എമ്മാതിരി.. പെട🔴 തകര്‍പ്പന്‍ വീഡിയോ..ഇതു കണ്ടില്ലെങ്കില്‍പ്പിന്നെ ഏതാ-ഫാ.ഡോ.ജോണ്‍സണ്‍ തേക്കടിയില്‍

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 568

  • @chackokurien8457
    @chackokurien8457 2 роки тому +35

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു. ഭാരതം ദൈവ ശബ്ദം കേൾക്കട്ടെ. ആയുസും ആരോഗ്യുവും ദൈവം നൽകേട്ടെ.

  • @james-bu2ky
    @james-bu2ky 2 роки тому +54

    അച്ഛന്റെ ആയുരാരോഗ്യത്തിനുവേണ്ടി ഞങ്ങൾ പ്രത്യേകം പ്രാർത്ഥിക്കുന്നു 🙏🙏🙏❤❤❤🌹

    • @paulthomaszacharia667
      @paulthomaszacharia667 2 роки тому +1

      ഇത് അച്ചൻ, അച്ഛൻ എന്നാൽ പിതാവ്.

  • @gayatriarundhati1073
    @gayatriarundhati1073 2 роки тому +145

    എത്ര കേട്ടാലും മതിവരുന്നില്ല... ഈശോ ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @thomasantony2726
      @thomasantony2726 2 роки тому

      alaalappapqpqpqqppqqppqpqp pqppqqppqp

    • @sosammathomas1525
      @sosammathomas1525 2 роки тому +1

      Once you are born in a Christian house, your name will be there, but your beliefs are different; you will show in your daily living. Some are following real Christ's teaching of care, love, forgiveness, .We all have consequences according to our actions. If you can help,help others, please do not hurt anybody.May God bless everybody.

  • @mygodmylord5759
    @mygodmylord5759 2 роки тому +43

    യേശുവേ നിൻറെ നാമം എല്ലാറ്റിനും ഉപരിയായ നാമം മഹത്വപ്പെടട്ടെ!!💪

    • @PVSJC
      @PVSJC 2 роки тому +1

      Amen! 🙏😊🌹🙏🙏

  • @susammajacob5962
    @susammajacob5962 2 роки тому +65

    ബ്രിട്ടീഷുകാർ ചെയ്ത നന്മയെ ഒരിക്കൽ കൂടി തെളിയിച്ചു കൊണ്ടുള്ള ഈ പ്രസംഗം കേൾക്കാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി.

    • @anniesoans1253
      @anniesoans1253 2 роки тому +5

      നല്ല കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞ്‌കൊടുക്കാൻ അഛന് ആയുസ്സ് കൊടുക്കണമേ എന്ന് പ്രാർത്തിക്കുന്നു

    • @accammaabraham2176
      @accammaabraham2176 2 роки тому

      0p)l0p0TO

    • @SaijuMenon
      @SaijuMenon 2 роки тому

      തിരുവസ്ത്രത്തിനു ഒരു മഹത്വം ഉണ്ട്. പക്ഷെ ഈ തിരുവസ്ത്രം ഇപ്പോൾ ഏതു തെണ്ടിക്കും ചെറ്റകൾക്കും എടുത്തു അണിയാം എന്ന അവസ്ഥയിൽ എത്തി ക്രിസ്ത്യൻ സമുദായം. അങ്ങനെ ഉള്ളവർ അണിയുന്നതോ മഹാപരാധം അതും കഴിഞ്ഞു ഈ ളോഹ ഇട്ടു ഒരു വലിയ സദസ്സിന്റെ മുമ്പിൽ സത്യങ്ങളെ വികലമാക്കി പറയാൻ കാണിക്കുന്ന ശുഷ്‌കാന്തി കാണുമ്പോൾ സമുദായം വിചാരിക്കും ഇതുകൊണ്ടു സമുദായം വളരും അല്ലെങ്കിൽ സമുദായത്തിന് നന്മ വരും എന്ന്. ഇതെല്ലം കേട്ട് മിണ്ടാതിരിക്കുന്ന ഒരു ജന വിഭാഗം ഉണ്ട് പക്ഷെ അവരുടെ silence നു ഒരു അർത്ഥം മാത്രം അല്ല
      തിരുവസ്ത്രം ഇട്ടു ശുദ്ധ അസംബന്ധം പറയാൻ ഉള്ള ലൈസൻസ് ആയി കരുതുന്നവരോട് ഒരു ചോദ്യം പിന്നെ ഞാൻ ഇട്ട ഷർട്ടും നിങ്ങളുടെ തിരുവസ്ത്രവും തമ്മിൽ എന്ത് വ്യത്യാസം ?
      ലോകത്തിന്റെ മൊത്തം ജിഡിപി യുടെ മൂന്നിൽ ഒന്ന് ഈ ഭാരതത്തിന്റെ സംഭാവന ആയിരുന്നു. ഇവിടെ ഉള്ള ഭൂരിഭാഗം ജനങ്ങളും സ്വയം പര്യാപ്തത നേടിയിരുന്നു ഇതെല്ലം തകർന്നത് അല്ലെങ്കിൽ തകർത്തത് വൈദേശികർ ആയിരുന്നു
      ബ്രിട്ടീഷുകാരെയും മത പരിവർത്തനത്തിനു വേണ്ടി വന്ന മിഷനറിമാരെയും വെള്ള പൂശാൻ ആണെങ്കിൽ അത് അങ്ങ് ഓപ്പൺ ആയി പറഞ്ഞാൽ പോരെ അച്ചോ ഇങ്ങനെ വളഞ്ഞു മൂക്ക് പിടിക്കേണ്ട ആവശ്യം ഉണ്ടോ

    • @kuttyrayintk9275
      @kuttyrayintk9275 Рік тому

      ഏത് സ്വാതന്ത്രത്തെക്കുറിച്ചാണ് പ്രഭോ നിങ്ങൾ പറയുന്നത്

  • @saumyashaju8401
    @saumyashaju8401 2 роки тому +29

    ചരിത്രം അച്ചനിലൂടെ ലോകം അറിയട്ടെ. ദൈവത്തിന് മഹത്വം 🙏

  • @kunnumolkunnumol2840
    @kunnumolkunnumol2840 2 роки тому +8

    ഇത് കേൾക്കുമ്പോൾ രോമാഞ്ചം കൊള്ളുന്നുണ്ട് എത്ര സന്തോഷം അറിവ് മറച്ചുവെക്കാനുള്ളതല്ല അത് പ്രകടമാക്കുന്നതാണ്👍👍👍👍👍

  • @annammaeyalil4702
    @annammaeyalil4702 2 роки тому +23

    തീർച്ചയായും നമ്മുടെ ഹൈന്ദവ സഹോദരങ്ങൾ ഈ മെസേജ് വളരെ ശ്രദ്ധിച്ചു കേട്ടിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. യശ്വാ കർത്താവെ അവിടുത്തേക്കു ആരാധനയും പുകഴ്ചയും എന്നേക്കും
    ആമേൻ.

