'എന്റെ മോൾ പോയി..ഇനി ഒരിക്കലും തിരിച്ചു വരില്ല...ജോലി സ്ഥലത്ത് മാറ്റം വരണം' | Anna Sebastian Death

Поділитися
Вставка
  • Опубліковано 4 жов 2024
  • 'എന്റെ മോൾ പോയി..ഇനി ഒരിക്കലും തിരിച്ചു വരില്ല...അന്നയെ പോലെ നിരവധി യുവാക്കൾ ജോലി സ്ഥലത്ത് പ്രശ്നങ്ങൾ നേരിടുന്നുണ്ട്'; അന്ന സെബാസ്റ്റ്യന്റെ അമ്മ | Ernst & Young Company| Anna Sebastian Death
    #annasebastiandeath #kochi #eycompany #pune
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 491

  • @vijinambiyar
    @vijinambiyar 15 днів тому +209

    A big salute to the mom who wrote this letter . Thanks Mom for such a big help. We as IT professionals are all facing this extreme issues and torture from work

    • @gcc3028
      @gcc3028 14 днів тому +4

      No ..I don't salute...she didn't teach her kid what is slavery...

    • @GDPI
      @GDPI 13 днів тому

      @@gcc3028onnu podo

  • @raninair6065
    @raninair6065 13 днів тому +26

    മകൾ പോയ ദുഃഖത്തിലും മറ്റൊരു ചെറുപ്പക്കാർക്കും ഇത് സംഭവിക്കാതിരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. നന്മ നിറഞ്ഞ ഹൃദയമുള്ള മാതാപിതാക്കൾ 🙏

  • @reethammavarghese7787
    @reethammavarghese7787 15 днів тому +248

    ഇതിലും 100ഇരട്ടി കഷ്ടമാണ് മെഡിക്കൽ PG ഡോക്ടർസ് ന്റെ കാര്യം. 48മണിക്കൂർ മുതൽ 72മണിക്കൂർ വരെയാണ് ഡ്യൂട്ടിടൈം.ഉറക്കമില്ല വിശ്രമമില്ല ടൈംനു ഫുഡ്‌ കഴിക്കാൻപറ്റില്ല.. എല്ലാവരുടെയും ആരോഗ്യം നോക്കുന്ന അവരെ നോക്കാൻ ആരുമില്ല.. പരാതിപ്പെട്ടാൽ അതോടെ തീർന്നു കരീർ. ഒന്നുംരണ്ടും വർഷം കുത്തിയിരുന്ന് പഠിച്ചിട്ടണ് 10000 പേരിൽ ഒരാൾക്ക് അഡ്മിഷൻ കിട്ടുന്നത് അത് കളഞ്ഞിട്ടു പോരാൻപറ്റുമോ..മാരീഡ് ആയിട്ടുള്ള കുഞ്ഞുകുട്ടികളുള്ള young ഡോക്ടഴ്സിന്റെ കാര്യമാണ് ഏറ്റവും ദുരിദം.. ഇതിനെന്ദകിലും ഒരു പരിഹാരം ഉണ്ടാകുമോ.. ഈ പേരെന്റ്സിന്റെ വേദന ഞാൻ മനസിലാക്കുന്നു.. മകളെ നഷ്ടപെട്ട വേദനയിൽ മരിച്ചു ജീവിക്കുക എന്നത് എത്ര കഠിനമാണ് ദൈവമേ... 🙏🏼🙏🏼

    • @reshma94
      @reshma94 15 днів тому +20

      House surgeons and pgs are also facing more than that

    • @meena569
      @meena569 15 днів тому +11

      Athe ende monum anubavikunnu... 38 hrs okke aanu continuous work.. Mattullavarude health nokunnu avande health aanu enikku tension😥

    • @reshma94
      @reshma94 15 днів тому

      @@meena569 ntha cheyyan sadikkuka.... Ithupole news aayal nthelum Mattam varumayirikkum...

    • @gs5710
      @gs5710 14 днів тому +12

      Ithellam anubhavichu. Ipo infertility ayi, treatment edukunnu. Doctor ayitentha kuttikal illallo enna pazhiyum. I think the pg life stress has added to all the hormonal imbalances.

    • @abrahama425
      @abrahama425 14 днів тому +7

      One in 10000? Sankarante mon vare ipol dr anu ... Last yr NEET cut off was 0 percentile. Any blind guy can get into med . Athoke pandu before 1995 era ayrunu med tough kitan

  • @sarahjoseph6192
    @sarahjoseph6192 15 днів тому +154

    What you said is absolutely right. My son suffered 2years in the same place. Working continuously with maximum 4hours sleep even in weekends.He finally resigned. I hope all concerned will take some positive action.

    • @cajinimols9394
      @cajinimols9394 15 днів тому +8

      Aunty de sankadam kandu kannu niranju. Njanum CA aanu oru big4 il joyi aarinnu. Sahikkan vazhnyu ee varsham vittu. Vere companil package koranju join cheythu. Sathyam aanu exposure theere kittu lla , joli yum substandard feeling aanu. Pakshe health undalo ennu samadhanam.

  • @vanalanbelt
    @vanalanbelt 15 днів тому +306

    എന്റെ ബ്രദർ ന്റെ അവസ്ഥ ഇത് തന്നെആയിരുന്നു വല്ലപ്പോഴും ഒരു പനി വന്നിരുന്ന പുള്ളി മൂന്ന് വർഷംനാട്ടിൽ ഒരു കമ്പനിയിൽജോലി ചെയ്തു നിത്യ രോഗി ആയി ഊണും ഉറക്കവും ഇല്ലാത്ത ജോലി ബ്രേക്ക് ടൈം വരെ schedule ചയ്തു വച്ചിരിക്കുകയായിരുന്നു അവർ .മൂന്നുവർഷത്തിനിടെ യൂറിനറി infection വന്നത് പലതവണ within two years he completely lost his physical and mental health.ഡെയിലി ഉള്ള ടീം മീറ്റിംഗ് ഒകെ എന്തൊരു പേർസണൽ ഹരാസ്സ്മെന്റ് ആണ് ഇപ്പോൾ നാട്ടിൽ നിന്ന് പോയി ജർമനിയിൽ നല്ല ജോലി ചയ്തു സമാധാനത്തിൽ ജീവിക്കുന്നു ഇവിടെ ഈ കോർപറേറ്റുകൾ അഴിഞ്ഞാടുകയാണ് യാതൊരു നിയന്ത്രണവും ഇല്ലാതെ .

