Easy irrigation sprinkler in the home garden, ഗാർഡനായാലും കൃഷിയിടമായാലും ഇനി നനയ്ക്കാൻ എന്തെളുപ്പം,

Поділитися
Вставка
  • Опубліковано 25 сер 2024
  • An irrigation sprinkler in the home garden from plastic bottle, ഗാർഡനായാലും കൃഷിയിടമായാലും ഇനി നനയ്ക്കാൻ എന്തെളുപ്പം,,
    N T N Shanu Vlog,,,
    #ntnshanuvlog ,#irrigationsprinkler,
  • Навчання та стиль

КОМЕНТАРІ • 227

  • @ajirajem
    @ajirajem 2 роки тому +88

    ഷാനു ഒന്നും ആരിൽ നിന്നും കോപ്പി ചെയ്യാറില്ല, അതു കൊണ്ട് തന്നെ ഇത് കോപ്പിയാണന്ന് തുറന്നു പറയുന്നതിൽ വളരെ സന്തോഷം തോന്നി... നല്ല ഐഡിയ...

    • @NTNShanuVlog
      @NTNShanuVlog  2 роки тому +3

      അജിത്തേട്ടാ,,,, സ്നേഹം❤️❤️❤️❤️❤️❤️❤️

    • @devadask2817
      @devadask2817 2 роки тому

      ഇവന് വട്ടാ

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem 2 роки тому +1

      Ajith സർ നമസ്കാരം 🙏

    • @ajirajem
      @ajirajem 2 роки тому

      @@MyTricksandTipsSeenathSaleem നമസ്കാരം... നന്മകൾ....

    • @celinraphael8152
      @celinraphael8152 Рік тому

      ​@@MyTricksandTipsSeenathSaleem

  • @krishnamehar8084
    @krishnamehar8084 2 роки тому +55

    ഷാനു ഉള്ളത് പറയാൻ കാണിച്ച ആർജ്ജവത്തിന് 100മാർക്ക്. 💕💕💕👌👌👌👌👌👌

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      സന്തോഷം,, Thanks ❤️❤️❤️🙏🙏

    • @leelapt8189
      @leelapt8189 2 роки тому

      Supper

  • @gopalakrishnanjayaprakash6414
    @gopalakrishnanjayaprakash6414 2 роки тому +10

    170 രൂപ കൊടുത്താൽ വെള്ളത്തിന്റെ ഫോഴ്സിൽ തന്നെ കറങ്ങുന്ന ,1/2," ഹോസിൽ കണക്ട് ചെയ്യാൻ പറ്റുന്ന സ്പ്രിംഗളർ വാങ്ങാൻ കിട്ടും.

  • @saraswathys9308
    @saraswathys9308 2 роки тому +30

    നന്നായി ഷാനു .🌺🌺സത്യസന്ധത ഇല്ലാത്തവർ കണ്ടു പഠിക്കട്ടെ ഷാനുവിൻ്റെ തുറന്നു പറച്ചിൽ അഭിനന്ദനങ്ങൾ. ഇനി ഏറെ മുന്നോട്ട്🙏

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      വളരെ . സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @csreenicsreeni8175
    @csreenicsreeni8175 Рік тому +2

    വളരെ മികച്ച അവതരണമാണ് താങ്കളുടേത് അഭിനന്ദനങ്ങൾ🎉 പരിചയപ്പെടണം എന്നാഗ്രഹമുണ്ട്

  • @MuhammadHassan-jc8kd
    @MuhammadHassan-jc8kd 2 роки тому +6

    സത്യം തുറന്നു പറയാൻ ബുദ്ധിമുട്ടില്ലാത്ത ചങ്ക്

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      അതിന് മടിക്കേണ്ടതില്ലല്ലോ,,
      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @muhammadshafeekm6628
    @muhammadshafeekm6628 2 роки тому +11

