ഫോൺ വാങ്ങിയത് ഇത്രക്ക് വലിയ പ്രശ്നമാകും എന്നറിഞ്ഞില്ല 😌gift 😂

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 124

  • @famishareejfs877
    @famishareejfs877 6 годин тому +20

    കടങ്ങൾ തീർന്നിട്ട് ഞമ്മൾക്കൊന്നും ചെയ്യാൻ ആവില്ല അതൊക്ക അതിന്റെ വൈക്ക് അങ്ങ് വീടും. ഞങ്ങൾക്കും ഉണ്ട് കടം എന്താക്കാനാ നമ്മുടെ കടങ്ങളൊക്കെ പടച്ചോൻ വീട്ടിതരട്ടെ 🤲🏻🤲🏻🤲🏻🤲🏻
    B daykkum അണിവേഴ്സറിക്കും okke ഒരു gift കിട്ടുന്നത് എന്തൊരു സന്തോഷമാ 😍😍😍🥰🥰🥰🥰

  • @sinurinsh1515
    @sinurinsh1515 6 годин тому +17

    കടം ഇല്ലാത്തവർ ആരും ഇല്ല നമ്മുടെ എല്ലാവരുടെയും കടം അള്ളാഹു വീട്ടി തരട്ടെ ജിൻഷി നാലോണം സൂക്ഷിച്ചിട്ട് ആവട്ടെ നിന്റ്റെ ഇരുത്തം

  • @muhdnasim8937
    @muhdnasim8937 5 годин тому +7

    കടമായിട്ടി വിട് വിൽക്കാൻ പോകുവാ അല്ലാഹു എല്ലാവരുടെയും കടങ്ങൾ തീർത്തു കൊടുക്കട്ടെ എനിക്കുവേണ്ടി നിങ്ങൾ എല്ലാവരും ദുഹാ ചെയ്യാന്നെ

  • @muhammadthameemnm8533
    @muhammadthameemnm8533 7 годин тому +12

    Masha allah. ഇതൊക്കെ അല്ലെ സന്തോഷം ❤

  • @SalinaSarfu
    @SalinaSarfu 4 години тому +4

    അറിയാതെ ഇങ്ങനെ നമുക്കൊരു ഗിഫ്റ്റ് കിട്ടുമ്പോൾ അത് വല്ലാത്തൊരു സന്തോഷമാണ് ❤

  • @Adhilzaman70480
    @Adhilzaman70480 7 годин тому +10

    ജിൻസി നീ അങ്ങനെ ഇരിക്കരുത്

  • @mousheedamoushi6581
    @mousheedamoushi6581 8 годин тому +8

    Parayunnavar parayatte athonnum mind cheyyandattoooo ningala bayangara ishtattooo❤

