ജാതകത്തിൽ ബലവത്തായ യോഗങ്ങൾ ഉണ്ടെങ്കിൽ പ്രശസ്തിക്കും ഉയർന്ന ഉദ്യോഗത്തിനും തടസ്സമല്ല ഗ്രഹണയോഗം .ഗ്രഹണയോഗത്തിൽ ഗ്രഹങ്ങൾ അടുത്ത ഡിഗ്രികളിൽ നിൽക്കുമ്പോൾ ജാതകന് ആ ഗ്രഹങ്ങളുടെ ദശാകാല സമയങ്ങളിൽ മനസ്സിനോ ശരീരത്തിനോ പ്രയാസങ്ങൾ ഉണ്ടാകുന്നതാണ്.(സൂര്യൻ -ആത്മകാരകൻ.ചന്ദ്രൻ -മനസ്സിന്റെ കാരകൻ)എന്നാലും ആ ഗ്രഹങ്ങൾക്ക് പറഞ്ഞിട്ടുള്ള ആധിപത്യം/കാരകത്വം അനുസരിച്ചുള്ള ഗുണ ഫലങ്ങൾ ആ ഗ്രഹങ്ങൾ ഇഷ്ടഭാവങ്ങളിൽ/രാശികളിൽ നിൽക്കുമ്പോൾ നൽകുന്നതാണ്
എനിക്ക് രണ്ടു പെണ്മക്കൾ ആണ്, രണ്ടാൾക്കും ജാതകവശാൽ രണ്ടു വീതം പഞ്ചമഹാ പുരുഷ യോഗങ്ങൾ ഉണ്ട്..... എന്നാൽ ഗ്രഹണയോഗം, ദരിദ്ര യോഗം, ശകടം, ഒക്കെയും ഉണ്ട്..... ഇത് എങ്ങിനെ ബാധിക്കും?
mam,thulam legnam lagnathil gulikan 2 il sani 4 il makaram rasiyil sukran 5 il suryan bhudhan 6 il rahu chandran guru 7 il kujan 12 il kethu.pls reply mam ithil grahana yogam undo.kesari yogam undo.
Madam ലഗ്നത്തിൽ (ധനുരാശിയിൽ) ചന്ദ്രനും കേതുവും (ഗ്രഹണയോഗം) ..നിൽക്കുന്നത് നല്ലതാണോ 7 ൽ രാഹുവും ഗുരുവും ഉണ്ട് ... (ഗുരുചണ്ഡാളയോഗം) നല്ലതാണോ ദയവായി replay ചെയ്യാമോ ?

ഓരോ ഗ്രഹങ്ങളും,രാശികളും ഉദ്യോഗം സൂചിപ്പിക്കുന്നുണ്ട് .ജാതകത്തിൽ പത്താം ഭാവമായി ബന്ധപെട്ടു ഏതു ഗ്രഹമാണോ ബലമായിട്ടു നിൽക്കുന്നത് ആ ഉദ്യോഗം ലഭിക്കുന്നതാണ് .ഒരു നിശ്ചിത ഗ്രഹം govt ജോലി തരും എന്ന് പറയാൻ പറ്റില്ല .ആ ഗ്രഹം ഏതൊക്കെ തരം ജോലിയാണ് സൂചിപ്പിക്കുന്നത് എന്നേ പറയാൻ പറ്റു.ഈ കാര്യങ്ങളെ ക്കുറിച്ചു വീഡിയോ ചെയ്തിട്ടുണ്ട് .ദയവായി കാണുക . ua-cam.com/video/wNKN67yAYkk/v-deo.html
Madam ഗുരുചണ്ഡാലയോഗം യോഗത്തെ കുറിച്ച് video ചെയ്യാമോ ..... Madam മാത്രമാണ് ഗ്രഹണയോഗം cover ചെയ്യിതിരിക്കുന്നത് ....... അതു പോലെ ഗുരുചണ്ഡാലയോഗം യോഗത്തെ കുറിച്ച് ആരു പറഞ്ഞ് ഞാൻ കേട്ടിട്ടില്ല .... Madam അതു മനസിലാക്കാൻ ഒരു Video ചെയ്യാമോ ? 22/10/2001 time 11.50 am എന്റെ birth time ആണ് ഗുരുചണ്ഡാലയോഗം ഉണ്ട് ഇത് example ന്റെ കൂടെ ഉൾപെടുത്തി ഒന്നു വ്യക്തമാക്കാമോ ?