    ആ ബോട്ടിലിന്റെയും സ്പ്രിംഗ്ലറിന്റെയും ഇടയിൽ ഒരു വാൽവ് വെച്ചിട്ട് അത് ക്ലോസ് ചെയ്തു വെച്ചിട്ട് വെള്ളം ഓപ്പൺ ചെയ്താൽ ആ ബോട്ടിലിൽ എയർ കുറച്ചു കൂടി ടൈറ്റ് ആകും എന്ന് തോന്നുന്നു,
    എയർ നന്നായിട്ട് ടൈറ്റ് ആയതിനു ശേഷം വാൽവ് തുറന്നാൽ ചിലപ്പോൾ ഫോഴ്സ് കൂടിയേക്കാം

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      പരീക്ഷിച്ചു നോക്കാം,,,സന്തോഷം,, Thanks ❤️❤️❤️🙏🙏

    • @shafeeqkn
      @shafeeqkn 4 місяці тому

      അതിൽ കാര്യമില്ല. ആദ്യം കുപ്പിയിലെ പ്രഷർ കാരണം കുറച്ച് കൂടുതൽ ഫോഴ്സ് കിട്ടും. കുറച്ച് കഴിഞ്ഞാൽ കുപ്പിയിലെ പ്രഷർ കുറഞ്ഞാൽ പഴയ പോലെ തന്നെ ആവും.
      കുപ്പി ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്പ്രിംക്ലെർ ൽ എത്തുന്ന വെള്ളത്തിന്റെ ഫോഴ്സ് ൽ മാറ്റം ഒന്നും ഉണ്ടാവില്ല

  • @shazonline5485
    @shazonline5485 2 роки тому +6

    Masha Allah.... Sathya santhatha... Athaanu etavum valuth....👍 👍

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @jollyp4231
    @jollyp4231 2 роки тому +2

    Adipoli to Shanu

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      ടീച്ചറമ്മേ,,,സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @ananthanananthan2386
    @ananthanananthan2386 2 роки тому +3

    കിടിലൻ സൂത്രം ഇക്കാ ഇക്കയുടെ വീടിന്റെ പരിസരം അടിപൊളിയാക്കിയിട്ടുണ്ടല്ലോ

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      സന്തോഷം,, Thanks ❤️❤️❤️🙏🙏 ഗാർഡനിൽ ഇനിയും വർക്കുകൾ ചെയ്യാനുണ്ട്😀😀

  • @adhinuafrucraftsworld7789
    @adhinuafrucraftsworld7789 2 роки тому +3

    Adipoli garden set 😍😍😍😍

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @mallikasreelakam5508
    @mallikasreelakam5508 2 роки тому +2

    So nice.sooooooper

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @adhinuafrucraftsworld7789
    @adhinuafrucraftsworld7789 2 роки тому +2

    Super idea aanello 😍😍😍😍

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @rinshisworld3182
    @rinshisworld3182 2 роки тому +1

    എല്ലാ തെറ്റുകുറ്റങ്ങളും ഏറ്റു പറഞ്ഞുകൊണ്ടുള്ള വീഡിയോ ലൈക് ചെയ്തിരിക്കുന്നു.

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @tnunni2760
    @tnunni2760 2 роки тому +3

    Hi Shanu, your effort is appreciated. You are a person of brilliant ideas please continue experimenting with tools and tackles you will be surprised to learn amazing theories and their amazing results. Thank you and with lot of regards tn unni

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      Very happy,,, Thankyou so much ❤️❤️❤️❤️🙏🙏

  • @muhammedhfaisal5933
    @muhammedhfaisal5933 7 місяців тому +1

    Nalla work

  • @dhanyeshraj3937
    @dhanyeshraj3937 2 роки тому +2

    സൂപ്പർ ആണ്.. ശരിക്കും ഉപകാരം ഉള്ള ആണ്.... ❤❤❤❤

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      വളരെ സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @SYSTEM.927
    @SYSTEM.927 2 роки тому +4

    തുറന്നു പറയുന്നതിന് 👍👍👍. എല്ലാവരും ഓരോരുത്തരിൽനിന്ന് പഠിക്കുന്നവർ തന്നെ. ഒരുത്തൻ അവസാനിപ്പിച്ച സ്ഥാലത്ത് നിന്ന് വേറെ ഒരുത്തൻ തുടങ്ങും

