നമ്മുടെ വീടുകളിലേക്ക് സബ്സ്റ്റേഷനിൽ നിന്നും 11kv ആയിട്ടാണ് വരുന്നത് എന്നത് നമ്മുടെ പ്രദേശത്തേക്ക് എന്നാക്കി അവിടെ നിന്നും വീണ്ടും stepdown ചെയ്തു 230 v ആക്കിയാണ് നൽകുന്നത് എന്ന് തിരുത്തണം. സാധാരണക്കാരന് "bus" എന്ന് കേട്ടാൽ റോട്ടിൽ ഓടുന്ന ബസ് ആണ്. ആതുകൊണ്ട് ബസ്ബാർ എന്ന് പറയണം. ബസ് ബാർ എന്നത് ബസ് പോലെ ഒരു സ്ഥലത്തു നിന്നു ആളുകളെ കൊണ്ടുപോകുന്ന ബസ്‌പോലെ കറന്റ് കൊണ്ടു പോകുന്ന കമ്പി ആണെന്നും പറയണം
@@anudhjazzy7098 ജനറേറ്റിംഗ് സ്റ്റേഷനുകളിൽ നിന്ന് 11 kV യിൽ ഉൽപാദനം നടത്തി അവിടെ നിന്ന് Transformer വഴി 110 kV ആക്കി ട്രാൻസ്മിറ്റ് ചെയ്താണ് മറ്റു സബ്‌സ്റ്റേഷനുകളിലെത്തുന്നത്.
step down cheyyumpol, voltage drop alla- it is changing from one voltage level to another voltage level (Transform / Transformer) here it is from 33 kV to 11 kV. Voltage drop akunnathu- in transmission line, conductor, cables etc- it depends on so many factors. Oru transofmer il copper and iron loss mathrame ollu.
സബ്സ്റ്റേഷന് നിൽ എന്ത് കൊണ്ടാണ് . ഇടക്ക് ഇടക്ക് വലിയ പൊട്ടി തെറിക്കുന്ന ശബ്ദം കേൾക്കുന്നത് . ??? ചിലപ്പോ വെള്ള പുകയും കാണാറുമുണ്ട് . അവതരണം നാന്നായിട്ടുണ്ട് ***
നമ്മുടെ വീടുകളിലേക്ക് സബ്സ്റ്റേഷനിൽ നിന്നും 11kv ആയിട്ടാണ് വരുന്നത് എന്നത് നമ്മുടെ പ്രദേശത്തേക്ക് എന്നാക്കി അവിടെ നിന്നും വീണ്ടും stepdown ചെയ്തു 230 v ആക്കിയാണ് നൽകുന്നത് എന്ന് തിരുത്തണം. സാധാരണക്കാരന് "bus" എന്ന് കേട്ടാൽ റോട്ടിൽ ഓടുന്ന ബസ് ആണ്. ആതുകൊണ്ട് ബസ്ബാർ എന്ന് പറയണം. ബസ് ബാർ എന്നത് ബസ് പോലെ ഒരു സ്ഥലത്തു നിന്നു ആളുകളെ കൊണ്ടുപോകുന്ന ബസ്‌പോലെ കറന്റ് കൊണ്ടു പോകുന്ന കമ്പി ആണെന്നും പറയണം
👍👍
230 volt alla 240 volt Annu varunnath
Thankz for the informative section.....
High voltage step down cheithathu 11kv akkunnu eannu simple ayi paranjathu pole thonni.
CB,GIS,Control and Relay panel ithine ellam explain cheythilla
Vere video il cheyam
Oru doubt 120kv okke evadenna substation il varanath
@@anudhjazzy7098 ജനറേറ്റിംഗ് സ്റ്റേഷനുകളിൽ നിന്ന് 11 kV യിൽ ഉൽപാദനം നടത്തി അവിടെ നിന്ന് Transformer വഴി 110 kV ആക്കി ട്രാൻസ്മിറ്റ് ചെയ്താണ് മറ്റു സബ്‌സ്റ്റേഷനുകളിലെത്തുന്നത്.
Pls do a video on grids
Sure will make a video
Good. More informative. Thank u tech corner🙏
Good info bro👍
Thank you
As usual infrmative and useful video
Thank you 😊
Iti electrician kayinjavarkku substationil jolikk kayaran sadikkumo
Shift assistant ayitte kayaram
RMU useനെ പറ്റി ഒരു വീഡിയോ cheyyumo
Thanks for sharing 👍👍👍👍👍👍
Thank you 😊
Inteligent substatione patii parayuoo
Generation side El enthu kondu kv ennu mention cheyunnu
1000v muthal ellam kv il aanu parayunne
@@TechCornerMalayalam thanks
33 kv 11 kv aakkiyathinu shesham 440 step down transformeril vaannu pinnem 230 440 voltagekal aakunnath oppol orupaadu voltage drop alle aakunnath
step down cheyyumpol, voltage drop alla- it is changing from one voltage level to another voltage level (Transform / Transformer) here it is from 33 kV to 11 kV. Voltage drop akunnathu- in transmission line, conductor, cables etc- it depends on so many factors. Oru transofmer il copper and iron loss mathrame ollu.
@@sadeeshjohn896 eddy current loss hysteresis loss copper loss heatloss
good info
Thank you
നല്ലൊരു വിശദീകരണം
Thank you 😊
400/300/132/33/11Kv
66kv ഇലട്രിക് സബ്സ്റ്റേഷന് അടുത്ത് വീട് വയ്ക്കാമോ? എത്ര അകലം വേണം?
വെക്കാം നിശ്ചിത അകലം പാലിക്കണം എന്ന് മാത്രം. ബന്ധപ്പെട്ട kseb ഓഫീസും ആയി ബന്ധപെടുക
Good
സബ്സ്റ്റേഷന്‍ നിൽ എന്ത് കൊണ്ടാണ് . ഇടക്ക് ഇടക്ക് വലിയ പൊട്ടി തെറിക്കുന്ന ശബ്ദം കേൾക്കുന്നത് . ???
ചിലപ്പോ വെള്ള പുകയും കാണാറുമുണ്ട് .
അവതരണം നാന്നായിട്ടുണ്ട് ***
സർക്യൂട്ട് ബ്രേക്കറുകൾ ട്രിപ്പ് ആവുന്നതാവാം
But not working 😃😃😃
👍👍👍
Thank you 😊
👍
👍