    • @David-js4ib
      @David-js4ib 15 днів тому +17

      ഗവണ്മെന്റ് കോർപ്പറേറ്റ്കളുടെ കൂടെ ആണ്

    • @minipk8130
      @minipk8130 15 днів тому +10

      Aa kutty ethra kashttappettu c a passayi aa molkku santhi nerunnu ammakk samadhanam kittan പ്രാർത്ഥിക്കുന്നു 😢😢😢

    • @remadevi1602
      @remadevi1602 15 днів тому +6

      എന്റെ മകൾ EY ഇൽ ഇതേ അവസ്ഥ അനുഭവിക്കുന്നു

    • @hayy1900
      @hayy1900 14 днів тому

      ഒഴിവാക്കി പോരാൻ പറഞ്ഞു കൊടുക്കൂ ​@@remadevi1602

    • @nagc2404
      @nagc2404 14 днів тому +6

      @@remadevi1602 resign cheyth varan parayu pettenn.

  • @pushpamv6262
    @pushpamv6262 15 днів тому +91

    അമ്മയുടെ വേദന തീരാ വേദന. അമ്മ great solute. എന്റെ വിധി പറഞ്ഞു മാറിനിൽക്കാതെ സമൂഹത്തോട് സംസാരിക്കാൻ 🙏🙏🙏🙏🙏🙏

    • @vimalasreedharan4455
      @vimalasreedharan4455 14 днів тому

      അമ്മയുടെ ഈ അവസ്ഥയ്ക്ക് ആരാണ് ഉത്തരവാദി???അവരെ ചോദ്യം ചെയ്യു....ചോദിക്കാനും പറയാനും ആരും ഇല്ലേ???

  • @akhilap.s.3899
    @akhilap.s.3899 15 днів тому +218

    Hema committee പോലുള്ള അളിഞ്ഞ വർത്തകളേ മീഡിയക്ക് വേണ്ടൂ... ഇന്ത്യയുടെ Future ആയ brains ആയ young generation-ൻ്റെ ദുരിതം കാണാൻ ഒരു മീഡിയയും ഒരു രാഷ്ട്രീയക്കാരനും ഒരു നിയമവും ഇല്ല... ഈ ഒറ്റക്കാരണം കൊണ്ടു മാത്രമാണ് youg generation ഇന്ത്യ ഉപേക്ഷിക്കുന്നത്. They also have the right to live peacefully in India..
    റോഡും കെട്ടിടങ്ങളും എല്ല ഒരു രാഷ്ട്ര പുരോഗതിയുടെ ലക്ഷണങ്ങൾ. Peaceful life to every citizen ആണ് , ആവണം രാജ്യപുരോഗതിയുടെ ലക്ഷണം.... Heartfelt condolences dear Anna....😢😢😢

    • @roytekoa
      @roytekoa 15 днів тому

      True

    • @mottythomas1621
      @mottythomas1621 15 днів тому

      Well said

    • @anjalidev777
      @anjalidev777 15 днів тому +35

      ഹേമ കമ്മിറ്റി എങ്ങനാണ് അളിഞ്ഞ കാര്യം ആകുന്നത്? താങ്കൾ പറഞ്ഞ യൂത്തിന്റെ പ്രശ്നം പരിഹരിക്കേണ്ടത് പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന കാര്യം തന്നെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലും ഉള്ളത്.
      ഒന്ന് വേണമെന്ന് പറയാൻ വേറൊന്നിനെ ഇകഴ്ത്തി അളിഞ്ഞതാണെന്ന് പറയണ്ട കാര്യമില്ല.

    • @nishraghav
      @nishraghav 15 днів тому +11

      എല്ലാം ചർച്ച ചെയ്യപ്പെടട്ടെ ...പരിഹാരം ഉണ്ടാവട്ടെ...അതാണ് വേണ്ടത്..തൊഴിലിടങ്ങൾ ഏതായാലും ശരി.. സുരക്ഷിതത്വം ഉണ്ടാവട്ടെ

    • @nadeerasakir8343
      @nadeerasakir8343 14 днів тому

      Exactly 😢

  • @SatheeshM-ct4zn
    @SatheeshM-ct4zn 15 днів тому +181

    Oru മാതാപിതാക്കൾ ക്കും ഇനി ഇങ്ങനെ വരാതിരിക്കട്ടെ. ഗോഡ് 🙏

    • @philipe222
      @philipe222 15 днів тому +14

      Parents and the society are the main reason for this problem..every parents want their kid to be chartered accountant, doctor or engineer with out knowing how demanding and competitive these industries are..but feeling sad for her and a lot of people struggling like this..

    • @krishnakumar-wn1xf
      @krishnakumar-wn1xf 15 днів тому

      Not the right approach.. MNC,
      I t, gvt bankil chooshanam nadakkunnu.. 90% caseilum jolikkar flat, munthiya car loan eduthukanum... Athinal marikkum vare sahichu panyeduthale kadam theeru.. Centrel gvt udan ithil edapedanam..

    • @fatimajerome8424
      @fatimajerome8424 15 днів тому +1

      Well said

    • @jainibrm1
      @jainibrm1 15 днів тому +2

      മക്കളെ, "അമുൽ ബേബി" മാരായി വളർത്താതിരിക്കുക

    • @krishnakumar-wn1xf
      @krishnakumar-wn1xf 15 днів тому +8

      @@jainibrm1 amul baby c a
      rankode pass avilla.. Divasam 16 manikkoor joly chaiythal nattellodiyum... Jeevitham Naya nakkum. .. Makkale vegam kalapurikku ayakkalanu MNC, I t, banking culture.

  • @s2024_1
    @s2024_1 15 днів тому +105

    I don't know how I survived in IT industry for 18 yrs. Gave up finally when I felt it is an unethical field. Hope God gives strength to her family.

    • @democraticthinker-Erk
      @democraticthinker-Erk 15 днів тому +4

      live ur life happily , god bless

    • @David-js4ib
      @David-js4ib 15 днів тому +6

      The problem in our society is most of them prioritise jobs over family, health, etc.

    • @s2024_1
      @s2024_1 15 днів тому +10

      ​@David-js4ib true, initially I used to respect people who work very hard and stay late nights to finish their job and make their boss happy. This is very common in IT industry as this is the only way to go up the ladder. You realise at a later stage that your family is more important, not the crazy deadlines set by the manager. We need to be realistic, sometimes it becomes too late

    • @David-js4ib
      @David-js4ib 15 днів тому

      @@s2024_1 yes, if people around us do it we are also forced to follow it.