  • @savepeople5298
    @savepeople5298 2 роки тому +69

    ചെവിയുള്ളവർ കേൾക്കെട്ടെ.
    Good speech Dear Johnson അച്ഛാ.
    കുറെ തെറ്റിദ്ധാരണ മാറിക്കിട്ടി GOD Bless you Dear Father 🙏❤🌹🌹

  • @vijayakumarp5328
    @vijayakumarp5328 2 роки тому +67

    You are great father . സത്യം എല്ലാവർക്കും അറിയാം. എല്ലാം മറവിയിൽ ആഴ്ത്തി കാലത്തിന്റെ കുത്തൊഴുകിൽ പെട്ടുപോകുന്നത് നിലനിൽപ് ബാധ്യത യായതുകൊണ്ടാണ് .

    • @aadidas9533
      @aadidas9533 2 роки тому +1

      @@semimonts1712 ഇദ്ദേഹം മണ്ടത്തരം മാത്രം ആണ് പറയുന്നത്,പക്കാ കമ്മ്യൂണിസ്റ്റ് അവലോകനം .....
      മനുസ്മൃതിയെ പോലും അറിയില്ല,അതും ബ്രിട്ടീഷ്കാർ വിവർത്തനം ചെയ്താ മനുസ്മൃതി വായിച്ചിട്ടാണ് ഇദ്ദേഹത്തിന്റെ തള്ളൽ

    • @Alps_1111
      @Alps_1111 2 роки тому +2

      @@aadidas9533 തീവ്രവാദം സ്വന്തം സമുദായത്തിൽ തന്നെ സൃഷ്ടിച്ച് താഴ്ന്ന ജാതിയേയും ഉയർന്ന ജാതിയേയും സൃഷ്ടിച്ച് ചവിട്ടി തേക്കുകയായിരുന്നില്ലേ. എഴുത്തും വായനയും പോയിട്ട് ഒരുനേരം മരിയാദയ്ക്ക് വിശപ്പ് അടക്കാൻ ആ പാവങ്ങൾക്ക് സാധിച്ചിട്ടില്ല. ആ വക പീഡകൾ അനുഭവിച്ച തലമുറ ഇപ്പോഴും എവിടെയെങ്കിലുമൊക്കെ കാണും.
      എന്റെ ചെറുപ്പത്തില്‍ ഒരു പ്രായമുളള പുലയര്‍ വല്യമ്മ വരുമായിരുന്നു. 6 മക്കളുള്ള അവരുടെ 4 കുട്ടികള്‍ പട്ടിണി മൂലം മരിച്ചതും.. രാവിലെ 6 മണിക്ക് പാടത്ത് പണിയാന്‍ ഇറങ്ങിയില്ലേൽ മേലാളന്മാർ അടിച്ചു പുറം പൊളിച്ചതും..പനിയാണെങ്കിൽ കൂടെവിട്ടുവീഴ്ചയില്ലായിരുന്നു. മരത്തിൽ തൊട്ടിൽ കെട്ടിമുലകുടിമാറാത്ത കുട്ടികളെ കിടത്തി പാടത്തു പണിക്കിറങ്ങിയതും. പാലു കൊടുക്കാൻ ഊണുസമയത്തു മാത്രം അനുവദിച്ചിരുന്നുള്ളു വെന്നും കരഞ്ഞാൽ പോലും കുഞ്ഞിനെ പോയി നോക്കാൻ അനുവദിക്കാത്തതും പലകുഞ്ഞുങ്ങളും തൊട്ടിലില്‍ കിടന്ന് നീറുകടിയേറ്റു മരണപെട്ടതും. പണികഴിഞ്ഞ് 6 മണിക്ക് കയറി വരുമ്പോൾ നെല്ല് കൂലിയായി കൊടുക്കുന്നത്. അത് പുഴുങ്ങി കുത്തി കഞ്ഞി വെച്ചുവേണം കുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ടിയിരുന്നത്. ഇതുപോലെ ഒരുപാട് കഥകൾ അവർ പറഞ്ഞു കേട്ടിട്ടുണ്ട്. സനാതനം.. എന്തിന്റെ? ആരുടെ? ആർക്ക്? വെറുതേ പറഞ്ഞിട്ടു കാരൃമില്ല.

    • @aadidas9533
      @aadidas9533 2 роки тому

      @@Alps_1111 സുഹൃത്തേ ,ഇന്നും താങ്കൾ പറഞ്ഞത് നിലനിൽക്കുന്നു ,അവര്ണനും സവര്ണനും അതും ക്രിസ്ത്യാനികളുടെ ഇടയിൽ ഉണ്ടെന്നാണ് എന്റെ വാദം ,അത് ആദ്യം നിർത്തിട്ടില്ലതാകു സഹോദര,എന്റെ വാദം അത് മാത്രം ആണ്
      താങ്കൾക്കു അതില്ലായെന്നു വാദിക്കാൻ ഉറപ്പുണ്ടോ സഹോദര

    • @aadidas9533
      @aadidas9533 2 роки тому

      @@Alps_1111 പുലയ ക്രിസ്ത്യാനി ,പറയക്രിസ്ത്യാനി ,നാടാർ ക്രിസ്ത്യാനി ഈ വ്യത്യാസം മാറ്റിയിട്ടു വാദിക്കൂ സഹോദര ..എന്നിട്ടു പറയുകയാണ് ഞാൻ മാത്രം ശരി , ഞാൻ ക്രിസ്തുമതത്തിനെതിരെല്ല ,
      ക്രിസ്ത്യാനി എന്നുപറഞ്ഞു ഈ പറയുന്ന ഉച്ച നീചത്വം വെച്ചുപുലർത്തുകയും ,മറ്റുള്ളവരാണ് അങ്ങനെ എന്ന വാദിക്കുന്നതിനെ ആണ് ഞാൻ വിമർശിച്ചത്

  • @anujijimon9916
    @anujijimon9916 2 роки тому +5

    സ്വർഗസ്ഥനായ പിതാവേ, അങ്ങയുടെ നാമം പൂജിതം ആകണമേ, അങ്ങയുടെ രാജ്യം വരണമേ. ഞങ്ങളെ രക്ഷിക്കണമേ. യേശുവേ നന്ദി.

