ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ സാധിക്കും.👍 -11

Поділитися
Вставка
  • Опубліковано 4 гру 2024

КОМЕНТАРІ •

  • @rideshkumar7
    @rideshkumar7 2 дні тому +1

    First njan

  • @majeedmajeed8021
    @majeedmajeed8021 48 хвилин тому

    വളരെ നല്ല ക്ലാസ്സ്‌ ആർക്കും മനസ്സിലാവുന്ന രീതിയിൽ വളരെ നല്ല അവതരണം ഒന്ന് 👍👌❤️

  • @indiravijayan3747
    @indiravijayan3747 День тому

    ഇന്നത്തെ ക്ലാസ്സ്‌ കണ്ടപ്പോൾ ഒരു confidence വന്നൂട്ടോ,,

    • @Binushindilearningclass
      @Binushindilearningclass  День тому

      ആണോ ☺️ പേടിക്കണ്ട കുറച്ച് കാര്യങ്ങൾ മനസിലാകുന്നത് വരേയുള്ളൂ ഈ ബുദ്ധിമുട്ട്. അതൊന്ന് കടന്നു കിട്ടിയാൽ പിന്നെ എല്ലാം നമ്മൾ അറിയാതെ തന്നെ മനസിലായി വരും. 👍☺️

  • @aryaarya2832
    @aryaarya2832 2 дні тому

    Super class, thank you teacher ❤❤❤
    Njan north Indiansinte koodeya work cheyyunnathu but enikk hindi samsarikkan ariyillaayirunnu, teacherinte vedio kanda shesham avarodu njan ippol hindiyil samsarikkan thudangi,thank you so much teacher

  • @santhakumary6453
    @santhakumary6453 2 дні тому +1

    നല്ല കഥ കേൾക്കുന്നതു പോലെ കേട്ടിരുന്നു. നല്ല രസമായിട്ട് thankyou teacher ❤❤❤❤

  • @AjeshAppu-t8w
    @AjeshAppu-t8w 2 дні тому +4

    ടീച്ചറെ നല്ല ബുദ്ദിമുട്ടു ഉണ്ട് പഠിക്കാൻ എന്നാലും ഞാൻ പഠിക്കും സൂപ്പർ ക്ലാസ്സ്‌

    • @Binushindilearningclass
      @Binushindilearningclass  2 дні тому +1

      കുറച്ച് കാര്യങ്ങൾ മനസ്സിലാകുന്നത് വരെയുള്ളൂ ഈ ബുദ്ധിമുട്ട്. അതൊന്ന് കടന്ന് കിട്ടിയാൽ പിന്നെ simple ☺️ ശ്രമിച്ചാൽ പറ്റും ഉറപ്പാണ്👍 ഇത് അത്ര വലിയ task ഒന്നും അല്ല. എന്ത് Doubt വന്നാലും ചോദിച്ചാൽ മതി. 👍☺️

    • @BinuM-i3e
      @BinuM-i3e 20 годин тому

      ​@@Binushindilearningclassമോളെ ഹിന്ദി പഠിക്കാൻ എനിക്ക് നല്ല ആഗ്രഹം ഉണ്ട്. പിന്നെ വളരെ അത്യാവിശ്യവും ആണ്. മോളുടെ ക്ലാസ്സ്‌ കാണുന്നുമുണ്ട്. എനിക്ക് പറ്റുമോ എന്ന് അറിയില്ല.

  • @rubyjoseph4090
    @rubyjoseph4090 2 дні тому

    💞💞💞🙏🌹💕

  • @sreelathasugathan8898
    @sreelathasugathan8898 2 дні тому

    നല്ല ക്ലാസ് 🎉മോളുടെ ക്ലാസ്സിൽക്കൂടി അറിയാതിരുന്ന ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു 🎉💕❤

  • @presannao4076
    @presannao4076 2 дні тому

    Useful class mam❤❤❤

  • @GaseebMundakat
    @GaseebMundakat День тому

    ❤❤❤

  • @balakrishnankokkadan7417
    @balakrishnankokkadan7417 2 дні тому

    സൂപ്പർ ക്ലാസാണ് ഇപ്പോൾ നല്ല പോലെ മനസിലാവുന്നുണ്ട്👍👍🙏🙏.