    • @manjusreedhar1005
      @manjusreedhar1005 15 днів тому +2

      Still suffering...due to some financial commitments

  • @beenamanojkumar6331
    @beenamanojkumar6331 15 днів тому +90

    എങ്ങനെ സഹിക്കാൻ പറ്റുന്നു ഇത്ര പഠിപ്പിച്ചു വലുതാക്കിയ മക്കളുടെ വേർപാട് 😢😢😢😢😢😢😢😢😢

    • @reenajose1649
      @reenajose1649 9 днів тому

      ഒരിക്കലും സഹിക്കാൻ പറ്റില്ല 🙏🙏🙏🙏🙏🙏

    • @SJ-yg1bh
      @SJ-yg1bh 2 дні тому

      What else to do😢

  • @akhilap.s.3899
    @akhilap.s.3899 15 днів тому +46

    സ്വന്തമായി ജീവിതം ഇല്ലാതെ ഇന്ത്യൻ യുവതലമുറ കമ്പനിക്ക് വേണ്ടി ജീവിച്ച് മരിച്ചുകൊണ്ടിരിക്കുകയാണ്. ജപ്പാനിൽ പോലും ഇന്ന് ഈ അവസ്ഥയില്ല... നിയമം നോക്കുകുത്തിയായി നിൽക്കുന്നു....😮😢

  • @AngelMariya-z4w
    @AngelMariya-z4w 15 днів тому +60

    Njn oru ca final student anu..oru kurachu percentage ozhichu bakki ellarum valare kashttapetanu ca passs avunnathu..athu thanne oru stress journey anu..namml a hardwork edunnathu thanne ithu kazhinju ulla dream life kadittanu.athu igne anu ennu ariyumbbe feeling very bad

    • @51envi38
      @51envi38 14 днів тому

      My son also doing CA.. doing artcleship...

    • @reshmaramachandran1745
      @reshmaramachandran1745 13 днів тому +2

      True... I'm doing intermediate.... collegum illa social life um illa padipp mathram.... Ennit joli kittumbo ee avastha aanenn ariyumbo ithra kashtapett ith cheyyano ennane aaloikkane...

    • @prajiltp8852
      @prajiltp8852 9 днів тому

      Why u guys are thinking on working for others can't u start something

  • @drpriyalekshmi7775
    @drpriyalekshmi7775 15 днів тому +67

    Health is wealth.... എല്ലാവരും മനസിലാക്കുക.. 💐ആരോഗ്യം ഉണ്ടങ്കിൽ എല്ലാം നേടാം.... പുതിയ തലമുറ late ആയി ഉറങ്ങി late ആയി ഉണരുന്നവരാണ്.... അവിടെ തുടങ്ങി അവരുടെ ആണാരോഗ്യം

    • @SSS_HAPPINESS
      @SSS_HAPPINESS 15 днів тому

      Very true

    • @AzeebMhd
      @AzeebMhd 15 днів тому

      Sathyam

    • @vivek3693
      @vivek3693 15 днів тому +4

      Total sleep time is important, not the time at which you sleep.

    • @fajishak1357
      @fajishak1357 15 днів тому

      Not only from job places, stress from unfair in laws are too life ruining

  • @reenajose1649
    @reenajose1649 9 днів тому +3

    നല്ലഅമ്മ... അല്ലെങ്കിൽ ഇങ്ങനെ പറയില്ല. വേറെ ഒരു കൊച്ചിന്റെ ജീവന് വേണ്ടി ഇങ്ങനെ പറയണമെങ്കിൽ നല്ല ഒരു മനസ് വേണം 🙏🙏🙏🙏 ആ മനസ് അന്നക്കും ഉണ്ടായിരുന്നു അതാണ് ആ കൊച്ചിന് ഈ ഗതി വന്നേ 🙏🙏🙏🙏🙏🙏🙏

  • @gayathrirajendran3111
    @gayathrirajendran3111 15 днів тому +73

    Dearest aunty!
    I can truly see what Anna went through. I am working abroad and I am going through the same, and many of my colleagues too. This is not just in India, it's also present in other countries. And the fact is that Indians face this more than other nationalities in other countries too.
    May you have the strength in these difficult times. Prayers for Anna's beautiful soul. She may have gone, but she has touched many other's life like me.. she gives me the strength to stand up for myself come what may...And may she be in a beautiful peaceful and better world now..

    • @Hari63917
      @Hari63917 14 днів тому

      😊

    • @phoenixmedia9106
      @phoenixmedia9106 12 днів тому

      Only in Asian countries including gcc.... usa and other European countries (which comes under European union)have better work life balance and labour laws.

  • @tastytips-binduthomas1080
    @tastytips-binduthomas1080 15 днів тому +21

    It's not only in India , I have experienced the same kind of situation from a Malayali manager in UAE. Bullying, forcing to stay longer ,put duty after office hours extend up to 12;30 am . Then, scheduling duty on holidays .If we deny the late work schedule ,he used to issue Memo, and if I react, he was threatening to terminate from the job. I went through severe depression,anxiety attacks, and digestive problems because of this kind of harassment . 14 years I have suffered and now left that job.

    • @vishnup6232
      @vishnup6232 13 днів тому +1

      Please say the name of the company

    • @s2024_1
      @s2024_1 10 днів тому

      good decision. u suffered enough. This happens in most of the Asian countries. My experience of working in Singapore was the same. Managers prefer mostly male employees in projects as they can stay back in the evening, work long hours, does not take sick leave every month etc. In most of the banks, you will find only men in the IT departments. To be honest, this culture was created by the same Indians due to their greed for promotion and recognition. Local employees are more family oriented and leave office by 6pm.

  • @Wanderingsouls95
    @Wanderingsouls95 15 днів тому +15

    ചിലരെങ്കിലും, പരാതി പറയുമ്പോ "ചുമ്മാതല്ലലോ നല്ല കാശ് കിട്ടൂലെ " എന്ന് പറയാറുണ്ട്.. ഓർക്കണം, കൃത്യമായ ലക്ഷ്യവും ദൃഢനിശ്ചയവും കൊണ്ടാണ് ഓരോരുത്തരും ഇതൊക്കെ നേടിയെടുക്കുന്നത്... മേലുദ്യോഗസ്ഥർക്ക് അരിശം തീർക്കാനുള്ള റോബോട്ടുകളായി കീഴ്ജീവനക്കാരെ കാണരുത്!

  • @JohnAnraham
    @JohnAnraham 15 днів тому +94

    Its only because of the ego of her immediate senior. Complex generated because of high qualification of his junior and he a mere saddist.He should be punished

  • @neenushyam580
    @neenushyam580 15 днів тому +62

    Work life balance ഈ നാട്ടിൽ അവിശ്യം ആണു, അവർ പറയുന്നതു വളരെ ശരിയാണ്, വേറെ ഒരു നാട്ടിലും ഈ പരിപാടി nadakkila, കുട്ടികളെ നിങ്ങൾ പഠിച്ച് വേറെ നാട്ടിൽ പോയി happy ayi jeevikuka.

    • @jainibrm1
      @jainibrm1 15 днів тому +1

      എല്ലാം എല്ലാവർക്കും പറഞ്ഞിട്ടില്ല 😂ആസ്വദിച്ചു ജോലി ചെയ്യാൻ പറ്റിയില്ലെങ്കിൽ വേറെ സ്ഥാപനം നോക്കുക. എല്ലാ ജോലിക്കും അതിന്റെതായ ബുദ്ധിമുട്ട് ഉണ്ടാവും

    • @vimalasreedharan4455
      @vimalasreedharan4455 14 днів тому +1

      ഇതിന് ഒരു മാറ്റം വേണ്ടെ??ആ അമ്മ ഇനി എങ്ങനെ ജീവിക്കും???അതിനു ഉത്തരം വേണ്ടെ??

