ശരിയാണ്, പക്ഷേ ഇടക്കാലത്തായി ചില സമയങ്ങളിൽ പക്ഷം പിടിച്ചുള്ള വാർത്തകളാണ്. ഇടതുപക്ഷത്തെ മാത്രം വിമർശിച്ചത് കൊണ്ട് കാര്യമില്ല. 65 വർഷക്കാലമായി ഇന്ത്യയെ തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് കൊണ്ടുപോകുന്ന കോൺഗ്രസിനെയും വിമർശിക്കണം. നെഹ്റു അല്ലെങ്കിൽ ഗാന്ധി ഫാമിലിയെ ആശ്രയിക്കാതെ ഇവർക്ക് ഒരു നല്ല ഭരണഘടന ഉണ്ടാക്കി ഭാരതത്തിനു വേണ്ടി നിലകൊണ്ടു കൂടായോ. ഒരാൾക്കൂട്ടുമായി മാറി എന്തിന് നാട് നശിപ്പിക്കുന്നു.
It's only a small part of kickback from Kerala Liquor Policy deal between CPM and Bar Hotel Owners Association for reopening 730 Bars closed by Oommen and allowing 269 new bars. Total 999 bars@25 lakhs =?? It's split in to different district Coop and other banks. Hope the case will continue after election also
Reserve bank പത്രത്തിൽ പരസ്യം കൊടുത്തു ഇരുന്ന് ഉറങ്ങുകയാണ്.. Banking Regulation Act ഇൽ പെടാത്ത സൊസൈറ്റികൾ bank എന്ന പേര് ഉപയോഗിക്കുമ്പോൾ നടപടി എടുക്കാത്തത് എന്താണ്
🎉 why the election commission is not having an audit on all political parties which will benefit all voters .otherwise election donation to parties will be as usual.
@@ramadasantn7482ECI has no authority to audit the income of any political parties.Thats why ED and IT department making enquiries about it.Yechiloori already declared that cpm is not accepting donations through bonds,but by direct contributions by businessmen and corporates.So it is undeclared income,on which legal action can be taken by central government agencies.
ഈ ഒത്തുകളി കോൺഗ്രസ്സും സീ.പി.എം കാലങ്ങളായി പറഞ്ഞുവരുന്ന കളവാണല്ലൊ യഥാർത്ഥ ത്തിൽ ഒത്ത് കളിക്കുന്നത് കോൺഗ്രസ്സും സീ.പി.എമ്മുമാണ് അന്നിട്ട് ജനങ്ങളെ പൊട്ടൻ മാർ ആക്കുന്നു.
നമ്മുടെ നികുതിപ്പണത്തിൽ നിന്ന് ഉടനെ തന്നെ ഓടും സുപ്രീംകോടതിയിലേക്ക്😅😅😅.. ഞമ്മടെ സ്വന്തം താത്വിക അവസാന ലോക മാനിഫെസ്റ്റോ ഉടനെ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്😅😅😅
ഒരു വിവരവു൦ ഇല്ലാത്ത കോവി ന്ദൻ. നിയമവു൦,നീതി ഒന്നു൦ ഞ ങ്ങൾക്ക് ബാധകമല്ല എന്ന ഭാവ൦ കാണിക്കുബോൾ ഒരു കാര്യ൦ ഓർക്കുക. കേരള൦ ഭാരതത്തി ലെ ഒരു സ൦സ്ഥാനമാണ് കോവി ന്ദാ. പ്രത്യേക രാജ്യമല്ല.
ഞങ്ങളുടെ തോന്നിവാസങ്ങൾ അന്വേഷിക്കാൻ കേന്ദ്രന് അധികാരം ഇല്ല എന്ന് ഉത്തരവിടണമെന്ന് സുപ്രീം കോടതിയിൽ ഒരു കേസ് കൊടുക്കണം.അനുകൂല വിധി ഉറപ്പാണ്.അതോടെ തീരും കേന്ദ്രത്തിന്റെ അഹങ്കാരം.
