അവളൊന്ന് ചിരിച്ചാൽ | Avalonnu Chirichaal | Thanseer koothuparamba | Sneha Unnikrishnan | New Album

Поділитися
Вставка
  • Опубліковано 11 вер 2024
  • Avalonnu Chirichaal | അവളൊന്ന് ചിരിച്ചാൽ | Thanseer koothuparamba | Sneha Unnikrishnan | New Album
    Avalonnu Chirichaal | അവളൊന്ന് ചിരിച്ചാൽ | Thanseer koothuparamba | Sneha Unnikrishnan | New Album
    #thanseerkoothuparamba
    അവൾഒന്നുചിരിച്ചാൽ ആയിരം നിറ താരകങ്ങൾ പൊഴിയും..
    അവളൊന്നു കരഞ്ഞാൽ ആർദ്രദreg;ാം ദreg;ഴ ദreg;േഘദreg;ൊന്ന് കരയും..
    അതിരില്ല സ്നേഹം തന്ന എന്നുടെ ഭാര്യയിൽ ദreg;ധു നിറയും..
    അവൾ തന്ന സ്നേഹത്തിനു പകരം എന്ത് വില ഞാൻ നൽകും..
    അവളാണ് എൻ ഭാര്യ..
    അതി-രൂപ ദേവതാ..അഴകിന്റെ ചാരുതാ..
    അതിൽ അലിയാൻ ദreg;ോഹദreg;ാ..(അവളൊന്നു ചിരിച്ചാൽ)
    അലങ്കാരദreg;ൊന്നും വേണ്ടാ അവൾ അതി സുന്ദരിയാ..
    ചദreg;യങ്ങളില്ലെന്നാലും പെണ്ണൊരു ദേവതയാ..
    ദreg;ിഴിനീര് പൊഴിയും നേരം അവളെന്നിൽ സാന്ത്വനദreg;ാ..
    നനവാർന്ന ദreg;ിഴികൾ തലോടും അവളെന്നുടെ സ്വന്തദreg;ാ...
    കണ്ണീരിൻ കഥകൾ നിറഞ്ഞ ബാല്യദreg;തോന്നുണ്ട്..
    അതിൽ നീറി ഉരുകിയ പെണ്ണിൻ നോവിൻ ദreg;ുഖദreg;ുണ്ട്..
    ഞാനന്ന് നീട്ടിയ കൈയിൽ സുഖ ജീവിതദreg;ുണ്ട്..
    ആ കൈയിൽ ചേർത്ത്പിടിച് അവളെന്നിൽ കൂട്ടുണ്ട്..
    ഒരു നേരത്തും പരിഭവദreg;ില്ല..
    ഒരുവാക്കിൽ നോവും തന്നില്ല..
    ഒരു ദreg;ോഹവും അവൾ ചൊല്ലിയതില്ല..
    ഓദreg;ലാലവൾ എന്റെ ഭാര്യ..
    (അവളൊന്നു ചിരിച്ചാൽ)
    കണ്ണോടു കണ്ണവളെന്നെ നോക്കിയിരിക്കുന്നു..
    ദreg;ുത്തോട് ദreg;ുത്തഴകെന്റെ സഖി കൂട്ടിനിരിക്കുന്നു..
    നെഞ്ചോടു ചേർന്നവളെന്നിൽ കളി ദreg;ൊഴികൾ പറയുന്നു..
    കോഞ്ചുന്ന പൂദreg;ൊഴി എന്നിൽ അനുരാഗം പകരുന്നു..
    ഒരു വാക്കുകൊണ്ടവളെന്നിൽ നോവതു തന്നീല..
    ഒരു നേരം ഒരുതരി പോലും കദനം പകർന്നീല..
    ഇനിയുള്ള ജീവിത വഴിയിൽ കൂട്ടിനു നീ ദreg;ാത്രം..
    ഈ ദreg;ണ്ണിലെന്നിണയാവാൻ ഞാൻ ചെയ്‌തെന്തൊരു പുണ്യം..
    ഉരുകുന്നേരം എന്നിൽ കുളിര്..
    ഉണരുന്നേരം ദreg;ുന്നിൽ കതിര്..
    ഉലകിൽ ഇന്നവളെൻ ഉയിര്..
    ഉടയോൻ തന്ന ഭാഗ്യ ദreg;ലര്..
    (അവളൊന്നു ചിരിച്ചാൽ)