Hai Madam, എൻ്റെ ഒരു സുഹൃത്തിൻ്റെ മീനം ലഗ്നമാണ്...ലഗ്നാൽ ആറാം ഭാവത്തിൽ ചിങ്ങം രാശിയിൽ രവി + കുജൻ + കേദു യോഗം ഉണ്ട്, 12 ൽ കുംഭം രാശിയിൽ രാഹുവും, അവന് സൂര്യദശയിൽ സർക്കാർ ജോലി കിട്ടി, വിവാഹം നടന്നു, സൗഭാഗ്യങ്ങൾ കുറേ വന്നു... ഗ്രഹണയോഗമുണ്ടായിട്ടും ഇത് എങ്ങനെ സംഭവിച്ചു? Pls reply Madam..
പാപഗ്രഹങ്ങൾ ഉപചയസ്ഥാനമായ ആറിൽ നിൽക്കുന്നത് നല്ല ഫലങ്ങൾ തരും .ആറാം ഭാവാധിപനായ സൂര്യൻ ആറിൽ സ്വക്ഷേത്രബലവാനായി നിൽക്കുന്നു .ആറാം ഭാവാധിപന്റെ ദശ നല്ലതല്ല .എന്നാൽ ആറാം ഭാവാധിപൻ ബലവാനായ പാപനാണെങ്കിൽ ആ ഗ്രഹമായി ബന്ധപ്പെട്ട ഗുണ ഫലങ്ങൾ ജാതകന് ലഭിക്കും .കേതുവിന്റെ രാശ്യാധിപൻ സൂര്യൻ .അതിനാൽ സൂര്യന്റെ ഫലങ്ങൾ കേതു നൽകും .ആറ് ഉദ്യോഗമായി ബന്ധപ്പെട്ട കാരകത്വം വഹിക്കുന്നു .ആറാം ഭാവാധിപന്റെ കൂടെ നിൽക്കുന്നത് 2 ,9 എന്നീ ഭാവങ്ങളുടെ അധിപനായ കുജൻ .2 -കുടുംബം (വിവാഹം ),9 - ഭാഗ്യം എന്നീ കാരകത്വങ്ങൾ വഹിക്കുന്നു . ആറിൽ സൂര്യനും കുജനും യോഗം ചെയ്താൽ ശത്രുക്കൾക്കു തോൽപ്പിക്കാൻ സാധിക്കില്ല .ഫലങ്ങളുടെ പൂർണ്ണ ഫലം ലഭിക്കണമെങ്കിൽ ആ രാശിയിൽ നിൽക്കുന്ന ഗ്രഹങ്ങൾ എത്രത്തോളം അടുത്താണ് നിൽക്കുന്നത് എന്ന് നോക്കണം .ആ രാശിയിൽ സൂര്യനും കേതുവും അടുത്ത ഡിഗ്രികളിൽ നിന്നാൽ ജാതകന് മനഃപ്രയാസങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്
Madam ലഗ്നത്തിൽ (ധനുരാശിയിൽ) ചന്ദ്രനും കേതുവും (ഗ്രഹണയോഗം) ..നിൽക്കുന്നത് നല്ലതാണോ 7 ൽ രാഹുവും ഗുരുവും ഉണ്ട് ... (ഗുരുചണ്ഡാളയോഗം) നല്ലതാണോ ദയവായി replay ചെയ്യാമോ ?
Madam ഗുരുചണ്ഡാലയോഗം യോഗത്തെ കുറിച്ച് video ചെയ്യാമോ ..... Madam മാത്രമാണ് ഗ്രഹണയോഗം cover ചെയ്യിതിരിക്കുന്നത് ....... അതു പോലെ ഗുരുചണ്ഡാലയോഗം യോഗത്തെ കുറിച്ച് ആരു പറഞ്ഞ് ഞാൻ കേട്ടിട്ടില്ല .... Madam അതു മനസിലാക്കാൻ ഒരു Video ചെയ്യാമോ ? 22/10/2001 time 11.50 am എന്റെ birth time ആണ് ഗുരുചണ്ഡാലയോഗം ഉണ്ട് ഇത് example ന്റെ കൂടെ ഉൾപെടുത്തി ഒന്നു വ്യക്തമാക്കാമോ ?