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @dhanalakshmi21110
    @dhanalakshmi21110 2 роки тому +1

    സൂപ്പർ.എന്തൊരു സത്യസന്ധത.അത് ഒത്തിരി ഇഷ്ടായി

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @retheesh9042
    @retheesh9042 2 роки тому +1

    പൊളിച്ചു, 😀😀 വേറെഒരാളുടെ വീഡിയോ ആണെന്ന് പറഞ്ഞത് അതിനൊരു ബിഗ് സല്യൂട്ട്👌 സൂപ്പർ യൂട്യൂബിൽ വേറൊരു ചാനൽ ഉണ്ട് ചാനലിനെ പേര് ഞാൻ പറയുന്നില്ല ഒരു മലപ്പുറം കാരി അവർ ചെയ്യുന്നത് പകുതിയും മറ്റുള്ളവരിൽ നിന്ന് കണ്ടിട്ടാണ് കുറച്ചൊക്കെ മാറ്റം വരുത്താറുണ്ട് പക്ഷേ അത് അവരോട് പറഞ്ഞപ്പോൾ അവരത് അംഗീകരിക്കുന്നില്ല അവരുടെ സ്വന്തം ഐഡിയ എന്ന് അവകാശപ്പെടുന്നു കൂടാതെ എന്നോട് അവർ ചെയ്യുന്നതല്ല കാണണ്ട എന്നും പറയുന്നു എന്റെ കമന്റ് കണ്ടാൽ എന്നെ ബ്ലോക്ക് ചെയ്യും എന്നും പറയുന്നു ഇവിടെ ഞാൻ പറഞ്ഞു വന്നത് ചേട്ടൻ ഈ വീഡിയോയിൽ തന്നെ മറ്റൊരു വീഡിയോയിൽ നിന്നാണെന്ന് തുറന്നു പറഞ്ഞു അതിനെ എന്റെ വാഹ👏👏👏👏

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      വളരെ സന്തോഷം,,,❤️❤️😀🙏🙏
      ഇതേ പോലുള്ള വീഡിയോസുകൾ ധാരാളം
      യൂട്യൂബിൽ ഉണ്ട് അത്കണ്ട് പരീക്ഷിച്ചതാണ്,
      നമ്മൾ ചെയ്ത വീഡിയോകളിൽ തൊന്നൂറ് ശതമാനവും സ്വന്തം ഐഡിയകളാണ് അല്ലാത്തവ (കോപ്പി) ചെയ്യുമ്പോൾ തുറന്ന് പറയാറും ഉണ്ട്‌ അതാണല്ലോ ശരി,,,
      സ്നേഹത്തോടെ ,,,അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ് Thanks ❤️❤️❤️❤️🙏🙏🙏🙏

    • @retheesh9042
      @retheesh9042 2 роки тому

      @@NTNShanuVlog 👏👏👏 ഇനിയും ഒത്തിരി ഒത്തിരി ഐഡിയ സുകൾ കണ്ടെത്താൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @abdulkalamazad800
    @abdulkalamazad800 2 роки тому +5

    ഞാനാണൊ ആദ്യം കാണുന്നത്

  • @Anusree.shorts
    @Anusree.shorts Рік тому +1

    സൂപ്പർ ❤️👌🌹

  • @LilusKichenVlog
    @LilusKichenVlog 2 роки тому +1

    അടിപൊളി യായിട്ടുണ്ട്

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @mhd9170
    @mhd9170 2 роки тому +2

    Adipoli thanne

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @rijeshkchurath2507
    @rijeshkchurath2507 2 роки тому +2

    Super work

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @rajanpillai8236
    @rajanpillai8236 2 роки тому +1

    Mashe bottil illengilum springler worke cheyyum njangal krishikke ithupole anavadi spinglar set cheyyunnunde ginger thottathil pottanakkaruthe manushyare

  • @ManoharnTrizsude-lp3km
    @ManoharnTrizsude-lp3km 10 місяців тому

    👍🏻😄

  • @jafarsadiq1387
    @jafarsadiq1387 2 роки тому +1

    ഗാർഡൻ സൂപ്പർ പൊളി കിടുക്കി

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @Sweet_heart345
    @Sweet_heart345 2 роки тому +1

    ഗുഡ് ഐഡിയ....

