കര്‍ണ്ണനും തിരുമേനിയും | ഈ കൂട്ടുകെട്ട് ഇനി കാണുവാൻ സാധിക്കുമോ , Mangalamkunnu karnan & Thirumeni

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 125

  • @akashsurendran2926
    @akashsurendran2926 4 роки тому +80

    കർണ്ണനെ കർണൻ ആക്കിയ ചാമി ആശാനേ ഓർക്കുന്നു ഈ വേളയിൽ 🙏

  • @sarangink4703
    @sarangink4703 3 роки тому +40

    മോനേ... കർണ്ണാ... നീ പുനർജനിക്കും ....സത്യം ജയിക്കട്ടെ

  • @jeffinjoy2693
    @jeffinjoy2693 5 років тому +208

    ചാകാറായി നിന്ന കർണ്ണൻ ഇപ്പോൾ ഇതുപോലെ നിക്കുന്നത് തിരുമേനിയുടെ പരിശ്രമം കൂടെ ആണ് അതു ആരും മറക്കാൻ പാടില്ല

    • @ManeshBro
      @ManeshBro 3 роки тому +8

      Poi😔

    • @001zzz
      @001zzz 3 роки тому +11

      കർണ്ണൻ പോയി 😔😢😭

    • @msn1277
      @msn1277 3 роки тому +8

      😭❤

    • @prajithkarakkunnel935
      @prajithkarakkunnel935 3 роки тому +13

      അതേ അയാൾ പോയപ്പോ തന്നെ ആനയുടെ കാര്യം തീരുമാനം ആയി

    • @unnikuttan1910
      @unnikuttan1910 3 роки тому +3

      @@prajithkarakkunnel935 അങ്ങനെ പറയരുത് അവസാനം കേറിയ മഹേഷും ആനയെ നല്ല രീതിക്ക് നോക്കിയതാണ്
      പിന്നെ നീരിൽ കെട്ടി ആരും അഴിച്ചില്ല.

  • @Anu-gy4yj
    @Anu-gy4yj 3 роки тому +55

    തിരുമേനി തിരിക്കെ വന്നു പക്ഷെ കർണ്ണൻ പോയി 😔😔🌹🌹🌹🌹

    • @anandhus5640
      @anandhus5640 3 роки тому +4

      Vanno ഗൾഫിൽ നിന്ന്

  • @shefeekmuhammed1919
    @shefeekmuhammed1919 5 років тому +101

    തിരുമേനി തിരിച്ചു വരണം അത് ഞങ്ങൾ ആന പ്രേമികളുടെ ഇഷ്ട്ടം പ്ലീസ് 😭😭😭

  • @shylaja2657
    @shylaja2657 5 років тому +49

    തിരുമേനി, ഞങ്ങൾ ആദരവോടെ വിളിക്കുന്നു, തിരിച്ചുവരൂ, കർണ്ണനെയോർത്തു. 🙏🙏🙏🙏🙏🙏

    • @sherishemivlog1316
      @sherishemivlog1316 3 роки тому +2

      തിരുമേനി എന്താണ് പോവാൻ കാരണം🤔.അത് ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ
      കർണ്ണനെ അവസാന നോക്ക് കാണാൻ തിരുമേനി. വന്നിരുന്നോ😭😭😭😭😭😭

    • @kvshobins9820
      @kvshobins9820 3 роки тому

      @@sherishemivlog1316 അതെ ആരും ഒന്നും പറയുന്നില്ല

    • @bindunithu813
      @bindunithu813 3 роки тому +1

      @@kvshobins9820 thirumeni vannilla ennanu karnappi maricha divasam ellavarum parayunnath kettath gulf il anennu parayunnu❤️❤️😭😭

    • @bindunithu813
      @bindunithu813 3 роки тому

      @@sherishemivlog1316thirumeni vannilla ennanu karnappi maricha divasam ellavarum parayunnath kettath gulf il anennu parayunnu❤️❤️😭😭

  • @artshantivan1082
    @artshantivan1082 5 років тому +102

    കൂട്ടുകാരേ.... കർണ്ണനില്ലാതെ തിരുമേനിയും , തിരുമേനിയില്ലാതെ കണ്ണനും അപൂർണ്ണമാണ്, " തിരുമേനീ .... കുഞ്ഞൻ വിളിക്കുന്നു... "

