സാമ്പത്തിക ബുദ്ധിമുട്ടുള്ളവർ ഈ വീഡിയോ ഒന്ന് കണ്ടു നോക്കു | Point With DP | Dinesh Panicker

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 132

  • @lechunair1881
    @lechunair1881 Рік тому +10

    എല്ലാവർക്കും ഉള്ള തെറ്റിദ്ധാരണ മാറും ഇത് കേട്ടാൽ. സത്യം മനസ്സിലാക്കി തന്നു. വളരെ ഇഷ്ടമായി ദിനേഷേട്ടാ 👌👌♥. എന്നും നല്ലതുമാത്രം ഉണ്ടാവട്ടെ എന്റെ പ്രാർത്ഥനകൾ 🙏

  • @rahulks5966
    @rahulks5966 Рік тому +1

    Nalla oru Motivation Aan Ee video 💯❤.

  • @manafvk930
    @manafvk930 Рік тому +6

    ജീവിതത്തിൽ ജയിക്കാനായി പൊരുതുന്ന എനിക്ക് നല്ല പ്രചോദനം ആയി ഈ വീഡിയോ. താങ്ക്സ് ദിനേശ് ji 🌹🌹

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 Рік тому +1

    നല്ല ഒരു മോട്ടിവേഷൻ നന്ദി നമസ്കാരം ദിനേശ് ചേട്ടാ❤

  • @samadvtrkv1311
    @samadvtrkv1311 Рік тому +9

    ദിനേശേട്ടൻ്റെ ഈ വീഡിയോ കണ്ടിരിക്കുമ്പോൾ, ജീവിതത്തിൽ ഉൾപ്പെടുത്തേണ്ട കാര്യമാണെന്ന് തന്നെ തോന്നും.

  • @aneesh.k.gputhur3469
    @aneesh.k.gputhur3469 Рік тому +2

    ശെരി ആണ് ചേട്ടാ, ജീവിതത്തിൽ വീഴ്ച്ചയിൽ നമ്മൾ തന്നെ ശ്രെമിച്ചാൽ എഴുന്നേൽക്കാൻ സാധിക്കും, ദൈവം കൂടെ ഉണ്ടെന്നു ഉള്ള വിശ്വാസം മാത്രം മതി. ചേട്ടൻ പറഞ്ഞത് ഉള്ളിൽ തട്ടുന്ന വാക്കുകൾ ആണ്. താങ്ക്സ് ഇത് ഞങ്ങൾക്ക് ആയിട്ട് പറഞ്ഞതിന്

  • @RajuRaj-lc3qp
    @RajuRaj-lc3qp Рік тому +4

    എന്റെ കഥയും ഇതുപോലെ ഒക്കെ തന്നെയാണ്. ചേട്ടന്റെ നല്ല മനസിന്‌ നന്ദി.

  • @girishkrishnansvlog2329
    @girishkrishnansvlog2329 Рік тому +4

    നന്നായിട്ടുണ്ട് ചേട്ടാ.... അഭിനന്ദനങ്ങൾ... ഒരു മോട്ടിവേഷൻ ക്ലാസ്സിൽ ഇരുന്ന ഫീലിംഗ്...

  • @niranjanmenan944
    @niranjanmenan944 Рік тому +3

    U r മാന്യത യുടെ പര്യായം ആണ് 👍respect

  • @vinodnair5793
    @vinodnair5793 Рік тому +7

    Very genuine.......feel proud

  • @dewdrops9253
    @dewdrops9253 Рік тому +1

    Really positive talk Dinesh eatta👌❤

  • @Jaguartoes
    @Jaguartoes Рік тому +2

    This episode made me subscribe to your channel.. Life is the biggest teacher... Keep going!!

  • @franciscfrancis9450
    @franciscfrancis9450 Рік тому +5

    കാര്യം motivational things and how to come out of a bad phase ഒക്കെ അറിയാമെങ്കിലും financially down ആയിരിക്കുന്ന ചില സന്ദർഭങ്ങളിൽ ഒരു depressed state ൽ ആകുന്ന എനിക്ക് ഇപ്പോൾ ഒരാശ്വാസം തോന്നുന്നു.
    ഒരാൾക്ക് മാത്രം അല്ല, ഒരു പാട് ആളുകൾക്ക് ഇത് സഹായകമാകട്ടെ...
    Thank you so much for sharing your story!

