ഇപ്പോളത്തെ മക്കൾക്ക് വിവരം ഉണ്ട്.. വിവേകം ഇല്ല...പണം കൊണ്ട് എല്ലാം നടത്താം എന്നുള്ള parents മക്കളെ വിവേകം കൂടി പഠിപ്പിക്കുക..അവൻ ആയൊണ്ട് aa കുട്ടിയെ വീഡിയോ യില് പോലും കാണിച്ചില്ല..ഇല്ലെങ്കിൽ.aa കുട്ടി മാനക്കേട് കൊണ്ട് സൂയിസൈഡ് ചെയ്യും..respect hanan shaa
നിങ്ങൾ ഇതിൽ പറഞ്ഞതുപോലെ ഒരു മറുപടി പറഞ്ഞാൽ പറഞ്ഞവനും ഹനാനും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളത്? പിന്നെ താങ്കൾ പറഞ്ഞ് അതിനെ നടുവിരലോ ചെറുവിരലോ നമസ്കാരങ്ങൾ ആക്കണ്ട. സംഭവം സോൾവ് ചെയ്തത് ആണ് ഇനീം അത് കുത്തി പൊക്കി content ഉണ്ടാകല്ലേ പ്ലീസ്..
Chettatharam parajal nallath pole thirichu kodukanam..ath aarayalum nallath pole viratti vidanam karayipikanam..avan ini aarude mugathum ithupole dailog parayaruth..ithanu ente style..😊
Innale njan മക്കളുടെ സ്കൂളിൽ മീറ്റിംഗിന് പോയി വന്നപ്പോ ബസ് സ്റ്റാൻഡിൽ നിന്നപ്പോ പ്ലസ് ടു പഠിക്കുന്ന ഒരുആൺ കുട്ടിയുടെ മുതുകത്തു മറ്റൊരു കുട്ടി വന്നു അടിച്ചു. ഇവൻ അവിടെ നിന്നൊരു ചീത്ത. ഞാൻ ആരുന്നു ഇവന്റെ തൊട്ടടുത്തു നിന്നത്. ഒരു നിമിഷം എനിക്ക് തോന്നി എന്തുവാടാ നീ പറഞ്ഞത് എന്ന് ചോദിക്കാൻ. ഇവൻ എന്നെയും വല്ലതും പറഞ്ഞാലോ എന്ന് കരുതി ഞാൻ ഒന്നും മിണ്ടിയില്ല. കുറച്ചു സമയം കഴിഞ്ഞു ഞാൻ ചോദിച്ചു. നീ എന്ത് വാടാ പറഞ്ഞത് എന്ന്. അപ്പൊ ഇവൻ പറയുവാ. അമ്മേ ഞാൻ enikku പറ്റിപോയതാ. ഇനി ഇങ്ങനെ ആവർത്തിക്കില്ല എന്ന് സത്യം ചെയ്തു പറഞ്ഞു.ബസ് സ്റ്റാൻഡ് അല്ലെ. ഒരുപാട് ആളുകൾ കേട്ടു. ഒരു വിഷയം ആക്കണ്ട എന്ന് കരുതി വെറുതെ പറഞ്ഞതാവും.