    • @ManeshBro
      @ManeshBro 3 роки тому +3

      Poi😔

    • @msn1277
      @msn1277 3 роки тому +1

      😭😭😭😭😭😭

  • @gaayathriusha4014
    @gaayathriusha4014 5 років тому +43

    തിരുമേനി തിരികെ വരണം😢

  • @sajeevdavas6573
    @sajeevdavas6573 5 років тому +72

    തിരുമേനി നിങ്ങൾ തിരിച്ചുവരണം നിങ്ങളില്ലാത്ത കർണൻ,, ആനപ്രേമികൾക്കു സഹിക്കാൻ കഴിയുന്നതല്ല,,, ഞങ്ങൾക്ക് ഒരു ആനമുതാളിമാരെയും പരിചയമില്ല,,, അറിയുന്നത് ആനയെയും അതിന്റെ പാപ്പാന്മാരെയും ആണ്,, അതിനാൽ ഞങ്ങൾ കാത്തിരിക്കുന്നു ഒരു ശുഭ വർത്തക്കായി,,,

  • @akhileshthulaseedharan5067
    @akhileshthulaseedharan5067 5 років тому +26

    തിരുമേനിയില്ലാത്ത കർണ്ണനെ കാണാൻതന്നെ സങ്കടമാകുന്നു തിരികെ വരണം...

  • @shylaja2657
    @shylaja2657 3 роки тому +7

    മോനെ കർണാ, കുഞ്ഞാ 🙏😍😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @aneeshkumar855
    @aneeshkumar855 3 роки тому +7

    കർണാപ്പി മോനെ ചക്കരയുമ്മാ 🌹🌹🌹🌹🌹🌹🌹🌹

  • @achuuhbot5616
    @achuuhbot5616 3 роки тому +15

    തിരുമേനി കർണൻ ചെരിഞ്ഞദ് എങ്ങനെ സഹിക്കും 😭😭😭😭😭😭😭😭😭😭😔😔😔😔

  • @jithujithu.p7401
    @jithujithu.p7401 5 років тому +12

    തിരിച്ചു വാ തിരുമേനി🙏🙏

  • @rkmannarkkad6048
    @rkmannarkkad6048 5 років тому +6

    Thirumeni thirichu varanam😢😢 ath namuke akeraham athan nagak ishtam.nagak mathram alla allavrudayum,karnnateyum ishtam.karnnapi 😢😍😘😙

  • @sreekumarisuresh8004
    @sreekumarisuresh8004 3 роки тому +3

    Karnante videos Ellam kanum.karnappiyude nilavuyarthiyulla aa nilpu orikkalum marakkilla. Chakkare kettippidichu orayiram ponnummakal.😘😘😘😘😘😘😘😭😭😭😭😭😭😭😭😭😭😭

  • @vishnum4772
    @vishnum4772 3 роки тому +6

    Eth 2021 il kanunavar undo🙏🙏🙏

  • @izzainayath7949
    @izzainayath7949 3 роки тому +9

    ഈ മനുഷ്യൻ എങ്ങനെ സഹിക്കും എന്റെ ദൈവമേ.... ആലോചിക്കാൻ പോലും പറ്റുന്നില്ല

  • @rjkl2856
    @rjkl2856 5 років тому +13

    Mangalamkunnil chennu
    Parayuka,thirumeniye
    Thirichukonduvaram

  • @PradeeshSukumaran-q2l
    @PradeeshSukumaran-q2l 5 місяців тому +1

    കർണ്ണാ പൊന്നുമുത്തേ❤❤❤❤🥰🥰🥰🥰😘😘😘😘😘💞💞💞💞💖💖💖💖💖

  • @swathia.v9548
    @swathia.v9548 3 роки тому +2

    Karnan miss you daa ❤😭

  • @manipss3401
    @manipss3401 3 роки тому +8

    നോക്ക്, ഒരു ആഗ്യവും, കൊലുകൊണ്ടുള്ള ചേഷ്ടയും,, ശാസനങ്ങളും ഇല്ലാതെ, കഴുത്തിൽ കയറിടുവാൻ തല കുനിച്ചു കൊടുക്കുന്നത്.
    കർണൻ അനകളിൽ കർണൻ മാത്രം., മഹാഭാരതത്തിലെ സാക്ഷാൽ കർണാനുംകും മേലെ 👌

  • @suryaks946
    @suryaks946 3 роки тому +2

    Karnappii 😘😘😘

  • @TRULY_MUSIC_VIBEZ
    @TRULY_MUSIC_VIBEZ 3 роки тому +2

    Kanappyee♥♥♥

  • @binugeorgebinugeorges9777
    @binugeorgebinugeorges9777 5 років тому +36

    Oru pakshe aanayolam valrnna chattakkar randuper thirumeniyum mambiyumayirikum.

