GET TOGETHER ft :- SANTHWANAM TEAM |PART 2 | GOPIKA | SAJIN |ACHU | RAKSHA | RAJEEV |GINGER MEDIA

Поділитися
Вставка
  • Опубліковано 20 жов 2024
  • GET TOGETHER ft :- SANTHWANAM TEAM | GOPIKA | SAJIN |ACHU | RAKSHA | RAJEEV |PART 2 | GINGER MEDIA
    This Video is Copyright Protected.
    ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 85

  • @Richu180
    @Richu180 7 місяців тому +181

    സാന്ത്വനം സീരിയലിൽ ഏറ്റവും best എന്ന് തോന്നിയത് അതിന്റെ casting തന്നെയാണ്... നിങ്ങൾക്ക് പകരമായി മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും പറ്റില്ല ❤️❤️❤️

  • @swathyg7739
    @swathyg7739 7 місяців тому +74

    Raksha and gopika...🥰Loved the combo. The way they support each other 😊

    • @aliays1162
      @aliays1162 7 місяців тому +5

      Yes💯chila overrated so called friendshipnekalum purity ind everude ee bondin😍👌🏻

  • @Zeeshashyn
    @Zeeshashyn 7 місяців тому +63

    Gopika ചേച്ചി ചിരിക്കുമ്പോൾ എന്ത് cute ആണ്...ഇപ്പോഴും ഒരു കുട്ടിത്തമുള്ള face🥰❤നല്ല ഭംഗിയുണ്ട് ഈ വേഷത്തിൽ കാണാൻ..👌👌

    • @_Beautiful_nature303
      @_Beautiful_nature303 7 місяців тому +14

      ഗോപിക കുഞ്ഞിലെ ഇരുന്ന അതെ face തന്നെ ഇപ്പോഴും. ആ cuteness മുഖത്ത് ഉണ്ട്. 🥰🥰

    • @Aswnei56
      @Aswnei56 7 місяців тому +9

      നേരിട്ട് കണ്ടിട്ടുണ്ട്. ഭയങ്കര cute ആണ് ആൾ 😍

  • @aswanybabu4505
    @aswanybabu4505 7 місяців тому +115

    രാജീവേട്ടന്റെ sound ശെരിക്കും കുട്ടികളുടെ പോലെ..... കേൾക്കാൻ super ആണ് 🥰

  • @ammu_099
    @ammu_099 7 місяців тому +102

    Gops & sajin ഈ ജോഡിയെ വെച്ചുള്ള പുതിയ project ഇൽ കാണാൻ ആഗ്രഹമുണ്ട്.. എന്നേലും വന്ന മതിയായിരുന്നു🥰🥰🥰പക്ഷെ ഇനിയെത്രെയൊക്കെ കഥാപാത്രം ചെയ്താലും ശിവഞ്ജലി എന്നും വികാരം ആണ്👌🏼👌🏼

    • @M-K-mk
      @M-K-mk 7 місяців тому +3

      ഇവർടേ പുതിയ സീരിയൽ വേണ്ടാ

    • @ammu_099
      @ammu_099 7 місяців тому

      ​@@M-K-mkസീരിയൽ വേണമെന്നില്ല അല്ലെങ്കിൽ തനിക്കെന്താ സീരിയൽ വന്നെങ്കിൽ. കാണാൻ ഇഷ്ടമുള്ളവർ കണ്ടോളും

    • @M-K-mk
      @M-K-mk 7 місяців тому +1

      ​@@ammu_099 കാണാൻ ഇഷ്ടം ഒള്ളവർ ഇത്രയും നാളും കണ്ടില്ലേ അത് മതി. 😂

  • @SuluShemi_saaas
    @SuluShemi_saaas 7 місяців тому +52

    ശിവാഞ്ജലി ❤❤❤❤❤
    സാന്ത്വനം പോലെ ഒരു കുടുംബം ഇനി സീരിയൽ ലോകത്ത് കാണാൻ കിട്ടില്ല. ഇവർക്ക് പകരക്കാരകാൻ ആളില്ല.😊

  • @ahu5013
    @ahu5013 7 місяців тому +40

    Shivanjali❤️❤️❤️❤️Magical pair
    Gopika നെ എല്ലാരും കളിയാക്കുവാണെല്ലോ പാവം🥰🥰 Gopika Sajin അല്ലായിരുന്നെങ്കിൽ Shivanjali hit ആവില്ലായിരുന്നു

