കഴിവുള്ളവർ അത് ഉള്ളവനാകട്ടെ ഇല്ലാത്തവനകട്ടെ കഴിവ് അത് ആരിൽ കണ്ടാലും അതിനെ അംഗീകരിക്കാനുള്ള മനസ് വേണം അതല്ലാതെ പണമുള്ളവന്റെ പിന്നാലെ അവന്റെ ആസനം മണപ്പിച്ചു അംഗീകാരം കൊടുക്കുന്നതല്ല ആണത്തം... നടൻ ജയറാം താങ്ങൾക് സ്നേഹപൂക്കൾ നേരുന്നു...നന്ദി നന്ദി നന്ദി
അല്ലെങ്കിലും കേരളം അങ്ങിനെയാണ് ആഭിജിത്ത് കഴിവുള്ളവരെയല്ല പ്രശസ്തി നോക്കിയേ ആദരിക്കൂ . ഇത് ദൈവം കൊണ്ട് തന്നതാ . സന്തോഷിക്കുക . ഞങ്ങൾ ആസ്വാദകർ കൂടെയുണ്ട്
എതിർക്കാൻ ആളുണ്ടെങ്കിലേ വിജയം കൈവരൂ അഭിജിത്ത് .... അഭിനന്ദനങ്ങൾ ... അസൂയയും കുശുമ്പും ഉണ്ട് ചിലർക്ക് കാര്യമാക്കേണ്ടതില്ല ... ദൈവം കൂടെയുണ്ടാവും പിന്നെ ഞങ്ങളും
ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ആ ഗാനത്തിന്റെ വരികളെഴുതിയ രചിതാവിനും ഈണം പകർന്നവർക്കും മധുരമായി പാടിയ അഭിജിത്തിനും ഉത്തരവാദിത്വത്തോടെ പ്രയത്നിച്ച നമ്മുടെ ജയറാമേട്ടനും അഭിനന്ദനങ്ങൾ... നന്ദി
ഇനിയും വരും അംഗികാരം അഭിജിത്ത് . മരണംവരേ മറ്റുള്ളവരു ടേ സ്നേഹവും, ബഹുമാനവും നിലനിർത്തുകയും ദൈവത്തേ എന്നും കൂട്ടു പിടിച്ച് മുന്നോട്ട് പോകുക. ഒരു ബിഗ് സല്ല്യൂട്ട്.
അഭിനന്ദനങ്ങൾ മോനേ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ഇതാണ് മോനേ പറയുന്നത് ഒരു വാതിൽ അടഞ്ഞാൽ ഒൻപതു വാതിൽ തുറക്കും എന്ന്. ദൈവത്തോട് പ്രാർത്ഥിച്ചും നന്മകൾ ചെയ്തും മുന്നോട്ട് പോകുക. ഇതിലും വലിയ അവാർഡ്കൾ കിട്ടാൻ ദിവത്തോടു പ്രാർത്ഥിക്കാം 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
അഭിജിത് നിങ്ങൾ മുത്താണ്. ഇനിയും അവാർഡുകൾ നിങ്ങളെ തേടി വരും. കഴിവുള്ള നിങ്ങളെ വക തിരിവില്ലാത്ത ജൂറി തഴഞ്ഞല്ലോ. കേരളത്തിലെ ജനങ്ങൾ നിങ്ങൾക്ക് കട്ട സപ്പോർട്ട് ആണ്. അതിനു തെളിവാണ് ഈ കമെന്റുകൾ.
ഓ god ഇപ്പോൾ സന്തോഷം, ഈ പയ്യൻ ഞങളുടെ സമീപവാസി ആയിട്ടു കൂടെ ഇ മോന്റെ പാട്ട് ഞാൻ കേട്ടിട്ടില്ല, ഇപ്പോൾ കേട്ടു ദാസേട്ടന്റെ ശബ്ദസൗകുമാര്യം ഇതുപോലെ ഒരു നാൾ ചന്ദ്രലേഖയും തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. മോനെ "wish u all the best. "
അഭിജിത്, കേരളം കണ്ട ഒരു വലിയ ഗായകൻ ആയി തീരും. മലയാളത്തിന് ഒപ്പം Tamil, Hindi ഒക്കെ പാടണം. ദൈവം തന്ന ആ സ്വരം മനോഹരം ആണ്.... നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തും തീർച്ച. മനോഹര പാട്ടുകൾക്കായി കാത്തിരിക്കൂന്നു. God bless
അങ്ങനെ ആകാശമിഠായീ രക്ഷിച്ചു അല്ലേ !!!?? നന്നായി. ഈ ഉശിരൂ കളഞ്ഞു പോകരുയ്. എപ്പോഴും അഭിജിത്തിനൂ വേണ്ടി പ്രാർത്ഥിക്കയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന Mathew P JOHN chettan= Aluva.