    • @ശിഹാബ്മുതുതലകുഞ്ഞിപ്പ
      @ശിഹാബ്മുതുതലകുഞ്ഞിപ്പ 5 років тому +1

      കടുവ ചേട്ടൻ

    • @deadlyvenom012
      @deadlyvenom012 5 років тому +1

      Sathyam anu..😍

    • @rahullr9788
      @rahullr9788 4 роки тому +2

      കടുവാച്ചേട്ടൻ പഴയ ജനറേഷൻ അതുപോലെ അല്ല മാമ്പിയും തിരുമേനിയും യൂത്ത് വൈറ്റ് കോളർ ജോബ് തേടി പോകുന്ന കാലഘട്ടത്തിൽ മാമ്പിയും തിരുമേനിയും നമ്മുടെ അനീഷുമൊക്കെ കൊമ്പന്റെ പുറകെ പോയത് വേറെ ജോലി കിട്ടാഞ്ഞിട്ടോ ചെയ്യാൻ അറിയാഞ്ഞിട്ടോ അല്ല കഷ്ട്ടപ്പെട്ടു ചെയ്യുന്നതിനേക്കാൾ 100 ഇരട്ടി നല്ലതാണ് ഇഷ്ട്ടപ്പെട്ടു cheuunnathu

  • @arunn7519
    @arunn7519 5 років тому +8

    Thirichu varanam thirumeni

  • @devgkrishnan5554
    @devgkrishnan5554 5 років тому +3

    Kaattuvallil pakal pooram😍

  • @48krishnapriya80
    @48krishnapriya80 5 років тому +7

    CHETTA THIRICHU VAA

  • @vimeshpk2369
    @vimeshpk2369 3 роки тому +2

    Pranamam

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +3

    പ്രണാമം

  • @soumyapr5763
    @soumyapr5763 5 років тому +5

    Thirumeni thirichu varanam please...

  • @ashfaqkmb3787
    @ashfaqkmb3787 5 років тому +6

    Karnan oru yadarthyam thanne

  • @rahulkr6184
    @rahulkr6184 3 роки тому +1

    👍

  • @Elephant-Puppet
    @Elephant-Puppet 3 роки тому +2

    Rip Mangalamkunnu Karnan

  • @charu5920
    @charu5920 5 років тому +13

    Nandhilath te പാപ്പൻ ആയല്ലേ. ഇന്നു കൂടെ കണ്ടു ഗോപാലകൃഷ്ണൻ te koode

  • @rojamadh5339
    @rojamadh5339 3 роки тому +2

    ppranamam

  • @kukkusvlog921
    @kukkusvlog921 3 роки тому +2

    കര്‍ണ്ണന്‍റ ഒാര്‍മ്മകളില്‍ ...

  • @sumanthlucky9247
    @sumanthlucky9247 4 роки тому +1

    Jai Ganesha

  • @sudhisudhi651
    @sudhisudhi651 5 років тому +3

    Hiii 🖐️

  • @suvarnaakhilesh6423
    @suvarnaakhilesh6423 3 роки тому +1

    😢

  • @lakshmilachu7224
    @lakshmilachu7224 4 роки тому +4

    Aru poyalum nte karnan ennum karnanay jwolich nilkane ,avne nalla poley care cheyunna alkar epozhum avnte koode indayamathi

  • @kiranrs8879
    @kiranrs8879 3 роки тому +2

    Karnnapppppiiiiiii eantaiiiiii mutheeeeeeeee😭😭😭😭😭😭😭😭😭😭😭😭😭😭😘😘😘😘😘😘😘😘😘

  • @haripalukalpalukalhari3122
    @haripalukalpalukalhari3122 5 років тому +3

    Sry frnddss ariyaatthathkond chothikkunnuu thirumeni yevide poyi ?

  • @shaimashaima4882
    @shaimashaima4882 3 роки тому +1

    Karnan entha kudikunnathu

  • @ശിഹാബ്മുതുതലകുഞ്ഞിപ്പ

    66 വയസ്സായ കർണ്ണനെ രണ്ടു വർഷമേ തിരുമേനി കൊണ്ട് നടന്നുള്ളു.... അതിനു മുൻപാണ് കർണൻ കര്ണനായതും... അതുകൊണ്ട് ഒന്നും പറ്റില്ല. കടുവ ചേട്ടനും താമി ചേട്ടനും വഴിനടത്തിയതാ കർണ്ണനെ... കർണൻ ആരില്ലേലും കര്ണനായി ജ്വലിച്ചു നില്കും

    • @ആനന്ദ്ഏവൂർ
      @ആനന്ദ്ഏവൂർ 4 роки тому +7

      കടുവ ആശാൻ ഇവനിൽ നിന്നിട്ടില്ല. രാമന്റെ കുത്തേൽക്കുന്നതിൽ നിന്നും രക്ഷിച്ചതാണ് . രാമസാരഥിയായിരുന്നു. ആശാന്റെ ശിഷ്യരായ ചാമിയെട്ടനും നാരായണേട്ടനും ഇവനെ കൊണ്ട്നടന്നിട്ടുണ്ട്. കർണ്ണനെ കർണ്ണനാക്കിയത് ചാമിയെട്ടാനാണ്.