КОМЕНТАРІ • 796

  • @TaalboysVision
    @TaalboysVision  3 роки тому +14

    ഈ വീഡിയോ കണ്ടില്ലെങ്കിൽ നഷ്ടം തന്നെ
    ഞെട്ടിക്കുന്ന വീഡിയോ : ua-cam.com/video/E9z9kf4eU9g/v-deo.html
    Latest : ua-cam.com/video/E9z9kf4eU9g/v-deo.html
    Hit : ua-cam.com/video/E9z9kf4eU9g/v-deo.html
    New : ua-cam.com/video/E9z9kf4eU9g/v-deo.html
    Romantic : ua-cam.com/video/E9z9kf4eU9g/v-deo.html

  • @ashikariji1628
    @ashikariji1628 3 роки тому +75

    thanseekka super ഈ പാട്ട് വീണ്ടും കേൾക്കാൻ വന്നവർ ഉണ്ടകിൽ like 👍

  • @zaikamariyam8541
    @zaikamariyam8541 3 роки тому +38

    🌹🌹പറയാൻ വാക്കുകളില്ല. അടിപൊളി .. ഒരു ലൈക് ബട്ടൺ ഒള്ളു എന്നതാണ് വിശമം👍🌹❤️

  • @nafsanasrin726
    @nafsanasrin726 3 роки тому +18

    അടിപൊളി തൻസിർ കൂത്തുപറമ്പ ഈ സോങ് 2020 എന്നല്ല യൂടൂബിൽ ഉള്ള കാലം വരെ ഇടക്കൊക്കെ കാണും ❣️❣️❣️വല്ലാത്തൊരു മൊഹബ്ബത് 😍😍

  • @shanushanu9115
    @shanushanu9115 3 роки тому +11

    എത്ര കണ്ടാലും കൊതിതിരത്ത song...എന്തൊരു ഫീൽ ആണ് thanseerkka

  • @razikrahman6253
    @razikrahman6253 3 роки тому +11

    തൻസീർ ഇക്കാടെ ഞാൻ first kanda album song ഒരു കൊച്ചു ഗ്രാമം ആണ് .അന്ന് മുതൽ തൻസിക്കന്റെ ഫാൻ ആൺ ഇപ്പോഴും ഞാൻ കാണുന്നുണ്ട് ഒത്തിരി ഇഷ്ടം ആണ് തൻസീർ ഇക്കായെ masha allha

  • @renishkollakadavuichu8447
    @renishkollakadavuichu8447 5 років тому +68

    ഇത്രയും കാലം തന്സീർ പാടി ഇത് പൊളിച്ചു

  • @raiharayyu3624
    @raiharayyu3624 3 роки тому +7

    തൻസീർക്ക നിങ്ങൾ എന്റെ ജീവനാണ് എന്റെ ഹൃദയമിടിപ്പാണ്

  • @zanusworld5556
    @zanusworld5556 4 роки тому +120

    തൻസീർ ഫാൻസ്‌ ലൈക്‌ അടി

  • @suhanaa4869
    @suhanaa4869 4 роки тому +46

    തൻസീർ ഇക്ക സ്നേഹ made fore ever😍😍🥰🥰😘😘

  • @arifaarshad3805
    @arifaarshad3805 3 роки тому +11

    Ufffffff പാട്ട് ഒരു രക്ഷയും ഇല്ല 😍😍😍 തൻസീർക്കാ ഇസ്‌തം 😘😘😘😘💕

  • @zarhanmalik5395
    @zarhanmalik5395 3 роки тому +11

    thanseer പാട്ട് പൊളിച്ചു ... എത്ര കേട്ടാലും മതിവരാത്ത Song....