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @mohanmahindra4885
    @mohanmahindra4885 2 роки тому +1

    Super presentation, we can fix it on a long square log so that we can change the time to time

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      Very happy Thankyou so much,,❤️❤️❤️🙏🙏🙏Let's try,,❤️❤️

  • @sunilkumararickattu1845
    @sunilkumararickattu1845 2 роки тому +1

    Super. 👌💅

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @mishalsvlog4192
    @mishalsvlog4192 2 роки тому +1

    സൂപ്പർ 👍👍👌👌

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @sabu.ddavood2541
    @sabu.ddavood2541 2 роки тому +1

    Very nice ❤️❤️❤️👍

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @ibrahimkuttythachorakkal1380
    @ibrahimkuttythachorakkal1380 2 роки тому +1

    കൊളത്തൂർ ആണോ? കൊലലമ്പുർ ആണോ? നിന്റെ garden കണ്ടപ്പോൾ.....

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      😀😀😀😀 കുട്ടീ,,,🙏🙏🙏🙏

  • @sherlyjohn204
    @sherlyjohn204 2 роки тому +1

    Very good

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @sajithnp1519
    @sajithnp1519 2 роки тому +1

    Super shanukka...

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @fahadcraftart2431
    @fahadcraftart2431 2 роки тому +1

    Ikka ആ തുറന്ന് പറയാൻ കാണിച്ച മനസ് 😍😍😍😍👍🏻👍🏻👍🏻👍🏻

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

    • @fahadcraftart2431
      @fahadcraftart2431 2 роки тому +1

      @@NTNShanuVlog 💔😍

  • @rathishatutube
    @rathishatutube 2 роки тому +1

    superb

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @dhaneshchand2857
    @dhaneshchand2857 2 роки тому +1

    Good

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @thenun6021
    @thenun6021 2 роки тому +1

    മുറ്റത്തു ഒരു വെള്ളച്ചാട്ടം ഉണ്ടാക്കുന്ന വീഡിയോ ഇടാമോ

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വൈകാതെ ചെയ്യാൻ ശ്രമിക്കാം,,❤️❤️❤️❤️

  • @butterflys7494
    @butterflys7494 2 роки тому +1

    Super

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 роки тому +2

    ബോട്ടിൽ വെച്ചപ്പോൾ എന്തോ ടെക്നിക്ക് ഉണ്ടെന്ന് തോന്നി, എടുത്തു മാറ്റിയപ്പോഴും മാറ്റം കണ്ടില്ല,
    അതു കൊണ്ട് ഒരു ഐഡിയ എന്ന് പറയാൻ പറ്റില്ല, ഓസ്പിടിച്ച് ചെടികൾ നനക്കുന്നതും ഇതും ഒരു പോലെ

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      പരീക്ഷണം വിജയമായില്ല,,,🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @Anas813
    @Anas813 2 роки тому +1

    സൂപ്പർ

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @raviradh5349
    @raviradh5349 2 роки тому +1

    അടിപൊളി

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @asokkumar9031
    @asokkumar9031 2 роки тому +1

    👍🌹🙏super 🙏

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @drishya3518
    @drishya3518 2 роки тому +1

    Super ikka ❤🌹❤❤

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @Thecameye
    @Thecameye 2 роки тому +1

    shan

  • @sidussidus3488
    @sidussidus3488 2 роки тому +1

    ഷാനു ബോട്ടിലിൻ്റെ ശേഷം ഒരു വാൾവ് വേണം പിന്നെ റ ടൂസറും
    അങ്ങനെ ചെയ്ത് നോക്കാമോ

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      ഒന്ന് പരീക്ഷിച്ച് നോക്കാം,,,❤️❤️❤️