    • @dineshpanickerofficial
      @dineshpanickerofficial  Рік тому

      ബി പോസിറ്റീവ് ആൻഡ് ബോൾഡ്... എല്ലാ പ്രശ്നങ്ങളും കാലക്രമേണ മാറും. അതാണ് ജീവിതം എന്നെ പഠിപ്പിച്ചത്

    • @franciscfrancis9450
      @franciscfrancis9450 Рік тому

      @@dineshpanickerofficial Thank you :)

  • @samuelselvaraj2965
    @samuelselvaraj2965 Рік тому +3

    Excellent Person.Rarely We met at Kunnil .Best Wishes

  • @RajeshKumar-bt1kt
    @RajeshKumar-bt1kt Рік тому +2

    അങ്ങ് ഇനിയും ഏറെ നാൾ സുകമായ് ജീവിക്കട്ടെ

  • @maaneypaul
    @maaneypaul Рік тому +5

    Thanks and remembering me in your motivational talk, which is done beautiful. Long back I did something which I forgot. You still remember. Real gratitude. Hats off Dinesh.

  • @ghanasyamAS
    @ghanasyamAS Рік тому +2

    Very inspiring sir. God bless you.

  • @gopinathantallasery3317
    @gopinathantallasery3317 Рік тому +1

    Really inspiring.

  • @abduljaleelperumpulliyilab8084

    ജന്റിൽമാൻ എന്ന് തികച്ച് വിളിക്കാവുന്ന വ്യക്തി😍👍

  • @AT-nh2tx
    @AT-nh2tx Рік тому +2

    ഈ വീഡിയോ 4 തവണ കണ്ടു എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറി

    • @dineshpanickerofficial
      @dineshpanickerofficial  Рік тому

      അങ്ങനെ പെട്ടെന്നൊന്നും മാറുമെന്ന് പ്രതീക്ഷിക്കരുത്... Be positive

  • @jojo-uj8wq
    @jojo-uj8wq Рік тому +1

    Thanku your valuable information.

  • @sheeladevaki8693
    @sheeladevaki8693 Рік тому +3

    നമസ്കാരം സാർ ഇന്നലെ സാറിന്റെ വീഡിയോ നോക്കിയിരുന്നു വന്നില്ല ഇന്ന് ഇന്ന് ഫോൺ എടുത്തു നോക്കിയപ്പോൾ സാറിന്റെ വീഡിയോ എല്ലാവർക്കും ഒരു പ്രചോദനമാകട്ടെ സർ ഒക്കെ👍👍👍

  • @hemanthanrr8229
    @hemanthanrr8229 Рік тому +4

    Great motivated experience... Single runs will make the way to century🙏🙏👍❤❤

  • @ferozkhan3008
    @ferozkhan3008 Рік тому +1

    Woww great ❤❤❤❤❤🙏🌹🌹🌹

  • @rafamariamd3317
    @rafamariamd3317 Рік тому +1

    Sir you are a great positive thinker. You really influenced me...

  • @raghunair1847
    @raghunair1847 Рік тому +1

    Well done Dinesh. I am so impressed and of course motivated by your story.
    Would love to meet you.

  • @rveedu4612
    @rveedu4612 Рік тому

    Positive person....honest and decent 👍

  • @balu3k711
    @balu3k711 Рік тому +5

    I'm from nagercoil, your words made me a positive thoughts,now I'm 52 yrs ,struggling alot,but I will come forward, thankyou sir

  • @pradeeppr1586
    @pradeeppr1586 Рік тому +2

    എന്തെല്ലാം അനുഭവങ്ങളിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്.

  • @jinus123
    @jinus123 Рік тому +2

    Great comeback to mainstream and highly motivating and inspiring ..

  • @jobyjoseph6419
    @jobyjoseph6419 Рік тому +3

    നമസ്കാരം പ്രിയ ദിനേശ് സർ.. God Bless You 🙏🏿🙏🏿

  • @karmiccycles8659
    @karmiccycles8659 Рік тому +4

    താങ്കളുടെസംഭാഷണം ശ്രദ്ധിച്ചാൽ അത് സത്യസന്ധന്റെ വാക്കുകൾ തന്നെ എന്ന് പെട്ടെന്ന് മനസ്സിലാകും 👌

