Pampady Rajan Sundharan സേവനങ്ങൾക്ക് അനീഷിന് പൊന്നാടലഭിച്ചപ്പോൾ

Поділитися
Вставка
  • Опубліковано 28 вер 2024
  • Pampady Rajan Sundharan സേവനങ്ങൾക്ക് അനീഷ് ഗോപിക്ക് പൊന്നാട ലഭിച്ചപ്പോൾ
    Pampady Rajan Neerilninnum azhicha Sundaranoppam Vathikkan thottil kulikkanpoyappole Beautiful seen • Pampady Rajan Neerilni...
    Pampady Rajan പാപ്പാനോട് സംസാരിക്കുമോ?#keralaelephant#nattanakadhakal#asianelephant#keralabuty#
    • Pampady Rajan പാപ്പാനോ...
    Pampady Rajan മുറിവിൽ ഊതി സ്നേഹചുബനം#keralaelephant#vmpradeepmedia#elephantlovestory#nattanakadha#
    • Pampady Rajan മുറിവിൽ ...
    Pampady Rajan കള്ളുഷാപ്പിൽകയറുന്നത് എന്തിന്? Pampady Rajan in Toddy Shop #keralaelephant#nadananakal
    • Pampady Rajan കള്ളുഷാപ...
    Pampady Rajan അളക്കുന്നതെന്തിന്? ഉടമ സംസാരിക്കുന്നു#pampadyrajan#keralaelephant#asianelephant#
    • Pampady Rajan അളക്കുന്...
    Pampady Rajan Puthiya Pappan • Pampady Rajan Puthiya ...

КОМЕНТАРІ • 184

  • @subinms8082
    @subinms8082 3 роки тому +79

    രാജന്റെയും.... സുന്ദരനേയും..... വേർതിരിച്ചു കാണാതെ.... ഒരേപോലെ ഇരുവരെയും.... അവരുടെ കാര്യങ്ങൾ നോക്കുന്നു.... അനീഷ്‌.... അനീഷിനെ കൂടുതൽ ഞാൻ ശ്രേധിച്ചിട്ടുള്ളത്.... ഈ ചാനൽ ഇൽ ആണ്.... അനീഷ്‌ ഈ ആദരവ് അർഹിക്കുന്നു.... അണ്ണനും തമ്പിക്കും എല്ലാ സഹായവും ചെയ്യാനുള്ള ആരോഗ്യവും ആയുസ്സും അനീഷിന് സർവേശ്വരൻ നൽകട്ടെ എന്ന് ആശംസിക്കുന്നു......

  • @lijo.p.johnson1070
    @lijo.p.johnson1070 3 роки тому +22

    മിക്കപ്പോഴും രാജനെ കാണാൻ പോകുമ്പോൾ ഇദ്ദേഹം ഒപ്പം കാണും... ഇത്രയും നാൾ കൂടെ ഉണ്ടായിരുന്ന ആളായിരുന്നു എന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം. ഇത്രയും നാളിനു ശേഷം ആണ് അനീഷേട്ടനെ, ആ മനസ്സിനെ പുറംലോകം അറിഞ്ഞു തുടങ്ങുന്നത്... അഭിനന്ദനങ്ങൾ. ഒരു കുതിരപ്പവൻ ഇരിക്കട്ടെ പ്രത്യേകിച്ച് പൊന്നാട അണിയിച്ച ആ മനസ്സിനെ അംഗീകരിച്ച "ക്ഷേത്ര ഭാരവാഹികൾക്ക്"❤️

  • @sreelekhatr5594
    @sreelekhatr5594 3 роки тому +39

    നിറമുള്ള നന്മകൾ ....❤️❤️ അനീഷിന്റെ നിസ്വാർത്ഥ നന്മയ്ക്ക് പ്രണാമം🙏🙏🙏🙏

    • @VMPRADEEP
      @VMPRADEEP  3 роки тому +2

      നിറമുള്ള നന്മകൾ

  • @t.j8904
    @t.j8904 3 роки тому +43

    രാജസുന്ദരന്മാരുടെ സ്വന്ധം അനീഷേട്ടൻ 🥰🥰🥰🥰

  • @Prakash-ii6jy
    @Prakash-ii6jy 3 роки тому +56

    ആ ശുദ്ധ പാവത്തിനെ ആദരിക്കാൻ തോന്നിയ bhaganakkarkku നന്മയുണ്ട്..🙏.. ഇക്കാലത്തു ആരും ഇങ്ങനെ ഒന്നും ചെയ്തു കണ്ടിട്ടില്ല

