പാൽ ഉറയൊഴിച്ച് തൈരാക്കി, തൈര് കടഞ്ഞ് വെണ്ണയെടുക്കുന്ന വിധം | Make butter at home | Sarang | Dakshina

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 251

  • @anjalysatheesh9034
    @anjalysatheesh9034 Рік тому +358

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല യൂട്യൂബ് ചാനൽ ആണ് ഒരുപാട് ഇഷ്ട്ടം അമ്മയെ കാണിച്ചതിൽ സന്തോഷം 🥰🥰👌👌

    • @dakshina3475
      @dakshina3475  Рік тому +23

      ഒത്തിരി സന്തോഷം ❤

    • @diviyadiviya879
      @diviyadiviya879 Рік тому +5

      എനിക്കും ഒത്തിരി ഇഷ്ടം ❤️❤️

    • @drlekshmijoshi2890
      @drlekshmijoshi2890 Рік тому +1

      Satyam ...❤❤❤

    • @aniljoseph3204
      @aniljoseph3204 Рік тому +4

      ഗോപാലകൃഷ്ണ സാരംഗ് വിജയലക്ഷ്മി ടീച്ചർ ആന്റ് ഫാമിലി അല്ലേ?

    • @rashidhafasalrashidha996
      @rashidhafasalrashidha996 Рік тому +2

      Nalla amma❤

  • @subeena4656
    @subeena4656 Рік тому +15

    ഇതിലും നല്ലൊരു യൂട്യൂബ് ചാനൽ ഉണ്ടോ എന്നറിയില്ല അത്ര ഭംഗിയായിട്ടാണ് ഓരോ അവതരണവും..

  • @safvanmuhammed8652
    @safvanmuhammed8652 Рік тому +8

    ഓരോ വസ്തുതകളും ശാസ്ത്രീയവും പൈതൃകപരമായും വിശദീകരിച്ചു പറഞ്ഞ് തരുന്നു...ഗംഭീര കാഴ്ച ഭംഗിക്ക് അനുയോജ്യമായ ശബ്ദവും..ആരും കൊതിക്കും ഈ ഗ്രാമീണ ഭംഗിയിൽ ജീവിക്കാൻ ...ആശംസകൾ

    • @dakshina3475
      @dakshina3475  Рік тому

      ഒത്തിരി സന്തോഷം ❤

  • @dr.mollyjohn6890
    @dr.mollyjohn6890 Рік тому +10

    പ്രൗഢഗംഭീരമായ അവതരണ ഭാഷ! ശുദ്ധമലയാളം തരുന്ന കർണ്ണസുഖം ഒന്നുവേറെ തന്നെ.നറുവെണ്ണപോലെ ആസ്വാദ്യം!അഭിനന്ദനങ്ങൾ

  • @ancyambadan8978
    @ancyambadan8978 Рік тому +7

    എത്ര കണ്ടാലും കേട്ടാലും മടുപ്പ് തോന്നാത്ത, നാട്ടിൻപുറ ഓർമ്മ ളിലേക്ക് കൊണ്ടുപോകുന്ന ചാനൽ 👌🙏

  • @gokulnandakumar9709
    @gokulnandakumar9709 Рік тому +8

    ആകസ്മികമായാണ് വീഡിയോ കണ്ടത് പിന്നീട് എല്ലാ വീഡിയോ കാണാൻ തുടങ്ങി ആരായാലും അറിയാതെ സബ്സ്ക്രൈബ് ചെയ്ത് പോകും എന്തോ ഒരു പ്രത്യേകത ഉള്ള പോലെ ❤❤

  • @kunj0081
    @kunj0081 7 місяців тому +5

    അമ്മയെ കാണാൻ എന്ത് ഐശ്വര്യമാണ് പഴയ കാലത്തെ തറവാട്ടമ്മ മത്തു കൊണ്ട് തൈര് കടയുന്നത് എത്ര നാളിന് ശേഷം ആണ് കാണാൻ കഴിഞ്ഞത് ❤️❤️❤️മനസ് നിറയുന്നത് ദക്ഷിണയുടെ വീഡിയോസ് കാണുമ്പോഴാണ് ❤️❤️👍❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏പിന്നെ ടീച്ചറമ്മയെയും sarang സർ നെയും കാണുമ്പോൾ ❤️👍❤️👍❤️❤️❤️❤️❤️❤️❤️

