DVR ആണ് കള്ളന്റെ നോട്ടം.ക്യാമറ വെക്കുന്നവർ ജാഗ്രത | how to hide DVR /NVR from thief

Поділитися
Вставка
  • Опубліковано 1 жов 2024
  • Video recording devices like NVR or DVR storage boxes are significant in storing footage and act as surveillance hubs. Many intruders or thieves target NVR/DVR because they want to destroy the evidence criminating them.
    Finding a good place to hide and secure your CCTV DVR or NVR is important. So, where's the best place to put a DVR/NVR system? Where can you hide NVR or DVR to prevent them from being stolen? This video explains the most simple method to make your DVR/NVR protect from thief.
    What is new Cloud 2.0 Hikvision
    • Hikvision DVR/NVR drop...
    Join this channel to get access to all configuration videos:
    / @nexasystem

КОМЕНТАРІ • 32

  • @RF4EVER
    @RF4EVER 7 місяців тому +2

    അപ്പോൾ മെയിൻ ഡിവിയർ ഹൈഡ് അകീറ്റ് 4 ചാനൽ ഡിവിയർ മാത്രം വിസിബ്ൾ ആക്കിയ പോരെ അപ്പോൾ കള്ളന്മാർക് കിട്ടിയ ഡിവിയറും കൊണ്ട് പൊയ്ക്കോളും

    • @sreekumarg
      @sreekumarg 7 місяців тому +1

      Choice is yours...😊

  • @arathil1997
    @arathil1997 7 місяців тому

    ക്ലൗഡ് സ്റ്റോറജ് ൻറി നുനതകൾ പറയാമോ.
    ഏറ്റവും കുറഞ്ഞ പക്ക്
    3000/- ആണ് എന്നു പറയുന്നു...
    അതിനു ഇൻഡോർ ക്യാമറ 3G /Days Net l kooduthal avashyam undua.

  • @arathil1997
    @arathil1997 7 місяців тому

    വളരെ ചെറിയ സൈസ് , കാർ റിവ്യൂ ക്യാമറകൾ പോലുള്ളവ,
    ബുള്ളറ്റ്,ഡോം
    ക്യാമറകൾ മാറ്റി, അയുടെ പ്ലേസ് ല്
    ഇൻസേർട് ചെയ്ത... ആൾക്കാർ അറിയാത്ത വണ്ണം വിച്ചല്ലത്ത
    കള്ളനെ പിടിക്കാൻ പടാ....❤
    അത് പ്രയോഗികം ആണോ
    ഞാൻ ഒരിക്കൽ KSRTC ബസ്സ് നകത്ത് റിവേഴ്സ് ക്യാമറ പോലുള്ള ചെറിയ ക്യാമറ വച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്.

  • @Nelson_Cochin
    @Nelson_Cochin 6 місяців тому

    നന്നായിട്ടുണ്ട് നല്ല അവതരണം ആശംസകൾ
    വീഡിയോ അടിപൊളി ആയിട്ടുണ്ട്. 🥰🥰🥰മണിയടിച്ചിട്ടുണ്ട്. 🤩🤩🤩
    L82
    ഒന്ന് ത്തിരിച്ചു വന്ന് മിന്നിച്ചേക്കണേ . . . മണിയടിക്കാനേ

  • @Real_indian24
    @Real_indian24 7 місяців тому +2

    എൻ്റെ ഭായി നിങ്ങൾ എന്ത് cloude storage ഉം NAS Server ഉം ഒക്കെ Set ചെയ്തു വച്ചാലും internet കണക്ഷൻ കട്ടാക്കിയാൽ ഇതുകൊണ്ടൊക്കെ എന്ത് പ്രയോജനം?
    CCTV വച്ചിട്ടുള്ള ഒരു വീട്ടിൽ കക്കാൻ കയറുന്ന ഒരു കള്ളന് അറിയാം അവിടെ Fiber Optic Connnection വഴി internet വരുന്നുണ്ടാകും എന്ന്....അത് വീടിനടുത്തുള്ള ഏതെങ്കിലും Post വഴിയാകാം വീട്ടിലേക്ക് എടുക്കുന്നത്. റോട്ടിൽ നിന്നുകൊണ്ടുതന്നെ ആദ്യം ആ Fibercable അങ്ങ് മുറിച്ച് രണ്ടാക്കും പിന്നെ വീട്ടിൽ കയറി NVR എടുത്തു കൈക്കലാക്കും. പിന്നെ അങ്ങേരുടെ വിളയാട്ട് തുടങ്ങും.
    ഇനി Jio ഒക്കെ ഇപ്പോൾ ഇറക്കിയ Air fiber പോലുള്ള വല്ല ന്യുതന സംവിധാനമാണെങ്കിൽ ചിലപ്പോൾ അതു കള്ളൻ്റെ ശ്രദ്ധയിൽ പെടണമെന്നില്ല...
    NVR മാത്രമല്ല. അതിനടുത്തിരിക്കുന്ന Router ഉം Fiber Modem വും എന്തിന് DVD Player വരേ എടുത്തോണ്ടാണ് കള്ളൻ മുങ്ങുന്നത്.

