ഡോക്ടറുടെ ഒരു വീഡിയോ കണ്ടാൽ തന്നെ മതി വെന്റിലേറ്ററിൽ ഉള്ള കോവിഡ് രോഗിക്ക് ആത്മ വിശ്വാസം കൂടി പെട്ടെന്ന് കോവിഡ് സുഖപ്പെടാൻ ........നമ്മുടെ ഡോക്‌ടറെ ദൈവം അനുഗ്രഹിക്കട്ടെ
Covid, pneumonia ആയി എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ചു കിടക്കുന്ന എനിക്ക് ഡോക്ടറുടെ ഈ വീഡിയോകൾ ഒരുപാട് ഉപകാരമാണ്. പറ്റുന്നതുപോലെ എല്ലാം ചെയ്യുന്നുണ്ട്. ഒരുപാട് നന്ദി docter🙏🙏🙏🌹
♥️♥️♥️..sir ന്റെ എല്ലാ അറിവുകളും പരമാവധി എല്ലാരിലും എത്തിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്..മാനസിക സങ്കര്‍ഷം ടെന്‍ഷന്‍ കുറക്കാന്‍ ഡോക്ടറെ പോലുള്ളവരുടെ ഇടപെടല്‍ സ്വാഗതാര്‍ഹം..God bless u sirr 💕💕
വ്യായാമത്തിൻ്റെ പ്രോട്ടോക്കോൾ അറിയാതെ ചെയ്യുന്നതും പറഞ്ഞ് കൊടുക്കുന്നതും ഗുണത്തെക്കാളേറെ ദോഷം ചെയ്യും സാറിന് ഹോമിയോ നന്നായറിയാം അതുമായി ബന്ധപ്പെട്ട വീഡിയോ എല്ലാം പലപ്പോഴായി കണ്ടിട്ടുണ്ട് നല്ല അഭിപ്രായമാണ് എനിക്കുള്ളത്
Hi doctor...thank you soo much for this video..njaan daily excercise cheyyunna aalanu..ippol covid positive aanu..negative aayikkazhinjaal eppol usual exercise okke start cheyyam..
Ethraum krithyamai karyaghal paraunna doctor avidey und ethu nammudey kanan pattunna daivamanu. Orairam nammakal nerunnu sir num family kum ante koopu kai
കോവിസ്കാലത്ത് പിഞ്ചുകുഞ്ഞുങ്ങളെ വീട്ടിൽ എങ്ങിനെ ശ്രദ്ധിക്കണം എന്ന വിഷയത്തിൽ ഒരു അറിവു നൽകിയാൽ നന്നായിരുന്നു. മുതിർന്നവർ പലപ്പോഴും വീടിനു വെളിയിൽ പോകുന്നവരായിരിക്കും
This exercise also help for sugar patients. our Homeo doctor suggested this excercises to me and result very good. thank you doctor for good informations
Good information sir🙏🏻 വ്യായാമം ചെയ്യുന്നത് നല്ലതാണ് ഈ സമയത്ത് ,ധാരാളം ആളുകൾ വീട്ടിൽ ഇരുന്ന് വണ്ണം വയ്ക്കുകയാണ് കൊഴുപ്പ് കൂടി മറ്റ് അസുഖവും ക്ഷണിച്ചുവരുത്തരുത്...😀👍
0:00 വ്യായാമത്തിന്റെ ഗുണങ്ങള്‍
3:26 ലക്ഷണങ്ങള്‍
4:10 കാഠിന്യം എളുപ്പത്തിൽ കുറയാൻ സഹായിക്കുന്ന 15 വ്യായാമങ്ങൾ
13:00 End
ഡോക്ടർ വ്യായാമം ചെയ്യാൻ ഒരു പ്രത്യേക സമയം ഉണ്ടോ..
അല്ലേൽ എപ്പോൾ വേണേലും ചെയ്യാമോ..
@@ab_hi_na_nd_7331 anytime
.