Madam ലഗ്നത്തിൽ (ധനുരാശിയിൽ) ചന്ദ്രനും കേതുവും (ഗ്രഹണയോഗം) ..നിൽക്കുന്നത് നല്ലതാണോ 7 ൽ രാഹുവും ഗുരുവും ഉണ്ട് ... (ഗുരുചണ്ഡാളയോഗം) നല്ലതാണോ ദയവായി replay ചെയ്യാമോ ?
ജാതകത്തിൽ ബലവത്തായ യോഗങ്ങൾ ഉണ്ടെങ്കിൽ പ്രശസ്തിക്കും ഉയർന്ന ഉദ്യോഗത്തിനും തടസ്സമല്ല ഗ്രഹണയോഗം .ഗ്രഹണയോഗത്തിൽ ഗ്രഹങ്ങൾ അടുത്ത ഡിഗ്രികളിൽ നിൽക്കുമ്പോൾ ജാതകന് ആ ഗ്രഹങ്ങളുടെ ദശാകാല സമയങ്ങളിൽ മനസ്സിനോ ശരീരത്തിനോ പ്രയാസങ്ങൾ ഉണ്ടാകുന്നതാണ്.(സൂര്യൻ -ആത്മകാരകൻ.ചന്ദ്രൻ -മനസ്സിന്റെ കാരകൻ)എന്നാലും ആ ഗ്രഹങ്ങൾക്ക് പറഞ്ഞിട്ടുള്ള ആധിപത്യം/കാരകത്വം അനുസരിച്ചുള്ള ഗുണ ഫലങ്ങൾ ആ ഗ്രഹങ്ങൾ ഇഷ്ടഭാവങ്ങളിൽ/രാശികളിൽ നിൽക്കുമ്പോൾ നൽകുന്നതാണ്
Madam ഗുരുചണ്ഡാലയോഗം യോഗത്തെ കുറിച്ച് video ചെയ്യാമോ ..... Madam മാത്രമാണ് ഗ്രഹണയോഗം cover ചെയ്യിതിരിക്കുന്നത് ....... അതു പോലെ ഗുരുചണ്ഡാലയോഗം യോഗത്തെ കുറിച്ച് ആരു പറഞ്ഞ് ഞാൻ കേട്ടിട്ടില്ല .... Madam അതു മനസിലാക്കാൻ ഒരു Video ചെയ്യാമോ ? 22/10/2001 time 11.50 am എന്റെ birth time ആണ് ഗുരുചണ്ഡാലയോഗം ഉണ്ട് ഇത് example ന്റെ കൂടെ ഉൾപെടുത്തി ഒന്നു വ്യക്തമാക്കാമോ ?
Madam ഗുരുചണ്ഡാലയോഗം യോഗത്തെ കുറിച്ച് video ചെയ്യാമോ ..... Madam മാത്രമാണ് ഗ്രഹണയോഗം cover ചെയ്യിതിരിക്കുന്നത് ....... അതു പോലെ ഗുരുചണ്ഡാലയോഗം യോഗത്തെ കുറിച്ച് ആരു പറഞ്ഞ് ഞാൻ കേട്ടിട്ടില്ല .... Madam അതു മനസിലാക്കാൻ ഒരു Video ചെയ്യാമോ ? 22/10/2001 time 11.50 am എന്റെ birth time ആണ് ഗുരുചണ്ഡാലയോഗം ഉണ്ട് ഇത് example ന്റെ കൂടെ ഉൾപെടുത്തി ഒന്നു വ്യക്തമാക്കാമോ ?
