അഗ്നിഹോത്രമെന്ന അദ്ഭുതവിദ്യ പഠിക്കാം

Поділитися
Вставка
  • Опубліковано 23 лис 2024
  • ശ്രീകൃഷ്ണനും ശ്രീരാമനുമെല്ലാം മുടങ്ങാതെ അനുഷ്ഠിച്ചിരുന്നതായി നമ്മുടെ ഇതിഹാസങ്ങളില്‍ പറഞ്ഞിട്ടുള്ള അഗ്നിഹോത്രത്തെക്കുറിച്ചാണ് ആചാര്യശ്രീ രാജേഷ് സംസാരിക്കുന്നത്. അഗ്നിഹോത്രം ഒരു പൂജയല്ല. വ്യക്തിജീവിതത്തെയും കുടുംബജീവിതത്തെയും ഒരേപോലെ മികവുറ്റതാക്കുന്ന പ്രാചീന പദ്ധതിയാണത്. ഈ അപൂര്‍വ ക്രിയാപദ്ധതി പഠിച്ച് അനുഷ്ഠിക്കണമെന്ന് താല്‍പര്യമുവര്‍ക്ക് അസുലഭമായ ഒരു വേദപഠനകോഴ്സ് വിഭാവനം ചെയ്തിരിക്കുകയാണ് ആചാര്യശ്രീ രാജേഷ് നേതൃത്വം നല്‍കുന്ന കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍. ഓരോ ആഴ്ചയിലും ഒരു മണിക്കൂര്‍ വെച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കൃത്യമായ പഠനപദ്ധതിയാണ് നിങ്ങള്‍ക്കുവേണ്ടി തയ്യാറാക്കിയിരിക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും രാവിലെ 7.30 ന് കോഴിക്കോട് വേദക്ഷേത്രത്തില്‍വെച്ചാണ് ക്ലാസ്സുകള്‍ നടക്കുക. അഗ്നിഹോത്രത്തോടൊപ്പം സന്ധ്യോപാസന, ഹിന്ദുധര്‍മസങ്കല്പങ്ങള്‍, വൈദികമായ ജീവിതദര്‍ശനം , ഗുരുവന്ദനം, കരദര്‍ശനം, ഭൂമിവന്ദനം, തര്‍പ്പണം, സംഘടനാസൂക്തം, ഭാഗ്യസൂക്തം, ഗായത്രീമന്ത്രം, ഭോജനമന്ത്രം, ശിവസങ്കല്പസൂക്തം, തുടങ്ങിയ വിശിഷ്ടമായ ക്രിയകളും മന്ത്രങ്ങളും കോഴ്‌സില്‍ പഠിപ്പിക്കും. ഷോഡശസംസ്‌കാരപരിചയം, ഏകാദശ ഉപനിഷത് പരിചയം എന്നിവയും കോഴ്സിന്റെ ഭാഗമാണ്. ജനുവരി 31 ബുധനാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് വേദക്ഷേത്രത്തില്‍വെച്ച് കോഴ്സ് ഉദ്ഘാടനം ചെയ്യും. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: 0495 2961151,91887 93181, 97458 15151

КОМЕНТАРІ • 87

  • @geetharani565
    @geetharani565 29 днів тому

    ആചാര്യശ്രീ ഞാൻ 10 വർഷം കൊണ്ടു ചെയ്യുന്നു, ഗുരുവിനു നന്ദി,മനസ്സിനു സമനില കൈവരിച്ചു ആചാര്യാൻ്റെ അനുഗ്രഹം എന്നും ഞങ്ങൾക്കു ഉണ്ടാകണമേ ഗുരുഭ്യോ നമ:🙏

  • @anandanmk6175
    @anandanmk6175 10 місяців тому +23

    അങ്ങയുടെ കാരുണ്യത്താൽ 10 വർഷമായി അഗ്നിഹോത്ര യജ്ഞം ചെയ്യുവാനും അതുവഴി ജീവിതയാത്രയിലെ എല്ലാ പ്രശ്നങ്ങളും തരണം ചെയ്യുവാനം സാധിക്കുന്ന ഒരു സാധാരണക്കാരനാണ് ഞാൻ. അതിന് ഗുരുനാഥന്റെ മുന്നിൽ നന്ദിയോടെ ദണ്ഡനമസ്കാരം 🙏

    • @sobhasubhash607
      @sobhasubhash607 10 місяців тому

      Itenganeyanu sir cheyyunnat

    • @KavyaSarani
      @KavyaSarani 2 місяці тому

      Pls come thycaud gandhismarakam, Trivandrum

  • @anithakumari941
    @anithakumari941 10 місяців тому +3

    🙏🏻കഴിഞ്ഞ അഞ്ചുവർഷമായി അഗ്നിഹോത്ര മുൾപെട്ട പഞ്ചമഹായജ്ഞങ്ങൾ ഗുരുനാഥന്റെഅനുഗ്രഹത്താൽ ചെയ്തുവരുന്നു. ഈ പറഞ്ഞ ഗുണങ്ങൾ അനുഭവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. എല്ലാവരേയും ഞാൻ ഈവൈദിക ജീവിതത്തിലേക്ക സ്വാഗതം ചെയ്യുന്നു.