  • @jishathuvvur1720
    @jishathuvvur1720 5 років тому +93

    ഇതു പോലൊരു ഭാര്യയും ഭർത്താവുംHappy family

  • @shanushanu9115
    @shanushanu9115 3 роки тому +5

    ❣️❣️❤️❤️❣️🤗🤗🤗🤗🤗തൻസിക്ക voic എന്നും പൊളി അല്ലെ ഇനിയും പ്രതീക്ഷിക്കുന്നു ❣️❣️❣️❤️👌👌👌👌👌👌👌

  • @__-su2qr
    @__-su2qr 6 років тому +44

    പൊളിച്ചു തൻസി ആൻഡ് സ്നേഹ

  • @chikkumolchikku530
    @chikkumolchikku530 3 роки тому +2

    തൻസിക്കന്റെ എല്ലാ സോങ്ങും കേൾക്കാറുണ്ട് .ഈ പാട്ട് പോളിയാണ് സെക്കന്റ്‌ പാർട്ട്‌ ഇറക്കണം എന്നുള്ള വർ ലൈക്‌ അടി.thanseekka love u

  • @rishishanu8642
    @rishishanu8642 3 роки тому +2

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള സിങ്ങർ തൻസീർ കൂത്തുപറമ്പ

  • @munawarmunni9499
    @munawarmunni9499 3 роки тому +1

    തൻസീർ സൂപ്പറായിട്ടുണ്ട് എന്തൊരു ക്യൂട്ട് ആണ് വോയിസ് നിങ്ങളുടെ ..ഉയരങ്ങളിൽ എത്തട്ടെ

  • @Shafeeqkarad
    @Shafeeqkarad 6 років тому +137

    നന്ദിയുണ്ട്.. ഞാൻ എഴുതിയ എന്റെ ഈ ഗാനവും നെഞ്ചോട് ചേർത്തതിന്.. Thnx 4 avalonnu chirichaal team

    • @muhdunais4230
      @muhdunais4230 6 років тому +3

      Shafeeq Karad dubbing correct allalo... song super😘

    • @TaalboysVision
      @TaalboysVision  6 років тому +6

      PLS SHARE YOUR FRIENDS _ അവളൊന്നു ചിരിച്ചാൽ വീഡിയോ ഫുൾ വീഡിയോ :ua-cam.com/video/YNBQGVoz6Yc/v-deo.html
      ഏറെ രസകരവും കൗതുകവും സ്നേഹവും💓 നിറഞ്ഞ ഭാര്യ👫 ഭർത്താവ്‌ സ്നേഹം കാണണം എങ്കിൽ ഈ ആൽബം ഒന്ന് കണ്ട്‌ നോക്കു👍 ഇത്തിരി നേരം ഈ ഗാനം മനസ്സിൽ ഇടം പിടിച്ചെങ്കിൽ നിങ്ങളുടെ കൂട്ടുകർക്കും Video കാണാൻ Share ചെയൂ..
      തൻസീർ കൂത്തുപറമ്പ & സ്നേഹ പിന്നെ വാവച്ചിയും വീണ്ടും പൊളിച്ചടുക്കിയ ഭാര്യ സോങ് വീഡിയോ :ua-cam.com/video/YNBQGVoz6Yc/v-deo.html

    • @MNMMediaMNMMEDIA
      @MNMMediaMNMMEDIA 6 років тому +1

      ❤❤❤

    • @mohammedziyad9046
      @mohammedziyad9046 6 років тому +3

      Shafeeq Karad 😘😘

    • @dregozi
      @dregozi 6 років тому +2

      Super muthe pwolichu lyrics soopper

  • @rinasmuhammad8905
    @rinasmuhammad8905 3 роки тому +3

    thenseeka Suprrr song sweet voice adipoliii suprrr ❤❤❤❤🌹🌹🌹

  • @saleemck4672
    @saleemck4672 Рік тому +2

    ഇ പാട്ട് 2023 ൽ കേൾക്കുന്നവർ ഉണ്ടോ
    പാട്ട് എന്ന് പറഞ്ഞാൽ ഇതാണ് പാട്ട് പൊളി എനിക്കി ഒരുപാട് ഇഷ്ട്ടപെട്ടു ഗുഡ് സോങ് ❤❤❤