@@learnmore8124 suhruthe... Abhijith ine Yesudas onnum cheythitilla...Adhehathinte sahadham Yesudasine pole und Ennum paranj jury aanu award nalkathath...Alland Yesudas alla
എളിമയുടെ മനസുള്ള അഭിജിത്തിനെ ദൈവം ഉ യരങ്ങളിൽ എത്തിക്കട്ടെ. ജഗതതീശ്വരൻ കൊടുത്ത നന്മകളെ മറന്നു ആ നാമം ഉരുവിട്ട് നിഹളിച്ചു നടക്കുന്നവർക്ക് അലിവും എ ളിമയും, പരസ്നേഹവും ഉണ്ടാകട്ടെ.
പാട്ടിൽ മാത്രമല്ല സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ചിലരുടെ ഇഷ്ടാനിഷ്ടങ്ങളാണ് നടക്കുന്നത് .അവിടെ കഴിവല്ല പ്രധാനം . ചില സ്ഥിരപ്രതിഷ്ഠകളുണ്ട് . അഭിജിത്തേ നിങ്ങൾക്കു അഭിജിത്താവാൻ കഴിയും .മറ്റാർക്കും അതിനു കഴിയില്ല. നിങ്ങൾക്കു ഒരുപാടു ഉയരങ്ങളിലെത്താൻ കഴിയട്ടെ .ഒരു വലിയ സമൂഹം നിങ്ങളുടെ കൂടെ ഉണ്ട് .
Abhijith, yippol enghine undu ente vaakku?????? Yippol ellavarkkum vishwasikkamo ente manassil parishudhalmavu yirunnu paranju tharunnathanu njan comment aayittu ezhuthunnath ennu???? So my words came true now!!!!! I am so happy for it!!!!! Great!!!!! Our Creator is always VISWASTHEN TO ALL MANKIND!!!!! SO PRAISE WITH WHOLE HEARTEDLY!!!!! CONGRATS.
അഭിജിത്തിന് ഉയരങ്ങളിൽ എത്തിക്കാൻ ദൈവത്തിന്റ കല്പന പിന്നെയല്ലേ പീറ ജൂറി ഒരു ഉപദേശം എളിമയും മറ്റുള്ളവരോട് സ്നേഹവും എന്നും സൂക്ഷിക്കുക ഇനിയും ഉയരങ്ങൾ കീഴടക്കെട്ടെ എന്ന് ആശംസിച്ചുകൊണ്ട് അഭിജിത്തിന്റെ ഒരു ആരാധകൻ...
ഈ അവാർഡ് താങ്കൾക്ക് കിട്ടിയത് കേട്ടപ്പോൾ പരുപാടി സന്തോഷം തോന്നുന്നതോടൊപ്പം . ഒരു സിനിമ യാണ് മനസ്സിലേക്ക് കടന്നു വരുന്നത് °വിക്രമാദിത്യൻ° ചെറിയ കാര്യങ്ങൾ ആഗ്രഹിക്കുക വലിയ വലിയ കാര്യങ്ങൾ ദൈവം നിങ്ങൾക്കെത്തിക്കും ഉറപ്പ് ജൂറി പുച്ഛം തോന്നുന്നു . തമ്പുരാക്കന്മാർക്കെല്ലാം സുഖം തന്നെ അല്ലെ ഇതെല്ലാം കാണുന്നുണ്ടല്ലോ അല്ലെ...