  • @aswinj3084
    @aswinj3084 9 місяців тому +2

    ഗുരുഭ്യോ നമ: കർമ്മം മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്. ആ കർമ്മം ധർമ്മത്തിൽ അധിഷ്ഠിതമായിരിക്കണം എന്നു ആ ധർമ്മം അനുഷ്ഠിക്കണമെങ്കിൽ ഈശ്വരൻ നൽകിയ വേദവാണിയിൽ കൂടിയായിരിക്കണമെന്നു പറഞ്ഞു യജ്ഞംപരിശീലിപ്പിച്ചും നൽകിയ ഗുരുനാഥൻ നമുക്ക് യഥാർത്ഥ ഈശ്വരനേയും ഗുരുക്കന്മാരേയും പ്രപഞ്ചത്തേയും ജന്മംനൽകിയ മാതാപിതാക്കളേയും സ്നേഹിക്കാനു ബഹുമാനിക്കാനു പഠിപ്പിച്ചു🙏🏻🙏🏻🙏🏻

  • @ladhadevi6487
    @ladhadevi6487 2 місяці тому

    ഓം ശ്രീ ഗുരുഭ്യോ നമഃ🙏 ഗുരുനാഥന്റെ കൃപാകടാക്ഷം കൊണ്ട് ആറ് കൊല്ലമായി അഗ്നിഹോത്രം ചെയ്യുന്നു. എത്ര വലിയ പ്രതിസന്ധി കാളയും തരണം ചെയ്യുന്നു. രണ്ട് നേരവും അഗ്നിഹോത്ര മുടങ്ങാതെ ചെയ്യുന്നുണ്ട് ഗുരുനാഥാ ഓം🙏🙏🙏

  • @ramdas826
    @ramdas826 10 місяців тому +5

    എന്നെപ്പോലുള്ള അനേകം സാധാരണക്കാർക്ക് യഥാർത്ഥ ആത്മീയ സാക്ഷാത്കാരത്തിലേക്കുള്ള യാത്രയ്ക്ക് ഏറ്റവുമധികം സഹായിക്കുന്ന കർമമാണ് അഗ്നിഹോത്രം.

  • @SivaSiva-dt7pw
    @SivaSiva-dt7pw 11 днів тому

    Sàmbomahadeva

  • @daliyakrishnam5346
    @daliyakrishnam5346 10 місяців тому +4

    നമസ്തേ ഗുരുനാഥാ 🙏🕉️
    അങ്ങയുടെ അനുഗ്രഹത്താൽ ദൈനംദിനം പഞ്ചമഹായജ്ഞങ്ങൾ അനുഷ്ഠിച്ച് ജീവിയ്ക്കാൻ കഴിയുന്നതിൽ വളരെ സംതൃപ്തിയുണ്ട് ആചാര്യാ....
    ഏവർക്കും ഈ സംതൃപ്തി ലഭിക്കട്ടെ എന്നാഗ്രഹിയ്ക്കുന്നു..
    പ്രണാമം ആചാര്യശ്രീ 🙏🕉️🔥