  • @indirasreekumar6502
    @indirasreekumar6502 2 дні тому

    🙏🙏❤️👌❤️

  • @sobhacpillai8311
    @sobhacpillai8311 2 дні тому

    🌷

  • @shameerkasim9995
    @shameerkasim9995 День тому

    Super class...❤❤

  • @jensonallesh5737
    @jensonallesh5737 2 дні тому

    എന്നത്തെ പോലെയും തന്നെ വളരെ നല്ല ക്ലാസ്സ്...thank you so much....🎉🎉🎉🎉

  • @sreelathahareesh6704
    @sreelathahareesh6704 День тому

    Super class..nannai manassilayi

  • @azeesazees.m6248
    @azeesazees.m6248 2 дні тому

    സൂപ്പർ ക്ലാസ്സ്‌
    എനിക്ക് വളരെ ഉപകാരം ചെയ്യുന്നു ❤️❤️❤️👌
    Tnx

  • @appucookiessvlog
    @appucookiessvlog 2 дні тому

    എനിക്ക് ഈ ക്ലാസ് കാണുന്നതിന് മുന്നേ ഹിന്ദി നന്നായി എഴുതാനും വായിക്കാനും മാത്രമ അറിയുണ്ടായിരുന്നുള്ളൂ. മലയാള അർത്ഥങ്ങൾ അറിയത്തിപ്പായിരുന്നു. ഇപ്പോൾ കുറച്ച് കുറച്ച് വാക്കുകൾ പഠിച്ച് വരുന്നു❤

  • @sindhuck1449
    @sindhuck1449 2 дні тому

    Nice 👍 class ❤

  • @shahanashanu451
    @shahanashanu451 2 дні тому

    Thank you for your time Very helpful

  • @Shameer1992Shameer
    @Shameer1992Shameer 2 дні тому

    Thanku teacher🥰🥰🥰

  • @shahifathah188
    @shahifathah188 2 дні тому

    Good class ❤

  • @shafeervidhurashafeer527
    @shafeervidhurashafeer527 2 дні тому

    വെരി ഗുഡ് ക്ലാസ് '' ''

  • @leelachandran6611
    @leelachandran6611 2 дні тому

    ❤❤🎉🎉🎉

  • @senastianat5922
    @senastianat5922 День тому

    നല്ല ക്ലാസ്സ്‌

  • @laijuantony7378
    @laijuantony7378 2 дні тому

    Super class

  • @reejalearningworld2526
    @reejalearningworld2526 2 дні тому +1

    Good class 👍👍

  • @jijimonvs887
    @jijimonvs887 2 дні тому

    As usual very good class...

  • @sandeepcr93
    @sandeepcr93 2 дні тому

    👌👌👌

  • @mpjkumari
    @mpjkumari 2 дні тому

    Thank you.

  • @abdulsalam2594
    @abdulsalam2594 День тому

    Nice

  • @muhammedpulikkanni5191
    @muhammedpulikkanni5191 2 дні тому

    🎉

  • @shihab2082
    @shihab2082 2 дні тому

    നല്ല ടീച്ചർ

    • @Binushindilearningclass
      @Binushindilearningclass  2 дні тому

      Thankyou so much 🙏☺️

    • @shihab2082
      @shihab2082 2 дні тому

      @@Binushindilearningclass തും അ ഛി സെസികാ തെ ഹെ

    • @Binushindilearningclass
      @Binushindilearningclass  2 дні тому

      ധന്യവാദ് ☺️

    • @shihab2082
      @shihab2082 2 дні тому

      @@Binushindilearningclass ഞാൻ നിങ്ങളെ നേരിൽ കാണാൻ ആഗ്രഹിക്കുന്നുഈ വാക്യം എങ്ങനെ ഹിന്ദിയിൽ പറയും

    • @Binushindilearningclass
      @Binushindilearningclass  2 дні тому

      മേം ആപ്കോ മിൽനാ ചാഹ്താ ഹൂം. 👍☺️

  • @ashokancp2282
    @ashokancp2282 2 дні тому

    നമസ്കാരം ടീച്ചർ🙏❤️❤️❤️🌹🌹🌹

  • @colors3606
    @colors3606 День тому

    नमस्ते मेरे अच्छे दोस्त बिनु कैसे हो आप और आपके परिवार कैसे हैं और आप खाना खाया और आपकी कक्षा मैंने सुन लिए था मुझे बहुत बहुत अच्छा लगा और पसंद आ गया और मैं क्या कहूं इसके बारे में ईश्वर आपकी परिवार को हमेशा खुशी और कृपा करे

  • @shamleenaambili
    @shamleenaambili 2 дні тому

    വളരെ നല്ല ക്ലാസുകളാണ് . ടീച്ചർ പറയുന്ന sentences ന്റെ ഒക്കെ meaning follow ചെയ്യാൻ പറ്റുന്നുണ്ട് . പക്ഷെ film or serial കാണുമ്പോൾ അർത്ഥം മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട് even word meanings അറിയാമെങ്കിൽ പോലും . film ലെ വാക്യങ്ങളിലൊക്കെ ഒരുപാട് connection words or കുഞ്ഞു കുഞ്ഞു words വരുന്നുണ്ട് . so connect ചെയ്തു meaning മനസ്സിലാക്കാൻ ബുദ്ധിമുട്ട് തോന്നുന്നു 😢😢

