നിങ്ങളുടെ 3rd പാർട്ടി നിങ്ങളെ കുറിച്ച് 😁😆

Поділитися
Вставка
  • Опубліковано 2 лип 2024
  • Edit with InShot: v.inshotapp.net/invite

КОМЕНТАРІ • 16

  • @Thushararijo
    @Thushararijo 10 днів тому +1

    വളരെ സത്യ ആണ്🙏🏻🙏🏻🙏🏻

  • @user-nx7tf8vh4s
    @user-nx7tf8vh4s 10 днів тому +1

    വളരെ സത്യം ആണ് ♥️♥️♥️♥️

  • @user-ns1dw5ez5i
    @user-ns1dw5ez5i 10 днів тому +2

    100%ok

  • @user-hs6nv1dw6o
    @user-hs6nv1dw6o 11 днів тому +2

    അത് അങ്ങനെ തന്നെ അല്ലെ വരു എല്ലായിടത്തും എന്റെ ഫ്രണ്ട്സ് എല്ലാവരോടും എന്റെ കുറ്റം ആണ് പറഞ്ഞിട്ട് ഉള്ളത് അപ്പൊ അവളോടും അങ്ങനെ തന്നെ ആയിരിക്കുമല്ലോ കുറച്ചു കൂടുതൽ പറഞ്ഞിട്ട് ഉണ്ടാകും ചില കാര്യം ഒക്കെ എന്റെ ഫ്രണ്ട്സിനോട് പറഞ്ഞത് കേട്ടു ഞാൻ തന്നെ ഞെട്ടി പോയി എന്നിട്ടും ഞാൻ ഇവിടെ സിംഗിൾ ആണ് അവനു ആണ് റിലേഷൻ 🤭🤭🤣🤣🤣എന്നിട്ടു കുറ്റം എനിക്കും

  • @leneendrancc561
    @leneendrancc561 10 днів тому +1

    🙏 താങ്ക്യൂ യൂണിവേഴ്സ്🙏

  • @user-hd2in3wt7p
    @user-hd2in3wt7p 10 днів тому +2

    M am പറഞ്ഞ പാർട്ടിയുടെ കാര്യം വളരെ കറക്റ്റ് ആണ്
    പക്ഷേ അവര് ചിന്തിക്കുന്ന പോലെ അല്ല ഞാൻ അവർ അങ്ങനെ പറഞ്ഞു പിന്തിരിപ്പിക്കുന്നു

  • @nirmalakm6250
    @nirmalakm6250 11 днів тому +1

    Correct. Reading

  • @SooryaSaji-fs8vd
    @SooryaSaji-fs8vd 11 днів тому +1

    Hi chechi good night sweet dreams take care

  • @DivyaVijayan-ql4rd
    @DivyaVijayan-ql4rd 10 днів тому +1

    എന്റെ husband third party ആയി ബന്ധം തുടങ്ങിയിട്ട് 3 വർഷമായി, ഒരുപാടു വേദന അനുഭവിച്ചു ഇപ്പോഴും, third party ഉം എന്റെ persontem current feelingsum, third party യുടെ karma ഒന്നു വീഡിയോ ചെയ്യുമോ mam

    • @Angelblessingtarot
      @Angelblessingtarot  10 днів тому

      Cheyyam

    • @Angelblessingtarot
      @Angelblessingtarot  10 днів тому

      Video cheyyam

    • @Angelblessingtarot
      @Angelblessingtarot  10 днів тому +1

      ഇപ്പോൾ, 9of cup ആണ് നല്ല സന്തോഷത്തിലാണ് ഇപ്പോഴുള്ളത്... എന്നാൽ കുറച്ചു കഴിയുമ്പോൾ പാർട്ടിയുടെ ഓഫർ നിരസിച്ച് നിങ്ങളിലേക്ക് വരുന്നതിന് നിങ്ങളുടെ പേഴ്സൺ തയ്യാറാകും നിങ്ങളുടെ പേഴ്സൺ തേഡ് പാർട്ടിയെ ഒഴിവാക്കാൻ ശ്രമിക്കും 3പാർട്ടി അഗ്രസ് മോഡിൽ ആകുകയും... ആ റിലേഷന് ഡെത്ത് സംഭവിക്കുകയും ചെയ്‌യും...(ഒരാളുടെ കർമ്മ അവരുടെ പ്രവർത്തി അനുസരിച്ചാണ് കർമ്മനിച്ചിരിക്കുവാൻ നമ്മൾ യോഗ്യരല്ല... ഒരു മനുഷ്യജന്മത്തിനു വേണ്ടി പ്രാർത്ഥിക്കാം അവർക്ക് നല്ലത് വരട്ടെ നല്ല ബുദ്ധി തോന്നട്ടെ മറ്റാരുടെയും ജീവിതത്തിലേക്ക് കടന്നു വരാതിരിക്കട്ടെ ഇങ്ങനെയുള്ള നല്ല പ്രാർത്ഥനകൾ പറഞ്ഞാൽ നിങ്ങൾ പോസിറ്റീവ് ആകും മറ്റൊരാളെ ദ്രോഹം മനസ്സിൽ ചിന്തിച്ചാൽ നിങ്ങൾ നെഗറ്റീവ് ആകും നിങ്ങളോട് എന്ത് ചെയ്തു എന്നതിന് യൂണിവേഴ്സ് കർമ്മ കൊട്ക്കും ജീവിതത്തിൽ നല്ലത് വരാൻ പോകുന്നു കുറച്ചൊന്നു കാത്തിരിക്കേണ്ടത് ഉണ്ട്)

    • @DivyaVijayan-ql4rd
      @DivyaVijayan-ql4rd 10 днів тому

      😢😍