  • @lalithasreekumartdpa
    @lalithasreekumartdpa 10 місяців тому +2

    ഈ അനുഗ്രഹം ലഭിച്ചതിന്
    ആചാര്യന് നന്ദി
    നമസ്കാരം

  • @omanacherakkara2958
    @omanacherakkara2958 8 місяців тому

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏സന്ധ്യാവന്ദനവും അഗ്നിഹോത്രവും ദിവസവും ചെയ്യുന്നവരാണ് ഞങ്ങൾ .സാധാരണയായി ലളിതമായ ജീവിതം നയിച്ചിരുന്ന ഞങ്ങൾക്ക് ദുഃഖങ്ങളും സന്തോഷങ്ങളും കാലത്തിനനുസരിച്ചു വന്നും പോയ്കൊണ്ടുമിരുന്നു. പക്ഷേ അവയെയെല്ലാം നേരിടാനുള്ള ശക്തമായ മനസ്സ് ഗുരുനാഥൻ പഠിപ്പിച്ചു തന്ന പഞ്ചമഹായജ്ഞം ചെയ്യുന്നത് കൊണ്ട് കഴിയുന്നു.ഭാഗ്യവാന്മാരാണ് ഞങ്ങൾ എന്തെന്നാൽ ഞങ്ങൾക്ക് അറിവ് ഐശ്വര്യമായി ചൂടി, പഞ്ചമഹായജ്‌ഞത്തെ നമ്മുടെ ഹൃദയത്തിൽ പ്രകാശിപ്പിച്ച, സത്യം മാത്രം പറയാൻ നമ്മളെ ശീലിപ്പിച്ച,എന്നും സന്തോഷവും, ധൈര്യംവും ശാന്തിയും തന്ന് നേർ വഴിയിലൂടെ നടത്തിക്കുന്ന ശ്രേഷ്ഠനായ ഒരു ഗുരുവും നമുക്കുണ്ട്.. 🙏🙏🙏 പ്രണാമംആചാര്യശ്രീ🙏

  • @beena8532
    @beena8532 10 місяців тому +1

    അവിടുന്നു പകർന്നു തരുന്ന ഓരോ അറിവിനും ഞങ്ങൾ അങ്ങയോട് കടപ്പെട്ടിരിക്കുന്നു ആചാര്യാ.ഇനിയും അറിവ് നൽകി ഞങ്ങളെ അനുഗ്രഹിച്ചാലും.ഓം ശ്രീ ഗുരുഭ്യോ നമഃ 🙏❤

  • @jagdeepvailapilly9071
    @jagdeepvailapilly9071 10 місяців тому +4

    We are all blessed to be practicing these sadanas learnt from KVRF...❤

  • @chandramohanank3884
    @chandramohanank3884 10 місяців тому +1

    കോടി കോടി പ്രണാമം ഗുരു നാഥൻ ജി

  • @BalanajariChandhanaparambil
    @BalanajariChandhanaparambil 4 місяці тому +1

    ആചാര്യൻ അങ്ങയുടെ അറി പാണ്ഡ്യത്യം അപാർ തന്നെ േനരിൽ കാണാൻ ആഗ്രഹം ഉണ്ടു L അതിൽ ള്ള അവസരം വിശ്വകർമജഗദി ശ്വരൻ തരട്ടെ പ്രണാമം

  • @sreekandans4474
    @sreekandans4474 10 місяців тому +1

    എല്ലാം ഗുരുനാഥന്റെ അനുഗ്രഹം🙏🕉️

  • @muralipanicker7530
    @muralipanicker7530 10 місяців тому +1

    ഗുരവേ നമ:

  • @SivaSiva-dt7pw
    @SivaSiva-dt7pw 10 місяців тому +1

    Omnamasivaya❤

  • @lasitharani8355
    @lasitharani8355 10 місяців тому +1

    നമസ്തേ ഗുരുനാഥ🙏💐

  • @madhulakshmanan2788
    @madhulakshmanan2788 10 місяців тому +1

    Gurubyo nama

  • @bindusuresh5993
    @bindusuresh5993 3 місяці тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dhabineeh.pddhabi138
    @dhabineeh.pddhabi138 8 місяців тому

    വളരെ നല്ലത്

  • @SherlyMema
    @SherlyMema 10 місяців тому

    Omnmo bagavatvasudevaya...

  • @mohanarajan8697
    @mohanarajan8697 10 місяців тому

    വളരെ വളരെ ഉപകാരപ്രദവും അറിയപ്പെടാത്ത പലപല സത്യങ്ങളെ പരിചയപ്പെടുത്തുന്നു തുമായ ഈ പ്രഭാഷണത്തിന് ഞങ്ങൾ വളരെയധികം ആചആര്യശ്രഈയഓടഉ കടപ്പെട്ടിരിക്കുന്നു. പ്രണാമം അർപ്പിക്കുന്നു ആചാര്യശ്രീ.