ഞാൻ എന്തൊരു മണ്ടൻ ആണ് ചെറുപ്പത്തിൽ SFI ചേർന്ന് ഇരുന്നേൽ ഗവൺമെര് ജോലി കിട്ടിയേനെ,.. KSU വിൽ പ്രവർത്തിച്ച കാരണം ഗൾഫിൽ ആട് ജീവിതം നയിക്കുന്നു.....നന്മയുള്ള ലോഹമേ ....... (പാർട്ടിക്കാർക്ക് മാത്രം)
വെറുതേയല്ല സാജനെ പോലീസ് പൊക്കുന്നത് ഇതുപോലെ വാർത്തകൾ ജനങ്ങളിൽ എത്തുന്നതു കൊണ്ട് കാര്യങ്ങൾ ജനങ്ങൾ മനസ്സിലാക്കുമെന്ന് ഈ രാഷ്ടീയ പാർട്ടി പേടിക്കുന്നു അതാണ് സാജൻ സാറിനെ പിൻതുടർന്ന് കൊണ്ടിരിക്കുന്നത്
ഇതെല്ലാം എന്നേ ചെയ്യേണ്ടതായീരുന്നു അവരുടെ ബലം അവരെ തൊടില്ല എന്നതായിരുന്നൂ ചെറിയ നേതാവ് വരെ ED യെയൂം മറ്റും എന്തെല്ലാം പറഞ്ഞ് കളിയാക്കി അപ്പോളൊന്നും ഇല്ലാത്ത രോഷം എവിടുന്നു വന്നു
Cpm ൽ വലിയ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു. ദാരിദ്ര്യവും പട്ടിണി യും തൊഴിലാളി വിയർപ്പു മണവും കട്ടനും പരിപ്പുവടയും അല്ല ജീവിതം ആർഭടവും സുഖസൗകര്യങ്ങളും ആവോളം ആസ്വദിക്കാൻ തുല്യ അവകാശം സഖാക്കൾക്കും ഉണ്ട് എന്ന തിരിച്ചറിവ് ഇവരുടെ ജീവിതം തന്നെ മാറ്റി മറി ച്ചിരിക്കുകയാണ്. അതു കൊണ്ടു കുറെ ധനം സ്വരൂപിക്കലാണ് പ്രധാന ലക്ഷ്യം. അതു ലക്ഷ്യത്തിലേക്കു നീങ്ങാൻ സമ്മതിക്കില്ല എന്നതാണ് ഇന്ന് നേരിടുന്ന പ്രശ്നം.
സുതാര്യമല്ലാത്ത കള്ള പണ അക്കൗണ്ടിൽ ഉള്ള പണമെല്ലാം ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് കണ്ടു കെട്ടണം. സിപിഎം പാർട്ടിയെ തെരഞ്ഞെടുപ്പിൽ നിന്നും അയോഗ്യരാക്കുകയും വേണം. ഇങ്ങനെ പിടിച്ചെടുത്ത പണം കരുവന്നൂരിലെ നിക്ഷേപകർക്ക് വിതരണം ചെയ്യണം.
It's only a small part of kickback from Kerala Liquor Policy deal between CPM and Bar Hotel Owners Association for reopening 730 Bars closed by Oommen and allowing 269 new bars. Total 999 bars@25 lakhs =?? It's split in to different district Coop and other banks. Hope the case will continue after election also
വാർത്തകൾ അപ്പപ്പോൾ അറിയാൻ ജനങ്ങൾ മറുനാടനെ കേൾക്കുന്നു... അഭിനന്ദനങ്ങൾ 👍
Yes 👍
ശരിയാണ്, പക്ഷേ ഇടക്കാലത്തായി ചില സമയങ്ങളിൽ പക്ഷം പിടിച്ചുള്ള വാർത്തകളാണ്. ഇടതുപക്ഷത്തെ മാത്രം വിമർശിച്ചത് കൊണ്ട് കാര്യമില്ല. 65 വർഷക്കാലമായി ഇന്ത്യയെ തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് കൊണ്ടുപോകുന്ന കോൺഗ്രസിനെയും വിമർശിക്കണം. നെഹ്റു അല്ലെങ്കിൽ ഗാന്ധി ഫാമിലിയെ ആശ്രയിക്കാതെ ഇവർക്ക് ഒരു നല്ല ഭരണഘടന ഉണ്ടാക്കി ഭാരതത്തിനു വേണ്ടി നിലകൊണ്ടു കൂടായോ. ഒരാൾക്കൂട്ടുമായി മാറി എന്തിന് നാട് നശിപ്പിക്കുന്നു.
