Correction in kids // Give it at correct age

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 138

  • @praseethahari8848
    @praseethahari8848 11 місяців тому +19

    ഞാൻ എന്റെ മകനെ സ്ട്രിക്റ്റ് ആയിട്ട് ഒന്നും അല്ല വളർത്തിയത്. സ്നേഹത്തോടെ കൂട്ടുകാരെ പോലെ ആണ്.. ഒന്നും അടിച്ചേൽപ്പിക്കാൻ പോയിട്ടില്ല. അവൻ നന്നായി care ചെയ്യും എവിടെ പോയാലും. ഇപ്പോ 20 വയസ്സ്. ഒരിക്കൽ പോലും റൂഡ് ആയിട്ടില്ല ഞാൻ.❤❤...

  • @user-pn6iw2wt8s
    @user-pn6iw2wt8s 11 місяців тому +3

    ചേച്ചി പറഞ്ഞ സിസേറിയൻ prblm എനിക്കും ഉണ്ടാരുന്നു... എല്ലാരും പറഞ്ഞു നോർമൽ ഡെലിവറി അല്ലല്ലോ അതാണ് അവളിങ്ങനെ കുട്ടിയോട് സ്ട്രിക്ട് കുട്ടി വലുതാവുമ്പൊ സ്നേഹം ഉണ്ടാവില്ല എന്നൊക്ക. പക്ഷേ അന്ന് പറഞ്ഞവരൊക്കെ ഇന്ന് തിരുത്തി. നിന്റെ മോള് മിടുക്കിയാണ്, അതിന്റെ full ക്രെഡിറ്റും നിനക്കാണ് എന്ന് എന്നോട് തന്നെ പറഞ്ഞു... Im so proud and happy
    ജീവിതത്തിൽ കൈകാര്യം ചെയ്ത പല റോളുകളിൽ ഏറ്റവും അഭിമാനം അമ്മ എന്ന റോൾ ആണ്.
    മോൾടെ frnds പറയും പല കാര്യങ്ങളും വീട്ടിൽ പറയാൻ പേടി ആണെന്ന്. എന്റെ മോൾക്ക് അതില്ല.. അവൾക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ പോലും എന്നോടാണ് ആദ്യം പറയാ... അങ്ങനെ വളർത്തിയത് കൊണ്ട് തന്നെ അവൾ വഴി തെറ്റി പോവില്ല എന്ന ധൈര്യം എനിക്കുണ്ട്

  • @dhyansarath
    @dhyansarath 11 місяців тому +8

    Chechi ഞാൻ ചേച്ചിയെ പോലെ യാണ് ചെയുന്നത് എന്റെ മോന്റെ അടുത്ത് ഞാൻ strict ആയിട്ടാണ് ഞാൻ നില്കുന്നത് പക്ഷെ chechi പറഞ്ഞപോലെ grandparents അവർ നമ്മളെ ഒന്നും പറയാൻ സമ്മതിക്കില്ല. Same situation കുറ്റം പറച്ചിൽ ഇങ്ങനെ ആണോ കുട്ടിയോട് സംസാരിക്കുക എന്നൊക്കെ ചോദിച്ചു ചൂടാവും .എന്നിട് ഒരു dialogue ഞങ്ങളും കുട്ടികളെ വളർത്തി വലുതാക്കിയതാണ് എന്നൊക്കെ 😔. ഞാൻ എന്നും എനിക്ക് എന്തു ശെരി തോന്നുന്നുവോ അത് ഞാൻ ചെയ്യുള് മോനോട്. Chechi യുടെ ഓരോ വീഡിയോസ് ഞാൻ ഒരുപാട് ഇഷ്ടപെടുന്നു ഇങ്ങനത്തെ topics കൂടുതലും include cheyanam🙏 ❤️ 🥰🥰🥰

  • @naqeebdatboii2456
    @naqeebdatboii2456 10 місяців тому

    Very happy to see this video Vini .I am a working mother of 3 children and very proud mom as my elder son and daughter are now responsible enough and they do not depend on others . Now I am also in process of moulding my youngest son 😊. Feel happy to share that we too has a friendly relationship between us . May Almighty bless everyone 🤲🤲

  • @Aswathy.Hareesh
    @Aswathy.Hareesh 11 місяців тому

    Thank you ..your words are really valuable.. please do not take a break from this kind of videos.. your words are very much needed for mothers like me..

