Oru doubt chodikuva... pillarku oru company ayi dog edukane enn paranju... Pinne paranju first edutha puppy pillarum ayi close akkiyilla enn... Entha angane paranje enn manasilayilla
Bro താങ്കളുടെ ചോദ്യം വളരെ കറക്റ്റ് ആണ്,ഞാൻ കുട്ടികൾക്ക് വേണ്ടി ബുക്ക് ചെയ്ത dog ജർമൻ ഷേപ്പേർഡ് ആയിരുന്നു ( frm ചെങ്ങന്നൂർ ) പക്ഷെ ഞാൻ ബുക്ക് ചെയ്തു കഴിഞ്ഞപ്പോൾ കൊറോണ കാരണം ഫുൾ ലോക്ക് ഡൌൺ ആയി എനിക്ക് പപ്പി എടുക്കാൻ പറ്റിയില്ല. പിന്നെ daily പല ഗ്രൂപ്സ് ചെക്ക് ചെയ്യും നമ്മടെ അടുത്ത് എവിടെങ്കിലും പപ്പി കിട്ടുമോന്നു, അങ്ങനെ ഫേസ്ബുക് ഡോഗ് ഗ്രൂപ്പിൽ വന്ന ഒരു ആഡ് ആണ് ബെൽജിയം puppy for എമർജൻസി sale എന്ന് ( frm എറണാകുളം നോർത്ത് പറവൂർ) ഞാൻ പുള്ളിനെ വിളിച്ചു, എനിക്ക് വന്ന് എടുക്കാൻ പറ്റില്ല കൊണ്ടുവന്നു തരാമോ എന്ന് ചോദിച്ചു ആൾ ഓക്കേ പറഞ്ഞു. പുള്ളിക്കാരൻ റിസ്ക് ഏറ്റെടുത്തു എനിക്ക് puupy കൊണ്ട് വന്നു തന്നു. ബട്ട് എനിക്ക് കിട്ടിയ puppy 4 mnts ആയ puppy ആയിരുന്നു, അവൻ അപ്പൊ തന്നെ ഫുൾ ആഗ്രഷൻ mode ആയിരുന്നു, ഞാൻ പോലും പേടിച്ചാണ് puppye വാങ്ങിയേ. ( bcz ഫസ്റ്റ് ടൈം ആണ് ഞാൻ മാലിനോസ് ഡോഗിനെ നേരിട്ടു kanunathu) so എനിക്ക് കിട്ടിയ puppy ചെറുതായിരുന്നില്ല, പിന്നെ എന്റെ കുട്ടികൾ അന്ന് ഇതിലും ചെറുതായിരുന്നു ( 2 year before ) അതുകൊണ്ടാണ് കുട്ടികളുമായി അടുപ്പിക്കാൻ പറ്റാതെ പോയത്. ( പിന്നെ അവനെ കൊണ്ടുവന്നു next mnt എന്റെ മൂത്ത മകനെ കടിച്ചു, വാക്‌സിനേഷൻ എടുത്തു. അപ്പൊ വീട്ടിൽ എല്ലാരും വഴക്കായി )ഇതാണ് റീസൺ. ഇപ്പൊ എല്ലാരുടെയും പേടി ഒക്കെ പോയി സെറ്റ് ആയി. 🙏🙏🙏
@@anishsivaraman2475 Well said. 4 months aya puppy anu vannath enn video kettila (chilapol paranju kannum but njan kettila).. Athu kond anu njan angane oru question chodichath... Bakki ellam ishtom ayitto.. Dog ellam nice anu... Keep going...
"ഈ മതിൽ ചാടിക്കടക്കാൻ ധൈര്യമുണ്ടോ " എന്നു ചോദിച്ചാൽ ഇതു പോലെ മൂന്നാലെണ്ണം നമ്മളെ കടിക്കാൻ വന്നാൽ ചൈനയിലെ വൻമതിൽ വരെ ചാടിക്കടക്കും.
😄
അടിപൊളി...
Malinoi and GSD 🔥🥰
അതെന്താ ഇവിടെ മാത്രം എല്ലാവരും അതിക്രമിച്ചു കയറുന്നത്....
ബെവ്കോ മദ്യ ഷോപ്പ് ആണത്
Endo aa bhagathu ullavarku idaku kadi kittanadu bhayangara ishtam anu...