ജാതകത്തിൽ ബലവത്തായ യോഗങ്ങൾ ഉണ്ടെങ്കിൽ പ്രശസ്തിക്കും ഉയർന്ന ഉദ്യോഗത്തിനും തടസ്സമല്ല ഗ്രഹണയോഗം .ഗ്രഹണയോഗത്തിൽ ഗ്രഹങ്ങൾ അടുത്ത ഡിഗ്രികളിൽ നിൽക്കുമ്പോൾ ജാതകന് ആ ഗ്രഹങ്ങളുടെ ദശാകാല സമയങ്ങളിൽ മനസ്സിനോ ശരീരത്തിനോ പ്രയാസങ്ങൾ ഉണ്ടാകുന്നതാണ്.(സൂര്യൻ -ആത്മകാരകൻ.ചന്ദ്രൻ -മനസ്സിന്റെ കാരകൻ)എന്നാലും ആ ഗ്രഹങ്ങൾക്ക് പറഞ്ഞിട്ടുള്ള ആധിപത്യം/കാരകത്വം അനുസരിച്ചുള്ള ഗുണ ഫലങ്ങൾ ആ ഗ്രഹങ്ങൾ ഇഷ്ടഭാവങ്ങളിൽ/രാശികളിൽ നിൽക്കുമ്പോൾ നൽകുന്നതാണ്
എനിക്ക് രണ്ടു പെണ്മക്കൾ ആണ്, രണ്ടാൾക്കും ജാതകവശാൽ രണ്ടു വീതം പഞ്ചമഹാ പുരുഷ യോഗങ്ങൾ ഉണ്ട്..... എന്നാൽ ഗ്രഹണയോഗം, ദരിദ്ര യോഗം, ശകടം, ഒക്കെയും ഉണ്ട്..... ഇത് എങ്ങിനെ ബാധിക്കും?
ഗ്രണയോഗത്തെ പറ്റി ഒരു വീഡിയോ ചോദിച്ചിരുന്നു, ഇത്രയും പെട്ടെന്ന് തന്നെ ഇത് ചെയ്തതിൽ നന്ദി പറയുന്നു.
thank u
Good video surya grahanam is to be on 21st June 2020 thank u for this video
thank u
Rahuvinte neecharsi DhanuRasiiyanu Karanam Bhagavan Sree ramante jathakathil Rahu 6 dhanurasiyilanu Ravanan neechanaya shathru anu appol. Dhanurasi. Rahuvinuneecharsithanne madam
Mam,kumbam legnam legnathil sani 6il sukranum gulikanum karkidakam rasiyil.7il suryanum budhanm chingam rasiil.8ilkujanu vyazhavum.kanni rasi.8il chandranum surpanum vrischikam rasi.2 vivaha yogam undo please reply mam.thriketta 25/8/1994..7.33pm thiruvananthapuram
mam,thulam legnam lagnathil gulikan 2 il sani 4 il makaram rasiyil sukran 5 il suryan bhudhan 6 il rahu chandran guru 7 il kujan 12 il kethu.pls reply mam ithil grahana yogam undo.kesari yogam undo.
Madam ലഗ്നത്തിൽ (ധനുരാശിയിൽ) ചന്ദ്രനും കേതുവും (ഗ്രഹണയോഗം) ..നിൽക്കുന്നത് നല്ലതാണോ 7 ൽ രാഹുവും ഗുരുവും ഉണ്ട് ... (ഗുരുചണ്ഡാളയോഗം) നല്ലതാണോ ദയവായി replay ചെയ്യാമോ ?
