Response From Laity |കുത്തിത്തിരുപ്പുകാരായ മെത്രാന്മാരും സഭാധ്യക്ഷന്മാരും കേൾക്കാൻ

Поділитися
Вставка
  • Опубліковано 8 лип 2024
  • Response From Laity
    കുത്തിത്തിരുപ്പുകാരായ മെത്രാന്മാരും സഭാധ്യക്ഷന്മാരും കേൾക്കാൻ ഒരു കുഞ്ഞാട് പറയുന്നത്...
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.com/channel/0029...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #ResponseFromLaity #StMary'sChurchElthurth #AndrewsThazhath #RevFrThomasChakramakkil #SyroMalabarChurch #catholicasabha #ArchdioceseofTrichur #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #Churchact
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 48

  • @lijothomas6271
    @lijothomas6271 19 днів тому +12

    അധികാര മോഹം അല്ലാതെ വേറെ ഒന്നും അല്ല പിന്നെ പണത്തിന്റെ കൊഴുപ്പും

  • @sophysebastian3275
    @sophysebastian3275 19 днів тому +20

    ഈ മെത്രന്മാർ ഉണ്ടാക്കുന്ന എല്ലാ പ്രശ്നങ്ങൾക്ക് കാരണം പണത്തിനോടുള്ള അമിത ആർത്തി ആണ്

  • @martintherattil1739
    @martintherattil1739 19 днів тому +19

    വിശ്വാസികൾ ബൈബിൾ വായിച്ച് ഗ്രഹിക്കാത്തതാണ് പ്രധാന കാരണം !
    ഭൂമിയിലുള്ള സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും അധികാരി പിശാച് / സാത്താൻ ആണെന്ന് ബൈബിൾ പറയുന്നു .
    സഭാനേതൃത്വം ഇത്രയും വലിയ സമ്പത്തിന്റെ ഉടമയായെങ്കിൽ സഭാനേതൃത്വം പ്രീതിപ്പെടുത്തുന്നത് ആരെയാണ് (പിശാചിനെയോ ദൈവത്തേയോ ) എന്ന് വിശ്വാസികൾ തിരിച്ചറിയണം ! ആ തിരിച്ചറിവ് വിശ്വാസിക്ക് വന്നാൽ എല്ലാം ശുഭമാകും !

    • @lijothomas6271
      @lijothomas6271 19 днів тому +2

      അറിഞ്ഞു വരുന്നു വൈകാതെ ബാക്കി ഉള്ളവരും അറിയും

  • @user-uf2ml5gq3s
    @user-uf2ml5gq3s 19 днів тому +14

    ഞാനും oru ഓർത്തഡോൿസ്‌ സഭയിലേക്ക് വിവാഹം വഴി വന്നതാണ് പള്ളി തർക്കം ഒക്കെ കാണുമ്പോൾ നാണം kettu പോകും

  • @kochuranykarayamparambil4266
    @kochuranykarayamparambil4266 19 днів тому +3

    ഈശോയെ കരി ശിൽ തറയ്ക്കാൻ മുൻകൈ എടുത്തത് പ്രധാന പുരോഹിത മാരല്ലെ ?.

  • @annetomy307
    @annetomy307 19 днів тому +4

    Well said Sunil.

  • @jollythomas8904
    @jollythomas8904 19 днів тому +3

    ഭൂമിയിൽ ഒരുത്തനെയും പിതാവ് എന്ന് വിളിക്കുന്നത് തന്നെ വലിയ തെറ്റ്‌ , സ്വർഗ്ഗസ്ഥനായ പിതാവിനെ അല്ലാതെ ആരെയും പിതാവ് എന്ന്‌ വിളിക്കുന്ന ഈ ആടുകളെ ആണ് തല്ലേണ്ട ത് , അനുഭവിക്ക് 👏👏നെയ്റ്റി തൊഴിലാളി 😂😂

  • @yohannanchacko1371
    @yohannanchacko1371 19 днів тому +3

    No need of church, Bishops, priests, only education, search you will see Real God.

  • @bijoysebastian6547
    @bijoysebastian6547 19 днів тому +6

    Kalla Kathanarmaar. 🤮🤮🤮🤭🤭🤭😏😏😏🥴🥴🥴

    • @martintherattil1739
      @martintherattil1739 19 днів тому +5

      കത്തനാർമാർ മാത്രമല്ല മെത്രാന്മാരും !

