ആതുരപ്പൂക്കള്‍ ഭാഗം 2 - പ്രമേഹം (Diabetes) - Dr.Augustus Morris

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 80

  • @sudhi8588
    @sudhi8588 6 років тому +15

    എത്ര നന്നായിട്ടാണ് ഡോക്ടർ ഓരോ വിഷയങ്ങളും അവതരിപ്പിക്കുന്നത് ഡോക്ടറുടെ എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ് ആധുനിക വൈദ്യരംഗത്തെ കുറിച് മലയാളിക്ക് ഇതിലും നല്ല രീതിയിൽ അറിവ് കൊടുക്കാൻ വേറെ ആരെങ്കിലും സംശയമാണ്

  • @arunnarayanan8675
    @arunnarayanan8675 6 років тому +21

    എത്ര ലളിതമായാണ് അതും നല്ല മലയാളത്തിൽ കാര്യങ്ങൾ പറഞ്ഞു തരുന്നത്. ഒരു പാട് നന്ദി

  • @mathrukripavideos1234
    @mathrukripavideos1234 4 роки тому +20

    ഞങ്ങളുടെ താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ്. അഭിമാനം.

  • @jayaprakashnisha4838
    @jayaprakashnisha4838 Рік тому +1

    "വിഡ്ഢികൾ ആകാൻ മലയാളിയുടെ ജന്മം വീണ്ടും ബാക്കി...!". Dr. Agustus Morris. A big salute. Really great speech.👍🏻👍🏻👍🏻❤❤❤ Thankyou Dr.

  • @arunnarayanan8675
    @arunnarayanan8675 6 років тому +6

    വളരെ നല്ല ചാനലും പ്രോഗ്രാമുകളും ആണ്. ഡോക്ടർക്ക് എല്ലാ നന്മകളും നേരുന്നു.

  • @renjugopi3264
    @renjugopi3264 4 роки тому +2

    ഇതു നേരത്തെ കാണേണ്ടതായിരുന്നു......വളരെ നല്ല പ്രെസെന്റഷൻ

  • @arunnarayanan8675
    @arunnarayanan8675 6 років тому +17

    സാറിന്റെ സാമൂഹിക നിരീക്ഷണം നൂറു ശതമാനം ശരിയാണ്

  • @arunnarayanan8675
    @arunnarayanan8675 6 років тому +16

    ഞാൻ ഇതു കാണാൻ കുറച്ചു വൈകി. അഭിനന്ദനങ്ങൾ

  • @Inquestioner
    @Inquestioner 7 років тому +14

    Quality of photography, audio, editing and presentation has improved considerably. Cheers, Essence!

  • @Joseph-do1em
    @Joseph-do1em 7 років тому +5

    Excellent! !Simple way of presentation with all the informations.The concept of foot care and the truth behind tradoo treatments are👍👍👍.👏👏👏

  • @johnkj5355
    @johnkj5355 7 років тому +4

    വളരെ ഹൃദ്യമായ അവതരണം. Thanks Dr.

  • @MajoBeats
    @MajoBeats 7 років тому +4

    Can't explain more clear than this !!

  • @00badsha
    @00badsha Рік тому +3

    Thank you sir ❤

  • @habeebmohamed4718
    @habeebmohamed4718 6 років тому +10

    nice video,
    put speed 1.25 and view

  • @ranjinivkranju3017
    @ranjinivkranju3017 3 роки тому +3

    Good speach salute sir

  • @jassimeranhol3038
    @jassimeranhol3038 7 років тому +3

    wooooooooooooooow
    Great Speech its really helpfull for diabatic patians

  • @pratheeshlp6185
    @pratheeshlp6185 3 роки тому +1

    Simple ...suppppppprrrrrrrrr speech ....adi poli ...helped a lot for life style change

  • @sameerpadne
    @sameerpadne 7 років тому +12

    നന്ദി....
    8 വർഷമായി അമ്മയുടെ ഷുഗർ 400 നു മുകളിലാണു. Dr പത്ത് തരം ഗുളികകൾ സതിരമായി കൊടുത്തിരുന്ന. അതു കൊണ്ട് വേറെ പ്രശനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
    ഇന്നിപ്പോൾ 2 വർഷമായി വേറൊരു Dr ദിവസം 2 ഗുളികകൾ മാത്രമാണു കൊടുക്കുന്നത്.
    ശാസ്ത്രം വിജയിക്കട്ടേ..... കപട ചികിത്സകർ നാടിനു ആപത്ത്....

  • @vidyasagar7357
    @vidyasagar7357 4 роки тому +1

    തെറ്റിദ്ധാരണകൾ മാറി.. നന്ദി

  • @jayaprakashnisha4838
    @jayaprakashnisha4838 Рік тому

    Great speech Thank you Dr.