അഭിജിത്തിന് ഒരായിരം അഭിനന്ദനങ്ങൾ. 💐💐അഭിയുടെ ഈ എളിമയും വിനയവും എന്നുംകൂടെയുണ്ടാകട്ടെ,!ഇനിയും ഉയരങ്ങളിലെത്തട്ടെ,!എന്റെ കുടുംബത്തിന്റെ. പ്രാർത്ഥനയും സ്നേഹവും എന്നും അഭിക്കൊപ്പം ഉണ്ടാകും !!💜💛💚💙💞💖💘
മതി മോനേ മതി... സന്തോഷമായി.... ഇതൊരു തുടക്കം മാത്രം.... ഇനിയും ഉയരത്തിലെത്തും
നന്നയി മോനെ
👍👍❤️❤️🙏🙏
കഴിവുള്ളവർ അത് ഉള്ളവനാകട്ടെ ഇല്ലാത്തവനകട്ടെ കഴിവ് അത് ആരിൽ കണ്ടാലും അതിനെ അംഗീകരിക്കാനുള്ള മനസ് വേണം അതല്ലാതെ പണമുള്ളവന്റെ പിന്നാലെ അവന്റെ ആസനം മണപ്പിച്ചു അംഗീകാരം കൊടുക്കുന്നതല്ല ആണത്തം... നടൻ ജയറാം താങ്ങൾക് സ്നേഹപൂക്കൾ നേരുന്നു...നന്ദി നന്ദി നന്ദി
All the best
കഴിവുള്ളവരെ അങ്ങീകരിക്കുന്നില്ല. മലയാളികളുടെ പുതിയ ഗാന ഗന്ധർവൻ നമ്മുടെ സ്വന്തം അഭിജിത്ത് .യേശുദാസിനേക്കാളും ഉയരങ്ങളിൽ എത്തട്ടെ🙏🙏🙏🙏👌👌👌👍👍👍
അല്ലെങ്കിലും കേരളം അങ്ങിനെയാണ് ആഭിജിത്ത് കഴിവുള്ളവരെയല്ല പ്രശസ്തി നോക്കിയേ ആദരിക്കൂ . ഇത് ദൈവം കൊണ്ട് തന്നതാ . സന്തോഷിക്കുക . ഞങ്ങൾ ആസ്വാദകർ കൂടെയുണ്ട്
abhijithkollam song
Very correct.holdum vanam.father mother play back singers ayal padikkanda.chance kittum.
സത്യം
Good
👍👍👍👍
അഭിജിത്ത് ദൈവം അനുഗൃഹികട്ടെ
തീർച്ചയായും നിങ്ങൾ അതിന് അർഹനാണ് abjith congrajulation
Congrajulation
അഭിനന്ദനങ്ങൾ അഭിജിത്... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവശക്തൻ തുണയായിരിക്കട്ടെ....
എതിർക്കാൻ ആളുണ്ടെങ്കിലേ വിജയം കൈവരൂ അഭിജിത്ത് .... അഭിനന്ദനങ്ങൾ ... അസൂയയും കുശുമ്പും ഉണ്ട് ചിലർക്ക് കാര്യമാക്കേണ്ടതില്ല ... ദൈവം കൂടെയുണ്ടാവും പിന്നെ ഞങ്ങളും
ഭരതം സിനിമ - കാണുക - പുരിയും
അർഹത ഉള്ളവർ അംഗീകരിക്കപ്പെടുക തന്നെ ചെയ്യും. അഭിജിത്ത് All the best
അഭിജിത്തിനെ ഇനിയും ദൈവം ഉയരങ്ങളിലെത്തിയ്ക്കട്ടെ.
Syamthilaknair Nair ccchithr
ജയറാമിനും അഭിജിത്തിനും... വിജയ ആശംസകൾ.. ഇനിയും തേടി എത്തട്ടെ പുരസ്കാരങ്ങൾ.. അപ്പോഴും ഈ കമന്റ് ഇടുന്നോരെ ഓർക്കണേ.. എന്ന് സൗദിയിൽ നിന്ന് ഒരു പ്രവാസി
അഭിജിത്ത് .......,
അഭിനന്ദനങ്ങൾ .
ഇനി കാലം താങ്കളുടേതാകട്ടെ .....
Congrats
എന്തിനുവേണ്ടി ആര് ഭയക്കണം കാത്തിരിപ്പുണ്ട് നല്ല നാളെ ...ഈശബ്ദത്തിനായി നാമും ഉന്നതിയിലെത്തട്ടെ ...എല്ലാആശംസകളും ..👍
ജൂറി""""" പുച്ഛം തോന്നുന്നൂ ആ പേരിനോടുതന്നെ """"(((((("അഭിജിത് അടിപതറാതെ മുന്നോട്ടുപോവുക))))) ദൈവം താങ്കൾക്കു കൂടെയുണ്ട് കൂടെ ഒരുകൂട്ടം സുമനസ്സുകളും
Asharaf Kv .... സഹോദരാ ഇതിനും ഡിസ്ലൈക്ക് അടിച്ചവരുണ്ട്. .... താങ്കളുടെ കമന്റ് ഇഷ്ടപ്പെട്ടു
Yes juri and jerry was immature
ജൂറി ഇപ്പോഴത്തെ - കമലിനെ പോലെ ഉള്ളവർ അല്ലെ ?അപ്പൊ അങ്ങിനെ ഒക്കെ കാണും - കഴിവുള്ളവരെ ജനം വിലയിരുത്തും - അഭിമാനം കൊല്ലം അഭിജിത്ത്
@@ramakrishnanrkilayarajahit1233 vu
No km mm mm mm mm mm mm
L look ok p
Polichadaa മോനെ... പൊളിച്ച്..... ഒരു "mai" മോനും അവാർഡ് തന്നില്ലേലും ജനങ്ങൾ നിന്നെ അംഗീകരിക്കുന്നു... ഇനിയും ഉന്നതിയിൽ എത്തട്ടെ.....