    • @mohanarajan8697
      @mohanarajan8697 10 місяців тому

      ആചാര്യശ്രീ യോട് കടപ്പെട്ടിരിക്കുന്നു എന്ന് തിരുത്തി വായിക്കാൻ അപേക്ഷിക്കുന്നു

  • @krageshpka2264
    @krageshpka2264 10 місяців тому +1

    🙏ഓം❤

  • @colvijayaraghavan
    @colvijayaraghavan 10 місяців тому +1

    Dear Acharyaji Pranamam,
    I have been doing Agnihotram since 1982 to 1986.
    Guru was Akalkot Gajanana Maharshi .
    His main sishya came home and initiated my wife n me while in service at Ambala.
    I lost her in 2018.
    I have the copper kuntam spoon etc still.
    Kindly info me ..
    1 is it anything different from what you said in the above vdo
    2 Since I wish to restart what all are the pre requisites .
    Will be obliged if a clarification may pls be given directly or in the group
    Namaskaram
    It had two mantras in the morning and two in the evening, one mantra on Prajapati being common at exact sunrise and sunset ,as per vedic time.
    Saw your speech carefully

  • @umaramachandran3974
    @umaramachandran3974 10 місяців тому

    ഒാ൦ ശ്രീ ഗുരുഭ്യോ നമഃ

  • @athulathul3113
    @athulathul3113 10 місяців тому +1

    🙏🏻❤🙏🏻❤

  • @kumarinandagopal9601
    @kumarinandagopal9601 10 місяців тому

    ഓം ശ്രീ ഗുരുഭ്യോ നമഃ

  • @harindrannair988
    @harindrannair988 10 місяців тому

    ❤❤❤

  • @haridasar6618
    @haridasar6618 10 місяців тому

    Very Good

  • @shyamcbn
    @shyamcbn 10 місяців тому

    This is a great learning on Agnihotra... Very detailed. Thanks Acharyashri

  • @gangalovejoy1350
    @gangalovejoy1350 10 місяців тому

    ഓം ഗും ഗുരുഭ്യോ നമഃ 🙏🌹

  • @anoopmadhav8046
    @anoopmadhav8046 10 місяців тому

    Namasthe acharya... 🙏🏻

  • @preamalathasnair3550
    @preamalathasnair3550 10 місяців тому

    ആചാര്യ കൃപയാൽ ചെയ്യാൻ കഴിയുന്നു 🕉️🕉️🕉️🕉️🕉️

  • @mayabalakrishnan4181
    @mayabalakrishnan4181 8 місяців тому

    നമസ്തേ ഗുരോ

  • @Adityadotcoom
    @Adityadotcoom 10 місяців тому

    Namaste 🙏

  • @mohanarajan8697
    @mohanarajan8697 10 місяців тому

    Aum Shree Gurubhyo nama:

  • @NijishaJayaprakash
    @NijishaJayaprakash 10 місяців тому

    🙏🙏

  • @preethajayaprakash8919
    @preethajayaprakash8919 10 місяців тому

    Om sri gurubiyo nama:

  • @mpdayanandanmp5087
    @mpdayanandanmp5087 10 місяців тому

    ഓം ഗുരുഭ്യോ nama: 🙏

  • @remadevimv7667
    @remadevimv7667 10 місяців тому

    Om

  • @lvn6412
    @lvn6412 10 місяців тому

    നമസ്തേ 🙏🙏🙏

  • @rameshkk4986
    @rameshkk4986 10 місяців тому

    🔥🙏

  • @RaginiTv-x7d
    @RaginiTv-x7d 10 місяців тому

    😊😊❤

  • @VpPrashop
    @VpPrashop 10 місяців тому

    Namasthe,aharyasree

  • @radhakrishnank5668
    @radhakrishnank5668 10 місяців тому

    പ്രണാമം ഗുരോ

  • @athulathul3113
    @athulathul3113 10 місяців тому

    ഗുരു നാഥന് കോടി പ്രണാമം 🌹❤

  • @nirmalkumarpavangat5983
    @nirmalkumarpavangat5983 10 місяців тому

    🕉️🕉️🕉️

  • @babuuralungal3495
    @babuuralungal3495 10 місяців тому

    🕉🕉🕉🙏🙏🙏

  • @arunraj2444
    @arunraj2444 10 місяців тому

    ഓം

  • @smithak.s7565
    @smithak.s7565 10 місяців тому +1

    ആഹൂതികൾ തമ്മിലുള്ള അകലം എത്രയാണ്

  • @gemsyprakash2056
    @gemsyprakash2056 10 місяців тому

    വീടുകളിൽ അഗ്നിഹോത്ര ചെയ്യരുതെന്ന് പറയപ്പെടുന്നു പിൽക്കാലത്തു വീടുകൾ അന്യം നിന്നുപോലും എന്നുപറയുന്നുണ്ട് marupaditharumo