  • @arunnarayanan8675
    @arunnarayanan8675 6 років тому +3

    ഒരു പാട് നന്ദി

  • @radhabhanu2155
    @radhabhanu2155 2 місяці тому

    Enthu correct karyangal 👍🙏❤

  • @2010binu
    @2010binu 7 років тому +2

    Augustus sir....
    porichuuuu...
    super speech..
    thanks a lot

  • @rajathsasidharan6429
    @rajathsasidharan6429 7 років тому +2

    Excellent presentation dr
    Morris

  • @lallulallu3628
    @lallulallu3628 7 років тому +10

    ഒട്ടും ബോറിങ് ഇല്ലാത്ത സ്പീച് .👍👍👍

  • @rahmathazeez4782
    @rahmathazeez4782 7 років тому +5

    Thanks sir

  • @hassainarthaikkaden4306
    @hassainarthaikkaden4306 7 років тому +1

    I will not call this one brilliance but beautiful...very beautiful...

  • @shamjithc3845
    @shamjithc3845 4 роки тому +1

    A nice human being.

  • @drjosephvdmbbsdevassia4843
    @drjosephvdmbbsdevassia4843 7 років тому

    Thank you Doctor.Congratulations and celebrations.Please keep up the good work.

  • @jibinpjohn4931
    @jibinpjohn4931 2 роки тому

    Doctore kanan athiyaya agraham und

  • @rajanis1913
    @rajanis1913 6 років тому +2

    Really great sir

  • @cochinjobshub
    @cochinjobshub 6 років тому +1

    നന്ദി.

  • @Ashrafpary
    @Ashrafpary 7 років тому +2

    Very good

  • @ganapriyanrajan8145
    @ganapriyanrajan8145 Рік тому +1

    ❤❤👍

  • @arunnarayanan8675
    @arunnarayanan8675 6 років тому +6

    നേരിട്ട് ഒരു നല്ല ഡോക്ടർ മുന്നിൽ ഇരുന്ന് പറഞ്ഞു തരുന്നത് പോലെ

  • @vijilkumarg8164
    @vijilkumarg8164 7 років тому +2

    Superb sir

  • @parumalappattukal9552
    @parumalappattukal9552 Рік тому +1

    ഇഷ്ടം

  • @byjugypsy5482
    @byjugypsy5482 6 років тому +2

    👍

  • @bijuknair7484
    @bijuknair7484 7 років тому +3

    Good Speeh ....!Thank you Sir

  • @rafikuwait7679
    @rafikuwait7679 7 років тому +7

    good speach.
    ☆ ☆ ☆ ☆

  • @umarshaji4955
    @umarshaji4955 4 роки тому

    Sir ee daiaba life , elements okke nallthano

  • @godfather738
    @godfather738 7 років тому +1

    good

  • @thoufiqt
    @thoufiqt 5 років тому +1

    കാണാൻ വൈകിപ്പോയി

  • @musthafamuthu4197
    @musthafamuthu4197 7 років тому +1

    nice sir

  • @aryamangalaa7096
    @aryamangalaa7096 5 років тому

    Podcast link provided in the description isn't working

  • @johnappan
    @johnappan 6 років тому

    pesticides may be ok as long the usage is with in the limits, but who is following the controlled usage?

  • @sarithakv2043
    @sarithakv2043 6 років тому

    what about lchf diet?

  • @sherifabbas3100
    @sherifabbas3100 5 років тому +4

    Sir❤️

  • @travelZon_e
    @travelZon_e 7 років тому +3

    Very good sir..
    ഒരു doubt ഉണ്ട്. നമ്മുടെ തൊലി ഉള്ളിലേക്ക് ഒന്നും കടത്തി വിടില്ല എന്നു പറഞ്ഞല്ലോ, തലയിലെ കാര്യവും അങ്ങനെ തന്നെ ആണോ. ?

  • @madhuraganangal4861
    @madhuraganangal4861 4 роки тому

    Sir ന്റെ contact no എവിടുന്നാണ് കിട്ടുക. ഇത്തരം രോഗങ്ങള്‍ ഉള്ള ആളാണ് ഞാന്‍,ഷുഗര്‍,മൈഗ്രേന്‍

  • @gjacob1000
    @gjacob1000 4 роки тому

    കൊഴുപ്പ് കഴിച്ചാൽ എങ്ങനെ രക്തത്തിൽ കൊഴുപ്പ് കൂടും? കൊഴുപ്പ് ദഹിച്ചാലും കൊഴുപ്പാകുമോ? I think accumulated fat in lever creates fat in blood

  • @dil770
    @dil770 4 роки тому

    27:01 aara aa paranja doctor?