  • @akshayalekshmivlogs
    @akshayalekshmivlogs 11 місяців тому +1

    Ayyooo… njan okke vallathum kunjine vazhak paranjal udane kellkam… chitta padippikkuva kochu kunjine… ethra kunjunghale ithinu munp nokkittund ennokke…
    Appo njan Ivide parayum pregnant aakanum 9 months vayattil ittu nadakkanum Athine paalu kodukkanum onnum Oru training um njan eduthittillarunnu.. ithokke cheyyam enghil ente kochine niyanthrikkanum enik ariyam ennum 😊 aaru kellkan

  • @babithakiran1544
    @babithakiran1544 9 місяців тому

    Proud of yu Chechi 🫂 Chechi paranjya eghadhesham okke njanum angane aanu ente rand boys nem nokkunnadh and not like me yu r simply perfect 👍🏻 love yu loads ❤

  • @aparnajayant
    @aparnajayant 3 місяці тому

    Ithu enikk valare confidence kitti..thank you so much 😢❤❤❤..ente vava vikrithi kanikkumbo njyan enthengilum paranja appo ellarum enne cheetha parayum

  • @beenaramakrishnan5930
    @beenaramakrishnan5930 11 місяців тому

    Njanum ithupole valare oru strict mother ayirunnu vini palathum njan kettittundu pakshe entethaya reethiyil njan poyi ente molku aadyam oru vishamam pinakam okke undayirunnu innu avalude nalla oru friend anu njan good message anu videoyi paranjathu

  • @jubbos8637
    @jubbos8637 11 місяців тому +1

    This is why children should be raised by parents and not grandparents. Because grandparents can love them and give them everything but only parents can lovingly and properly discipline the children.

  • @sathiravindran4239
    @sathiravindran4239 11 місяців тому +1

    Njan oru house wife anu vini. Njan makkalude aduthu kurachu strict ayirunnu. Pakshe innu ente makkal randu perum nalla joliyil anu. Ellavarkum eppol njangelodu respect anu. Ammayo acheno arenkilum oral strict avenam to.

  • @meenukrishna498
    @meenukrishna498 11 місяців тому +1

    Chechiii plz share the parenting tips... For new moms

  • @beenaramakrishnan5930
    @beenaramakrishnan5930 11 місяців тому

    Viniyude ella videoyum njan kanarundu recepie try cheyyarundu👌👌👌

  • @manudennis5354
    @manudennis5354 11 місяців тому

    Good message for all mothers. Thank you so much for your advice. Sure I will correct myself ❤❤

  • @ushakannan7270
    @ushakannan7270 11 місяців тому +5

    എനിക്ക് മക്കള് ഇല്ല എങ്കിലും ചേച്ചി മക്കളെ care ചെയുന്നത് കാണുമ്പോ എനിക്ക് ഭയങ്കര സന്തോഷം ആണ് ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @nasreenashoukath81
    @nasreenashoukath81 11 місяців тому

    വിനിച്ചെച്ചിടെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി .എൻ്റെ മോനെ വളർത്തിയതും വളർന്നതും ഇതുപോലെ തന്നെ

  • @Neethu.
    @Neethu. 11 місяців тому +1

    Ente ponnu chechi njan ente monod vilak kathikkan paranjenu njan avane kond pani edupichenn paranj husband's moms sister ini enne parayan onnumilla.. Ith kunjinte munnil vech parayumbo avanum angane chinthikkille.. I don know why they interfere in others life 🤦‍♀️.
    Njan pakshe ipozhum avanod parayum vilak kazhuki kathikkan🥴

  • @smithanimom
    @smithanimom 11 місяців тому

    Perfect Vini....I totally agree with everything you said....the moulding years r very important..and after their teenage...we need to treat them as friends.