Very good singer God belss you
Very good singer. 👍👍👍👍👍
നിങ്ങളെ ചിരിപോലെ മനസ്സും ശുദ്ധ മാണ്
പൊളിച്ചു ചേട്ടാ...... അഭിജിത് മുത്താണ്.... ദൈവം അനുഗ്രഹിക്കട്ടെ...
ഇനിയും ഉയരങ്ങളിലെത്തട്ടെ അഭിജിത്ത് എല്ലാവിധ നന്മകളം
താങ്കൾ ആ സ്വരത്തിൽ തന്നെ പാടുക അത് ദൈവം തന്നതാണ് തഴഞ്ഞവർ നാണിക്കട്ടെ ദൈവം കൂടെ ഉണ്ടാകും ഉയരങ്ങളിൽ എത്തട്ടെ എളിമ കൈ വിടാതിരിക്കുക
ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ആ ഗാനത്തിന്റെ വരികളെഴുതിയ രചിതാവിനും ഈണം പകർന്നവർക്കും മധുരമായി പാടിയ അഭിജിത്തിനും ഉത്തരവാദിത്വത്തോടെ പ്രയത്നിച്ച നമ്മുടെ ജയറാമേട്ടനും അഭിനന്ദനങ്ങൾ... നന്ദി
ഇനിയും വരും അംഗികാരം അഭിജിത്ത് . മരണംവരേ മറ്റുള്ളവരു
ടേ സ്നേഹവും, ബഹുമാനവും നിലനിർത്തുകയും ദൈവത്തേ
എന്നും കൂട്ടു പിടിച്ച് മുന്നോട്ട് പോകുക. ഒരു ബിഗ് സല്ല്യൂട്ട്.
അഭിനന്ദനങ്ങൾ മോനേ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഇതാണ് മോനേ പറയുന്നത് ഒരു വാതിൽ അടഞ്ഞാൽ ഒൻപതു വാതിൽ തുറക്കും എന്ന്. ദൈവത്തോട് പ്രാർത്ഥിച്ചും നന്മകൾ ചെയ്തും മുന്നോട്ട് പോകുക. ഇതിലും വലിയ അവാർഡ്കൾ കിട്ടാൻ ദിവത്തോടു പ്രാർത്ഥിക്കാം 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
all the best abijith ഞങ്ങൾ ഉണ്ട് നിങ്ങൾക്കൊപ്പം
Ayyappasongsbyabhijit
Allavetha Ashosakall
ആരൊക്കെ ചവിട്ടി താഴ്ത്താൻ നോക്കിയാലും ദൈവവും നിന്നെ സ്നേഹിക്കുന്ന ഞങ്ങളും കൂടെയുണ്ട് മുന്നോട്ട് പോകുമ്പോൾ ഒരിക്കലും ഒരു അഹങ്കാരിയായി മാറരുത്
ഒരിടത്ത് തഴയപ്പെടുന്പോൾ പിന്നെ കിട്ടുന്ന ബഹുമതികൾക്ക് വില കൂടും...
എങ്കിൽ തഴയപ്പെടാൻ അനുവദിക്കൂ ലുസി. ബഹുമതി കിട്ടട്ടെ. മറ്റുള്ളവർക്കും ലുസിക്കും സന്തോഷവും സമാധാനവും കിട്ടും...
ഇപ്പൊ tv ഇൽ ഒന്നും കാണാറില്ലല്ലോ ....കുർബാന ചൊല്ലാൻ പഠിക്കുവായിരിക്കും അല്ലെ ..അതോ ജലന്ധറിനു poyo
@toms
നിനക്ക് ഒരുപാടു തന്ത ഉള്ളതുകൊണ്ട് എല്ലാവരുടെയും funeral ലുസി ചെയ്യട്ടെടാ തായോളി
@Toms
Mathew
അതാരാടാ ..നിന്റെ അമ്മേടെ ജാരനാണോ ..