ഇപ്പോഴത്തെ കുട്ടികളുടെ പേർസണൽ വിളിച്ചു സ്നേഹത്തോടെ ഉപദേശ നിർദ്ദേശങ്ങൾ കൊടുത്തു അവരെ ചീത്ത വാക്കുകൾ പറയുന്നത്ജനെയു പ്രവർത്തിക്കുന്നതിനെയും പറഞു മനസിലാക്കി കൊടുക്കുക. ഹനാൻ വിഷമം ഉണ്ടാവും ശരിയാണ് അവരെ നല്ലരീതിയിൽ പറയുമ്പോൾ അവർക്ക് അവരുടെ തെറ്റുകൾ അവര്തികരിക്കാൻ ശ്രമിക്കും
Onn eneech podo hanan adh vrithikk manage cheydhu,adhum alla aalk ann kore pressure ulla dhivasam ayadhkond like... Oru international trip vare pokan ulladhkond ayirikam happy ayi nikkan tannne vendi aa problem lu athrem thala idanjadh. Aa payyande veetukar avane manage cheydholum
+1...പഠിക്കുന്ന ചെറിയ പയ്യൻ ആണ്.... അവന്ന് വേണ്ട മരുന്ന് അവന്ന് താങ്ങുന്ന ഡോസ് അനുസരിച് ഹനാൻ തന്നെ എഴുതി വാങ്ങിച് അണ്ണാക്കിൽ ഒഴിച്ചു കൊടുത്തിട്ടുണ്ട്...... ഹനാനോട് ഉള്ള ഇഷ്ടം കൂടി.... കാരണം അവന്റെ പക്വമായ പ്രതികരണം... 👌👌
ഇപ്പോളത്തെ മക്കൾക്ക് വിവരം ഉണ്ട്.. വിവേകം ഇല്ല...പണം കൊണ്ട് എല്ലാം നടത്താം എന്നുള്ള parents മക്കളെ വിവേകം കൂടി പഠിപ്പിക്കുക..അവൻ ആയൊണ്ട് aa കുട്ടിയെ വീഡിയോ യില് പോലും കാണിച്ചില്ല..ഇല്ലെങ്കിൽ.aa കുട്ടി മാനക്കേട് കൊണ്ട് സൂയിസൈഡ് ചെയ്യും..respect hanan shaa
നിങ്ങൾ ഇതിൽ പറഞ്ഞതുപോലെ ഒരു മറുപടി പറഞ്ഞാൽ പറഞ്ഞവനും ഹനാനും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളത്? പിന്നെ താങ്കൾ പറഞ്ഞ് അതിനെ നടുവിരലോ ചെറുവിരലോ നമസ്കാരങ്ങൾ ആക്കണ്ട. സംഭവം സോൾവ് ചെയ്തത് ആണ് ഇനീം അത് കുത്തി പൊക്കി content ഉണ്ടാകല്ലേ പ്ലീസ്..
Bro..athu avar tammil paranju teerthu...athine ini pokki edukkenda....avan parajathu tettanu...athu paranju manassilakki koduthu...schoolil okke idakku bodhavalkkaranam kond varam ..weelkly okke kurach time okke...nalla reethiyil samsarichal marum kuttikal....e paranja reelsum vlogs okke kand ivarkku entha parayunnathu ennu areella...athu tanne aanu prblms okke...ente oru suggestion paraju...
Chettatharam parajal nallath pole thirichu kodukanam..ath aarayalum nallath pole viratti vidanam karayipikanam..avan ini aarude mugathum ithupole dailog parayaruth..ithanu ente style..😊
Innale njan മക്കളുടെ സ്കൂളിൽ മീറ്റിംഗിന് പോയി വന്നപ്പോ ബസ് സ്റ്റാൻഡിൽ നിന്നപ്പോ പ്ലസ് ടു പഠിക്കുന്ന ഒരുആൺ കുട്ടിയുടെ മുതുകത്തു മറ്റൊരു കുട്ടി വന്നു അടിച്ചു. ഇവൻ അവിടെ നിന്നൊരു ചീത്ത. ഞാൻ ആരുന്നു ഇവന്റെ തൊട്ടടുത്തു നിന്നത്. ഒരു നിമിഷം എനിക്ക് തോന്നി എന്തുവാടാ നീ പറഞ്ഞത് എന്ന് ചോദിക്കാൻ. ഇവൻ എന്നെയും വല്ലതും പറഞ്ഞാലോ എന്ന് കരുതി ഞാൻ ഒന്നും മിണ്ടിയില്ല. കുറച്ചു സമയം കഴിഞ്ഞു ഞാൻ ചോദിച്ചു. നീ എന്ത് വാടാ പറഞ്ഞത് എന്ന്. അപ്പൊ ഇവൻ പറയുവാ. അമ്മേ ഞാൻ enikku പറ്റിപോയതാ. ഇനി ഇങ്ങനെ ആവർത്തിക്കില്ല എന്ന് സത്യം ചെയ്തു പറഞ്ഞു.ബസ് സ്റ്റാൻഡ് അല്ലെ. ഒരുപാട് ആളുകൾ കേട്ടു. ഒരു വിഷയം ആക്കണ്ട എന്ന് കരുതി വെറുതെ പറഞ്ഞതാവും.