  • @mhmdashraf8106
    @mhmdashraf8106 5 років тому +21

    Actor &actress thanseer ,sneha polichadakki

  • @munawarmunni9499
    @munawarmunni9499 3 роки тому +3

    പാട്ട് പൊളിച്ചു എനിക്ക് ഇഷ്ടായി thansikkaaa voice suuper

  • @aziyamol2818
    @aziyamol2818 3 роки тому +3

    തൻസീർക്കനെ ഒരുപാട് ഇഷ്ട്ടമാണ് love u ❤❤❤🌹

  • @nafseenamujeeb8435
    @nafseenamujeeb8435 3 роки тому +5

    ഈ പാട്ട് വീണ്ടും കേൾക്കാൻ വന്നവർ ഉണ്ടകിൽ like 👍

  • @thachithafseera7676
    @thachithafseera7676 3 роки тому +2

    തൻസിക ഞങ്ങളുണ്ട് കൂടെ ഫുൾ സപ്പോർട്ട്

  • @fidhashaba2120
    @fidhashaba2120 4 роки тому +2

    Thanseer sneha gd pair. Onnayikkoode.

  • @zaikamariyam8541
    @zaikamariyam8541 3 роки тому +1

    തൻസീർക്ക ഒരു രക്ഷയുമില്ല ഈ സോങ് ,പഠിക്കുന്ന സമയം നിങ്ങളുടെ ഫാൻ ആയിരുന്നു ഇപ്പോൾ ഞാൻ എന്റെ ഹസ്ബന്റിന്റെ ഫാൻ ആയി .എന്റെ രണ്ട് വയസുള്ള മോൾ നിങ്ങളുടെയും ഫാൻ ആയി

  • @rashidashahal9324
    @rashidashahal9324 3 роки тому +4

    എന്നും തൻസിക്കാന്റെ കട്ട ഫാനായിരിക്കും ഞാൻ

  • @brotherlove7051
    @brotherlove7051 3 роки тому

    തൻസീർക്കന്റെ വീഡിയോ മൊത്തം അടിപൊളിയാട്ടോ

  • @shadhashadhi3294
    @shadhashadhi3294 3 роки тому +5

    Thanseeeente voice pwoliyaalle.thanseekka love u

  • @arifaarshad3805
    @arifaarshad3805 3 роки тому

    തൻസിക്ക.... എന്നാ ഇങ്ങടെ കല്ലിയാണം.....സോങ് എല്ലാം സൂപ്പർ ആണുട്ടോ

  • @safasafana7488
    @safasafana7488 3 роки тому +3

    My favourite song 😍😍malayalam my favourite

  • @chungzzzmedia3014
    @chungzzzmedia3014 6 років тому +45

    തൻസിക്കാ പൊളിച്ചു ഒന്നും പറയാൻ ഇല്ല കുടുക്കി മുത്തേ. ഷഫീഖ്ക്കാ വരികൾ മരണ മാസ് ആണ്ട്ട്ടോ സിയ സ്നേഹ എല്ലാവരും പൊളിച്ചുട്ടാ

