ഇനിയും ഇതു പോലെ എന്നെന്നും കാണാൻ കാണാൻ കഴിയണം ഞാൻ ഒക്കെ ഈ ലോകത്തു നിന്നു പോകു ബ്ബോ ഴും മല്ലിക mem ഇവിടെ ഉണ്ടാവണം അത്രക്കും ഇഷ്ടം ആണ് ചെ ലുള്ള മല്ലിക പുവേ സുന്ദരി പൂവ്വെ ഒരായിരം ജന്മദിന ആശംസകൾ നേരുന്നു സർവ്വ ശക്തനായ സൃഷ്ട്ടാവ് എല്ലാവിധ അനു ഗ്രഹ ത്തോടെ കാത്തു കൊള്ളട്ടെ മല്ലിക എന്നാ നിങ്ങൾ എത്ര യോ നല്ല മനസിന് ഉടമയാണ്
12:23 ഏട്ടന് ഒരു കുഴപ്പവും ഇല്ല.അമ്മ aniyanu koduthaalum.അമ്മ ഏട്ടനും കൊടുക്കാതിരിക്കില്ല എന്ന് ettanariyaam.വേറെ ആർക്കും ഒന്നും കൊടുക്കരുത്,എല്ലാം തനിക്ക് കിട്ടണം എന്ന പ്രശ്നം lakshmikkaanu😂 ആർത്തിപ്പണ്ടാരം 13:28 പ്രശോഭ് pwoli🔥
Pratheeshine സുഹാസിനി പറഞ്ഞത് നന്നായി.വേണ്ടത് തന്നെ ആയിരുന്നു അത്.അവൻ surabhiyeyum പറ്റിക്കുകയാണ്.അവൻ ഇറങ്ങിപ്പോവുമ്പോൾ എന്ത് കാര്യത്തിനാണ് എന്ന് പറയില്ല.പ്രാർത്ഥിക്കാൻ മാത്രം പറയും.pratheeshine അന്ധമായി സ്നേഹിക്കുന്ന,വിശ്വസിക്കുന്ന സുരഭി,പാവം❤പ്രാർത്ഥിക്കും.അവൻ്റെ ബാർ ഇടപാട് പൊളിയണം.അവനെ സുരഭി തന്നെ നേർവഴിക്ക് നടത്തും.ഇത് വരെ അങ്ങനെ ആണല്ലോ ഉണ്ടായിട്ടുള്ളത്.
@@Ar_den-w5u director script writer surabhi pratheesh ivarude happy ayittulla cute moments,life le development ithonnum condet konduvarulla.avar orumich ulla seen kuravanu.avarude romance seen includ cheyyunnilla
Sathyam, season I and season 2 same carector role aanu😞. Ithonnu mati pidiku writer sir please. Surabi and Pradheesh nalloru happy life nammal expect cheyunnu. Athupole Pradheesh nalloru joli eduthu jeeviku. We are waiting for those moments 🥰🥰🥰🙏🙌
Pratheeshinu ലക്ഷ്മിയുടെ അച്ഛൻ്റെ സ്വത്ത് കൊടുത്ത പോലെ ആണല്ലോ ലക്ഷ്മിയുടെ കാട്ടിക്കൂട്ടൽ😂 അമ്മ അവരുടെ സ്വത്തിൽ നിന്ന് മകന് കൊടുത്താലും ഇവൾക്കെന്തിനാ ഇത്ര ദണ്ണം😂 മുത്തു പറയുന്ന പോലെ വല്ലാത്ത ജന്മം തന്നെ😂
അമ്മ ചെറിയ മകന് സ്ഥലം വാങ്ങിയത് പരസ്യം ചെയ്യാഞ്ഞത് ലക്ഷ്മി kunuttadich മുടക്കും എന്ന് അറിഞ്ഞ് തന്നെ ആവും എന്ന് ചിന്തിക്കാൻ ഉള്ള ബോധം ലക്ഷ്മിക്ക് ഇല്ല.ഇപ്പൊ കേട്ടപ്പോൾ തന്നെ അവൾടെ തനി കൊണം പുറത്ത് വന്നില്ലേ😂
Online media മുഴുവൻ അനു marriage മുടങ്ങി വരൻ ഓടി പോയി എന്നാണല്ലോ.പാവം ഓൺലൈൻ മീഡിയ വേണ്ടി marriage ചെയ്യൂ. അവർക്ക് വീട്ടിൽ അടപ്പ് പുകയ്കണം ഒരുനേരത്തെ food കൊടുക്ക് 😅 അനു കല്യാണം നടന്നില്ലെങ്കിൽ കേരളം,ഓൺലൈൻ മീഡിയ പട്ടിണി ആവും എന്ന് തോന്നുന്നു. സോഷ്യൽ മീഡിയ കാര്യം കഷ്ടം.