  • @vasudhak9883
    @vasudhak9883 2 роки тому +1

    👏👏👏👌

  • @ShajiShajahan-lt2dl
    @ShajiShajahan-lt2dl 2 місяці тому +1

    ചെലോൽത് സെര്യകും ചെലോത് സെര്യകൂല, ഇന്റത് സെര്യായില 😄

  • @sijokjjose1
    @sijokjjose1 2 роки тому +1

    👍👍👍👍

  • @paulosed4621
    @paulosed4621 2 роки тому +1

    Great.idea.thank.you

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      Welcome,,,സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @vipinviswam9263
    @vipinviswam9263 2 роки тому +1

    മോട്ടർ നിന്ന് ഡയറക്ട് ആണോ കണക്ട് ചെയ്തത്

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      അല്ല, ടാപ്പിൽ നിന്ന്,,❤️❤️

  • @sandhyasyamkumar1087
    @sandhyasyamkumar1087 2 роки тому +1

    👌👌👌👌👌

  • @KeralaVlog8
    @KeralaVlog8 2 роки тому +1

    ❤❤❤❤

  • @rasheedphysician
    @rasheedphysician 4 місяці тому

    ആ ബോട്ടിലിന്റെ ഉയരം സ്പ്രിംഗ്ലറിന്റെ ഉയരത്തേക്കാൾ ഉയരെ വച്ചു നോക്കൂ.

  • @shareefkanmani2823
    @shareefkanmani2823 2 роки тому +1

    spr

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @jessievasu2070
    @jessievasu2070 2 роки тому +1

    😀

  • @georgectfrenchy
    @georgectfrenchy 2 роки тому +1

    നിങ്ങൾ ചെയ്ത വീഡിയോ വിൽ ചില മാറ്റങ്ങൾ വരുത്തിയാൽ നല്ല ഫോഴ്സ് കിട്ടും

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      എന്താണ് ചെയ്യേണ്ടത്?❤️❤️❤️❤️

  • @gowrika3946
    @gowrika3946 2 роки тому +1

    വളരെ നല്ല idea:തൊട്ട് താഴേ നനയുന്നില്ലേ? മനസ്സിലാകുന്നില്ല: അതാട്ടോ ചോദിച്ചേ

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      തൊട്ട് താഴെ ചെറിയ രീതിയിൽ നനയുന്നുണ്ട്,,❤️❤️❤️❤️🙏🙏

  • @Muguli7
    @Muguli7 2 роки тому +1

    ബോട്ടൽ വെച്ചെത്തിനേക്കാളും സ്പീഡ് ഉണ്ട് ബോട്ടൽ വെക്കാതെ 👍😆 ഗുഡ് keep going

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      അതെ,, ബോട്ടിൽ ഐഡിയ വർക്കായില്ല,,സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @nizaraboobacker9265
    @nizaraboobacker9265 2 роки тому +3

    ആളുകളുടെ സമയം കളയല്ലേ, കൂദറ പരിപാടി

  • @anshadkarunagappally5876
    @anshadkarunagappally5876 2 роки тому +1

    പൊളിച്ചു കിടുക്കി തകർത്തു 👌🏼👌🏼👌🏼

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      മച്ചാനേ,,സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @satheeshancheeppara4084
    @satheeshancheeppara4084 2 роки тому +1

    Chelorkku sariakum chelorkk😛😛

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      😀😀😀😀❤️❤️❤️🙏🙏🙏

  • @monipilli5425
    @monipilli5425 2 роки тому +1

    ബോട്ടിൽ ഇല്ലാതെയാണ് ദൂരം കൂടുതൽ കിട്ടുന്നത് ....ഇത് RAM PUMP ന്റെ പ്രവർത്തനം ആണ് നിങ്ങൾ ഉണ്ടാക്കിയത് ...അതായത് വൈദ്യുതി ഇല്ലാതെ വെള്ളം പമ്പ് ചെയ്യുന്ന രീതി ...