  • @razikrahman6253
    @razikrahman6253 3 роки тому +1

    തൻസിക്കന്റെ എല്ലാ സോങ്ങും കേൾക്കാറുണ്ട് .ഈ പാട്ട് പോളിയാണ്

  • @nasinusrath3003
    @nasinusrath3003 3 роки тому +1

    ഇതുപോലുള്ള വർക്കുകൾ ഇനിയും പ്രതീക്ഷിക്കുന്നു thansser & taalboys

  • @shamnasinu8017
    @shamnasinu8017 4 роки тому +9

    സ്നേഹയെ വിവാഹം കഴിച്ചൂടെ തന്സീരിക്കാ

  • @shefi_karali_official
    @shefi_karali_official 6 років тому +53

    നല്ല ഒരു ദാമ്പത്യ ബന്ധത്തിന്റെ മാതൃകയായ ഈ ആൽബത്തിലെ കഥാപാതങ്ങൾക്ക് തികച്ചും അഭിനയ മികവിൽ നീതി പുലർത്തിയ എന്റെ പ്രിയ സുഹൃത്ത് താൻസിക്കും പ്രിയ കൂട്ടുകാരിക്കും ഒരായിരം അഭിനന്ദനങ്ങൾ.
    ഏറെ നാളുകളുടെ കാത്തിരിപ്പിനൊടുവിൽ ഈ മനോഹരമായ ഗാനത്തിന് ഒട്ടും ഭംഗി ചോർന്നു പോകാതെ മികവുറ്റതാക്കി മാറ്റിയ ഈ വലിയ ടീമിന് നന്ദി.
    ആലാപന മികവിൽ ഒരുപാട് നല്ല ഗാനങ്ങൾ നമുക്ക് സമ്മാനിച്ച താൻസിയുടെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടി.
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും. ഈ മനോഹര ഗാനത്തിന് ജന്മം നൽകിയ ഷെഫീക്ക് കാരടിനും അഭിനന്ദനങ്ങൾ. നിറങ്ങൾ മാഞ്ഞു തുടങ്ങിയ ആൽബം മേഖലയിലെ ഗാനങ്ങൾക്ക് ഈ മനോഹര ഗാനം ഒരു മാതൃകയാവട്ടെ...
    ആശംസകളോടെ...
    ഷെഫി കാരാളി👍

  • @apoosappu3251
    @apoosappu3251 6 років тому +53

    തൻസീർ സ്നേഹ നല്ല ജോഡിയാണ്‌ കല്യാണം കഴിച്ചൂടെ

  • @asdfa9428
    @asdfa9428 3 роки тому +2

    My favorite singer Thanseer bro

  • @riyafazal2062
    @riyafazal2062 3 роки тому +2

    Thanseer koothuparamba good singer ❤❤❤❤ Super voice 👌👌👍love💝💝💞💞💞 you 👍 😍😍😍😙😙😙😙

  • @rasheemarashad7356
    @rasheemarashad7356 3 роки тому +1

    പൊളിച്ചു തൻസിക്ക നിങ്ങൾ വേറെ ലെവലാണ് കേട്ടോ

  • @nafsanasrin726
    @nafsanasrin726 3 роки тому

    ഈ ചെങ്ങായിയുടെ sound ഉണ്ടല്ലോ പോളിയാണ് .തൻസീർ ബായ് നിങ്ങൾ പോളിയാണ്

  • @nasiyan8225
    @nasiyan8225 2 роки тому +1

    എത്ര കേട്ടാലും മതി വരാതെ പാട് ആണ് ഇത്. 🥰

  • @rinurana8714
    @rinurana8714 3 роки тому +6

    തൻസീർ ഫാൻസ്‌ ഇവിടെ നീലം മുക്കിയെ
    ,,

  • @usmanpallipparamban3864
    @usmanpallipparamban3864 4 роки тому +4

    Polichu sing super vioce super💛💛💜💜💜❤❤💙💚

  • @shamilank734
    @shamilank734 6 років тому +2

    Polichu thansikka... love enna inganavanam... miss u my ikkakaa... nice song.. I like it 👍

  • @user-ct5ir7wm8d
    @user-ct5ir7wm8d 6 років тому +63

    Actress cute ആണ്‌

    • @nishanisniha7383
      @nishanisniha7383 6 років тому +1

      പേരില്ലാത്ത കുട്ടി nice song

    • @safwankuttar7009
      @safwankuttar7009 4 роки тому

      Skn

    • @dudeanddudyfan5293
      @dudeanddudyfan5293 3 роки тому

      @@nishanisniha7383 ആ കുട്ടിയുടെ പേര് അറിയാമോ

  • @rashirehman8871
    @rashirehman8871 6 років тому +9

    Superb song...we love to listen your songs..thanks for beautiful songs
    Keep it up..stay blessed 😘