  • @BanuCk-kk6lv
    @BanuCk-kk6lv 8 годин тому +10

    ഇങ്ങനെ ഇരിക്കരുത് മോളേ

  • @SajithaAv-o4i
    @SajithaAv-o4i 8 годин тому +15

    കടങ്ങൾ ഇല്ലാത്തവർ ചുരുക്കം പേരെ ഉണ്ടാകൂ, പറയുന്നവർ പറയട്ടെ,

  • @fathimathsuhara853
    @fathimathsuhara853 8 годин тому +9

    അൽഹംദുലില്ലാഹ്. Mashaalla 👍👍

  • @shuhaibbasheer4777
    @shuhaibbasheer4777 8 годин тому +5

    Happy Birthday ജിൻസി

  • @abunesian-sz9ed
    @abunesian-sz9ed 6 годин тому +2

    Insha Allah Yellam santhoshathilaki tharatt aameen

  • @irshadirshad9912
    @irshadirshad9912 7 годин тому +8

    എന്റെ ഹുസ്സും ഇങ്ങനെ ആണ് gift വാങ്ങി തരാറുണ്ട്

  • @RiyasRiyas-i9n
    @RiyasRiyas-i9n 6 годин тому +5

    ജിൻസി അങ്ങനെ ഇരിക്കുന്നത് നല്ലതല്ല പ്രെഗ്നന്റെ ആയാദിനോടാ പറഞ്ഞത് ട്ടോ

  • @pinkyraghunath4177
    @pinkyraghunath4177 7 годин тому +7

    ജിൻസി മോളെ വിഷമക്കരുത്. ഇത് birthday ഗിഫ്റ്റ് അല്ലേ. എനിക്കു ജിൻസിയെ വളരെ ഇഷ്ടം ആണ്. അതുപോലെ ജിൻഷാദ്, ഉമ്മ ഇവരയു ഇഷ്ടം ആണ്. 🥰🥰🥰

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 8 годин тому +95

    ജിൻസി ഇഷ്ടം ഉള്ളവർ

  • @FasnaKalludumbil
    @FasnaKalludumbil 7 годин тому +8

    ഞാനും പ്രഗ്നന്റ് ആണ്. അങ്ങനെയിരിക്കല്ലേ

    • @haifujunu631
      @haifujunu631 7 годин тому

      അതൊക്കെ വെറുതെയാണ്.ഞാൻ എന്റെ ഡെലിവറി വരെ അങ്ങനെ തന്നയെന്നും ഇരിക്കല്

  • @mabbitpaintings1179
    @mabbitpaintings1179 5 годин тому +3

    ഉമ്മയെ എനിക്ക് ഒരുപാട് ഇഷ്ട്ടാൻ ഉമ്മായേ നോക്കണം ജിൻസി നെഗറ്റീവ് ആയി എടുക്കരുദ് ട്ടോ

  • @shadhashadha7736
    @shadhashadha7736 22 хвилини тому

    Happybirhday. Jense❤❤❤❤

  • @HairuAizu
    @HairuAizu 2 години тому

    Mashallah orupad sandoshamayi idokke sandosham oru midtayi ayalum

  • @aslammahfira3928
    @aslammahfira3928 4 години тому +1

    Jinsi pavam annn chilavar palathum paranj athiynte karayippikenn

  • @Hisanaahh._
    @Hisanaahh._ 7 годин тому +7

    അവിടുന്ന് എഴുന്നേൽക്ക് അങ്ങിനെ ഇരിക്കരുത്

    • @haifujunu631
      @haifujunu631 7 годин тому +1

      ഞാനെന്റെ ഡെലിവറി വരെ അങ്ങനെ തന്നെയാ ഇരുന്നത്. അൽഹംദുലില്ലാഹ് 🤲ഒരു കുഴപ്പവുമില്ലാതെ റാഹതായി ഡെലിവറി നടന്നു

  • @muhdnasim8937
    @muhdnasim8937 5 годин тому +1

    എല്ലാം ശെരിയാകും മക്കളെ

  • @mymoonavpz248
    @mymoonavpz248 4 години тому

    Ellarudeyum prashnagal ningal nokkanda parayunnavar avde parayatte maint cheyyanda👍

  • @shaimusadi8467
    @shaimusadi8467 7 годин тому +1

    Parayunnavar parayatte athonnum mind cheyyanda 👍🏻♥️

  • @richum6719
    @richum6719 8 годин тому +37

    നമ്മളെ കടം തീർന്നിട്ട് ഒന്നും വോടിച്ച് കൊടുക്കാൻ കഴിയില

  • @rashakhadeeja4425
    @rashakhadeeja4425 7 годин тому +7

    Endhina ellareyum bhodhippikkunne😊
    Ngale ishttam Pola cheyy

  • @muhammedkt9705
    @muhammedkt9705 37 хвилин тому

    Oro birth dayum avanavante oro ayussum kurayukayan.athil inghene okke cheyth santhoshikkuka alla vendath.ithokke kurach over thanneyan.nale rabbinte kodathiyil kanak parayendi varum.inghene kadanghal undenkil pinne enthina inghene okke cheyyunnath.allahu pareekshikkum mone

  • @haznathedpl9305
    @haznathedpl9305 8 годин тому +2

    adi poliyan video ❤

  • @hayarunnisa.9972
    @hayarunnisa.9972 15 хвилин тому

    ഇതൊക്കെ സതോഷം അല്ലെ ജീവിതത്തിൽ നമുക്ക് കിട്ടാൻ ഒരുപാട് ആഗ്രഹിച്ചട്ട് ഉണ്ട്.

