How to Overcome Break up Pain Permanently by BK Sheeba Sister

Поділитися
Вставка
  • Опубліковано 10 жов 2024
  • Please do watch, share and subscribe the channel
    Facebook Page: / bksheebafans
    Twitter: / bksheeba
    Instagram: / bksheeba
    Learn Rajayoga Meditation
    B. K District HeadQuarters Kerala
    TRIVANDRUM 0471-2743299
    9895576576
    KOLLAM 0474-2761815
    9895837479
    PATHANAM THITTA 0473-4224676
    9495435578
    ALAPPUZHA 9895041993
    9995868033
    KOTTAYAM 9746470002
    8921689280
    IDUKKI 9895837479
    KOCHI 0484-2346950
    8281590864
    THRISSUR 0487-2422345
    9388350847
    PALAKKAD 0491-2578525
    9446820448
    MALAPPURAM 0494-2499939
    8281602918

    KOZHIKODE 0495-2770568
    9746334202
    WAYANAD 0493-6206179
    9995586665
    KANNUR 0497-2712456
    9995009519
    KASARGODE 0499-4222901
    7975134264

КОМЕНТАРІ • 148

  • @manjumn4685
    @manjumn4685 4 роки тому +19

    നമ്മളെ വിട്ടുപോകുന്നവരുടെ പിറകെ പോയി യാചിച്ചു സമയം കളയാതെ ഈശ്വരനെ ഒരു സുഹൃത്ത്‌ ആയി സ്വീകരിച്ചു നമ്മുടെ കഴിവിനെ തിരിച്ചു അറിഞ്ഞു അതിൽ ഒരു ഉയർച്ച കണ്ടെത്തുക. മെഡിറ്റേഷൻ ചെയ്ത് മനസ് ശാന്തമാക്കുക.. സിസ്റ്ററുടെ ഓരോ വാക്കുകളും ഒത്തിരി പേർക്ക് വഴി കാട്ടി ആണ്.. വളരെ നല്ല സന്ദേശം. ഒത്തിരി നന്ദി സിസ്റ്റർ .. ഓം ശാന്തി.. 🙏

  • @radhikadevi1794
    @radhikadevi1794 4 роки тому +4

    ഓംശാന്തി സിസ്റ്റർ
    This message was great great great.
    ഈ സന്ദർഭത്തിൽ തകർന്നു പോകുന്നവർ ഇതുകേൾക്കുകയാണെങ്കിൽ തീർച്ചയായും രക്ഷപെടും.
    ഇങ്ങനെ ഒരു സന്ദേശം ലോകത്തിനു കൊടുത്ത സിസ്റ്റർക്ക് ഒരായിരം നന്ദി
    ദൈവം അനുഗ്രഹിക്കട്ടെ

  • @venugopalanthayyilkuttappa7323
    @venugopalanthayyilkuttappa7323 4 роки тому +2

    ജീവിതം കയറ്റവും ഇറക്കവും നിറഞ്ഞതാണ്. ഏതു സാഹചര്യത്തിലും വിജയം മാത്രം നേടാനുള്ള വഴി, നഷ്ട ബോധത്തിൽ നിന്നും മോചനം ലഭിക്കാനുള്ള വഴി പറഞ്ഞു തന്ന
    സിസ്റ്റർക്കു ഒരായിരം നന്ദി

  • @sreedeviharidas6625
    @sreedeviharidas6625 4 роки тому +3

    Pranams Sis😇🙏it's our 36th wedding anniversary today... sister.Its a love come arranged marriage..Over my journey of life I learnt I have to love myself first,then only I can love other's..with meditation,I unlearnt my lessons, they were all learning lessons.its for my highest and purest best.today what ever has happened is the Best,.the best thing to happen to me was my marriage, my husband and my family..we all are soul mates,to help other's and us reach our home..love and gratitude to self and all..thank you God my life is a blessing 🙏😇thankyou for sharing such wisdom sister..lots of love and gratitude

  • @vishnuvk5039
    @vishnuvk5039 2 роки тому

    ഈ മെസ്സേജ് നല്ലൊരു ഊർജം പകർന്നു കിട്ടി ഓം ശാന്തി സിസ്റ്റർ 🙏🙏🥰

  • @Ggsmin
    @Ggsmin 4 роки тому +1

    Om namah Shivaya 👏
    The past is past,and present is not wasted.
    Best advice.👌
    Thank you,Divine sister!