Vargottama cheyathal rahu kethu
Madam parivarthana yogam oru vedio cheyamo
ഏഴാം ഭാവാധിപതി സൂര്യൻ രാഹുവിനെ കൂടെ യോഗം ചെയ്ത ഏതെങ്കിലും ഭാവത്തിൽ ഗുണം ലഭിക്കുമോ , ദോഷം ചെയ്യാത്ത രാശിയും ഉണ്ടോ
ജാതകത്തിൽ ബലവത്തായ യോഗങ്ങൾ ഉണ്ടെങ്കിൽ പ്രശസ്തിക്കും ഉയർന്ന ഉദ്യോഗത്തിനും തടസ്സമല്ല ഗ്രഹണയോഗം .ഗ്രഹണയോഗത്തിൽ ഗ്രഹങ്ങൾ അടുത്ത ഡിഗ്രികളിൽ നിൽക്കുമ്പോൾ ജാതകന് ആ ഗ്രഹങ്ങളുടെ ദശാകാല സമയങ്ങളിൽ മനസ്സിനോ ശരീരത്തിനോ പ്രയാസങ്ങൾ ഉണ്ടാകുന്നതാണ്.(സൂര്യൻ -ആത്മകാരകൻ.ചന്ദ്രൻ -മനസ്സിന്റെ കാരകൻ)എന്നാലും ആ ഗ്രഹങ്ങൾക്ക് പറഞ്ഞിട്ടുള്ള ആധിപത്യം/കാരകത്വം അനുസരിച്ചുള്ള ഗുണ ഫലങ്ങൾ ആ ഗ്രഹങ്ങൾ ഇഷ്ടഭാവങ്ങളിൽ/രാശികളിൽ നിൽക്കുമ്പോൾ നൽകുന്നതാണ്
രാഹുകേതുക്കൾ ക്ക് മൗഢ്യം സംഭവിക്കുമോ... രാഹുകേതുക്കൾ സൂര്യൻറെ കൂടെ യോഗം ചെയ്യുമ്പോൾ സൂര്യൻറെ ബലം കുറയ്ക്കുക അല്ല ചെയ്യുന്നത്
Madam jathakavashal govmt job kitumo illeyo enn ariyunnath engneyanu? Ethine patty oru video cheyane...
ഓരോ ഗ്രഹങ്ങളും,രാശികളും ഉദ്യോഗം സൂചിപ്പിക്കുന്നുണ്ട് .ജാതകത്തിൽ
പത്താം ഭാവമായി ബന്ധപെട്ടു ഏതു ഗ്രഹമാണോ ബലമായിട്ടു നിൽക്കുന്നത് ആ ഉദ്യോഗം ലഭിക്കുന്നതാണ് .ഒരു നിശ്ചിത ഗ്രഹം govt ജോലി തരും എന്ന് പറയാൻ പറ്റില്ല .ആ ഗ്രഹം ഏതൊക്കെ തരം ജോലിയാണ് സൂചിപ്പിക്കുന്നത് എന്നേ പറയാൻ പറ്റു.ഈ കാര്യങ്ങളെ ക്കുറിച്ചു വീഡിയോ ചെയ്തിട്ടുണ്ട് .ദയവായി കാണുക . ua-cam.com/video/wNKN67yAYkk/v-deo.html
@@jyothisham4u-omcreations761 thank you madam
Gulikan കുറിച് പറയാമോ d9 chart. Rashi
Super!
thank u
Mam കർക്കിടകം രാശിൽ ചന്ദ്രനോടൊത്തു രാഹു നിന്നാൽ ചന്ദ്ര ദശ ദോഷം ചെയ്യുമോ pls reply mam pls... (ചന്ദ്രന് പക്ഷ ബലവും ശുഭ ദൃഷ്ടിയും ഉണ്ട് )
Dear Ma'am, Do you give consultation on Horoscope analysis ?
Ur ph.no pls
Sooryanum ketuvum chingam rasiyil 9 th bavatil nikkunat doshamano
ദോഷമില്ല
എൻ്റെ മകൻ്റെ ജാതകത്തിൽ 10ഇൽ വൃശ്ചികം രാശിയിൽ സൂര്യൻ കേതു ഉണ്ട്. കേതു സൂര്യനെക്കാൾ ബലവാൻ ആണോ. ദോഷം ഉണ്ടോ??
Kedhara yogam, upayachara yogam eva യെ pati cheyo Ariyanulla ആകാംഷ kondann🙏
കേദാര യോഗം ഈ വിഡിയോയിൽ പറയുന്നുണ്ട്
ua-cam.com/video/oa969yEP_9M/v-deo.html
Madam ഗുരുചണ്ഡാലയോഗം യോഗത്തെ കുറിച്ച് video ചെയ്യാമോ ..... Madam മാത്രമാണ് ഗ്രഹണയോഗം cover ചെയ്യിതിരിക്കുന്നത് ....... അതു പോലെ ഗുരുചണ്ഡാലയോഗം യോഗത്തെ കുറിച്ച് ആരു പറഞ്ഞ് ഞാൻ കേട്ടിട്ടില്ല .... Madam അതു മനസിലാക്കാൻ ഒരു Video ചെയ്യാമോ ?