  • @haznathedpl9305
    @haznathedpl9305 8 годин тому +2

    inshallah duha cheyyam

  • @FavasK-g8h
    @FavasK-g8h 5 годин тому

    Jinsi mol pavam avale vethanipikalle ellarkum undavum oro puthikal❤

  • @abunesian-sz9ed
    @abunesian-sz9ed 6 годин тому

    Kadangal veettaan Allahu nadathi theratt aameen Insha Allah

  • @JamsheenaHaizan
    @JamsheenaHaizan 22 хвилини тому

    എനിക്ക് ഭയങ്കര സന്തോഷം ജിൻസിയുടെ കരച്ചിൽ കണ്ട് സങ്കടം തോന്നി

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g 2 години тому +1

    എനിക്കും കടങ്ങൾ ഉണ്ട് സമാധാനം ഇല്ല.അത് വിചാരിച്ചു നമുക്ക് ഒന്നും വാങ്ങാതിരിക്കാൻ പറ്റോ

  • @asmaasthraf8026
    @asmaasthraf8026 7 годин тому +2

    ഞങ്ങൾക്കും കടം ഉണ്ട്.. എവിടേക്കെങ്കിലും പോവണങ്കിൽ കടം തീർന്നിട് പോയാൽ പോരെ എന്ന് ചോദിക്കും 😞

  • @IzzahFathima-x6p
    @IzzahFathima-x6p 7 годин тому +4

    Happy Birthday happy birthday 🎂

  • @hussainpisharath2735
    @hussainpisharath2735 3 години тому

    പ്രശ്നങ്ങൾ ഇല്ലാത്ത ആരുമില്ല പ്രശ്നങ്ങൾ ഇല്ലെങ്കിൽ അവൻ മനുഷ്യനെ അല്ല ❤❤

  • @MinnuMinnumol-cg6ex
    @MinnuMinnumol-cg6ex 8 годин тому +1

    Ath onnum karyam akanda kadam ellarkkum undakum pinne sandosangal undakunna samayath njammal gift kodkunnath avark ath sandosam ullath alle parayunnavar paranjotte ath asuya konda parayunnath ath onnum karyam akanda bro

  • @mabbitpaintings1179
    @mabbitpaintings1179 5 годин тому +1

    ജിൻസി ഇങ്ങനെ ഇരിക്കാൻ പാടില്ല ഈൗ ടൈ മിൽ

  • @MariyammaafseenaAfseena
    @MariyammaafseenaAfseena 4 години тому

    Alkare noki jeevikan pathula nammal namuk vendi jeevikam

  • @nassarpp2543
    @nassarpp2543 6 годин тому +2

    Oru phone vaangi kodukkunnath doortth onnu alla pinne kadam und yenn karuthi nammak vedath nammal thanne vaa gade ee parayunnavar vaangi tharo

  • @അനീഷസക്കീർ
    @അനീഷസക്കീർ Годину тому

    Enikku aaadyathe wedding aanuversary kku gift kittitund. Ipo 12 year aayi. Pinne ithu vare onnum kititilla