  • @mnizam84
    @mnizam84 7 років тому +1

    porotta kazhikkaam😂😂...thanks
    excellent lecture ..great ✌

  • @arunnarayanan8675
    @arunnarayanan8675 6 років тому +4

    ഡോക്ടർ പറഞ്ഞതെല്ലാം നൂറു ശതമാനം സത്യമാണ്.

  • @harikrishnanr7605
    @harikrishnanr7605 6 років тому

    naalikeram thinnunnathile colastrolinte alavu paranja Dr oru porottayil ethra maathram ennayundenna kaaryam orkkaathe athu aarogyathinu prashnamundaakkillennu paranju...maida veluppikkan upayokikkunna benzyl peroxide aanennathu Dr. nu arivillathathano atho ella hotelilum undakkunna porotta maidayil athillannulla vishwasam kondaano thaangal porotta oru prashnavumillatha saadhanamennu vilichu parayunnathennu enikku manassilakunnilla.......thangalum doshamulla paalil ninnu undaaya vennayennu ippo manassilaayi...kapada chikithsakarum naattu vaidyavum undaakkunna athe -ve impact thankalude speechinte pala bhagangalum undakkunnu....

  • @sreenadhs802
    @sreenadhs802 7 років тому +2

    1000 like

  • @kiran.rpillai1949
    @kiran.rpillai1949 2 роки тому

    1:03:40 pesticides

  • @drsuryasnair3128
    @drsuryasnair3128 4 роки тому +1

    Dr Augustus Morris speaks well!! But sad to know his misunderstanding regarding Homoeopathy.

    • @drsuryasnair3128
      @drsuryasnair3128 4 роки тому +1

      ഇത്ര അറിവുള്ള dr, Homoeopathy enna ശാസ്ത്രത്തെ കുറിച്ച് അവബോധം നേടുക, കണ്ണടച്ച് ഇരുട്ടക്കുകെയാണ് താങ്കൾ

  • @kiran.rpillai1949
    @kiran.rpillai1949 2 роки тому

    58:16 fatty liver

  • @rasithamohanan570
    @rasithamohanan570 7 років тому

    organic farming is promoted mainly in the context of small household farming and i think it's a great idea to keep away from the pesticides in that kind of farming practice. please don't shut our eyes to illegal and scientific ways of pesticide applications practised by large scale farmers . there are plenty of documented evidences that spices, vegis cotains pesticide residues to harmful levels.

  • @rasithamohanan570
    @rasithamohanan570 7 років тому +1

    really appreciating the talk. but i bring your kind attention to terms like ketogenic diet and intermittent fasting. there is lot of things going around in the world other than conventional diabetes therapy and the dietary guidelines. it's pure science. please read the blog of Dr Jason fung ,intensive dietary management. the scientific world is now breaking the very old concepts of the so called American guideline of 60 percent carb,30 fat ,and rest from protein.

  • @rasithamohanan570
    @rasithamohanan570 7 років тому +1

    humble advise to all diabetes patients, please avoid any refined powder products like porotta and almost all bakery items which really skyrocket your blood sugar.

  • @kishorkp6958
    @kishorkp6958 5 років тому +1

    Science kond ehrangiyekkuva ee manithan

  • @lakshmikoratiyil9684
    @lakshmikoratiyil9684 2 роки тому

    ദിവസേന ജനങ്ങളോട് ഇടപഴകി കൊണ്ടിരുന്ന അദ്ദേഹം തിന്റെ പ്രായം ഞങ്ങക് അറിയാം. ഇയാൾ പറഞ്ഞു തരേണ്ട

  • @hamsavk
    @hamsavk 6 років тому +2

    എല്ലാവിധ ചികി ത്സാ ശാഖകളിലും ഗുണവും ദോഷവുമുണ്ട്. അലോപ്പതി മരുന്ന് കഴിച്ചിട്ട് ജീവിതം നശിച്ച പലരേയും മറ്റുള്ളവർ രക്ഷിച്ചിട്ടുണ്ട്. എന്റെ അറിവ് മാത്രമാണ് ശരി എന്ന താങ്കളുടെ ധാരണ തെറ്റാണ്

  • @kkskkumar
    @kkskkumar 2 роки тому

    Dr ക്കു ഷുഗർ മാറ്റാൻ സാധിക്കുമോ? ഇല്ല വെറുതെ തള്ളാതെ.

  • @tomz_poems
    @tomz_poems Рік тому +1

    41:21 അത് ഗായത്രി ബാബു അല്ലേ ?

  • @roysobhanan9556
    @roysobhanan9556 7 років тому +3

    Good Speeh ....!Thank you Sir

  • @noushadekmayan9589
    @noushadekmayan9589 5 років тому +1

    Nice

  • @robinsonelias6959
    @robinsonelias6959 7 років тому +1

    nice

  • @NandaKumar-bz2bx
    @NandaKumar-bz2bx Рік тому +1

    Good