He is the most opportunit person ....when ever he wants the help he will support bjp otherwise only congi
മറുനാടന്റെ അക്കൗണ്ട് മരവിപ്പിച്ച സഗാക്കളുടെ പാർട്ടി അക്കൗണ്ട് ഇന്നലെ ED മരവിപ്പിച്ചു, 😂
😂😂😂😂😂😂👍👍👍👍
Good
Yes, 👍👍
Karma will hit back
As a😊@@q1qii@@suseelaraj955
CPM നെ പൂട്ടാൻEDന്റെ ആവശ്യം ഇല്ല ഈ തെരഞ്ഞെടുപ്പോട് കൂടി അത് തന്നെയെ പൂട്ടും
Poottiketti odikkanam. Avaru cheyyunnathellaam Sheri. Mattullavar cheyyumpol thettu.
GOVT.AGENCY IDAPEDATHE KALLA ACCOUNTUKALIL POOZTHI VECHIRIKKUNNA PANAM ENGANE GOVT. THIRICHEDUKKUM?
PARTY ELECTIONIL ITHINU MUNPU THOTTITTILLE?
ENDA PARTY CHATHO ATHO LEADERS CHATHO?
ANA JEEVANODE IRUNNALUM, ANA CHARINJALUM, ANAYUDE UDAMAKKU KITTUM LAKSHANGAL, ENNU KETTITTILE?
കാണാം 😬😬
സ്വന്തമായി പോലീസും കോടതിയും ബാങ്കും ഉണ്ട് ഇനി സ്വന്തമായി റിസർവ് ബാങ്കും ഇൻകം ടാക്സ് Dept ഉം തുടങ്ങണം.
CBI ക്ക് പകരം KBI എന്ന ഉഡായിപ്പു തുടങ്ങാൻ ശവം തീനി കഴുകൻ തീരുമാനിച്ചു എന്നു പറയുന്നു.
😂😂😂സുരാജ് പറയുന്ന പോലെ ഒന്ന് കണ്ണൂർ രണ്ടു akg
😅👍
😂😂😂
😂😂😂😂
ഈ ഭീകര പാർട്ടിയുടെ അഴിമതി പാർട്ടിയുടെ ഒരു പ്രതിനിധിയെ പോലും ജയിപ്പിക്കാൻ ഇരിക്കാൻ ശ്രദ്ധിക്കുക
Sathyam
And vote only for congi is it ...why don't you directly say only vote udf
Prayers 🙏🏻
സത്യം ഈ നാശം പിടിച്ച വർഗ്ഗത്തി നെ ഒന്നടങ്കം അറബിക്കടലിൽ ഒഴുക്കണം
രഹസ്യ അക്കൗണ്ടിൽ ഉള്ള ഒരു രൂപ പോലും പിൻവലിക്കാൻ സാധിക്കാത്ത രീതിയിൽ ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻറ് പ്രവർത്തിക്കണം😂😂😂
രഹസ്യ അക്കൌണ്ട് എങ്ങിനെ എടുക്കേണ്ടത് ആ ബാങ്ക് പോലും അറിയാത്തെ വേണം ഒന്നുപറയാമോ എനിക്കും എടുക്കാനാ
Sherikkum 👍👍👍
പ്രവർത്തിക്കുമോ
@@sasidharan-zj7gt
രാത്രി 12 മണിക്ക് മാത്രമേ ഈ അക്കൗണ്ട് എടുക്കാൻ പറ്റുള്ളൂ
@@devaprakashprakash7832😂😂😂
ഈ പാർട്ടിയിൽ കുറച്ചുകാലമായി നൂനപക്ഷങ്ങൾ തള്ളിക്കയറിയതു് ഇതിൻ്റെ അടിസ്ഥാനത്തിൽ തന്നെയാണ്
Musleems ആണ്
അടക്കാൻ പറ്റാത്ത സന്തോഷം മാത്രം.
മനോരമ ഇത്രക് താഴണോ സൈഡ് ചേരനോ വളരെമോശം.
ഈ പാർട്ടിയെയും ഈ ഭരണത്തെയും വെറുത്തവർ മാത്രം
It's only a small part of kickback from Kerala Liquor Policy deal between CPM and Bar Hotel Owners Association for reopening 730 Bars closed by Oommen and allowing 269 new bars. Total 999 bars@25 lakhs =?? It's split in to different district Coop and other banks. Hope the case will continue after election also
@@georget44p
The most criminal terror party of India. How did they destroy, Kerala, best proven example.
എല്ലാം സമ്മതിച്ചു. എന്നാലും അരിവാൾ ചുറ്റിക നക്ഷത്ര ചിന്നത്തിനു നേരെയുള്ള ബട്ടണിലെ വിരൽ അമർത്തു. കാരണം ഞാൻ പ്രബുദ്ധനാണ്.
