ഒരു ഇടപെടലും നടത്തിയിട്ടില്ല,ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ തള്ളി എൻ കെ പ്രേമചന്ദ്രൻ

Поділитися
Вставка
  • Опубліковано 16 тра 2024
  • 'ഞാൻ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോഴാണ് സോളാർ സമരം അവസാനിച്ച കാര്യം അറിയുന്നത്';ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ തള്ളി എൻ കെ പ്രേമചന്ദ്രൻ
    #nkpremachandran #cpm #congress #solarcase #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 43

  • @kalkki9789
    @kalkki9789 21 день тому +9

    വായ തുറന്നാൽ സത്യം പറയാത്ത വർഗ്ഗങ്ങൾ,

  • @abhijithpv7268
    @abhijithpv7268 21 день тому +15

    അന്നൊക്കെ ഉമ്മൻ ചാണ്ടിയെ ഏറ്റവും കൂടുതൽ പറഞ്ഞ മാന്യൻ ആണ് ഇദ്ദേഹം 😛😛😛😛😛😛😛😛😛

    • @user-qb7zn2jn8j
      @user-qb7zn2jn8j 21 день тому

      അടുത്ത തിരഞ്ഞെടുപ്പിൽ മറുകണ്ടം ചാടിയപ്പോഴാണ് പരനാറി എന്ന പേര് വന്നത്. എല്ലാത്തിനും കാരണക്കാരി ഒരു പെണ്ണാണല്ലോ

    • @user-qq8pj9hd6n
      @user-qq8pj9hd6n 21 день тому

      ​@@user-qb7zn2jn8j കോഴ മാണി left the chat

    • @deepakdev9728
      @deepakdev9728 21 день тому +1

      ഉമ്മന്‍ ചാണ്ടിക്ക് ഇതില്‍ കേള്‍‌ക്കാന്‍ അര്‍‌ഹതയുണ്ട്. അദ്ദേഹം സരിതയുടെ മാര്‍ക്കറ്റിങ്ങ് മാനേജര്‍ ആയിരുന്നു. സോളാര്‍ അഴിമതി നടന്നതു തന്നെയാണ്‌. അവസാനം ഒറ്റപ്പെട്ടപ്പോള്‍ സരിത നിലവിട്ട് ലൈംഗികാരോപണം പറഞ്ഞു എന്നേയുള്ളൂ.

    • @RR-tc1se
      @RR-tc1se 21 день тому

      ​@@user-qq8pj9hd6n മാണി ചാടിയത് അല്ലല്ലോ അവരുടെ പാർട്ടിയെ പുറത്താക്കിയതല്ലേ

    • @aram7117
      @aram7117 21 день тому

      മാണി സുപ്രാ.....​@@RR-tc1se

  • @sunildeth7380
    @sunildeth7380 21 день тому +2

    ബാക്കി പറയേണ്ട, ജനങ്ങൾക്ക് മനസിലായി 😁

  • @user-mp7lm8qd9y
    @user-mp7lm8qd9y 21 день тому +2

    Thanks, premachandran...!

  • @ramdask.b4335
    @ramdask.b4335 21 день тому +4

    ഇവനെ ആരാണ് വാർത്താ സമ്മേളനം ഏൽപ്പിച്ചത്

    • @user-qq8pj9hd6n
      @user-qq8pj9hd6n 21 день тому

      അണ്ണൻ പരനാരി വിജയൺ

  • @AbdulNazar-mv4li
    @AbdulNazar-mv4li 21 день тому +4

    ജോൺമുണ്ടക്കയം സ്വയം പുകഴ്ത്തുന്ന ആൾ

  • @renjithkrishnannair6341
    @renjithkrishnannair6341 21 день тому +2

    Prema Prema ഞങ്ങൾ ക്കു ഒരു ബഹുമാനം ഉണ്ട്.
    ന്യായീകരിച്ചു നാറല്ലേ

  • @sanals811
    @sanals811 21 день тому +1

    TP വധ case ലെ ഗൂഢാലോചന അന്വേഷിക്കേണ്ട എന്ന deal.... ഇതിന്റെ എല്ലാത്തിന്റെയും ഉപകാര സ്മരണയ്ക്കു John ബ്രിട്ടാസിനു MP സ്ഥാനം ലഭിച്ചു..

