Complications in caesarean delivery | സിസേറിയൻ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ | Ethnic Health Court

Поділитися
Вставка
  • Опубліковано 26 вер 2024
  • Overall, a cesarean delivery, commonly referred to as a cesarean section or C-section, is an extremely safe operation. Most of the serious complications associated with cesarean deliveries aren’t due to the operation itself. Instead, the complications come from the reason for the cesarean delivery. For example, a woman whose placenta separates too early (placental abruption) may require an emergency cesarean delivery, which can involve significant blood loss. In this case, problems arise primarily from the placental abruption - not the actual surgery.
    Here Dr. Rafeekha from KIMS hospital explains in details about the complications about caesarean delivery. Every woman should watch it. Highly informative video.
    സാധാരണ പ്രസവം അല്ലെങ്കില്‍ ശാരീരികമായ മറ്റു സങ്കീര്‍ണ്ണതകള്‍, അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന് ഭീഷണിയാവുന്ന സാഹചര്യത്തില്‍ നോര്‍മല്‍ പ്രസവത്തിന് പകരം സ്വീകരിക്കാവുന്ന മാര്‍ഗ്ഗം ആയാണ് സിസേറിയന്‍ ഓപ്പറേഷന്‍ വികസിച്ചത്. പക്ഷെ ഇന്ന് നമ്മുടെ നാട്ടില്‍ 'പ്രസവത്തിന് സിസേറിയന്‍ മതി' എന്നാണ് നിലപാട്. ആവശ്യമില്ലാതെ സിസേറിയന് വിധേയമാവുന്നത് സ്ത്രീകളുടെ ആരോഗ്യനിലയെ അത്യന്തം മോശമായി ബാധിക്കുന്നുണ്ട്. വിവിധ ആരോഗ്യ പ്രശ്‌നങ്ങളായി സ്ത്രീയുടെ പില്‍ക്കാല ജീവിതത്തിലും അത് ഇരുള്‍ വീഴ്ത്തുന്നു.
    സിസേറിയൻ ഉണ്ടാക്കുന്ന കുഴപ്പങ്ങളെക്കുറിച്ചു കിംസ് ഹോസ്പിറ്റലിലെ ഡോക്ടർ റഫീഖ വിശദീകരിക്കുന്നു
    #cesareandelievery #cesareansectionrecovery #ethnichealthcourt
    Most asked questions:
    are cesarean babies more intelligent
    can cesarean section cause endometriosis
    can cesarean stitches come out
    can cesarean cause back pain
    how can cesarean delivery
    can a cesarean do exercise
    do cesarean
    does cesarean leave scar
    does cesarean cause weight gain
    does cesarean affect baby
    Subscribe Now : goo.gl/TFPI1Y |
    Visit Ethnic Health Court Website : ethnichealthcou...
    Ethnic Health Court Verified Official Facebook Page : Ethnichealthcourt
    Ethnic Health Court Whatsapp Number : 9995901881
    Ethnic Health Court :- Ethnic Health Court is all about Health.
    Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
    The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
    ===============================================
    Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips, സിസേറിയന് ശേഷം ആര്ത്തവം, സിസേറിയന് മുറിവ്, cesarean belly fat
    More hashtags: #cesareandeliverydiet #cesareannever #cesareandeliverydietchart #cesareanstory #cesareandelievery #cesareandeliverydiet #cesareansectionrecovery #cesareannever cesareandeliverydietchart
    ~-~~-~~~-~~-~
    Please watch: "കോവിഡിന്റെ പുതിയ 7 ലക്ഷണങ്ങൾ.!! ( Covid Updates) | Ethnic Health Court"
    • കോവിഡിന്റെ പുതിയ 7 ലക്...
    ~-~~-~~~-~~-~

КОМЕНТАРІ • 42

  • @ushar1578
    @ushar1578 2 роки тому +11

    ഡോക്ടർ.നമിക്കുന്നു. എന്റെ മകളുടെ മൂന്ന് കുഞ്ഞുങ്ങളെ ഏഴാം മാസത്തിൽ സിസേറിയൻ വഴി പുറത്ത് എടുത്തത് ഡോക്ടർ ആണ് (8_2_2020)

  • @jaseenasameer7565
    @jaseenasameer7565 4 місяці тому +2

    ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഡോക്ടർ 😊റഫീക്ക മേഡം 🥰... പടച്ചോൻ ദീർക്കായുസ് നൽകട്ടെ 😊....

  • @Tuttu_7
    @Tuttu_7 10 днів тому

    C section ന് ഇങ്ങനെ കുറെ സൈഡ് എഫക്ട് ഉണ്ട് എന്ന് പലരും പറയാറില്ല. മേഡം പറഞ്ഞത് എല്ലാം ശരി ആണ്. ഇത് പലർക്കും അറിയില്ല.പല ഡോക്ടർമാരും പറയും ഒരു കുഴപ്പവും ഇല്ല എന്ന്.