  • @_aparan_8940
    @_aparan_8940 Рік тому +5

    എനിക്ക് ഈ ചാനൽ ഒരുപാട് ഇഷ്ടം ആണ് കാരണം ആ അമ്മ പറഞ്ഞു തരുന്ന രീതി, അതിങ്ങനെ വീഡിയോ ആക്കി പകർത്തി നമ്മളെ കാണിക്കുന്ന പെർഫെക്ഷൻ ഒക്കെ ഈ ചാനെൽ അടിപൊളി ആകുന്നു ❤️.

  • @itsmeyasiam7715
    @itsmeyasiam7715 Рік тому +6

    പഴമക്കാർക്ക് ആ നന്മയുടെ നാട്ടിൻപുറ ഓർമ്മകൾ ഓർത്തെടുക്കാൻ
    പഴമയിലേക്ക് മനസ്സുകൊണ്ട് പറക്കാൻ ഒരു വീഡിയോ..
    പുതു തലമുറക്ക് അറിവും ഒപ്പം കാണാകാഴ്ചയുടെ ആനന്ദവും..
    .. നല്ല അവതരണം.. നല്ല വീഡിയോ... ആശംസകൾ...

    • @dakshina3475
      @dakshina3475  Рік тому +1

      ഒത്തിരി സന്തോഷം 🥰🥰🥰

  • @richumathew2020
    @richumathew2020 Рік тому +7

    ഇപ്പോളാണ് കാണുന്നത്... Top quality channel... Subscribers തീരെ കുറവാണല്ലോ... Surprising...

  • @ark3507
    @ark3507 Рік тому +9

    അപ്രതീക്ഷിതമായി കണ്ട ചാനൽ.. എന്നാൽ പെട്ടെന്ന് തന്നെ ഏറെ ഇഷ്ടപ്പെട്ടു.. അവതരണവും ദൃശ്യങ്ങളും ഒരുപാട് ആകർഷിച്ചു.. പിന്നീട് ഇങ്ങോട്ട് എന്നും വന്നു നോക്കും.. പുതിയ വീഡിയോസ് വന്നിട്ടുണ്ടോ എന്ന്.. ❤️

    • @dakshina3475
      @dakshina3475  Рік тому

      ഒത്തിരി സന്തോഷം ❤

  • @reshmakrishnaraj921
    @reshmakrishnaraj921 Рік тому +6

    ഓരോ വീഡിയോ യിലും ഓരോ പാഠം ഉണ്ട് പിന്നെ നല്ല അവതരണം കഥ കേൾക്കുന്ന പോലെ കെട്ടൊണ്ട് ഇരിക്കാം. 👍

  • @shahadiyasainu2347
    @shahadiyasainu2347 Рік тому +6

    Its a wonder women❤❤❤എല്ലാം തികഞ്ഞ ഒരു super lady, genius മുത്തശ്ശി അങ്ങനെ വിശേഷിപ്പിക്കാം ഇനിയും ഒരുപാട് ഉള്ളത് പോലെ തോന്നുന്നു... ഒരുപാട് ഇഷ്ടമായി ഈ ചാനലും ഈ ഒരു ശബ്ദത്തിന്റെ ഉടമയെയും..❤❤❤❤❤😍😍

  • @anithasuniltk8860
    @anithasuniltk8860 Рік тому +3

    അമ്മയെ ഒരു പാട് ഇഷ്ടമായി സംസാരം കേട്ട് ഇരിക്കാൻ നല്ല രസമാണ് വീഡിയോ സൂപ്പർ 👌👌🥰🥰💞💞💞💞💞💞💞💞

  • @aamyanoop1426
    @aamyanoop1426 Рік тому +2

    എന്ത് രസമാ അമ്മയുടെ സംസാരം കേട്ടോണ്ടിരിക്കാൻ ❤❤

  • @subhadravishnunamboothiri6807
    @subhadravishnunamboothiri6807 Рік тому +4

    എന്താ പറയുക അത്രയ്ക്ക് ഗംഭീരം അവധരണം ❤❤❤🎉🎉👌🏻നമ്മുടെ പഴയ പൈതൃക ത്തിലോട്ടുള്ള ഈ യാത്ര മുന്നോട്ടു പോകട്ടെ 👌🏻