കുണ്ണ
Nge 😂
അർഹമായത് അഭിജിത്തിനു ലഭിച്ചു. അനുമോദനങ്ങൾ....👍
മച്ചാനെ തകർത്തു ഇനിയും ഒരുപാട് സിനിമയിൽ പാടാനുള്ള ഭാഗൃം ധൈവം തരട്ടെ ആശംസകൾ നേരുന്നു...💐💐💐👌👍
ജയറാം ചേട്ടൻ ഒരു ദൈവമായി വഴി ഒരുക്കി, അഭി കുട്ടൻ അവാർഡും കാരസ്ഥാമാക്കി .
ഒരായിരം ആശംസകൾ 😀😀😍😍❤️❤️❤️
അഭിജിത്.. നിനക്ക് എല്ലാവിധ ആശംസകൾ നേരുന്നു.. എനിക്ക് നിന്റെ ആലാപനം വളരെ നല്ലതാണ്.. ദൈവം അനുഗ്രഹിക്കട്ടെ 💐💐
Great.... Congratulatons മുത്തേ... എല്ലാവിധ പ്രാർത്ഥനയും.....നന്മകൾ ഉണ്ടാവട്ടെ ❤❤😘😘😘😘😘😘
അഭിജിത്ത് ദൈവം തന്നതാണ് താങ്കൾക്ക് ഈ ശബ്ദം. അത് എളിമയോടെ വിനിയോഗിക്കുക. മലയാളികൾ കൂടെ ഉണ്ട്
അഭിജിത്
അഭിനന്ദനങ്ങൾ. ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
I ask
അനിയന് വലിയ വലിയഅവസരങ്ങൾഉണ്ടാകട്ടെ
അഭിനന്ദനങ്ങൾ. ഉയരങ്ങളിൽ എത്തട്ടെ. എല്ലാവിധ ആശംസകളും നേരുന്നു. ദൈവത്തിന്റെ അനുഗ്രഹവും, സഹായവും എന്നും അഭിജിത്തിന്റെ കൂടെയുണ്ടാവട്ടെ...
ദൈവം എന്ന ശക്തി ചുമ്മാതല്ല....ഇത് അതിന്റെ തെളിവ് ആണ്
അഭിനന്ദനങ്ങൾ എളിമായുള്ള മികച്ച കലാകാരൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👏👏👏👏👏👌👌👌👌👌🍬🍬🍬🍬🍬🍬🍬🍬
congratulations ഡിയർ അബി. ഇനിയും ഉയരങ്ങൾ കീഴടക്കാൻ എന്റെ പ്രിയ സുഹൃത്തായ നിന്നെ കൊണ്ട് സാധിക്കും. എല്ലാവിധമായ നന്മകളും നേരുന്നു മുത്തേ 😍😍😘😘😘
മഹാനായ കലാകാരൻ... ഒരായിരം അഭിനന്ദനങ്ങൾ
ആ അഭിജിത് എന്ന നല്ല കലകാരന് എല്ല വിധ ആംശസക്കളും
അഭിജിത്ത് വീണ്ടും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ പറക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
കേറി വാ....... സൂപ്പർ
അഭിജിത് നിങ്ങൾ മുത്താണ്. ഇനിയും അവാർഡുകൾ നിങ്ങളെ തേടി വരും. കഴിവുള്ള നിങ്ങളെ വക തിരിവില്ലാത്ത ജൂറി തഴഞ്ഞല്ലോ. കേരളത്തിലെ ജനങ്ങൾ നിങ്ങൾക്ക് കട്ട സപ്പോർട്ട് ആണ്. അതിനു തെളിവാണ് ഈ കമെന്റുകൾ.