  • @halashabi9135
    @halashabi9135 3 роки тому +1

    ഇങ്ങള് പൊളിച്ചു തൻസീർക്ക ഇങ്ങള് മുത്താണ് മുത്ത് 😍😍😍😍😍😍😍😍😍😍😍🌹🌹🌹🌹🌹🌹🌹🌹

  • @zarhanmalik5395
    @zarhanmalik5395 3 роки тому +1

    സൂപ്പർ സൂപ്പർ സോങ്ങ് അടിപൊടിസോങ്ങ് സൂപ്പർ വോയ്സ് തൻസീ സൂപ്പർ

  • @midhuvtm1089
    @midhuvtm1089 6 років тому +1

    thanseer kka ingalle ikk bayangara ishttama tto.....ente barya ....ente kudumbam song enikku perum ishtta

  • @rashidashahal9324
    @rashidashahal9324 3 роки тому +5

    ഒരുകുച് ഗ്രാമം എന്ന ആൽബം മുതൽ തൻസിക്കാന്റെ പിന്നിലുണ്ട് ഞാൻ

  • @SunilSunil-by1ll
    @SunilSunil-by1ll 6 років тому +3

    കിടുക്കൻ ആൽബം പൊളിച്ചു തൻസീർക്ക

  • @naswabathul2827
    @naswabathul2827 3 роки тому

    പറയാൻ വാക്കില്ല അത്രയ്ക്കും അടിപൊളി വീഡിയോ

  • @armanzoor1942
    @armanzoor1942 3 роки тому +4

    Love this song❤️❤️❤️

  • @nisarosu3270
    @nisarosu3270 6 років тому +3

    Pwolichu kidikukkiii thimarthu...No words... thansika&sneha😍

  • @mushafeerpalakkad7970
    @mushafeerpalakkad7970 6 років тому +7

    എല്ലാവരും പൊളിച്ചുട്ടാ ഖൽബെ

  • @muhammadjaseemc6978
    @muhammadjaseemc6978 4 роки тому +1

    Polichu

  • @TaalboysVision
    @TaalboysVision  3 роки тому +9

    Full Video : ua-cam.com/video/BsNhsKKtzaI/v-deo.html
    ഫുൾ സോങ് വീഡിയോ :ua-cam.com/video/BsNhsKKtzaI/v-deo.html
    ഇഷ്ടമായാൽ ലൈക്ക് ഷെയർ ചെയുട്ടോ 🥰🥰
    കാസ്രോടൻ മുഹബ്ബത്ത്
    ഫുൾ സോങ് വീഡിയോ :ua-cam.com/video/BsNhsKKtzaI/v-deo.html

  • @dilsemusic3915
    @dilsemusic3915 3 роки тому +5

    thanseerinod ishttamullavar like adikku

  • @ajwamol6214
    @ajwamol6214 5 років тому +1

    വാഹ് ..... പൊളി. super song . video very very nice 😍😍😍😍😍😍😍😍😍

  • @shahadpp8480
    @shahadpp8480 3 роки тому +1

    am bigg fan of you thansika

  • @thanseelakunjol3595
    @thanseelakunjol3595 6 років тому

    Thansikkaaaa ingalde perinod samyam ullondannareela.ikkaye othiri ishtaa.ella patum kanarund.koode padan orupad nalathe aghraha.spr.(Thanseela)

  • @shahadpp8480
    @shahadpp8480 3 роки тому

    അടിപൊളി കിടിലൻ വീഡിയോ തൻസിക്ക

  • @mhmdashraf8106
    @mhmdashraf8106 5 років тому +7

    Avalonnu chilichal song spr

  • @ayshaashraf6745
    @ayshaashraf6745 4 роки тому +3

    Nice ,masha allah

  • @kadeejathsaifa8813
    @kadeejathsaifa8813 6 років тому +6

    Thanseer muth &ziyaaaaaa polichuuuuuu

  • @hannamehjabin7739
    @hannamehjabin7739 6 років тому +15

    Hey Thansikka!! Watching your videos just made me follow u! U r totally blessed! Congrats for ur work it’s amazing! Ur voice rocks! Keep going... crazy fan Håńñä!! 😉