  • @althafmedia6060
    @althafmedia6060 10 місяців тому +5

    നിങ്ങൾ ടെ ചാനൽ വളരെ ഏറെ ഉപകാരപ്രദമാണ്❤

  • @chinnuchi_nnu8959
    @chinnuchi_nnu8959 Рік тому +4

    ഇന്നലെ ഒരു വീഡിയോ കണ്ടതാണ് ഉപ്പുമാങ്ങയുണ്ടാക്കുന്ന വീഡിയോ.... അത് കണ്ടപ്പോ ഇഷ്ടായി... പക്ഷെ ചാനൽ നോക്കാൻ സമയമുണ്ടായില്ല... ഇന്ന് വന്നു ഈ വീഡിയോ കണ്ടപ്പോ എന്തോ ഊണ് കഴിച്ചു എണീക്കുമ്പോൾ ഒരു സംതൃപ്തി കിട്ടാത്തില്ലേ ആ ഒരു പ്രതീതി ....
    ഒത്തിരി ഇഷ്ടായിട്ടോ സംസാരവും, ചെയ്യുന്ന രീതികളും പിന്നെ bgm അത് പൊളിയാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @dakshina3475
      @dakshina3475  Рік тому

      ഒത്തിരി സന്തോഷം ❤

  • @minibhadra5078
    @minibhadra5078 Рік тому +5

    എത്ര മനോഹരം ആയ സൗണ്ട് ആണ്

  • @harikrishnan-74d
    @harikrishnan-74d Рік тому +2

    ശബ്ദ മാധുര്യവും... മലയാള തനിമയുണർത്തുന്ന ഭാഷാ ശുദ്ധിയും... തനി നാടൻ ശൈലി യിലെ ദൃശ്യ വിരുന്നും... പൊളിച്ചു കേട്ടോ... പൊളിച്ചു. ഒരുപാടൊരുപാട് ഇഷ്ട്ടായി ❤️‍🔥

  • @hafizshiblurahmansaadi2930
    @hafizshiblurahmansaadi2930 Рік тому +4

    വളരെ വ്യക്തതയും, കൃത്യതയുമുള്ള അവതരണം.👍

  • @dhanyams9474
    @dhanyams9474 Рік тому +3

    Nalla adipoli...standard channel 🔥

  • @aparnakj6727
    @aparnakj6727 Рік тому +5

    ഈ പരിപാടിയുടെ അവതരണം തന്നെ ആണ് ഇതിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്ന ഘടകം. ടീച്ചറിന്റ ശബ്ദം ആകാശവാണിയിലൂടെ കേട്ടു മറന്ന പല ശബ്ദങ്ങളുടെയും പ്രതീതി ജനിപ്പിക്കുന്നു.

    • @Rayyansdays
      @Rayyansdays Рік тому

      Nalla resam und samsaram kelkkan

  • @deveshd5880
    @deveshd5880 Рік тому +2

    ഒത്തിരി അറിവുകൾ....
    ഒത്തിരി വൈവിദ്ധ്യങ്ങൾ.....
    നന്മകൾ നേരുന്നു...
    നമസ്കാരം ചേച്ചി

  • @sheheenamidlaj3905
    @sheheenamidlaj3905 Рік тому +4

    Super.karyangal ariyamenkilum ithreyum krithyamayi ippozhanu ariyunnath.super voice.kettukonde irikkum presentation super.

  • @aswathyananthakrishnan1443
    @aswathyananthakrishnan1443 Рік тому +2

    വളരെ വളരെ വളരെ ഇഷ്ടം ❤
    അമ്മ ഞാൻ മനസ്സിൽ കണ്ട പോലെ തന്നെ ഒരമ്മ ❤

  • @--suf-ai-nzzaa--819
    @--suf-ai-nzzaa--819 Рік тому +1

    ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു ഗൃഹതുരത്വം.. ഒരുപാട് സ്നേഹം ❤️