  • @masspower6624
    @masspower6624 10 місяців тому

    NARPAVI

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 10 місяців тому

    ബിരിയാണി കഥ
    വിളമ്പിയത്
    ശരിയാണോ?
    ഒരു ആചാര്യ നിൽ
    നിന്നും ഈപ്രയോഗം
    എനിക്ക് അതൃപ്തി
    തരുന്നു .
    ഈ പ്രയോഗം ഒഴികെ
    ബാക്കിയെല്ലാം അംഗീകരി
    ക്കുന്നൂ .ഇത്തരം ജ്ഞാനം
    പ്രതീക്ഷിച്ചിരുന്നു
    എന്നും തേജസ് 🎉🙌🙏🌹
    നന്ദി!!!
    ഞാൻ

  • @imlucifer5040
    @imlucifer5040 10 місяців тому

    Vedam venda tantram mathi

  • @jayeshut5574
    @jayeshut5574 10 місяців тому

    നമ: സ്തേ

  • @muraleedharankskollampramp8552
    @muraleedharankskollampramp8552 10 місяців тому +1

    അദ്ദേഹത്തിന്റെ അഗ്നിഹോത്രം രഹസ്യം എന്ന പുസ്തകം പഠിച്ചാൽ മതിയാകും അങ്ങയുടെ സംശയം ദൂരീകരിക്കും