💯
സഹകരണ ബാങ്ക്കൾ കൊള്ളക്കാരുടെ സങ്കേതം.....നിക്ഷേപകരെ....ജാഗ്രത പാലിക്കുക😭😭😭
എല്ലാ സഹകരണ ബാങ്കിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കണം.
അടിമകൾ ബോബു ഉണ്ടാക്കുന്നു നേതാക്കൾ കോടികൾ ഉണ്ടാക്കുന്നു.
Correct
ഇ പാർട്ടിയെയും ഇ ഭരണത്തെയും വെറുക്കുന്നവരുണ്ടോ,
🙋🙋🙋
മനുഷ്യവിസർജ്യത്തേക്കാൾ '
ഉണ്ട്, ഒരു നൂറു വട്ടം.
💯
അതേ ഉള്ളു ഇത്രയും വെറുക്കപെട്ട കൂട്ടങ്ങൾ
സാധാരണ നിക്ഷേപകരുടെ പണം, ബാങ്കിൽ ഇല്ലെങ്കിൽ.... അവർക്ക് അതെവിടെ നിന്ന് കിട്ടും.... അതാണ് *പൊതുജന പ്രശ്നം*
ഒരു ജില്ലയിൽ മാത്രം 81.... അപ്പൊ മൊത്തം എത്ര??? എല്ലാം അരിച്ചു പെറുക്കിയാൽ സഹകരണ ബാങ്ക് എല്ലാം പൊളിയും!!!
ജനത്തിന് ഒന്നും അറിയില്ല പരസ്യം കണ്ടിട്ട് വേണം വോട്ട് തീരുമാനിക്കാൻ
👍💯
ഇവൻ ഇനി മുണ്ടില്ലാതെ ഷോ കാണിച്ചാലും LDF ഇനി ഇന്ത്യയിൽ ഇല്ല
കേരളത്തിലെ എല്ലാ സഹകരണ ബാങ്കിലും ഇതുതന്നെയാണ് അവസ്ഥ ഉള്ളത്
സർക്കാർ ജീവനക്കാരുടെ സഹകരണ സംഘങ്ങളിലെ സർക്കാർ ജീവനക്കാരായ CPM ക്രിമിനലുകളുടെ അക്കൗണ്ടുകൾ കൂടി കണ്ടെത്തണം.
വെറുതെയല്ല നോട്ടുനിരോധനം പരാജയമാണെന്ന് ഇവർ പറഞ്ഞിരുന്നത്..
ഇപ്പോൾ അത് വോട്ടു നിരോധനമായി😂😂😂
Atheathe
രാഷ്ട്രീയം ഒരു കൃഷിയായിട്ടങ്ങട് പ്രഖ്യാപിച്ചാൽ തീരാവുന്ന പ്രശ്നമല്ലേയൊള്ളെന്ന്.
അതുകാണിച്ചു ലോൺ എടുക്കും 😂😂😂😂
ഇതൊക്കെ കാണുമ്പോൾ ഓർത്തു കളിച്ചോ സൂക്ഷിച്ചോ എന്ന സാധരണ പറയാറുള്ള മുദ്രാവാക്യം ഓർമ വരുന്നു.. ഇതല്ലേ പൂരം.
ഇടവപ്പാതി കണ്ടേ കൃഷിയിറക്കാവൂ മറുനാടൻ ഷാജനേ ? . നേരത്തെ അന്വേഷിച്ചിരുന്നെങ്കിൽ കോൺഗ്രസിനു ഗുണമായേനെ. കളി BJP യ്ക്കറിയാം ...
അതിന് ഇപ്പോൾ നല്ല ചുടല്ലേ
Sathyam parayumbol congi.nariya baranam.
Ellam verum political stunt; allekil ellavarum pande jail ill aayene. Election kazhiyunnathu vare ingine palathum kelkkam
വളരെനല്ലകമന്റ്.... അഭിനന്ദനങ്ങൾ...
കോൺഗ്രസ്സിന് ഗുണമുണ്ടായിട്ട് എന്ത് കാര്യം??
ഹാ.... എന്തൊരുമധുരമനോജ്ഞകാലം, ജനാധിപത്യം ഹോർഡിങ്ങുകളിലൂടെയും റോഡ്ബ്ലോക്കുകളിലൂടെയും.