പ്രതീഷ് അണ്ണൻ ഒറ്റയ്ക്ക് വീട്ടിൽ നിന്ന് പോയ പോരെ.സുരഭിയെ എന്തിനാ കൊണ്ട് പോകുന്നത്.കയ്യിൽ പൈസ ഇല്ല പണിയും ഇല്ല. ഇപ്പോഴത്തെ ഗേൾസ് ആണെങ്കിൽ divorse വാങ്ങി കണക്ക് പറഞ്ഞ് ജീവനാംശം വാങ്ങി പോയേനെ എന്നിട്ട് സുഖമായി ജീവിക്കും സുരഭി വീട്ടിൽ പോയാൽ ആര് നോക്കും. ഒറ്റ യ്ക് പോയി lodge താമസിച്ചാൽ പോരെ.
സീസൺ 1 പോലെ ആക്കാതെ ഇത്തവണ ലക്ഷ്മിയും pinkymolum prashobhum സുരഭി പ്രതീഷ് കൂടെ നില്കുന്നുണ്ട് നാളത്തെ പ്രൊമോയിൽ കാണിച്ചു 🥰🥰🥰 നാളെയോ മറ്റൊ ഈ ടോപ്പിക്ക് തീർക്കും old സീസൺ പോലെ ഒരുപാട് എപ്പിസോഡ് വലിച്ചു കൊണ്ട് പോകില്ല
🎉🎉മല്ലികാമക്കു പിറന്നാൾ ആശംസകൾ നേരുന്നു സപ്തതി യുടെ നിറവിൽ നിൽക്കുന്ന അമ്മക്ക് ഭഗവാൻ ആയുസും ആരോഗ്യവും ഈശ്വരൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤
ഇപ്പോൾ ആകെ കാണുന്ന prgrm ആണ് സുസു. ഇത് ശനിയും ഞായറും കൂടി ആക്കുവോ please 😢
undallo 7 days
👍😍
Mm athe 😢😢
ua-cam.com/users/shortsTg-0DSk2W_U?si=fmusKDWcquUS_2O9
@@nithinabraham7057 ennit 83 upload cheith Saturday Sunday kazhinjanallo 84 upload cheyyunne
ഞങ്ങളുടെ സ്വന്തം മല്ലിക അമ്മക്ക് പിറന്നാൾ ആശംസകൾ നേരുന്നു...😚♥️എന്നും നന്മകൾ മാത്രം വരട്ടെ 🥹💓Amma❤
മല്ലിക, അമ്മ: പിറന്നാൾ ആശംസകൾ ദീർഘായുസ്സ് തരട്ടെ ഈശ്വരനോട് പ്രാർത്ഥിക്കാം🥰
ഇനിയും ഇതു പോലെ എന്നെന്നും കാണാൻ കാണാൻ കഴിയണം
ഞാൻ ഒക്കെ ഈ ലോകത്തു നിന്നു പോകു ബ്ബോ ഴും മല്ലിക mem ഇവിടെ ഉണ്ടാവണം
അത്രക്കും ഇഷ്ടം ആണ് ചെ ലുള്ള മല്ലിക പുവേ സുന്ദരി പൂവ്വെ ഒരായിരം ജന്മദിന ആശംസകൾ നേരുന്നു
സർവ്വ ശക്തനായ സൃഷ്ട്ടാവ് എല്ലാവിധ അനു ഗ്രഹ ത്തോടെ കാത്തു കൊള്ളട്ടെ
മല്ലിക എന്നാ നിങ്ങൾ എത്ര യോ നല്ല മനസിന് ഉടമയാണ്
❤❤❤❤❤❤❤