  • @sobhus776
    @sobhus776 3 роки тому +14

    നിഷ്കളങ്കനായ ആളു........ ഈ vdoyill, ആണ് ഇങ്ങനെ ഒരാളെ ശ്രെദ്ധിച്ചതു പുതിയ ചോദ്യങ്ങൾക്കു പോലും നിഷ്കളങ്കമായ ഉത്തരം.... ഒന്നും തിരിച്ചു പ്രേതീക്ഷികാതെ ഉള്ള സേവനം... നല്ല എപ്പിസോഡ് thank u......

  • @karthikvlr9024
    @karthikvlr9024 3 роки тому +1

    സ്നേഹിക്കാൻ മാത്രം അറിയാവുന്ന കുറച്ച് പേർ 🙏🌹🌹.. 💪... രാജസുന്ദരന്മാർ ഇഷ്ട്ടം 💪😘🌹

  • @nidheeshk4691
    @nidheeshk4691 3 роки тому +4

    അതൊക്കെ ഒരു വികാരം ഇതൊന്നും വാക്കുകൾ കൊണ്ട് പറഞ്ഞു തരാൻ ആർക്കും പറ്റില്ല അ സ്നേഹം ❤️❤️❤️🙏🏾🙏🏾🙏🏾🙏🏾

  • @sarathskumar3614
    @sarathskumar3614 3 роки тому +19

    കോട്ടയം ജില്ലയിൽ രാജൻ എവിടെ ഉണ്ടെങ്കിലും അനീഷ് അവിടെ ഉണ്ടാകും അത് വണ്ടി ഇല്ലാത്തടത് ആണെങ്കിലും നടന്നു പോകുന്ന ആള് ആണ് അനീഷ്..😍

  • @sadiquemakhasadiquemakha8361
    @sadiquemakhasadiquemakha8361 2 роки тому +2

    അനീഷേട്ടൻ ഇഷ്ട്ടം ❤️❤️❤️🥰🥰

  • @shajipaul312
    @shajipaul312 3 роки тому +2

    Aa..paavathine....aadharicha....nalla..bhajana sankakaarkke... big salute 👍👍👍🙏🙏👍

  • @സ്വാമിഇഡ്ഡലിപ്രിയാനന്ദൻ

    അനീഷ് എന്റെ ചങ്ക് ആണ്. ഇടയ്ക്കു ഞാനും അനീഷും തമ്മിൽ കാണും. ഇടക്ക് എന്റെ ബൈക്കിൽ അനീഷിനെ ഞാൻ വീട്ടിൽ കൊണ്ട് വീട്ടിട്ടുണ്ട്.

    • @VMPRADEEP
      @VMPRADEEP  3 роки тому

      താങ്ക്സ് വിനീത്

  • @riyashameed9323
    @riyashameed9323 3 роки тому +11

    ഇതാണ് ആന പ്രാന്ത്, ആന പ്രേമി 😍💕💕💕❤❤👍

    • @VMPRADEEP
      @VMPRADEEP  3 роки тому

      Thanks

    • @sreelekhatr5594
      @sreelekhatr5594 3 роки тому +1

      നിശബ്ദ സഞ്ചാരി . മനസ്സുനിറഞ്ഞ സ്നേഹം❤️

  • @sairashanavas7622
    @sairashanavas7622 3 роки тому +3

    Allahuve aneeshettanu nallathu varatte ....❤❤❤❤❤❤🙏🙏🙏🙏🙏🙏🥰🥰

  • @kunjavava1075
    @kunjavava1075 3 роки тому +1

    God pless you aneesh etta 🙏🙏🙏

  • @harisonhari4665
    @harisonhari4665 3 роки тому +2

    അനീഷേട്ടൻ 😘😘😘😘😘

  • @thomasjohnmanoharan9753
    @thomasjohnmanoharan9753 6 місяців тому

    It is marvelous to know the human element in this narration!

