ഇവിടുന്നാണ് ഈ Friendship ന്റെ തുടക്കം! 🥹 | ബാസിൽ കരഞ്ഞ! ഞാൻ ഞെട്ടിയ ദിവസം! Euro Cup Vibes! 😁

Поділитися
Вставка
  • Опубліковано 27 вер 2024

КОМЕНТАРІ • 958

  • @hajarasahad7704
    @hajarasahad7704 3 місяці тому +183

    ഈ ഫ്രണ്ട്ഷിപ്പ് എന്നെന്നും നിലനിർത്തി തരട്ടെ 😍😍😍

  • @raihanath4265
    @raihanath4265 3 місяці тому +177

    ബാസിൽ വന്നപ്പോ ഒരു ഓളം ഒക്കെ ബന്ന്💥...ആർക്കേലും എന്തെങ്കിലും ഒരു സങ്കടം ഇണ്ടെങ്കിൽ ദാ ഇത് കണ്ടോ.. ആ സങ്കടം അങ്ങ് മാറികിട്ടും

  • @mohammedsabeer6456
    @mohammedsabeer6456 3 місяці тому +120

    CR7- ITS A EMOTION💎

  • @tz_traveller6
    @tz_traveller6 3 місяці тому +206

    ബാസിലിക്കാന്റെ ചിരിയാണ് ഹൈലൈറ്!😂❤️
    basilkka വന്നപ്പോഴാണ് ഒരു ഓളം ഇണ്ടായത്!😍🔥

    • @jishnu4363
      @jishnu4363 3 місяці тому +1

      Basilkante fake account ale ith 😅

    • @tz_traveller6
      @tz_traveller6 3 місяці тому +2

      ന്തെടാ മോനേ അങ്ങനെ ഒരു ടോക്ക്!😂❤️

    • @aminaneelath397
      @aminaneelath397 3 місяці тому +2

      Ekka ronaldo fan . Poli

  • @__sinnaann
    @__sinnaann 3 місяці тому +197

    17:34 forca Portugal 💯

  • @awq5572
    @awq5572 3 місяці тому +229

    Basil+hanan=content ready😂❤

  • @sabeeriism
    @sabeeriism 3 місяці тому +163

    ഇത് പോലെ ഉള്ള ഫ്രണ്ട്‌സ് നെ കിട്ടാൻ ഒക്കെ പുണ്യം ചെയ്യണം 🙂❤

  • @fathimashaimaaboobakar
    @fathimashaimaaboobakar 3 місяці тому +98

    Their bond❤
    2:51 😂😂😂

  • @farzanaabdurahiman8618
    @farzanaabdurahiman8618 3 місяці тому +29

    ഈ സുഹൃത്ത് ബന്ധം എന്നും നില നിൽക്കട്ടെ...ആമീൻ..❤

  • @btssheaven9219
    @btssheaven9219 3 місяці тому +17

    After a long time മനസ്സറിഞ്ഞ് ചിരിച്ചു thanks to these guyss
    Forca Portugal🇵🇹
    Cristiano ❤️

  • @asminaasmina1071
    @asminaasmina1071 3 місяці тому +17

    എനിക്ക് ഭയങ്കര ഇഷ്ട്ടമുള്ള ഗാങ് 🥹🥹😍😍😍we luv u 😍😍😍

  • @anhamolayzinmon7722
    @anhamolayzinmon7722 3 місяці тому +146

    Basilakka backk ❤
    Padachone basilakka psc examin nalla markode pass avane❤️🤲🏻

  • @anhamolayzinmon7722
    @anhamolayzinmon7722 3 місяці тому +88

    9:47 arshukkante dance🤣🤣🤣❤️

  • @jiyacr7979
    @jiyacr7979 3 місяці тому +87

    Basil ... Ufff ♥️😍
    Athaaannn 😌 CR❤😼

  • @macktube_
    @macktube_ 3 місяці тому +37

    11:50 Epic dialogue 😂😂

  • @Faheeem.t
    @Faheeem.t 3 місяці тому +131

    Psc പഠിച്ചു ബസിൽ ന് എന്താ സംഭവിച്ചു ട്ടുണ്ട് 😂😂😂😂

    • @itsMeMuthu_MS
      @itsMeMuthu_MS 23 дні тому

      Don't mention anyone seeing his present condition!!