സുഹാസിനി അമ്മ പിറന്നാൾ ആശംസകൾ 🎉
SuSu നല്ല അടിപൊളി സീരിയൽ ആണ് 2 സീരിയൽ കാണുന്നു അതിൽ ഒന്ന് susu അടുത്ത ഉപ്പും മുളകും അത് നശിക്കുന്നു
മല്ലിക, അമ്മ: പിറന്നാൾ ആശംസകൾ❤❤❤❤❤
❤❤
നമ്മുടെ മല്ലികാമ്മക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ❤❤❤❤
മല്ലിക ആന്റിക്ക് പിറന്നാൾ ആശംസകൾ
ഈ പ്രോഗ്രാമിലെ കോമഡി മുത്തുവിന്റെ കൂടെ നന്നായി അഭിനയിക്കുന്നുണ്ട്
12:23 ഏട്ടന് ഒരു കുഴപ്പവും ഇല്ല.അമ്മ aniyanu koduthaalum.അമ്മ ഏട്ടനും കൊടുക്കാതിരിക്കില്ല എന്ന് ettanariyaam.വേറെ ആർക്കും ഒന്നും കൊടുക്കരുത്,എല്ലാം തനിക്ക് കിട്ടണം എന്ന പ്രശ്നം lakshmikkaanu😂 ആർത്തിപ്പണ്ടാരം 13:28 പ്രശോഭ് pwoli🔥
പിങ്കി മോളെ പൊളി ആണ് സൂപ്പർ
Pratheeshine സുഹാസിനി പറഞ്ഞത് നന്നായി.വേണ്ടത് തന്നെ ആയിരുന്നു അത്.അവൻ surabhiyeyum പറ്റിക്കുകയാണ്.അവൻ ഇറങ്ങിപ്പോവുമ്പോൾ എന്ത് കാര്യത്തിനാണ് എന്ന് പറയില്ല.പ്രാർത്ഥിക്കാൻ മാത്രം പറയും.pratheeshine അന്ധമായി സ്നേഹിക്കുന്ന,വിശ്വസിക്കുന്ന സുരഭി,പാവം❤പ്രാർത്ഥിക്കും.അവൻ്റെ ബാർ ഇടപാട് പൊളിയണം.അവനെ സുരഭി തന്നെ നേർവഴിക്ക് നടത്തും.ഇത് വരെ അങ്ങനെ ആണല്ലോ ഉണ്ടായിട്ടുള്ളത്.
Happy birthday Mallika Chechi, god bless u with good health and long life ❤🙌 🎉
പിങ്കിക്ക് കുട്ടിത്തം ഇല്ല....ആമി ആയിരുന്നു നല്ലത്
ആമി ചെറിയ കുട്ടി അല്ലെ പിങ്കി മോൾ വലിയ കുട്ടി അല്ലെ....
Surabire innathe dress poli ❤❤
Sidharth Prabhu ❤
പിറന്നാൾ ആശംസകൾ മല്ലികാമ്മ ❤
Happy birthday Mallika chachi❤❤
പ്രതിഷ് സുരഭി ഇവരുടെ ജീവിതം ഇനി നന്നാവണം
എവിടുന്ന്..🥲 അതിങ്ങനെ തട്ടിയും മുട്ടിയും പോവുകയെ ഉള്ളൂ.അതാണ് ഇതിന്റെ പരാജയവും.Story developement ഇല്ല.കഴിഞ്ഞ സീസൺ ലെ പോലെ തന്നെ ഇപ്പഴും.