  • @danyjohnson9711
    @danyjohnson9711 2 роки тому +61

    Praise the Lord Jesus christ 🙏. God bless you Johnson Achaa 🙏

  • @benbenxavier8575
    @benbenxavier8575 2 роки тому +111

    ഇന്ത്യയെ ഇസ്ലാമിക വൽക്കരണ ത്തിൽ നിന്നും രക്ഷിച്ചത് ബ്രിട്ടീഷ് കൊളോണിയൽ വാഴ്ച യാണ് സംഘടിതമായി ഉള്ള ഇസ്ലാമിക് ആക്രമണത്തെ ചെറുത്ത് തോൽപ്പിക്കാൻ നമ്മുടെ പല നാട്ടുരാജ്യങ്ങൾ ക്കും കഴിയണമെന്നില്ല ടിപ്പുവിനെ ബ്രിട്ടീഷുകാർ കീഴ്പ്പെടുത്തി ഇല്ലായിരുന്നു എങ്കിൽ സൗത്ത് ഇന്ത്യ മുഴുവനും ഇസ്ലാമിക വൽക്കരിക്കപ്പെട്ട നെ

    • @philipposejoseph3744
      @philipposejoseph3744 2 роки тому +11

      Correct.

    • @carolusmagnus1472
      @carolusmagnus1472 2 роки тому +7

      Exactly

    • @joicygeorge9871
      @joicygeorge9871 2 роки тому

      @@georgethomas6983
      Location parayoo

    • @georgethomas6983
      @georgethomas6983 2 роки тому +1

      Kure varshangalk munpu poyappol kandathanu.location orkunnilla

    • @aumnamonalatham
      @aumnamonalatham 2 роки тому +1

      താലിബാനും ഐസിസും ചെയ്യുന്ന ക്രൂരതകൾ ഇന്ത്യൻ പൗരന്മാർ ആയിട്ടുള്ള ചില മുസ്ലീങ്ങൾ ആദരിക്കുന്നത് പോലെ തന്നെ ആണ് ഇംഗ്ലീഷ് കൊളോണിയൽ വാഴ്ചയെ, അവർ ക്രിസ്ത്യാനികൾ ആയിരുന്നു എന്ന ഒറ്റ കാരണം കൊണ്ട് അവരെ ആമോദിക്കുന്ന ഈ ഇൻഡ്യൻ ക്രിസ്ത്യാനികളും ചെയ്യുന്നത് .
      ഇന്ത്യയിൽ അധിനിവേശം നടത്തിയ ബ്രിട്ടീഷുകാർ അവർ ക്രിസ്ത്യാനികൾ ആണെങ്കിലും ഇന്ത്യക്കാർക്ക് അവർ തീവ്രവാദികൾ തന്നെയാണ്.
      ഇതിൻറെ പേരും തീവ്രവാദം മതതീവ്രവാദം എന്നു തന്നെയാണ്. പിന്നെ ഇംഗ്ലീഷ് ഭരണാധികാരികൾ എന്തെങ്കിലും ഇന്ത്യയിൽ ചെയ്തിട്ടുണ്ടെങ്കിൽ അവർ ട്രെയിൻ ഉണ്ടാക്കിത്തന്നു ,ഹോസ്പിറ്റൽ ഉണ്ടാക്കി തന്നു, അവർ അത് ചെയ്തു ഇതു ചെയ്തു എന്ന് പറയുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. ബ്രിട്ടീഷുകാർ ഉണ്ടാക്കിയത് എല്ലാം അവരുടെ ആവശ്യത്തിന് വേണ്ടി മാത്രമാണ്.
      അതു തന്നെയല്ല ഇന്നും ബ്രിട്ടീഷുകാർക്ക് കറുപ്പ് നിറത്തോട് താല്പര്യമില്ല .ഇന്ത്യക്കാരെ , ആഫ്രിക്കക്കാരെ അവർ വെറും താഴ്ന്ന ജാതിക്കാർ ആയി മാത്രമേ കാണുന്നുള്ളൂ.

  • @mathewjoseph9440
    @mathewjoseph9440 2 роки тому +66

    എല്ലാ ഹൈന്ദവ വരും ഇത് കേൾക്കണം. . ഹൈന്ദവ മതം ഇന്ന് നിൽനിൽക്കുന്നെങ്കിൽ അതിനുകാരണം ഇന്ത്യ ഒരു രാജ്യമായി നിൽനികുന്നേകിൽ...ഇല്ലായിരുന്നെങ്കിൽ ഇത് പ്രാകൃത മുസ്ലിം രാജ്യമായി തീരുമായിരുന്നു.Thank our Loving Lord Jesus Christ 🙏🙏🙏 Thank British Government.

    • @manoja.m3570
      @manoja.m3570 2 роки тому +3

      thankal patayunnathe mandatharamane!!

    • @Alps_1111
      @Alps_1111 2 роки тому +8

      @@manoja.m3570 ഉള്ളതു കേൾക്കുമ്പോൾ ചിലർക്ക് അത് മണ്ടത്തരം ആണ് എന്ന് തോന്നും

    • @lijoedakalathur9068
      @lijoedakalathur9068 2 роки тому

      നൂറുവർഷം മുഗളൻമാർ ഭരിച്ചിട്ടുംഎന്തുകൊണ്ട് ഇത് ഒരു മുസ്ലിം രാജ്യമയില്ല എന്ന് ചിന്തിക്കു എല്ലാ മതങ്ങളിലും ഉള്ളവർ അവരുടെ ആസ്ഥാനങ്ങളെ അലംഘരിച്ചിരുന്നു വിര ബൽ താൻസൻ തുടങ്ങിയർ ഉദഹരണം മാത്രം

  • @stephenmathew5688
    @stephenmathew5688 2 роки тому +29

    വളരെ സത്യം. എല്ലാവരും ആശ്രയിക്കുന്നത് ക്രൈസ്തവ സ്ഥാപനങ്ങളെ ആണ്. ആധുനിക രീതി ഫോളോ ചെയ്യുന്നതാണ് ഇതിന് മുഖ്യ കാരണം

    • @manoja.m3570
      @manoja.m3570 2 роки тому

      Thankal paraunnathe theerthum thettane!!

    • @manoja.m3570
      @manoja.m3570 2 роки тому

      Hindukalum ,muslemgalum matte margam onnum ellenkil mathramane christhyaniude sthapanangale eshtamillathirunnitum asrayikunnathe,

  • @mathewjk8978
    @mathewjk8978 2 роки тому +134

    ബ്രിട്ടീഷ്കാർ ഇല്ലായിരുന്നെങ്കിൽ ഇന്ത്യ ഏറ്റം പിനോകാം നിൽക്കുന്ന മുസ്ലിം രാജ്യം ആയേനെ. ടിപ്പുവിനെ അവർ കൊന്നിലായിരുന്നെങ്കിൽ കേരളത്തിൽ ക്രിസ്ത്യനി ഉണ്ടാക്കിലായിരുനു.