  • @suja5616
    @suja5616 15 днів тому +64

    ഈ അമ്മയുടെ ദുഃഖത്തിൽ പങ്കുചേരുന്നു 🙏 കാരണം എന്റെ മകളും ഇത് പോലെ ഒരു കമ്പനിയിൽ ജോലി ചെയ്കയാണ് അവളും എന്നോട് എത്രയോ തവണ കരഞ്ഞു പറഞ്ഞിട്ടുണ്ട് ജോലി ഭാരം താങ്ങാൻ പറ്റുന്നില്ല അമ്മേ എന്നു ഇപ്പോഴും പറയാറുണ്ട് അത്രയ്ക്ക് ടെൻഷൻ കൊടുക്കുന്നു മുകളിലുള്ളവർ

    • @Cinephile_Scribe
      @Cinephile_Scribe 15 днів тому +1

      Eeth aanu company?

    • @hai90749
      @hai90749 15 днів тому +15

      ആ കുട്ടി ഇത്രയും പറഞ്ഞിട്ടും എന്തിന് സഹോദരി വീണ്ടും അവിടെ തുടരാൻ പറയുന്നത് നമ്മുടെ കുഞ്ഞുങ്ങളുടെ ജീവനല്ലേ വലുത് ഒരു ജോലി പോയ വേറെ ഒരു ജോലി കിട്ടില്ല എന്നുണ്ടോ

    • @Cinephile_Scribe
      @Cinephile_Scribe 15 днів тому

      @@hai90749 athe, njanum ithu pole pidichu nilkkan nokiyatha, padicha kadam veetan, pala karyamgal um NO ennu paranju, angane parayan paadilla ennu pinne manasilayi. Performance pora ennu paranj avar enne paranju vittu. Kayyil ulla tag avide erinju kodutthitu njan erangi ponnu.

    • @roseed8816
      @roseed8816 15 днів тому +4

      Just ask her to resign right now!

    • @Misty559
      @Misty559 15 днів тому

      E&y​@@Cinephile_Scribe

  • @shebaabraham687
    @shebaabraham687 15 днів тому +136

    കമ്പനിക്കെതിരെ കേസിനെ പോകേണ്ടതായിരുന്നു അവരെ അങ്ങനെ വെറുതെ വിടരുത് ആയിരുന്നു അവർക്കൊന്നും നഷ്ടപ്പെടാനില്ല പക്ഷേ ഇവർക്കോ 😢

    • @Humptydumpty4783
      @Humptydumpty4783 15 днів тому +4

      ആത്മഹത്യ ആണെങ്കിൽ മാത്രമേ കേസ് നിലനിൽക്കാൻ സാദ്ധ്യത ഉള്ളൂ. ഇത് അകാലമൃത്യു മാത്രമാണ്

    • @geethata1944
      @geethata1944 15 днів тому +5

      casinu poit onnum karyamila avark offerletter kodukumbo elam sighn cheyichirikum . pinne male liloode ee kutikal paranjirikanam pashe paranjal athinte surviving um padayirikum ente molum oru mnc anu fresher akunna 2 year ithu thanne avastha kutikal resighn cheysn paranjal kelkila avarude dream anu job but kandunilkunna parents illanduvukayanu 😢

    • @geethata1944
      @geethata1944 15 днів тому

      pinne prardhikuka athre ullu

    • @David-js4ib
      @David-js4ib 15 днів тому +3

      പോകേണ്ടതാണ്, പക്ഷെ നമ്മടെ നാട്ടിൽ അതിനൊക്കെ ഒരു അനുകൂല തീരുമാനം ഉണ്ടാകുമോ എന്ന് കണ്ടറിയണം

    • @akhilap.s.3899
      @akhilap.s.3899 15 днів тому +2

      ഇത് കൊലപാതകം അല്ലേ??? കൊലക്കുറ്റത്തിന് പരാതി കിട്ടിയാൽ മാത്രമേ കേസ് എടുക്കുകയുള്ളോ???😮

  • @reenajoseyreenajosey2270
    @reenajoseyreenajosey2270 11 днів тому +1

    ഈ ദുഖത്തിൽ ഞാനും പങ്കു ചേരുന്നു എന്റെ മോളും ഇതുപോലെ ഒരു കമ്പനിയിൽ work ചെയ്യുന്നു വല്ലാത്ത ഭയം, വിഷമം
    പ്രാത്ഥിക്കുക 🙏

  • @rejisd8811
    @rejisd8811 15 днів тому +25

    I work for MNC since 14 yrs, this is my second mnc, but work culture is good there. Look like her immediate manager is toxic. A saddist egoest.

  • @rmsj6101
    @rmsj6101 15 днів тому +48

    ആ കുട്ടി ജോലി റിസൈൻ ചെയ്തു വന്നാൽ മതിയായിരുന്നു അച്ഛനും അമ്മക്കും മാത്രമല്ലേ നഷ്ടം മറ്റുള്ളവർക്കെന്താ ഒരാൾ പോയാൽ ആസ്ഥാനത്ത് മറ്റൊരാൾ വരും😢

    • @ushakumariag9254
      @ushakumariag9254 15 днів тому +6

      Athe. Aa kutti resign cheithal mathiarunnu. Parents inu poille

    • @jainibrm1
      @jainibrm1 15 днів тому +4

      അതിന് വീട്ടുകാർ സപ്പോർട്ട് കൊടുക്കണം.

    • @gresh7990
      @gresh7990 15 днів тому +8

      റിസൈൻ ഇട്ടാലും 90 ഡേയ്‌സ് നോട്ടീസ് പീരിയഡ് ഉണ്ട്... ആ 3 മാസം ധാരാളം ആണ് അവര് കൊന്നു ചോര കുടിക്കാൻ...! പറഞ്ഞപോലെ പണി എടുത്തില്ലേൽ എക്സ്പീരിയൻസ് ലെറ്റർ, റീലീവിങ് ലെറ്റർ എന്നിവ തരൂല... അത് കിട്ടിയില്ലേൽ പട്ടിപ്പണി എടുത്തതിനു എന്താ ഒരു വില... അതോർത്തു പിടിച്ചു നില്കും... ശക്തമായ നിയമം വന്നാൽ മാത്രേ ഇതിനൊരു പരിഹാരം ഉണ്ടാകു...!!