  • @marynora8811
    @marynora8811 3 місяці тому +31

    Hananey,Your character attracts me a lot!!!And also l love your friendship bond!!!! Your friends are the part of your family!!Hananey,You are lucky for all!!♥️😍

  • @Aysha_aaaa
    @Aysha_aaaa 3 місяці тому +36

    Ingal randalum koode ormich ulle video poli aan😂❤basilka 😂😂

  • @MoideenVga-g9i
    @MoideenVga-g9i 3 місяці тому +25

    Uff ബാസിൽക്ക റൊണാൾഡോ ടെ entry സീൻ പറഞ്ഞപ്പോണ്ടല്ലോ ന്റെ സാറേ 🥶🥶രോമാഞ്ചം ങ്ങട്ട് അടിച്ചു കേറീട്ട്..... 💀💀

  • @xxzz4272
    @xxzz4272 3 місяці тому +26

    Friendship bond❤️✨
    Eppzhm engane thanna avatteee🤍✨🙌🏻

  • @AyishaThaslin
    @AyishaThaslin 3 місяці тому +4

    Vamos argentina 🇦🇷💙🤍 ഇത് വിട്ട് നമ്മക്ക് ഒരു പരിവാടിയില്ല ബാസിക്ക 🙌

  • @NasrinNaz-c2j
    @NasrinNaz-c2j 3 місяці тому +13

    Your very lucky dude 💗😌☺️ ith pole frnds ne kittanum venam oru baghyam and also your fam ❤️❤️

  • @salamdarimi5618
    @salamdarimi5618 3 місяці тому +68

    Our basilka back ❤😊

  • @FathimaSuhra-kn7ej
    @FathimaSuhra-kn7ej 3 місяці тому +143

    Argentina 🇦🇷❤️

  • @Shada-rj3kk
    @Shada-rj3kk 3 місяці тому +13

    Mashaallah ❤,igale ee friendship ennum nilanilkkattee ,hanankkaaa💗💗

  • @faaathhimaaa025
    @faaathhimaaa025 3 місяці тому +10

    Ma sha Allah🥹... It was a fun packed 30 minutes.. had been waiting for this reunion ❤️✨

  • @rr-lh7rt
    @rr-lh7rt 3 місяці тому +27

    Aaa penkutty njn aa Hanan’s waste kond adichee 😂❤

  • @NusrathNusra-kq5di
    @NusrathNusra-kq5di 3 місяці тому +11

    Masha allah ee sneham ennum nilanilkkate❤😊

  • @anhamolayzinmon7722
    @anhamolayzinmon7722 3 місяці тому +12

    Anukaka ❤ ingale family friends ne okke ink kannan nalla Agrahand ingalliim luv you❤️🥺

  • @narutox7908
    @narutox7908 3 місяці тому +15

    Ororathareyum parichayapetta story venam hanankka ❤😊

  • @hannahhh333
    @hannahhh333 3 місяці тому +6

    Masha allah 😍 ingale eee friendship ennum nilanilkatte ✨

  • @AswinJdd
    @AswinJdd 3 місяці тому +20

    Waiting aayirunnu vloginn😊❤

  • @Nasrinpaathus
    @Nasrinpaathus 3 місяці тому +6

    Enikkum idh pole oru frnd indd...13 yrs aayit njngal nalla frnds aanu...still she is my favourite person ❤ Ningale frndship njngaldh pole long years indaavatte❤❤❤😊

  • @Rusheeeey
    @Rusheeeey 3 місяці тому +2

    2:51 😂😂
    5:07 ath sheryaanelloo😂
    5:24 oohohohooo😂👏🏻👏🏻
    8:31 eda potta ijjaan apparthe😂
    9:47 arshunte dance😂
    13:24 😂
    13:50 yaa rabbeee 🤣🤣
    20:15 😂😂
    25:22 innaa cup😂👍🏻
    26:48🔥
    Their friendship 🥹👌🏻🎀pure hearts🤍🫂