    • @wahidanavas9943
      @wahidanavas9943 2 роки тому

      ബ്രിട്ടീഷുകാർ ഇന്ത്യ കൊള്ളയടിച്ചു പോയത് കുഞ്ഞാട് മറന്നുപോയോ ഇന്ത്യ 1000 വർഷം ഭരിച്ചിട്ട് മുസ്ലിം രാജ്യം ആയില്ല ഏതു മുസ്ലിം രാഷ്ട്രം ആണ് പിന്നോക്കം നിൽക്കുന്നത്

    • @sulthanpillaipillai5233
      @sulthanpillaipillai5233 2 роки тому

      👺👺👺

    • @techyemirati7560
      @techyemirati7560 2 роки тому

      Ith thanne alleda nee yokke nangal freedom fight cheyyumbo paranjath
      British rani yude theetam vare kalakki kudich mood thangiya nayikkle

    • @sebastianjoseph2429
      @sebastianjoseph2429 2 роки тому

      അതെ. ഇല്ലെങ്കിൽ ഉടുപ്പും ബ്ലൗസും ധരിക്കാൻ അനുവാദം ഇല്ലാതെ, ചെരിപ്പ് ധരിക്കാൻ അനുവാദം ഇല്ലാതെ, വഴി നടക്കാൻ അനുവാദം ഇല്ലാതെ, പഠിക്കാൻ അനുവാദം ഇല്ലാതെ, ഭാര്യയേയും പെൺമക്കളേയും മാന്യതയോടെ ജീവിക്കാൻ കഴിയാതെ, കഴുത്തിൽ ചിരട്ടയും കെട്ടി തൂക്കി, വൃത്തികെട്ടവന്മാരെ തമ്പ്രാക്കൾ എന്നു വിളിച്ചു മൃഗങ്ങളേക്കാൾ തരംതാണവരായി ജീവിക്കേണ്ടി വന്നേനെ.
      വാസ്തവത്തിൽ, വിദ്യാഭ്യാസത്തിലൂടെയും മനുഷ്യൻ എന്ന അംഗീകാരം തന്നും നമ്മെ സ്വതന്ത്രരാക്കിയത് ബ്രിട്ടീഷുകാരാണ്.

  • @cicilysunny9571
    @cicilysunny9571 2 роки тому +55

    Great message. I wish this was translated into English so that it can be circulated all over India and the world. It was the love of Jesus Christ that these Christian missionaries carried all over the world. They are still doing it. The world does not understand it in the full extent. This message itself is a great gospel work.

    • @johngmanna9445
      @johngmanna9445 2 роки тому

      Correct

    • @manoja.m3570
      @manoja.m3570 2 роки тому

      Edeham parayunna charithram potta thettane , ethe precharipikunnathe vivarakedane!

  • @anchacko1
    @anchacko1 2 роки тому +55

    Wow ! I am amazed at his oratory skills. Beautifully presented!
    God bless you Acha!!!
    Praised be Jesus Christ among all🙏🏼🙏🏼

  • @thankammamathews7964
    @thankammamathews7964 2 роки тому +39

    Thank you FATHER,, thank you JESUS, thank youHOLY SPIRIT .Amen.

  • @thomaslonappan5756
    @thomaslonappan5756 2 роки тому +37

    Praise the Lord
    Congratulations Fr. Johnson
    May the Holy Spirit anoint and strengthen and bless you more and more

    • @mercylukose168
      @mercylukose168 2 роки тому +2

      Very good eye opener and heart throbbing. Let the Almighty God andJesusChrist keep you safe.

  • @rosemathew5222
    @rosemathew5222 2 роки тому +23

    Very powerful & informative message. Thank U Father. God Bless U.

  • @alphonsaparambil60
    @alphonsaparambil60 2 роки тому +12

    Thank you Fr.Johnson,for taking the courage to speak the truth 👍👍👍

  • @roumman2138
    @roumman2138 2 роки тому +15

    ചെവിയുള്ളവർ കേൾക്കെട്ടെ.This is the Power of Holy Spirit

  • @miltonkapppungal5603
    @miltonkapppungal5603 2 роки тому +3

    May God bless the father abundantly and the Holy Spirit walk with grace Amen🙏💓🙏💓🙏💓

  • @binittajames7881
    @binittajames7881 2 роки тому +54

    ഇന്ത്യൻ ചരിത്രം മാറാല മാറ്റി വെളിപ്പെടുത്തി നൽകുന്ന അറിവുകൾ. ദൈവത്തിന് സുതുതി.

    • @mohamedkutty4939
      @mohamedkutty4939 2 роки тому +2

      ഇയാൾ വന്നില്ലായിരുന്നെങ്കിൽ നമ്മളെല്ലാവരും ചരിത്രത്തിനു വേണ്ടി ഇരുട്ടിൽ തപ്പിയേനെ

    • @Alps_1111
      @Alps_1111 2 роки тому +1

      @@mohamedkutty4939 ഇരുട്ടില്‍ തപ്പിയാലും കിട്ടില്ല. കോൺഗ്രസ്കാർ തന്നെ അത് മുക്കിയിട്ട് അവരുടെ ഇഷ്ടം പോലെ ചരിത്രം സ്കൂളുകളില്‍ പഠിപ്പിച്ചു

    • @superboys5935
      @superboys5935 2 роки тому +1

      @@mohamedkutty4939 കുത്ത് നബിയുടെ ആചാരം ആയിരുനെകിൽ എല്ലാം വരും അറ്റം മുറിച്ചു നടന്നേനെ

    • @manoja.m3570
      @manoja.m3570 2 роки тому

      " E chettan parayunna charithram vivaramullavar kelkathirunnal kuzappamilla "

  • @babymathew6550
    @babymathew6550 2 роки тому +42

    God is great. Glory to Jesus Christ

  • @Samhyderabadi
    @Samhyderabadi 2 роки тому +15

    One and only Living God in this Universe our LORD JESUS CHRIST 🙏🙏

  • @omanasosama17
    @omanasosama17 2 роки тому +16

    ഇടക്കിട് ഓർമിപ്പിക്കൽ നല്ലതാ ണ പുതിയ തലമുറ മനസിലാക്കി വളരെട് thanks GOD bless you

  • @letthelightlead8387
    @letthelightlead8387 2 роки тому +14

    എത്രയോ വാസ്തവമായ കാര്യങ്ങൾ. Congrats......

    • @ardraardra4635
      @ardraardra4635 2 роки тому +2

      Wow.what a depth of knowledge.Excellant thesis. Let the holy spirit make your golden talk viral.🔥🔥🔥🔥🔥🌹🌹🌹🌹🌹🌹👌🏼👌🏼👌🏼👌🏼👌🏼🌿🌿🌿🌿🌿👍🏼👍🏼👍🏼👍🏼

    • @letthelightlead8387
      @letthelightlead8387 2 роки тому

      @@ardraardra4635 👌👌👌👌

  • @beenavarghese8169
    @beenavarghese8169 2 роки тому +6

    Thank you father. for such an awakening speech . All New gen also should be aware of this facts..
    Remembering all the valuable cultures. which is being rendered to our society ...God bless all...