  • @muralisreekumaran8777
    @muralisreekumaran8777 7 місяців тому +41

    ബാലേട്ടൻ എല്ലാപേരെയും കളിയാക്കി കൊല്ലുവാണല്ലോ. കണ്ണൻ എന്താ ഒന്നും മിണ്ടാതിരിക്കുന്നെ. ഹരി കൂടെ വേണമായിരുന്നു. ബാലേട്ടൻ ദേവേടത്തി. അപ്പു ഹരി. അഞ്ചു ശിവൻ. ജയന്തി സേതുവേട്ടൻ. എല്ലാപേരും നല്ല ജോടികൾ. എല്ലാപേരെയും മിസ്സ്‌ ചെയ്യുന്നു.❤❤❤❤യു all. ശിവജ്ഞലി കൂടുതൽ ഇഷ്ടം.

    • @rinshana-lk1kl
      @rinshana-lk1kl 7 місяців тому

      ജയന്തി ചേച്ചി biggbossil

  • @Midz_edits
    @Midz_edits 7 місяців тому +19

    ആദ്യായിട്ടാണ് ഒരു ഇന്റർവ്യൂ സ്കിപ് ചെയ്യാതെ കാണുന്നത്😊 ❤️🎉
    സാന്ത്വനം 🤍🤩

  • @Zeeshashyn
    @Zeeshashyn 7 місяців тому +53

    രാജീവേട്ടൻ പറഞ്ഞത് ശരിയാണ്.. ശിവഞ്ജലിക്ക് തുല്യം ശിവഞ്ജലി മാത്രം അത് അത്രേം മനോഹരമാക്കി ഒരു സീരിയലിന്റെ fan ആക്കിയ സജിൻ ചേട്ടൻ ഗോപിക ചേച്ചി❤❤❤

    • @rtvc61
      @rtvc61 7 місяців тому +3

      ആദ്യമൊക്കെ super ആരുന്നു.. പിന്നേ പിന്നേ വെറുപ്പിച്ചു കൊന്നു.. അവരുടെ seen വരുമ്പോൾ തന്നെ ചാനൽ മാറ്റും.. അത്രക്ക് വെറുപ്പിക്കൽ ആരുന്നു... 🤣

  • @monicamathew8187
    @monicamathew8187 6 місяців тому +8

    Swathanam was the best serial I wish to see the same group in new serial very soon❤❤❤❤❤❤❤❤❤❤❤❤❤❤

  • @kunjatta23
    @kunjatta23 7 місяців тому +8

    അച്ചു ഭയങ്കര സൈലന്റ് ആണല്ലോ. അച്ചു കുട്ടാ 😘❤️

  • @Aswnei56
    @Aswnei56 7 місяців тому +20

    Funfilled Interview,Enjoyed alot..❤Loved the Rajeevettan, Sajin Chettan Gops Combo also Raksha+Gopika Combo👌Hope Our shivanjali will be back on another project🙌

  • @Jinn42
    @Jinn42 7 місяців тому +11

    Sajin ❤

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 6 місяців тому +5

    Pakarakkaar ellatha casting especially shivanjali sajin gopika the best casting

  • @SafiyaShakeer
    @SafiyaShakeer 7 місяців тому +38

    Gops ❤🤩

  • @ps2.5worldparvathy76
    @ps2.5worldparvathy76 7 місяців тому +14

    ഈ ഇൻറർവ്യൂ കണ്ട് ചിരിച്ച് ചിരിച്ച് 😂😂 super interview

  • @JOJOPranksters-o6p
    @JOJOPranksters-o6p 7 місяців тому +19

    *no one can replace gopika💯🔥*

  • @sarath-hx5vk
    @sarath-hx5vk 7 місяців тому +6

    Karyam enthoke aroke anennu paranjalum anjali sivan combo athu ivarkke kazhiyu Asianet malayalikalku thanna adhyathe oru gift 😂