  • @jomoljomol863
    @jomoljomol863 Рік тому +4

    എത്ര മനോഹരം ആയി അവതാരണം പാചകം ഒരു കലയാണ് എന്റെ ഫാഷൻ ആണ്

    • @rahulk.v798
      @rahulk.v798 Рік тому +2

      പാഷൻ അല്ലേ 😊

  • @subithakg252
    @subithakg252 Рік тому +4

    എന്തു ഭംഗിയാണ് ടീചരമ്മയെ സെറ്റ് ഉടുത്ത് കാണാൻ..🥰
    മിക്കപ്പോഴും ചുരിദാർ ടോപ് ഇട്ടു ആണ് കാണുന്നത്

  • @vanajasanu3178
    @vanajasanu3178 Рік тому +2

    വ്യക്തവും സ്പഷ്ടവുമായ അവതരണം. അവതാരക൪ അനുകരിക്കേണ്ട ഭാഷ ശൈലി❤🎉

  • @RadhikaRamachandran-c8s
    @RadhikaRamachandran-c8s 11 місяців тому +4

    One of the best channels with lot of information for the young generation.

  • @fourscreations
    @fourscreations Рік тому +3

    എൻ്റെ ജന്മ സ്ഥലം മണ്ണാർക്കാട് ആണ്. അട്ടപ്പാടിയിൽ ഒരു തവണ വന്നിട്ടുണ്ട്. നല്ല അവതരണം. ഒരുപാട് ഇഷ്ടം ആയി.........

    • @dakshina3475
      @dakshina3475  Рік тому

      ഒത്തിരി സന്തോഷം ❤

  • @sumasi322
    @sumasi322 Рік тому +1

    ഇങ്ങനെ യൊരു വീഡിയോ ചെയ്തതിലും അതു കണ്ടതിലും ഒരുപാട് സന്തോഷം... വീഡിയോ കണ്ണിനു കുളിർമ നൽകുമ്പോൾ ടീച്ചറിന്റെ അവതരണം കാതിനു കുളിർമ നൽകുന്നു.., എന്റെ വല്ല്യമ്മ ഇതുപോലെ മോരു കടയുമായിരുന്നു.കുട്ടി കാലത്തു അതു നോക്കിയിരുന്നു കൗതുകം കൊള്ളുമായിരുന്നു .. ഈ വീഡിയോ കണ്ടപ്പോ ആ സമയത്തേക്ക് തിരിച്ചുപോയ പോലെ...ആ കാലം.... ഇതു പോലെയുള്ള വീഡിയോ കൾ ഇനിയും ചെയ്യണേ.... ആശംസകൾ ❤️❤️❤️❤️❤️

  • @msrashid7667
    @msrashid7667 Рік тому +5

    ഇത്തരം അവതരണങ്ങൾ കേൾക്കാൻ പഴയ സിനിമ കാണാറുണ്ട്. എല്ലാം കൊണ്ടും നല്ല നിലവാരം പുലർത്തുന്ന പരിപാടി. ആ വീടും പരിസരവും ഒന്ന് കാണാണം. എവിടെയാണ്.

  • @yes_me_am6647
    @yes_me_am6647 Рік тому +8

    ഈ ശബ്ദം കേൾക്കുമ്പോൾ കാണാൻ ആഗ്രഹിച്ച മുഖം 💯😍😍..

  • @manjushabiju2955
    @manjushabiju2955 Рік тому +1

    നല്ല ക്ലിയർ വീഡിയോ നല്ല ശബ്ദമാധുര്യം.. സൂപ്പർ❤❤

  • @misiriyarahim4979
    @misiriyarahim4979 10 місяців тому +4

    അമ്മയുടെ ശബ്ദം സൂപ്പർ 👍👌

  • @rinureji2818
    @rinureji2818 Рік тому +4

    To be frank... I am addicted to your videos... What a presentation..... Especially the commentary and visuals.... So informative and visual treat for my eyes and ears....❤❤❤❤ Go ahead.... Wishes from heart 💕

  • @anshadem5781
    @anshadem5781 Рік тому +6

    ആ അമൃതും അമ്മയും ഒരുപോലെയാണ് 🥰🥰🥰

  • @NajusFeelAtHome
    @NajusFeelAtHome Рік тому +3

    Wow
    Beautiful presentation
    New friend

  • @sheebakhader6781
    @sheebakhader6781 Рік тому +3

    ഈ അടുത്ത ദിവസമാണ് ഈ ചാനൽ കണ്ടത്. വളരെ ഇഷ്ടമായി. ഈ സ്ഥലം എവിടെയാണ്. നല്ല ഭംഗിയുണ്ട്.