  • @seenajose77
    @seenajose77 2 роки тому +65

    North ഇന്ത്യ യിലെ ഇംഗ്ലീഷ് മീഡിയം സ്കൂൾ കൾ ഇപ്പോഴും അറിയപ്പെടുന്നത് convent schools എന്നാണ്. അതിൽ തന്നെ അവർ അറിയാതെ തന്നെ മിഷനറി മാരെ അനുകരിക്കാൻ ശ്രമിക്കുന്നു.

    • @joseph.c.xavier7699
      @joseph.c.xavier7699 2 роки тому +6

      ഇന്ത്യയുടെ നവോദാനത്തെ പറ്റിയും അതിൽ ക്രിസ്ത്യൻ മിഷനറി മാരുടെ പങ്കിനെപ്പറ്റിയും ഇത്രയും കാര്യങ്ങൾ പറഞ്ഞുതന്നതിനു വളരെ nanni

    • @RLJP1963
      @RLJP1963 2 роки тому +5

      Seena,
      നോർത്തിൽ ക്രിസ്ത്യൻ സ്‌കൂളുകൾ നല്ല നിലയിൽ പോകുന്നു...
      ഫീസ് കുറവ്, നല്ല ഡിസിപ്ലിൻ...
      നല്ല ടീച്ചേഴ്സ്...

    • @seenajose77
      @seenajose77 2 роки тому +2

      @@RLJP1963 thanks for reply, being a north indian missionary , this seems to be a positive comment.

  • @ranipulikkal7787
    @ranipulikkal7787 Рік тому

    ഹല്ലേലുയ.. ആവേ മരിയ.. ക്രിസ്ത്യാനികൾ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.... ഉറങ്ങുന്നവരെ ഉണരുക

  • @rps448
    @rps448 2 роки тому +6

    ഇത്തരം വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ നിരന്തരം ഉയർന്നു വരട്ടെ, തെറ്റിധാരണകൾ മാറട്ടെ!

  • @francovadakkoot8023
    @francovadakkoot8023 2 роки тому +33

    This is the Power of Holy Spirit

  • @roychalil8217
    @roychalil8217 2 роки тому +4

    Fr.Johnson, ഈ അഞ്ച് ദിവസത്തിനുള്ളിൽ ഈ സന്ദേശം ഞാൻ മൂന്ന് പ്രാവശ്യം കേട്ടു. വളരെ ആവേശഭരിതമായ സന്ദേശം. ക്രിസ്തുവും, തന്റെ ശിഷ്യമാരും , സന്ദേശവും (Holy Bible) ഇൻഡ്യയെ പരിഷ്ക്കാരത്തിലേക്ക് നയിച്ചു (അധപതനത്തിൽ നിന്ന് രക്ഷിച്ചു.)എന്നത് അതിശയോക്തിയല്ല. യാഥാർത്ഥ്യം മാത്രം. God bless you all.

  • @mercydominic6431
    @mercydominic6431 2 роки тому +210

    ക്രിസ്ത്യാനികൾ മത പരിവർത്തനം നടത്തിയിരുന്നുവെങ്കിൽ ഇപ്പോൾ ഇന്ത്യയിൽ അവരുമാത്രമേ കാണുമായിരുന്നുള്ളു എങ്കിൽ എത്രമാത്രം സമാധാനം ഈ രാജ്യത്തുണ്ടായിരുന്നേനെ

    • @YahovaYire-ho1cb
      @YahovaYire-ho1cb 2 роки тому +27

      അതിനു പിശാച് അനുവദിച്ചാൽ അല്ലെ, സമാധാനം ഇല്ലാതാകാനാണ് പിശാചിന്റെ ജോലി

    • @vajuaugustine8676
      @vajuaugustine8676 2 роки тому +5

      ദൈവമാണ്. എന്താണ് നടക്കേണ്ടതെന്ന് തീരുമാനിച്ചിരിക്കുന്നത് 'അത്. എല്ലാംതന്നെ വള്ളി പുള്ളി തെറ്റാതെ അതാതു കാലങ്ങളിലും സമയത്തും നടന്നു കൊണ്ടിരിക്കുന്നു. നമ്മൾ .അത് മനസിലാക്കിയാൽ മതിയല്ലോ.

    • @jose-ji7gy
      @jose-ji7gy 2 роки тому

      @@YahovaYire-ho1cb,, അതിനാണല്ലോ ഇവിടെ വാളെന്തിയാ സംഘടനകൾ രാഷ്ട്രീയക്കാരുടെ സംരക്ഷണത്തിൽ ആൾക്കാരെവെല്ല് വിളിച്ചും മറ്റുസമുദായക്കാരെ തെറി വിളിച്ചുമ്,, മുന്നീരുന്നത്.....

    • @benbenxavier8575
      @benbenxavier8575 2 роки тому

      @John V ആശയപരമായി തമ്മിൽ അടിക്കുന്നുണ്ട് അത് ബോംബ് വെപ്പും കത്തിക്കുത്തും കൊലപാതകവുമായി മാറുന്നില്ല പൊളിറ്റിക്കൽ കാരണങ്ങൾകൊണ്ട് ക്രൈസ്തവ രാജ്യങ്ങൾ തമ്മിൽ അടിക്കുന്നുണ്ട് അത് ഒരു കാരണവശാലും മതത്തിന്റെ പേരിൽ ചാർത്താൻ പറ്റുകയില്ല ക്രൈസ്തവ രാജ്യങ്ങളിൽ എന്താണെങ്കിലും അ ക്രൈസ്തവർ ഭൂരിപക്ഷമുള്ള രാജ്യങ്ങളെക്കാൾ സ്വാതന്ത്ര്യവും സമത്വവും വിദ്യാഭ്യാസവും ശാസ്ത്രപുരോഗതിയും വളരെ കൂടുതലായി ഉണ്ടാവും

    • @benbenxavier8575
      @benbenxavier8575 2 роки тому +15

      @John V ആശയപരമായും ആരാധനയിൽ ഉള്ള വ്യത്യാസം കൊണ്ടും ചില പ്രശ്നങ്ങൾ ക്രൈസ്തവസഭകളിൽ ഉണ്ട് അതൊന്നും പൊതുജനത്തെ ബാധിക്കുന്നി പ്രശ്നമല്ല അങ്ങനെ ഉണ്ടെങ്കിൽ തന്നെ മറ്റു മതങ്ങളുടെ പോലെ വരികയുമില്ല നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം വേദാന്ത മതക്കാരുടെ പോലെ ചാതുർവർണ്യ വ്യവസ്ഥയും ഇല്ല മുസ്ലീങ്ങളെ പോലെ അങ്ങോട്ടുമിങ്ങോട്ടും ബോംബ് പൊട്ടിച്ച കളിക്കൽ ഉം ഇല്ല ക്രിസ്തുമതം ഭൂരിപക്ഷം ഉള്ള രാജ്യങ്ങളിലാണ് മനുഷ്യൻ ഏറ്റവുമധികം പീസ് ഫുള്ളായി ജീവിക്കുന്നത്

  • @georgekutty8772
    @georgekutty8772 2 роки тому +39

    This speech should be translated into Hindi and English and be made viral.