  • @beautyworld2105
    @beautyworld2105 6 років тому +8

    ഏതൊരു ഭർത്താവും കൊതിച്ചു പോകും നല്ല ഭാര്യ.. കല്യാണം കഴിച്ചിട്ട് ഇന്ന് വരെ എന്റെ ഭാര്യ എന്നോട് സ്നേഹത്തോടെ സംസാരിച്ചിട്ടുപോലുമില്ല ഈ വേദന ആരോടു പറഞ്ഞാലും മനസ്സിലാകില്ല ഞാൻ വെറും പൊട്ടനെ പോലെ അവളുടെ മുന്നിൽ ചിരിച്ചു ജീവിതം മുന്നോട്ടു കൊണ്ട് പോവുകയാണ് ഞാൻ കരയാത്ത ദിവസങ്ങളില്ല ഇത് ഞാൻ നിങ്ങളോട് share ചെയ്യുന്നത് നിങ്ങളുടെ വിലയേറിയ നല്ല comments പ്രദീക്ഷിച്ചാണ്‌ 😢😢😢 കല്യാണം കഴിക്കാൻ പോകുന്നവരോടായി എനിക്ക് ഒരു ഉപദേശമുണ്ട് ഒരു നല്ല കുടുബത്തിലുള്ള നല്ല പെണ്ണിനെ നല്ലണം അനേഷിച്ചു നോക്കിയതിന് ശേഷമേ നിങ്ങൾ ഉറപ്പിക്കാൻ പാടുള്ളു നിങ്ങളെ സ്നേഹിക്കാൻ കഴിയാത്ത ഒരു പെണ്ണായാൽ എന്നെ പോലെ നിങ്ങളുടെ ജീവിതവും ഇല്ലാതാവും ജീവിതത്തെക്കാൾ ഞാൻ ഇന്ന് സ്നേഹിക്കുന്നത് മരണത്തെയാണ് മടുത്തു പോയി എനിക് ഈ നശിച്ച ജീവിതം എന്റെ എല്ലാ സന്തോഷങ്ങളും സ്വപ്നങ്ങളും മൺമറഞ്ഞു പോയി 😢

    • @shahananiyu7797
      @shahananiyu7797 5 років тому +1

      Yalam sarie akum bro

    • @ayshashahana95
      @ayshashahana95 5 років тому

      Nigade snehavum prayasavum ellam baryayod share oree oru jeevidame evidullu adh sandoshathode avanm

    • @sajanapm4476
      @sajanapm4476 5 років тому

      beauty world എനിയ്ക്ക് മനസിലാവും ഞാനും ഇത് പോലെ അനുഭവിക്കുന്ന ആൾ ആണ് 😥

    • @chinjuashraf2908
      @chinjuashraf2908 5 років тому

      3

    • @rofiyanabeel8877
      @rofiyanabeel8877 5 років тому

      beauty world

  • @muthupadippura360
    @muthupadippura360 5 років тому +3

    Subar song bro

  • @jasmishihar7268
    @jasmishihar7268 3 роки тому +3

    Super song🌹🌹

  • @afsathjalal8207
    @afsathjalal8207 3 роки тому +6

    thanseer fans like cheyyu

  • @jahanajahu9153
    @jahanajahu9153 6 років тому

    vry good story njn sherikkum karanji poyi very cute baby😍😘😘😗

  • @ramsheenaremshu4927
    @ramsheenaremshu4927 3 роки тому +2

    തൻസീർ ക്ക പ്വോളി 💖💖💖💖💖💯😍

  • @meevooztime1488
    @meevooztime1488 6 років тому +1

    Allah.. Last mole kettipidich karayunath kanumbol sahikkunilla.. Oru ummayaakaan prasavikkanam enilla... Very feeling... Adhyamayita album kand karayunath... Sneha.. You are very good actress.. Have a good future... So opportunities Search cheyyanam... All the best

  • @MOHAMEDNISHAD
    @MOHAMEDNISHAD 6 років тому +12

    സൂപ്പറായിട്ടു ഉണ്ട്.....