  • @MUHAMMEDSHAMIN-7456
    @MUHAMMEDSHAMIN-7456 8 годин тому +1

    Parayunnavar. Parayatte

  • @najafathimac3075
    @najafathimac3075 8 годин тому +9

    കടങ്ങൾ ഒന്നും ഇല്ലാത്ത മനുഷ്യർ ഇല്ലടോ

  • @haznathedpl9305
    @haznathedpl9305 8 годин тому +1

    arkkan problum agganey onnum illa

  • @JazaAmi
    @JazaAmi 5 годин тому

    Jimshad kka nigl adipoli ya

  • @noufalvnp9967
    @noufalvnp9967 3 години тому +1

    Jinsi egane erikarud

  • @Zaman7422
    @Zaman7422 8 годин тому

    ഗിഫ്റ്റ് സൂപ്പർ ❤️❤️❤️❤️

  • @ThasniShanu-h1e
    @ThasniShanu-h1e 53 хвилини тому

    Jinsi iganee erikalle daa senham kond parayunnath ann

  • @naseemanavas6174
    @naseemanavas6174 8 годин тому +18

    ഫോൺ മേടിച്ചു കൊടുത്തു എന്ന് വിചാരിച്ചിട്ട് അതിനു വലിയ കുഴപ്പമൊന്നും എനിക്ക് തോന്നണില്ല ആവശ്യത്തിന് ഫോൺ ഒക്കെ വേണ്ടതല്ലേ

    • @suahana
      @suahana 7 годин тому

      അത് കാര്യമാക്കരുത് കടം ഉള്ളതാവർ ആരും ഉണ്ടാവില കടം എന്ന് വെച്ച് നമ്മുടെ ജീവിതത്തിൽ ഉള്ള സന്തോഷം മാറ്റി വെക്കരുത്

  • @അനീഷസക്കീർ
    @അനീഷസക്കീർ Годину тому

    Ethra kadagal undaayaalum phone illaathe jeevikaan patilla.

  • @AyshaAysha-c4e
    @AyshaAysha-c4e 7 годин тому

    Mashallha 🤲🤲🤲 👍

  • @MuhammedShamil-r3y
    @MuhammedShamil-r3y 6 годин тому +1

    ഇതൊക്കെയല്ലേ ഒരു സന്തോഷം ജിൻസി അങ്ങനെ ഇരിക്കരുത്

  • @RaheenaR123
    @RaheenaR123 7 годин тому +8

    കടങ്ങൾ തീർന്നിട്ട് നമ്മുടെ ഒരു ആഗ്രഹവും നടക്കില്ല

  • @rasheedatk2573
    @rasheedatk2573 3 години тому +2

    ഭാര്യനെ മോള് എന്ന് വിളിക്കാൻ പാടില്ല

    • @Suni-p9i
      @Suni-p9i 2 години тому

      ആര് പറഞ്ഞു

  • @harismon7111
    @harismon7111 8 годин тому

    അത്‌ ജിൻഷി പറഞ്ഞത് ശെരിയാ

  • @SurprisedAzaleaFlower-se4tv
    @SurprisedAzaleaFlower-se4tv 41 хвилина тому

    ജിൻസി ഇങ്ങനെ ഇരിക്കാൻ പാടില്ല ee സമയം

  • @surya7017
    @surya7017 21 хвилина тому

    Jilshad parajath സത്യാണ്. കടങ്ങൾ ഒക്കെ തീർന്നിട്ട് സന്തോഷികാന്നു വെച്ചാൽ ചിലപ്പോ നടക്കില്ല. അത് അതിന്റെ വഴിക്ക് പൊക്കോളും

  • @SulumolChillu
    @SulumolChillu 7 годин тому +1

    ❤❤superikka jinsi

  • @MinnusRidu
    @MinnusRidu 6 годин тому

    ഞാൻ പറഞ്ഞു പെൺകുട്ടി

  • @ShahanaPyd
    @ShahanaPyd 7 годин тому

    Ente hussum thannirunnu mrg kynjittillulla aaadhya bill iPhone😊🫂❤️

  • @JazaAmi
    @JazaAmi 5 годин тому

    Enikonnum ithupoluru gift tennitte illaa

  • @AfeefaShakkeer-mi4do
    @AfeefaShakkeer-mi4do 7 годин тому +1

    👍

  • @umivaumiva7073
    @umivaumiva7073 2 години тому

    കടങ്ങളുണ്ട്എന്ന് വിചാരിച്ചിട്ട് അവനാനു ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങണ്ടേ

