സുന്ദരി സീരിയല്‍ നായികയുടെ പിന്മാറ്റ കാരണം.. ആ സന്തോഷ വാര്‍ത്ത ഇതാ..!! l Sundari l Mariya Shilji

Поділитися
Вставка
  • Опубліковано 5 чер 2024
  • സൂര്യാ ടിവിയില്‍ സംപ്രക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലുകളില്‍ ഒന്നാണ് സുന്ദരി. നടി അഞ്ജലി ആയിരുന്നു ഈ പരമ്പരയില നായികാ കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചത്. എന്നാല്‍ പരമ്പര ആരംഭിച്ച് ഏതാനും മാസങ്ങള്‍ മാത്രം പിന്നിടവേ നടിയെ പുറത്താക്കുകയായിരുന്നു. അഞ്ജലിയ്ക്ക് പകരമാണ് മരിയ ഷില്‍ജി പരമ്പരയിലേക്ക് എത്തിയത്. ഇപ്പോഴിതാ, മരിയയും പരമ്പരയില്‍ നിന്നും പിന്മാറി. പകരം മറ്റൊരു നടി ആ സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. നിറം കുറവായതിന്റെ പേരില്‍ ബോഡി ഷെയ്മിങ്ങിന് ഇരയാകേണ്ടി വരുന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ഈ സീരിയല്‍ ആരംഭിച്ചപ്പോഴെങ്കില്‍ ഇപ്പോള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ രീതിയിലാണ് കഥ മുന്നോട്ടു പോകുന്നത്. കഥ നീട്ടി വലിച്ച് മുന്നോട്ടു കൊണ്ടു പോകുന്നതില്‍ പ്രേക്ഷകര്‍ അതൃപ്തി രേഖപ്പെടുത്തുന്നതിനിടെയാണ് മരിയയുടെ പിന്മാറ്റവും സംഭവിച്ചത്.
    #MariyaShilji #SundariSerial #MalayalamSerial #AnjalyVinod #Sundari #Malayalamserial #Yuvakrishna #Sarath #Marriage #Balram #MM012 #Me005

КОМЕНТАРІ • 1