  • @jasnakjoseph5122
    @jasnakjoseph5122 4 роки тому +4

    Enta adhyaatha cesarean 21 vayasil ayerunu pineed hus marichu poye , eppol eniku age 30 aye second marriage nokkunud , eni Oru kutti indayal enthalum complications kanumo?

  • @aynoozz6277
    @aynoozz6277 Рік тому +2

    Ente randamathe cesarean kazhinj kidakka njaan .ketit pediyakunnu ..prblms onum illandirunna mathyarnu ith kaanumbol thenne vayarinte sidel vedana thonunn

  • @seelavathyt7087
    @seelavathyt7087 3 роки тому +1

    Mam ente second cserian time il bladder attached ayirunnu blader inu scar und enn doctor paraju enthanu angane sambavikkunath ath. Scanning il kandethan aville.,

    • @asna9402
      @asna9402 2 роки тому

      Normal delivery vagina nalla loose aville ithille angane loose avilla allo

  • @anjanas412
    @anjanas412 4 роки тому +10

    I am suffering from scar endometriosis after my c section .I feel severe pain on scar during my periods. How can i get rid from this pls reply

    • @athmikapr.rajureshma3096
      @athmikapr.rajureshma3096 2 роки тому

      Better surgery. എനിക്ക് epo കഴിഞ്ഞേ ഉള്ളു. Scar endometriosis എടുത്ത് കളഞ്ഞു

    • @rishurinu3946
      @rishurinu3946 9 місяців тому

      Enikkum same avastha...unsahikkable😢

    • @rishurinu3946
      @rishurinu3946 9 місяців тому

      ​@@athmikapr.rajureshma3096ippo poornamayum mariyo

    • @Anilal.s-d6g
      @Anilal.s-d6g 8 місяців тому

      Scar ectopic pregnancy ayirunno ​@@athmikapr.rajureshma3096

    • @rishanajas3816
      @rishanajas3816 26 днів тому

      @@rishurinu3946hlo

  • @archa2695
    @archa2695 2 роки тому +6

    Rafeekha mam my doctor during my pregnancy 🙏

  • @jinishajithinlal560
    @jinishajithinlal560 3 роки тому +6

    C section kazhinjaal kamaynnu kidakkaan kazhiyuka ennaan,

  • @farsanasafad4560
    @farsanasafad4560 2 роки тому +5

    Sathyam 🥺entte delivery kottsparabil vachayirunnu🥺avidathe dr enne operation cheyth kaaransm sugar ind poolum avark cash kittan. Sugar aanke 86ulline. Gvmt hospital aan poolu. Enik puchamaan. Enik annu shassamuttal undeeni. Nj orubaad kashttapettu pooyi stitch nalla pain indeeni korakkubool. Avarood nj paragatha ithoke nnit avark inshurans tte cash kittaan. Cheyth entre delivery dcm22aan avar 6thanne keeri iduthu🥺 idonnum nallathalla. Parathi kodukka vende😡 nj ippo anubavikunna vedana enike ariyu 🥺 oru dr enna nilayil nigalood enik onne parayanollu rookikale business aakkaruth 🙏 kayyunna paramavathi avare normal delivery nadathuka 🥺 ullupottiya parayunne🥺 kottaparab hospital oru dayavum illatha dr aan ullath.avide athikam operation aan pathiv. Ithinoru nadabadi idukkanam plz

    • @amzzji1097
      @amzzji1097 2 роки тому +2

      Kottaparambil full cs anu 😕

    • @anjumohandas3199
      @anjumohandas3199 2 роки тому

      Same here... Enikum sugar 90..àvar intentionally cheythathanu... Chuma vannit stich pain enik oorkan vayya

    • @mujeebmujeeb9377
      @mujeebmujeeb9377 Рік тому +2

      സത്യമാണ് എനിക്കും വേദന വരാതെ തന്നെ അവർ സിസേറിയൻ ചെയ്യുകയായിരുന്നു. പിന്നെ രണ്ടാമത്തേതിന് മൂന്നാമത്തെ ഞാൻ അവിടേക്ക് പോയിട്ടില്ല ഞാൻ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ പോയി അവിടെ നിന്ന് എനിക്ക് സുഖപ്രസവം ആയിരുന്നു.

    • @jobinjose7989
      @jobinjose7989 6 місяців тому

      ​@@mujeebmujeeb9377സിസേറിയൻ കഴിഞ്ഞിട്ട് പിന്നെത്തേത് സുഖപ്രസവം ആയിരുന്നോ???