  • @tonygabrielmandy387
    @tonygabrielmandy387 2 роки тому

    Thank you Rev Fr Johnson Thekkediyil and Jainees media
    This is right to know all Christians about contributions of our community to our mother land.

  • @kjpremdas3891
    @kjpremdas3891 2 роки тому

    വ്യത്യസ്ഥമായ കാരുങ്ങൾ വെളിപ്പെടുത്തി തന്നതിനു നന്ദി

  • @franciskm4144
    @franciskm4144 2 роки тому +21

    Freedom 🎉🎉🎉 Truth will set you free 🎉🎉🎉

  • @joysebastiank
    @joysebastiank 2 роки тому +1

    A highly informative and well presented speech worth listening to. Sathyameva Jayathe! Thank You, Father & God Bless You! 👌🙏

  • @georgevarghese2735
    @georgevarghese2735 2 роки тому +66

    ഞാൻ ഒന്ന് പറയട്ടെ യേശൂ എന്താണ് നമ്മോടു പറഞ്ഞിട്ടുള്ളത് ലോകം മുഴുവനും പോയി സുവിശേഷം പറയാനും സുവിശേഷം അറിയിക്കാനും ആണ് അപ്പോൾ സ്വന്തം ഇഷ്ടത്തോടെ ക്രിസ്തുവിനെ അനുഗമിക്കാൻ തയാറാകുന്നവരെ അവരെ മതത്തിൽ ഇനി മുതൽ ചേർക്കണം കാരണം മതം മാറുന്നത് സ്വന്തം ഇഷ്ടത്താൽ ചെയ്യുന്നതിന് ഇന്ത്യയിൽ നീയമം അനുവദിക്കുന്നുണ്ട്

    • @rejeensregeens2145
      @rejeensregeens2145 2 роки тому +1

      കർണാടക ലെവന്മാർ നിയമം പാസാക്കി അറിഞ്ഞില്ലേ താങ്കൾ, ഇനി മതപരിവർത്തനം...

    • @georgepp9634
      @georgepp9634 2 роки тому

      ചുമ്മ മിണ്ടാതെ ഇരുന്നോ..പ്രശനം ഒന്ന് വേണ്ട..എല്ലാരും നന്മ നിറഞ്ഞ ജീവിതം നയിക്കുന്ന തിനായി പ്രാതിക്കു...

    • @Alps_1111
      @Alps_1111 2 роки тому +3

      സ്നാനം വെള്ളത്തിനാലല്ല. പരിശുദ്ധാത്മാവിനാലാണ് വേണ്ടത്. ദൈവം തിരഞ്ഞെടുത്തവരേ പരിശുദ്ധാത്മാവ് നയിച്ചോളും.

    • @Alps_1111
      @Alps_1111 2 роки тому +4

      @motherless grief അത് തന്റെ വിശ്വാസം.. എന്നെ ചെറുതിലേ മാമോദീസ തരാന്‍ എന്റെ മാതാപിതാക്കള്‍ കാണിച്ച താല്‍പര്യത്തിന് എനിക്ക് എന്നും അവരോട് നന്ദിയുണ്ടായിരിക്കും..
      താന്‍ വിധിക്കപ്പെടാതിരിക്കേണ്ടതിന് താനും വിധിക്കരുത്. ഉവ്വ് എന്നും അല്ല എന്നും മാത്രമായിരിക്കട്ടെ നിന്റെ ഉത്തരം.. നിന്റെ ഭാഷ മറ്റുള്ളവർക്ക് ഇടർച്ച ഉണ്ടാവാതിരിക്കാൻ സൂക്ഷിച്ചു കൊൾവിൻ.

    • @aadidas9533
      @aadidas9533 2 роки тому

      well said

  • @abrahamchem2095
    @abrahamchem2095 2 роки тому +11

    Well spoken dear Rev. Father. Very inspiring and motivating talk. Thank you dear for your love for the people especially of India. May God’s Grace and Mercy be with you always. Amen 👌👍👍👋👋🔥🔥🙏🙏🙏

  • @bessybessy3013
    @bessybessy3013 2 роки тому +14

    Thank you Father in the Name of JESUS

  • @SunnyThomasP
    @SunnyThomasP 2 роки тому +12

    Super historic review. May God Bless you with thy heavenly Wisdom

  • @aleyammarajan1428
    @aleyammarajan1428 2 роки тому +8

    praises the lord thankyou father🙏🙏🙏🙏

  • @jojoseph9112
    @jojoseph9112 2 роки тому +32

    Wonderful message dear father, we expect more like this truthful talks!!

  • @remyamathew6390
    @remyamathew6390 2 роки тому +20

    Praise the lord...amen

  • @jvs9797
    @jvs9797 2 роки тому +3

    Thanks for giving an awareness about the works of Christian missionaries to india and good deeds brittish had done in India ..

  • @joshygeorge8455
    @joshygeorge8455 2 роки тому +12

    കേരളത്തിന്റെ ഇന്നലകളെക്കുറിച്ച് ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ടതാണ്. പി. ഭാസ്കരനുണ്ണിയുടെ "പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം" എന്ന പുസ്തകം എല്ലാ മലയാളികളും വായിച്ചിരിക്കേണ്ടതാണ്. എല്ലാ കേരളഭവനങ്ങളിലും ഈഗ്രന്ഥം ഉണ്ടായിരിക്കേണ്ടതാണ്. നാം എങ്ങനെ നാമായി എന്ന് അറിയുവാൻ ആഗ്രഹിക്കുന്നവർക്ക് അനേകം പുസ്തകങ്ങൾ വായിക്കുന്ന ഫലം ഈഗ്രന്ഥം നൽകും.

