നമ്മൽ ഈ video യിൽ rule 1 ആണ് പറഞ്ഞത് . in question 1 fig 2&3 consider ചെയ്താൽ ....2 sides same ആണ് (ie. Side 5&4 are same) ഈ condition ൽ rule 2 ആണ് apply ചെയ്യുക .. .... Rule2. : രണ്ട് figure ലെയും 2 sides same ആണെകിൽ same അല്ലാത്ത മറ്റു 2 sides opposite ആയിരിക്കും
Quite helpful.
Thanks for such a guidance 🤗
Super class
Class nannayi eduthu. But Q)1 and 2 ൽ fig2&3 compare ചെയ്താൽ answer wrong ആണു കിട്ടുന്നെ. Pls explain. Thanks.
നമ്മൽ ഈ video യിൽ rule 1 ആണ് പറഞ്ഞത് . in question 1 fig 2&3 consider ചെയ്താൽ ....2 sides same ആണ് (ie. Side 5&4 are same) ഈ condition ൽ rule 2 ആണ് apply ചെയ്യുക .. ....
Rule2. : രണ്ട് figure ലെയും 2 sides same ആണെകിൽ same അല്ലാത്ത മറ്റു 2 sides opposite ആയിരിക്കും