  • @keralatravelboys5885
    @keralatravelboys5885 3 роки тому +1

    God bless you

  • @gulansvolgs4709
    @gulansvolgs4709 3 роки тому +3

    Pavam

  • @leenakalathil295
    @leenakalathil295 3 роки тому +2

    May God bless you

  • @alan2184a
    @alan2184a 3 роки тому +2

    Anishettan rajan 😘

  • @shajipaul5402
    @shajipaul5402 3 роки тому +1

    Anishe.... big Salyut 👍👍🙏🙏

  • @adarshpt2002
    @adarshpt2002 3 роки тому +7

    രതീഷ് ഏട്ടൻ മാറിയോ കാണാൻ ഇല്ലാലോ

    • @VMPRADEEP
      @VMPRADEEP  3 роки тому +1

      രതീഷാണ് ഇപ്പോൾ ഒന്നാം പാപ്പാൻ

  • @redbullcreation7810
    @redbullcreation7810 3 роки тому +1

    Aneesh chettan polichu

  • @remyakc5533
    @remyakc5533 3 роки тому +2

    ❤️❤️❤️❤️❤️

  • @jithin8496
    @jithin8496 3 роки тому +1

    🥰🥰🥰

  • @prafulkrishna7294
    @prafulkrishna7294 3 роки тому +1

    അപ്പൂസ്

    • @VMPRADEEP
      @VMPRADEEP  3 роки тому

      രാജാധി രാജൻ

  • @amxr.7
    @amxr.7 3 роки тому +3

    Firstey😁
    Pin cheyyo🙂

  • @rathish5329
    @rathish5329 3 роки тому

    👃👃👃👃👃🥺🥺👍👍👍

  • @റിയാസ്ബാവതെറ്റൻ

    അനീഷ് ഒരു രണ്ട് പിരി ലൂസാ . എന്നാ എനിക്ക് തോന്നിയത്

    • @VMPRADEEP
      @VMPRADEEP  3 роки тому +8

      സമൂഹത്തിൽ നന്മ ചെയ്യുന്നവർക്ക് എല്ലാം അൽപ്പം ലൂസ് ഉണ്ടെന്നു തോന്നും

    • @hareeshct8742
      @hareeshct8742 3 роки тому +4

      ഈ ലോകത്തു മുഴുവൻ പിരിയും തികഞ്ഞവർ ആയി ആരും ഇല്ല സഹോ

    • @lissythomas5650
      @lissythomas5650 3 роки тому +5

      എല്ലാവരും റിയാസിനെപോലെ മിടുക്കന്മാരും എല്ലാം തികഞ്ഞവരുമായാൽ ഇങ്ങനെയുള്ള നിസ്വാർത്ഥ സേവനങ്ങൾ ആര് ചെയ്യും .അതും ഇത്ര നിശ്ശ്ബ്ദമായി

    • @rameessrr1998
      @rameessrr1998 3 роки тому +1

      Piri ellathavarude lokathu loosavan Piri enkilum undallooo aneeshettanu..

    • @manojeo6931
      @manojeo6931 3 роки тому +2

      വളരെ സാധുവായ ഒരു മനുഷ്യനാണ് അനീഷ്, വെറുതെ ഒരാളെ വിലയിരുത്തരുത്

  • @sudhasbabu8681
    @sudhasbabu8681 2 роки тому +6

    നന്മയുള്ള യഥാർഥ സ്നേഹം . 🙏 ആദരിച്ചവർക്ക് നന്ദി 👍.