  • @RenuK-t9h
    @RenuK-t9h 10 місяців тому

    കാശിനു ഠ പ്രശസ്തി ക്കുഠ വേണ്ടി ബ്രാഹ്മണ ർ കൈ അടക്കി വെച്ചേക്കുനത് പഠിപ്പിച്ച് നിങ്ങളെ ബ്രാ മണർ ആക്കി തരാം എന്ന് പറഞ്ഞാൽ ആൾക്കാർ പ്രത്യേകിച്ച് സ്ത്രീകൾ അതിമോഹം കൊണ്ട് ഓടി വരും എന്ന് ഇവർ ക്ക് അറിയാം ഇത് ഒക്കെ കേട്ടിട്ട് അപ്പുറത്ത് പോയി സഠവ വരണം കിട്ടാൻ സമരഠ ചെയ്യും ഇത് മുൻകൂട്ടി കണ്ടിട്ടായിരികുഠ ഭാഗവതതിൽ എഴുതി യിരിക്കുന്ന ത് കലികാലതത് അബ്രാ മണർ ബ്രാ മണ വേഷം കെട്ടി നടക്കും എന്നും ജനങ്ങൾ ഇങ്ങനെ ഉള്ള വരെ പോക്കി നടക്കും എന്നും ബ്രാഹ്മണ രെയുഠ മറ്റു ഠ ചവിട്ടി താഴ്ത്തി ട്ട് കൈയൂക് ഉള്ള വർ എല്ലാം പിടിച്ചടക്കി നടക്കും എന്നും കുലം വിട്ടു കല്യാണം നടക്കും സങ്കരയിനം ഉണ്ടാകും എന്നും ജാതി യുടെ പേരിൽ അടിയും നടക്കും ജാതി ഇല്ലാതാവൂലാ എന്നും ജ ബ്രാഹ്മണ ർ കർമ്മങ്ങൾ ചെയ്തില്ല എങ്കിൽ അവർ കർമ്മഫലം അനുഭവിക്കും ചെയ്താൽ കൂടുതൽ ശ്രേഷ്ഠം ചെയ്തില്ല എന്ന് വച്ച് ബ്രാഹ്മണ ർ അല്ലാ തെ ആകില്ലാ ജൻമം കൊണ്ട് ഉള്ള ത് ജൻമം കൊണ്ട് ഉള്ള ത് തന്നെ യാണ് പല ജൻമം കഴിഞ്ഞു അവസാനം പുണ്യം ചെയ്ത വർക്ക് കിട്ടുന്ന താണ് ബ്രാ മണജൻമ ഠ ഈ ഭാഗങ്ങൾ എത്തുമ്പോൾ ഇക്കൂട്ടർ വളരെ വിചിത്രമായി വ്യാസഭഗവാൻ പോലും മനസ്സിൽ വിചാരിക്കാത്ത വിധത്തിൽ വളച്ചൊടിച്ച് ദുർവ്യാഖ്യാനം ചെയ്യുകയോ വിഴുങ്ങുകയോ ചെയ്യും എങ്കിലേ ആൾക്കാർ ക്ക് ഇഷ്ടപ്പെടു എന്ന് ഇവർ ക്ക് അറിയാം ബ്രാഹ്മണ രോട് പ്രതികരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്നാൽ സം വരണഠ വേണ്ടാ എന്നു പറയാനും തന്നാലും വേണ്ടാ എന്നു പറയാനും ഇക്കൂട്ടർ പ്രേരിപ്പിക്കുമോ ഇല്ലാ എങ്കിൽ ഞങ്ങൾ ബ്രാ മണർ അല്ല ആകുകയും വേണ്ട പുരാണ ങൾ പഠിക്കുകയും വേണ്ട എന്നാകും രാഷ്ട്രീയ കാർ വോട്ട് ബാങ്ക് ഉള്ള ജാതിക്കാരെ തൃപ്തി പെടുത്തുബോലെ കാശിനു ഠ പ്രശസ്തി ക്കുഠ വേറ വഴി നോക്കേ കൊണ്ടി വരും പുസ്തകം മടക്കി വക്കേൺടി യുഠ വരും ഇത് ഇവരുടെ മക്കൾ നാളെ ഇതൊക്കെ ചെയ്യും എന്ന് എന്തു ഉറപ്പ് ചെയ്തില്ല എങ്കിൽ അവർ ബ്രാഹ്മണ ർ അല്ലാ എന്ന് പറഞ്ഞാൽ സമ്മതിക്കു മോ ഭാഗവതതിൽ ശ്രദ്ധ യുഠ താല്പര്യവും ഉള്ള വർ ബ്രാഹ്മണ ർ ആയി കേൾക്കുന്ന വരെ ല്ലാ വരും ബ്രാ മണർ ആയി ഒന്നായി എന്നും പറയും എങ്കിൽ ഇവരുടെ മക്കളെ തമ്മിൽ വിവാഹം ആലോചിച്ച് കഴിക്കാൻ പ്രേരിപ്പിക്കുമോ ഇല്ലാ തൊട്ട് താഴെയുള്ള ജാതി ക്കു പോലും ആലോചി ക്കിലലാ ഭഗവാന് എല്ലാ വരും ഒന്നാണ് ദേഷ്യം അസൂയ മറ്റു ഠ പാടില്ലാ എന്ന് ഒക്കെ ഉപദേശിക്കും എന്നിട്ട് ഭഗവാൻ ആകുന്ന ഭാഗവതം കൈയിൽ പിടിച്ച് വച്ച് കൊണ്ടാണ് വാ തോരാതെ ബ്രാഹ്മണ രെ ഭൂതക്കണ്ണാടി വച്ചു നോ ക്കുഠ പോലെ ചുഴിഞഞ് ചുഴിഞഞ് കുറ്റവും പറയും ഇത് ഭഗവാന് ഇഷ്ടപ്പെടുഠ എന്ന് തോന്നുന്നില്ല രസിച്ചു കേൾക്കുന്ന വരെയും ഇവർ ക്ക് ഊർജ്ജവും ആവേശവും കിട്ടുന്ന ത് ഇവർ മുന്നിൽ രസിച്ചു കേൾക്കുന്ന ത് കൊണ്ടാണ് അല്ലൊ ഹിന്ദു ക്കളെവേര്പോലുഠ ഇല്ലാതെ നശിപ്പിക്കാൻ നോക്കുകയും ബ്രൈൻ വാഷ് ചെയ്തു മതം മാറ്റം നടത്തുന്നു എന്ന് പറയും പോലെ ലോകം അവസാനിക്കും വരെ യുഠ ബ്രാഹ്മണ ർ കാണും ഇക്കൂട്ടർ കൂടുതൽ കാണും കലികാലം അല്ലേ പണ്ട് ഒന്നോ രണ്ടോ ഋഷി മാരുടെ തലമുറകൾ ബ്രാഹ്മണ ർ ആയി എന്ന് വച്ച് നമ്മൾക്കു ഠ ഇപ്പം തന്നെ ബ്രാ മണർ ആകാം എന്ന് ഒരിക്കൽ ലുഠ ബ്രാഹ്മണ ർ ആകാനും പോകുന്നില്ല ഹിന്ദു ക്കൾ ഒരിക്കലും എത്റ സനാതന ഠ സനാതന ഠ പറഞ്ഞാലും ഒന്നാ കാനുഠ പോകുന്നില്ല ചി ബ്രാഹ്മണ ർ തന്നെ ഇരിക്കുന്ന കൊമ്പ് മുറിക്കുഠ ആദ്യ ഠ ഇവരെ ഇക്കൂട്ടർ ചവിട്ടി ദൂരെ എറിയും ഒത്ത് ഒരു മിച്ച് അസൂയ ദേഷ്യം ഇതൊക്കെ മാറ്റി നല്ല മനസോടെ പ്രാർത്ഥിക്കുക എന്നാൽ അടുത്ത ജൻമമെഗിലുഠ ചിലപ്പോൾ ബ്രാഹ്മണ ർ ആയി ജനിക്കാഠ ഇല്ലാ എങ്കിൽ എന്തു പഠിച്ചാലും ഇപ്പോഴത്തെ പോലെ ബ്രാഹ്മണ രെ തെറിയും വിളിച്ച് നടക്കേണ്ടി വരുഠ ബ്രാഹ്മണ വേഷം കെട്ടി യാലുഠ സ്വാമി ആയാലും മനോസുഖഠ ഇക്കൂട്ടർ ക്ക് കിട്ടാൻ എന്ത് വേഷം കെട്ടി യാലുഠ ഉള്ളിൽ നിറച്ച് വെച്ചേക്കുനന വിഷം ദേഷ്യം അസൂയ മറ്റു ഠ പുറത്ത് ചാടി വരും

