Manju ....the sweetheart of all malayalis....she is soooo genuine and pure...no drama,no notangi...a lady of very strong character..so is her brother...their mother deserves a huge applause for inculcating such high standard of thought and deed in her children...Manju said that she doesn't regret anything in her life...quite natural for a woman of her calibre... But the whole malayali world regrets her past 15 years... ..
Sathyam...i love this movie..oru minutes polum ithil boring illa...ithu sherikum theatre il varanamayirunnu...ella family yilum Ulla characters aanu ee filmil...madhu varrirude parisremam vijayichu...congrats ....congrats too both
Dear Madhu Warrior,I don't know whether you will read this message or not .But after a long time,I watched a good movie... simple and heart touching... പേര് അന്വർത്ഥമാക്കുന്ന...ലളിതം സുന്ദരം👍...Best Wishes 🙏
നല്ല പടം, സമകാലിക മായി പുരുഷൻമാർ അതായത് മത്സരത്തിൽ തോറ്റു പോകുന്ന യുവത്വം 🙏ഗുഡ് 🙏പക്ഷേ ഹൈ ക്ലാസ്സ് posh കുറച്ചു ബിജു വിനു ഡെപ്ത് കൊടുക്കാമായിരുന്നു.. 🙏
Enikku ee padathinte trailerile oru dialogue nala eshttapettu.. like Manju chechiyude character parayunnundu..pandenganno nadanna failure orthu eppozhum oru loser pole nadakkuvanno...ennu ...kurre kaalam njan thane angane ayirunnu
ഹോ ഈ പുള്ളിക്കാരി ഇത്രേം relaxed.... എന്നാൽ ആ വെളിച്ചെണ്ണ മോറന്റെ അവസ്ഥയെ.... ദൈവത്തിന്റെ ഓരോ കളി എന്നല്ലാതെ എന്ത് പറയാൻ.... വല്ലപ്പോഴും അവനു വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ... എല്ലാം സഹിക്കാൻ ഉള്ള ശക്തി കിട്ടാൻ
ഞാൻ ഇങ്ങനെ ശ്രദ്ധിക്കുക ആയിരുന്നു. മഞ്ജു എന്തൊരു ഹാപ്പി ആയാണ് കാണപ്പെടുന്നത്.. അതെ സമയം ദിലീപ് ഇപ്പൊ ഉള്ള interview അല്ലെങ്കിൽ മറ്റു പരിപാടിക്കോ ഒക്കെ ഉള്ള ദിലീപിന്റെ മുഖം.... ഉള്ളിൽ കളങ്കം ഇല്ലാത്തവർക്ക് ഒളിപ്പിക്കാൻ ഇല്ലാത്തവർക്ക് ഉള്ളതിൽ ഹാപ്പി ആയി ജീവിക്കാം.. അതിപ്പോ ഒരു പെണ്ണ് ആയാലും ആരെങ്കിലും divorce ചെയ്ത് ഒഴിവാക്കി വിട്ടാലും തനിച്ചായാലും ഒക്കെ....
ഒരേ ദിവസം തന്നെ ഓടി നടന്നു ഒരുപാട് ഇന്റർവ്യൂസ് കൊടുക്കുന്നതല്ലേ..? നേരെ ചൊവ്വേ ആഹാരം ഒന്നും കഴിക്കാൻ പറ്റിയിട്ടുണ്ടാവില്ല.. പിന്നെ ഇന്റർവ്യൂവിനിടയിൽ കിട്ടുന്ന ചായ കുടിച്ചായിരിക്കും ആ സാഹചര്യം മറികടന്നിട്ടുണ്ടാകുക....
മഞ്ജുവാര്യരുടെ ഇന്റർവ്യു കാണാൻകാത്തിരുകുന്നവർ സ്നേഹിക്കുന്നവർ ഉണ്ടോ?
Njan unde
Yes
Ella interview m kanum like kodukkum ❤❤❤manju
മഞ്ജു അല്ലെ താരം
ഉണ്ട് വലിയ ഇഷ്ടമാണ്
മഞ്ജു.. എന്താല്ലേ maturity....
She doesn't need sympathy..
She a warrior... 💯..
Yes...she z a warrior💛💕
Her name itself is warrior😍 Manju warrior 😍
Manju warriar 🔥🔥🔥
Nice movie. കുറേ നാളുകൾക്കുശേഷം കരഞ്ഞു കൊണ്ട് കണ്ട സിനിമയാണ് ഇത്.. എനിക്ക് വളരെ feel ചെയ്ത സിനിമ.....
മധു വാരിയർക്ക് കൈതപ്രത്തിന്റെ മുഖഛായ ❤❤
Correct
Eniku thonni
Yes 👍
താടിയും മുടിയും കുറെ നീളം കൂടി ഉണ്ടെങ്കിൽ 100% കൈതപ്രം ആകും 🤩🤩🤩🤩
ഈ comment ഇടാൻ വന്ന ഞാൻ. കൈതപ്രത്തിനെ ഈ പ്രായത്തിൽ കണ്ടിട്ടില്ല എന്ന പരാതി മാറി 😛
മഞ്ജു വാര്യർ ❣️❣️❣️ലളിതം സുന്ദരം സുപ്പർ മൂവി ..ഒരുപാട് ഇഷ്ടമായി ..❣️
Manju ne kanumbol thanne oru positive vibe aanu!! ..... inspiring and talented women :):)
ദിലീപ് പടിയിറങ്ങുന്നു, ചേച്ചി പടി കയറുന്നു . congratulations. God bless you.