M
Dr മണം തിരിച്ചു കിട്ടാൻ ഇതൊക്കെ ചെയ്യണം
ഡോക്‌ടറുടെ ഒരു വീഡിയോ കണ്ടാൽ തന്നെ മതി വെന്റിലേറ്ററിൽ ഉള്ള കോവിഡ് രോഗിക്ക് ആത്മ വിശ്വാസം കൂടി പെട്ടെന്ന് കോവിഡ് സുഖപ്പെടാൻ ........നമ്മുടെ ഡോക്‌ടറെ ദൈവം അനുഗ്രഹിക്കട്ടെ
ഉറക്കം തീരെ കുറവാണ് രാത്രി ഒട്ടും ഉറങ്ങാൻ പറ്റുന്നില്ല
@@shajinasameer827 same problm
ആമീൻ 🤲
@@shahisrecipes3622 👍👍👍
ആർക്കും മനസ്സിലാകുന്ന വിധത്തിൽ വിശദീകരിച്ചു തന്നു. ഒരുപാട് നന്ദി ഡോക്ടർ ക്ക്
ആരെയും ബോറടിപ്പിക്കാതെ നേരെ വിഷയത്തിലേക് വന്ന് വളരെ സിമ്പിൾ ആയി പറയുന്ന രാജേഷ് ഡോക്ടർ മലയാളികളുടെ മുത്താണ്. ആ മനസ്സിനോട് എന്നും നന്ദി മാത്രം ❤❤❤
ഞാൻ ഇപ്പോൾ കോവിഡ് +ve ആണ് എനിക്ക് body pain ഉണ്ട്. ഈ ഇൻഫർമേഷന് ഒരുപാടു നന്ദി 🙏🙏🙏🙏
Covid, pneumonia ആയി എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ചു കിടക്കുന്ന എനിക്ക് ഡോക്ടറുടെ ഈ വീഡിയോകൾ ഒരുപാട് ഉപകാരമാണ്. പറ്റുന്നതുപോലെ എല്ലാം ചെയ്യുന്നുണ്ട്. ഒരുപാട് നന്ദി docter🙏🙏🙏🌹
ഈ പറയുന്ന വ്യായാമങ്ങൾ സ്റ്റിരമായി ചെയ്യാറുണ്ട് പക്ഷെ ഇതിനൊക്കെ ഇങനെ ഒക്കെ ഗുണങ്ങൾ ഉണ്ട് എന്ന് ഇപ്പോൾ ആണ് മനസിലായത് 😊thanks👍
♥️♥️♥️..sir ന്റെ എല്ലാ അറിവുകളും പരമാവധി എല്ലാരിലും എത്തിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്..മാനസിക സങ്കര്‍ഷം ടെന്‍ഷന്‍ കുറക്കാന്‍ ഡോക്ടറെ പോലുള്ളവരുടെ ഇടപെടല്‍ സ്വാഗതാര്‍ഹം..God bless u sirr 💕💕
Good presentation. Could you kindly demonstrate exercise for frozen shoulder
എത്ര സമഗ്രഹവും ഫലപ്രദവും ആയ നിർദേശങ്ങൾ. ഈ ഡോക്ടർ ഒരു വരദാനമാണ്.
നല്ല അറിവുകൾ പകർന്നു നൽകുന്ന ഡോക്ടർക്ക് ഇരിക്കട്ടെ ഇന്നത്തെ like👍
Thanks sir
ഡോക്ടർ ഡോക്ക്ടറെ പുകഴ്ത്താൻ വാക്കുകൾ മതിയാവില്ല ദൈവം എന്ന് തന്നെ വിളിക്കാം 👍❤❤❤❤❤❤❤❤❤👍
സാറെ താടി വെച്ചപ്പോ നല്ല ഗ്ലാമർ ആയല്ലോ 🥰🥰🥰....
വാക്കുകളിലാണ് സാറിന്റെ ഗ്ലാമർ എന്ന് ഞാൻ കരുതുന്നു 👏👏👏👏👏
@@muralip5578 അത് പിന്നെ പറയേണ്ടതില്ലല്ലോ ബ്രോ.....
നല്ല അറിവുകൾ പകർന്നു തരുന്ന ഡോക്ടർക്ക് ഒരായിരം നന്ദി ❤️❤️❤️
വ്യായാമത്തിൻ്റെ പ്രോട്ടോക്കോൾ അറിയാതെ ചെയ്യുന്നതും പറഞ്ഞ് കൊടുക്കുന്നതും ഗുണത്തെക്കാളേറെ ദോഷം ചെയ്യും
സാറിന് ഹോമിയോ നന്നായറിയാം അതുമായി ബന്ധപ്പെട്ട വീഡിയോ എല്ലാം പലപ്പോഴായി കണ്ടിട്ടുണ്ട് നല്ല അഭിപ്രായമാണ് എനിക്കുള്ളത്
ഇത്പോലെ നല്ല അറിവ് തരുന്ന doctor സാറിന് ഒരായിരം സ്നേഹാദരവ് ...
കാണുമ്പോൾ വളരെ ലളിതമെന്നു തോന്നുന്നെങ്കിലും വളരെ ഫലപ്രദമാണ്. നന്ദി.