  • @raniharikumar7830
    @raniharikumar7830 4 роки тому +1

    വളരെ നല്ല msg sister, sathyamaya karyam, othiri nannayirunnu. നന്ദി സിസ്റ്റർ നന്ദി, om shanti

  • @haseenapk4228
    @haseenapk4228 4 роки тому +2

    Thank you sister, ഈ നിർദ്ദേശങ്ങൾ
    ശ്രവിക്കുന്നതിലൂടെ മനസ്സിനെ ബലപ്പെടുത്തുവാൻ സാധിക്കുന്നു

  • @reetheshkrishnan100
    @reetheshkrishnan100 4 роки тому +2

    Oru relationship il aayirikkumbol vasthavathil nammude lokam Avarkk chuttum mathramayi theerunnu,, sathyatthil ath break cheyth purath varumbol matramanu namukk chuttum ulla manohara lokathe Tirich ariyan sadhikkunnath.. Thank you so much Amma 😍🤗 Ohm shanthi 🙏💖

  • @GARUDAMEDIAmalayalam
    @GARUDAMEDIAmalayalam 4 роки тому +1

    എനിക്ക് ഇപ്പോൾ ഏറ്റവും അത്യാവശ്യമായ നിർദ്ദേശം. 10 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം ബ്രേക്ക്‌ - അപ്പ്. ഒരു മാറ്റം വേണം, അതിന് എന്ത് ചെയ്യണം എന്ന് ചിന്തിച്ച് ഒരു പുതിയ തൊഴിലിനും, പുതിയ സൗഹൃദങ്ങൾക്കും അതിയായി ആഗ്രഹിച്ചിരിക്കുമ്പോഴാണ്, ആ തീരുമാനം ഉറപ്പിച്ചോളൂ, എന്ന് പറയും പോലെ ഈ വാക്കുകൾ. ഞാൻ ഉറപ്പിച്ചു. അന്വേഷണങ്ങളും ആരംഭിച്ചു. വളരെ നന്ദി.

  • @jayashreechonat
    @jayashreechonat 4 роки тому

    Oro pravasyam kelkkumbozhum manasinu nalla samadanam thonnunnu🙏🙏🙏

  • @greenswastikgoa2580
    @greenswastikgoa2580 3 роки тому

    Very good and practical suggessions.thank you very much.God bless you.

  • @kavyakr5580
    @kavyakr5580 4 роки тому +3

    Thank you for the message sister..❤️❤️❤️

  • @mininair3361
    @mininair3361 4 роки тому +1

    ഓം ശാന്തിഃ.... ഒത്തിരി സന്തോഷം.... അമ്മേ നന്ദി....

  • @abinaavinash1042
    @abinaavinash1042 4 роки тому +2

    ഓം ശാന്തി സിസ്റ്റർ... നല്ല message... അമ്മേ ഒരു ബന്ധം നല്ലതാണോ എന്ന് എങ്ങനെ മനസ്സിലാക്കാൻ പറ്റും...

  • @prasanthr817
    @prasanthr817 4 роки тому +1

    Om shanti thanks sister god bless you

  • @leenaantony9361
    @leenaantony9361 2 роки тому

    അമ്മേ പ്രാർത്ഥിക്കണെ

  • @കാഴ്ചപ്പാട്എന്റെകണ്ണിലൂടെ

    സിസ്റ്ററെ കഴിഞ്ഞ 10 വർഷമായി ഒരു പ്രണയനേരസം എന്നെ വേട്ടയാടുന്നു അതിനാൽ എന്റെ ജീവിതത്തിലെ നല്ല കുറെ മുഹൂർത്തങ്ങൾ എനിക്ക് നഷ്ടമായി

  • @minabe1594
    @minabe1594 4 роки тому +1

    Thank you Amme 🙏🙏💖💖
    Nice message
    Om shanthi 🕉️🕉️🕉️

  • @SrisWorldCooking
    @SrisWorldCooking 4 роки тому +1

    Good morning sister......valare shariyaanu e cremation ellavarum chaithal mathre namukku jeevithathil rakshappedaan pattu...thank you so much sister.

  • @yourskaraoke6082
    @yourskaraoke6082 4 роки тому

    Amma ur each and evry words are really filled with postive enegy. Am so thankful to u. God bless u amma

  • @funmedia3098
    @funmedia3098 3 роки тому

    Mansile nalla samadhanam undu.

  • @Yams8819
    @Yams8819 4 роки тому +1

    Om shanthi 🙏🙏thankyou amma🙏🙏🙏

  • @lailasabu3198
    @lailasabu3198 4 роки тому

    സിസ്റ്റർ അമ്മേ നന്ദി 🌹🌹എത്രയോ സത്യം.....

