കേരളീയ ക്രിസ്ത്തവർ യേശുവിന്റെ സ്‌നേഹത്തിൽ ഒന്നിക്കണം 🙏 മറ്റു തിന്മയുടെ ശക്തികളെ തിന്മ എന്ന് തന്നെ പറയണം. തിന്മയെ നന്മ യാക്കി ആക്രൈസ്തവരെ സുഗിപ്പിച്ചതാണ് നാശത്തിന് കാരണം. ലോകത്തെ മനുഷ്യർക്കു മുഴുവൻ രക്ഷ ദൈവമായ യേശുവിൽ മാത്രമാണ്. അവിടുന്നു ആ സ്‌നേഹം നജു കുത്തിപ്പിളാ ർകുന്ന സമയത്തു ലോകത്തിനു കാണിച്ചു താന്, എന്നിട്ട് പറഞ്ഞു ഇവരോട് ക്ഷമിക്കണമെ ഇവർ ചെയുന്നത് എന്തു എന്ന് ഇവർ അറിയുന്നില്ല, സ്‌നേഹം + ക്ഷമ = ദൈവം (യേശു ) ഇതു മാത്രമാണ് സത്യം. ഒരു ദൈവം മാത്രമേയുള്ളു 🙏🙏🙏
ഏക സത്യ ദൈവമായ യേശുക്രിസ്തുവിൽ ഉള്ള വിശ്വാസം ക്ഷയിക്കാതെ കത്ത് സൂക്ഷിക്കുന്ന അവരോടു ഒത്തിരി സ്‌നേഹവും ആദരവും തോന്നുന്നു. അനേകം വിശുദ്ധർ ജീവിച്ച, യേശു സാക്ഷികൾ രക്തം ഒഴുക്കിയ യൂറോപ്പ് രാജ്യങ്ങൾ വിശ്വാസം ഉപേക്ഷിച്ചല്ലോ!
@@jancythomas1363 അപ്പസ്തോല പ്രവർത്തനം പല ആവർത്തി വായിച്ചിട്ടുണ്ട് എവിടെയും കണ്ടില്ല.ഏത് അദ്ധ്യായം എത്രാമത്തെ വാക്യം എന്ന് പറഞ്ഞ് തരാമോ ?കാടടച്ച് വെടി വച്ചിട്ട് കാര്യമില്ലല്ലോ!!!!!
ദൈവത്തിന് വേണ്ടി ജീവിക്കുന്ന അവിടുത്തെ ആളുകൾ ശെരിക്കും ഭൂമിയിൽ സ്വർഗ്ഗം തീർക്കുന്നവർ തന്നെ. ദൈവം ആ രാജ്യത്തെ ഇനിയും അനുഗ്രഹിക്കട്ടെ.
യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ മഹത്വം യേശുവേ നന്ദി ആമേൻ 🙏💞
Jesus may Your glory be shining always forever.🙏🙏🙏🔥🔥😊❤️❤️❤️
Praise the Lord Jesus Christ. Amen
Really wonderful!! Georgians ...go ahead!!
AAMEN AAMEN
ഞങ്ങളുടെ ജോർജിയ ❤️🇬🇪❤️
I WILL COME
Praise the Lord
ദൈവത്തിന് നന്ദി സഹോദരിയെ അനുഗ്രഹിക്കട്ടെ
Thank u God i love you my Jesus
അല്ലുലേലിയ കർത്താവിനെ സ്തുതിക്കുക 👼 👼👼
PRAISE THE LORD
നമുക്കും ഈഅനുഭവം ഉണ്ടാകും വിശ്വാസം ത്യജിക്കാൻഒരിക്കലും തയ്യാറാകരുത്.
ഇവിടെ ഇപ്പോഴും പള്ളിയിൽ പ്രവേശിക്കുന്നതിന് മുമ്പ് സ്ത്രീകൾ ശിരോവസ്ത്രം അണിയുകയും തോള് മറയ്ക്കുകയും വേണം. ഓരോ പള്ളിയോടും ചേർന്ന് wineyard ഉണ്ടാകും💕🥰🔥🙏
I love you jesus
Ee deshangalenkilum sudappikal pidichedukkathirikkatee daivame kathoooone
God bless 👍
Lord ,bless shalom ministry
Hallelujah Praise the Lord
Thank you Lord ! Sunday shalom gives me peace of mind , help me to live humble and increasing my faith in the Lord.
Thanks be to God Almighty. ...
The real god jesus.. Amen.
AMEN AMEN AMEN
Big salute
Thank God
Yesunamathinu mahatham
Jesus is alive...
May God bless them .