  • @renjinivijay1880
    @renjinivijay1880 3 роки тому +20

    സർവേശ്വരൻ എല്ലാ ഐശ്വര്യവു നൽകട്ടെ എന്ന് ആശംസിക്കുന്നു

  • @petsforus4540
    @petsforus4540 3 роки тому +11

    അമ്മയുടെ നെഞ്ചിൽ കൈവെച്ചുള്ള പറച്ചിൽ.. 🥰🥰🥰

    • @VMPRADEEP
      @VMPRADEEP  3 роки тому

      നന്മ നിറഞ്ഞ സന്തോഷം

    • @petsforus4540
      @petsforus4540 3 роки тому

      @@VMPRADEEP ❤❤❤❤🥰🥰

  • @munnumunnu3699
    @munnumunnu3699 2 роки тому +2

    ഞാൻ സൗദി അറേബ്യയിലാണ് ഇപ്പോൾ ഉള്ളത്
    എനിക്ക് ഇപ്പോൾ ഒരു മാസമായിട്ടാണ്
    ആനയോടുള്ള ഇഷ്ടം തോന്നി തുടങ്ങിയത് അതിൽ പാമ്പാടി രാജനെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ അനീഷ് എന്ന ചെറുപ്പക്കാരനെ വല്ലാതെ ഇഷ്ടമായി എന്നെങ്കിലും നാട്ടിൽ എത്താൻ കഴിഞ്ഞാൽ ഞാൻ തീർച്ചയായും കാണാൻ വരും
    കയ്യിൽ ഒരു കുഞ്ഞു സമ്മാനവുമായി

  • @nideeshnideeshbabu1248
    @nideeshnideeshbabu1248 3 роки тому +9

    നിഷ്കളങ്കത ചെറിയ കൊച്ചിനെ പോലെ സംസാരിക്കുന്നു സഹായിക്കണേ ആരെങ്കിലുമൊക്കെ പാവം കണ്ടിട്ട് സങ്കടം വന്നു ഇവനാണ് ദൈവം നമ്മുടെ മുമ്പിൽ നമ്മൾ ആരും അറിയൂല

    • @VMPRADEEP
      @VMPRADEEP  3 роки тому

      താങ്ക്സ്

  • @annammaeyalil4702
    @annammaeyalil4702 3 роки тому +8

    അതേറ്റവും നന്നായി. അനീഷിന്റെ സേവനങ്ങളെ മാനിച്ചു അദ്ദേഹത്തിനു കൊടുത്ത അംഗീകാരത്തിനു നന്ദി.

  • @vipinsree2116
    @vipinsree2116 3 роки тому +25

    രാജസുന്ദരന്മാരെയാണ് ആന പ്രേമികൾക്ക് ഇഷ്ടം എന്നാൽ രാജസുന്ദരന്മാക്ക് അനീഷിനെയാണ് ഇഷ്ട്ടം.......

    • @VMPRADEEP
      @VMPRADEEP  3 роки тому

      രാജൻ ഗജരാജനാണ്

    • @shajik.m9410
      @shajik.m9410 3 роки тому +1

      Hi 💘💘💘💓🌷🌹

  • @Sreeshailam.
    @Sreeshailam. 3 роки тому +8

    നിസ്വാർത്ഥ സേവനം... അനീഷ്... ഇത്തരം ആൾക്കാരെ ആണ് അക്ഷര ത്തെറ്റില്ലാതെ പുണ്യാത്മാക്കൾ എന്ന് വിളിക്കേണ്ടത്... ഈശ്വരൻ അനീഷിന് ആയുരാരോഗ്യസൗഖ്യം നൽകാൻ പ്രാർത്ഥിക്കുന്നു... 🙏
    അപ്പൂസ്... സുന്ദരൻ ഇഷ്ട്ടം 😘😘💖💖😘😘

    • @VMPRADEEP
      @VMPRADEEP  3 роки тому

      Thanks

    • @nidheeshk4691
      @nidheeshk4691 3 роки тому

      പക്ഷേ മറ്റുള്ളവർക്ക് മുന്നിൽ പുള്ളി വെറും പിരാന്തൻ ആയിരിക്കും അതാണല്ലോ നാട്ട് നടപ്പ് ഇതാണ് ആന പിരാന്തു അതിനു മുന്നിൽ നമ്മളും പിന്നെ ഫാൻസ് എന്ന് പറയുന്ന ടീമും എന്ത്

  • @kuriakoseelias3418
    @kuriakoseelias3418 3 роки тому +7

    ഞങ്ങളുടെ സ്വന്തം ആറുമാനൂരിൽ വച്ചാണ് അനീഷിനെ ആദരിച്ചത്

  • @annammaeyalil4702
    @annammaeyalil4702 3 роки тому +16

    എന്തൊരു ചിരിയാ അമ്മച്ചീടെ, ഒരു വലൃ ആശ്വാസത്തിന്റെയൊ സമാധാണത്തിന്റെയൊ ഒക്കെ വികാര വിചാരങ്ങളടങ്ങിയ ചിരി, രാജന്റെ അമ്മച്ചിയല്ലെ, അനീഷിനെ കുറിച്ചു അമ്മച്ചിക്കു നല്ല മതിപ്പാണു്.