  • @basheerpp4736
    @basheerpp4736 8 годин тому +1

    Super❤❤❤❤

  • @FeminaShanavas
    @FeminaShanavas Годину тому

    Egane erikarud

  • @noufalvnp9967
    @noufalvnp9967 3 години тому

    Ee. Samayatt. Aayad kond

  • @rameezarammi9984
    @rameezarammi9984 8 годин тому +1

    Hii

  • @hussainpisharath2735
    @hussainpisharath2735 3 години тому +1

    ജിൻസി യുടെ ഈ ഇരുത്തം ശരി അല്ല പ്രഗനന്റ് സമയത്ത്

  • @MpMoossa
    @MpMoossa 8 годин тому

    Jin❤shad

  • @naseemanavas6174
    @naseemanavas6174 8 годин тому

    എൻഗേജ്മെന്റ് കഴിഞ്ഞിട്ട് എനിക്ക് ഇതുവരെ ഫോൺ

  • @muhammedfasil2618
    @muhammedfasil2618 8 годин тому +2

    Id iphone 15,aano

  • @Shidanaseeb
    @Shidanaseeb 6 годин тому +1

    Jjinsikk lottery😁😁🤓

  • @fousiyaali2349
    @fousiyaali2349 6 годин тому

    നമ്മളെ കടം തീർന്ന്ട്ട് ഒന്നും വേണ്ടിച്ച് കൊണ്ടുക്കാൻ പറ്റില്ല

  • @safnamanu
    @safnamanu 6 годин тому

    Poyi paninokkan para jilshadheee

  • @valsajohnson2426
    @valsajohnson2426 7 годин тому

    മറ്റുള്ളവർ എന്ൻഡിന adokke അന്നഷി ക്കെണ് മൈൻഡ് ചെയ്യണ്ട ജിൻസി

  • @najafathimac3075
    @najafathimac3075 8 годин тому +8

    ജിൻസി അങ്ങനെ ഇരിക്കരുത്

    • @nyzannyzu9091
      @nyzannyzu9091 8 годин тому

      Angane irikkam kuzhappamonhum illa

    • @suahana
      @suahana 7 годин тому +2

      @@nyzannyzu9091 ഇരിക്കാൻ പാടില്ല എന്നു പറഞ്ഞത് ഇങ്ങനെ ഇരുന്നാൽ കുട്ടിക്ക് ബുദ്ധിമുട്ട് അലങ്കിൽ ഓപ്പറേഴ്സൻ വേണ്ടി വരും

    • @haifujunu631
      @haifujunu631 7 годин тому

      @@suahanaഞാനെന്റെ ഡെലിവറി വരെ അങ്ങനെ തന്നെയാ ഇരുന്നത്. അൽഹംദുലില്ലാഹ് ഒരു കുഴപ്പവുമില്ലാതെ റാഹതായി ഡെലിവറി നടന്നു

    • @noufalvnp9967
      @noufalvnp9967 3 години тому

      Allarum. Oru pole. Aayinn. Varilla

    • @haifujunu631
      @haifujunu631 3 години тому

      @@noufalvnp9967 അതെനിക്കറിയില്ല
      ഞാനും എന്റെ സഹോദരിയുമൊക്കെ അങ്ങനെ തന്നെയാ ഇരുന്നത്. സഹോദരി 2 പ്രസവിച്ചു. അൽഹംദുലില്ലാഹ്, പടച്ചോന്റെ തൗഫീഖ് കൊണ്ട് ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ എല്ലാം നല്ല നിലയിൽ കഴിഞ്ഞു

  • @shabishabi3305
    @shabishabi3305 6 годин тому +3

    ജിൻസീ ഇരിക്കുമ്പോൾ ശ്രദ്ധിക്കണെ😊

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 8 годин тому

    ❤️❤️❤️

  • @Ummuselma
    @Ummuselma 7 годин тому

    ജിൻസി ഇങ്ങനെ ഇരിക്കരുത്

    • @haifujunu631
      @haifujunu631 7 годин тому

      അതൊക്കെ വെറുതെയാണ്. ഞാനെന്റെ ഡെലിവറി വരെ അങ്ങനെ തന്നെയാ ഇരുന്നത്. അൽഹംദുലില്ലാഹ് റാഹതായി ഒരു പ്രശ്നവും ഇല്ലാതെ ഡെലിവറി നടന്നു