  • @jildykannan2192
    @jildykannan2192 7 місяців тому +3

    ഈ ഇന്റർവ്യൂ കഴിഞ്ഞോ? പെട്ടെന്ന് തീർന്നപോലെ തോന്നി. എല്ലാവരും അടിപൊളി

  • @Sandra-tu1lz
    @Sandra-tu1lz 7 місяців тому +41

    Shivanjali❤

  • @akshatdev9093
    @akshatdev9093 7 місяців тому +14

    Gops❤

  • @susansaji7359
    @susansaji7359 7 місяців тому +20

    Sajin Gopika super jodi

  • @neethuks2435
    @neethuks2435 7 місяців тому +33

    ഹരി വേണമായിരുന്നു

  • @shylakassim8990
    @shylakassim8990 7 місяців тому +24

    Gopuuuuuu❤❤❤❤❤❤❤❤❤

  • @newworld-vb6yq
    @newworld-vb6yq 7 місяців тому +21

    Gops 🥰🥰

  • @aswini2551
    @aswini2551 7 місяців тому +32

    Love you all ❤️

  • @godwinantony25
    @godwinantony25 7 місяців тому +5

    Santhwanam ❤❤❤❤ eshtom🥰🥰

  • @mathewsheba9439
    @mathewsheba9439 7 місяців тому +3

    ആ BGM😍😍

  • @SarasijamChikku
    @SarasijamChikku 7 місяців тому +12

    സീരിക്കൽ സൂപ്പർ 👌

  • @dd-pv1hp
    @dd-pv1hp 7 місяців тому +13

    കണ്ണനെ കണ്ടാൽ തണ്ണീർ മത്തൻ le ഒരു ചെക്കൻ 😅

  • @Smya285
    @Smya285 6 місяців тому +2

    Baleten ❤, dhevedathi❤ shivan❤ anju❤ hari❤ appu❤ kannan❤

  • @saltpepper5601
    @saltpepper5601 7 місяців тому +23

    Favourites 🥰❤️

  • @ranimathunny1242
    @ranimathunny1242 7 місяців тому +10

    Sandwanam ninnadhode oru serialum kanatheyayi

  • @nadiyanadiya3263
    @nadiyanadiya3263 7 місяців тому +19

    Gopika❤️sujin

  • @krishnapriyaav4337
    @krishnapriyaav4337 7 місяців тому +19

    Thambi koode veennamayirunu😊

  • @NitheeshaM
    @NitheeshaM 7 місяців тому +11

    Chippy entha gopikate marriage varathathu

  • @ns-qx4il
    @ns-qx4il 7 місяців тому +3

    Next part, please

  • @wingsoffire_ignitedminds
    @wingsoffire_ignitedminds 7 місяців тому +11

    Why G&G not giving interviews to online channels .. it looks like they are purposefully avoiding interviews... during valentines week most of the celebrity couples were interviewed by different channels except GG and Pearlish ... .May be they r purposefully keeping a safe distance from the online media and with their twisted thumbnail captions ....
    Loved the bond of these actors from the serial .. gopz and the other girl looking very beautiful... shivan and the boy sitting last seems to be shy type but all seems to be nice people..

    • @pujam4784
      @pujam4784 7 місяців тому +5

      Pearle srini have at least done q & a in their channel… g&g nothing

    • @wingsoffire_ignitedminds
      @wingsoffire_ignitedminds 7 місяців тому +3

      ​@pujam4784 that's understandable. They are newly wed and might be busy giving eachother n their families enough time...

    • @_Beautiful_nature303
      @_Beautiful_nature303 7 місяців тому +7

      അതിൻ്റെ ആവശ്യമില്ല ..അനാവശ്യമായി ഓൺലൈൻ channels അവരുടെ life ലും സ്വകാര്യത യിലും കടന്നു കയറും. ജനങ്ങൾക്ക് അവരോട് ഇപ്പൊ ഉള്ള ഇഷ്ടം പതിയെ വെറുപ്പ് ആകി മാറ്റും ഓൺലൈൻ മഞ്ഞ channels. പലരുടെയും കാര്യത്തിൽ മുൻ അനുഭവങ്ങൾ ഇവിടെ തന്നെ ഉണ്ട്. Interview എടുക്കാൻ അവർ പുതിയ projects ചെയ്തു് release ആയി നില്ക്കുക അല്ലല്ലോ..ഒരു കല്യാണം കഴിച്ചത് അല്ലേ. അവര് engagement കഴിഞ്ഞപ്പോ തന്നെ ചില നേരായ വഴിക്ക് അല്ലാതെ ഉണ്ടായ ഓൺലൈൻ മഞ്ഞ channels അവർ ഉടക്കി പിരിഞ്ഞു എന്ന് വരെ പറഞ്ഞു.