  • @rageshpm8594
    @rageshpm8594 10 місяців тому +3

    ഇതിൽ പറഞ്ഞത് തീർത്തും ശരിയല്ല. ഈ പറഞ്ഞ അഗ്നിഹോത്രം കൊണ്ട് സാക്ഷാത്ക്കാരം കിട്ടില്ല. എന്നാൽ ശരിയായ അഗ്നിഹോത്രം ചെയ്താൽ സാക്ഷാത്ക്കാരം കിട്ടുകയും ചെയ്യും. വേദം നൽകുന്ന ഉൾക്കാഴ്ചയാണ് സന്ധ്യാ വന്ദനത്തോടെപ്പമുള സൂഷ്മ അഗ്നിഹോത്രം! അതിലെ കുണ്ഡം നിങ്ങൾ തന്നെയാണ്.....! മനുഷ്യ ചരിത്രം വേദത്തലില്ല എന്നാണ് അങ്ങ് മുൻപ് പറഞ് കേട്ടത്. പിന്നെ സ്ത്രീകൾക്ക് അഗ്നിഹോത്രം ചെയ്യാം എന്ന് എങ്ങനെ ശരിയാകും. ആത്മാവിന് സ്ത്രീ പുരുഷ ഭേദം ഇല്ല . ആ അർത്ഥത്തിൽ ശരിയാണ് ! പിന്നെ അഗ്നിഹോത്രം സുഷ്‌മ രീതിയിൽ പരിശോദിച്ചാൽ അത് ഈ കാണുന്ന രീതിയിൽ അല്ല എന്ന് മനസിലാകും സൂഷ്മ സ്ഥൂല കാരണങ്ങളെ വിശകലനം ചെയ്ത് പഠിച്ചാൽ വേദം പറയുന്ന യോഗാഗ്നിഹോത്രം മനസിലാകും. ഇല്ലെങ്കിൽ ജീവിത അവസാനം വരെ പുകച്ച് കൂടാം. സ്ഥൂല അഗ്നിഹോത്രത്തിൽ നിന്ന് സൂഷ്മ - കാരണ അഗ്നിഹോത്രം ഒന്ന് അങ്ങ് പറഞ്ഞു തരുമോ? അടുത്ത വീഡിയോയിൽ പ്രതീക്ഷിക്കുന്നു. നമസ്തെ

    • @praneeshkumar4580
      @praneeshkumar4580 10 місяців тому +1

      മനുഷ്യ ചരിത്രത്തെ കുറിച്ച് ഈ പ്രഭാഷണത്തിൽ എവിടെയും പറഞ്ഞിട്ടില്ലല്ലോ സ്ത്രീകളെ കുറിച്ചല്ലെ പറഞ്ഞത് ..... മനുഷ്യരല്ലെ ഇത് ചെയ്യാൻ അർഹരായവർ .അവിടെ ലിംഗ ദേദം പറയപെട്ടാൽ അത് എങ്ങിനെയാണ് ചരിത്രമാവുക

    • @rageshpm8594
      @rageshpm8594 10 місяців тому

      പ്രനീഷ് ജീ വേദത്തിൽ ആത്മ ദർശനത്തെ പറ്റിയാണ് പ
      ആത്മാവിന് ലിംഗ വിവേചനമില്ല എന്നല്ലെ ? പിന്നെ എന്തിനാണ് ഓവർ സ്ത്രീ😂 പദം

    • @AjithVaidik
      @AjithVaidik 10 місяців тому

      @Rageshpm -
      ആചാര്യശ്രീ പറയുന്നതിനൊക്കെ കൃത്യമായി വേദത്തിൽ നിന്നും മന്ത്രം quote ചെയ്യുന്നുണ്ട്. സ്ത്രീകൾക്ക് അഗ്നിഹോത്രം ചെയ്യാം എന്നത് വേദമന്ത്രം quote ചെയ്താണ് പറയുന്നത്. പക്ഷേ താങ്കൾ പറയുന്നത് കേവലം വാചാടോപവും. പറയുമ്പോൾ പ്രമാണസഹിതം വാദമുന്നയിക്കൂ. എങ്കിലേ വാക്കിന് ആളുകൾ വില കല്പിക്കൂ...