ഓ god ഇപ്പോൾ സന്തോഷം, ഈ പയ്യൻ ഞങളുടെ സമീപവാസി ആയിട്ടു കൂടെ ഇ മോന്റെ പാട്ട് ഞാൻ കേട്ടിട്ടില്ല, ഇപ്പോൾ കേട്ടു ദാസേട്ടന്റെ ശബ്ദസൗകുമാര്യം ഇതുപോലെ ഒരു നാൾ ചന്ദ്രലേഖയും തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. മോനെ "wish u all the best. "
കഴിവുള്ള വർ ഉയരുകതന്നെ ചെയ്യും പ്രിയപ്പെട്ട അഭിജിത്തേ വിനയം കൈ വെടിയരുത് ചെറിയവനായാലും വലിയവനായാലും സ്നേഹത്തോടെ പെരുമാറുക പടച്ചവൻ കുടെയുണ്ട് അങ്ങയുടെ വിനയമാണ് എനിക് ഇഷ്ടം
ഒരായിരം അഭിനന്ദനങ്ങൾ 👍👍👍👍👍👍👍എനിയും ഒരുപാട് ഒരുപാട് അവർഡുകൾ പാട്ടുപാടി കിട്ടാൻ ജെഗധീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
ഗാനഗന്ധർവൻ അഭിജിത്തിന് അഭിനന്ദനം
ഇരുന്നിട്ട് കാലു നീട്ടൂ. ഇല്ലേൽ
എത്ര പേരുണ്ട് എന്റെ അറിവിൽ ഒരാളെ ഉള്ളു അതിനർഹൻ യേശുദാസ്
Hearty congratulations Abi. Dear keep it up
അനുഗ്രഹീത കലാകാരൻ ഇനിയും വാഴ്ത്തപ്പെടട്ടെ... 😍
പൊന്നും കുടത്തിനെന്തിനാ മോനെ പ്പൊട്ട്!!! അഭിജിത്ത് അഭിനന്ദനങ്ങൾ
പ്രീയപ്പെട്ട അഭിജിത്ത് താങ്കളുടെ ്് അധ്വാനത്തിന് ആ എളിമയുള്ള മനസ്സും മലയാളികളെ കീഴടക്കി
അഭിജിത്,
കേരളം കണ്ട ഒരു വലിയ ഗായകൻ ആയി തീരും. മലയാളത്തിന് ഒപ്പം Tamil, Hindi ഒക്കെ പാടണം. ദൈവം തന്ന ആ സ്വരം മനോഹരം ആണ്.... നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തും തീർച്ച. മനോഹര പാട്ടുകൾക്കായി കാത്തിരിക്കൂന്നു. God bless
അഭിജിത് താങ്കളുടെ തന്നെ ഒരുപാട് ഗാനങ്ങൾ ഞാനും എന്റെ ഫാമിലിയും കണ്ടിട്ടുണ്ട്. ഞാൻ പറയട്ടെ താങ്ങളുടെ മേൽ
അങ്ങനെ ആകാശമിഠായീ രക്ഷിച്ചു അല്ലേ !!!?? നന്നായി.
ഈ ഉശിരൂ കളഞ്ഞു പോകരുയ്. എപ്പോഴും അഭിജിത്തിനൂ വേണ്ടി പ്രാർത്ഥിക്കയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന Mathew P JOHN chettan= Aluva.
ജയറാം ഏട്ടൻ നന്ദി.. ഈ ചേട്ടൻ ണ് അവസരം കൊടുത്തതിൽ
ദൈവം അറിഞ്ഞു അനുഗ്രഹം നൽകിയ ഒരാളെ ഒരു ജൂറിക്കും തടഞ്ഞു വാക്കാനാവില്ല...
❤❤❤❤❤ ഒരായിരം ആയിരം അഭിനന്ദനങ്ങൾ❤❤👌👌👌👌👍👍👍👍👍👍
Love you my dear🇮🇳🇮🇳🇮🇳🌷🌷🌷🙏🙏🙏
നന്നായി വരട്ടെ ഇനിയും ഉയരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
ഈ പുഞ്ചിരി എന്നും ആ
മുഖത്തുണ്ടാകട്ടെ അഭിജിത്.. ♥️
Hai അഭിജിത്ത് നല്ലതു വരട്ടെ.
ഇനിയും.ഇനിയും.ഉയരങ്ങളിൽ.എ ത്തട്ടെ.എ ല്ലാഅഭിനതനങ്ങളും
ഇവനെ ഒക്കെ പ്രോത്സാഹിപ്പിക്കണം യേശുദാസ് ഒക്കെ മരിച്ചാലും ഇവിടെ പാട്ടു പാടാൻ ആരെങ്കിലും വേണ്ടേ
നിങ്ങട നാവുമ്മൽ കള്ളിണ്ടോ 😏
Yesudas ithinokke onnum cheythilla, chumma angere parayaathe
അബിജിത്തിനൊക്കെ .. ചാൻസ് കിട്ടണമെങ്കിൽ .. പാട്ടിൽ മാത്രം ഗന്ധർവ്വനും ..സ്വഭാവത്തിൽ അസുരനേക്കാൾ നീയൻമാരുമായ ചിലരൊക്കെ ചാവണം
@@santhoshkodumpidydevasia8259 അതായതു് യേശുദാസ്. 100 % സത്യം .