    • @Hadinhzn
      @Hadinhzn 2 місяці тому

      Oru paniyum illenn manasilaayi 😂

  • @abinmuhammed8985
    @abinmuhammed8985 3 місяці тому +5

    29:19 athokka athrellu arshukka 🇩🇪❤️‍🔥

  • @shifa8589
    @shifa8589 3 місяці тому +21

    13:20 😂😂

  • @denidaison1309
    @denidaison1309 3 місяці тому +23

    Most awaited one💗

  • @ajmalajumohd5596
    @ajmalajumohd5596 3 місяці тому +13

    24.mnt...goosebumps...💥🔥

  • @M___althaf_
    @M___althaf_ 3 місяці тому +10

    29:41🤣🤣🤣🤣

  • @mohammedniyasck3119
    @mohammedniyasck3119 3 місяці тому +17

    Basilkaaa🇵🇹

  • @Jasra074
    @Jasra074 3 місяці тому +6

    5:43 ath veendenu paavam arshuu

  • @dhhruvan
    @dhhruvan 3 місяці тому +6

    Romanjam vannn 🇵🇹🔥

  • @Dream_gurl-b2k
    @Dream_gurl-b2k 3 місяці тому +10

    Jimshadhkante engagement kaynoole endha aynakkurichonnm parayaathe

  • @bilku2006
    @bilku2006 2 місяці тому +2

    ഫുട്ബോളിനെ പറ്റി വെല്യ idea ഇല്ലാത ഞൻ polum cristiano fan aayi😂😂basilkka😂❤

  • @NuruTk-k5v
    @NuruTk-k5v 3 місяці тому +4

    Kure chiricha vlog
    Baasilakaaaa❤
    Best wishes baasilkaaa
    Ronaaldo 💪💪

  • @danjaarboys3568
    @danjaarboys3568 3 місяці тому +10

    Maharaja kidilam padam analo 🔥🔥🔥 9/10 🔥🔥🔥

    • @azaru_m
      @azaru_m 3 місяці тому

      Athrakk onnulla Korch munne kandathe ollu

  • @Jasmiiihh
    @Jasmiiihh 3 місяці тому +4

    Basilkka🤍
    Nammakk tanney cup 🇵🇹 Ronoo🫶🏻🥺

  • @sonubanglore9994
    @sonubanglore9994 3 місяці тому +2

    Friends for ever ❤❤🎉🎉 God bless you brother....!!

  • @midlaj47
    @midlaj47 3 місяці тому +4

    9:44 😂😂😂

  • @nandhu7339
    @nandhu7339 3 місяці тому +8

    02:50😂

  • @shahala-hr3ff
    @shahala-hr3ff 3 місяці тому +10

    hankakkuoo iggalkk lucky friends aahn kittikkanath ❤

  • @Nasilabdulla
    @Nasilabdulla 3 місяці тому +2

    CR7 IT'S A EMOTION 🥺😘

  • @Jasra074
    @Jasra074 3 місяці тому +7

    7:36 😂😂😂

  • @muhammedjaszi_x1710
    @muhammedjaszi_x1710 3 місяці тому +1

    പണ്ട് 5th ക്ലാസ്സിൽ പഠിക്കുമ്പോൾ maths period text ബുക്കിൽ CR7 എന്ന് എഴുതിയത് ടീച്ചർ കണ്ട് പൊക്കിട്ട് കുണ്ടിക്ക് നാല് അടി കിട്ടിയത് ആണ് ഇൻക്ക് ഈ വീഡിയോ കണ്ടപ്പോൾ ഓർമ്മ വന്നത്...
    Forca porthugal.. ❤️

  • @Jasra074
    @Jasra074 3 місяці тому +5

    22:41 😂😂😂😂😂

  • @sm0074
    @sm0074 3 місяці тому +5

    This episode was all about portugal family ❤

  • @ummuhabeebacm4636
    @ummuhabeebacm4636 3 місяці тому +9

    Hananum basilum koodiyal vediyo poli❤️❤️

  • @fathima_nasrin
    @fathima_nasrin 3 місяці тому +4

    Njanum inghale poole thanne frnd ship value kodkkunna oralan masha allah ellathinum support cheyyan nalloru circle ind😍❤️❤️

  • @jasim9032
    @jasim9032 3 місяці тому +9

    Basil ikkkaaa❤❤❤❤❤

  • @sanabangtan-t7m
    @sanabangtan-t7m 3 місяці тому +3

    9:47🔥 epic😂

  • @Shabu-y3o
    @Shabu-y3o 3 місяці тому +5

    ഫുഡ്‌ ബോൾനെ കുറിച്ച് ഒരു തേങ്ങേ അറിയില്ല കൽകൊണ്ട് കളിക്കുന്നത എന്നറിയാ 😜 എന്നിട്ടും ബസിൽക്കാന്റെ ഡയലോഗ് മൊത്തം വായും പൊളിച്ചു നിന്ന് കേട്ടു 😂 അവർതന്നെ ജയിക്കട്ടെ