22/10/2001 time 11.50 am എന്റെ birth time ആണ് ഗുരുചണ്ഡാലയോഗം ഉണ്ട് ഇത് example ന്റെ കൂടെ ഉൾപെടുത്തി ഒന്നു വ്യക്തമാക്കാമോ ?
7ൽ സൂര്യനും രാഹുവും വന്നാൽ ഗ്രഹണയോഗമാണോ
Aun date 1/4/1986
അഷ്ടമത്തിൽ ചിങ്ങം രാശിയിൽ വർഗോത്തമം ചെയുന്ന വ്യാഴം ശുഭമാണോ അശുഭമാണോ സൂചിപ്പിക്കുന്നത്.
ശുഭ ഫലം നൽകും
ചേച്ചി എങ്ങനെയാണ് ഒരാടെ ജാതകം നോക്കി അനുയോജിമായ നവരത്നകല്ലുകൾ തിരഞ്ഞു എടുക്കുന്നത് എന്ന ടോപ്പിക് എടുത്താൽ നന്നായിരുന്നു plz
വീഡിയോ ചെയ്യാൻ ശ്രമിക്കുന്നതാണ്
Hai Madam, എൻ്റെ ഒരു സുഹൃത്തിൻ്റെ മീനം ലഗ്നമാണ്...ലഗ്നാൽ ആറാം ഭാവത്തിൽ ചിങ്ങം രാശിയിൽ രവി + കുജൻ + കേദു യോഗം ഉണ്ട്, 12 ൽ കുംഭം രാശിയിൽ രാഹുവും, അവന് സൂര്യദശയിൽ സർക്കാർ ജോലി കിട്ടി, വിവാഹം നടന്നു, സൗഭാഗ്യങ്ങൾ കുറേ വന്നു... ഗ്രഹണയോഗമുണ്ടായിട്ടും ഇത് എങ്ങനെ സംഭവിച്ചു? Pls reply Madam..
പാപഗ്രഹങ്ങൾ ഉപചയസ്ഥാനമായ ആറിൽ നിൽക്കുന്നത് നല്ല ഫലങ്ങൾ തരും .ആറാം ഭാവാധിപനായ സൂര്യൻ ആറിൽ സ്വക്ഷേത്രബലവാനായി നിൽക്കുന്നു .ആറാം ഭാവാധിപന്റെ ദശ നല്ലതല്ല .എന്നാൽ ആറാം ഭാവാധിപൻ ബലവാനായ പാപനാണെങ്കിൽ ആ ഗ്രഹമായി ബന്ധപ്പെട്ട ഗുണ ഫലങ്ങൾ ജാതകന് ലഭിക്കും .കേതുവിന്റെ രാശ്യാധിപൻ സൂര്യൻ .അതിനാൽ സൂര്യന്റെ ഫലങ്ങൾ കേതു നൽകും .ആറ് ഉദ്യോഗമായി ബന്ധപ്പെട്ട കാരകത്വം വഹിക്കുന്നു .ആറാം ഭാവാധിപന്റെ കൂടെ നിൽക്കുന്നത് 2 ,9 എന്നീ ഭാവങ്ങളുടെ അധിപനായ കുജൻ .2 -കുടുംബം (വിവാഹം ),9 - ഭാഗ്യം എന്നീ കാരകത്വങ്ങൾ വഹിക്കുന്നു . ആറിൽ സൂര്യനും കുജനും യോഗം ചെയ്താൽ ശത്രുക്കൾക്കു തോൽപ്പിക്കാൻ സാധിക്കില്ല .ഫലങ്ങളുടെ പൂർണ്ണ ഫലം ലഭിക്കണമെങ്കിൽ ആ രാശിയിൽ നിൽക്കുന്ന ഗ്രഹങ്ങൾ എത്രത്തോളം അടുത്താണ് നിൽക്കുന്നത് എന്ന് നോക്കണം .ആ രാശിയിൽ സൂര്യനും കേതുവും അടുത്ത ഡിഗ്രികളിൽ നിന്നാൽ ജാതകന് മനഃപ്രയാസങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്
@@jyothisham4u-omcreations761 K Thanks