What is LANDSLIDE? Why is this Happening? എവിടെയൊക്കെയാണ് ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങൾ? | N18V

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 193

  • @renjith6938
    @renjith6938 2 місяці тому +289

    മനുഷ്യൻ സ്നേഹിക്കേണ്ടതും പ്രകൃതിയെ..മനുഷ്യൻ ഭയക്കേണ്ടതും പ്രകൃതിയെ.. പ്രകൃതിയെ സംരക്ഷിച്ചാൽ പ്രകൃതി നമ്മളെയും സംരക്ഷിക്കും.. ഭൂമിയിൽ ആണ് നമ്മൾ മനുഷ്യർ ജീവിക്കുന്നത് എന്ന ബോദ്ധം ഉണ്ടായാൽ നല്ലത്..

    • @athira183
      @athira183 2 місяці тому +4

      Exactly 👍

    • @rashidm.m8313
      @rashidm.m8313 2 місяці тому +2

      Aarum orkathe karyaman

    • @aswinprakash3372
      @aswinprakash3372 2 місяці тому +4

      ചങ്ങായി.. മനുഷ്യസ്പർശമേൽക്കാത്ത ഉൾവനങ്ങളിലും ഉരുൾപ്പൊട്ടൽ ഉണ്ടാവാറുണ്ട്.
      വളരെ സെൻസിറ്റീവ് ആയ സ്ഥലങ്ങളിൽ അധികാരികൾ തരുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുത് എന്നതാണ് ഏറ്റവും പ്രധാനം.

    • @Abhinav-m4o
      @Abhinav-m4o 2 місяці тому +1

      Capitalism prevails

    • @Ajjuuu-77
      @Ajjuuu-77 2 місяці тому

      😊😊😊😊😊😊😊😊😊

  • @Jithuabrahamjohn
    @Jithuabrahamjohn 2 місяці тому +21

    മണ്ണ് ഒലിച്ചുപോവാതെ താങ്ങി നിർത്തുന്നത് മരങ്ങളുടെ വേരുകളാണ്..മരങ്ങൾ ഇല്ലാത്ത ഇടത്തെ മണ്ണിന് ബലം കുറവായിരിക്കും..അത്തരം മരങ്ങൾ കുറവുള്ള കുന്നും മലയിലും ഒക്കെ കനത്ത മഴ പെയ്താൽ ഉരുൾ പൊട്ടി മണ്ണ് ഒലിച്ചു പോവാൻ ഉള്ള സാധ്യത ഏറെയാണ്.. ചുരുക്കി പറഞ്ഞാൽ മരങ്ങൾ മുറിച്ചു കളയുന്നതും മണ്ണിന് അടിയിലെ പാറ പൊട്ടിച്ച് എടുക്കുന്നതുമാണ് ഉരുൾ പൊട്ടി മണ്ണ് ഒലിച്ചു പോവുന്നതിന്റെ പ്രധാന കാരണം.. കുറച്ചൂടെ വ്യക്തമായി പറഞ്ഞാൽ മനുഷ്യൻ പ്രകൃതിയോട് ചെയ്ത ക്രൂരതയുടെ ഫലങ്ങളാണ് ഇന്ന് നാം അനുഭവിക്കുന്ന ഒട്ടുമുക്കാൽ പ്രകൃതി ദുരന്തങ്ങളുടെയും കാരണം

    • @snehajanng-vc9lg
      @snehajanng-vc9lg 2 місяці тому +3

      വയനാട്ടിൽ കഴിഞ്ഞ രണ്ട് തവണയും ഉണ്ടായ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങൾ, അവയുടെ ഉത്ഭവസ്ഥാനത്ത് മരങ്ങൾ മുറിച്ച് നിൽക്കുകയും പാറകൾ പൊട്ടിക്കുകയോ ചെയ്ത സ്ഥലമല്ല, അവിടെ മനുഷ്യരുടെ യാതൊരുവിധ ഇടപെടലുകൾ പോലും ഇതുവരെയും ഉണ്ടായിട്ടില്ല, നിബിഡമായ മരങ്ങൾ വനങ്ങൾ മറ്റ് പാറകൾ കല്ലുകൾ എന്നിവ കൂട്ടം കൂടി നിൽക്കുന്ന, റിസർവ് ഫോറസ്റ്റിനുള്ളിൽ നിന്നുമാണ് ഉരുൾപൊട്ടലുകൾ ഉണ്ടായിരിക്കുന്നത്, മരങ്ങളും മറ്റു സസ്യങ്ങളും മണ്ണൊലിപ്പ് തടയും എന്നുള്ളത് ശരിയാണ് പക്ഷേ, മനുഷ്യന്റെ ഇടപെടലുകൾ ഇല്ലാത്ത കൊടുംവനത്തിനുള്ളിൽ നിന്നും മലമുകളിൽ നിന്നും ഉരുൾപൊട്ടും എന്തുകൊണ്ടെന്ന് പഠിക്കേണ്ടതുണ്ട്

    • @basilcm8950
      @basilcm8950 2 місяці тому +1

      എന്ന് വയൽ നികത്തി ഫ്ലാറ്റുകൾ പണിയുന്ന നാട്ടിൽ നിന്നും....

  • @sibyb1851
    @sibyb1851 2 місяці тому +35

    മഴ പെയ്യുമ്പോൾ വെള്ളം ഒഴുകി പോവാൻ അരുവികൾ ഇല്ല, തോടുകൾ ഇല്ല. എല്ലാം രാഷ്ട്രിയയ്ക്കരും പിടിപ്പാടുള്ളവരും കൈയേറി റിസോർട്ടും മറ്റും പണിതു വെള്ളം പോവാൻ ഉള്ള ചാലുകൾ എല്ലാം അടച്ചൂ. അതുകൊണ്ടാണ് പ്രളയങ്ങൾ കൂടെ കൂടെ ഉണ്ടാവുന്നത്.