എന്തെല്ലാം കളികളാണ് ഈ പൂമാനമെ ചെയ്യുന്നതു് ഇതെല്ലാം പ്രേക്ഷകരെ അറിയിക്കുന്ന സാജൻ സാറിന് ബിഗ് സല്യൂട്ട്
തൃശ്ശൂരിൽ മാത്രമല്ല, കേരള
ത്തിലെ മുഴുവൻ സഹകര ണ ബാങ്കുകളിലും പരിശോ
ധന നടത്തണം തൃശ്ശൂരീരിൽ
ഇപ്പടി എങ്കിൽ കണ്ണൂരിൽ
എപ്പടി ?🎉😮
സുപ്രീം കോടതിയിൽ പോകും പിള്ളേച്ചാ.... ഖജനാവിൽ നമ്മൾ കൊടുത്ത നികുതിപ്പണം ഉണ്ടല്ലോ. ആരോട് ചോദിക്കണം?
സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സഹകരണ സംഘം സൊസൈറ്റികളിൽ ഇത്തരം അക്കൗണ്ടുകൾ ഉണ്ടായിരിക്കും. അവ പരിശോധിച്ച് കുറ്റക്കാരെ ജയിലിലടക്കണം.
ഇത് അമിത് ഷായുടെ official website ൽ കയറി റിപ്പോർട്ട് ചെയ്യുക
ഇതിനു താത്വികമായ വിശദീകരണം ഗോവിന്ദന്മാഷു തരും. ഞെട്ടരുത്
😂😂😂😂
ഇന്ന് 54 വർഷങ്ങൾക്ക് ശേഷം ഉള്ള സമ്പൂർണ "സൂര്യഗ്രഹണം" ആണ്.... "കേരളത്തിലെ സൂര്യനെ" ഈഡി ഗ്രഹിക്കുമോ എന്തോ 🤔
Reserve bank പത്രത്തിൽ പരസ്യം കൊടുത്തു ഇരുന്ന് ഉറങ്ങുകയാണ്.. Banking Regulation Act ഇൽ പെടാത്ത സൊസൈറ്റികൾ bank എന്ന പേര് ഉപയോഗിക്കുമ്പോൾ നടപടി എടുക്കാത്തത് എന്താണ്
പാർട്ടി സെക്രട്ടറിയെയും കൂട്ടിക്കൊടുപ്പുകാരനെയും കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആയി. ❤
മറ്റു സഹകരണ ബാങ്കുകളിലും അന്വേഷിച്ചാൽ ഗുരുതരമായ തട്ടിപ്പുകൾ പുറത്തു വരും
ഞമ്മള് ബക്കറ്റ് പിരിവിലൂടെ സമ്പാദിച്ച പണമാണ്😢😂
ഊംപ്പി
Still , not sure , because of past experience. Let’s see any good outcome.!!
Roadblock കഴിഞ്ഞാൽ ഉടൻ india block ഉടനെനടപ്പാക്കും
സത്യസന്ധമായി ഒരു കാര്യം ചോദിക്കട്ടെ കേരളത്തിൽ എന്താണ് നടക്കുന്നത് കേട്ടിട്ട് വിശ്വസിക്കാൻ കഴിയുന്നില്ല😮
കൊല്ലാനും കൊല്ലിക്കാനും കേസ് നടത്താനും പണം വേണ്ടേ അത് പിടിച്ചെടുക്കുന്നത് തെമ്മാടിത്തരമാണ്
Marunadan Shajan 👍🙌 We support you and BJP 🇮🇳 👍🇮🇳🇮🇳🇮🇳
8
മൊത്തം പിടിച്ചെടുത്ത് പാവങ്ങളുടെ വെൽഫയറിന് ഉപയോഗിക്കണം
ഇതു ചൈനയുടെ പാർട്ടിയാണ്, ഇന്ത്യൻ നിയമങ്ങൾ ബാധകമല്ല..
ഞങ്ങൾ പല പോക്കിരിത്തനങ്ങളും ചെയ്യും! അതൊക്കെ അന്വേഷിക്കാൻ കേന്ദ്രന് എന്ത് അധികാരം?
🎉 why the election commission is not having an audit on all political parties which will benefit all voters .otherwise election donation to parties will be as usual.
Fedaral India, not China !
😂😂😂
@@ramadasantn7482ECI has no authority to audit the income of any political parties.Thats why ED and IT department making enquiries about it.Yechiloori already declared that cpm is not accepting donations through bonds,but by direct contributions by businessmen and corporates.So it is undeclared income,on which legal action can be taken by central government agencies.