നല്ലറിവ് തരുന്ന ഡോക്ടർക്ക് ഒത്തിരി സ്നേഹാദരവ് 🌹
നല്ല അറിവുകൾ പകർന്നു തന്ന ഡോക്ടർക്ക് വളരെ നന്ദി ഉണ്ട്. 🙏
നന്ദി നന്ദി നന്ദി. God bless Sir with long and healthy life
🙏🙏🙏🙏
ഇതാണ് ഒരു നല്ല ഡോക്ടറിന്റെ അടയാളം 👌👌👌👌👌👍👍👍👍👍👍
നല്ല അറിവുകൾ പകർന്നു തരുന്ന ഡോക്ടർക്കു നന്ദി🙏
ഒരുപാട് ഉപകാരപ്രദമായ മറ്റൊരു വീഡിയോ. thank u Dr. Rajesh sir
100%ഉപകാര പ്രദം ആണ്, പ്രിയ, Dr, sir.
Thank you doctor. Good exercises 🙂👍
നല്ല അറിവുകൾ പകർന്നു തരുന്ന അങ്ങയുടെ നല്ല മനസിന് ഒരുപാടു thanks. By Radhika Narayanamoorthy
നല്ല അറിവ് പകർന്നു തന്നതിന് നന്ദി. സാറിന് താടി നന്നായി ചേരുന്നുണ്ട് 👌♥️ ഇത് മതി 🤩
താടി സൂപ്പർ ആണ് സർ ന് 😍
Thank you so much doctor. 🙏🙏Nobody will explain so clearly.
🙏 തീർച്ചയായും dr. ഒരുപാട് നന്ദിയുണ്ട്....... 🙏
ഉപകാരപ്രദമായ അപ്ഡേറ്റ്സ്ന് നന്ദി സാർ 🙏
Dr. Njanoru covid patient anu bodypain sahikkan vayyatheyirikkumbozhanu ee video kandath ithupole cheyyumpol pain kuravund.Thank you.
Hi doctor...thank you soo much for this video..njaan daily excercise cheyyunna aalanu..ippol covid positive aanu..negative aayikkazhinjaal eppol usual exercise okke start cheyyam..
Be honest doctor kanumbozhe oru positive feel anu 😍
നല്ല ഒരു മനുഷ്യൻ 🙏🙏🙏🙏🙏🙏
Orupad thanks doctor njan covid bathich hospital larnu nala dischange agum eniki valare use aya video aa thirchayayem njan ethu thudarum
Kettappol thanne pakuthi asugam mari thanks doctor ❤️
നന്ദി പറയാൻ വാക്കുകളില്ല സർ
ഡോക്ടർ അങ്ങയ്ക്കു സ്തുതി.. എല്ലാവർക്കും ഉപകാരം ഉണ്ടാവട്ടെ 🙏🙏🙏🙏🙏
Ethraum krithyamai karyaghal paraunna doctor avidey und ethu nammudey kanan pattunna daivamanu. Orairam nammakal nerunnu sir num family kum ante koopu kai
Dr. Sir. Your. Advice. Many. Many. Thaks
Thankyou dr really helpful
വളരെ വലിയ അറിവ് പകർന്നു തന്ന ഡോക്ടർക്കു നന്ദി ❤❤
നന്ദി 🙏🙏
Dr. കീ ജയ്
കോവിസ്കാലത്ത് പിഞ്ചുകുഞ്ഞുങ്ങളെ വീട്ടിൽ എങ്ങിനെ ശ്രദ്ധിക്കണം എന്ന വിഷയത്തിൽ ഒരു അറിവു നൽകിയാൽ നന്നായിരുന്നു. മുതിർന്നവർ പലപ്പോഴും വീടിനു വെളിയിൽ പോകുന്നവരായിരിക്കും
Thanks doctor
Sir ningalk jenmam nalkiya achaneyum ammayeyum othiri anugrahikkatte.idupole oru makane nhangalk kittiyadin.nalla manasin nanni sir.good luck
Very good information..God Bless you Dr.Rajesh Kumar..