    • @safamol-db1pz
      @safamol-db1pz 11 днів тому

      മഴ പെയ്യുമ്പോൾ വെള്ളം ഒഴുകി പോവാൻ അരുവികൾ ഇല്ല , തോടുകൾ ഇല്ല അതുകൊണ്ട പ്രളയങ്ങൾ കൂടെ കൂടെ ഉണ്ടാവുന്നത്🙏🙏

  • @lovenest6154
    @lovenest6154 2 місяці тому +160

    ഇനിയും ഇങ്ങനത്തെ സാധ്യത ഉള്ള സ്ഥലത്തു നിന്നും താമസക്കാരെ മാറ്റുക 🥲🥲🤲

  • @Travel_Time_media
    @Travel_Time_media 2 місяці тому +107

    ഇന്നലെ വരെ അർജുൻ ഇന്ന് വയനാട് ചാനലുകാർ റെയിറ്റിംഗ് കൂടിയ മതി ഇപ്പോ അർജുനെ കുറിച്ചു ഒരു വാർത്തയും ഇല്ല ഈ അവസ്ഥയിൽ അർജുനെ കുടി ഓർക്കണം 🙏

    • @jaKzAra
      @jaKzAra 2 місяці тому +16

      Pradanapetta news tanne alle ellavarum report cheyya

    • @shafeekhabdulla4208
      @shafeekhabdulla4208 2 місяці тому +13

      Thaanokke etha. 100iladhikam aalukal marichu.

    • @akku_tuhe2088
      @akku_tuhe2088 2 місяці тому +16

      ചെയ്യാൻ പട്ടുന്ന് മാക്സിമം നോക്കില്ലേ.ഇനി വിധി അംഗരിച്ചേ മതിയാകൂ

    • @kukku22
      @kukku22 2 місяці тому +6

      Channelil ithonnum report cheyyandannano?? Pinne engane aanu news ariyan povunnath??

    • @AnaghaKP-v6i
      @AnaghaKP-v6i 2 місяці тому +6

      Ninak oke vattaaano arjun entha god ano accept the reality

  • @ratnakumarn4749
    @ratnakumarn4749 2 місяці тому +132

    റിസോർട്ടുകൾ എല്ലാം അടച്ച് പൂട്ടി, റിസോർട്ട് നിർമ്മാണം നിരോധിക്കുക

  • @sanu9550
    @sanu9550 2 місяці тому +3

    കോഴിക്കോട് മുക്കം ഭാഗം എന്നത് വയനാട് മേപ്പാടി മലനിരകളുടെ മറുഭാഗം ആണ് അവിടെ ഒരുപാട് ക്രഷർ,ക്വാറി കൾ ഉണ്ട് അവിടെയുള്ള ക്വാറികളുടെ blasting impact ആണ് landslide ഉണ്ടാകുവാൻ ഉള്ള കാരണം. അതിനു പരിഹാരം കണ്ടില്ലെങ്കിൽ അതു അവസാനം കക്കാടം പൊയിൽ, കൂടരഞ്ഞി, തിരുവമ്പാടി, etc... ഈ സ്ഥലങ്ങൾ ഒക്കെ മണ്ണിനടിയിൽ ആകും എന്തെന്നാൽ വയനാടൻ മലനിരകളുടെ ചരിവ് നോക്കുവാണെങ്കിൽ ഉരുൾ പൊട്ടിയാൽ നേരെ ഈ സ്ഥലങ്ങളുടെ മേലേക്ക് ആയിരിക്കും പതിക്കുക അതു അവിടുള്ള സാദാരണക്കാരായ ജനങ്ങളുടെ ജീവിതം താറുമാർ ആക്കും. ആയതിനാൽ മുക്കം നിവാസികളെ നിങ്ങൾ തന്നെ മനസിലാക്കി വേണ്ട നടപടികൾ തുടങ്ങിക്കോളൂ

  • @fat-k2e
    @fat-k2e 2 місяці тому +23

    മണൽ എടുക്കണം M.Sand വേണ്ടി പാറ പ്പെട്ടിക്കുന്നു... മണൽ എടുക്കുക പ്രളയത്തിൽ നിന്ന് നാടിനെ രക്ഷിക്കുക.

  • @Sree-h4x
    @Sree-h4x 2 місяці тому +12

    നല്ല റിപ്പോർട്ട്‌. റിപ്പോർട്ടർക് അഭിനന്ദനങ്ങൾ 🙏🏻

  • @jogendernath2389
    @jogendernath2389 2 місяці тому +105

    Reason is Resort . Gadgil report opposed all political parties in Kerala.

    • @ai66631
      @ai66631 2 місяці тому +17

      Massive cutting of trees, mining, deforestation for cash crops and resort throughout wayanad, idukki, Sabarimala, kottayam forests is main cause, both Cpim and Congress or BJP refusing to implement kasturi rangan report to preserve from plantations of GMO cash crops and decommissiong dams to natural forests landscapes is the only solution!

    • @reshmaramadas7497
      @reshmaramadas7497 2 місяці тому +1

      ​@@ai66631iniyelum elarkum ottakettay nikam

    • @axxoaxx288
      @axxoaxx288 2 місяці тому +2

      @@ai66631 gadgil report vellam cherthathaanu kasturi rangan report. athum nadapilaakiyitilla.

    • @axxoaxx288
      @axxoaxx288 2 місяці тому

      resort is not the only reason man.

  • @NithinkpNithin-ve6qx
    @NithinkpNithin-ve6qx 2 місяці тому +4

    പ്രകൃതി ക്ഷോഭിച്ചാൽ ആർക്കും തടുക്കാനാകില്ല....എത്ര വലിയ ശക്തിയായാലും...... അതുകൊണ്ട് ഭൂമിയെ നോവിക്കാതെ ജീവിച്ചാൽ നമുക്ക് എല്ലാവർക്കും നല്ലത്.. അല്ലെങ്കിൽ ഞാനും നീയും എല്ലാവരും...............