  • @unnikrip123
    @unnikrip123 13 днів тому +5

    She is so dignified and respectful despite such a tragic loss of her beautiful daughter. MNCs behave differently in India because they are managed by cheap Indian managers who are there to impress their foreign bosses. They bring the culture of low class Marwadi companies here. Boycott them

  • @margaretjoseph5904
    @margaretjoseph5904 15 днів тому +31

    അമ്മയെ കർത്താവ് ആശ്വസിപ്പിക്കട്ടെ

    • @jainibrm1
      @jainibrm1 15 днів тому +4

      ആമ്മേൻ ❤

  • @mydhilymv6716
    @mydhilymv6716 14 днів тому +5

    I faced a lite version of the same…I was crying for an entire year.. I lost my confidence, even self respect.. I always thought I was not fit for the job.. and even I can’t find another.. fortunately my brother supported me and I quit the job. I still remember that day , I was smiling and telling all the bad experiences I faced from the company ,to the main managers of the company.. but still the company doesn’t care about anything about the employees

  • @imperfecthuman5059
    @imperfecthuman5059 13 днів тому +6

    Many of my friends resigned from EY within 1 yr of joining due to work pressure..
    I am ca final.student , and im not gonna join any indian big 4 after passing out.
    I had a similar experience during first year of my articleship, pakshe avde work pressure Ithra illa , ennittum it had a profound impact on my health due to which i took a transfer.
    I REQUEST ICAI TO SEE INTO THIS ISSUE FACED BY CA COMMUNITY AND TAKE ACTION . BEACAUSE LIFE > CA

  • @Kerala9865
    @Kerala9865 15 днів тому +14

    Strength to the family..

  • @democraticthinker-Erk
    @democraticthinker-Erk 15 днів тому +35

    Her COMMITTMENT took her life.... I feel sorry , may god give strength to the family , I hope Anna chechi will be Voice to the thousands of IT or other professionals who suffer toxic work culture & are voiceless

    • @vishnup6232
      @vishnup6232 13 днів тому

      IT mathram alla suffer cheyyunne all jobs are suffering. She is not from IT field

  • @gamingjunkie707
    @gamingjunkie707 15 днів тому +7

    പുതിയ ജോലിക് കേറുമ്പോൾ മക്കളോട് പറയുക, ജോലി ഭാരം വളരെ കൂടുതൽ ആണെങ്കിൽ ഒന്നും നോക്കണ്ട റിസൈൻ ചെയ്ത് വന്നു വേറെ ജോലി നോക്കാം എന്ന്.

  • @kripajoy6879
    @kripajoy6879 12 днів тому +4

    This should be sent to Narayana Murthy, who suggested working 70 hours a week!

  • @minipjoy8864
    @minipjoy8864 15 днів тому +11

    Absolutely right......work load kurakkannum...pavum parents...reporter big salute to informations you provide ....continue what you are doing I love reporter channel so much

  • @mts23188
    @mts23188 15 днів тому +31

    CA Aakan ethra kashtapadund, aloojikkan koodi vayya😢,

    • @jainibrm1
      @jainibrm1 15 днів тому +5

      😂😂 അപ്പോൾ മെഡിക്കൽ, എഞ്ചിനീയറിംഗ് ആണെങ്കിലോ? പിന്നെ ഒറ്റ വഴിയേ ഉളളൂ ജനിക്കാതിരിക്കണം 😂😂😂😂😂😂

    • @mts23188
      @mts23188 15 днів тому +20

      @@jainibrm1 CA engane pass akunun onn anweshichit va , CA exam pattern arinnit samsariku, kurach lakhs podichal medical engineering kittum but ca amgane alla, adu manasilakoo

    • @krishnaindira5806
      @krishnaindira5806 15 днів тому +14

      ​@@jainibrm1medicine engineering ellarkum chyn patum pass akum
      പക്ഷെ CA angne alla, just like civil service exam pass ആകുന്ന pole ellrkum kittilla
      CA is the toughest exam after civil service
      Engineering medicine oke pinne ullu😂

    • @mts23188
      @mts23188 15 днів тому

      @@krishnaindira5806 true,

    • @vivek3693
      @vivek3693 15 днів тому +3

      ​@@krishnaindira5806 What about IIT JEE and NEET? There is hardwork in every field if you want to reach the top. But an average CA might be working harder than an average BTech qualified person.

  • @anniejoseph6593
    @anniejoseph6593 15 днів тому +34

    5 മണി കഴിഞ്ഞാൽ ഒരു കമ്പിനിയിലും വർക്ക് ചെയ്യിക്കരുത് കേരളത്തിൽ ഒത്തിരി സ്ഥാപനങ്ങളിൽ ഉണ്ട്

    • @resnithaks142
      @resnithaks142 15 днів тому

      Working for 12 hours, checked the labour law and it's legal with 30 mins break between

    • @vishnup6232
      @vishnup6232 13 днів тому +2

      9-5 ennokke parayum pakshe rathri 10 vere okke pani edukkum

  • @balakrishnanmk7425
    @balakrishnanmk7425 15 днів тому +11

    This is the reality in Indian MNCs. Government should conduct strict inspections.

  • @shabnaharis3940
    @shabnaharis3940 14 днів тому +1

    Thanks to this mother for writing her emotions through that letter. I know how hard it is to survive in the initial years of career. I think it's about people whom you are working with. Having good manager and colleagues are indeed a blessing.

  • @reenajose1649
    @reenajose1649 9 днів тому +1

    ഇനി അന്നയെ കിട്ടുമോ..... എല്ലാ കമ്പനിയും എല്ലാ പ്രൈവറ്റ് സ്ഥാപനങ്ങളും ഇങ്ങനെ സ്‌ട്രെസ്‌ കൊടുക്കുന്നു മക്കൾക്ക്‌

  • @zandra_jon_
    @zandra_jon_ 15 днів тому +4

    Amma is speaking the fact😔

  • @ashasaadhi1542
    @ashasaadhi1542 15 днів тому +28

    Private nursing field is also same ...pathetic situations
    Resigned my job

    • @sujaraj7796
      @sujaraj7796 14 днів тому

      Exactly

    • @shineymathew4696
      @shineymathew4696 14 днів тому

      Yes stress in nursing field.

    • @wowser2153
      @wowser2153 14 днів тому

      @@sujaraj7796healthcare workers are the most exploited including doctors. Working 12 hours a day for 7 days a week is considered normal in hospitals. They will not give any leave also . My cousin MbBS dr lost her job because she got flu and couldn’t go to work for 4 days. Another cousin nurse lost her job when she got pregnant.

    • @kiran2879
      @kiran2879 14 днів тому

      Truth

  • @FOODNOTES2023
    @FOODNOTES2023 15 днів тому +5

    medical collegile PG studentsine ivar cheyyunna krooratha ithu poleyo allenkil athilum kashtam aanu... aathmahatya cheyyikkum pillere kondu...