@@Ar_den-w5u director script writer surabhi pratheesh ivarude happy ayittulla cute moments,life le development ithonnum condet konduvarulla.avar orumich ulla seen kuravanu.avarude romance seen includ cheyyunnilla
Adyam Pratheesh ee vashi okke kalanjittu nannavan prardhikkunnu 😢😢
Sathyam, season I and season 2 same carector role aanu😞. Ithonnu mati pidiku writer sir please. Surabi and Pradheesh nalloru happy life nammal expect cheyunnu. Athupole Pradheesh nalloru joli eduthu jeeviku. We are waiting for those moments 🥰🥰🥰🙏🙌
മല്ലിക ammakk🙏പിറന്നാൾ ആശംസകൾ 🎂🎂❤️
Pratheeshinu ലക്ഷ്മിയുടെ അച്ഛൻ്റെ സ്വത്ത് കൊടുത്ത പോലെ ആണല്ലോ ലക്ഷ്മിയുടെ കാട്ടിക്കൂട്ടൽ😂 അമ്മ അവരുടെ സ്വത്തിൽ നിന്ന് മകന് കൊടുത്താലും ഇവൾക്കെന്തിനാ ഇത്ര ദണ്ണം😂 മുത്തു പറയുന്ന പോലെ വല്ലാത്ത ജന്മം തന്നെ😂
ലക്ഷ്മിയുടെ അച്ഛനും അമ്മയും തന്നെ പ്രശോഭേട്ടനെ എരന്നാ തിന്നുന്നെ 😂
അമ്മ ചെറിയ മകന് സ്ഥലം വാങ്ങിയത് പരസ്യം ചെയ്യാഞ്ഞത് ലക്ഷ്മി kunuttadich മുടക്കും എന്ന് അറിഞ്ഞ് തന്നെ ആവും എന്ന് ചിന്തിക്കാൻ ഉള്ള ബോധം ലക്ഷ്മിക്ക് ഇല്ല.ഇപ്പൊ കേട്ടപ്പോൾ തന്നെ അവൾടെ തനി കൊണം പുറത്ത് വന്നില്ലേ😂
മുത്ത, അണ്ണൻ, ❤️❤❤❤കൊള്ളാം 😂
കഥ നിരാശപ്പെടുത്തുന്നു...🙂But everyone did their part well.Especially Sidharth ❤👍🏻effortlessly he conveyed the situation of the character.
Happy birthday Mallikachechi ❤❤❤❤❤
Happy Birthday malikamma . God bless you.
Atleast one hour need for this serial.
I'm only watching this series
I also 🎉
Happy birthday mallikachechi❤️❤️❤️❤️🎂🍫🥰🥳🥳
ഇനി പ്രതീഷ് നേരാവും
pratheesh,he is a gem 💙
Pinnallathe Sidharth chettan super alle ❤
Pinna nalla supera Amma anthankilum parayumbol thulli chadi pokunnathano choooooper😂😂😂😂
@@ranisandeep575 means chettande acting super Anu ennanu udhesichath
Correct. Jeevithathil evideyum urachu nilkilla. Edegilum paryubol veettil ninnupurathu pokum.oru lakshya bodham illa. Abhimaniyanegil Edina bharya veettil Poyi nilkunnatu.
Happy Birth Day അമ്മാ ❤❤❤
11:00 ഇവൾ എപ്പൊ കൂടെ നിന്നെന്ന്😂😂paaravepp അല്ലാതെ😂അസൂയ മൂത്ത് ശപിച്ച് പോകുന്ന് ദുഷ്ട.
ഹാപ്പി ബർത്ത് ഡേ മല്ലിക chechi
Muthu annan❤❤❤❤❤
Adipoli sohvsnn Cehci ❤️🥰
Happy birthday mallikamma🎉🎉🎉
13:03 ejjaathi നുണച്ചി😂
Endo പരെങ്കളും prethesh annen niysayi അഗോഴിയും 😂😂😂super
Surabiyum suhasiniyum enn parayunna program sheni aayicha yum njayer aayicha yum koodi vennam
പിറന്നാൾ ആശംസകൾ മല്ലികാമ്മ 🎉🎉❤❤❤❤❤❤❤😂
Happy birthday mallika amma
പ്രതീഷ് എനി ബീസ് ന സി കാര്യനാ യി മാറണം
❤️❤️❤️
njan susu katta fan an🖤🫶🏻 adipoliyan susu enikk bhayagara ishttaman🥰 𝗜 𝗟𝗢𝗩𝗘 𝗬𝗢𝗨 𝗦𝗨𝗦𝗨🖤🫶🏻🫂
🎉🎉
Exam ayitum mudakade kanuna njan
ഉത്തരവാദിത്വ ബോധം ഇല്ലാത്തവൻ കുടുംബത്ത് നിൽക്കരുത്......