കേരളീയ ക്രിസ്ത്തവർ യേശുവിന്റെ സ്‌നേഹത്തിൽ ഒന്നിക്കണം 🙏
മറ്റു തിന്മയുടെ ശക്തികളെ തിന്മ എന്ന് തന്നെ പറയണം. തിന്മയെ നന്മ യാക്കി ആക്രൈസ്തവരെ സുഗിപ്പിച്ചതാണ് നാശത്തിന് കാരണം.
ലോകത്തെ മനുഷ്യർക്കു മുഴുവൻ രക്ഷ ദൈവമായ യേശുവിൽ മാത്രമാണ്. അവിടുന്നു ആ സ്‌നേഹം നജു കുത്തിപ്പിളാ ർകുന്ന സമയത്തു ലോകത്തിനു കാണിച്ചു താന്, എന്നിട്ട് പറഞ്ഞു ഇവരോട് ക്ഷമിക്കണമെ ഇവർ ചെയുന്നത് എന്തു എന്ന് ഇവർ അറിയുന്നില്ല, സ്‌നേഹം + ക്ഷമ = ദൈവം (യേശു )
ഇതു മാത്രമാണ് സത്യം. ഒരു ദൈവം മാത്രമേയുള്ളു 🙏🙏🙏
Good nees
ഏക സത്യ ദൈവമായ യേശുക്രിസ്തുവിൽ ഉള്ള വിശ്വാസം ക്ഷയിക്കാതെ കത്ത് സൂക്ഷിക്കുന്ന അവരോടു ഒത്തിരി സ്‌നേഹവും ആദരവും തോന്നുന്നു. അനേകം വിശുദ്ധർ ജീവിച്ച, യേശു സാക്ഷികൾ രക്തം ഒഴുക്കിയ യൂറോപ്പ് രാജ്യങ്ങൾ വിശ്വാസം ഉപേക്ഷിച്ചല്ലോ!
അതിന് ഇപ്പോൾ അവർ അനുഭവിക്കുന്നു !
@@robinkvvarghese5216 vere aarum anubhavikunnille... ഇതൊക്കെ manushiarku thiricharivunulla സമയമാണ്...
ഇനിയും സമയമുണ്ട്
@@elsammaagustine3554 ഇപ്പോഴാണ് ഉചിതമായ സമയം.
@@robinkvvarghese5216 സത്യം 👌
🙏🙏🙏
❤❤❤❤❤❤🕊🕊🕊🕊🕊
👍👍👍
ഓരോന്നൊക്കെ പറയാതെ.. കാക്കകൾ ഒക്കെ കൂടി വരും അങ്ങോട്ട്..
2 aam swargamo ? Daiva dooshanam parayathe brother .
@friends4aneesh sahodara njan ningalude chanalinedirealla thettaya padippikkaline aanu paranjathu. Oro athmavum vilayeriyathanu.athine durupadeshathal narakathil ayakkaruthu athra mathrame parayanullu.daivathmavu nayikkatte .
Corono jorgiyayulla alukalku vano
വി. പത്രോസ് യൂറോപ്യൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഇറ്റലിയിലും റോമിലും സുവിശേഷം പ്രസംഗിച്ചിട്ടുണ്ടോ? അതിന് തെളിവുകൾ ഉണ്ടോ?
yes
@@mikhaelscaria2714 വെറുതെ yes പറഞ്ഞാൽ പോരാ, ചരിത്രപരമായും ബൈബിൾ പരമായുമുള്ള തെളിവുകൾ തരാൻ കഴിയുമോ? തെളിവുകൾ ഇല്ലാതെ എങ്ങനെ പ്രൂവ് ചെയ്യാൻ കഴിയും?
ബൈബിളിൽ അപ്പ സ്തോലന്മാരുടെ പ്രവർത്തനങ്ങൾ എടുത്ത് വായിച്ചാൽ മനസിലാകും
@@jancythomas1363 അപ്പസ്തോല പ്രവർത്തനം പല ആവർത്തി വായിച്ചിട്ടുണ്ട് എവിടെയും കണ്ടില്ല.ഏത് അദ്ധ്യായം എത്രാമത്തെ വാക്യം എന്ന് പറഞ്ഞ് തരാമോ ?കാടടച്ച് വെടി വച്ചിട്ട് കാര്യമില്ലല്ലോ!!!!!
അപ്പോസ്തോല പ്രവർത്തനം അധ്യായം 19,20 etc പിന്നെ 28-ൽ മാൾട്ടാ എന്ന് പറയുന്നത് ഇറ്റലിയിലെ ഒരു ദ്വീപാണ് ശ്രദ്ധിച്ച് വായിച്ചാൽ മനസിലാക്കും സഹോദരാ
🙏🙏🙏🙏
💪💪