😀😀
😂😂😂
മുത്തേ കമന്റ് വായിച്ചു 2 min chirichu😜🤣👌
Good owner
Kannan chettooo👋👋👋👋
ബ്ലാക്ക്melanoyis ഉണ്ടോ ?ഞാൻ ആദ്യമായിട്ട് കാണുുകയാണ്
Najanum
👍
Und
Oru doubt chodikuva... pillarku oru company ayi dog edukane enn paranju... Pinne paranju first edutha puppy pillarum ayi close akkiyilla enn... Entha angane paranje enn manasilayilla
Bro താങ്കളുടെ ചോദ്യം വളരെ കറക്റ്റ് ആണ്,ഞാൻ കുട്ടികൾക്ക് വേണ്ടി ബുക്ക് ചെയ്ത dog ജർമൻ ഷേപ്പേർഡ് ആയിരുന്നു ( frm ചെങ്ങന്നൂർ ) പക്ഷെ ഞാൻ ബുക്ക് ചെയ്തു കഴിഞ്ഞപ്പോൾ കൊറോണ കാരണം ഫുൾ ലോക്ക് ഡൌൺ ആയി എനിക്ക് പപ്പി എടുക്കാൻ പറ്റിയില്ല. പിന്നെ daily പല ഗ്രൂപ്സ് ചെക്ക് ചെയ്യും നമ്മടെ അടുത്ത് എവിടെങ്കിലും പപ്പി കിട്ടുമോന്നു, അങ്ങനെ ഫേസ്ബുക് ഡോഗ് ഗ്രൂപ്പിൽ വന്ന ഒരു ആഡ് ആണ് ബെൽജിയം puppy for എമർജൻസി sale എന്ന് ( frm എറണാകുളം നോർത്ത് പറവൂർ) ഞാൻ പുള്ളിനെ വിളിച്ചു, എനിക്ക് വന്ന് എടുക്കാൻ പറ്റില്ല കൊണ്ടുവന്നു തരാമോ എന്ന് ചോദിച്ചു ആൾ ഓക്കേ പറഞ്ഞു. പുള്ളിക്കാരൻ റിസ്ക് ഏറ്റെടുത്തു എനിക്ക് puupy കൊണ്ട് വന്നു തന്നു. ബട്ട് എനിക്ക് കിട്ടിയ puppy 4 mnts ആയ puppy ആയിരുന്നു, അവൻ അപ്പൊ തന്നെ ഫുൾ ആഗ്രഷൻ mode ആയിരുന്നു, ഞാൻ പോലും പേടിച്ചാണ് puppye വാങ്ങിയേ. ( bcz ഫസ്റ്റ് ടൈം ആണ് ഞാൻ മാലിനോസ് ഡോഗിനെ നേരിട്ടു kanunathu) so എനിക്ക് കിട്ടിയ puppy ചെറുതായിരുന്നില്ല, പിന്നെ എന്റെ കുട്ടികൾ അന്ന് ഇതിലും ചെറുതായിരുന്നു ( 2 year before ) അതുകൊണ്ടാണ് കുട്ടികളുമായി അടുപ്പിക്കാൻ പറ്റാതെ പോയത്. ( പിന്നെ അവനെ കൊണ്ടുവന്നു next mnt എന്റെ മൂത്ത മകനെ കടിച്ചു, വാക്‌സിനേഷൻ എടുത്തു. അപ്പൊ വീട്ടിൽ എല്ലാരും വഴക്കായി )ഇതാണ് റീസൺ. ഇപ്പൊ എല്ലാരുടെയും പേടി ഒക്കെ പോയി സെറ്റ് ആയി. 🙏🙏🙏
@@anishsivaraman2475 Well said. 4 months aya puppy anu vannath enn video kettila (chilapol paranju kannum but njan kettila).. Athu kond anu njan angane oru question chodichath... Bakki ellam ishtom ayitto.. Dog ellam nice anu... Keep going...
Iyalk cat aavum nallth
വേണേൽ അകത്തുന്ന് പുറത്തേക് ചാടാം... 🤣
Super 👍😍💯💖
Mali😍✌️♥️💯🔥
Rajapalayam , Kombai , Kanni , Chippippaarai നായകളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Cheythittundallo
@@SyamsVlog oh...Link tharumo please
Sulthan look like chottu..
Pittbull vedio cheyyuvo🙏💔❤️❤️
Bro the ancient dog town kennel visit cheyo
Yorkshire terrier cheyu please
Gsd🔥🔥
പിള്ളാർക്ക് വേണ്ടി ഡോഗ് നെ വാങ്ങി ബട്ട് പിള്ളേരുവായിട്ടു മിഗിൾ ചെയ്തില്ല. അടിപൊളി വാ പോകാം 😁😁😁
അടിപൊളി 😂. പിള്ളേർക്ക് കളിക്കാൻ പറ്റിയ മുതലുകൾ. കൊള്ളാം
Ok vaaa poovam 😀
💯🐕🦺👎
🥰🥰🥰🥰
Super
Which breed dog that can be maintained a vegitarian family
Goat shepherd
@@sajinsm3919 തമാശ പറഞ്ഞതു ആകും
നാടൻ
First
Gsd ♥️♥️♥️ always 💪💪💪
Poli poliii
BM 🔥
🔥🔥🔥
Syam bro uyirr anneeeeee 💕
nice video
Kollathonnum ippam pokarilallo ella videom noki puthiyayittu idu kolathe video
Nthel Ind dog 2dash 1lab 2rot
Belgium black colour approved ellalo?
ആണോ. എങ്കിൽ എനിക്കൊരെണ്ണം ഫ്രീ തരുമോ
Pillerkku vendi malinosene vangiya vyakthi
അതിനു ഇപ്പൊ എന്താ....,😏
@@motowalker7108 kuttikalkk valla lab neyo,pug neyo alle medichu kodukkandadh,ithra dangerous aaya dog ne aano
@@harikrishnan4980 wow btfull
Syam bro number onnu send cheyyo
Super
Super