  • @riyasrahalriyasrahal8582
    @riyasrahalriyasrahal8582 4 роки тому

    Thakyou.sister.goodmessage

  • @sreedevimenon5996
    @sreedevimenon5996 4 роки тому

    Om Shanthi Sister,Valareyere Sathyam,Sathyam,Sathyam,Thank you so much.

  • @45042421
    @45042421 4 роки тому +2

    സ്നേഹിച്ചവർ ആണ് വിട്ട് പോകുന്നത്.. സ്നേഹം എങ്ങും പോവുന്നില്ല.. സ്വയം ഒരു സ്നേഹസാഗരമായി ജീവിക്കൂ.. ആ സ്നേഹം നുകരാൻ ഇനിയും വണ്ടുകൾ വരും..

  • @j.jthompson7639
    @j.jthompson7639 4 роки тому

    Very good message and advice! thank you very much!

  • @vasanthaatvvasantharavindr4040
    @vasanthaatvvasantharavindr4040 4 роки тому

    Om sahanthi sister.Good speech

  • @babuvthayyil6769
    @babuvthayyil6769 4 роки тому

    Om shanti sister very good message 👌👏🌹

  • @janakibalachandran4807
    @janakibalachandran4807 4 роки тому

    0m shanthi.Yes Sister ,the only connection with Supreme can wipe out our sorrow however big may be.Thank u sister.🌷🌷👌

  • @archanasajiarchanasaji1925
    @archanasajiarchanasaji1925 4 роки тому

    ഓം ശാന്തി 🙏Thanks Sister

  • @jishusahib4793
    @jishusahib4793 4 роки тому

    Well said and may god bless🙏🙏🙏👌👌👌👍👍

  • @babysasidharan5436
    @babysasidharan5436 Рік тому

    Thank you sister❤

  • @VidhyaVidhya-vd1qk
    @VidhyaVidhya-vd1qk Рік тому

    നമസ്തേ അമ്മാ❤❤❤🥰🥰🥰🥰🥰🙏🏻🙏🏻🙏🏻

  • @sarannyagmohan9212
    @sarannyagmohan9212 4 роки тому

    Ohmshanthi.Good message.thank u sister

  • @latakumari6501
    @latakumari6501 4 роки тому

    🙏ഓം ശാന്തി 🙏നല്ല സന്ദേശം ആയിരുന്നു വളരെ നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏

  • @pranavsr7061
    @pranavsr7061 3 роки тому

    Nalla message

  • @jayashreechonat
    @jayashreechonat 4 роки тому

    Thanks Sister..mentally nalla motivation

  • @navyamohan4421
    @navyamohan4421 4 роки тому +1

    Thanks Amma 😍😘😍❤️

  • @neemak8417
    @neemak8417 4 роки тому

    Sooper.. Very good message sister.

  • @shadaayisha9192
    @shadaayisha9192 4 роки тому +1

    Thank you sister

  • @sujith3992
    @sujith3992 4 роки тому

    നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏

  • @rennageorge2797
    @rennageorge2797 4 роки тому +1

    സുപ്രഭാതം 🙏..... ഓം ശാന്തി...

  • @Ironbutterfly111
    @Ironbutterfly111 3 роки тому

    Thank you..

  • @VISHNUVk-b7y
    @VISHNUVk-b7y Місяць тому

    ഓം ശാന്തി സിസ്റ്റർ 🙏🙏🙏🙏🌼🌼🌼🌼

  • @sindhusanthosh5527
    @sindhusanthosh5527 4 роки тому

    Namasthe Sister
    Thank you. Love you.
    Om Santhi

  • @aysweryvan9404
    @aysweryvan9404 4 роки тому

    Om shanti Amma. Good morning

  • @sakaleshkumar976
    @sakaleshkumar976 4 роки тому

    Good message.thanku

  • @hareeshkumar3660
    @hareeshkumar3660 4 роки тому

    Om Shanti Dheedi ji,.... Tribute to Sushanth Singh Rajputh....❤🙏

  • @aswanisuryaa..5402
    @aswanisuryaa..5402 4 роки тому

    Thank you😍....om Shanthi🙏🙏🙏

  • @namaste1798
    @namaste1798 4 роки тому

    namaste sister,,,om shanthi......happy day

  • @sandhya.vsandhya6470
    @sandhya.vsandhya6470 2 роки тому

    ഓം ശാന്തി 💚💚💚

  • @neeravkrishna2210
    @neeravkrishna2210 4 роки тому

    Ohm santhi amme..Thank you

  • @ramachandrangovind4026
    @ramachandrangovind4026 4 роки тому

    Om shanthi. Good and wonderful message. Thank you sister

    • @madhavikutty7652
      @madhavikutty7652 4 роки тому +1

      Thank you sister

    • @suneethynair6739
      @suneethynair6739 4 роки тому

      Good morning Sr very informative and wonderful message thank you thank you thank you I'm shanti