  • @lakshmidevimenon656
    @lakshmidevimenon656 Рік тому +3

    Very inspiring . Thank you Sir

  • @rajeeshrajeesh5239
    @rajeeshrajeesh5239 Рік тому +1

    Excellent sir
    🌹🌹🌹🌹🌹🌹

  • @pillechan640
    @pillechan640 Рік тому +3

    Good motivational video sir

  • @rajeshoruvil2498
    @rajeshoruvil2498 Рік тому +2

    Thanku sir❤

  • @akhilsatheesh4211
    @akhilsatheesh4211 Рік тому +2

    Good motivation story ini moviesum ayi releted ayittullaa kooduthal stories parayaneee kaaranam sir movies topic parayumbol nammalum aaa settil ullathu polethe feel anu again super presentation sir god bless you

  • @jainpainadathe5623
    @jainpainadathe5623 Рік тому +1

    Super Dinesh atta god bless you abundantly… I know you from my teenage iam Ravi Cheatten’s friend channel 12,, udarasiromani road gang.. we all looked up to you when we were young . And you are such inspiration and mentor to us,,, god bless

  • @SKMedicalinfo
    @SKMedicalinfo Рік тому +1

    Great video and nice narration..!

  • @abhilashvg508
    @abhilashvg508 Рік тому +1

    great job sir...thanku🙂🙂

  • @priyajhanvi7021
    @priyajhanvi7021 Рік тому +2

    Great personality❤

  • @veejibhat2516
    @veejibhat2516 Рік тому +2

    Namaste sri.Panikkar sir ..❤🎉

  • @gaudiovideo5766
    @gaudiovideo5766 Рік тому +2

    Excellent...,no words to say...

  • @RafeekThiruvathra
    @RafeekThiruvathra Рік тому +1

    Really Inspiring.

  • @dadgirl8999
    @dadgirl8999 Рік тому +1

    I'm a fan of.yours Dinesh ji

  • @vrsmedia5597
    @vrsmedia5597 Рік тому +2

    Hi Sir, it is a very good motivational speech, let it be a positive lesson to all. Thank you & God bless you...

  • @donjacob4580
    @donjacob4580 Рік тому +1

    Great Sir, Inspiring....

  • @jsankar7968
    @jsankar7968 Рік тому +1

    Soooper സർ.....

  • @aboobackerariff7886
    @aboobackerariff7886 Рік тому +2

    Truly touching

  • @jojivarghese3494
    @jojivarghese3494 Рік тому +1

    Thanks for the video

  • @sajialex7879
    @sajialex7879 Рік тому +1

    Great excellent.motivation

  • @rkn04
    @rkn04 Рік тому +1

    Quite a positive and motivational video

  • @bimalroy8606
    @bimalroy8606 Рік тому +1

    This was wonderful episode ,Sir

  • @nagarajseematti
    @nagarajseematti Рік тому +1

    Super motivation

  • @thomasmathew1981
    @thomasmathew1981 Рік тому +1

    Super ❤❤❤

  • @finan2004
    @finan2004 Рік тому +1

    Great episode. Thank you for taking the time to share your experience. I learned a lot from this. Wish you great success in your future endeavors.

  • @aneeshvnair4140
    @aneeshvnair4140 Рік тому +3

    ഹലോ ദിനേശ് സാർ

  • @hermeslord
    @hermeslord Рік тому +2

    you radiate positivity. Please keep motivating and helping people with your talks, and believe me you don't look a day over 45.

  • @deepud950
    @deepud950 Рік тому +5

    ആദ്യത്തെ എപ്പിസോഡ് മുതൽ മുടങ്ങാതെ എല്ലാ ആഴ്ചയും കാണുന്ന വ്യക്തിയെന്ന നിലയ്ക്ക് പറയട്ടെ ഈ ഭാഗമാണ് സാറിന്റെ ഇന്നോളം വന്നതിൽ വെച്ച് എനിക്ക് ഏറ്റവും ബെസ്റ്റ് ആയി തോന്നിയത്.
    എല്ലാവർക്കും അങ്ങനെ തോന്നണമെന്നില്ല,,, ഇതേ സാഹചര്യങ്ങളിൽ കൂടി കടന്ന് പോകുന്നവർക്കേ ഇത് മനസിലാവൂ.

  • @meghaa3819
    @meghaa3819 Рік тому +1

    Thank you sir for this valuable lesson

  • @kurukshetrawar6680
    @kurukshetrawar6680 Рік тому +2

    8:28
    Great message from Bachan...
    Thank you Dinesh Sir...