  • @sameersameer5420
    @sameersameer5420 2 місяці тому +9

    Thanks for the information, I was searching this

  • @-._._._.-
    @-._._._.- 2 місяці тому +14

    🙏👍നല്ല അറിവുകൾ

  • @zainuchali1646
    @zainuchali1646 2 місяці тому +35

    മനുഷ്യൻ ചെയ്ത കരങ്ങൾ അനുഭവിക്കുന്നു ഇതിന് പിന്നിൽ രണ്ട് സർക്കാരും ഒരുപോലെ ഉത്തരം പറയണം അവരുടെ അനുമതി പ്രകാരമാണ് ഈ ഭൂമിയിൽ എല്ലാ പ്രവർത്തന നടന്നിട്ടുള്ളത് ഇനി എന്ത് ചെയ്യും പാവപ്പെട്ടവന്റെ ജീവനും സ്വത്തും ഒരു വിലയും ഇല്ല ഇനി ഒരാഴ്ച കഴിഞ്ഞാൽ ഇനിയും അനുമതി കൊടുക്കും സർക്കാർ ആദ്യം ചികിത്സിക്കേണ്ടത് രോഗത്തെ അല്ല രോഗിയെയാണ് 😢

    • @aqsazenia
      @aqsazenia 2 місяці тому +1

      Correct case koduth orupaad preshnamakittum innum areekode perungapara Corey ippazhum pravarthikunnu oru vellya malayude nadubaagam motham paara pottich kazhinju kanda thanne pediyavunna avastha aduthadh adhavan saadhyatha oru varthakkarum idh onnum kaanilla ellam sambavich kazhinjale thirinj noku

  • @aneeshmartinjosef8281
    @aneeshmartinjosef8281 2 місяці тому +82

    കോറികൾ പ്രവർത്തിക്കുന്നത്കൊണ്ട് ഉണ്ടാകുന്ന ഷിവിറിങ് കാരണം സോയിൽ പൈപ്പിങിനു കാരണമാകുന്നെന്ന് പറയരുത്...അങ്ങ്മിങ്ങും തൊടാതെ പറഞ്ഞ് പോകുന്നതാണ് മാധ്യമ പ്രവർത്തനം...
    ഗാഡ്ഗിൽ അതി ലോല പരിസ്ഥിതി പ്രദേശം എന്ന് പരാമർശിച്ച സ്ഥലങ്ങളിൽ ആണ് ഈ അടുത്ത കാലത്ത് ഉണ്ടായ ഉരുൾ പൊട്ടൽ എല്ലാം...

  • @naseernasee8693
    @naseernasee8693 2 місяці тому +40

    വലിയ കോർപ്പറേറ്റ് മുതലാളിമാർ മല തുരന്ന് എംസാൻഡ് വിറ്റ്, ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും വിഹിതം കൈപ്പറ്റിയതും അതിനെത്തുടർന്ന് മലമുകളിൽ കോറികൾ രൂപപ്പെട്ടതും അതിൽ ക്രമാതീതമായി വെള്ളം നിറഞ്ഞു പൊട്ടിയൊഴുകിയതൊന്നും ഇവിടെ പറയരുത്.
    പാവപ്പെട്ട സാധാരണക്കാരൻ പുഴയിൽ നിന്ന് അല്പം മണ്ണെടുത്താൽ അത് മഹാ പാപമായി.
    മല തുരന്ന് വിൽക്കുന്നതാണോ പുഴയിൽ നിന്നും മണ്ണെടുക്കുന്നത് ആണോ പ്രകൃതിക്ക് കൂടുതൽ ദോഷം ചെയ്യുന്നതെന്ന് ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.

    • @Amleaving
      @Amleaving 2 місяці тому

      Correct

    • @athiraa.s3063
      @athiraa.s3063 2 місяці тому

      👍

    • @sociallysocialmedia7527
      @sociallysocialmedia7527 2 місяці тому +1

      Ethu thinmayanu kooduthal valuthu enu chodhikuna Polayanu...rendum prakrithiku kooduthal dhoshamanu....climate disaster enu parayunathu onnil mathram nilkunathala...ellam chernanu disaster varuna

  • @abdulameer7391
    @abdulameer7391 2 місяці тому +6

    Well explained

  • @rockzz3923
    @rockzz3923 2 місяці тому +6

    പ്രകൃതിയെ ഉപദ്രവിച്ചാൽ പ്രകൃതിയും തിരിച്ചു ഉപദ്രവിക്കും..

  • @mufeedacholapalliyali4147
    @mufeedacholapalliyali4147 2 місяці тому +26

    ഇന്നലെ അർജുൻ, കർണാടക ഇന്ന് വയനാട്, അടുത്ത ആഴ്ച വീണ്ടും വേറെ വാർത്ത പിന്നെ എല്ലാം മറക്കും

    • @sibinp17
      @sibinp17 2 місяці тому +2

      Thats how the world works... wake up to reality

  • @PrasadKuttan-jn5jv
    @PrasadKuttan-jn5jv 7 днів тому

    Thanks for your report. This helps me in a speech. 😊

  • @Noushad-m6g
    @Noushad-m6g 2 місяці тому

    നല്ല സന്ദേശം good message ❤🎉😢😮😊

  • @nishaanil5559
    @nishaanil5559 10 днів тому

    Good reporter congrats reporter... 👏👏🥰

  • @siblingvibes
    @siblingvibes 2 місяці тому +8

    Stop Quarrying, Mining and deforestation 🙌🏻Save Life💯

  • @miraclestatushub2609
    @miraclestatushub2609 2 місяці тому +3

    നല്ല മാധ്യമ ധർമ്മം ചേച്ചി ഗാഡ്ഗിൽ റിപ്പോർട്ട് ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.