ഇപ്പോഴത്തെ കുട്ടികളുടെ പേർസണൽ വിളിച്ചു സ്നേഹത്തോടെ ഉപദേശ നിർദ്ദേശങ്ങൾ കൊടുത്തു അവരെ ചീത്ത വാക്കുകൾ പറയുന്നത്ജനെയു പ്രവർത്തിക്കുന്നതിനെയും പറഞു മനസിലാക്കി കൊടുക്കുക. ഹനാൻ വിഷമം ഉണ്ടാവും ശരിയാണ് അവരെ നല്ലരീതിയിൽ പറയുമ്പോൾ അവർക്ക് അവരുടെ തെറ്റുകൾ അവര്തികരിക്കാൻ ശ്രമിക്കും
Onn eneech podo hanan adh vrithikk manage cheydhu,adhum alla aalk ann kore pressure ulla dhivasam ayadhkond like... Oru international trip vare pokan ulladhkond ayirikam happy ayi nikkan tannne vendi aa problem lu athrem thala idanjadh. Aa payyande veetukar avane manage cheydholum
Onn nirthi poodo asuyakkaara🤌🏻🤌🏻
For what
Video full kann
Cheythath thett👍 enn vijarich hanane preshnm. Illa anake comdent kittanano ah chekkanee veendum ingana cheyyumnr
Thaan onnu poaye. Njan idhupole adheham video kk idayil naduvirral ariyadhe pidikunnath sradhichitund,adhupoale avum idhum, allaathe arinju kondu avilla nn urapp
0:36 endhane paranne ennane adhinte aratha
Avan paranjathin avante veetukare parayan padilla
ചുമ്മാ reach കിട്ടാൻ വേണ്ടി ആ പയ്യൻമാരെക്കൊണ്ട് Pre scripted ആയി ചോദിപ്പിച്ചതാണെന്ന് തോന്നുന്നേയില്ല... ഇപ്പോഴത്തെ പിള്ളേരുടെ കാര്യം..
Kurachu cash undenu karuthi enthum cheyyam,entho eniku ishtamalla evare
അവൻ ചെയ്ത തെറ്റിന് അവൻ്റെ വിട്ടു കാര് എന്ത് പിഴച്ചു
ആ ബോധം അവന് വേണം 👍🏻👍🏻👍🏻
+1...പഠിക്കുന്ന ചെറിയ പയ്യൻ ആണ്.... അവന്ന് വേണ്ട മരുന്ന് അവന്ന് താങ്ങുന്ന ഡോസ് അനുസരിച് ഹനാൻ തന്നെ എഴുതി വാങ്ങിച് അണ്ണാക്കിൽ ഒഴിച്ചു കൊടുത്തിട്ടുണ്ട്......
ഹനാനോട് ഉള്ള ഇഷ്ടം കൂടി.... കാരണം അവന്റെ പക്വമായ പ്രതികരണം... 👌👌
Onn poda ninthe namaskkaaram my
😊❤
Content kittande
Thinmaye nanma kond neridanam.. nanmayaanu udheshikunnathu enkil.
Athu avaril mattam undaakum.
Annittum marathavarre aanu nammal kayyettam cheyendathu.
That's what is islam teaches
സ്കൂളിലെ ടീച്ചർമാരുടെ അവസ്ഥ.