@@learnmore8124 suhruthe... Abhijith ine Yesudas onnum cheythitilla...Adhehathinte sahadham Yesudasine pole und Ennum paranj jury aanu award nalkathath...Alland Yesudas alla
വളരെ നന്ദി :ഇനിയും ഒരുപാട് ഉയർത്തിൽ എത്താൻ ദൈവം കുടെയുണ്ട്
എളിമയുടെ മനസുള്ള അഭിജിത്തിനെ ദൈവം ഉ യരങ്ങളിൽ എത്തിക്കട്ടെ. ജഗതതീശ്വരൻ കൊടുത്ത നന്മകളെ മറന്നു ആ നാമം ഉരുവിട്ട് നിഹളിച്ചു നടക്കുന്നവർക്ക് അലിവും എ ളിമയും, പരസ്നേഹവും ഉണ്ടാകട്ടെ.
ജൂറി തേങ്ങട മൂട് പോവാൻ പറ അവരോട് സ്നേഹിതാ നിങ്ങൾ മുന്നോട്ട് പോവുക ഞങ്ങളുണ്ട് നിങ്ങളോടൊപ്പം
അഭിജിത്തിന് എല്ലാവിധ ആശംസകളും..🙏🙏🙏
super brother.good voice.inium uyarangalil ethatte
We are with you....Support by people is the biggest award.God bless you brother.
മതി മോനെ ദൈവo. ചെറിയവനല്ല വലിയവനാ. നമ്മുടെ അഭിമാനം
അഭിജിത്ത് നിങ്ങൾ മാനംമുട്ടെ ഉയർന്നു വരും
പാട്ടിൽ മാത്രമല്ല സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ചിലരുടെ ഇഷ്ടാനിഷ്ടങ്ങളാണ് നടക്കുന്നത് .അവിടെ കഴിവല്ല പ്രധാനം . ചില സ്ഥിരപ്രതിഷ്ഠകളുണ്ട് . അഭിജിത്തേ നിങ്ങൾക്കു അഭിജിത്താവാൻ കഴിയും .മറ്റാർക്കും അതിനു കഴിയില്ല. നിങ്ങൾക്കു ഒരുപാടു ഉയരങ്ങളിലെത്താൻ കഴിയട്ടെ .ഒരു വലിയ സമൂഹം നിങ്ങളുടെ കൂടെ ഉണ്ട് .
മോനെ ഇനി വരുന്ന മോന്റെ ജീവിതം മധുരമായി ഭവിക്കട്ടെ
ജ്ജ് പൊളിക്ക് നമ്മൾ ഉണ്ട് കൂടെ
from malappuram😘😍
അഭിജിത് നിങ്ങൾ ഇനിയും ഇനിയും ഉയരങ്ങളിലേക് പരക്കട്ടെ
അഭിജിത് നിങ്ങളിൽ കളങ്കമില്ല👌👌
Abhijith, yippol enghine undu ente vaakku?????? Yippol ellavarkkum vishwasikkamo ente manassil parishudhalmavu yirunnu paranju tharunnathanu njan comment aayittu ezhuthunnath ennu???? So my words came true now!!!!! I am so happy for it!!!!! Great!!!!! Our Creator is always VISWASTHEN TO ALL MANKIND!!!!! SO PRAISE WITH WHOLE HEARTEDLY!!!!! CONGRATS.
അഭി ജനങ്ങൾ വിചാരിച്ചാൽ നടക്കും superrrrrrrrrrrrrr
ennum nalla manasukal aniyanate koode undakum.jayaram sir ningal vanna vazhi marakkatha alaanu ennu orikkal koodi theliyichu congrats.nan fb yil aniyan vishamichappol paranjille vajrathe chaaram kondu moodiyalum athu thilangum... aarum kandillelum.... pakshe orikkal oru kaattu adichu aa chaaram maarumbol vajrathinte thilakkam puram lokam ariyum....oru manthamaaruthanayi abhijithine thazhukiya jayarametta ningalkku orayiram nanni...