  • @sunikuttan1494
    @sunikuttan1494 2 місяці тому +9

    ദൈവത്തിന്റെ സൃഷ്ടിയിൽ പ്രകൃതിയെ നശിപ്പിക്കുന്ന ഒരേ ഒരു ജീവി മനുഷ്യനാണ്....

  • @nishajayan9170
    @nishajayan9170 24 дні тому +1

    😢

  • @Jinnie.97
    @Jinnie.97 2 місяці тому +12

    ജനസംഖ്യ കൂടുമ്പോൾ അത് കുറയ്ക്കാൻ പ്രകൃതി ഇങ്ങനെ ദുരന്തങ്ങൾ കൊണ്ട് വരും. ഓരോ ഭൂപ്രകൃതിയ്ക്ക് അനുസരിച്ചു ഇരിക്കണം അവിടെ താമസിയ്ക്കുന്ന ആൾക്കാരുടെ എണ്ണവും.
    Ecological equilibrium.

  • @jineshbabukm1195
    @jineshbabukm1195 2 місяці тому +9

    Well said 😊

  • @akku_tuhe2088
    @akku_tuhe2088 2 місяці тому +7

    ഇവിടെ ദയവായി നാഷണൽ ഹൈവേ പണിയരുത്. വൻ construction നടന്നാൽ ഇതിൻ്റെ ബാക്കിയറിക്കും കണ പോവുന്നത്.

  • @നേരപ്പേൽപാപ്പി

    ഗഡ്ഗിൽ റിപ്പോർട്ട് 🥲... എല്ലാവരെയും ഒന്ന് ഓർമിപ്പിച്ചു എന്നേ ഉള്ളൂ

  • @mekerala
    @mekerala 2 місяці тому

    വിദേശങ്ങളിലെ govtകൾ കെട്ടിട നിർമ്മാണം,നഗരാസൂത്രണം തുടങ്ങിവയ്ക്ക്‌ പൗരന്മാരുടെ സുരക്ഷ മുൻ നിർത്തി പലവിധ നിയമങ്ങൾ നടപ്പിലാക്കാറുണ്ട്‌..അത്‌ വർഷങ്ങൾക്ക്‌ മുന്നെ നടപ്പിലാക്കുന്നത്‌ കൊണ്ട്‌ ജനങ്ങൾ അതുമായി ഇഴകി ചേർന്നു..
    നമ്മുടെ നാട്ടിൽ മിനിമം മുപ്പത്‌ വർഷം മുന്നെ /1990കളിലെങ്കിലും (ആ ടൈമു മുതലാണ്‌ കേരളത്തിൽ ഇന്ന് കാണുന്ന രീതിയിലുള്ള നഗര വളർച്ച,അണുകുടുംബ വീടുകൾ വർദ്ധിക്കാൻ തുടങ്ങിയത്‌) കർശ്ശനമായി നടപ്പിലാക്കി തുടങ്ങേണ്ടതായിരുന്നു ഇതൊക്കെ..
    അതിലൊക്കെ നമ്മൂടെ നാട്ടിലെ/രാജ്യത്തെ പരമ്പരാഗത/മുത്തശ്ശി പാർട്ടികൾക്ക്‌ താൽപര്യമില്ല
    (പൗരന്മാരുടെ ജീവിത നിലവാരം ഉയർത്തുന്നതൊന്നും ഇവരുടെ ചിന്തകളിൽ ഇല്ലാലോ)
    അങ്ങനെയുള്ള ഇവർ (അങ്ങനെയുള്ള പരമ്പരാഗതപാർട്ടി ഭരണകൂടങ്ങൾ)
    എനിയും പൗരന്മാരെ നന്നാക്കുമെന്ന് കരുതുന്നുണ്ടെങ്കിൽ 🙏🙏🙏

  • @Kjv-w2c
    @Kjv-w2c 2 місяці тому +2

    എനിക്ക് അറിയില്ലായിരുന്നു ചേച്ചി ചേച്ചി ഒരു അറിവിന്റെ ഉറവിടം

  • @athiraashok4914
    @athiraashok4914 2 місяці тому +2

    ഈ ഉരുൾപൊട്ടൽ രാത്രിയിൽ മാത്രം ഉണ്ടാകാൻ എന്താണ് കാരണം.

  • @safamol-db1pz
    @safamol-db1pz 10 днів тому

    പ്രകൃതിയെ നോവിചാൽ പ്രകൃതി നമ്മളേയും നോവിക്കും🙏

  • @navazvpvp2922
    @navazvpvp2922 2 місяці тому +5

    ഇനിയും അതികാരികളുടെ കണ്ണുതുറന്നില്ലെങ്കിൽ ഇതിനു വഴിവെക്കുന്ന പ്രവർത്തനങ്ങൾ തടഞ്ഞില്ല എങ്കിൽ ഇതുപോലെയുള്ള വലിയ ദുരന്തങ്ങൾ നമ്മൾ ഇനിയും കാണേണ്ടിവരും പ്ലീസ് ഇനിയെങ്കിലും കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കി അതിനുള്ള നടപടികൈക്കൊള്ളണം

  • @rakhikrishna1875
    @rakhikrishna1875 2 місяці тому +1

    എനിക്ക് വികസനത്തോട് തീരെ താല്പര്യം ഇല്ല..... എത്ര കിട്ടിയാലും പിടികൂല..... മറ്റുള്ളവർ ചെയ്യുന്നത് പോകുന്നത് നിരപരാധിക..... വികസിപ്പിച്ചു വികസിപ്പിച്ചു കേരളം തീരട്ടെ... 😡

  • @gopikaamakesh
    @gopikaamakesh 2 місяці тому +13

    Well said.... Support Gadgil report..