  • @MoyinkuttyMoyinkutty-u2s
    @MoyinkuttyMoyinkutty-u2s 7 годин тому

    Hai

  • @madeehashamin7173.
    @madeehashamin7173. 7 годин тому

    Jinse istemal

  • @anuninuennu3935
    @anuninuennu3935 2 години тому +2

    കടം ഇല്ലാത്തവർ ആരുമില്ല ജിൻസി. അത് അതിന്റെ വഴിക് പോട്ടെ. എല്ലാരും ആസാഹചര്യത്തിലൂടെ കടന്ന് പോവുന്നരാണ്. അത് കരുതി നല്ല ഒരു ഫോൺ ഉപയോഗിക്കാൻ പാടില്ല എന്നുണ്ടോ. ജീവിതം ഒന്നേ ഒള്ളു അതങ്ങ് ജീവിക്ക. ഒകെ. 👍🏻👍🏻👍🏻👍🏻👍🏻😀

  • @niyaskkv8428
    @niyaskkv8428 6 годин тому

    പറയുന്നവർ പറയട്ടെ അതു മൈൻഡ് ചെയ്യേണ്ട നീ വാങ്ങിക്കൊടുത്തു നിന്റെ ഭാര്യക്ക് എന്തുവേണമെങ്കിലും

  • @alikld2816
    @alikld2816 7 годин тому +3

    എല്ലാം തുറന്നു പറയുന്ന ഒരു ജഡയുമില്ലാതെ എല്ലാം ശരിയാവും

  • @FathimaFadhiya
    @FathimaFadhiya 7 годин тому

    )

  • @irfanasavad8787
    @irfanasavad8787 8 годин тому +1

    Avanaante pengalk gift kodukaanum
    Paisa undaayit onnum cheyoola
    Ullath kond kaariyagal cheyaaa

  • @AbdulSalam-ci3eo
    @AbdulSalam-ci3eo 5 годин тому

    ജിൻസിയ് ഒരു ഗർഭിണി അല്ലെ... അവൾക് കൊറച്ചു സന്തോഷം കൊടുത്തോട്ടെ ... അവന്റെ കടം അവനു വീട്ടാന് കഴിയും എന്ന കോൺഫിഡൻസ് ഉള്ളത് കൊണ്ട് അല്ലെ ഫോൺ വാങ്ങിച്ചു കൊടുത്തത് ... എല്ലാം തികഞ്ഞിട്ട് ആരും ഒന്നും ചെയ്യില്ലെടോ ...

  • @shahanavahab2610
    @shahanavahab2610 8 годин тому

    1st view

  • @abdulgafoor7239
    @abdulgafoor7239 8 годин тому

    ഇങ്ങളെ കലിയാ ണം കഴിന്നിട്ട് എത്ര aayi

  • @Nadiya-e3g
    @Nadiya-e3g 8 годин тому +2

    Pls pin❤❤

  • @shahanavahab2610
    @shahanavahab2610 8 годин тому +1

    Pin cheyyuo

  • @semibanusemi3354
    @semibanusemi3354 7 годин тому

    🥰❤️❤️❤️

  • @vlogsing7
    @vlogsing7 8 годин тому

    ❤❤

  • @SelmaSalim-fh5vf
    @SelmaSalim-fh5vf 6 годин тому

    Hy

  • @nihaldrawing1926
    @nihaldrawing1926 7 годин тому +1

    👍♥️

  • @BanuCk-kk6lv
    @BanuCk-kk6lv 8 годин тому

    ❤️

  • @Redmi9c-ny9ny
    @Redmi9c-ny9ny 8 годин тому

    ❤👍

  • @aneesamansoor9625
    @aneesamansoor9625 3 години тому

    👍😍