ഒരുപാട് ഉപകാരം ഉള്ള വീഡിയോ താങ്ക്യു ഡോക്ടർ 🥰🥰👍
Sir.. ന്റെ എല്ലാ വീഡിയോയും കാണാറുണ്ട്.. എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഇതും thank U sir💕💕💕
Doctor...... nigal oru valiya manushyan aanu❤️❤️❤️❤️❤️
നല്ല അറിവുകൾ സർ, വളരെ നന്ദി 🙏🙏🙏
Positive feel doctorude vaakkukal kelkkumbol thanku Dr💓
Sir... Thanks.. I'm Covid+..വീട്ടിൽ ആണ് ഉള്ളത്.. Wil definitely do, all u mentioned. 🙏🙏😇
good .. take care
👍
ഈശ്വരൻ അനുഗ്രഹിക്കട്ടെ
Njan inganoru vedio agrahichirikuvarnu karanam njan excise cheythirunu enik urakam indarnilla excise cheythapo oru confidentum oru happy moodum ayirunu enik mathralla nalla urakom kitiyirunu but ellarum enne vazhak paranju shareeram anakan padilla rest edukanonoke parajapo enik tentionayi ingane e time excise cheyamo enu but ith kandapo valare happy ayi .very use full vedio correct time anu vedio sir ittath valare athikam nandiyund .
Nalla. Vivaranghal paranju tharunna doctorinu thanks parayunnu
Spr 👍 Thank You Dr 🙏 Good & Simple exercises 💪God Bless Ur Family
Doctor വളരെ നന്ദി 🙏
Thankyou👍
Thank you Dr.
Very good information. Thankyou doctor
This exercise also help for sugar patients. our Homeo doctor suggested this excercises to me and result very good. thank you doctor for good informations
ഒത്തിരി നന്ദി
Doctor
Thankful
Thank you docter
Thanks
Thank you so much DrRajesh
Thank you Dr. for your valuable information..😊🙏
Very good explanation for the tensed patients and all...👍
നമസ്കാരം ഡോക്ടർ വളരെയധികം ഉപകാരപ്രദമായ ഒരു വീഡിയോ 👏👏👏👏👏🌹🌹🌹
Thank you Dr
Useful exercises.
Thank you Doctor for the very good information, will be sharing and following it 🙏❤️
അവസരോചിതം വളരെ ഉപകാരപ്രദം
Thanks doctor,,,
Thank you
Very nice and very informative and very helpful 👍
Thank you so much doctor
താങ്ക്സ് ഡോക്ടർ... നല്ല അറിവ്
Thnkzzzzzzz❤️❤️❤️❤️
Thank you Doctor for giving your valuable time to tell abut the importance of doing Exercise n teaching the same same.🙏!
Thankyou ഡോക്ടർ 👌👌👌
Good information sir🙏🏻
വ്യായാമം ചെയ്യുന്നത് നല്ലതാണ്
ഈ സമയത്ത് ,ധാരാളം ആളുകൾ
വീട്ടിൽ ഇരുന്ന് വണ്ണം വയ്ക്കുകയാണ്
കൊഴുപ്പ് കൂടി മറ്റ് അസുഖവും ക്ഷണിച്ചുവരുത്തരുത്...😀👍
Hi sir I am a regular viewer of ur channel .huge respect to u sir . I am from uae
A lot of heartfelt thanks to the doctor for doing it in a way that benefits everyone...😍
Thankyou so much 🙏🙏🙏
✌Sir ithokke cheythappo nalla relax und 🥳sir ee santharbangalilill eganeyulla informination valare nalla oru upagaram aanu .iniyum ithupolei janagalkku nallathu paranju theran sir dheergayissu undavatte pinne supportum undavum 🤗✌
Good information👌 🙏🙏
Thanks a lot. Sir..
Dr sir ithu pole nalla nalla upadesangal kettale rogham pettannu pogum. Ennum nalla nalla upadesangal nalganayi prarthikunnu
ഓ സർ നമിയ്ക്കുന്നു 🙏🙏🙏
Very useful information, thank you Dr. Rajesh
Hi doctor thanks god bless you 🌹
Great useful thanks Doctor❤️❤️
DOCTOR All message are Very Good Thanks GOD And DOCTOR
Thanku so much Dr.
Thankyouverymuchdr
Thanks Dr ❤️❤️❤️
ഒന്നാമത് വേണ്ടത് ക്രിസ്തുവിൽ ഉള്ള വിശ്വാസം പ്രാർത്ഥന മാനസാന്തരം ജീവിത ക്രമികാരണം
You said it
🙏🙏🙏
Than you doctor you are a gem
നന്ദി 🙏. Dr എനിക്ക് covid വന്ന് മാറി. എന്നാൽ തൊണ്ടയിൽ ഉള്ള അസ്വസ്ഥത വിട്ടു മാറുന്നില്ല
നല്ല അറിവ് തന്നതിന് നന്ദി. ഇത് കോവിഡ് ഇല്ലാത്തവർക്കും ചെയ്യാമോ . നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏.
s
Thanks doctor
താങ്കൾ വൈദ്യ രത്നം 🙏
Thanku u sar
Good message thanks Sir