  • @rahullr9788
    @rahullr9788 4 роки тому +7

    കർണന്റെ കൊമ്പ് മുല്ലമൊട്ടാണോ????? ചെയ്തേക്കുന്നെ????

  • @visakhbabu844
    @visakhbabu844 5 років тому +28

    ഒരു അഭിമുഖത്തിൽ അയാള് പറയുന്നത് കേട്ടു കർണ്ണനിൽ നിന്ന് മാറിയാൽ ആനപ്പണി നിർത്തുമെന്ന്

    • @pradeepponnappan7741
      @pradeepponnappan7741 5 років тому +5

      nirthi.eni.oraneyum.azhikkillannu.paranju

    • @vishnudas4130
      @vishnudas4130 5 років тому +2

      Nirthiyallo!!!!

    • @Keralian369
      @Keralian369 5 років тому +2

      @@vishnudas4130 ilaaa epo gopalakishnail kayari

    • @jimmyreji9462
      @jimmyreji9462 4 роки тому +1

      @@Keralian369 illallo athokke veruthe parayunnathalle

    • @Anu-gy4yj
      @Anu-gy4yj 3 роки тому +1

      അയാൾ ആന പണി നിർത്തി കർണ്ണൻ യാത്ര ആയി 😔😔😔🌹🌹😭

  • @aravindm1676
    @aravindm1676 3 роки тому +2

    Caption Arampattiya pole🥺

  • @sminuphilip5030
    @sminuphilip5030 5 років тому

    Aa chumanna shirt itta allano ranju ippozhathe pappan??

  • @haripalukalpalukalhari3122
    @haripalukalpalukalhari3122 5 років тому +3

    Muthalaalik karnante kompineyaanu nottam yennu thonnunnuuu.... athkondaavum aadhyam thirumeniye ozhivaakkiyath.....

  • @น้ําฝนใจเดียว-ฎ9ธ

    อยากทราบว่า ผู้ชายคนนี้ เขาหายไปไหน ใครจะดูแล ช้างที่เขารักได้ต่อไปเขาจะอยู่อย่างไร

  • @dhevsmeadia2688
    @dhevsmeadia2688 4 роки тому +7

    ഈ ആനകളെ പിടി ആനകളുമായി ഇണ ചേർക്കാറുണ്ടോ എന്റെ ചെറിയ ഒരു സംശയമാണ് ട്ടോ അറിയാവുന്നവർ ഒരു liko കമന്റോ ചെയ്യണേ അറിയാൻ വേണ്ടിയാ

    • @achuaadhi8398
      @achuaadhi8398 3 роки тому

      ഉണ്ടാവാൻ സാദ്യത ഒട്ടും ഇല്ല

    • @gajalokam3493
      @gajalokam3493 2 роки тому

      Keralathil nadakila bro pakshe vere paleduthum und eppo atyavasyam aan allel eppo thanne keralathil Gaja sambath kurayuvann

  • @anithad4294
    @anithad4294 5 років тому +3

    What happened to this man and elephant

    • @virtuousman794
      @virtuousman794 4 роки тому +1

      Nothing dear, this guy was a very excellent mahout and the elephant too loved him a lot, but due to some issues with the owner's this guy nicknamed thirumeni resigned and joined another elephant

    • @rahullr9788
      @rahullr9788 4 роки тому +2

      മാമ്പിക്കു കാളിയെ പോയ പോലെ തിരുമേനിക്ക് കർണനെയും നഷ്ട്ടമായ് മുതലാളിമാർക്ക് ആനയുടെ ഫെയിം മാത്രം മതിയല്ലോ കൊലച്ചോർ തിന്നുന്ന പാപ്പാന്റെ ഫെയിം കേട്ടാൽ അവർക്കു ചൊറിയും . കാശിന്റെ അഹങ്കാരം .....
      അല്ലാതെന്താ....

    • @Elephant-Puppet
      @Elephant-Puppet 3 роки тому

      The Elephant Died

  • @shafeekshafeek6593
    @shafeekshafeek6593 5 років тому +2

    Jarupplasaryprtann

  • @jubyraju3927
    @jubyraju3927 3 роки тому +1

    Poyi kalanju😓😓