    • @niyashappiness4056
      @niyashappiness4056 3 місяці тому

      Njanum ethina kanunne ennu alojich chirich kaanunnnu🤭

  • @Travelenjoyfoodie
    @Travelenjoyfoodie 3 місяці тому +1

    Portugal fans🥰 portugal ൽ നിന്നും vedio കാണുന്നു ❤❤❤❤❤ basilka തളരരുത് 🎉🎉🥰🤩🤩🤩

  • @arjunkdas4907
    @arjunkdas4907 3 місяці тому +3

    One and only king 🇵🇹🔥

  • @dericx_106
    @dericx_106 3 місяці тому +1

    17:17 hurt touching🥺🤍

  • @AbdulrahimanukAbdulrahiman
    @AbdulrahimanukAbdulrahiman 3 місяці тому +3

    Basillaante confidence❤

  • @JiyaCP
    @JiyaCP 3 місяці тому +1

    Hanene nghale vedios mathi ulla stress ellam kurayaan 😊, veruthe parayalla njanoru channelile vedios polum notification vaumbolkk kanal ilya but nghale vedios ath vere oru vibe thanjen, ithra snehamulla friends&family ye kityeth nghale bhagyamaan aa bhagyathe keep cheythu munjott kondu ponath nghale midukum. Masha allah ❤️‍🩹

  • @Jasra074
    @Jasra074 3 місяці тому +5

    29:31 azruu pett😂😂😂

  • @najaknaja1097
    @najaknaja1097 2 місяці тому +1

    Basil vlogil banna thanne hanan oru pretheka aavesha ❤😂

  • @mtnaaf
    @mtnaaf 3 місяці тому +2

    basil nte adtha PSC Question : 2022 World Cup aar Jayichu....?

  • @sebeera4320
    @sebeera4320 2 місяці тому +1

    One nd only basil❤

  • @Jasra074
    @Jasra074 3 місяці тому +4

    6:36 verthe seen mone 😂

  • @InaayaInnu-md1he
    @InaayaInnu-md1he 3 місяці тому +1

    9:48Arshunte dance😂🤣👍

  • @Sanaaah_-_-_100
    @Sanaaah_-_-_100 3 місяці тому +3

    Kalangalkk sheesham basilkkane kandlelulla santhosan ath veerannen😅❤

  • @shaharashihabshaharashihab9174
    @shaharashihabshaharashihab9174 3 місяці тому +1

    Basil kaka suuuuuuuuuiii cr7 ❤ allavarum Ronaldo sapot cheyu ❤❤❤

  • @athiraanju7094
    @athiraanju7094 3 місяці тому +3

    Njanum xamn prepare cheyunnund idyk onu relax avan ingade video kanan vrum 🎉❤

  • @pathushafeeq9950
    @pathushafeeq9950 3 місяці тому +1

    15:13 cr7🥹

  • @track-1
    @track-1 3 місяці тому +6

    Wait cheytha vlog..❤

  • @AdilZyd
    @AdilZyd 3 місяці тому

    ഹനാൻ ഷാ ഈ ചാനൽ തുടങ്ങിയ മുതൽ നിങ്ങൾ ഇടുന്ന എല്ലാ വീഡിയോസും കണ്ടിരുന്നു ഞാൻ പക്ഷേ ഇതുപോലെ ഒന്ന് ഞാൻ ഇതുവരെ കണ്ടിട്ടില്ല ഇതുവരെ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണ് കാരണം ഞാനൊരു റൊണാൾഡോ ഫാൻ ആണ് ബാസിൽക്ക പറയുന്ന ഓരോ കാര്യവും രോമാഞ്ചം തന്നെയാണ് Forsa Portugal 🇵🇹🇵🇹🇵🇹🇵🇹

  • @govindanoop6498
    @govindanoop6498 3 місяці тому +5

    Forca Portugal 🇵🇹

  • @muhammadfawaz3324
    @muhammadfawaz3324 3 місяці тому +1

    21:04 sorry I am indian 😂😂😂😂

  • @dashamoolam.dhaamu
    @dashamoolam.dhaamu 3 місяці тому +454

    Hananikka എന്റെ birthday ആയിരുന്നു കഴിഞ്ഞ ദിവസം ഒന്ന് wish ചെയ്യാമോ.. ആരും wish ചെയ്തില്ല വീട്ടുകാർ അല്ലാതെ 🥹❤️June 16 aayirrunu annu 16 വയസ്സ് ആയി 🙃