  • @shajithomas7406
    @shajithomas7406 21 день тому +3

    T.P ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി കളെ രക്ഷിക്കാന്‍ സമരം പിന്‍വലിച്ചു

  • @spam8645
    @spam8645 21 день тому +1

    ഇപ്പോ ഇതൊക്കെ കുത്തിപ്പൊക്കുന്നതിൻ്റെ ഉദ്ദേശം മറ്റെന്തോ ആണ്.
    പശുവും ചത്തു മോരിലെ പുളിയും പോയി ഇപ്പോ ഇതൊക്കെ ഈ മാധ്യമ പ്രവർത്തകരും നേതാക്കളും എന്തിനാണ് ഇങ്ങനെ ഈ വിഷയം മുഖ്യധാരയിൽ നിർത്തുന്നത്🤔🤔🤔🤔🤔

  • @ratheeshthadathil
    @ratheeshthadathil 21 день тому +2

    നൈസായിട്ട് കൈ കഴുവാണല്ലേ..😂

  • @binoyjoseph8383
    @binoyjoseph8383 21 день тому +1

    ഇവരെല്ലാം തിന്നുന്നതും യാത്രചെയ്യുന്നതും താമസിക്കുന്നതും എല്ലാം ജനങ്ങളുടെ പൈസയിൽ, എന്നിട്ട് ഒരുകാര്യവുമില്ലാതെ സമരവും നശിപ്പിക്കലുമായി നടക്കുന്നു.

  • @mdsa143
    @mdsa143 21 день тому +1

    പ്രേമചന്ദ്രന്റെ ഒരു ഗതികേട്... അയാളുടെ ഗതികേട് ആ ന്യായീകരണത്തിലുണ്ട്. സോളാർ ടിപി കേസ് ഇവരുടെ അന്തർധാരാ രാഷ്ട്രീയത്തിൽ അഡ്ജസ്റ്റ് ചെയ്ത് തിരിമറി നടത്തിയതാണ്. ഇനി സ.രമ ഒരു നിമിഷം യുഡിഎഫിൽ തുടരരുത്. അന്നത്തെ പാർട്ടി സെക്രട്ടറിയായ പിണറായി മുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തര മന്ത്രി സ്ഥാനവും രാജിവെച്ചു ജനങ്ങളുടെ മുന്നിൽ മാന്യത കാണിക്കണം.

  • @user-tc3sz1ro5n
    @user-tc3sz1ro5n 21 день тому +1

    പ്രേമചന്ദ്രൻ പറഞ്ഞപ്പോഴെങ്കിലും ചിലവന്മാർക്ക് മനസ്സിലായിക്കാനും ഈ കഥ പടച്ചുണ്ടാക്കിയവൻ കരുതിയത് പ്രേമചന്ദ്രൻ കഥ പടച്ചുണ്ടാക്കിയവൻ്റെ പക്ഷം കൂടുകയും ഒരു മാസം ചാനലിൽ ഈ വിഷയം കൊടുമ്പിരി കൊള്ളിക്കാം എന്നാണ് കരുതിയത്. ഇനി സുഖമായി വീട്ടിൽ കിടന്നുറങ്ങാം.

  • @aram7117
    @aram7117 21 день тому

    പ്രേമചന്ദ്രൻ.. സത്യവാൻ...കുട്ടത്തിൽ നിർഭാഗ്യവാനും....ഇവൻ അച്ചടിഭാഷകാരൻ ...

  • @johnmathew8053
    @johnmathew8053 21 день тому

    Justice ശിവരാജന്റെ Enquiry Commission Report കോടതി ചവർ കുട്ടയിൽ നിക്ഷേപിച്ചു....