  • @uppantekanthari8484
    @uppantekanthari8484 3 роки тому

    തൻസിക്കാനേ ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് i love you

  • @raiharayyu3624
    @raiharayyu3624 3 роки тому +1

    ഒന്നും പറയാനില്ല നന്നായിട്ടുണ്ട് തൻസിക

  • @shamnasshammu9563
    @shamnasshammu9563 3 роки тому +2

    തൻസിക്കാനേ ഇഷ്ട്ടമുളളവർ ഇവിടെ കാമോണ്

  • @nisamajeednisamajeed3504
    @nisamajeednisamajeed3504 6 років тому

    Super....snehayude acting kalakkittooo....thansikkaa supeŕŕr...kunji vaava so cuteeeee

  • @rasmiriya8839
    @rasmiriya8839 6 років тому +2

    Cutie baby girl mashah allah ...😍😍😚😚😚😚😚

  • @nishanalatheef4943
    @nishanalatheef4943 6 років тому

    Thanseer kka adipoly . Ella sngil ninnum variety. My all time fav album song singer thanseerkka

  • @shameerfemin5453
    @shameerfemin5453 6 років тому +1

    ഈ song കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞുപോയി.... ബ്യുട്ടിഫുൾ song.... I like it

  • @halashabi9135
    @halashabi9135 3 роки тому

    ഹായ് തൻസീർ ഇക്കാ എന്തൊരു ക്യൂട്ട് ആണ്
    😍😍😍😍😍

  • @shadhashadhi3294
    @shadhashadhi3294 3 роки тому

    THANSEERKA NINGAL POLIYAAN ,ENTH CUTE AAN VOICE ,NINGAL VERE LEVALAAN MUTHE

  • @nargeesfathima8950
    @nargeesfathima8950 3 роки тому +1

    Valarea istam Ai 😻😻😻

  • @muhammedrafit8387
    @muhammedrafit8387 6 років тому +7

    Wow super ...polichutto ellaaarum especially thsnseerkka and sneha....pnne aa kunjaavayum....variety album...best of luck...

  • @najiyafahad606
    @najiyafahad606 3 роки тому +7

    ആൽബവും ഷോർട്ഫിലിമും തൻസികക്ക് നിസാരം അടി ഒരു like

  • @__-su2qr
    @__-su2qr 6 років тому +2

    ആദ്യം ആയിട്ടാണ് ഇത്രയും ഗുഡ് വീഡിയോ ആൻഡ് സോങ് പൊളിച്ചടക്കി

  • @faseelapachi5840
    @faseelapachi5840 3 роки тому

    ikkande wife nalla glamour Ind
    maasha Allah

  • @ismayilnissar8016
    @ismayilnissar8016 6 років тому +2

    thansikka polichu .new album polichuuu

  • @oachirafest1379
    @oachirafest1379 5 років тому

    njn kandathil vechu eattavum powli a album supper song

  • @aneesabilal1744
    @aneesabilal1744 4 роки тому

    തൻസീർ ഇക്കാക് എന്ത്ര വൈഫ്‌ ഉണ്ട് കുറെ പttel ellathalilum കുറേ ഗേൾ ഉണ്ട്

  • @AfeezSulliaMedia
    @AfeezSulliaMedia 6 років тому +38

    Pwolicchu bros😍😍😍✌🏻✌🏻✌🏻❤️❤️Sneha kalakki😘😍✌🏻

  • @shefnafathima1437
    @shefnafathima1437 4 роки тому +1

    Polichu🖒🖒💗💌💟💟

  • @dilnaprakash4763
    @dilnaprakash4763 3 роки тому

    ഒരേ പൊളി ഒരേ പൊളി തൻസിക മുത്ത്

  • @sherinvlog9409
    @sherinvlog9409 4 роки тому

    Ith kand njn karannjittund ishttam kond

  • @liyafathima4407
    @liyafathima4407 3 роки тому +1

    Super songs

  • @mallucouples123
    @mallucouples123 6 років тому +21

    പൊളിച്ചു...മച്ചാനെ