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      പരീക്ഷണം വിജയമായില്ല,,,❤️❤️❤️🙏🙏🙏🙏

  • @sajeevanmp1868
    @sajeevanmp1868 3 місяці тому

    25 mm 1ഇഞ്ച്

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 2 роки тому +3

    പരീക്ഷണം നടക്കട്ടെ.
    തോട്ടം നല്ല സെറ്റപ്പ് ആയിട്ടുണ്ട്

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      ഇക്കാ,,സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @Binoj-f5u
    @Binoj-f5u 2 роки тому +1

    5 mtr means 20 feet alle

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      അതെ,,

    • @Binoj-f5u
      @Binoj-f5u 2 роки тому

      @@NTNShanuVlog annitu athu 4 meters polum pokumillallo

  • @sathu45sathu68
    @sathu45sathu68 2 роки тому +1

    Hi എന്തായാലും കൊള്ളാട്ടോ വീഡിയോ എല്ലാം കാണുന്നുണ്ട് അഭിപ്രായം പറയാൻ സമയം കിട്ടാറില്ല . നിങ്ങൾ ഔട്ടിങ്ങിന് പോയവീഡിയോ യും കണ്ടിരുന്നു (.ചുറ്റിക)

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വളരെ സന്തോഷം,,, കമന്റുകൾ വായിക്കുമ്പോൾ (ചുറ്റിക ) ഉണ്ടോ എന്ന് നോക്കാറുണ്ട്,,,😀😀❤️❤️❤️❤️❤️❤️🙏🙏🙏🙏 സ്നേഹം,,❤️❤️❤️❤️

    • @sathu45sathu68
      @sathu45sathu68 2 роки тому +1

      @@NTNShanuVlog 😀😀😀😀😀😀😀

  • @sampigevlog
    @sampigevlog 2 роки тому +2

    Kannada ilh oru comment cheyatte.. " ಅದ್ಭುತ ಕಲೆಗಾರ ನೀನು"🤗🤗

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      😀 ತುಂಬಾ ಸಂತೋಷವಾಗಿದೆ, ಧನ್ಯವಾದಗಳು❤️❤️❤️❤️🙏🙏

    • @sampigevlog
      @sampigevlog 2 роки тому

      @@NTNShanuVlog 😂😂😂😂

  • @anilanilkg9556
    @anilanilkg9556 2 роки тому +2

    വളരെ നല്ലത്. ഷാനുവിന്റെ എല്ലാ പ്രോഗ്രാം കാണാറുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം. ഇത്തരം വെള്ള കുപ്പികൾ നാട്ടിൽ കിട്ടാറുണ്ടോ?

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      വളരെ സന്തോഷം,, Thanks ❤️❤️❤️🙏🙏 നാട്ടിൽ ചില ഏരിയകളിൽ ഇത്തരം വെള്ള കുപ്പികൾ കിട്ടാറുണ്ട്,, തമിഴ്നാട്ടിൽ ഇത് മാത്രമേ കിട്ടുള്ളൂ,, അവിടെ നിന്നും കൊണ്ടുവന്നതാണ്😀😀😀😀😀

  • @sanuthomas9280
    @sanuthomas9280 2 роки тому +2

    chelerku seriavum
    ..chelerku seriavula...
    entethu seriayilla...
    enkilum ..... champiko😃

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      😀😀😀😀🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @anakhalal9198
    @anakhalal9198 2 роки тому +1

    Chetta gardenil oru hills undakunna vdeo idamo

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      നമുക്ക് ചെയ്യാം,,,❤️❤️❤️🙏🙏

  • @ryzindia1883
    @ryzindia1883 2 роки тому +1

    അയ്നാക്കാട്ടിലും മുട്ട കാട്ടൻ ടാങ്ക് വയക്കണം

  • @aboobackervadakkan2144
    @aboobackervadakkan2144 2 роки тому +1

    ചെലോലത് ശരിയാകും ചെലോ ലത് ശരിയാകുല ഇൻജത് ശരിയായില ലേ

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      😀😀😀😀🙏🙏🙏❤️❤️❤️

  • @johnkj807
    @johnkj807 2 роки тому

    ഇതെന്റു പിള്ളേരുകളിയാണ്.