  • @pgeetha6141
    @pgeetha6141 4 роки тому

    Thanks Sheeba sister oomsanti

  • @sindhusunil6696
    @sindhusunil6696 4 роки тому

    Thanks Ammaa 🙏

  • @Binu696
    @Binu696 2 роки тому

    Theerchacha aaum enikkum sadhikkum

  • @preethajanardhanan7643
    @preethajanardhanan7643 4 роки тому

    Thank you sister
    🙏🙏🙏

  • @divyasambath6432
    @divyasambath6432 4 роки тому

    നന്ദി അമ്മേ

  • @teampsychomukku
    @teampsychomukku 4 роки тому +1

    Manassil enthu prob undakunno athumay bendhapetta vdo sistaril ninnum undakarundu, innum athupole thanne 12 varshathinu ssesham veendum kure divasmay enne disturbe cheyyunna subjct aanithu,

    • @BKSheeba
      @BKSheeba  4 роки тому +1

      Thank you

    • @teampsychomukku
      @teampsychomukku 4 роки тому

      Ettavaum valiya santhosham sistar rply tharunnu ennathil aanu manassil oru santhoshamanathu

  • @manisanthosh5105
    @manisanthosh5105 4 роки тому +1

    ഞാൻ ഈശ്വരനെ കൂട്ടുപിടിച്ചു മുന്നോടിപ്പോകുന്നു chetanum ഒരു ബ്രഹ്മ കുമാരി സ്റ്റുഡന്റാണെ

  • @swapnaswapu3362
    @swapnaswapu3362 4 роки тому

    tnq amma💐💐💐

  • @prajeenatk9540
    @prajeenatk9540 4 роки тому

    Gd..mssg....sister...vedanikkunna manasukalkokke eee vaakkukal aaswaasamavatte....

  • @jothinarendran2283
    @jothinarendran2283 4 роки тому

    🙏🙏Om shanthi 🙏🙏. Good morning. Thanks. 👌👌💟💟💟💟

  • @narayananpotti4047
    @narayananpotti4047 4 роки тому

    Om Shanthi 🕉🙏 a highly relevant message in today’s world from a powerful, blessed soul ! 🙏 As the world became transactional human relationships eroded. If you’re betrayed by someone remember a few things:
    1. Everything happens for a reason.
    2. Never cry over spilled milk.
    3. There was an illusion in your mind which has ended. Try to accept the “new normal.”
    Injuries of the body will heal but injuries of the mind may not heal. Scars will remain. Unconditional love and non judgmental people might heal the wounds of the mind. Be centered and remain strong. Accept the realities and try to find inner peace 🙏

  • @mohennarayen7158
    @mohennarayen7158 4 роки тому +1

    Never live in memory..