  • @jinsjoseph5713
    @jinsjoseph5713 14 днів тому +5

    ഇതുപോലുള്ള പ്രൈവറ്റ് കമ്പനികളെ അപേക്ഷിച്ച് താരതമ്യേന ശമ്പളം കുറഞ്ഞ ഗവണ്മെന്റ് ജോലി ചെയ്യുന്ന ഞാൻ എത്ര മാത്രം അനുഗ്രഹീതൻ ആണെന്ന് തിരിച്ചറിയുന്നു 🙏

    • @unnikrishnankm8523
      @unnikrishnankm8523 14 днів тому +1

      പണി ചെയ്താൽ പറയാം.😊

  • @wowser2153
    @wowser2153 14 днів тому +4

    Multinational companies india yil branches thudangiyathu thanne 1 aale kondu 2 perude pani eduppikkan vendiyanu. Sayippu daily 7-8 hours il kooduthal work cheyyilla

  • @roshinabraham9837
    @roshinabraham9837 13 днів тому +1

    Great salute to you,admire you for your care and concern about the other youngsters in spite of your great bereavement.may lord almighty bless and strengthen you and your family.lot of prayers 🙏🙏🙏❤️

  • @skyfall8203
    @skyfall8203 15 днів тому +27

    Ithupole work pressure ulla oru mekhalayanu Medical profession njan bsc nursing kazhinju staff nurse ayi joliyile stress enikk manasikamayum tolerate cheyyan pattiyilla.prathyekichu Night duty .. njan ente profession vittu...but athinte peril veettukarum nattukarum ipozhum kuttam parachil anu.. njan vere oru course padichu..ippol njan ere kure happy anu...

  • @AC2AnnsCommerceChronicles-m7g
    @AC2AnnsCommerceChronicles-m7g 13 днів тому +1

    Very True Ma'am , I am also going through the same situation where my daughter was in MNC, she got into depression, for which,she has taken a break and it's been nearing 2 years. I made her to quit the job due to stress & overloaded targets to be completed at the stipulated time frame.

  • @Blogger6544
    @Blogger6544 15 днів тому +27

    അതെ കുട്ടികളുടെ സ്വപ്നങ്ങളെ ഒരു കമ്പനിയും ഇങ്ങനെ ചൂക്ഷണം ചെയ്യരുത്.

    • @jainibrm1
      @jainibrm1 15 днів тому +2

      സിനിമക്കാർ ചൂഷണം ചെയ്തപ്പോൾ എന്ത് തോന്നി??

  • @sreelathavt3522
    @sreelathavt3522 15 днів тому +11

    Job is only a part of life. Life is more important. Don't take life of others by giving stress

  • @premarakkamparambil4025
    @premarakkamparambil4025 13 днів тому +2

    The work - life balance of student doctors doing PG in branches such as Surgery, Medicine , Ortho etc. are worse than this situation all over our country...

  • @DNA23777
    @DNA23777 15 днів тому +18

    No പറയാനും പഠിപ്പിക്കണം🙄

    • @jainibrm1
      @jainibrm1 15 днів тому

      മക്കളെ അമുൽ ബേബി മാരായി വളർത്തിരിക്കുക

    • @jeslinjoseph6450
      @jeslinjoseph6450 15 днів тому +1

      Some ppl would say ningalku patilengil u can search for other job

    • @jeslinjoseph6450
      @jeslinjoseph6450 15 днів тому +3

      And i don't think resignation is solution for these kind of problem... System ani preshnam

  • @r.s2235
    @r.s2235 15 днів тому +2

    True chila pvt schoolile teachersinte avasthayum yithanu....veetil vannalum schoolile joli cheyanam ratri aayalum parentsinte phone yedukkanam reply kodukkanam veetukareyum swantham karyavum nokkaan samayam kittarille

  • @ss1975
    @ss1975 15 днів тому +4

    Good thing you decided to raise your voice.May Almighty give you the strength to go through this grief.

  • @ajithgeorge7407
    @ajithgeorge7407 15 днів тому +7

    Hats off to this Mom to stand against the toxic work culture in india..

  • @mufeedakp3931
    @mufeedakp3931 15 днів тому +3

    Painfull Mom, 😢😢😢

  • @MiaSiam
    @MiaSiam 15 днів тому

    Anty, just want to send you tightest hugs. Nothing can replace Anna, May she rest in peace and may you find the strength to carry on!!

  • @shanthirajan4239
    @shanthirajan4239 12 днів тому

    Thankyou media for this interview, its now high time to considerthese issues, also one humble request, what is the situation of mullaperiyar dam now..

  • @Hhhhhikojhkshaha
    @Hhhhhikojhkshaha 15 днів тому +43

    ഈ IT കമ്പനിസിൽ യൂണിയൻ ഒന്നും ഇല്ല......അതാണ് കുത്തക കമ്പനികളുടെ വിജയം.....ഇവിടുത്തെ ഇൻഫോപാർക്കുകളിൽ ആരെങ്കിലും യൂണിയൻ കണ്ടിട്ടുണ്ടോ.....ഇൻഫോപാർക്കുകളിൽ യൂണിയൻ വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു............

    • @manjukumar2114
      @manjukumar2114 15 днів тому +2

      Exactly😊

    • @soorajps3430
      @soorajps3430 15 днів тому +11

      അതേ എന്നിട്ട് കൊടി പിടിച്ച് കമ്പനി പൂട്ടിച്ച് ജോലി ഇല്ലാത്തെ നടക്കാം.😂 യുണിയൻ അല്ല യൂണിറ്റിയാണ് വേണ്ടത്

    • @David-js4ib
      @David-js4ib 15 днів тому +12

      നല്ല രീതിയിൽ നടത്തുകയാണെങ്കിൽ യൂണിയനുകൾ നല്ല കാര്യം ആണ്. അല്ലെങ്കിൽ ചൂഷണം ഉണ്ടാകും

    • @Hhhhhikojhkshaha
      @Hhhhhikojhkshaha 15 днів тому +3

      ഞാന് ഒരു IT കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ട്....അവിടെ പത്തു മണിക്കൂർ കൂടുതൽ ആണ് വർക്കിംഗ് ടൈം...മാത്രമല്ല...ടാർഗറ്റ് എന്ന ഒരു വൃത്തികെട്ട സാധനം കൂടി ഉണ്ടു....ടാർഗറ്റ് കൃത്യം ആയി achieve ചെയ്തില്ലെങ്കിൽ വീട്ടിൽ പോലും പോകാൻ പറ്റില്ല.. മിക്ക ദിവസവും പാതി രാത്രി തന്നെ വീട്ടിൽ എത്തുകയുള്ളൂ....അതുകൂടാതെമുകളിൽ നിന്നുള്ളവരുടെ പ്രഷറും അവരുടെ കളിയാക്കിയുള്ള ആട്ടി തുപ്പലുകളും.....IT കമ്പനിയിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മാത്രമേ അതിൻ്റെ കാര്യങ്ങൽ നന്നായി അറിയൂ....അനുഭവിച്ചവർക്ക് നന്നായി അറിയാം....

    • @akhila007
      @akhila007 12 днів тому

      Union is there. Google it.