  • @geethamenon2597
    @geethamenon2597 11 місяців тому +2

    ഹായ്..വിനീ...!! 🌹ആദ്യമേ തന്നെ ഒരു വലിയ കൈയ്യടി ഞാൻ തരുന്നു..!!👏👏👏 ഇന്നത്തെ ചിന്താവിഷയം വളരെയേറെ വിലപ്പെട്ടതും ആസ്വാദ്യകരവുമായിരുന്നു ട്ടോ.!👍🙏 ഞാനും വിനിയെപ്പോലെ വളരെ സ്ട്രിക്ടായ ഒരമ്മ തന്നെയായിരുന്നു..!👍 എനിക്ക് ഒരേഒരു മകളാണ്...!❤ എന്തിനാണ് അവളോട് വെറുതെ ദേഷ്യപ്പെട്ടു സംസാരിക്കുന്നത് എന്ന് പറഞ്ഞ് പലരും എന്നേയും ആ കാലത്ത് ഒരുപാട് കുറ്റം പറഞ്ഞിട്ടുണ്ട്.!!.😀 പ്രത്യേകിച്ച് മോളുടെ വിദ്യാഭ്യാസ കാലത്ത്.!🙏 പക്ഷേ, ഇപ്പോൾ ആ പറഞ്ഞവർ തന്നെ എന്തുമാത്രം മര്യാദയോടെയാണെന്നോ, എന്നോട് ഇടപഴകുന്നത്.!!.!🌹🌹🌹👌👌👌 ഇന്ന് എന്റെ മകൾ, പഠനം മികച്ച രീതിയിൽ പൂർത്തിയാക്കിയ ശേഷം വിവാഹിതയായി,ഇപ്പോൾ രണ്ടു മക്കളുടെ അമ്മയുമായി , തൻെറ മക്കളെ വളരെ നല്ല രീതിയിൽ വളർത്തി സന്തോഷമായി ജീവിക്കുന്നു..!🌹🙏 ഞാനും എൻറെ ഭർത്താവും , ആ ഭഗവാൻറെ അനുഗ്രഹം കൊണ്ട് കൊച്ചുമക്കളുടെ സ്നേഹവും കളികളും ആസ്വദിച്ചു കൊണ്ട് അഭിമാനപൂർവ്വം കഴിയുന്നു...!🙏🙏 വിനിയുടെ ഇന്നത്തെ ഈ ചിന്തോദ്ദീപകമായ വീഡിയോ മുഴുവനായും കണ്ടു തീർന്നപ്പോൾ, ഇത്രയും പറയണം എന്ന് എനിക്ക് തോന്നി..🙏👌 പ്രിയപ്പെട്ട വിനിയ്ക്ക് ഒരുപാട് അഭിനന്ദനങ്ങൾ അറിയിക്കുന്നു ..!!! സ്നേഹപൂർവ്വം ആശംസകൾ നേരുന്നു!💐💐💐💐💐💐💐💐 💐

  • @akhilaakhila7889
    @akhilaakhila7889 2 місяці тому

    Ente mone ipo 1 st std aanu.
    Njan egineyanu shariyakandathrnnu. Ethu aarelum kanunudegil onu parajutharavo
    Njan vadiyeduthal mathre pediyollu. Njan egane shariyakkanam

  • @laxminair1459
    @laxminair1459 11 місяців тому +4

    This is how i wanted to raise my child.... each and every words are correct... My mom also raised the same way..... I always remember my mom and my ammumma when you speak.. exact same tone and same words and same slang 😊

  • @joolysreejith1736
    @joolysreejith1736 11 місяців тому

    വിനി... ഇതിന്റെ ഇടക്ക് ഞാൻ വേറെ വിഷയം ചോദിച്ചുന്ന് വിചാരിക്കല്ലേ എവിടെ എഴുതണംന്ന് എനിക്ക് അറിയില്ല അതാണ് വിനി തുളസിക്ക്‌ എന്താ വളം ഇടുന്നത് പ്ലീസ്... വിനിയുടെ തുളസി നന്നായിനിക്കുന്നു

  • @shobhagopakumar7613
    @shobhagopakumar7613 11 місяців тому +2

    What a powerful advice … aptly said though the video - like you said - does not tell you a fraction of what is to come from you next .. I have told this to many mothers though in mild tones as my rights as a teacher did not permit me to beyond a certain level . But now I feel happy to see a blogger go beyond her duty as an expert cook and home maker to this level ! Hats off !

    • @remamenon4914
      @remamenon4914 11 місяців тому +1

      Vini whatever u said is correct but sometimes what we thought and do will come correct don't be over confidence every child not same level don't compare two of them.