    • @VMPRADEEP
      @VMPRADEEP  3 роки тому +2

      അതാണ് ലീലാമ്മചേച്ചി

    • @annammaeyalil4702
      @annammaeyalil4702 3 роки тому +2

      @@VMPRADEEP
      അതെ, ലീലാമ്മച്ചിയെ വിഡിയൊയിൽ കണ്ടിട്ടുണ്ടു് രാജനു ചോറു കൊടുക്കുന്നതു്, വീട്ടു മുറ്റത്തു നിന്നു് പലഹാരങ്ങൾ കൊടുക്കുന്നതു്. ഒക്കെക്കും ഒരു ദൈവാനുഗ്രഹം വേണം. അപ്രകാരം സ്നേഹിച്ചു സംരക്ഷണം കൊടുക്കുന്ന ജീവിത പങ്കാളിയും അവർക്കൊപ്പം നില്കുന്ന അമ്മമാരും മക്കളും ഉണ്ടാവണം, അവിടെ ഐശ്വരൃം താനെ വരും, ഐകൃമതൃം മഹാബലം എന്നല്ലെ ???

  • @adar007
    @adar007 3 роки тому +7

    ഒരു ശുദ്ധ പാവം അനീഷ്

  • @annammaeyalil4702
    @annammaeyalil4702 3 роки тому +6

    തീർച്ചയായും, അനീഷിനെ അവർക്കു് അത്രമാത്രം അറിയണമെങ്കിൽ, അനീഷിന്റെ അവരൊടുള്ള അർപ്പണ സ്നേഹവും ആത്മാർത്ഥതയും സ്നേഹവും നിഷ്കളങ്കമായ പെരുമാറ്റവും സംരക്ഷണം കൊടുക്കലും അവരുടെ വിശപ്പറിഞ്ഞും ദാഹമറിഞ്ഞും ക്ഷീണമറിഞ്ഞും വേണ്ടതു ചെയ്തു കൊടുക്കുന്ന ആ പാവത്തിനെ അവർ ഉപദ്രവിക്കില്ല, അനീഷ് വിളിക്കുന്ന ദൈവങ്ങളും രാജനും സുന്ദരനും ഏറ്റുന്ന ദൈവ രൂപങ്ങളും അവരുടെ പോകും വഴിയും വരും വഴിയും പാപ്പാന്മാരൊടൊപ്പമുള്ള പ്രാർത്ഥനയും ഏതു കുരിശടിയും ഏതു ക്ഷേത്രവാതിലും കാണുമ്പോൾ അവരു പ്രാർത്ഥിക്കുന്നതും തുമ്പി പൊക്കി വന്ദനം ചെയ്യുന്നതും മുട്ടു കുത്തി സ്തുതിക്കുന്നതും ഏതു ദൈവമാണു കേൾക്കാതിരിക്കുന്നതു്. ഒരുത്തൻ അവൻ വളർത്തിയ അബക്ക എന്ന നായെ കാറിൽ കെട്ടി വലിച്ചു ബഹുദൂരം കൊണ്ടു പോയി, അതിനു മാരകമായ പരിക്കേല്പിച്ചു, ഗർഭാവസ്ഥയിലായിരുന്ന ആ ചെറു ജീവിയുടെ വേദന നിറഞ്ഞ കരച്ചിലും ബോധം തന്നെ മറഞ്ഞു പോയതും കയ് കാലുകൾ ഒടിഞ്ഞു തൂങ്ങിയതും, പകരം വേറൊരാൾ ദയനീയമായ ആ കാഴ്ച കണ്ടു് അതിനെ കൊണ്ടു പോയി സംരക്ഷിച്ചതും ചികിത്സ കൊടുത്തതും, അതിനു നഷ്ടമായ കുഞ്ഞുങ്ങൾക്കു പകരം മൂന്നു ആൺ കുഞ്ഞുങ്ങളെ അബക്കക്കു ഇപ്പോൾ ലഭൃമായിരിക്കുന്നതും ഈശ്വരസ്നേഹം ഉള്ളിലുള്ള ആ മനുഷൃന്റെ നിസ്വാർതഥ സേവനം ഒന്നു കൊണ്ടു മാത്രമാണല്ലൊ, അബക്ക ആയിരിക്കും അദ്ദേഹത്തിന്റെ ഏറ്റവും
    അടുത്ത സഹായിയായി വരാൻ പോകുന്നതു്. അതുപോലെ ആപത് വേളയിൽ തങ്ങളെ അത്രമേൽ സംരക്ഷിക്കുന്ന അനീഷിനെ അവർ ഉപദ്രവിക്കുമൊ ? എന്തായാലും, കരയിലെ ഏറ്റവും വലിപ്പമുള്ള ജീവിയാണു ആന, അതു മനുഷൃരെ ഉപദ്രവിക്കും എന്നും അറിയാം, ആയതു കൊണ്ടു് അവരോടു ഇടപെടുമ്പോൾ മനുഷൃർ അല്പം സൂക്ഷിച്ചു നില്കുന്നതും നല്ലതാണു്, അതിനി ചെറിയ ജീവിയായ നായ ആണേലും സൂക്ഷിക്കണം.