  • @babuimagestudio4234
    @babuimagestudio4234 Рік тому +1

    Grate.......

  • @asureshkumar1545
    @asureshkumar1545 Рік тому +1

    👌👌👌

  • @radhakr1596
    @radhakr1596 Рік тому

    God bless u ji

  • @rajeevramakamath
    @rajeevramakamath Рік тому

    Very good 🎉

  • @radhakr1596
    @radhakr1596 Рік тому

    Very very touching reality story

  • @vsujatha3290
    @vsujatha3290 Рік тому

    Thank you sir

  • @DEEPAKSANALACTORINLAW
    @DEEPAKSANALACTORINLAW Рік тому +1

    Highly motivational

  • @sonyjoseph485
    @sonyjoseph485 Рік тому +1

    👍 👍 ❤️❤️❤️

  • @shajuav3086
    @shajuav3086 Рік тому +1

    Hello dinesh sir,🤩

  • @gracyleenaxavier477
    @gracyleenaxavier477 Рік тому +1

    Hallo Sir. How are you? God bless you and your family

  • @ranijoy9473
    @ranijoy9473 Рік тому +1

  • @binus4690
    @binus4690 Рік тому +1

    Thx sir

  • @malluirani2223
    @malluirani2223 Рік тому +1

    Sir🌹

  • @Swiper_thug
    @Swiper_thug Рік тому +2

    catching title👏👏ambani vare e vdeo kandu enna kettat😂

  • @JD-ek1bv
    @JD-ek1bv Рік тому

    Proud of you sir….

  • @RajuRaj-lc3qp
    @RajuRaj-lc3qp Рік тому +1

    Yes brother, already I was written my story before one of your episode. One guy cheated me in a film production. Now i am facing big libalities with bank. My house and property in bank. Any time chance to loss this. I have lost my in Dubai during the covid. My acting passion is created to my all problems. Now i am afraid to do friendship with peoples, especially malayalies.but i hope i will win.

  • @jayanrc7568
    @jayanrc7568 Рік тому +2

    Dear Dinesh Ettaa... Hats off to you !!! Really really inspiring... I'm Jayan from Thirumala, Trivandrum... I had watched all of your videos regularly and I like your character and goodness of mind... I am a friend of actor Anoop Menon... I would like to meet you in person. Can you give me an opportunity to meet you... Thanking you n regards Ettaa...

  • @mottaradhakrishnan9280
    @mottaradhakrishnan9280 Рік тому +1

    Very nice episode and presentation- great 🙏

  • @krishnalekhapillai7204
    @krishnalekhapillai7204 Рік тому

    ❤❤👌👌🥰🥰

  • @pravinp6956
    @pravinp6956 Рік тому +1

    🙏🙏🙏

  • @daffodilskattappana4992
    @daffodilskattappana4992 Рік тому

    sirnod nerit onnu samsarikkan agraham und....bt number ariyilla.e msg kandal reply tharumennu pretheekshikkunnu

  • @radhakr1596
    @radhakr1596 Рік тому

    Once i want to see

  • @ANZILNS-si1rv
    @ANZILNS-si1rv Рік тому +1

    I am jobless can you help me നല്ല കമ്പ്യൂട്ടർ പരിജ്ഞാനവും ഡിഗ്രിയും ണ്ട് കൊറച്ചു ശാരീരിക ബുദ്ധിമുട്ട് കാരണം ഓഫീസിൽ പോയി ജോലി ചെയ്യാൻ സാധിക്കുന്നില്ല ടെലി കാളിങ് സ്‌പീരിയൻസ് ണ്ട് എന്തെങ്കിലും വർക്ക്‌ ഫ്രം ജോബ് ണ്ടെങ്കിൽ ബന്ധപെടുക data entry orupad nokki ellam fraud aanu

    • @dineshpanickerofficial
      @dineshpanickerofficial  Рік тому

      അറിവിൽ വല്ല ജോലിയും വന്നാൽ അറിയിക്കാം🙏

  • @devalaldamodaran9698
    @devalaldamodaran9698 Рік тому +4

    മാന്യനായ വ്യക്തി

  • @tggopakumartg6573
    @tggopakumartg6573 Рік тому +2

    തോൽക്കുന്നവന്റെ കൂടിയാണ് നാളത്തെ ലോകം

  • @manojkumarsb7210
    @manojkumarsb7210 Рік тому +1

    Hello sir

  • @pillechan640
    @pillechan640 Рік тому +1

    I think but not sure I've seen with Mr shareef (Jas hotels Pvt ltd)conibio

    • @dineshpanickerofficial
      @dineshpanickerofficial  Рік тому +1

      തീർച്ചയായിട്ടും അദ്ദേഹത്തിന് എനിക്കറിയാം

    • @pillechan640
      @pillechan640 Рік тому

      Sir Mr shareef is no more😭😭

  • @susham3644
    @susham3644 Рік тому +1

    Pace koottiyathu nannaayi...