  • @neethusanal9
    @neethusanal9 11 місяців тому +3

    Parenting എന്ന ഇത്ര complicated topic ഇത്രേം simple ആയി പറഞ്ഞു തന്ന വിനി ചേച്ചിക്ക് thank you so much❤

  • @archanaratheesh6676
    @archanaratheesh6676 11 місяців тому +1

    Good parenting vini chechee.... 🥰🥰🥰🥰🥰 thank u. 🥰🥰

  • @sumikishore8064
    @sumikishore8064 11 місяців тому +1

    Chuttum nikkunnavar onninum sammathikkilla chechi...kutty mobile ayit manikkurukal erunnal athinipo entha. Avan vere enthucheyana..eganeyoke chodhikkunnavarodu enthuparayan.

  • @ayuaditi
    @ayuaditi 11 місяців тому

    A big salute to u..all words r very perfect❤

  • @k.geethavenugopal765
    @k.geethavenugopal765 11 місяців тому

    Rightly said vini. Monitoring children's behaviour & mannerisms is v. Challenging esp for the mothers. Wa Good or bad everything finally l ands up on our jrad only

  • @kpreetha9164
    @kpreetha9164 9 місяців тому

    👌

  • @sangeethaaneesh4863
    @sangeethaaneesh4863 11 місяців тому

    Vini chechi....really a useful video....need to do corrections and wanted to be a good mother for my
    son...love u chechii....

  • @VeggiesCorner
    @VeggiesCorner 11 місяців тому

    Great topic

  • @rathnachandran2182
    @rathnachandran2182 11 місяців тому

    Nice topic Vini....You are lucky and proud of Manu..😊 ❤.....Same As you said , kurachokke strict aayi ellam paranju koduthu thanneyanu randu kuttikalude timilym ...but small ones are not as same as elder ones , there may differences ,..We cant compare and expect the same thing from both...sharimg from my experience only...I think it is becs of generation gap... Anyway we should do our duty at the correct time, thats imp ..Very nice topic 👍👍👏

  • @devikrishna3205
    @devikrishna3205 11 місяців тому

    Badly affected by mood swings. How to overcome. Went through a lot of treatment. But 😢

  • @rajithaunni2995
    @rajithaunni2995 11 місяців тому +1

    Veetin idhonum padpichilenkl,naatkar padpicholum..chila piller de swabavam kandal enik angane thonar ind ...kids behave so rudely vth elders and few parents take credit of that...
    A 5 yr old neighbor boy came to me n told shut up for feeding stray dogs when i asked him to behave properly.....chechde e topic enik valare adikam ishtayi

  • @sruthimohan4475
    @sruthimohan4475 11 місяців тому +2

    The small corrections we give at the right time will have a huge impact in a child's behaviour.Thank you for sharing your opinion Vini chechi😍

  • @ushakannan7270
    @ushakannan7270 11 місяців тому +3

    ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ❤️👍🏻

  • @reshmapillai4989
    @reshmapillai4989 11 місяців тому

    You are so correct Vini chechi … ❤

  • @remamenon4914
    @remamenon4914 11 місяців тому

    Vini whatever u said is correct but sometimes it will be difficult what way they took .dont compare two of them .

  • @Anna-lg8hw
    @Anna-lg8hw 11 місяців тому +2

    Vini you are absolutely right ❤ Keep on posting good messages. God bless you and your family.

  • @priyalekshmi4195
    @priyalekshmi4195 11 місяців тому

    Manu ന് എത്ര age ആയി ചേച്ചി

  • @ssfoodsvlogsbysaranyarathe5091
    @ssfoodsvlogsbysaranyarathe5091 11 місяців тому

    🙏🏻🙏🏻🙏🏻🙏🏻thanks chechi

  • @abhinavc8090
    @abhinavc8090 11 місяців тому +3

    വിനിചേച്ചി പറയുന്ന കാര്യങ്ങൾ എത്ര ശരിയാണ്. എനിക്ക് എന്നെ തിരുത്താൻ കഴിഞ്ഞു 🥰🥰

  • @cbalakrishnan2429
    @cbalakrishnan2429 11 місяців тому

    Ennallum vini, college pokubol friendsnde opinion kettu palarum ammammare anusarikkarilla. Ellam ammamarude thettalla. Kerala story enna cinima kanditundo? Nalla cinema ayirunnu.