    • @VMPRADEEP
      @VMPRADEEP  3 роки тому +1

      കറക്ട് ശരിയായ വിശകലനം

    • @annammaeyalil4702
      @annammaeyalil4702 3 роки тому +1

      @@VMPRADEEP
      താങ്കൃു

  • @gamingwithjinn9631
    @gamingwithjinn9631 2 роки тому +2

    Eth raju chatten alle enta vidnta aduth

  • @pranavemanu37
    @pranavemanu37 3 роки тому +6

    PAMBADY RAJAN AND ANEESHETTAN ISHTAM 😍

  • @negative2625
    @negative2625 3 роки тому +3

    Aanakalkkum ariyaam Aneesh nishkkalankkanaanennu ....Aneesh aarogyathode Rajanum Sundaranum koottaaayirikkaan Daivathodu Praarthikkunnu🙏🙏🙏Ponnada Aniyikkaan thoniya Valiya Manassukalkkum🙏🙏🙏🙏🙏👍👍👍👍👍

  • @bhuvanendrank549
    @bhuvanendrank549 2 роки тому +2

    അനീഷിനെ ദൈവം അനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻

  • @mollysabina2148
    @mollysabina2148 2 роки тому +1

    പാവം നന്നായി കിട്ടട്ടെ

  • @ushamenon2130
    @ushamenon2130 3 роки тому +1

    Anish gopi👌👍😍🥰❤❤❤🦣 ❤❤❤🦣❤❤❤🚶‍♂️

  • @gulansvolgs4709
    @gulansvolgs4709 3 роки тому +4

    അനീഷ് ചേട്ടന് നന്മകൾ നേരുന്നു

  • @pscaudiostudy6103
    @pscaudiostudy6103 2 роки тому

    Appusinte മുഖ ഈശ്വര്യം വേറെ ഒരു ആന കുട്ടൻ മാർക്കും kandittilla

  • @Sneha_gireesh_
    @Sneha_gireesh_ 3 роки тому +4

    Raja sundharan istam♥♥♥♥

  • @shijoreena5256
    @shijoreena5256 3 роки тому +2

    അനീഷ് ഗോപിക്ക് പൊന്നാട ലഭിച്ച വളരെ സന്തോഷം

  • @princesamuel448
    @princesamuel448 3 роки тому +3

    GOD bless you Aneesh chaetta

  • @thulasiradhakrishnan2546
    @thulasiradhakrishnan2546 3 роки тому +3

    Rajanum Anishum

  • @sethuscorner
    @sethuscorner 3 роки тому +2

    രാജൻ എവിടെ പോയാലും അനീഷ്‌ പിന്നാലെ ഉണ്ട്....

  • @vishnudasvichu7270
    @vishnudasvichu7270 3 роки тому +3

    Aneeshettan❤

  • @sairashanavas7622
    @sairashanavas7622 3 роки тому +2

    Sneeshttante number undo ????