❤
സുഹാസിനി അമ്മയ്ക്ക് ജൻമ ദിന ആശംസകൾ ❤🎂🎉 ലൗ you❤😍
Happy bd🙏😘😘😘😘💞💕
മുത്തു 😂😂 poli
Poli ipasud poli chiri comed പ്രശോബ് lasmi🥰😄😄 comed surabi♥️♥️
Happybirthuday, mallikamme
Amma❤... sherikkum nerittu kanunathupoley thonnum, athrakkum originality. Pratheeshintey sceneum poli aayirunnu. Thonda idari paranja aa dialogue, entha voice modulation. Sidhu... kuttapayi polichu👍👍 Amma ❤ Pratheesh.
3 minutes ago 😅
Happy bday mallikaamma💕💕💕
Mallikamma ❤ May god 🙏 u Happy birthday Amma 🎂 🥳 🎉 🎈 🎁
മല്ലികാ അമ്മക്ക് പിറന്നാൾ ആശംസകൾ 💞💞🎉🎉🎂🎂🎂
❤❤❤❤❤❤❤❤❤❤❤❤❤❤❤
1st comment
Super ❤
❤❤❤❤❤🥰🥰🥰🥰🥰🥰
Su su❤
❤️❤️❤️❤️❤️സു
*no one can replace old lakshmi💯🔥*
Happy birthday mallikamma.
Today is my birthday but 1 like😢
Lekshmi: amme ingane verthirikkaruth!
Suhasini: enth verthirivu?
💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀☠️💀💀💀💀💀💀💀☠️💀💀💀💀💀💀💀💀☠️💀💀
👌👌👌👌👌😊😊😊
Ippozhathe episode onnum adyathe thrill illa kanan 😔
Many more happy returns of the day Amma ❤
Happy Birthday Mallikamma .
Ennathe episode kodu Pratheeshinde karyathil oru theerumanamayi. Climax il Suhasiniyamma Pratheeshinodu paraja vakkukal nannayi. Edina egane oru lakshyabodhamillate jeevikkunnatu eniyegilum Pratheeshinu oru responsibility udakatte. Ellavareyum upadesikkukayum bharikkukayum cheyyunna Surabhi Pratheeshinde nature aadyam mattiyedukkatte. Pinne ammaayiammayude thanalil adhika kalam jeevikkarutu atu nanakkedanu. Edayalum oru responsible makanayi ,aniyanayi,husband aayi Pratheesh Chadrahasathileku thirichu varanam.
Yess,pratheeshnu vashiyane karyagal mansilakkan nilkathe edauth chadavum ,pratheeshente lifeile mattagal varanam
Online media മുഴുവൻ അനു marriage മുടങ്ങി വരൻ ഓടി പോയി എന്നാണല്ലോ.പാവം ഓൺലൈൻ മീഡിയ വേണ്ടി marriage ചെയ്യൂ. അവർക്ക് വീട്ടിൽ അടപ്പ് പുകയ്കണം ഒരുനേരത്തെ food കൊടുക്ക് 😅 അനു കല്യാണം നടന്നില്ലെങ്കിൽ കേരളം,ഓൺലൈൻ മീഡിയ പട്ടിണി ആവും എന്ന് തോന്നുന്നു. സോഷ്യൽ മീഡിയ കാര്യം കഷ്ടം.
ഈ ഇളയ കഴുവേറി മകനേ ഉണ്ടാക്കിയ സമയത്തു അവന്റെ അച്ചൻ രണ്ടു വാഴ വെച്ചിരുന്നെങ്കിൽ!
