കാക്കയും പൂച്ചയും (കുട്ടികവിത) | Animated Video Song

Поділитися
Вставка
  • Опубліковано 1 чер 2024
  • Directed by Jaya teacher
    Vocalist- Abhiramy
    Lyrics by- Sindhu teacher
    Composed by Sr.Roslet
    Animated & Produced by Akhil
    Additional Voices by Jake Arun
    Supported by Safa khadeeja, Niba, Nyva, Noora and Afrin
    Lyrics:
    കാക്കേം പൂച്ചേം മഞ്ചാടിക്കുന്നിലെ
    മഞ്ചാടി മുത്തു പെറുക്കാൻ പോയ്......
    കാക്ക പെറുക്കി പത്തെണ്ണം
    പൂച്ച പെറുക്കി പത്തെണ്ണം
    പത്തും പത്തും തിത്തെയ് തോം
    മഞ്ചാടിക്കുന്നിലെ മണ്ണിൽ പോയ്...
    കാക്ക പറഞ്ഞു നീയല്ലേ .....
    പൂച്ച പറഞ്ഞു നീയല്ലേ ....
    കാക്കേം പൂച്ചേം തമ്മിലടിച്ചു
    മഞ്ചാടിക്കുന്ന് ചിരിച്ചേ പോയ്.......
    Transalation:
    The CROW and a cat went to
    manjadi hills to collect manjadi beeds
    the crow collected 10
    the cat collected 10
    .ten and ten Thitheythom
    falled on the ground of manjady hills
    The crow blamed the cat
    The cat blamed crow
    manjadi hill started laughing

КОМЕНТАРІ •