Because she is true 🥰
ചേട്ടനും അനിയത്തിക്കുട്ടിയും ♥️😘
Manju ....the sweetheart of all malayalis....she is soooo genuine and pure...no drama,no notangi...a lady of very strong character..so is her brother...their mother deserves a huge applause for inculcating such high standard of thought and deed in her children...Manju said that she doesn't regret anything in her life...quite natural for a woman of her calibre...
But the whole malayali world regrets her past 15 years...
..
That 15 years is the foundation of the real Manju Warrior we see now.
A genuine lady she accepted her life as it is with out any regrets love you chechi 🥰🥰🥰
മധു ഏട്ടൻ ഇനിയും films സംവിധാനം ചെയ്യണം. സംവിധാനത്തിൽ അദ്ദേഹത്തിന് നല്ലൊരു career ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
It's a great moment to see this brother and sister together ....Life is Beautiful. 💞💞🌷🌷💐💐
മഞ്ജു ഉള്ള ഏത് ഇന്റർവ്യൂവും ഞാൻ ഒഴിവാക്കാറില്ല, മഞ്ജുവിനെ കാണുന്നതുതന്നെ ഒരു പോസിറ്റീവ് എനർജിയാ, ദൈവവും ഞങ്ങളും കൂടെയുണ്ട്, നല്ലതേ വരൂ 👍
Manju chechi ❤️🔥
ലളിതം മധുരം super hit ആകട്ടെ ♥️♥️♥️♥️♥️♥️
Congratulations. Madhucheetta. God bless you
പേര് പോലെ തന്നെ .. ലളിത സുന്ദരമായ സിനിമ ..
Excellent movie, simple story and every actor has done justice to their respective role.
Beautiful Movie 🥰🥰🥰🥰🥰🥰
സൂപ്പർ മൂവി ❤️Heart touchingg😍
Ente swantham chechiyaaaaa..sundharikuttyyyyy...Magic Women ❤️
😳😳😳
Manju, cute and beautiful...very genuine talk.
13:30 ആങ്ങളേം പെങ്ങളും പൊളി ❤️
Manju warrior🥰🥰👸👸
നല്ല ഇന്റർവ്യൂ 💓👍
നല്ല രസമുള്ള സിനിമ 🥰🥰🥰🥰🥰
Beautiful movie with heart touching emotions.
Watched the movie twice...loved it!
മഞ്ജു ഒരുപാടു ഇഷ്ടാണ് 🥰
Manjuchechi😍😍😍madhuchettan❤❤❤❤❤
Beautiful movie with smooth transition of emotions...
മഞ്ചൂട്ടി ഇഷ്ടം
Manju chechii
Love you മഞ്ജു chechi ❤i am your big fan 🥰❤🥰❤
ചേച്ചി ഉയിർ 💕💕💕💕
Sathyam...i love this movie..oru minutes polum ithil boring illa...ithu sherikum theatre il varanamayirunnu...ella family yilum Ulla characters aanu ee filmil...madhu varrirude parisremam vijayichu...congrats ....congrats too both
film kandu….. superb😍😍😍
Chakakra mutheeee..❤️❤️❤️❤️
Manju... and Madhu, forget everithing in your past. and go forword. We are all behind your support.
We watched the movie
It's Simply Beautiful. 👍👍👍
I saw the cinema. Very good movie .when I watch.the movie j remembered my childhood
My brothers and sisters. Thank you very much. 👍💐
Nice man Madhu warrier..
Nice movie..♥️.. Good feeling.... ♥️...
Manju I love you so much dear 😘😘😘😘😘😘😘
Chechikutti 🥰🥰🥰
ജീവിതയാത്ര
ലളിതം സുന്ദരം
മഞ്ജു 😍😍😍 ശരിക്കും ആ അച്ഛന് മഞ്ജുന്റേം മധുന്റേം ഛായ തോന്നി 🥰🥰 സൂപ്പർ മൂവി
Maduwarrior ❤❤
ഒത്തിരി ഇഷ്ടം തോന്നിയ മൂവി......
മധു സെർ
Dear Madhu Warrior,I don't know whether you will read this message or not .But after a long time,I watched a good movie... simple and heart touching... പേര് അന്വർത്ഥമാക്കുന്ന...ലളിതം സുന്ദരം👍...Best Wishes 🙏
A good response
Nice conversation 👌
മഞ്ജു ❤❤മധു ❤❤
Manjunte sound and smile is very good
പേര് പോലെ തന്നെ ലളിതം സുന്ദരം 😍
ലളിതമായ സുന്ദരമായ ഒരു സിനിമ ആണ് ഗുഡ് മൂവി
Manju chechi madhu chettan randaleyum orupadistam ❤❤❤
Love u manju chechy...we met u once dnt knw u remember or not
Chechi illannu paranju
@@--..--.-. 😂😂😂
Good interview Thankx 🌹🌹🌹
Madhu chettanu kaithapram sirnte sabdhavum... Roopavum....