    • @Binushindilearningclass
      @Binushindilearningclass  2 дні тому +1

      ആദ്യമൊക്കെ ഫിലിം കാണുമ്പോൾ ആർക്കും തന്നെ പറയുന്നത് ഒന്നും മനസിലാവില്ല . നമ്മൾ കുറച്ചൊക്കെ സംസാരിക്കുവാൻ തുടങ്ങുമ്പോൾ പിന്നെ സിനിമ കാണുമ്പോൾ എന്തെങ്കിലുമൊക്കെ മനസിലായി തുടങ്ങും. അങ്ങനെ നമ്മൾ കുറച്ചുകൂടി നന്നായി സംസാരിച്ചു തുടങ്ങുമ്പോൾ കുറച്ചു കൂടി film മനസിലാവാൻ തുടങ്ങും.. അങ്ങനെ നമ്മൾ പഠിച്ച് വരുന്നതി നനു സരിച്ച് ഫിലിം വളരെ എളുപ്പത്തിൽ എല്ലാം മനസിലാകും. അതുകൊണ്ട് വിഷമിക്കേണ്ട. നമ്മൾ കുറച്ചൊക്കെ Clear ആയി തുടങ്ങുമ്പോൾ എല്ലാം ok ആകും. Sure👍 എൻ്റെ അനുഭവമാണ് 👍☺️

    • @shamleenaambili
      @shamleenaambili 2 дні тому

      Ma’am പറഞ്ഞത് സത്യമാണ് . കാരണം ഞാൻ ഹിന്ദി filims ഒക്കെ rare ആയേ കാണാറുണ്ടായിരുന്നുള്ളൂ ഒന്നും മനസ്സിലാവില്ല എന്ന കാരണത്താൽ . അതും subtitle ഉണ്ടെങ്കിൽ. ഇപ്പോൾ സബ്ടൈറ്റിൽ ഒന്നും ഇല്ലാതെ തന്നെ കുറച്ചൊക്കെ മനസ്സിലാവുന്നുണ്ട് , പൂർണമായി meaning connect ചെയ്യാൻ സാധിക്കുന്നില്ല എന്നേ ഉള്ളൂ

    • @Binushindilearningclass
      @Binushindilearningclass  День тому

      കുറച്ചു നാളുകൂടി കഴിയട്ടെ അപ്പോൾ clear ആകും👍☺️

  • @jijimonvs887
    @jijimonvs887 2 дні тому

    ഞാൻ അവനെക്കൊണ്ട് പറയിപ്പിക്കും എന്ന് എങ്ങനെ പറയും...

    • @Binushindilearningclass
      @Binushindilearningclass  2 дні тому +1

      മേം ഉസ് സേ ബുൽവാ ദൂംഗാ .
      ബുൽവാദോ - പറയിപ്പിക്കൂ ,ചോദിച്ചതിന് Thanks 🙏 വീഡിയോയിൽ പറയാൻ മിസ് ആയിപോയില്ലേ ?☺️

    • @jijimonvs887
      @jijimonvs887 2 дні тому

      Thanks for ur quick response 🥰

    • @Binushindilearningclass
      @Binushindilearningclass  2 дні тому

      ☺️

  • @saliniv.j4903
    @saliniv.j4903 День тому

    Teachereee dekh reha he....nokki kondirikkunnu ......dikh reha he ennu paranjal kanikunu ennu allle ....dekh nokkuka ...dikh....kanikkuka

    • @Binushindilearningclass
      @Binushindilearningclass  День тому

      ദേഖ് രഹേ ഹേ - നോക്കി കൊണ്ടിരിക്കുന്നു / നോക്കുന്നു
      ദിഖ് രഹേ ഹേ- കാണുന്നു
      ദിഖാ രഹേ ഹേ - കാണിക്കുന്നു.
      ദിഖ് അല്ലാ ദിഖാ ആണ്.
      ദിഖ് എന്നത് ദേഖ്ന യുടെ മറ്റൊരു രൂപമാണ്.

  • @sasikn6596
    @sasikn6596 13 годин тому

    മാം, പുരുഷന്റെ പെൺ സുഹൃത്തിനും സഹേലി എന്നാണോ പറയുന്നത്

    • @Binushindilearningclass
      @Binushindilearningclass  12 годин тому +1

      അല്ല . ദോസ്ത് എന്നാണ്. രണ്ട് സ്ത്രീകൾക്കിടയിൽ മാത്രമാണ് സഹേലി എന്ന് പറയുന്നത് 👍☺️

  • @rideshkumar7
    @rideshkumar7 2 дні тому

    നിനക്ക് പകരം ഞാൻ പോകാം.
    Ivide pakaran ennathinte hindi parayamo? Full sentence

    • @Binushindilearningclass
      @Binushindilearningclass  2 дні тому +1

      ആപ് കേ ബദലേ മേം ജാവൂംഗാ. അല്ലെങ്കിൽ ആപ്കേ ജഗേ (ജഗഹ്) മേം ജാവൂംഗാ.

  • @Rahmos-0880
    @Rahmos-0880 День тому

    👍👍👍👍

  • @binoymathew2664
    @binoymathew2664 2 дні тому

    👌

  • @shahanashanu451
    @shahanashanu451 2 дні тому

    Thank you

  • @rasheethasurendran
    @rasheethasurendran 2 дні тому

    Super class