  • @kuttiyammachacko5385
    @kuttiyammachacko5385 2 роки тому +12

    അച്ഛാ വളരെ സന്തോഷം

  • @babuousephbabu2217
    @babuousephbabu2217 2 роки тому +11

    പ്രിയ, സാർ താങ്കളെ. കർത്താവായ പൊന്നു യേശു തമ്പുരാൻ സമൃദമായി അനുഗ്രഹിക്കട്ടെ. ഈ ലോകത്തിന്റെ നില നിൽപ്പ് തന്നെ ക്രിസ്ത്യാനിറ്റിയാണ്.എന്നിട്ടും മത മൗലിക തീവ്ര വാദികളാൽ ക്രൈസ്തവ ആക്രമിക്കപെടുകയും നിന്ദിക്കാ പെടുകയും ചെയ്യുന്നു ലോകത്തെ രൂപ പെടുത്തി ലോകം നന്മയിലും പുരോഗതിയിലേക്കും, വളർത്തിയെടുത്ത ക്രൈസ്തവ സമൂഹത്തിന്റെ നന്മകളും സേവനങ്ങളും, ലോക, സമൂഹം, വീശിഷ്യ ഇന്ത്യൻ സമൂഹം മനഃപൂർവം വിസ്മരിക്കപ്പെടുന്നു., ലോകത്തിനോ സമൂഹത്തിനോ ഒരു സേവനമോ നന്മയോ കേവലം ഒരു മുട്ടു സൂചി പോലും കണ്ട്‌ പിടിച്ച് ലോകത്തിനു നൽകാതെ ഉച്ച നീച്ചതങ്ങൾ നൽകിയ മത മൗലിക തീവ്ര വാദികളെ ഭയപ്പെടുകയും ആദരിക്കപെടുകയും ചെയ്യുന്നു.. സാർ പ്രസ്ഥാവിച്ച ചരിത്ര സത്യങ്ങൾ എല്ലാം മൂടി വെച്ചിരിക്കയാണ്. കാരണം ഇതെല്ലാം, ജനസമൂഹം അറിഞ്ഞാൽ മറ്റു മത സമൂഹങ്ങളുടെ പ്രസക്തി ഇല്ലാതാകും, എന്ന ഭയത്താൽ. ലോകത്ത് നിന്ന് എല്ലാം ഉച്ച നീചതങ്ങളും ഉന്മൂലനം ചെയ്യപ്പെട്ട്,ലോകം മുഴുവനും വഴിയും സത്യവും ജീവനും ദൈവവുമായ കർത്താവായ യേശു നാഥനിൽ വിശ്വസിച്ചു,ലോകം മുന്നേറി യേശുവിന്നാൽലോകം മുഴുവൻ യേശുവിന്നാൽ നയിക്കപെടുവാനായി പ്രാർത്ഥിക്കാം.. സത്യം പറഞ്ഞവന്നും വഴി കാട്ടിയവനും, കുരിശു നൽകിയ ലോകം, അതാണ് ലോക ചരിത്രം., ദൈവമേ നന്ദി

  • @indian6346
    @indian6346 2 роки тому +8

    കൃസ്ത്യാനിസത്തിൻ്റെ മഹത്വം വെളിപ്പെടുന്നത് സ്കൂളും കോളേജും തുറക്കുമ്പോഴല്ല. ഓരോ അനാഥാലയത്തിലും ആരുമില്ലാത്ത അഗതികളേ കാരുണ്യത്തോടെ സ്നേഹിക്കുമ്പോഴാണ്.

  • @KSJohn-bx5mg
    @KSJohn-bx5mg 2 роки тому +1

    I wish all people in India must listen this message and understand about Christianity

  • @vivette9195
    @vivette9195 2 роки тому +2

    You dear Father 👍 How much need to be appreciated...wish every Indian should listen to You..
    The real history of India is again here well explained .
    We always blamed the British but now worse than them ....They made us to know the worth of Ours....Therefore all thanks to Father ..👏👍👌🙏🙏🙏

    • @lissysaju3241
      @lissysaju3241 2 роки тому

      Hindustan. Nare modiji ko maloom nahi he

  • @leelammakurian4680
    @leelammakurian4680 2 роки тому +9

    Praise the Lord Amen hallelujah hallelujah hallelujah Amen

  • @Mariyan12
    @Mariyan12 2 роки тому +84

    യേശുവാണ് ഏക ദൈവം....

    • @joykp1564
      @joykp1564 2 роки тому +3

      Amen Jesus Christ amen amen

    • @gigigeorge118
      @gigigeorge118 2 роки тому +4

      സത്യം

    • @aumnamonalatham
      @aumnamonalatham 2 роки тому +1

      അപ്പോൾ പിതാവും പരിശുദ്ധാത്മാവും എന്താ മാലാഖമാർ ആണോ?

    • @Alps_1111
      @Alps_1111 2 роки тому +1

      @@aumnamonalatham അറിയാന്‍ താല്പര്യം ഉണ്ടെങ്കിൽ വിവരമുള്ള ഒരു ക്രിസ്ത്യനോടു ചോദിക്കുക... പരിഹാസൃം ദൈവീകമല്ല.

    • @aumnamonalatham
      @aumnamonalatham 2 роки тому

      @@Alps_1111 അതാരാണാ വിവരമുള്ള ക്രിസ്ത്യാനി?

  • @aneymathew5379
    @aneymathew5379 2 роки тому +1

    Thank you Rev.Father, for your great and very informative words...

  • @pradeepasic628
    @pradeepasic628 2 роки тому +13

    Congratulations.... Fr.👍👍👍

  • @moncyskaria
    @moncyskaria 2 роки тому +3

    All the best father

  • @thankachancj3173
    @thankachancj3173 2 роки тому +5

    ചായ തോട്ടം . കാപ്പിതോട്ടം . റബർ തോട്ടം,, കശുമാവ് തോട്ടം, ഏലത്തോട്ടം . മുതലായ തോട്ടങ്ങൾ ഉണ്ടാക്കുകയും, തൊഴിലാളികൾക്ക് മാന്യമായ വേതനം നൽകുകയും, താമസ്സിക്കാൻ അന്നത്തേക്കാലത്ത് സൂപ്പർ വീടുകൾ നൽകുകയും അവർക്ക് താത്പര്യമുള്ള ആരാധനാലയങ്ങൾ നിർമിച്ചു നൽകുകയും ചെയ്തു. ഇന്ത്യ സ്വതന്ത്യമായി ഈ കാലയട്ടു o അവരുടെ വീടിന് ഒരു വാതില് പോലും റിപ്പേർ ചെയ്ത് കൊടുക്കാൻ പറ്റാത്ത ഭരണ കർത്താക്കളാണ് ഇന്നുള്ളത

  • @deepas.h4509
    @deepas.h4509 2 роки тому +6

    Congratulations to Fr. Jhonson

  • @lucyphilip4881
    @lucyphilip4881 2 роки тому +4

    Thank you Fr. Wonderful message very informative ithu pole paranju tharan Aarumillallo. Thank God Deivam anugrahikatte

  • @shalinimathew8515
    @shalinimathew8515 2 роки тому +2

    Thank you Father for the very informative and inspiring message

  • @silbythomas7613
    @silbythomas7613 2 роки тому +14

    Congratulations, inspiring message.