  • @shibuphilip452
    @shibuphilip452 3 роки тому +4

    🙏🙏🙏👌

  • @vishnukvishnuk4908
    @vishnukvishnuk4908 3 роки тому +1

    Pulliye kanan kottayam vare onnu ponam rajaneyum...anil neyum...anil kure gifts 🎁ennekkondu pattunna oru amount...kodukkum..rajanu fruits um..nattil varatte eppol prevasathila

  • @shoanshijo4840
    @shoanshijo4840 3 роки тому +1

    രാജസുന്ദരൻ മാർക്കു അഭിമാനം aneesh ettan❤❤❤

  • @sanixavier4482
    @sanixavier4482 3 роки тому +3

    🤝👌

  • @shyamranukashyam2194
    @shyamranukashyam2194 3 роки тому +1

    Kannu niranju poyi rajante kudeyum sundhrante kudeyum ithryum varsham kude ninnathunte peril ponnada konduthathil oru aanapremi ennathil njn nigalude munnil kai kuppunnu🙏🙏🙏🙏🙏🙏🙏🙏. Entho rajanodu thonnunna oru senham aa chettanodum thonnunnu ❤️

  • @jijoabraham4845
    @jijoabraham4845 3 роки тому +3

    😍😍

  • @SUBINVGOPAL
    @SUBINVGOPAL 3 роки тому +1

    Etinta komb entha murekkatha.
    Kombenta bharam kond anak thala pokkan vayyallo.

    • @VMPRADEEP
      @VMPRADEEP  3 роки тому

      ശരിയാണ് സുബിൻ

  • @jessymathai9464
    @jessymathai9464 3 роки тому +3

    💕💕💝

  • @shajipaul312
    @shajipaul312 3 роки тому +1

    Anish....paavam.... big

  • @shajik.m9410
    @shajik.m9410 3 роки тому +1

    Hi 🌷 pavm Amrish.🌷🌷🌷🌷

  • @CHIKKUZVLOGS
    @CHIKKUZVLOGS 3 роки тому +1

    Paavam

  • @shajik.m9410
    @shajik.m9410 3 роки тому +1

    Hi adipoli 🌷🌷💘❤💘💘💓 to

  • @jijopalakkad3627
    @jijopalakkad3627 3 роки тому +1

    അനീഷ് 😍😍😍😍😍

  • @aswins2783
    @aswins2783 3 роки тому +4

    Aneeshettan❤️

  • @vaijyantikudalkar5861
    @vaijyantikudalkar5861 3 роки тому +1

    Super ❤❤❤❤😍

  • @novaphilippine7057
    @novaphilippine7057 3 роки тому

    Sibi poyo.. Rakahapettu

  • @JD-ek1bv
    @JD-ek1bv 3 роки тому +1

    Nice

  • @babupvarghese4920
    @babupvarghese4920 3 роки тому +1

    👌👌👌🙏🙏👍

  • @techhomenewssolution1655
    @techhomenewssolution1655 3 роки тому +1

    Super

  • @deepubalakrishnan7486
    @deepubalakrishnan7486 3 роки тому +1

    Nice👌👌♥️

  • @aromalps3754
    @aromalps3754 3 роки тому +1

  • @popstargaming8017
    @popstargaming8017 3 роки тому +1

    😍

  • @psykik6693
    @psykik6693 3 роки тому +1

    ❤️❤️❤️

  • @manumv6792
    @manumv6792 3 роки тому +1

    🙏🙏🙏😍😍😍💕💕

  • @x4albinpsycho396
    @x4albinpsycho396 3 роки тому +1

    Poli🥰

  • @akhilakhil8869
    @akhilakhil8869 3 роки тому +1

    😘🥰😍

  • @sajeevane.r7969
    @sajeevane.r7969 3 роки тому +1

    Suuper

  • @abhijithpm5851
    @abhijithpm5851 3 роки тому +1

    👌👌👌

  • @bewithsj5973
    @bewithsj5973 3 роки тому +1

    😍😍😍❤❤

  • @samvargees9151
    @samvargees9151 3 роки тому

    😍😘😘😘😘🙏🙏🙏🙏