    • @chank1789
      @chank1789 10 місяців тому +1

      ഇവിടെ അഗ്നിഹോത്രം ചെയ്താലുള്ള ഗുണങ്ങളെപ്പറ്റി മാത്രമേ പറയുന്നുള്ളു. അത് എങ്ങിനെയാണ് ചെയ്യേണ്ടത് എന്നു പറയുന്നില്ല. നെയ്യുടെ അളവ് കൃത്യമായിരിക്കണമെന്നു പറയുമ്പോൾ ആ അളവ് എത്രയാണെന്നും പറയുന്നില്ല. എന്നിരിക്കേ ഈ വിധത്തിൽ ചെയ്താൽ പ്രയോജനമില്ല എന്നു പറയുന്നതിൻ്റെ ഉദ്ദേശ്യം എന്താണ്?
      എന്താണ് ശരിയായ രീതിയിലുള്ള അഗ്നിഹോത്രം?

    • @beena8532
      @beena8532 10 місяців тому

      ഒരു കാര്യം അനുഷ്ഠിക്കാതെ എങ്ങനെ ആണ് അങ്ങ് അഭിപ്രായം പറയുന്നത്.ഇത്‌ ഞങ്ങളെ പോലെ ലക്ഷകണക്കിന്‌ ശിഷ്യരെ അറിവിന്റെ പാതയിലേക്ക് നയിച്ച ഗുരു ആണ്.ഗുരു അറിവാണ്.അറിവ് എന്നാൽ ഈശ്വര സാക്ഷത്കാരം തന്നെ ആണ്

  • @DineSan-q5o
    @DineSan-q5o 9 місяців тому

    അഗ്നിഹോത്രത്തെ കുറിച്ച് രഹസ്യമായി വച്ചു പോന്നിരുന്ന ആ സത്യത്തെ പുറത്ത് തുറന്ന് പറഞ്ഞു മനസിലാക്കി തന്ന അങ്ങക്കെ അഭിനന്ദനം, പഴയ കാലത്ത് രാജ്യക്കന്മാർ ചെയ്തിരുന്നു എന്നൊക്കെ കേട്ടിട്ടുണ് എന്നാൽ ഇത് ആർക്കു ചെയ്യാൻ പറ്റുന്നതാണ് എന്നറിഞ്ഞതിൽ സന്തോഷം ഉണ്ട് എന്നാൽ കുറച്ചു കൂ . ടി വിശത മാക്കേണ്ടതുണ്ട്

  • @vasusanathan5392
    @vasusanathan5392 10 місяців тому +1

    കമെന്റ് remove ചെയ്താലും ചോദ്യം ശേഷിക്കും, question remains unanswered, as long as you keep avoiding or overlooking the pertinant doubt

    • @AjithVaidik
      @AjithVaidik 10 місяців тому

      അഡ്മിൻ പാനലാണ് ഈ ചാനൽ നിയന്ത്രിക്കുന്നത്. കമന്റുകൾ delete ചെയ്തതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. കമന്റ് കാണുന്നില്ലെങ്കിൽ ഒന്നുകൂടി എഴുതു...

  • @FunnyPress..
    @FunnyPress.. 10 місяців тому +1

    🙏🙏

  • @RAMACHANDRANTHAGGAPPAN
    @RAMACHANDRANTHAGGAPPAN 10 місяців тому

    ❤❤❤

  • @arunraj2444
    @arunraj2444 10 місяців тому

    ഓം

  • @sreejakrishnadas1267
    @sreejakrishnadas1267 10 місяців тому

    🙏🙏

  • @sreejeshbabus8770
    @sreejeshbabus8770 10 місяців тому

    🙏

  • @remadevimv7667
    @remadevimv7667 10 місяців тому

    🙏🙏🙏

  • @remadevimv7667
    @remadevimv7667 10 місяців тому

    🙏🙏🙏

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 Місяць тому

    🙏🙏

  • @nandinimuraleedharan3309
    @nandinimuraleedharan3309 9 місяців тому

    🙏🙏🙏

  • @radhateacher5780
    @radhateacher5780 17 днів тому

    🙏🙏🙏