  • @user-qb7zn2jn8j
    @user-qb7zn2jn8j 21 день тому +2

    ആ സമരം തുടർന്നെങ്കിൽ തിരുവനന്തപുരം നഗരം മുഴുവൻ LDF പ്രവർത്തകർ തൂറി നിറക്കുമായിരുന്നു. പുതുതായി അധികാരം കിട്ടിയ നഗര വികസന മന്ത്രി മഞ്ഞളാം കുഴി അലി അതെല്ലാം കോരി ക്‌ളീനാക്കാനുള്ള സംവിധാനം ചെയേണ്ടി വന്നേനെ. അതിൽ നിന്ന് ഇരു കൂട്ടരെയും രക്ഷിച്ച തിരുവഞ്ഞൂറിന്ന് അഭിനന്ദനങ്ങൾ. Eth

    • @mahesh_bpV
      @mahesh_bpV 21 день тому

      Ath kond 8 years aayi UDF moolakk kidakkunnu..athaanu solar udayippinu ningal kodukkunna Vila .ketta 😂

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 21 день тому +1

    KALLANU.KANJEVECHAVANMMAR

  • @ameerami2431
    @ameerami2431 21 день тому

    Ummnchandi saridhak feuse Ketty eannakkariam urappanue

  • @roypynadath5820
    @roypynadath5820 21 день тому +1

    ഈ നാട്ടിലെ സാധാരണ ജനങ്ങളെ കബളിപ്പിക്കുന്നു .

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 21 день тому

    ALLAM..NALLA.NADANMMARANU

  • @vijomon3191
    @vijomon3191 21 день тому

    ജോൺ പറയുന്ന സത്യം ആണ്

  • @user-mh2vt9nw6n
    @user-mh2vt9nw6n 21 день тому +1

    ഇയാൾ ഓന്ത്‌ ആണ്

  • @ajithelamanassery5660
    @ajithelamanassery5660 21 день тому

    സത്യമാണ് താൻ പറയുന്നത് എന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുമ്പോൾ തന്നെ - CPM ഉണ്ടാക്കിയ ഉടമ്പടി ജൂഡീഷ്യൻ അന്വേഷണമാണ് എന്ന് പറഞ്ഞു കൊണ്ട് - ആ ഉടമ്പടി അത് തന്നെയാണോ എന്നത് തനിക്കറിയില്ല എന്ന ധ്വനി - ഇതിൽ രാഷ്ട്രീയ പാർട്ടി നേതൃത്വ നേതാക്കൾ - ഒറ്റക്കെട്ടാണ് എന്ന് വെളിപ്പെട്ടു

  • @user-ev1qt8fv3b
    @user-ev1qt8fv3b 21 день тому +5

    ഇടക്കിടെ അങ്ങോട്ടും ഇങ്ങോട്ടും ചാടുന്നത് കൊണ്ട് എനിക്ക് ഇതെല്ലാം ഓർമ്മയിൽ വെക്കാൻ പറ്റുമോ.. ഏത് കൊല്ലം ഏത് പാർട്ടിയിൽ എന്ന് എനിക്ക്തന്നെ ഓർമയില്ല 😂😂😂അതുകൊണ്ട് എന്നെ ഈ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 21 день тому

    VSHOSEKKAN.COLLATHAVANMMAR

  • @prpkurup2599
    @prpkurup2599 21 день тому +2

    പ്രമചന്ദ്രൻ സാറെ അങ്ങ്പറഞ്ഞത് 100%ശരി ആണ് ഇങ്ങനെ ഒരുചർച്ച രൂപ പെടാൻ ഉണ്ടായ സാഹചര്യം ആണ് ജോൺ സാർ പറഞ്ഞത് ബ്രിട്ടസും ജോൺ സാറും കുടി ഫോണിൽ സംസാരിച്ചു അതനുസരിച്ചു ഉമ്മൻ ചാണ്ടി സാറിനെ വിളിക്കുന്നു കുഞ്ഞാലിക്കുട്ടിയെ വിളിക്കുന്നു അങ്ങനെ ഒക്കെ ആണ് സമരം നിർത്താൻ സാഹചര്യം ഉണ്ടായതു ആ കാര്യം ഒന്നും അങ്ങ് പറഞ്ഞു കണ്ടില്ല അപ്പോൾ അങ്ങും ഇതിലിടപെട്ട് എന്ന് പറയാതെ പറയുക ആണ്

  • @sajeevb.u3270
    @sajeevb.u3270 21 день тому

    E randu partikalum koodi keralathile janagale varshamayi pattikukayanu
    E nariya pani nirthi koode😊😮😂

    • @RR-tc1se
      @RR-tc1se 21 день тому

      നമുക്ക് എങ്ങനെയും ബിജെപിയെ ഇവിടെ കൊണ്ട് വരണം ജീ