  • @flamingofloat6053
    @flamingofloat6053 2 місяці тому +2

    May Allah protect us..........

  • @arunlal5254
    @arunlal5254 2 місяці тому +1

    എല്ലാത്തിനും പിന്നിൽ science ഉണ്ട്

  • @rateeshkr4724
    @rateeshkr4724 2 місяці тому

    Dam ആണ് 99.9 % ഉരുൾ പൊട്ടലിന് കാരണം. മലയിൽ നിന്നും ഒലിച്ച് വരുന്ന വെള്ളം പോകുന്ന വഴിയിൽ ആണ് നമ്മൾ dam കെട്ടി നിർത്തിയിരിക്കുന്നത്. സമ്മർദ്ദം തങ്ങാൻ ആവാതെ വരുമ്പോൾ weak point il നിന്നും പൊട്ടുക സ്വാഭാവികം ആണ്. 🙏

  • @SnehaSneha-f1p
    @SnehaSneha-f1p 2 місяці тому +8

    പ്രകൃതി ഒരുക്കിയ സംരക്ഷണ ഭിത്തി തകർത്ത് മനുഷ്യൻ

  • @neenuaneesh
    @neenuaneesh 2 місяці тому +6

    ഇത്ര ഓക്കെ അറിയാം എങ്കിൽ ഇതൊക്കെ നിർത്തിക്കൂടെ ...മനുഷ്യരെ... ഒരു തെറ്റും ചെയ്യാത്തവർ ഇപ്പോൾ മണ്ണിനടിയിൽ....

  • @najeebraheena6816
    @najeebraheena6816 16 днів тому +1

    😢😢😢😢❤

  • @Rajivaava
    @Rajivaava 2 місяці тому +1

    🙏🙏

  • @yoosuf09
    @yoosuf09 2 місяці тому

    നിലവേരുള്ള വൻമരങ്ങൾ നശിപ്പിക്കപ്പെട്ടതാവാം ഉരുൾപ്പൊട്ടലിൻ്റെ പ്രധാന കാരണം - നിലവേരില്ലാത്ത മരങ്ങൾക്ക് പാറകളിൽ പിടുത്തം നഷ്ടപ്പെടുന്നു. ഗിശ്ചിത അളവിൽ കൂടുതൽ മഴവെള്ളം സംഭരിക്കപ്പെടുമ്പോൾ പിടുത്തമില്ലാത്ത മേൽ മണ്ണും പടു മരങ്ങളും മേൽ മണ്ണിനോടും പാറക്കഷ്ണങ്ങളോടും കൂടി പുറം തള്ളപ്പെടുന്നതാണ് ഉരുൾപ്പൊട്ടൽ?
    മുൻ കാലങ്ങളിൽ ഇതിലും കൂടുതൽ മഴ ഈ പ്രദേശങ്ങളിലൊക്കെ പെയ്തിരുന്നുവെന്നത് നാം തിരിച്ചറിയണം

  • @ppmshefeeq
    @ppmshefeeq 2 місяці тому +9

    ഇനിയെങ്കിലും എം സാൻ്റ് കേരളത്തിൽ നിരോധിക്കൂ

    • @aneeshmartinjosef8281
      @aneeshmartinjosef8281 2 місяці тому

      Msand ന്റെ ബിസിനസ്‌ ആണ് കേരളത്തെ ഇത് പോലെ ദുരന്തഭൂമിയാക്കിയത്.

  • @Vishnuacharya1994
    @Vishnuacharya1994 2 місяці тому +3

    ഓപസിറ്റ് സൈഡിൽ.. പാറ പൊട്ടിക്കുന്നകൊണ്ട് അല്ല അല്ലേ ചേച്ചി...

  • @4thepeople185
    @4thepeople185 2 місяці тому +3

    മലകളുടെ അടി ഭാഗം മണ്ണെടുത്തു ലെവൽ ആക്കി വീടുകളും പട്ടണങ്ങളും നിർമ്മിക്കുന്നത് ആ മലയുടെ ഫൌണ്ടേഷൻ ഇല്ലാതാക്കുന്നു.

  • @jaseemaslam3146
    @jaseemaslam3146 2 місяці тому

    ഇതിൽ പറഞ്ഞത് തന്നെ പ്രധാന കാരണം സത്യം പക്ഷെ ഈ ആളപായ ഇല്ലാതാക്കാൻ ആളുകൾ കഴിയുന്നതും ആ സ്ഥലങ്ങളിൽ താമസിക്കാതിരിക്കുക പിന്നെ പ്രകൃതിക്ക്‌ ദോശമായ ഒരു കാര്യങ്ങളും ചെയ്യാതിരിക്കുക എന്നാൽ മാത്രം ഈ വലിയ ആപ്ത്തുകൾ ഇല്ലാതാക്കാം അതിന് മനുഷ്യർ കുറച്ചു കാലം അനുസരിക്കും പിന്നെയും പഴയത് പോലെ പ്രകൃതിക്ക് അനുയോജ്യമല്ലാതെ പ്രവർത്തിക്കും പോയവർക്ക് പോയി വേറെ ആർക്കും ഒരു നഷ്ടവുമില്ലല്ലോ 😢😢😢

  • @ranibaburajan823
    @ranibaburajan823 2 місяці тому +1

    അറിയാൻ ആഗ്രഹിച്ച വിവരങ്ങൾ... വിശദായി പറഞ്ഞു... വലിയ ഒരു ദുരന്തം വേണ്ടി വന്നു... ഇതുപോലെ ഒരു വീഡിയോക്കു😢😢😢😢

  • @Youranish
    @Youranish 2 місяці тому

    ലോകത്തിലെ ഏറ്റവും ദുർബല പ്രദേശങ്ങളിൽ ഒന്ന് പശ്ചിമഘട്ടം.
    പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കിൽ
    വലിയ അപകടങ്ങൾ ഉണ്ടാകും