  • @muralidharanpillai3554
    @muralidharanpillai3554 Рік тому +1

    കേട്ടിരിക്കാൻ തോന്നുന്ന ശബ്ദം ഒരുപാട് ഇഷ്ടപ്പെട്ടു എല്ലാ വീഡിയോയും കണ്ടു ❤

    • @dakshina3475
      @dakshina3475  Рік тому +1

      ഒത്തിരി സന്തോഷം 🥰♥️

  • @LincyVarghese-d5b
    @LincyVarghese-d5b 7 місяців тому +4

    ടീച്ചർ, ഞങ്ങൾ പലകകൊണ്ടുള്ള മായാടയ്ക്ക് പകരം പാള ചെത്തി തുളച്ച് അതിലൂടെ കടകോൽ ഇട്ടാണ് തൈര് കടയുന്നത്. വെണ്ണ എടുത്ത് രണ്ടു ദിവസം തണുത്ത വെള്ളത്തിൽ ഇട്ട് മൂടി വെക്കും. പുളിപ്പ് മാറാൻ. അതിനു ശേഷം ആണ് ഉരുക്കി കുപ്പിയിൽ നിറയ്ക്കുന്നത്.

  • @S3-qu4762ko_
    @S3-qu4762ko_ Рік тому +5

    ഇത് കാണുമ്പോൾ പഴയ ആ കാലം ഓർമ്മയിൽ വരുന്നു 😊... അമ്മ ഇങ്ങെനെ എടുത്ത് വെക്കുന്ന വെണ്ണ കട്ട് തിന്നൽ ആയിരുന്നു എന്റെ പണി 😄😄
    അന്ന് ഒരിക്കലും ഓർത്തില്ല ഇതൊക്കെ ഓർമ്മയിൽ ആകുന്ന ഒരു കാലം വരുമെന്ന് 😢

  • @rajendranputhukkodan2729
    @rajendranputhukkodan2729 Рік тому +2

    Really miss our old knowledge but this raelly scientific for human body very well and health...no injuction and groath hormons really for human body...❤❤❤

  • @Jobindxb
    @Jobindxb 8 місяців тому +1

    ഇത് കണ്ടപ്പോള്‍ എനിക്കു എന്റെ വല്ലിയാമ്മച്ചിയെ ഓര്മ വന്നു .എന്റെ കുട്ടിക്കാലത്ത് ഏതാണ്ട് 30 വര്ഷം മുന്പ് ഇങ്ങനെതന്നെയാരുന്നു വെണ്ണ കടഞ്ഞിരുന്നത് .വെണ്ണ കടഞ്ഞ ശേഷം പ്ലാവിലയില്‍ തൊണ്ടി എടുത്ത ശേഷം അത് കഴിക്കാനായി അമ്മച്ചി വായില്‍ വച്ച് തരുമായിരുന്നു.ആ സ്വാദ് ഈപ്പോഴും നാവില്‍ ഉണ്ട്...നന്ദി ടീച്ചര്‍ ഈ മനോഹരമായ വീഡിയോ തന്നതിന്..♥♥

  • @rifana1388
    @rifana1388 Рік тому +2

    Great I never seen this type of video in my life ❤❤❤❤❤

  • @vandanak5992
    @vandanak5992 Рік тому +3

    Doordarshan pand kanda pole oru feel

  • @krishnendhuny4502
    @krishnendhuny4502 Рік тому +3

    Nice presentation❤️❤️❤️

  • @fabilaraiju3883
    @fabilaraiju3883 Рік тому +3

    Happy mother's dayy Ammaa

  • @jus4327
    @jus4327 Рік тому +1

    Puthiya thalamuraku pazhamayudem arogyapradavum aaya arivukal nalkunathinu orupaad nanni, daivam anugrahikate iniyum ithupole ulla arivukal pratheekshikunu.