    • @wingsoffire_ignitedminds
      @wingsoffire_ignitedminds 7 місяців тому +2

      ​@yougetwhatyougive303 yeah..u r right... but I hope ,atleast gp chettan uploads some vlogs so that v can see them both together... or else they can go to pearle chechis show ...

  • @ArshaJoy-i7y
    @ArshaJoy-i7y 7 місяців тому +8

    Good ❤

  • @prajishapraji1651
    @prajishapraji1651 7 місяців тому +6

    Ellarum supper

  • @sajinisatheesh1991
    @sajinisatheesh1991 7 місяців тому +9

    സാന്ത്വനം സീരിയൽ കഴിഞ്ഞിട്ടും ഇപ്പോഴും ശിവാഞ്ജലി bgm ringtone മാറ്റാത്ത ആൾ ഞാൻ മാത്രമാണോ❤

    • @ammu_099
      @ammu_099 7 місяців тому +1

      No.. Entem athu thanne❤

  • @Dreamchannel436
    @Dreamchannel436 7 місяців тому +14

    Part 3venam

  • @radhamanir9277
    @radhamanir9277 7 місяців тому +3

    Main person Devi evidae??Ennalae poonadhae aavu

  • @user-cp2di5uk1m
    @user-cp2di5uk1m 7 місяців тому +6

    Gopika airil

  • @vinithavinitha2056
    @vinithavinitha2056 7 місяців тому +8

  • @neenams5683
    @neenams5683 7 місяців тому +12

    ❤️🫂favourites peoples 😘😚

  • @ajovarghese5372
    @ajovarghese5372 7 місяців тому +4

    ❤️❤️😍

  • @mrudulam9886
    @mrudulam9886 7 місяців тому +5

    ❤❤❤❤❤❤❤

  • @VineethaKk-s1s
    @VineethaKk-s1s 5 місяців тому

    👍👍👍

  • @vibinvibin2426
    @vibinvibin2426 7 місяців тому +3

    😍😍😍😍😍😍

  • @vibinvibin2426
    @vibinvibin2426 7 місяців тому +3

    😍😍😍😍😍😍😁👌👍

  • @adithyae2007
    @adithyae2007 7 місяців тому

    Pary 3 plz

  • @adithyae2007
    @adithyae2007 7 місяців тому

    Part 3👀👀❤

  • @Sajo-b5h
    @Sajo-b5h 7 місяців тому +4

    Puthiya orusajin, Gopika se 24:41 riyalkananakumo

  • @adithyae2007
    @adithyae2007 6 місяців тому

    Part 3 illeee???

  • @sminamanoj1640
    @sminamanoj1640 7 місяців тому +4

    Balettnte veedu Trissur evideyanu

  • @radhamanir9277
    @radhamanir9277 7 місяців тому +1

    Poornadhae

  • @KarthikaChandra-s2e
    @KarthikaChandra-s2e 7 місяців тому +9

    Devi yettathi and hari evide ....... Avar kudi vnm arun

  • @besnaserabenny7253
    @besnaserabenny7253 7 місяців тому +5

    ❤️

  • @KaaliyanGamingOP
    @KaaliyanGamingOP 7 місяців тому +1

    ❤️❤️

  • @bineshbabu290
    @bineshbabu290 7 місяців тому +10

    ❤❤❤❤❤

  • @reshmashibu3114
    @reshmashibu3114 7 місяців тому +3

    ❤❤❤❤❤

  • @reminthomas8177
    @reminthomas8177 7 місяців тому +5

    ❤❤❤

  • @AjmiTaha-n4w
    @AjmiTaha-n4w 7 місяців тому +8

    ❤️

  • @mehanazvlogs
    @mehanazvlogs 7 місяців тому +3

  • @aswathysuresh1404
    @aswathysuresh1404 7 місяців тому +3

    ❤❤❤❤

  • @ns-qx4il
    @ns-qx4il 7 місяців тому +1

    ❤❤❤

  • @parvathykrishnaj9305
    @parvathykrishnaj9305 7 місяців тому +2

    ❤❤❤❤

  • @nifadnifu26
    @nifadnifu26 7 місяців тому +2

    ❤❤❤

  • @sidharthnair2567
    @sidharthnair2567 7 місяців тому +5

    ❤❤