  • @jyothi5563
    @jyothi5563 15 днів тому +2

    കാത്തു സൂക്ഷിച്ചൊരു ഒരു പുഷ്പം പൊലിഞ്ഞു പോയി😢 അന്നയിലൂടെ ഒത്തിരി youngsters ്ന് സംഭവിക്കാതെ ഇരിക്കട്ടെ.

  • @manojm9176
    @manojm9176 12 днів тому +1

    കുട്ടികളെ ഏറ്റവും വലുത് വലിയ ജോലി ആണെന്ന കാഴ്ചപ്പാടിൽ വളർത്താതിരിക്കുക. കുടുംബത്തെക്കാളും അടുത്ത തലമുറയെക്കാളും പ്രധാനം വലിയ സ്റ്റാറ്റസുള്ള ജോലിയാണെന്ന് ഉള്ള ധാരണ കുട്ടികളിൽ വളർത്താതിരിക്കുക.

  • @Sreeprayag
    @Sreeprayag 8 днів тому

    Thoughts and prayers are with you dear parents 😢😢.

  • @GirijaJose
    @GirijaJose 15 днів тому +3

    ഞങ്ങളുടെ സമയത്ത് 8 മണിക്കൂർ ജോലി യായിരുന്നു ഒരു മണിക്കൂർ കൂടുതൽ ചെയ്യേണ്ടി വന്നാൽ അതിന് കൂടുതൽ രൂപകിട്ടിയിരുന്നു

  • @rajumondxb
    @rajumondxb 15 днів тому +10

    Zoom& team platform killed weekends of many people , Pavam Amma

  • @spv11883
    @spv11883 15 днів тому +9

    വിദ്യാഭ്യാസം ഇല്ലാത്തവർ കടിച്ചുതുങ്ങുന്നത് ഗതികേട് കൊണ്ട്, ഉള്ളവർക്കു വേറെ വഴിയേത്രയുണ്ട് 🙄

    • @meghathomas2882
      @meghathomas2882 14 днів тому +2

      Fresher aanu. Pinne vere enthu cheyyanam. Experience ullavarkku joli ellatha time aanu. Appozha

  • @sabygeorge5615
    @sabygeorge5615 15 днів тому +1

    Very sorry mam
    Prayers

  • @karayilvalsaraj7752
    @karayilvalsaraj7752 15 днів тому +17

    work home ....
    ഐ ടി കമ്പിനികൾ ആദ്യം നിർത്തണം. അതിന് കേന്ദ്ര / സംസ്ഥാന ഗവൺമെൻ്റുകൾ എത്രയും വേഗം ഇടപെടണം. ഒരു നിശ്ചിത സമയം മാത്രം ജോലി . ഉദാഹാരണം : ഓഫീസ് സമയം രാവിലെ 8 AM To 6 PM / 9 Am To 6 PM. ഓഫീസ് സമയം കഴിഞ്ഞിൽ No Work.

    • @sumeshva4774
      @sumeshva4774 14 днів тому +1

      8 a m എന്ത് പറിക്ക്

  • @anvershahas8161
    @anvershahas8161 15 днів тому +2

    I have been working in the accounting and audit field for the past 10 years and have changed companies five times during this period. However, despite the changes in employers, the stress and burnout often remain the same or even increase. This is inherent in the profession. There are a few exceptions where individuals manage a reasonable workload, but the majority-about 90%-are battling this mental struggle.

  • @mkharrisabdullagrowlife6344
    @mkharrisabdullagrowlife6344 12 днів тому

    Very very sad. Heart wrenching to see the loss of such a young child. My son too was stuck in E&Y working from morning to midnight during COVID with no time for themselves. I convinced him to quit. The smart ones were pushed to make up for the lazy ones. Very wrong strategy. The same words that its a great company drives these kids to exhaustion. The ones that don't perform get away at the cost of these bright, sincere kids.

  • @shereenatj1467
    @shereenatj1467 15 днів тому +3

    Really feel sorry for her parents & may her soul rest in peace, Authorities please go through this matter seriously & take necessary action

  • @mollypious4000
    @mollypious4000 15 днів тому +5

    EY gives lot of work pressure , it's true

  • @shafeequest7553
    @shafeequest7553 11 днів тому +1

    Our education should emphasise on entrepreneurship rather than a Servant of others . All are studying same course and knowledge & syllabus, no one demands during interviews.

  • @deepthy7997
    @deepthy7997 3 дні тому

    എത്രയും pressure ഉണ്ടെങ്കിൽ ജോലി resign ചെയ്യണം, വേറേ ജോലി നോക്കണം അല്ലാതെ suicide ചെയ്യുകയല്ലല്ലോ വേണ്ടത്.

  • @joemathew9864
    @joemathew9864 12 днів тому +1

    Pressure s very much at banking sector also.

  • @mahindpushpan4989
    @mahindpushpan4989 15 днів тому +1

    My prayers for the family 🙏

  • @stellasabacus4727
    @stellasabacus4727 11 днів тому

    😮 my daughter also faced the same I insisted her to resign she didn't return to that office afterwards . Thank God it was a right decision now I understand .
    This is only parents loss 😭

  • @homosapian3621
    @homosapian3621 13 днів тому +2

    Parents also give alot of pressure

  • @GirijaJose
    @GirijaJose 15 днів тому +2

    എല്ലാവർക്കും വിദേശത്ത് ജോലി തേടി പോവാൻ പറ്റുകയില്ലല്ലേ

  • @padmaherrose4881
    @padmaherrose4881 15 днів тому +1

    Well said.its good for others.Paremts will also be aware of these things

  • @THOMASJohnKaduthodil
    @THOMASJohnKaduthodil 12 днів тому

    Heart felt condolences

  • @JaimolJohny
    @JaimolJohny 15 днів тому +1

    What she said is100%correct The company will sincerly look into the matter Infront of their managers they are asking do you have any problems they are helpless

  • @priyafreddy2013
    @priyafreddy2013 15 днів тому +4

    തൊഴിലിടങ്ങളിലെ മാനസിക പീഡനങ്ങൾ, രാഷ്ട്രീയ ഇടപെടലുകൾ, ഓഫീസ് പൊളിറ്റിക്സ് ഇവയിലൊക്കെ പുരോഗമന പരമായ ഇടപെടൽ ഉണ്ടാവണം. Superior officer work mathrame control cheyyan padullu subordinatesnte മാനസിക അവസ്ഥയെ വരെ കൈലെടുത്തു അമ്മാനം ആടാൻ ഇടവരരുത്. വർക്കർ കാറ്റഗറി യിലുള്ള ട്രേഡ് യൂണിയൻ സപ്പോർട്ട് കിട്ടുന്ന ആളുകളുടെ കാര്യം പിന്നെയും ഭേദമാണ്. ഓഫീസർസ് especiallly junior officers ella idangalilum anubhavikarund athil mattom varanam

  • @Julie-pb7fe
    @Julie-pb7fe 14 днів тому +1

    My friend passed away too, due to extreme work stress . He mentioned that to all his colleagues, but nothing helped . He is no more 😕