  • @onelove5688
    @onelove5688 Рік тому

    മുന്ന് കൊല്ലം ഞാൻ പ്രണയിച്ചു.... ഒരുമിച്ചു ജീവിക്കും എന്ന് ഉറച്ച തീരുമാനം എടുത്തതാ.... ചെറിയൊരു പിണക്കം.....30 ഡേയ്‌സ് മിണ്ടാതെ ഇരിന്നു.... എന്നാൽ... പെട്ടന്ന് അവളുടെ കല്യാണം ഉറപ്പിച്ചു... അവളെ എനിക്ക് നഷ്ടം ആയി.... ഞാൻ അവളെ ശല്യം ചെയ്യരുത് എന്നും അവരുടെ റിലേഷൻ ഞാൻ ഇല്ലാതാക്കരുത് എന്നും അവൾ എന്നോട് പറഞ്ഞു....... ഞാനായിട്ട് ആരുടെയും ജീവിതം ഇല്ലാതാകില്ല.... അവർ സുഖമായി ജീവിക്കട്ടെ.... എന്റെ സങ്കടം ഞാൻ അനുഭവിച്ചോളാം എന്നൊരു തീരുമാനം എടുത്ത് ഞാൻ പിന്മാറി എനിക്ക് ഒരുപാടു കുറവുകൾ ഉണ്ട് അതുകൊണ്ട്..... അവൾക്ക് നല്ലൊരു ഭാവി കിട്ടട്ടെ എന്ന് വിചാരിച്ചു..... പക്ഷെ കുറച്ചു നാൾ അങ്ങനെ പിടിച്ചു നിൽക്കാൻ സാധിച്ചു പക്ഷെ.... പിന്നെ എനിക്ക് മനസിനെ നിയന്ത്രിക്കാൻ പറ്റുന്നില്ല..... ആഹാരം വേണ്ട ഉറക്കം ഇല്ല പണിയിൽ ശ്രദ്ധയില്ല..... പണ്ട് എല്ലാരോടും ഒരുപാടു സംസാരിക്കുകയും തമാശ പറയുകയും ചെയ്യുന്ന ആൾ ആയിരുന്നു ഞാൻ ഇപ്പോൾ ആരോടും മിണ്ടാൻപോലും തോന്നുന്നില്ല..... എല്ലാരും ചോദിക്കുന്നു ഞാൻ ആകെ മാറിപ്പോയി എന്ന്
    സിസ്റ്റർ പറഞ്ഞപോലെ എല്ലാം മറക്കാനും പുതിയൊരു ജീവിതം തുടങ്ങനും എനിക്ക് ആഗ്രഹം ഉണ്ട് പക്ഷെ എനിക്കു മനസിനെ പറഞ്ഞു പഠിപ്പിക്കാൻ പറ്റുന്നില്ല.... എന്റെ അവസ്ഥാ കണ്ടു വീട്ടുകാർക്ക് സങ്കടം ആണ്...... അവരുടെ അവസ്ഥാ കണ്ടു ഞാൻ ഇപ്പോൾ പുറമെ ചിരിച്ചു അഭിനയിക്കുവാ..... പക്ഷെ ഉള്ളിൽ ആകെ നിറുവാ........ എന്റെ മനസിനെ പറഞ്ഞു നിയന്ത്രിക്കാൻ എന്നെ സഹായിക്കണം.........

    • @BKSheeba
      @BKSheeba  Рік тому +1

      Please go to nearby bk centre and learn rajayoga meditation

  • @vikramann9636
    @vikramann9636 4 роки тому

    Om santhi Thanks sister

  • @abilashraviabilashravi1927
    @abilashraviabilashravi1927 4 роки тому

    Thank you sister om santi

  • @raghigireesh5762
    @raghigireesh5762 4 роки тому

    Om shanti sister

  • @Straizo.
    @Straizo. 4 роки тому

    Om Shanti 🙏🙏🙏 thanks

  • @binoyv.v7824
    @binoyv.v7824 4 роки тому

    Om santhi sister thanks

  • @mayaproducts1012
    @mayaproducts1012 4 роки тому +1

    Good mornig sister

  • @greenvlogs1330
    @greenvlogs1330 4 роки тому

    Omsanthy happy onam

  • @kalakv7350
    @kalakv7350 4 роки тому

    Ohm Santhi sister.

  • @rithurithesh4125
    @rithurithesh4125 4 роки тому

    Good message ❤️❤️❤️

  • @sreenathrsreenath5438
    @sreenathrsreenath5438 4 роки тому

    Om santhi... Ji 🌟

  • @francispb1693
    @francispb1693 4 роки тому

    Thanks

  • @anandraj5622
    @anandraj5622 4 роки тому

    Om Santhi sister

  • @sadanandanp9361
    @sadanandanp9361 4 роки тому

    Enikku oru 40cent stalam nasta ppetu valiya visha mathilanu .vallatha depression vishada rogiya nu. Eneku engane rakshapedan pattum.?iam 73 old.

    • @BKSheeba
      @BKSheeba  4 роки тому +1

      Please learn online rajayoga meditation courses on bkscalicut named rajayoga sibir

  • @നിതിൻകൃഷ്ണ-യ7ഝ

    ഓം ശാന്തി

  • @gopigoutam9182
    @gopigoutam9182 4 роки тому

    Om ശാന്തി

  • @sinimolvs1063
    @sinimolvs1063 4 роки тому

    Om shanthi. Good message. 🙏🙏🙏🙏

  • @meghanaraj2546
    @meghanaraj2546 4 роки тому

    ഓം ശാന്തി,🙏🙏🙏🙏🙏

  • @joyjoseph1995
    @joyjoseph1995 4 роки тому

    Om.santhi.thankyou.sisteramma

  • @lailalaila2040
    @lailalaila2040 4 роки тому

    Om Santhi...🌷

  • @silpysivan971
    @silpysivan971 4 роки тому

    Om shanthi 🙏🙏🙏

  • @PSMOHANANKOTTIYOOR
    @PSMOHANANKOTTIYOOR 4 роки тому

    "ആയാതമായതമപേക്ഷണീയം ഗതം ഗതം സർവ്വമുപേക്ഷണീയം "