  • @manuvishwanathan5141
    @manuvishwanathan5141 2 роки тому +1

    *hai*

    • @bijumk8635
      @bijumk8635 2 роки тому

      Immathiri koora paripadi

  • @jjkkhhhj2985
    @jjkkhhhj2985 2 роки тому +3

    Ikka ningalsathyasanthan annu mikka alukalum copyadichittu swandam idea annu parayunnaaranu

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വളരെ സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @princeofdarkness874
    @princeofdarkness874 3 місяці тому

    ബോട്ടിൽ പണി പാളിയെങ്കിലും ഐഡിയ സൂപ്പർ. ഇതിപ്പോ sprinkler ആയി അറ്റത്തു മാത്രം ഹോൾ ഇട്ടും ഉപയോഗിക്കാമല്ലോ 👍🙋‍♂️😄

  • @qatarvsindiavlog4458
    @qatarvsindiavlog4458 2 роки тому +1

    Hahahaha

  • @rajan.k.thomasthomas9089
    @rajan.k.thomasthomas9089 2 роки тому +1

    3/4" pipe 1/2 "akkiya mathi

  • @gireeshpk7760
    @gireeshpk7760 2 роки тому +2

    ബോട്ടിലെന്തിന് 🤔? അല്ലാതെ വരുമല്ലോ വെള്ളം

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      ബോട്ടിൽ വിചാരിച്ച രീതിയിൽ വർക്കായില്ല,,,❤️❤️❤️🙏🙏🙏🙏

    • @najeebnajeeb9427
      @najeebnajeeb9427 2 роки тому +1

      ചേലോൽത് സെരിയാകും ചേലോൽത് സെരിയാവൂല ഇന്നാലും കൊയ്‌പ്പില്ല

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому +4

    കവുങ്ങ് തോട്ടം നനക്കുവാൻ - തുള്ളി നന സംവിധാനം പറഞ്ഞു തര്വോ ?😀👍👍🙏

    • @NTNShanuVlog
      @NTNShanuVlog  2 роки тому +2

      നമുക്ക് ശ്രമിക്കാം,,,❤️❤️❤️🙏🙏🙏

    • @suresh.tsuresh2714
      @suresh.tsuresh2714 2 роки тому

      @@NTNShanuVlog 👍👍🙏🌷

  • @sibyct626
    @sibyct626 2 роки тому +3

    നിങ്ങൾ സത്യം പറയുമ്പോഴും ഫുൾ ആയിട്ട് സത്യം തന്നെ ആണോ പറഞ്ഞത് എന്ന് ഒന്ന് ആലോചിച്ചു നോക്കിയേക്ക് 😏😏😏

  • @BlackCat809l
    @BlackCat809l 2 роки тому +2

    പവർ കൂടിയതിന് നല്ല പവർ ഉണ്ടാവും പവർ കുറഞ്ഞതിന് പവർ ഉണ്ടാവില്ല എന്ന് ഫിറോസ് പറഞ്ഞ പോലെ ആയിക്ക് ..

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      😀😀😀😀❤️❤️❤️❤️🙏🙏🙏🙏

  • @bkm181
    @bkm181 2 роки тому

    ബോട്ടിലിനു പകരം compresser മോട്ടോർ ഫിറ്റ്‌ ചെയ്ത് ഒന്ന് പരീക്ഷിക്കു

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      പരീക്ഷിച്ച് നോക്കാം,,❤️❤️❤️🙏🙏🙏

  • @anandanand4767
    @anandanand4767 2 роки тому +1

    Pressure pump venam

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 роки тому +1

    എല്ലാം മൃഗരാജൻ കാണുന്നുണ്ട് 😂

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      😀😀😀😀😀❤️❤️❤️❤️

  • @shefeekvavzhanishefee4314
    @shefeekvavzhanishefee4314 2 роки тому +1

    നിങ്ങളെ ഞാൻ 100 വട്ടം സമ്മതിച്ചു

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      😀😀😀❤️❤️❤️❤️🙏🙏🙏

  • @sebastianaruvithura9044
    @sebastianaruvithura9044 2 роки тому +1

    vattan

  • @manojkanooth2711
    @manojkanooth2711 2 роки тому +1

    25mm എന്നാൽ 1"അല്ലെ?