  • @godislovesurely6158
    @godislovesurely6158 19 днів тому +2

    നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്തുതി കർത്താവു നിന്നോട് കൂടെ സ്ത്രീ കളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവൾ. അങ്ങയുടെ ഉദരഫലവും അനുഗ്രഹിക്കപ്പെട്ടത്. തിന്മ നിറഞ്ഞ ദുരത്മാക്കൾ ഞങ്ങൾ. പിശാച് ഞങ്ങളോട് കൂടെ. കപട വിശ്വാസികളായ ഞങ്ങൾ ശപിക്കപ്പെട്ടവർ. ഞങ്ങളുടെ അമ്മയുടെ ഉദ രഫലമായ ഞങ്ങൾ ശപിക്കപ്പെട്ടവർ തന്നെ. അതിനാൽ പള്ളി കളുടെ പേരിൽ തല്ലുകൂടുന്നു മരണം വരെ കലഹിച്ചു ജീവിക്കുന്ന പരിശുദ്ധ മ്ലേച്ചൻ മാരായ ഞങ്ങൾ പള്ളികൾക്കും കല്ലറകൾക്കും വേണ്ടി തെരിവ് നായ്ക്കളെ പോലെ തല്ലുകൂടുന്നു.
    ശ്രേഷ്ഠ പരിശുദ്ധ മഹാ പാപികളാകുന്ന ഞങ്ങൾ മരിച്ചു നരകത്തിൽ ചെല്ലുമ്പോൾ നരകത്തിലെ ചൂട് കുറക്കാനായി തമ്പുരാനോട് മരണ സമയം വരെ പ്രാർത്ഥിക്കണം. മരണ സമയം വരെ പ്രാർത്ഥിച്ചാൽ മാത്രം മതി കാരണം മരിച്ചതിനു ശേഷം ഞങ്ങൾ പരസ്പരം കലഹിക്കയില്ല.😊

  • @jollythomas8904
    @jollythomas8904 19 днів тому +1

    ഭൂമിയിൽ ഒരുത്തനെയും പിതാവ് എന്ന് വിളിക്കുന്നത് തന്നെ വലിയ തെറ്റ്‌ , സ്വർഗ്ഗസ്ഥനായ പിതാവിനെ അല്ലാതെ ആരെയും പിതാവ് എന്ന്‌ വിളിക്കുന്ന ഈ ആടുകളെ ആണ് തല്ലേണ്ട ത് , അനുഭവിക്ക് 👏👏

  • @kizhakkethankachan6843
    @kizhakkethankachan6843 19 днів тому +1

    ദൈവത്തോട് പറയാനുള്ളത് നേരിട്ട് പറയാൻ വിശ്വാസികൾ തയ്യാറായാൽ ഇടനിലക്കാരായ മത വ്യവസായികളുടെ തട്ടിപ്പുകൾ ഒഴിവാക്കിക്കിട്ടും.

  • @kuriakosecvarghese3455
    @kuriakosecvarghese3455 19 днів тому +1

    Good 👍

  • @lizzy13
    @lizzy13 18 днів тому

    സത്യം തുറന്നു കാട്ടുന്നു

  • @antonyjoseph4897
    @antonyjoseph4897 19 днів тому +8

    എറണാകുളത്തും ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക്‌ ഉത്തരവാദികൾ ഈ താഴത്തും, ആലഞ്ചേരിയും മറ്റു മെത്രാന്മാരും മാത്രമാണ്

    • @abeninan4017
      @abeninan4017 19 днів тому

      Not so my friend, this whole thing was started after the 2nd Vatican council which directed the eastern churches to reform their liturgy and the churches obeyed. That's why you have the ad populam qurbana which is facing the people. Now the same Vatican agrees with the synod and saying the same ad populam mass is illicit. How So? That's exactly what people are asking.

    • @fg4513
      @fg4513 17 днів тому

      ​@@abeninan4017populam means?

    • @abeninan4017
      @abeninan4017 17 днів тому

      @fg4513 Ad Popupum means facing people. Ad Orientum means facing the direction of East.

    • @fg4513
      @fg4513 17 днів тому

      @@abeninan4017 popupum or populum

  • @kochuranykarayamparambil4266
    @kochuranykarayamparambil4266 19 днів тому

    ഇവരാകട്ടെ ലോകരാജ്യത്തിൻ്റെ. മെത്രാൻ ആണ്. ദൈവരാജ്യത്തിൻ്റെ മെത്രാൻമാരല്ല.