Such a nice vibe
Chettanum & kungu aniyathiyum
Manju chechii uyiirr🔥
Manju eshtam
I like manjuwarr She is good actor
The great moment,bro and sis. Bro face mataching shri.കൈതപ്രം
നല്ല പടം, സമകാലിക മായി പുരുഷൻമാർ അതായത് മത്സരത്തിൽ തോറ്റു പോകുന്ന യുവത്വം 🙏ഗുഡ് 🙏പക്ഷേ ഹൈ ക്ലാസ്സ് posh കുറച്ചു ബിജു വിനു ഡെപ്ത് കൊടുക്കാമായിരുന്നു.. 🙏
Manjuu❤️❤️❤️❤️
സൂപ്പർ സിനിമ
ഇത് കുഞ്ഞു സിനിമയാണ്...
Last question Adipoli
മഞ്ജു ചേച്ചി 💕💕💕
Ithu oru supr movie anu. Njan kandittu karanju poyi.kandillel oru nashtamayene
Super movie..❤d it
Very nice 👌 beautiful video 👍😍
ഹോ സൂപ്പർ മൂവി ❤❤❤❤❤❤❤❤
Enikku ee padathinte trailerile oru dialogue nala eshttapettu.. like Manju chechiyude character parayunnundu..pandenganno nadanna failure orthu eppozhum oru loser pole nadakkuvanno...ennu ...kurre kaalam njan thane angane ayirunnu
Good movie❤👌
ഇങ്ങേരു ഭയങ്കര thadi ആയല്ലോ, seen him long time back in a movie with lalettan, wanted
ഹോ ഈ പുള്ളിക്കാരി ഇത്രേം relaxed.... എന്നാൽ ആ വെളിച്ചെണ്ണ മോറന്റെ അവസ്ഥയെ.... ദൈവത്തിന്റെ ഓരോ കളി എന്നല്ലാതെ എന്ത് പറയാൻ.... വല്ലപ്പോഴും അവനു വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ... എല്ലാം സഹിക്കാൻ ഉള്ള ശക്തി കിട്ടാൻ
Chechi super so cute 🥰🥰🥰🥰
When we look to the face of manjuwarrier actress it is lalitham sundaram.
Good movie
Congratulations to the logo designer of Kaumudy movies channel. It really stands out.
Nale movie kanum...wait cheyuva
25:40
ഞാൻ ഇങ്ങനെ ശ്രദ്ധിക്കുക ആയിരുന്നു. മഞ്ജു എന്തൊരു ഹാപ്പി ആയാണ് കാണപ്പെടുന്നത്.. അതെ സമയം ദിലീപ് ഇപ്പൊ ഉള്ള interview അല്ലെങ്കിൽ മറ്റു പരിപാടിക്കോ ഒക്കെ ഉള്ള ദിലീപിന്റെ മുഖം....
ഉള്ളിൽ കളങ്കം ഇല്ലാത്തവർക്ക് ഒളിപ്പിക്കാൻ ഇല്ലാത്തവർക്ക് ഉള്ളതിൽ ഹാപ്പി ആയി ജീവിക്കാം.. അതിപ്പോ ഒരു പെണ്ണ് ആയാലും ആരെങ്കിലും divorce ചെയ്ത് ഒഴിവാക്കി വിട്ടാലും തനിച്ചായാലും ഒക്കെ....
All the best
God bless 🙏
Movie kandu ....super
Nalla movie anu
Nice movie👍
Wow...Suuppper....,Fantastic and Excellent family movie.
Ella interview ലും ചായകുടിചാണല്ലോ സംസാരം why.. മഞ്ജു ചേച്ചി ചായ addict ayo
ഒരേ ദിവസം തന്നെ ഓടി നടന്നു ഒരുപാട് ഇന്റർവ്യൂസ് കൊടുക്കുന്നതല്ലേ..? നേരെ ചൊവ്വേ ആഹാരം ഒന്നും കഴിക്കാൻ പറ്റിയിട്ടുണ്ടാവില്ല.. പിന്നെ ഇന്റർവ്യൂവിനിടയിൽ കിട്ടുന്ന ചായ കുടിച്ചായിരിക്കും ആ സാഹചര്യം മറികടന്നിട്ടുണ്ടാകുക....
Manjuvum മധുവും ഉയര്‍ന്നു.. Kovalanum kavyayum താഴ്ന്നു..
I love my family, specially me and my brothers llike this movie very much, miss you acha, love you Manju cheche, eniyum randu perum uyaragalil ethaty
❤️❤️
Love you So much
ലളിതം സുന്ദരം പറഞ്ഞു കേട്ടപ്പോൾ
❤❤👍good
Nalla movie...