  • @MadhavSunil-x8l
    @MadhavSunil-x8l 10 місяців тому +1

    Wooww entha bhangi kananum kelkanum❤❤❤❤❤❤

  • @AjithKumar-dy5em
    @AjithKumar-dy5em Рік тому +1

    വീഡിയോ , എഡിറ്റിംഗ് സൂപ്പർ❤

  • @adiz3500
    @adiz3500 11 місяців тому +1

    Amma. Kandit ith pole thair undakki.. So perfect.. Nan 2 pravshyam aakiyirunnu but athilonnum paalinte chood krithyamayi parayunilla

  • @shareefabeegum8572
    @shareefabeegum8572 10 місяців тому +3

    Good presentation

  • @noufalc.k5186
    @noufalc.k5186 Рік тому +2

    Ippol enta most favourite UA-cam channel ❤

    • @rifana1388
      @rifana1388 Рік тому

      Maasha Allah I never seen this type of video in my life.❤❤❤❤❤

    • @dakshina3475
      @dakshina3475  Рік тому

      ❤❤❤

  • @Priyanka-sl8hs
    @Priyanka-sl8hs 3 місяці тому +2

    2:36-ith pryumbo oru aesthetic science clssil irikkunna pole🙂💓

  • @sneha.8ukandam
    @sneha.8ukandam 6 місяців тому +1

    How to be a Teacher interacted to share knowledge to students ☺️

  • @Arya-ti3im
    @Arya-ti3im Рік тому +4

    Hair oil making video cheyamo❤

  • @donyxavier4066
    @donyxavier4066 Рік тому

    വളരെ നന്നായിട്ടുണ്ട്...ഓരോ വീഡിയോ കാണുമ്പോഴും ഇഷ്ട്ടം കൂടി കൂടി വരുന്നു..❤️

    • @dakshina3475
      @dakshina3475  Рік тому

      ഒത്തിരി സന്തോഷം ❤

  • @happy4you
    @happy4you Рік тому +1

    Thank you for this information
    Ethpole informative Aya channel vere kanditila.
    Thank you once again.
    Keep going

  • @abhijithchilambil8803
    @abhijithchilambil8803 Рік тому +2

    Background score and presentation uff🔥❤

  • @AnjuRaj-zb8om
    @AnjuRaj-zb8om Рік тому +9

    മുത്തശ്ശിയുടെ പേരക്കുട്ടികൾ ഭാഗ്യം ചെയ്തവർ

  • @swethachakki996
    @swethachakki996 Рік тому +1

    Enik etavum eshtapetta oru channel aanu ith.ammaye kandathil santhosham

    • @dakshina3475
      @dakshina3475  Рік тому

      ഒത്തിരി സന്തോഷം ❤

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 6 місяців тому

    Well detailed processing and wonderful voice over.

  • @meenutns8989
    @meenutns8989 6 місяців тому

    ടീച്ചറിന്റെ അവതരണം സൂപ്പർ നേരിൽ കാണാൻ തോന്നുന്നു

  • @ChithrassLaya
    @ChithrassLaya Рік тому

    Valare nalla avatharanam. Nannayi ishtayi.

  • @AliceMuitofeliz_01
    @AliceMuitofeliz_01 Рік тому +1

    Ammae kanichetal santhosham❤
    Treasure !!

  • @siyabppppp
    @siyabppppp Рік тому +1

    Fabulous presentation, this channel is underrated

  • @abckidshouse1570
    @abckidshouse1570 Рік тому +4

    Aadyai aanu kanunat..adipoli channel..ee sthalam evide aanu..homestay anuvadikuo

    • @dakshina3475
      @dakshina3475  Рік тому +1

      ഒത്തിരി സന്തോഷം❤ ഇപ്പോൾ താമസ സൗകര്യം ആയിട്ടില്ല.

