ബത്തേരിയിൽ നിന്നും നേരെ ഗുണ്ടൽപേട്ട് റോഡിലേക്ക് കാർ നീങ്ങി റോഡിന് ഇരുവശവും അംബര ചുംബികളായ വൃക്ഷങ്ങൾ മാത്രം കിഴക്കൻ യൂറോപ്പ്യൻ രാജ്യങ്ങളുടെ നിലവാരത്തിലുള്ള റോഡുകൾ എന്നെ അത്ഭുതപ്പെടുത്തി ആകാശത്തെങ്ങും നിറഞ്ഞുനിൽക്കുന്ന പഞ്ഞിക്കെട്ടുകളോട് സാദൃശ്യം തോന്നുന്ന ക്യുമുലസ് മേഘങ്ങളുടെ ഒരു നീണ്ട നിര ഒരുക്കിയ ദൃശ്യ വിസ്മയം കണ്ടു ഞാൻ പകച്ചിരുന്നു സൂര്യൻ പടിഞ്ഞാറേ ചക്രവാളം ലക്ഷ്യമാക്കി നീങ്ങുന്നുണ്ടായിരുന്നു
Absolutely wonderful sharing!! Thank you for sharing beautiful content with us! Big like!!👍👍👌
Wow so beautiful city
Like
മനോഹരമായ കാഴ്ചകൾ 👌❤
എന്ത് മനോഹരമായ കാഴ്ച്ചക്കൾ ഫുൾ പച്ചപ്പ് 👌നല്ല യാത്ര ആണല്ലോ nice sharing 👍🏻😍😍
Beautiful place😍
Very nice sharing 👌
Super kool video👍👍👍👍👍
Good drive beautiful
Wonderful video! Looks so beautiful and the trees, sky and music is just perfect! 💗
എന്തൊരു മനോഹരമായ കാഴ്ചകൾ ആണ്❤️❤️❤️
Waw very nice video
Such a beautiful journey
Have a wonderful trip 💗
Beautiful view 👍
ഇതുപോലെ ഒരു യാത്ര ചെയ്യണം എന്ന് തോന്നി പോവുന്നു നല്ലൊരു video 👌👌👌
Great! Thanks for sowing us 😉
Beautiful vlog 👌👌
Thanks for the scenic ride. I enjoyed it!👍💯
Nalla yathrakal
Manassine santhosham tharunna kazhchkal
നല്ല ഒരു വീഡിയോ 👍🏻ഞാനും പോയിരുന്നു കഴിഞ്ഞ മാസം 😊
Nice
I like video.in my friend viet nam
ബത്തേരിയിൽ നിന്നും നേരെ ഗുണ്ടൽപേട്ട് റോഡിലേക്ക് കാർ നീങ്ങി റോഡിന് ഇരുവശവും അംബര ചുംബികളായ വൃക്ഷങ്ങൾ മാത്രം കിഴക്കൻ യൂറോപ്പ്യൻ രാജ്യങ്ങളുടെ നിലവാരത്തിലുള്ള റോഡുകൾ എന്നെ അത്ഭുതപ്പെടുത്തി ആകാശത്തെങ്ങും നിറഞ്ഞുനിൽക്കുന്ന പഞ്ഞിക്കെട്ടുകളോട് സാദൃശ്യം തോന്നുന്ന ക്യുമുലസ് മേഘങ്ങളുടെ ഒരു നീണ്ട നിര ഒരുക്കിയ ദൃശ്യ വിസ്മയം കണ്ടു ഞാൻ പകച്ചിരുന്നു സൂര്യൻ പടിഞ്ഞാറേ ചക്രവാളം ലക്ഷ്യമാക്കി നീങ്ങുന്നുണ്ടായിരുന്നു
Bro gopro aano atho camera aano.. etha use cheitha enn details pls share
Is this route good for solo drive..?
Beautiful sharing 👍👍
Big like 👍👌