  • @suneeshkappil5804
    @suneeshkappil5804 4 роки тому

    ഓം ശാന്തിഃ

  • @onelove5688
    @onelove5688 Рік тому

    ആലപ്പുഴ എവിടായ bk സെന്റർ ഉള്ളത്....... ഒന്ന് നേരിട്ട് വന്ന് കാര്യങ്ങൾ പറഞ്ഞാലേ എന്റെ മനസിന്‌ ഒരു ആശ്വസം കിട്ടു....... മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹം ഇല്ലാത്തതു കൊണ്ട് എല്ലാം ഉള്ളിൽ ഒതുക്കി....കഴിയുവാ..... മനസിനെ നിയന്ത്രിക്കാൻ പറ്റുന്നില്ല ഒരു സന്തോഷം കിട്ടുന്നില്ല

    • @BKSheeba
      @BKSheeba  Рік тому +1

      ALAPPUZHA 9895041993
      9995868033

    • @onelove5688
      @onelove5688 Рік тому

      @@BKSheeba thankzz.... Sister🙏🙏🙏

  • @chinnuschinnu
    @chinnuschinnu 4 роки тому

    അമ്മ എനിക്ക് നേരിട്ട് സംസാരിക്കാൻ എന്താ വഴി

  • @muhammedjashidkp5159
    @muhammedjashidkp5159 4 роки тому

    Great

  • @thahirshows9718
    @thahirshows9718 4 роки тому

    ചേച്ചി...എന്റെ കുടുംബം എന്നെ ഉപേക്ഷിച്ച് പോയി ഭാര്യയും മക്കളും ഉൾപ്പടെ..ഒരു വർഷം കഴിയുന്നു..ഞാൻ പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ്...എന്റെ കാത്തിരിപ്പിന് ഫലം ഉണ്ടാകുമോ..അതോ മണ്ടത്തരമാണോ...അവർ നിഷേധ ഭാവത്തിൽ തന്നെ തുടരുകയാണ് ഇപ്പൊഴും.. കേസു കൊടുത്ത് എന്റെ വീടും വസ്തുവും അറ്റാച്ച് ചെയ്ത് കഴിഞ്ഞു..ഞാൻ എന്താണ് ചെയ്യേണ്ടത്..ദയവായി ചേച്ചി ഒര് ക്ളാസ്സ് തരുക..വിദേശത്താണ് ഞാൻ വളരെയേറെ മാനസിക വേദനയിലാണ്.

    • @BKSheeba
      @BKSheeba  4 роки тому

      Please learn online rajayoga meditation courses on bkscalicut named rajayoga and then contact me

  • @Shari6908
    @Shari6908 2 роки тому

    Kannur jillayil bk Centre undo

    • @BKSheeba
      @BKSheeba  2 роки тому

      pls check video's description

  • @geethasantha827
    @geethasantha827 4 роки тому

    ഓം ശാന്തി മാം

  • @Priya-mv9tn
    @Priya-mv9tn 4 роки тому

    Om santhi 🙏 👌 👍

  • @devisudha5561
    @devisudha5561 4 роки тому

    I felt Sensitivity illatha oru talk...very factual but not hitting the right heart chords for me...but may be that's the intention to leave all the emotions away.

  • @manisanthosh5105
    @manisanthosh5105 4 роки тому

    ഓം ശാന്തി സിസ്റ്ററെ എന്റെ ചേട്ടനെ ഇപ്പോൾ വിദേശത്തുനിന്നു വരാനുള്ള ഫ്ലൈറ്റ് ടിക്കറ്റ് റേഡിയകനെ അതുപോലെ നാട്ടിലെത്താൻ എല്ലാവർക്കും സാധികുമാരകനെ ഓം santhi

  • @sreemolsudheesh3259
    @sreemolsudheesh3259 4 роки тому

    amma enikku ernakulam ulla b.k centre nte details ariyanam ennundu...ente mind onnu refresh cheyyanam ennundu pls help anybody...

    • @BKSheeba
      @BKSheeba  4 роки тому

      Please take number from the end of the video and call