  • @narendrankannan9165
    @narendrankannan9165 Рік тому

    Pande amumma thayiru kadenjitt venna kori edukkunna plavila last enikk tharunde 😍😍nost

  • @shamil3.073
    @shamil3.073 Рік тому +1

    ഒരുപാട് ഇഷ്ടാണ് അവതരണം❤

  • @SUPERMAN-mx1om
    @SUPERMAN-mx1om Рік тому +2

    Best you tube channel❤

  • @legeshkumarmk7515
    @legeshkumarmk7515 Рік тому +2

    Ente Ammamma thyre kadayunnathu nhan kandittund❤ippol veendum Orma puthukkiyatinu Nandi 🙏

  • @nishidhak3606
    @nishidhak3606 Рік тому

    Orupaad istam aan ee sound pine ee chanel kandal. Kand rikan thonnunna kaayichayum 😍

  • @shahlaa.k4674
    @shahlaa.k4674 10 місяців тому

    Nthoru arivaan ammee❤❤❤❤Amma nanma... othiri othiri sneham......ivayoke njangalk kaanich padipich tharunathil......poya kalathinte nanmayormakal❤😢😢

  • @haseenacherukad5909
    @haseenacherukad5909 Рік тому +1

    വളരെ നല്ല അവതരണം

  • @ഗീതഗോവിന്ദം

    ഉയ്യോ vdo എല്ലാം കാണുന്നുണ്ട് subscribe ചെയ്യാൻ മറന്നു..നല്ലോരു ചാനെൽ.നല്ല അവതരണം 🎉🎉🎉🎉

  • @AnandheswariL
    @AnandheswariL 10 місяців тому +1

    കഴിഞ്ഞ ജന്മത്തിൽ പുണ്യം ചൈതവരാണ് ഈ ജന്മത്തിൽ പുണ്യം ചൈത്തവരായി ജനിക്കുന്നതെ ആ തിൽ ഒരാൾ ആണ് ഈ അമ്മ

  • @mayarajanikant845
    @mayarajanikant845 Місяць тому +1

    Super

  • @riyasmohamedshan
    @riyasmohamedshan Рік тому +2

    Kettirikkaan nalla rasam,cheruppathile Kure kaaryangal orma vannu....

  • @drreshmarajesh1566
    @drreshmarajesh1566 Рік тому

    The best yutube channel I have ever seen.....thank u for making such beautiful videos..❤

  • @satheesha9763
    @satheesha9763 Рік тому +2

  • @sandhyavichu9299
    @sandhyavichu9299 Рік тому +2

    അമ്മയെ ഒന്ന് കാണാൻ കൊതിയാവുന്നു

  • @Robinthms66
    @Robinthms66 Рік тому +2

    അമ്മ കിടു ❤️

  • @sandhyavichu9299
    @sandhyavichu9299 Рік тому +2

    അമ്മയെയും എല്ലാവരെയും കാണാൻ തോന്നുന്നു

  • @sanoop360
    @sanoop360 Рік тому +1

    അമ്മ ❤❤❤❤❤❤❤

  • @rajappanm.k4132
    @rajappanm.k4132 Рік тому

    Our traditional information, tasty healthy, milk byproduct, my fevarate.

  • @AnandheswariL
    @AnandheswariL 10 місяців тому +1

    Swbhaghyavathi അറിവിന്റ മുത്ത് ❤❤❤❤❤❤❤❤

  • @AswathiMS-mr2zd
    @AswathiMS-mr2zd 16 днів тому

    മുത്തശ്ശനും മുത്തശ്ശിക്കും ഉമ്മകൾ❤

  • @SarathBhadran
    @SarathBhadran Рік тому +1

    Presentation super. ❤❤

  • @vishnudevadas1130
    @vishnudevadas1130 Рік тому +1

    എന്താ പറയാ... ബഹു കേമം 🥰

  • @shahanasrishinmpd
    @shahanasrishinmpd Рік тому +2

    She is so beautiful ❤

  • @Abishukkoor
    @Abishukkoor Рік тому +1

    Loved your channel.God bless

  • @manjukishor1325
    @manjukishor1325 Рік тому

    Amazing.. Picturization & narration 💐

  • @nasrysalih956
    @nasrysalih956 Рік тому +2

    Ee adupp onn kaanikaamo
    Ath undakkunnath engane enn

  • @seemaarchicot1656
    @seemaarchicot1656 6 місяців тому +1

    ❤❤❤❤

  • @noufalc.k5186
    @noufalc.k5186 Рік тому

    Avatharanam athimanoharam❤

  • @_Chekuthan_
    @_Chekuthan_ Рік тому +4

    അക്ഷരം തെറ്റാതെ വിളിക്കാം അദ്ധ്യാപിക 🥰

  • @delmidavid2491
    @delmidavid2491 Рік тому +1

    Thank you mam..