  • @Kalpana-kalpana-j2v
    @Kalpana-kalpana-j2v 2 місяці тому +15

    ഇവിടെ ക്വാറി പ്രവർത്തനം നടന്നോണ്ടിരിക്കുവ കൊല്ലം ജില്ലയിൽ

    • @ai66631
      @ai66631 2 місяці тому +2

      Govt and quarry They don't care for public

    • @Kalpana-kalpana-j2v
      @Kalpana-kalpana-j2v 2 місяці тому +1

      അനിയത്രിതമായിട്ട് പ്രവർത്തനം അതിൻ്റെ വ്യാപ്തി വലുതാണ് .അവർക്ക് ഒരു നിയന്ത്രണവും ഇല്ല

    • @kl.23redosvlog65
      @kl.23redosvlog65 2 місяці тому

      പാറ പൊട്ടിക്കുന്നതുകൊണ്ടല്ല ഉരുൾ പൊട്ടുന്നത്

    • @Kalpana-kalpana-j2v
      @Kalpana-kalpana-j2v 2 місяці тому

      അയ്യോ

  • @mickey2463
    @mickey2463 2 місяці тому

    മലയാളി, കേരളം, നമ്മൾ pwoli ആണ് എന്നൊന്നും പറയാൻ പാടില്ല ഇനി. 😔നമ്മൾ ഒന്നും അല്ല എന്നു നമ്മൾ തിരിച്ചറിയണം

  • @semeenamusthafa6088
    @semeenamusthafa6088 2 місяці тому +3

    ഇനി അങ്ങോട്ട് ഉരുളപൊട്ടൽ കൂടും അതാ അവസ്ഥ

  • @meenu2
    @meenu2 2 місяці тому +1

    കേട്ടിട്ട് തന്നെ പേടിയാകുന്നു എന്റേത് ഒരു വലിയ മലയുടെ തഴയാണ് 😥

  • @axxoaxx288
    @axxoaxx288 2 місяці тому +1

    urulpottalum landslidum onnano? mannidichil alle landslide?

  • @varkeyjithu
    @varkeyjithu 2 місяці тому +2

    കേരളത്തിൽ മണൽ വാരിയാൽ പശ്ചിമഘട്ടം തകരും...അതുകൊണ്ട് തമിഴ്നാട്ടിൽ നിന്ന് പാറപൊട്ടിച്ച് പൊടിയാക്കി ഇവിടെകൊണ്ടുവന്ന് ദുർബ്ബലമായ നിർമ്മിതികൾ നടത്തിയാൽ പശ്ചിമഘട്ടത്തിൻ്റെ ബലം കൂടും പോലും, ഓരോ വിദഗ്ദ്ധ കണ്ടുപിടുത്തങ്ങൾ എന്താ ചെയ്യാ..?

  • @ResmyUpas
    @ResmyUpas 2 місяці тому +1

    😔😔🥺🥺

  • @user-cn7xc9ol9k
    @user-cn7xc9ol9k 2 місяці тому +2

    Thanks ...eppo manacilayyi ❤❤❤❤

  • @tmstmsm4
    @tmstmsm4 2 місяці тому +1

    മണൽ വാരുന്നത് നിരോധിച്ച് യഥേഷ്ടം പാറ പൊട്ടിച്ച് എംസാൻഡ് ഉണ്ടാക്കാൻ അനുമതി കൊടുത്ത ആർത്തി പണ്ടാരങ്ങൾ ആണ് ഇതിനൊക്കെ ഉത്തരവാദികൾ

  • @nishithpadman3939
    @nishithpadman3939 2 місяці тому +2

    More Resorts and buildings should come on the hill tops for tourism.

  • @Hert355
    @Hert355 2 місяці тому +1

    റിസോർമാഫിയ ഒന്നാം പ്രതി

  • @NarayananPs-i2t
    @NarayananPs-i2t 2 місяці тому

    😊

  • @leelavathys7169
    @leelavathys7169 2 місяці тому +1

    😮

  • @mangliill
    @mangliill 2 місяці тому +1

    പുഴയിലെ മണൽ വാരൽ നിരോധിച്ചതിനു ശേഷം ആണ് കേരളം ഇങ്ങനെ വെള്ളത്തിൽ മുങ്ങുന്നത്. പാറപ്പൊടി നിരോധിക്കുക വീണ്ടും മണൽ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുക.. ക്വാറി മുതലാളിമാർക്ക്‌ മാത്രം ജീവിച്ച മതിയോ?? പണം എറിഞ്ഞു ഗാഡ്ഗിലിനെ ഒതുക്കിയ പോലെ പ്രകൃതിയെ ഒതുക്കാമെന്നു വിചാരിക്കണ്ട...

  • @FOOTBALLRANGE-p4k
    @FOOTBALLRANGE-p4k 2 місяці тому +1

    Allah kakatte🤲

  • @jojochristy-xc9vf
    @jojochristy-xc9vf 2 місяці тому

    നിങ്ങൾ പറഞ്ഞതെല്ലാം വളരെ തെറ്റാണ്. ഉരുൾപൊട്ട് എന്നാൽ എന്താണെന്ന് അറിയാമോ മുകളിലെ പ്രദേശങ്ങളിൽ മഴപെയ്യുമ്പോൾ വെള്ളം എല്ലാം ഭൂമിക്കടിയിലേക്ക് പോകുന്നു അതാണ് ചില സ്ഥലങ്ങളിൽ ഉറവയായി വെള്ളം വരുന്നത് അതുകൊണ്ട് പുറമേയുള്ള സ്ഥലം ചെളി വന്ന് അടയുമ്പോൾ വെള്ളം എങ്ങോട്ടും പോവാൻ ഇടയില്ല ആ ചെളി അടയുമ്പോൾ വെള്ളം അവിടെ സ്റ്റോർ ചെയ്യപ്പെടുന്നു അതുകൊണ്ടാണ് ഉരുൾപൊട്ടൽ ഉണ്ടാവുന്നത്