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      അല്ല മുക്കാൽ ഇഞ്ച്,,❤️❤️❤️🙏🙏

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      32 M M ആണ് 1 ഇഞ്ച്

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      20 mm = അര ഇഞ്ച്
      25 mm = മുക്കാൽ ഇഞ്ച്
      32 mm= 1 ഇഞ്ച്

    • @babukuttykm8148
      @babukuttykm8148 2 роки тому

      @@NTNShanuVlog 20mm 1/2"
      . 32mm 1"
      ഇത് എവിടത്തെ കണക്കാ മാഷേ 😔

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      @@babukuttykm8148 മാഷേ,, P v c വാങ്ങി അതിന്റെ മുകളിൽ നോക്കിയാൽ മതി,, അല്ലെങ്കിൽ കടയിൽ ചോദിച്ച് നോക്കൂ,,,ഞാനൊരു പ്ലംബർ കൂടിയാണ്,,,

  • @yoonusk3091
    @yoonusk3091 2 роки тому +1

    മോട്ടറിൽ കൊടുത്താൽ ഫോഴ്‌സ് കിട്ടും

  • @rajan.k.thomasthomas9089
    @rajan.k.thomasthomas9089 2 роки тому +1

    Pipe churuthakkiyamathi

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      പരീക്ഷിക്കാം,,,സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @rinusvlogs1015
    @rinusvlogs1015 2 роки тому +2

    ഇനിയും Fake വീഡിയോകൾ കണ്ട് ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കുന്നു ( ഇതിനിപ്പോ അതിന്റെ ആവശ്യമില്ല ഒരു ബക്കറ്റും ഒരു പാട്ടയും ഉണ്ടങ്കിൽ ഏത് ചെടികൾക്കും ഏത് മരത്തിനും വെള്ളം ഒഴിച്ചു കൊടുക്കാം) 2 T .1 End cap ഒരു പൈപ്പ് mc യിൽ1 ഇത്കെ എന്തിന്?

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      🙏🙏🙏🙏🙏🙏🙏

    • @mohammediqbal2836
      @mohammediqbal2836 2 роки тому

      പാട്ടയും പാളയും ഒന്നും വേണ്ട.. ആർക്കേലും പൈസ കൊടുത്തിട്ട് മിണ്ടാതിരുന്നോ.. അവർ നനച്ചു തരും 🙄🙄🙄

    • @rinusvlogs1015
      @rinusvlogs1015 2 роки тому +1

      @@mohammediqbal2836 ഓരോരു ഉടായിപ്പ് വീഡിയോകൾക്ക് ഞാൻ എന്താ പറയുക

  • @jayanp8010
    @jayanp8010 2 роки тому +1

    What is this? Are you mad?

  • @kim33pty
    @kim33pty 2 роки тому

    ചെലോലത് ശര്യാവും. ചെലോലത് ശര്യാവൂല

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      😀😀😀😀❤️❤️❤️🙏🙏🙏

  • @sajandada
    @sajandada 2 роки тому +2

    ഈ നിഷ്കളങ്കന്റെ വീഡിയോ ഇന്നത്തോടെ കാണൽ നിർത്തി ..സമയത്തിനൊന്നും ഒരു വിലയും ഇല്ലേ ...

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      ആദ്യമായിട്ടാണ് എന്റെ ഒരു വീഡിയോ കാണുന്നത് എന്ന് മനസ്സിലായി😀

  • @aravindakshanmk3692
    @aravindakshanmk3692 2 роки тому +1

    Intethu sariyayilla Athomndu Nikki oru koyappullya

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      😀😀😀❤️❤️❤️❤️🙏🙏🙏

  • @raheesrg1789
    @raheesrg1789 2 роки тому +2

    മേലാൽ ഇനി ഈ ചാനൽ കാണില്ല വെറുതെ ടൈം പോയി

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      ഒറ്റ വീഡിയോ കണ്ട് വിലയിരുത്തരുത് ബ്രോ,,, കൂടുതൽ വീഡിയോസുകൾ കണ്ട് കൂടെ നിൽക്കുമെന്ന പ്രതീക്ഷയോടെ, സ്നേഹത്തോടെ,,❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @sharjahsight
    @sharjahsight 2 роки тому

    Mandoos