കാലങ്ങളായി ഇവിടെ ഇങ്ങനൊക്കെ തന്നെയാണ്.. മാറ്റം വരേണ്ടത് തന്നെ.. വരുക തന്നെ വേണമല്ലോ
Adipoli abhijith. keep it up
Abhijithinte pattukal kelkarundu oru nalla gayakan aanu yee yelima kaathu sookshikkuka all the best dear keep it up 👍
സന്തോഷം മോനെ.. അഭിനന്ദനങ്ങൾ
Don't worry man . You have quality...you will succeed.. keep going....
ഇപ്പോൾ ജഗദീശ്വരൻ നിങ്ങളുടെ കൂടെയുണ്ടെന്ന് മനസ്സിലായോനിങ്ങളൊരു എളിമയുള്ളഗായകനാണ്
ഈ നന്മയും സ്നേഹവും അവസാനം ............. വരെനിലനിൽക്കട്ടെ
കേരളം കൈവിട്ടിട്ടില്ല
ഞങ്ങൾ നെഞ്ചേറ്റിയ ഗായകനാണ്
അഭിജിത്ത്.
ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ട്
സർവേശ്വരൻ അനുഗ്രഹിക്കും
അഭിജിത്തിന് ഉയരങ്ങളിൽ
എത്തിക്കാൻ ദൈവത്തിന്റ കല്പന
പിന്നെയല്ലേ പീറ ജൂറി
ഒരു ഉപദേശം
എളിമയും മറ്റുള്ളവരോട് സ്നേഹവും എന്നും സൂക്ഷിക്കുക
ഇനിയും ഉയരങ്ങൾ കീഴടക്കെട്ടെ
എന്ന് ആശംസിച്ചുകൊണ്ട്
അഭിജിത്തിന്റെ ഒരു ആരാധകൻ...
എല്ലാവിധ ആശംസകളും നേരുന്നു അഭിജിത് കൊല്ലം
abhijith ettaa eniyum uyarangalil ethatte ettan....daivam kude undavum.... ☺☺
Abhijithinu daivam anugrahichu thanna varadaanam. Wish you all the best in your future career.👍
Abijithetta cogragulation good blees you i ❤u👏👏👏👏👏👍👍👍❤❤❤💓💓
ഇപ്പോൾ മനസിലായില്ലേ ജൂറിയേക്കാൾ വലുതാണ് ജനങ്ങൾ അത് മറക്കരുത്
ജനങ്ങൾ ഒത്തുനിന്നാൽ അതാണ് വലിയ ശക്തി. അതിന്റെ തെളിവാണ്. ഇ അഗീകാരം
Congratulations congratulations congratulations congratulations congratulations congratulations congratulations congratulations congratulations congratulations congratulations congratulations congratulations congratulations congratulations congratulations congratulations Abhijit
Super
1000 Cogratulations Abhijith . Iam saying that Once you will be the Great singer of India sure....
I said it in 2015....!!
Abi ഏട്ടാ നിങ്ങൾ oru ദളം മാത്രം എന്ന ഗാനം പാടണം
വിനയം അത് കൈവിടരുത് വിജയം കൂടെയുണ്ടാകും ഞങ്ങളും
ഈ അവാർഡ് താങ്കൾക്ക് കിട്ടിയത് കേട്ടപ്പോൾ പരുപാടി സന്തോഷം തോന്നുന്നതോടൊപ്പം . ഒരു സിനിമ യാണ് മനസ്സിലേക്ക് കടന്നു വരുന്നത് °വിക്രമാദിത്യൻ° ചെറിയ കാര്യങ്ങൾ ആഗ്രഹിക്കുക വലിയ വലിയ കാര്യങ്ങൾ ദൈവം നിങ്ങൾക്കെത്തിക്കും ഉറപ്പ് ജൂറി പുച്ഛം തോന്നുന്നു . തമ്പുരാക്കന്മാർക്കെല്ലാം സുഖം തന്നെ അല്ലെ ഇതെല്ലാം കാണുന്നുണ്ടല്ലോ അല്ലെ...
അഭിനന്ദനങ്ങള് ...
ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ❤️🙏🙏🙏
നല്ല ശബ്ദം നല്ല സംസാരം ഉയരങ്ങളിൽ യെത്തട്ടെ 👌
ഒരായിരം അഭിനന്ദനങ്ങൾ❤
ഇനിയും ഉയരങ്ങളിൽ എത്തും 🥰🥰🥰🥰🥰🥰🥰🥰❤
ഇപ്പോൾ മനസ്സിൽ ആയില്ലേ ദൈവം നല്ല ആളുകളെ കൈ വീടുകയില്ല എന്ന് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