  • @sheejas6861
    @sheejas6861 11 місяців тому

    Supre mom

  • @rathimohandas1665
    @rathimohandas1665 11 місяців тому

    എന്റെ മക്കളെ ഇത് പോലെ ഒക്കെ തന്നെ ആണ് വളർത്തിയത് അതിന് കുറെ കേട്ടിട്ടുണ്ട് ഒന്നും mind ചെയ്യാതെ ഇത് വരെ എത്തിച്ചു..ഇപ്പൊ ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും അവർ ഒപ്പം ഉണ്ട്...

  • @lifeissimple6285
    @lifeissimple6285 11 місяців тому +2

    Super mom👍👍👍👍

  • @rosemaryjoseph1216
    @rosemaryjoseph1216 11 місяців тому

    Powerful talk

  • @sarithakurup4765
    @sarithakurup4765 11 місяців тому +2

    My experience , same chechi.
    Especially what you told till the first half of this video. 🙏🙏
    Never expect nor need a good certificate ,but blame, tht pains a lot...

  • @rejithaprakas6735
    @rejithaprakas6735 11 місяців тому

    Very good topic..

  • @kumarimenon1458
    @kumarimenon1458 11 місяців тому

    Fantastic Video and it's going to be a new opening to many young mothers. It was very interesting. It's a very responsible task to bring up children. Vini you're setting an example to many. I have great respect for you. Thanks again. ❤

  • @sudhavarrier6978
    @sudhavarrier6978 11 місяців тому +1

    Super video

  • @lakshmikarthika7480
    @lakshmikarthika7480 11 місяців тому

    Vini correct ningalodu thaniyea samsaarikkaan aasaiyaavnu

  • @nalinisanu
    @nalinisanu 11 місяців тому

    Agree with you cent percent.
    We followed the same way in bringing up my son.

  • @jishajayesh3859
    @jishajayesh3859 11 місяців тому

    Njan. Like. Etta. Vini. Eee video. Kanunne. Nalla. Oru. Video. Anutto

  • @arune1440
    @arune1440 11 місяців тому

    Crt ente Amma igane thanne ayirunu Amna ku thulyam Amma matharm

  • @ashithavaisakham6362
    @ashithavaisakham6362 11 місяців тому +1

    Sathyane... Enik ippo 28 vayassayi... Ippozhum njn amma parayunna ethengilum karyangal kelkandirunnal athe oro prasnangalil enne kondethikum... So njn max amma parayunnath kelkarund...

  • @anjaliaravind4116
    @anjaliaravind4116 11 місяців тому

    You are right chechi... please please continue such conversations... thanks a lot again ❤

  • @neethuneethu1533
    @neethuneethu1533 11 місяців тому

    👍🏻👍🏻💕

  • @anoopadhi4741
    @anoopadhi4741 11 місяців тому

    Superb

  • @heavenlyslices1383
    @heavenlyslices1383 11 місяців тому +1

    After each of your talking videos, I'm turning into your fan ,👍

  • @neerunanduhappydudes4141
    @neerunanduhappydudes4141 11 місяців тому

    Good video

  • @vinayashivaraman5601
    @vinayashivaraman5601 11 місяців тому

    God bless you and your family dr love you ❤💕😇🙏🎉

  • @jishajayesh3859
    @jishajayesh3859 11 місяців тому

    Vini. Currect. Aa paranje. Nalla. Oru. Video anutto. Nalla. Oru. Msg. Ee video yil. Unde. Thanku. So much. Vini. Ee video cheythenu. 🙏🙏🙏

  • @divyathanu6096
    @divyathanu6096 11 місяців тому

    👍🏻👍🏻👍🏻👍🏻👏👏

  • @jayanthinair3060
    @jayanthinair3060 11 місяців тому

    Good topic vini😊

  • @rohith4457
    @rohith4457 11 місяців тому

    U r a powerful lady nd powerfful mothr good teacher enikkum thettu pattiyittund life il , kure presnangalkku naduvil mone nalla pole care cheyyaan pattiyilla .

  • @suminair4751
    @suminair4751 11 місяців тому

    Sathyam nte ponnu ......