  • @suluashim7497
    @suluashim7497 Рік тому +7

    Dr. എനിക്ക് സിസേറിയൻ കഴിഞ്ഞിട്ട് 3 മാസം ആയി. എനിക്ക് പൊക്കിളിൽനുള്ളിൽ വേദന ആണ്. എന്തുകൊണ്ടാണ് അങ്ങനെ?

    • @nadhiyaakbar7085
      @nadhiyaakbar7085 Рік тому +3

      Enikkum angane aayirunnu but ippo ok aayi... 6.Month aayi

    • @nandanaps8538
      @nandanaps8538 Рік тому

      ​@@nadhiyaakbar7085 enikum ente pokilinte sideil thazhe ayit left sidel thodumpol pain ahn c setiom kainjat 3month ayitolu

  • @JusNaturalDazzles
    @JusNaturalDazzles 4 роки тому +4

    How can we understand we have got some poblems like bladder injury after cesarian?

  • @anjuarun-findyourdreams5145
    @anjuarun-findyourdreams5145 3 роки тому +31

    C- session ചെയ്യാൻ പോവുന്നവരെ പേടിപ്പിക്കുന്ന സംസാരം

    • @ktkchandni9102
      @ktkchandni9102 Рік тому +1

      Athe

    • @syamajm7195
      @syamajm7195 Рік тому +4

      സത്യം. എന്റെ first cs ആയിരുന്നു. അടുത്ത കുഞ്ഞിനെ prepare ചെയ്യാൻ നോക്കുന്ന ഈ സമയത്ത്. ഈ vdo കണ്ട് പേടി കൂടി

  • @marykutty5728
    @marykutty5728 4 роки тому +2

    4 മുതൽ കാണുക

  • @Aamys306
    @Aamys306 3 роки тому +9

    Ivarenthonu doctor motham pedipeduthal analo

    • @jesniyaashikashik5632
      @jesniyaashikashik5632 2 роки тому +5

      C section nu ee parayunna pole complication onnum illaa njn cessarian kazhinja aalanu

    • @shammusnest
      @shammusnest 2 роки тому +1

      @@jesniyaashikashik5632 und enteth utressinu bladder ottipidichittundenn second c section il dr paranju. Next delivery il bhudhimutt aakumennum paranju😥

    • @7702228050
      @7702228050 Рік тому

      She is one of the best doctor.

    • @libamehabin5695
      @libamehabin5695 Рік тому +1

      ​@@jesniyaashikashik5632എല്ലാർക്കും ഉണ്ടാകും എന്നല്ല. ഓരോ ബോഡിക്ക് അനുസരിച്ച് ആകും ബാക്കി കര്യങ്ങൾ

  • @amjadhayasmin8478
    @amjadhayasmin8478 2 роки тому +3

    Endeth cs aan ennod paranjath kuttikk midipp kuranj veraan enn paranju

  • @mohammedshareef8611
    @mohammedshareef8611 Рік тому

    Endan ottipiditham

  • @9746423369
    @9746423369 4 роки тому +19

    സിസേറിയൻ നിരക്ക് കൂടുന്നതല്ല...
    കൂട്ടുന്നതല്ലെ ഡോക്ടറെ,.
    എന്റെ wife ൻറെ എക്സ്പീരിയൻസ്....
    താങ്കൾ Kim's ലായത് കൊണ്ട് കാര്യങ്ങൾ പ്രത്യേകിച്ച് പറഞ്ഞു തരേണ്ടതില്ലല്ലോ..സമീർ എന്ന വ്യക്തി യെ കൊന്നതിന് അവർ സമരം നടത്തുന്നുണ്ടല്ലോ... 10 ലക്ഷം കൊടു്ത്ത് ഒത്ത് തീർപ്പ് ആയോ...

  • @AryaArya-hs8ey
    @AryaArya-hs8ey 2 роки тому +3

    ആരെയും പേടിപ്പിക്കാൻ അല്ലല്ലോ സിസേറിയൻ കുറച്ചു റിസ്ക് തന്നെ ആണു 😔

  • @adonamariyathumbi5483
    @adonamariyathumbi5483 3 роки тому +6

    Doctor സിസേറിയൻ കഴിഞ്ഞു 6 മാസത്തിനു ശേഷം പ്രെഗ്നന്റ് ആയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ??

    • @hina9217
      @hina9217 Рік тому

      Ningal angane pregnant aano

    • @muhzinahameed3665
      @muhzinahameed3665 Рік тому +3

      Nte c section kznju 5 mnthil pregnant aayi eniku kuzhappamonnumillayirunnu

    • @cyansarah
      @cyansarah Рік тому

      ​@@muhzinahameed3665problem onnum illarino ?

  • @userzameelazmi
    @userzameelazmi 10 місяців тому +1

    ഡോക്ടർ പറഞ്ഞത് സത്യമാണ്....