  • @AkhilaAnil-o2y
    @AkhilaAnil-o2y 2 місяці тому +1

    0:06 0:07

  • @MSIART
    @MSIART 2 місяці тому

    ഇ അടുത്ത കാലത്തു ഒരു 4,5 വര്ഷമായിട്ട് ഉള്ളു വായനാട്ടിലേക് ഇത്ര അധികം ടൂറിസ്റ്റുകൾ വരാൻ തുടങ്ങിയത് അതിനനുസരിച്ചു അവിടെ റിസോർട്ടുകളും അധികരിച്ചു മുൻപൊക്കെ വല്ലപ്പോഴും കേട്ടിരുന്ന ഉരുൾപൊട്ടൽ ഇപ്പോൾ വർഷാവർഷം എന്ന നിലയിലായി ..ഇതൊക്കെ പരസ്പര ബന്ധമുണ്ടോ ചോദിച്ചാൽ അറിയില്ല.. ഉണ്ടാവ ാം ഇല്ലാതിരിക്കാം

  • @minimolkorulla3664
    @minimolkorulla3664 2 місяці тому

    Urul pottal - exact translation is not Landslide .. all landslides in kerala or Wayanad are not Urul pottal .. Landslides are of different types .. It can be caused due to flash floods , cloud burst or continuous simple rain on unplanned human disrupted slopes .. outcome may be landslides , debris flows , rock falls and rockslides .

  • @murshida_faizal
    @murshida_faizal 2 місяці тому

    മനുഷ്യന് തന്നെ മനുഷ്യനെ ഇല്ലാതാക്കാനുള്ള കാരണക്കാരനാവുന്നു

  • @nivinaneesh2129
    @nivinaneesh2129 2 місяці тому

    Landslide chance ulla placil enee agilum videe vakaruthee.

  • @SumeshKunnathu
    @SumeshKunnathu 2 місяці тому +3

    അപ്പോ പിന്നെ ആരാ കുറ്റക്കാർ എന്തിനാ ആവശ്യമില്ലാത്ത പണിക്ക് പോകുന്നത് പണ്ട് ഇതൊന്നുമില്ലായിരുന്നല്ലോ

  • @AadiSanju-gm5oy
    @AadiSanju-gm5oy 2 місяці тому +1

    U

  • @robinsebastian6521
    @robinsebastian6521 2 місяці тому +3

    2 ആഴ്ച പാവം അർജുൻ സഹോദരനെ വെച്ച് തിന്നു മാപ്ര കൾ
    പാവം ജോയ് ചേട്ടനെ വെച്ച് തിന്നാൻ പറ്റിയില്ല
    ഇനി വയനാട്😏😏😏

    • @kukku22
      @kukku22 2 місяці тому +4

      Enna pinne channel okke adach poottam.. Ithokke pinne emgane ariyum ennanu vicharikkunnath??

    • @ponnu2277
      @ponnu2277 2 місяці тому +1

      Sathyam..mediaye prnjitt nthaa kaaryam athavarude paniyaanu ..avarkkum jeevichupovande sahodhara..kettal vijaaririkkum news kittan vendi media anu urulpottal indaakkiyathenn

    • @robinsebastian6521
      @robinsebastian6521 2 місяці тому

      @@kukku22 അർജുൻ ന്റെ ന്യൂസ്‌ ഇപ്പൊ എവിടെ????ഇനി അർജുന്റെ വാർത്ത ഒരുത്തർക്കും അറിയേണ്ടേ ഈ ന്യൂസ്‌ ചാനൽ കൾ വഴി?
      അതോ അതറിയാൻ വേറെ ഏതേലും വഴി ഉണ്ടാക്കിട്ടാണോ എല്ലാ ചാനലും വയനാട്ടിലേക്കു പോയത്
      പറയുന്നത് സ്വയം മനസിലാക്കി വേണം പറയാൻ കേട്ടോ കുക്കു

    • @robinsebastian6521
      @robinsebastian6521 2 місяці тому

      @@ponnu2277 🙏

    • @kukku22
      @kukku22 2 місяці тому

      @@robinsebastian6521 arjunte thirachil okke karnataka govt nirthiya karyam onnum arinjillarnno robine...

  • @RajendranVayala-ig9se
    @RajendranVayala-ig9se 2 місяці тому

    ഗാഡ്ഗിൽ പറഞ്ഞപ്പോൾ ഉറഞ്ഞുതുള്ളി പടിയടച്ചവരേ ഇത് ഓർമ്മപ്പെടുത്തൽ

  • @abulwafakv
    @abulwafakv 2 місяці тому

    manal edukkunnath legal aakkuka..qaurry control cheyyuka..

  • @Sasindrankv-l5f
    @Sasindrankv-l5f 2 місяці тому

    കൊടുംങ്കാറ്റ് ഭൂമി കു
    ലുക്കം ഇത്ും ഇവിടെ സംഭവിക്കുന്നു

  • @energysos
    @energysos 2 місяці тому +1

    Enthoke cheyutho athoke thirichu kittum...

  • @ai66631
    @ai66631 2 місяці тому +3

    Implement kasturi rangan report! Massive cutting of trees, mining, deforestation for cash crops and resort throughout wayanad, idukki, Sabarimala, kottayam forests is main cause, both Cpim and Congress or BJP refusing to implement kasturi rangan report to preserve from plantations of GMO cash crops and decommissiong dams to natural forests landscapes is the only solution!

  • @Jung-EunAk
    @Jung-EunAk 2 місяці тому

    Urul pottal munkaruthal edukkamayirunñu shasthanganmarku kandupidikan pattilayirunnu

  • @sreeragt4317
    @sreeragt4317 2 місяці тому +7

    Gadgil report must consider the government.