അതെ കേന്ദ്രം.. നടത്തുന്ന ബോണ്ട അഴിമതി ഒന്നും നമ്മക് വിഷയം അല്ല... പിരിവ് നടത്താൻ നിയമം പാസ്സ് ആക്കി കള്ളപ്പണം വെളുപ്പിക്കുന്ന കേന്ദ്രം. 🙏🙏
എല്ലാ സഹകരണ സംഘങ്ങളെയും പരിശോധിക്കണം
81 in Thrissur, then what about rest of the Districts
ഒത്തു കളി ഉണ്ടായിരുന്നു എന്നത് നിഷേധിച്ചാൽ സമ്മതിക്കാവുന്ന കാര്യമല്ല,
ഈ ഒത്തുകളി കോൺഗ്രസ്സും സീ.പി.എം കാലങ്ങളായി പറഞ്ഞുവരുന്ന കളവാണല്ലൊ യഥാർത്ഥ ത്തിൽ ഒത്ത് കളിക്കുന്നത് കോൺഗ്രസ്സും സീ.പി.എമ്മുമാണ് അന്നിട്ട് ജനങ്ങളെ പൊട്ടൻ മാർ ആക്കുന്നു.
എല്ലാത്തിന്റെയും കാര്യം പോക്കാ. അകത്തിരുന്ന് പൊറോട്ട അടിക്കാം
Correct said
കേരളത്തിലെ സഹകരണ ബാങ്കുകൾ മുഴുവൻ സത്യസന്ധമായി അന്വേഷണം നടത്തിയാൽ കൊള്ളാം
നമ്മുടെ നികുതിപ്പണത്തിൽ
നിന്ന്
ഉടനെ തന്നെ ഓടും സുപ്രീംകോടതിയിലേക്ക്😅😅😅.. ഞമ്മടെ സ്വന്തം താത്വിക അവസാന ലോക മാനിഫെസ്റ്റോ
ഉടനെ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്😅😅😅
ഇത് ഞെങ്ങളുടെ അകൗണ്ട് അല്ല. ഞെങ്ങളുടെ അകൗണ്ട് ഇങ്ങനെയല്ല
ഈപാർട്ടിയിൽനള്ളനാണയംഒരെണ്ണംപോലും
ഉണ്ടാവില്ലഅടിമുതൽത്തലവരെഒന്നാണ്
കൊല്ലസംഗമാണ്
എന്റെ കൈകൾ ശുദ്ധമാണ് കേട്ടോ......😊😊😊😊
നടപടി ഒന്നും കാണാനില്ല.
ബക്കറ്റ് പിരിവിലൂടെ കോടികൾ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
സന്തോഷം കൊണ്ട് എനിക്കിരിക്കാൻ വയ്യേ😂😂😂🎉🎉
എല്ലാം പാവങ്ങൾക്ക് വേണ്ടിയാണ്😂
Atheathe, cruel commi
ഒരു വിവരവു൦ ഇല്ലാത്ത കോവി
ന്ദൻ. നിയമവു൦,നീതി ഒന്നു൦ ഞ
ങ്ങൾക്ക് ബാധകമല്ല എന്ന ഭാവ൦
കാണിക്കുബോൾ ഒരു കാര്യ൦
ഓർക്കുക. കേരള൦ ഭാരതത്തി
ലെ ഒരു സ൦സ്ഥാനമാണ് കോവി
ന്ദാ. പ്രത്യേക രാജ്യമല്ല.
സിദ്ധാർത്ഥനെ ഇഞ്ചിഞ്ചായി ചതച്ചു കൊന്ന ഈ ഭീകര പ്രസ്ഥാനത്തിന് ആരും വോട്ട് ചെയ്യരുത്😮😮
ഹാഷ്മിയുടെ ഇൻട്രോക്കായി കാത്തിരിക്കുന്നു.😂😂😂 വാര്യരും വേണം🎉🎉🎉🎉🎉🎉
congratulations supper
Super very good ED and SFIO No 1 Super
ഞങ്ങളുടെ തോന്നിവാസങ്ങൾ അന്വേഷിക്കാൻ കേന്ദ്രന് അധികാരം ഇല്ല എന്ന് ഉത്തരവിടണമെന്ന് സുപ്രീം കോടതിയിൽ ഒരു കേസ് കൊടുക്കണം.അനുകൂല വിധി ഉറപ്പാണ്.അതോടെ തീരും കേന്ദ്രത്തിന്റെ അഹങ്കാരം.