  • @paulm.l7416
    @paulm.l7416 2 роки тому

    Very informative and sincere talk👌👌👌.Praise the Lord 🙏🙏🙏

  • @james-bu2ky
    @james-bu2ky 2 роки тому +4

    Praise the Lord 🙏🙏🙏❤❤❤🌹

  • @pramanmadurai7145
    @pramanmadurai7145 2 роки тому +19

    സത്യങ്ങൾ എന്തായാലും എന്നായാലും അതു മറ നീക്കി പുറത്തു വരും (പലരേയും - പലതിനേയും ഭയന്നിട്ടും പലരും മൗനം അവലമ്പിക്കുന്നു - കാലം മാറി യ തി ൻ്റെ _ _ _ _ ശുഭലക്ഷണം

  • @binimoljose7997
    @binimoljose7997 2 роки тому +13

    Glory to Lord jesus Christ 🙏

  • @thomasiype4505
    @thomasiype4505 2 роки тому

    Praise the Lord, God bless you

  • @ranithomas8977
    @ranithomas8977 2 роки тому +115

    അമ്മച്ചി മുൻപു പറയാറുണ്ടായിരുന്നു മദാമ്മയുടെ ആശുപത്രി ഉണ്ടായിരുന്നത് കൊണ്ടാണ് മൂത്തമകനെ പ്രസവിച്ചപ്പോൾ രക്ഷപ്പെട്ടത് അല്ലായിരുന്നെങ്കിൽ വീട്ടിൽ കിടന്ന് മരിച്ചേനെ

    • @sosammachackochan995
      @sosammachackochan995 2 роки тому +6

      Very very important information.thank u father.God bless u.

    • @georgethomas5953
      @georgethomas5953 2 роки тому +15

      ഞങ്ങളുടെ നാട്ടിലും ഉണ്ട് സായിപ്പിന്റെ ആശുപത്രി. തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ. എന്നും പാവങ്ങളുടെ ആശ്രയം 🙏🏻

    • @joseaugustine7988
      @joseaugustine7988 2 роки тому

      P

    • @georgevarghese2646
      @georgevarghese2646 2 роки тому

      ,

    • @flower-cp7vv
      @flower-cp7vv 2 роки тому +5

      @@georgethomas5953 നല്ല ഹോസ്പിറ്റൽ ആണ്.
      നല്ല neat ആണ്🙏🙏🙏
      കൊള്ള അടിക്കാരില്ല

  • @dcvisiondaughtersofcharity501
    @dcvisiondaughtersofcharity501 2 роки тому +1

    Very clear-cut messages, thank you, Father.

  • @josephantony9338
    @josephantony9338 2 роки тому

    Amazing answers to many myths. Very very informative and educative for everyone. Thank you Father for presenting the most valuable information s in the most eloquent style and fashion. Super!!!!! Congrats you with no reservations!!!!!

  • @jilsyshaju6791
    @jilsyshaju6791 2 роки тому +1

    Super Achaaa 🙏🙏🙏🙏🥰🥰🥰🥰Daivam Anugrahikkatte valare valare sathyam 🙏🙏🙏👍👍👍👍👍👍

  • @gkmv31
    @gkmv31 2 роки тому

    Fr. Johnson you are really explained and given to general public this what I was looking for . Our people never found the good gifts of British people , but it politicians exploited the the wealth and roots of our country day by day . Wherever British left there rule all countries enjoy freedom and wealth , example Brunai, Hongkong, Canada and so on

  • @aleyamma7854
    @aleyamma7854 2 роки тому +3

    Let every body know the truth. We expect this kind of talk again. May God bless you Father. 🙏🙏❤🌹

  • @jayadjaya3127
    @jayadjaya3127 2 роки тому +3

    Vow super 👌 great FATHER...GOD BLESS YOU 🙌 Again we are expecting your valuable and INSPIRING TALK ❤

  • @brigitbrigit4566
    @brigitbrigit4566 2 роки тому +18

    What a great message..Thank you Acha.God bless you.I wish this message can be translated into English also

  • @mercygeorge5889
    @mercygeorge5889 2 роки тому +6

    Very well said father. Cogratulations. God bless u.

  • @josekuttyantony7490
    @josekuttyantony7490 11 днів тому

    Jesus is the only answer.
    My lord my God
    Dear priest you are filled with the holyspirt.

  • @jintonl5516
    @jintonl5516 2 роки тому

    Thanku father Thanku Jeasus
    Dear Acha

  • @girlyjohn5252
    @girlyjohn5252 2 роки тому +8

    Beautiful presentation 👏 👌 👍 😍 ❤️ 💖

  • @jessytorane5091
    @jessytorane5091 2 роки тому +7

    Our God is great. He is everything.

  • @leenamercy2878
    @leenamercy2878 2 роки тому +3

    GOD BLESS YOU, FATHER, GREAT MESSAGE.

  • @sisysojan7971
    @sisysojan7971 2 роки тому +5

    Thank you Father🙏👍

  • @thomasjoseph8564
    @thomasjoseph8564 2 роки тому +5

    God bless you Father

  • @aneymathew1464
    @aneymathew1464 2 роки тому +15

    Praise our lord jeasus christ. 👍

  • @jojojose8386
    @jojojose8386 2 роки тому +4

    Thanks dear fr

  • @ranithomas8977
    @ranithomas8977 2 роки тому +11

    അതുകഴിഞ്ഞ് ഞങ്ങൾ എട്ടു മക്കൾ ഉണ്ടായി ആദ്യത്തെ പ്രസവം ഹോസ്പിറ്റലിൽ നടന്നു ബാക്കിയെല്ലാം വീട്ടിൽ

  • @francisprasad7513
    @francisprasad7513 2 роки тому +7

    Absolutely Fr. You explained the truth but people having darkened hearts by devil can't understand it.

  • @bijujoseph998
    @bijujoseph998 2 роки тому +1

    Great presentation. Thank you Father.

  • @nissymathew4390
    @nissymathew4390 2 роки тому

    Excellent speech 👍🙏🥰

  • @stellamary1084
    @stellamary1084 2 роки тому +2

    Thank you Father 🙏🏻🙏🏻🙏🏻

  • @thomasthomas6382
    @thomasthomas6382 2 роки тому +4

    ചേന, ചേമ്പ്, കപ്പ, കാച്ചിൽ, റബ്ബർ, തക്കാളി, കൂർക്ക, ഉരുളക്കിഴങ്ങ്, കശുവണ്ടി, മുതലായവയെല്ലാം തെക്കെ അമേരിയ്ക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിയിട്ട് 100 മുതൽ 300 വർഷമേ ആയിട്ടുള്ളു. യൂറോപ്യൻസ് ആണ് അവ ഇവിടെ കൊണ്ടുവന്നത്.

  • @alexzachariah7898
    @alexzachariah7898 2 роки тому +4

    Amazing and blessed message with great inspirational information,may God bless respected Achen

  • @susanthankachan2827
    @susanthankachan2827 2 роки тому

    Thank you sir God bless

  • @joythomas5706
    @joythomas5706 2 роки тому +11

    God gave me full gift christian and Indian = Human

  • @reenag7524
    @reenag7524 2 роки тому +8

    Praise the lord

  • @rosammanaik7316
    @rosammanaik7316 2 роки тому +14

    God has reconcelled world to Him through Christ, same msg has given to us. Brother, God will give you the courage and strength to tell the facts.

  • @mariammachacko9187
    @mariammachacko9187 2 роки тому +4

    Ee kalaghattathil holispirit nt edapedalukal dharalamai nirayatte. God bless you father.