  • @reneeeyyy
    @reneeeyyy 3 місяці тому +2

    Frnds llarum kooode opparam kitaarilya adhyayit kittaan arshum azzru okke ayaloo inj ibgalokke angene frnds aaye onnn parayoo opparam padichadaanon vijarch adyam appo age okke vethyasam nd natlulla frnds aanon vijarch allarum vethyastha nattaran then angene aan ingale ee bond bazil, azzru, arshu ipanare london nn venavam ivar childhood frnds aanen mensilayiii baki okke onn parayoo? Azzru epoyum missing ayirn Georgian venapo lla vediol aal missing eeni vanapo happy aayi❤❤

  • @ShahabasKoomanna-lu9lw
    @ShahabasKoomanna-lu9lw 3 місяці тому +6

    CR7 🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹🇵🇹

  • @asminaasmina1071
    @asminaasmina1071 3 місяці тому +1

    എനിക്ക് നിങ്ങളിങ്ങനെ അടിച്ചു പൊളിക്കുമ്പോ asharu ഇല്ലാത്തത് കൊണ്ട് നല്ല വെഷമം ണ്ടെന്നു 🥹🥹ഇപ്പൊ ഒരേ ഫ്രയ്മിൽ കണ്ടപ്പോ വല്ലാത്ത സന്തോഷം 🤍🤍🤍

  • @ronofangirl1149
    @ronofangirl1149 3 місяці тому +2

    Cr7💎❤️

  • @afzalchundakkadan2568
    @afzalchundakkadan2568 3 місяці тому

    ബാസിലെ, അന്ന് Portugal vs Switzerland കളി കാണാൻ ഞാനും ഇണ്ടായിനി ഗ്രൗണ്ട്ൽ, CR വാം ചെയ്യാൻ എണിറ്റ് ടൈംൽ ആയിരിന്നു മോമെൻ്റ് ഓഫ് the Match. ഒന്നും പറയാൻ ഇല്ല, നേരിട്ട് അനുഭവിക്കേണ്ട ഒരു സംഭവം തന്നെ അത് ട്ടോ, That രോമാഞ്ചം മോമെൻറ് 🔥🤩
    - എന്ന് ഒരു മെസ്സി/അർജൻ്റീന ഫാൻ

  • @navasnavas3550
    @navasnavas3550 3 місяці тому +5

    നിങ്ങളുടെ കൂട്ടത്തിൽ പെട്ടെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു ❤️❤️
    ഹനാൻറെ ആ ചിരി 😍😍

  • @HadiLezin
    @HadiLezin 3 місяці тому

    17:18 ❤🙂

  • @aslamaslu9321
    @aslamaslu9321 3 місяці тому +5

    Kaathirunna vlog 💖

  • @1Muhammed-rp9zy
    @1Muhammed-rp9zy 3 місяці тому +1

    Portugal botton--------------->

  • @ranaa..
    @ranaa.. 3 місяці тому +5

    Argentina😌💙

  • @RaneemAk-qi2iq
    @RaneemAk-qi2iq 3 місяці тому +1

    Basil ikka. Cr❤

  • @FarhanhynMunna
    @FarhanhynMunna 3 місяці тому +3

    Kidlan vlog ❤

  • @anasfrancis6493
    @anasfrancis6493 3 місяці тому +2

    Hahha Lionel Andres Messi 👑🔝

  • @faju-farzeen8741
    @faju-farzeen8741 3 місяці тому +4

    Viva brazil 🇧🇷

  • @Jasra074
    @Jasra074 3 місяці тому +1

    24:08 roomaancham ufh seen ❤❤

  • @aslahzoroo
    @aslahzoroo 3 місяці тому +3

    portugal....!fans here:::

  • @NusiNusi-o9q
    @NusiNusi-o9q 3 місяці тому +1

    അർഷിന്റെ കല്യാണം പറയേണ്ടി വരില്ല എല്ലാരും കൂടെ അടിച്ചുപൊളിക്കും അതിനുള്ള ഭാഗ്യം പടച്ച റബ്ബ് തരട്ടെ(പേരു മാറിയെങ്കിലും ക്ഷമിക്കുക)nusi kottakkal ❤

  • @musthafamusthu9249
    @musthafamusthu9249 3 місяці тому +4

    Frndship story details ayitt paranillallo.bakkyllorokke egne join ayyii

  • @fathima_nasrin
    @fathima_nasrin 3 місяці тому +2

    Basilkkka njnum inghale team aan tto aml cupp kond pooyirikkum🔥🔥❤️❤️😍