MY BIG RED SALUTES MR.PENARAY VIJAYAN SIR AND ALL TEAM. TJM. 7.
രാഹുൽ ഗാന്ധി ആയിരുന്നു പ്രധാനമന്ത്രി എങ്കിൽ എന്തെങ്കിലും പറഞ്ഞ് പറ്റിക്കാമായിരുന്നു😂😂😂 മോഡിയുടെ അടുത്ത് ഒരു കളിയും നടക്കില്ല😂😂😂😂
പ്രതിപക്ഷം പറയുന്നത് തന്നെയാണ് ശെരി.ഇപ്പൊൾ കാണുന്നത് വെറും ഇലക്ഷൻ സ്റ്റണ്ട്
ഞാൻ എന്തൊരു മണ്ടൻ ആണ് ചെറുപ്പത്തിൽ SFI ചേർന്ന് ഇരുന്നേൽ ഗവൺമെര് ജോലി കിട്ടിയേനെ,.. KSU വിൽ പ്രവർത്തിച്ച കാരണം ഗൾഫിൽ ആട് ജീവിതം നയിക്കുന്നു.....നന്മയുള്ള ലോഹമേ ....... (പാർട്ടിക്കാർക്ക് മാത്രം)
ആടുജീവിതമാണലും കമെന്റ് ഇടാൻ കഴിയുന്നു.. ഇന്ഷാ അള്ളാ... തള്ള് വില്ലൻ???
താനാരെന്നു ഇപ്പോഴെങ്കിലും മനസിലാക്കിയല്ലോ. ഇനി താൻ ജീവിതത്തിൽ. 🙏രക്ഷപെടും. 🙏🙏
ഇനി പാർട്ടി അറിയാതെ ഏതെങ്കിലും കുത്തക മുതലാളി പാർട്ടിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയതാണോ? നമ്മൾ ഇനി എന്ത് ചെയ്യും മല്ലയ്യ
എന്തിനാണ് ഈ പാർട്ടി ?😂😂😂
ഇലക്ടറൽ ബോണ്ടായി സംഭാവന വാങ്ങിയില്ലെന്ന് ന്യായം പറയുന്നവരാണ്. 😂😂
Atheathe
🙏🏾 .Thank you sir ! 👍👌
എലെക്ട്രൽ ബോണ്ടിൽ ഒളിഞ്ഞിരിക്കുന്ന കെണി ഇപ്പോൾ മനസ്സിലായി 🙏🙏
പരാജയപ്പെട്ടതും കാലഹരണപ്പെട്ടതുമായ പ്രത്യയശാസ്ത്രമുള്ള ഒരു സംഘടന.
Communal Party Of Mensuration - CPM- in trouble
ഈ ഹവാല ഇടപാട് ആണ്.. ഞമ്മള്ക്ക് വിജയനെ പെരുത്ത് ഇഷ്റ്റാവാൻ കാരണം 🤪✍️
Yes, you are correct..
It is vry unfair...this road block
അണികൾ ബോംബ് ഉണ്ടാക്കി മരണപ്പെടുന്നു നേതാക്കൾ പണമുണ്ടാക്കി സുഖിച്ചു വാഴുന്നു
Very happy News
എത്ര പ്രാവശ്യം ഇങ്ങനെ അടപടലം പൂട്ടി 😂
ഇതൊന്നുഒരുരാഷ്ട്രീയപാർട്ടിയെന്നുപറയാൻപററില്ല. കൊള്ളപാർട്ടിയെന്നുപറയാനെസാധിക്കു.
വെറുതേയല്ല സാജനെ പോലീസ് പൊക്കുന്നത് ഇതുപോലെ വാർത്തകൾ ജനങ്ങളിൽ എത്തുന്നതു കൊണ്ട് കാര്യങ്ങൾ ജനങ്ങൾ മനസ്സിലാക്കുമെന്ന് ഈ രാഷ്ടീയ പാർട്ടി പേടിക്കുന്നു അതാണ് സാജൻ സാറിനെ പിൻതുടർന്ന് കൊണ്ടിരിക്കുന്നത്
Excellent reports. Keep it up
കട്ട് കട്ട് പിടിക്കുവോളം കട്ടു 😊
കേന്ദ്രത്തെ ഉടനെ ഡിസ്മിസ് ചെയ്യും . യെച്ചൂരി ചെയ്യും, നോക്കികോ .