  • @raghunathkrishnan4994
    @raghunathkrishnan4994 Рік тому +1

    It is Yash Chopra not Yash Johar.

  • @rajeshkoikal4470
    @rajeshkoikal4470 Рік тому +1

    കർമ is god

  • @sudeepthomas2509
    @sudeepthomas2509 Рік тому +2

    അമിതാബ് ബച്ചൻ കണ്ടത് യാഷ് ചോപ്രയെ ആണ്

    • @dineshpanickerofficial
      @dineshpanickerofficial  Рік тому

      My mistake... Thank you for correcting

    • @mathewjose6987
      @mathewjose6987 Рік тому

      Amithabjiye ABC Kalathu raksha peduthiyathu marichu poya rajya sabha member Amar singh aanennu kettittundu.amar thanikku anujane poleyanennu Big B paranjittumundu.dinesh sarinte ee sandesham ottere perkku prayojanam chayyum. Thanks a lot Dinesh sir.

  • @uprm4944
    @uprm4944 Рік тому +1

    ഇന്ന് വാങ്ങുന്ന amount പറയണം. എന്നാലേ motivation പൂർണമാവു.

    • @dineshpanickerofficial
      @dineshpanickerofficial  Рік тому

      അതു പറഞ്ഞാൽ പിന്നെ അഹങ്കാരിയാണെന്ന് പറയും... അതുകൊണ്ട് അത് വേണ്ട

  • @manilalcs4914
    @manilalcs4914 Рік тому

    എടോ ഇയാൾ ആരെയേലും ഹെൽപ്പ് ചെയ്തിട്ടുണ്ടോ?

    • @dineshpanickerofficial
      @dineshpanickerofficial  Рік тому +1

      എന്തായാലും ഇയാളെ കാട്ടിലും കൂടുതൽ ചെയ്തിട്ടുണ്ട്....അത് ഉറപ്പാണ്...

  • @BabuBabu-dr6gf
    @BabuBabu-dr6gf Рік тому +1

    Thanks sir good message God blesse you I'm message my life sir OK thanks

  • @jrdotmedia9312
    @jrdotmedia9312 Рік тому

    👍✌️

  • @advpraveenmathew
    @advpraveenmathew Рік тому +1

    ദിലീപ് ജയിലിൽ ഇടിയിച്ച കഥ പറയുമോ....

    • @dineshpanickerofficial
      @dineshpanickerofficial  Рік тому

      ഇപ്പൊ എല്ലാം നല്ല പോസിറ്റീവ് കഥകളല്ലേ പറയുന്നത്... അതിനിടയിൽ നെഗറ്റീവ് ഇല്ലാതിരിക്കുന്നതല്ലേ ഭംഗി

  • @ajabullash6672
    @ajabullash6672 Рік тому

    ദിനേശാ,താനാ ഉണ്ണിയെ പറ്റിച്ചവനല്ലേ???😂😂😂

    • @babumenon7253
      @babumenon7253 Рік тому

      ദിനേശ് പണിക്കരല്ല ഉണ്ണിയെ പറ്റിച്ചത് ഉണ്ണിയാണ് ദിനേശ് പണിക്കരേ പറ്റിച്ചത്

    • @dineshpanickerofficial
      @dineshpanickerofficial  Рік тому +1

      ആര് ആരെയാണ് പറ്റിച്ചത് എന്ന് കൃത്യമായി മനസ്സിലാക്കിയിട്ട് ഇത്തരം പോസ്റ്റുകൾ ഇടുന്നതല്ലേ ഭംഗി?

  • @kerala2023
    @kerala2023 Рік тому +2

    👍👍👍👍👍

  • @anilsmedia5659
    @anilsmedia5659 Рік тому

    ❤️❤️❤️