    • @bachupv
      @bachupv 7 місяців тому

      then use dual isp connection.One fiber and use 4G sim Router as a backup.Then there is always backup

    • @Real_indian24
      @Real_indian24 7 місяців тому +2

      @@bachupv The cost is the prime factor. Dual isp with monthly subscription cost minimum 1500 Rs. Per month + Monthly cloud storage Charge extra. Is it Affordable?

    • @nazarptk3861
      @nazarptk3861 7 місяців тому

      Best salotion wireless NVR....

    • @nexasystem
      @nexasystem  7 місяців тому +1

      NLB

    • @Real_indian24
      @Real_indian24 7 місяців тому

      @@nexasystemOk.
      Do a vedio about Network Load Balancing

  • @thomasvkkulangara2858
    @thomasvkkulangara2858 6 місяців тому +1

    ഞാൻ ഒരു ഹൈ ടെക് കള്ളൻ ആണ്. എല്ലാ കേട്ട് മനസിലാക്കി

    • @nexasystem
      @nexasystem  6 місяців тому

      😂

    • @cisvee
      @cisvee 6 місяців тому

      എന്നാൽ പരീക്ഷയ്ക്ക് ഇരിക്കാൻ തയ്യാറായിക്കൊള്ളൂ😂

  • @786kasimbk
    @786kasimbk 7 місяців тому

    Memory card support chayyunna camera vekkuka Bacup kittum

  • @karun02k83
    @karun02k83 7 місяців тому

    Nas Storage വാങ്ങിയാലും Nvr കള്ളൻ കൊണ്ടുപോയാൽ നമ്മൾക്ക് എങ്ങനെ ആണ് ബാക്കപ്പ് എടുക്കാൻ സാധിക്കുന്നത്.

    • @babuitdo
      @babuitdo 7 місяців тому

      NAS ൽ സൈൻ ഇൻ ചെയ്യണം.

  • @muhamedakbar4855
    @muhamedakbar4855 6 місяців тому

    Hi..njan ente puthiya veetil camera 2 nos velkanam..
    Ethanu nalla performance Ulla camera ...onnu parayamo..thanks

    • @MagicMagic_trollface
      @MagicMagic_trollface 5 місяців тому

      2 cam vecha full veedu coverage kittumo? Alpam practical aayi chindikkuka!

  • @sreekumarg
    @sreekumarg 7 місяців тому

    Thanks dear shinu for keeping the promise. It was nice and informative to all. Your description was something great 🎉

  • @drkirankishore5265
    @drkirankishore5265 7 місяців тому

    👍👍

  • @manafmanaf1776
    @manafmanaf1776 7 місяців тому

    🌹👍

  • @rsnair123
    @rsnair123 7 місяців тому

    കുറവിലങ്ങാട് ❤

  • @jafarkhan1698
    @jafarkhan1698 7 місяців тому

    സൂപ്പർ

  • @lathumonkorath931
    @lathumonkorath931 7 місяців тому +1

    എല്ലാവരും cctv വെച്ചാൽ കള്ളൻ ഏതെങ്കിലും ക്യാമറയിൽ പെടും

    • @Real_indian24
      @Real_indian24 7 місяців тому

      Correct

    • @sreekumarg
      @sreekumarg 7 місяців тому +1

      അങ്ങിനാണെല്ലോ പല കേസും പിടിക്കപ്പെടുന്നത്

  • @mohammadbadar-g7s
    @mohammadbadar-g7s 7 місяців тому

    Hi sir , I have 16ch NVR and 8ch DVR, in NVR 11 ip camera are installed and in 700 meters we have installed DVR, Both are interconnected through OFC cable and media converter , In dvr 5 cameras are installed initially we added the dvr ip in NVR and all 16 cameras were viewing in nvr ,Now the cameras connected in dvr are not showing in NVR, Displaying Blank ,But there is recording symbol and audio is working 😳
    I have already registered new firmware of NVR and upgraded the NVR and dvr , But same issue