  • @josephas2778
    @josephas2778 18 днів тому

    നോട്ടം നേർച്ചപ്പെട്ടി തന്നെ

  • @AjithKumar-hr8ii
    @AjithKumar-hr8ii 19 днів тому +1

    This is what is actually going on sndp under the leadership of mr. Vellappally natesan and those who forgot gurudevan and his darsanangal. Am i right? Achutha giri dhari das from ananthapuri(the real mahout and real sree narayana sent by sree narayana gurudevan)

  • @user-uf2ml5gq3s
    @user-uf2ml5gq3s 19 днів тому +3

    പിന്നെ ഇവന്റെ ഒക്കെ ഓല വായിക്കുമ്പോൾ ഇരിക്കാൻ പാടില്ല യേശു ആൾക്കാരെ നിർത്തി കൊണ്ടാണോ പഠിപ്പിച്ചത് വെറുതെ പറയുക ക്രിസ്തുവിന്റെ അനുയായികൾ എന്ന് സാത്താൻ പോലും ഇവരുടെ അത്രയും അധഃപതിച്ചിട്ടില്ല

  • @rkad3422
    @rkad3422 19 днів тому

    ONE BISHOP SAYS NEW GENERATION MIGRATING TO FOREIGN COUNTRIES. NOW PRIESTS HAS EASY WALK TO FOREIGN COUNTRIES AND SETTKE THERE WITHOUT COMING BACK TO NATIVE PLACE. WHEN PRIESTS BECOMING SEMMASAAN THEY MAARY A NURSE FROM SOME FOREIGN COUNTRY AND AFTER MARRIAGE THEY REACH SOME FOREIGN COUNTRY AND SETTLE THERE. SO WHAT ADVICE BISHOPS GIVE TO PRIESTS?

  • @annammaelias2615
    @annammaelias2615 19 днів тому

    Church Act ...🙏..

  • @ragasudhafilms4834
    @ragasudhafilms4834 19 днів тому

    ഇത്തരം വാർത്തകൾക്ക് അപ്പുറത്തുള്ള ഒരു വാർത്താ ലോകത്തെ വിസ്മരിക്കല്ലേ സുനിലേ... ഇതിന്റെയൊക്കെ പുറകെ പോകുമ്പോൾ മറ്റ് പല സത്യങ്ങളും വിളിച്ചു പറയാൻ കഴിയാതെ പോകുന്നതായി കാണുന്നു.

  • @Selfrespect2227
    @Selfrespect2227 19 днів тому +1

    Nonsense

  • @smyrna9207
    @smyrna9207 19 днів тому

    🕊🙏

  • @shamphu
    @shamphu 19 днів тому

    Church act vallal alla issues theerum . Ldf bold decision adukanam innium late akarathu

  • @thennal
    @thennal 19 днів тому

    Why are you so anti orthodox? I agree with all the negativities you’re bringing to light but when it comes to Jacobite orthodox issues you side with jacobite fraction…without fact checking

    • @Anonymous-lz3uu
      @Anonymous-lz3uu 19 днів тому

      He provides his news after sufficient fact-checking. He has provided news in the past which is negative towards the Jacobite church. It is easy to make anti-orthodox news because Orthodox Church has so many issues and is focused on stealing churches belonging to another denomination.

  • @jacobmathew8034
    @jacobmathew8034 19 днів тому

    അങ്ങനെയാണെങ്കില്‍ നീ മെത്രാന്‍ സ്ഥാനം ഏറ്റെടുത്ത് പ്രശ്‌നം പരിഹരിക്ക്

  • @jollythomas8904
    @jollythomas8904 19 днів тому +1

    ഭൂമിയിൽ ഒരുത്തനെയും പിതാവ് എന്ന് വിളിക്കുന്നത് തന്നെ വലിയ തെറ്റ്‌ , സ്വർഗ്ഗസ്ഥനായ പിതാവിനെ അല്ലാതെ ആരെയും പിതാവ് എന്ന്‌ വിളിക്കുന്ന ഈ ആടുകളെ ആണ് തല്ലേണ്ട ത് , അനുഭവിക്ക് 👏👏നെയ്റ്റി തൊഴിലാളി 😂😂

    • @kizhakkethankachan6843
      @kizhakkethankachan6843 19 днів тому

      ദൈവത്തോട് പറയാനുള്ളത് നേരിട്ട് പറയാൻ വിശ്വാസികൾ തയ്യാറായാൽ ഇടനിലക്കാരായ മത വ്യവസായികളുടെ തട്ടിപ്പുകൾ ഒഴിവാക്കിക്കിട്ടും.