ഉം... അവിടിരുന്നോ. ഇപ്പൊ. പൊക്കും 😂😂😂😂
പാർട്ടി നൂതന സാമഗ്രികളുടെ നിർമ്മാണ (ബോംബുണ്ടാക്കൽ) പ്രവർത്തനം ത്വരിത ഗതിയിലാക്കിയിട്ടുണ്ട്. ഇതിന്റെ പ്രയോജനം ഘട്ടം ഘട്ടമായി എല്ലാവരിലുമെത്തിക്കും.
പാവങ്ങളുടെ പാർട്ടി എന്ന് തള്ളി മറച്ചുകൊണ്ടിരിക്കുന്ന നല്ല സഖാകൾക് സമർപ്പിക്കുന്നു
Namaste shajan ji 🙏🙏🙏
ഇതെല്ലാം എന്നേ ചെയ്യേണ്ടതായീരുന്നു അവരുടെ ബലം അവരെ തൊടില്ല എന്നതായിരുന്നൂ ചെറിയ നേതാവ് വരെ ED യെയൂം മറ്റും എന്തെല്ലാം പറഞ്ഞ് കളിയാക്കി അപ്പോളൊന്നും ഇല്ലാത്ത രോഷം എവിടുന്നു വന്നു
Enter.marunaada....,ningakku.......best........
പ്രതിപക്ഷം മാത്രമല്ല ' നിഷ്പക്ഷരായവർക്കും യാതൊരു ഗുണവും കിട്ടാത്ത കമ്മൂണിസ്റ്റ് അനുഭാവികളും അങ്ങിനെ ചിന്തിക് ന്നു
ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ......
അപ്പൊ കണ്ണൂരിൽ എന്തായിരിക്കും സ്ഥിതി...
Cpm ൽ വലിയ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു. ദാരിദ്ര്യവും പട്ടിണി യും തൊഴിലാളി വിയർപ്പു മണവും കട്ടനും പരിപ്പുവടയും അല്ല ജീവിതം ആർഭടവും സുഖസൗകര്യങ്ങളും ആവോളം ആസ്വദിക്കാൻ തുല്യ അവകാശം സഖാക്കൾക്കും ഉണ്ട് എന്ന തിരിച്ചറിവ് ഇവരുടെ ജീവിതം തന്നെ മാറ്റി മറി ച്ചിരിക്കുകയാണ്. അതു കൊണ്ടു കുറെ ധനം സ്വരൂപിക്കലാണ് പ്രധാന ലക്ഷ്യം. അതു ലക്ഷ്യത്തിലേക്കു നീങ്ങാൻ സമ്മതിക്കില്ല എന്നതാണ് ഇന്ന് നേരിടുന്ന പ്രശ്നം.
ED ആയാലും ഇൻകം ടാക്സ് ആയാലും കൊള്ളാം, ഇത് കേരള രാജ്യമാണ് എന്ന് അവരൊക്കെ ഓർമ്മിക്കുന്നത് നല്ലതാണ്.
Electoral bond ne kurichu oru video cheyyamo
സുതാര്യമല്ലാത്ത കള്ള പണ അക്കൗണ്ടിൽ ഉള്ള പണമെല്ലാം ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് കണ്ടു കെട്ടണം. സിപിഎം പാർട്ടിയെ തെരഞ്ഞെടുപ്പിൽ നിന്നും അയോഗ്യരാക്കുകയും വേണം. ഇങ്ങനെ പിടിച്ചെടുത്ത പണം കരുവന്നൂരിലെ നിക്ഷേപകർക്ക് വിതരണം ചെയ്യണം.
It's only a small part of kickback from Kerala Liquor Policy deal between CPM and Bar Hotel Owners Association for reopening 730 Bars closed by Oommen and allowing 269 new bars. Total 999 bars@25 lakhs =?? It's split in to different district Coop and other banks. Hope the case will continue after election also
ഈ പാർട്ടി യെയും ഭരണത്തെ യും ഇനി ഒരിക്കലും അധികാരത്തിൽ പ്രത്യേകിച്ച് കേരളത്തിൽ മാത്രം ഉള്ള ഈ ഭരണം അവസാനിക്കട്ടെ
പെൻഷൻ പോലും കൊടുക്കാതെ പൂഴ്ത്തി വച്ച പണം, ചിലവാക്കാൻ പറ്റാതെ ആയി.
Case ukal file cheyyuninde... Pakshe onnum munnotte pokunilllaane ulluu... 💯