  • @JoseReji-i5h
    @JoseReji-i5h 2 місяці тому

    Alla ee parayana chechide veed ondakkith kallum manalum maravum upayogichalle🙁

  • @spaboys6214
    @spaboys6214 2 місяці тому

    Ee shakthamaya mazha ku Karanam athi kadina Maya choodane

  • @3000manjusha
    @3000manjusha 2 місяці тому +1

    Implement Madav Kadgil suggestions. Leave the western ghats and its animals alone humans.

  • @vichu809
    @vichu809 2 місяці тому

    Bakki ulla maragal okkey koodi agu vetti nikarthu appo .. onnude set akum

  • @TinkuMathew
    @TinkuMathew 2 місяці тому

    Gadgil report ageekarikathente aftereffect anu. West cart ne samrashikku. Davmee ini Mullaperieyar anu 🥺

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 місяці тому

    കുറച്ചു മുമ്പ് ആണ് അറിഞ്ഞത് 🙏🏻

  • @shinushinouf8652
    @shinushinouf8652 2 місяці тому +5

    നിങ്ങൾ പറയുന്ന അറിവ് ഒരു പക്ഷെ കൃത്യമാവാം പക്ഷേ ഒരു സാധാരണക്കാരന് പ്രകൃതിയെ നോക്കി മനസ്സിലാക്കുന്ന പ്രകൃതിയോടുത്തിയെങ്കിലും അടങ്ങി ചേരുന്ന ഒരാൾക്ക് പറയാൻ പറ്റും വയനാട് മലമുകളിൽ എത്രയെത്ര കോറികൾക്കാണ് സർക്കാറുകൾ അനുവദി കൊടുത്തിരിക്കുന്നത് നിങ്ങൾ പറയുന്നതും ശരിയായ ദിശയിലുള്ള പഠനം ആവാം പക്ഷേ നാട്ടിലെ കവലയിൽ ബസ് കാത്തു നിൽക്കുമ്പോൾ നല്ല സ്പീഡിൽ ഒരു ബസ് യാത്ര ചെയ്യുമ്പോൾ നാം നിൽക്കുന്ന ഭൂമിക്ക് ഉണ്ടാകുന്ന ചലന വ്യത്യാസങ്ങൾ കാലിനു മനസ്സിലാവുന്ന രീതിയിൽ അതുൾക്കൊള്ളാൻ നമുക്ക് കഴിയുന്നുണ്ട്പക്ഷേ മലയുടെ കുന്നിൻറെ മാറിനെ പൊട്ടിപിളർത്തി കരിങ്കൽ കഷ്ണങ്ങളാക്കി കാശാക്കുന്ന ലാഭകച്ചവടക്കാരുടെയും ഭൂമിയെ വേണ്ടപോലെ കൈകാര്യം ചെയ്യുന്ന കച്ചവടലാവക്കാരുടെയും കാര്യത്തിൽ സർക്കാറിനോ പ്രകൃതിസ്നേഹികൾക്കോ ഒരാൾക്കും ഒന്നും പറയാനില്ല ⁉️🙏

  • @mansoorakalid1861
    @mansoorakalid1861 2 місяці тому

    Venda technology cheyth avideyullavare maattunna samvithaanam konduvaranam. 😢 alert alarm okke pole pattunnath cheyyanam

  • @rijusreedharan2716
    @rijusreedharan2716 2 місяці тому

    ഇതിന്ടെയൊക്കെ കാരണക്കാർ ഈ നാട്ടിലെ വൃത്തികെട്ട രാഷ്ട്രീയ കാർ ആണ്

  • @PoljoVyapar
    @PoljoVyapar 2 місяці тому

    Manushyan

  • @bhaskarankadaly4552
    @bhaskarankadaly4552 2 місяці тому

    എൻ്റെ ചെറുപ്പകാലത്ത് ഈ പ്രതിഭാസത്തിനു പറഞ്ഞിരുന്ന പേരാണ് മലയിടിച്ചൽ. പിന്നിട് അതു ഉരുൾ പൊട്ടലായി പരിണമിച്ചു.😄😁😆

  • @skvlogs3991
    @skvlogs3991 2 місяці тому

    Ithoke anu karanam yankil - ithu undavunna reethiyil yantina government allow cheythu ithoke nikathune para pottikunne - yallam ariyam but aarum mind akilla

  • @naoufalch9567
    @naoufalch9567 9 днів тому

    American Florina,? 2024

  • @RaihanathMani
    @RaihanathMani 2 місяці тому

    😢😢😢😢

  • @sudheeshas4298
    @sudheeshas4298 2 місяці тому

    Ippo anu enthanu urul potal ennu sarikim manassilayathu

  • @VIMALKUMAR-pe1zk
    @VIMALKUMAR-pe1zk 2 місяці тому +1

    വെള്ളത്തിൻറെ ഒഴുക്ക് തടഞ്ഞുനിർത്തി ഉള്ള കോൺക്രീറ്റ് പൊളിച്ചു കളഞ്ഞില്ലെങ്കിൽ ഇനിയും ഇതുപോലുള്ള ദുരന്തങ്ങൾ ആവർത്തിക്കും...

  • @nivinaneesh2129
    @nivinaneesh2129 2 місяці тому

    Join familyil nine nuclear family agubol ulla problem anew. Oru disaster varubol sahiyikuvan manasulavar anee kuda ninuda oru family ayee

  • @TheStranger-pl2rr
    @TheStranger-pl2rr 2 місяці тому

    Nammal ethratholam mala nirakale chooshanam cheyyunno...athanusarichu stability kaivarikkunna oru formil nilkkan avayum sramikkum....athu chilappol nammale ellam nishkarunam konnu thalliyittayirikkum...🚶