  • @ourspicykitchen
    @ourspicykitchen 11 місяців тому

    Very good vini👍

  • @minnalagru
    @minnalagru 11 місяців тому

    Super chechi

  • @user-ge8zj1bu2p
    @user-ge8zj1bu2p 11 місяців тому

  • @beenaramakrishnan5930
    @beenaramakrishnan5930 11 місяців тому

    True vini

  • @anushapt455
    @anushapt455 11 місяців тому +2

    Break എടുക്കേണ്ട ചേച്ചി... ഇങ്ങനേ samsarikkunne കേൾക്കുമ്പോ വല്ലാത്തൊരു എനർജി ആണ്..we need this kind of videos more 😇

  • @sruthisugeesh7093
    @sruthisugeesh7093 11 місяців тому

    Super vinicheachi❤❤❤❤❤

  • @AiswaryaJayaraj1
    @AiswaryaJayaraj1 11 місяців тому +1

    100% chechiye istam... stay blessed always dear 🙏🥰

  • @sanyjos8318
    @sanyjos8318 11 місяців тому

    👍👌💞

  • @sumirajeshrajesh2000
    @sumirajeshrajesh2000 11 місяців тому

    👌🏻👌🏻👌🏻👌🏻👌🏻

  • @deepp4916
    @deepp4916 11 місяців тому

    👌🙏

  • @user-hy5cr8mi3x
    @user-hy5cr8mi3x 11 місяців тому

    👍👍

  • @gourinanda.m.g7402
    @gourinanda.m.g7402 11 місяців тому

    👌👌👌

  • @lakshmikuttynair8818
    @lakshmikuttynair8818 11 місяців тому

    Superrrr ❤

  • @Lakshmy_302
    @Lakshmy_302 11 місяців тому

    🤩😍👏🏼👏🏼

  • @athianuvlog6891
    @athianuvlog6891 11 місяців тому

    Super msg Thank you so much 🙏🏻

  • @vidyalakshmi9085
    @vidyalakshmi9085 11 місяців тому

    Vini chechi ❤

  • @nimisha5166
    @nimisha5166 11 місяців тому

    ❤❤

  • @revathiedoli8659
    @revathiedoli8659 11 місяців тому

    👍

  • @sumimenon3752
    @sumimenon3752 11 місяців тому

    😍😍🥰🥰

  • @sidrathulmunthowha6521
    @sidrathulmunthowha6521 11 місяців тому

    👍🏻

  • @vkjvkj9271
    @vkjvkj9271 11 місяців тому

    ❤👌🙏

  • @rahmathsharafu7362
    @rahmathsharafu7362 11 місяців тому

    vinichechi 💯👍🌹

  • @padmapriya5838
    @padmapriya5838 11 місяців тому +2

    You are correct 💯

  • @sreekumariks9820
    @sreekumariks9820 11 місяців тому +1

    Vini dear 👍👍🥰
    Your ideas and way of parenting is 👍👍👍👍👍

  • @sreejavenugopal6647
    @sreejavenugopal6647 11 місяців тому

    100 100 100 percent true

  • @sumeshkm2743
    @sumeshkm2743 11 місяців тому +2

    True words chechi....

  • @rajimk8272
    @rajimk8272 11 місяців тому

    Super vini❤

  • @thahiranm660
    @thahiranm660 11 місяців тому

    Vini correct 👍👍👍

  • @archanavinod1385
    @archanavinod1385 11 місяців тому

    ഈ വീഡിയോ എനിക്ക് അത്രയും അത്യാവശ്യ ഘട്ടത്തിലാന്ന് കിട്ടിയത് വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ Comment ഇടാതെ പോകാൻ കഴിഞ്ഞില്ല താങ്ക്യൂ വി lov you❤

  • @sujak5588
    @sujak5588 11 місяців тому +1

    Very good Vini👍👍🥰

  • @kanaklatanair620
    @kanaklatanair620 11 місяців тому

    Superb vinikutty. 🙌🙏

  • @user-po2kq2pn9i
    @user-po2kq2pn9i 11 місяців тому

    Athe chechi...correct ❤❤❤❤

  • @sohamwayoflearning
    @sohamwayoflearning 11 місяців тому

    ഞാൻ അങ്ങനെ യാ 😄🤭