  • @jaheesaansar
    @jaheesaansar 15 днів тому +3

    Njan um EY le oru employee da Amma yanu
    😢 Pediyavunnu

  • @rajishar.v8795
    @rajishar.v8795 15 днів тому +3

    ഏത് ജോലിയാണെങ്കിലും സാറ്റർഡേ സൺഡേ കറക്ടായിട്ട് ലീവ് കിട്ടിയില്ലെങ്കിൽ അത് ഉപേക്ഷിക്കുന്നതാണ് നല്ലത് ചില സമയത്ത് സാഹചര്യങ്ങൾ കൊണ്ട് നമുക്ക് ഉപേക്ഷിക്കാൻ കഴിയില്ല പക്ഷേ സാറ്റർഡേ സൺഡേ ലീവ് ഉണ്ടെങ്കിൽ എന്തുമാത്രം റിഫ്രഷ് ആകും എന്ന് അറിയോ പിന്നെ വീണ്ടും ഓഫീസ് ടൈം കഴിഞ്ഞ് വീട്ടിൽ വന്ന് പണിയെടുക്കുന്നത് വളരെ കഷ്ടമാണ്

  • @englishhelper5661
    @englishhelper5661 15 днів тому +2

    ചില മേഖലയിൽ Trade union വേണം

  • @ElvenSkywalker
    @ElvenSkywalker 15 днів тому +3

    Ithupoleyulla support tharunna parentsum venam. ഇ അമ്മയുടെ വിഷമം കണ്ടു സഹിക്കുന്നില്ല. എനിക്കു പറ്റുന്നില്ലന്നെങ്ങാനും ഞാൻ എന്റെ അമ്മയോടു പറഞ്ഞാൽ … മറ്റു പിള്ളേരെ കണ്ടു പഠിക്ക് …. ലക്ഷങ്ങളാണ് parentsinu ഒണ്ടാക്കി കൊടുക്കുന്നെ …. നിനക്കു മാത്രം ഒന്നിനും വയ്യ … ഇതും ഇതിൽ കൂടുതലും കേൾകേണ്ടി വരും. Toxic parents toxic work-culture enable ചെയ്യുന്നു

    • @robyvarughese
      @robyvarughese 13 днів тому

      Oopeksjikkal.maayramalla.no.parayuka.prethikarikkuka

  • @ushamenon2445
    @ushamenon2445 13 днів тому +1

    Learn to say NO on time... Orelse its our loss.. .

  • @billuChottu77
    @billuChottu77 15 днів тому +3

    ഈ കുടുംബത്തിന് സപ്പോർട്ട് .... പല ഓഫീസുകളും ഇത്തരം ജോലിഭാരം കൊടുത്ത് സമ്മർദ്ദം നല്കുന്നു. ചെയ്യുന്നവർ മരിച്ച് പണി എടുക്കനും , ചെയ്യാത്തവർ സുഖിച്ച് നടക്കും. അതാണ് പല ഓഫീസും 😢 ഈ കുട്ടി Parents നെ ഇങ്ങനെ ദുഃഖപ്പെടുത്തണ്ടായിരുന്നു.. പറ്റില്ല എങ്കിൽ കളഞ്ഞിട്ട് വേറെ നോക്കാമായിരുന്നില്ലേ.....😢

  • @preethachandran-ex2rv
    @preethachandran-ex2rv 13 днів тому

    Ammende vedana manasilayi.nammalude makkalum ethe avastha tenne.padichu padichu averude dream averk nashtamakunnu.❤

  • @mercymarkose
    @mercymarkose 14 днів тому

    My condolences, and I am praying for you beautiful and precious mom and dad, may Jesus comfort you, may he embrace your family in his loving arms.

  • @beenarose7731
    @beenarose7731 15 днів тому +3

    Private ജോബിൽ ഒക്കെ egeney തന്നെയാ നമ്മൾ ജോലി കളഞ്ഞിട്ട് പോയാൽ നമ്മളെക്കാൾ salary കുറവിൽ ജോലി ചെയ്യാൻ അടുത്ത ആൾക്കാർ വരും

  • @jewellerytrends
    @jewellerytrends 14 днів тому

    May God give you strength. Hope this brings positive changes in Indian corporates

  • @gen-zmultibaggers141
    @gen-zmultibaggers141 13 днів тому +1

    Work culture in private sector is pathetic. Need an urgent reform.

  • @jhancygeorge8075
    @jhancygeorge8075 15 днів тому +10

    Ladies nu house lum problem s undavum office lum ayal athu chayum ?

  • @shthomas1969
    @shthomas1969 13 днів тому

    Very sad…let lord grant the needed peace for this family move/live forward.

  • @susanphilip1028
    @susanphilip1028 15 днів тому +9

    ഏതൊരു സ്ഥാപനത്തും തലപ്പത്തിൽ ഇരിക്കുന്നവർ ശരിയായ രീതിയിൽ മാനേജ് ചെയ്യാൻ കഴിയാത്ത മടിയന്മാർ മറ്റുള്ളവരെ കൊണ്ട് പണി ചെയ്യിച്ചു എങ്ങനെയെങ്കിലും ഓരോ ദിവസവും ജോലിയും തള്ളി നീക്കി ആളാവാനും മിടുക്കരാണെന്ന് വരുത്തി തീർക്കാനും ശ്രമിക്കും.മറ്റുള്ളവരുടെ ജീവൻ എടുത്തിട്ടാണ് ഇവൻ ഈ ജോലി തീർത്തിരിക്കുന്നുവെന്നു മറ്റുള്ളവർ മനസ്സിലാക്കുന്നുമില്ല.

  • @JSV11111
    @JSV11111 15 днів тому +2

    Only parents know the pain .Madam go for Legal action 😢

  • @sajithkumarom6358
    @sajithkumarom6358 15 днів тому +1

    So sad

  • @lradora6428
    @lradora6428 14 днів тому

    Pls register complaint against the firm...
    Plssssssss
    Never leave them

  • @geenumathew8051
    @geenumathew8051 12 днів тому

    I can easily relate to almost everything what Anna’s parents have gone through coz my daughter too is fresh ca

  • @sreelekshmisree5195
    @sreelekshmisree5195 14 днів тому

    വർക്ക് ചെയ്യുന്നതിന് ഒരു timing വയ്ക്കണം. Officil overtime work കഴിഞ്ഞു വന്നാലും വീട്ടിൽ എത്തിയാൽ വീണ്ടും വർക്ക് ചെയ്യാൻ ഇരിക്കും. Oru day holiday kittiyal athinte double work adutha divasam undavum. മാടിനെ പോലെ ജോലി ചെയ്യിപ്പിക്കുന്ന ഈ സിസ്റ്റം ആദ്യം ഇല്ലാതാക്കണം. പല multinational കമ്പനിയിലും ഇതാണ് നടക്കുന്നത്.