Muthu thall kott😂😂😂
Mallikamma
Happy birthday ❤❤
പേടിപ്പിക്കുന്ന രീതിയിൽ ഉള്ള പ്രതീഷിന്റെ സുരഭി വിളി
Happy birthday malikamma God bless you all ❤❤❤❤❤
Muthuuu😅😅😅😅😅
മുത്തുവണ്ണന് നടന് ബെെജുവിന്റെ എവിടെക്കെയോ
09:55 to 11:23
12:32 to 15:00
18:04 to 18:37
20:20 to 21:40
❤❤❤❤🎉🎉🎉🎉🎉🥰🥰🥰💯💯👌👍
😊😊
മല്ലിക അമ്മ ❤❤❤❤❤❤❤❤❤❤❤❤
😂😂 muthu😂😂
Happy birthday 🎉🎉👏🏻👏🏻
മല്ലിക അമ്മയ്ക്കു പിറന്നാൾ ആശംസകൾ
Nammude vasthu vaqaf board ettedukkun
❤💖😍🌹
SU Su നല്ല അടിെ പാളി സീരിയൽ ആണ് 2 സീരിയൽ കാണുന്നു അതിൽ ഒന്ന് SUS US U അടിത്ത ഉപ്പു മു ഇ കും അത് നശിക്കുന്നു
Happy birthday amma❤
ഈ പ്രതീഷിന് ഒന്ന് നന്നായി ക്കൂടെ
14: 41 14: 50 Suhasiniyamma Surabhiyodu parajatu eshtamayi. Surabhi Lakshmiye kuttam parajappol. Neeyum ottum moshamalla pazhayatellam ormayudennu. Atinu Surabhiyude chammiya chiri.😂😂😂
പ്രതീഷ് അണ്ണൻ ഒറ്റയ്ക്ക് വീട്ടിൽ നിന്ന് പോയ പോരെ.സുരഭിയെ എന്തിനാ കൊണ്ട് പോകുന്നത്.കയ്യിൽ പൈസ ഇല്ല പണിയും ഇല്ല. ഇപ്പോഴത്തെ ഗേൾസ് ആണെങ്കിൽ divorse വാങ്ങി കണക്ക് പറഞ്ഞ് ജീവനാംശം വാങ്ങി പോയേനെ എന്നിട്ട് സുഖമായി ജീവിക്കും സുരഭി വീട്ടിൽ പോയാൽ ആര് നോക്കും. ഒറ്റ യ്ക് പോയി lodge താമസിച്ചാൽ പോരെ.
🩵💗🩵💛💛🩵❤️❤️
Surabiyum suhasiniyum season 1 il aami allayirunno ippol engane pinki aayi
lakshmi de sound bora alle
സീസൺ 1 പോലെ ആക്കാതെ ഇത്തവണ ലക്ഷ്മിയും pinkymolum prashobhum സുരഭി പ്രതീഷ് കൂടെ നില്കുന്നുണ്ട് നാളത്തെ പ്രൊമോയിൽ കാണിച്ചു 🥰🥰🥰 നാളെയോ മറ്റൊ ഈ ടോപ്പിക്ക് തീർക്കും old സീസൺ പോലെ ഒരുപാട് എപ്പിസോഡ് വലിച്ചു കൊണ്ട് പോകില്ല
Promo enthayirunnu onne parayuoo
Ini ppo Athe kandaaale samadhanavuuu😢
@@NidafthPromo : ua-cam.com/video/N_y7uJp4OcA/v-deo.htmlsi=qvPFyf-bHW7IcNcU
ലക്ഷ്മിയും പിങ്ക്യമോളും അവര് തിരിച്ചു കൊണ്ട് വരാൻ ഉള്ള plan ചെയ്യന്നത് ആയിട്ട് ആണ് ഈ എപ്പിസോഡിന്റെ അവസാനം കാണിച്ചത് @@Nidafth
പിങ്കി മോളെ ശെരിക്കുള്ള അമ്മയാണോ ലക്ഷ്മി ❓️❓️
Alla
പോയി ജീവിതം പഠിക്കട്ടെ പ്രദീഷ്
മുത്തു ഈ സീരിയലിന്റെ വൃത്തികെട്ട ശാപം