വില കൂടുതൽ എന്ന് ഒരാൾ പറഞ്ഞാൽ ഉടൻ വീഡിയോ കാണാതെ പോകരുത് . കമന്റ് എല്ലാവർക്കും പറയാൻ സ്വാതന്ത്ര്യം ഉണ്ടല്ലോ . പക്ഷെ ആ ആളുടെ വിലയിലുള്ള കാഴ്ചപ്പാട് ആയിരിക്കില്ല നിങ്ങൾക്ക് . അതുകൊണ്ട് കമന്റ്സ് കണ്ട് വീഡിയോ വിലയിരുത്തരുത് .
9:04 2011 സ്വിഫ്റ്റ് അവൻ എടുത്തിട്ട് 10000km ഓടിയെന്ന് അവൻ തന്നെ പറയുന്നു എന്നിട്ട് പറയുവാണ് എടുത്ത വില തന്നെ കിട്ടണംന്ന് 😂😂ഓ വേണ്ട ഒരു *പയിനായിരം*km കൂടി ഓട് എന്നിട്ട് ആ വിലക്ക് കൊടുക്ക്.. 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇനി avaday പോയി വീഡിയോ എടുക്കണ്ട... ഭയങ്കര വില പറയുക ആണ്,, സനു ചെയ്യുന്ന,, വീഡിയോ അവൻ കാണാൻ പറ... ബാക്കി വണ്ടി കടയുടെ.. ഇനായ, ഇഞ്ചവിള.. ആരും വരും ഈ velaku മേടിക്കാൻ 😂😂

Njn ente first car vangyath ivde ninnarnu. Ipo 2 yrs ayi. Still Nalla Condition❤️.
Njan gulfil anu ellatavna leve nu verumbolum pullide kail ninn anu vandi medikkarullath pakka dealing anu quality vandium anu
വിലക്കൊത്ത വണ്ടികൾ. വേറും വിലകുറഞ്ഞ വണ്ടികൾ എടുത്ത് പണികിട്ടുന്നതിലും നല്ലത് ഇമ്മാതിരി വൃത്തിയുള്ള വണ്ടിയെടുക്കുന്നതാ നല്ലത്. നല്ല വണ്ടികൾ 👌👌👌
Najafine enikk ariyaam avane vishvasichu vandi edukkam
Adipoli shop aanu...nalla vilakuravil 2nd hand vandi kittum
ഈ വിലയിൽ എവിടെ യും കിട്ടില്ല.. ഇതിലും കൂടുതൽ ആണ് എല്ലാ ഇടതും
Jenuine shop aanu. 1 year munne avidunn swift eduthirunnu. 👍👍👍
Good Quality vehicles. Those who look for best quality used cars you can choose car bank.
ഇവനെ അറിയുന്നവർക്ക് അറിയാം ഇവൻ പറ്റിക്കില്ലെന്ന്... ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞ് കച്ചവടം ചെയ്യും...വണ്ടിടെ ക്വാളിറ്റി പക്കാ ആയിരിക്കും
👍
ഇത് വില മാന്യമായ ത് തന്നെ ആണ് 👍
100%genuine shop viswasichu vandi edukam
Nalla vandikalann avide ullath.mithamaya vilayan Ella vida vaddikum.
Quality ulla vandikalkku vila kodukkendi varum quality illatha vandikal vila kurch kittum
Oru vishvastha sthapanam …❤
2011 ഓടി ഉപ്പാടു വന്നു ഡിക്കി കൊണ്ട് താങ്ങി.. പോരാത്തതിന്.. മൊയലാളി 10 k ഓടി, 4 ആം onership... ഹെമ്മേ.. വില കേട്ട് കിളി പോയി..🚀🤣🤣🤣
ഇവിടെ കോളിറ്റി വണ്ടികൾ ആണ് ഞാനും എടുത്തു ഒരു വണ്ടി ഇത് വരെയും ഒരു കുഴപ്പപും ഇല്ല കോളിറ്റി വണ്ടിക് പൈസ്സ കൊടുത്തേ പറ്റു
എന്റ ഫസ്റ്റ് purchase ചെയ്യുന്നത് ഇവിടുന്നാ ഇപ്പൊ 5 years ആയി ഇപ്പോഴും ഓക്കേ ആണ്
നല്ല വണ്ടിക്ക് നല്ല വില
Ivane vishwasichu vandi edukaam nalla quality vandikal aarikum
Anthoru vila ,allamkoodi uppilittu vekkan para sanoope
കുഴപ്പമില്ല മാന്യമായ വില
Shop owner sathyasathanann
Nice shop ane last year oru innova Crysta ente friend eduthayirinnu good condition vehicle ❤
നല്ലവണ്ടികൾ വിലകുടുറ്റലാണ്
നല്ല വീഡിയോ. വില മാന്യമാണ്.ഷോപ്പ് ഓണർ സത്യ സന്ധനാണ്.
Beat park n sale anu customer chodikkunna vila anu 80 rs
9:04 2011 സ്വിഫ്റ്റ് അവൻ എടുത്തിട്ട് 10000km ഓടിയെന്ന് അവൻ തന്നെ പറയുന്നു എന്നിട്ട് പറയുവാണ് എടുത്ത വില തന്നെ കിട്ടണംന്ന് 😂😂ഓ വേണ്ട ഒരു *പയിനായിരം*km കൂടി ഓട് എന്നിട്ട് ആ വിലക്ക് കൊടുക്ക്.. 🙏🏻🙏🏻🙏🏻🙏🏻🙏🏻
12 model tyre motta diesal 80k oooo😮😮😮😮😮😮
Vandi edukkunnel tvm jillenne edukkuka
ഹാവൂ...... ആശ്വാസമായി.
വില കൂടുതലാണ് എന്ന് മെസേജു വന്നു തുടങ്ങി.
Location evde
വീഡിയോ കാണു അതിൽ പറയുന്നുണ്ട്
വില കൂടുതലാണ്
കോയമ്പത്തൂര് നല്ല വലിയ ഉപ്പ് ഭരണി കിട്ടും എന്ന് ഒരു കരകമ്പി കേട്ടു 😁😂🙏🏻🙏🏻🙏🏻
വില കൂടുതൽ ആണ്
👍🏻👍🏻
Super
😂😂😂😂😂😂😂😂😂😂😂 വില തീരെ കുറവാ 😅😅😅😅😅😅😅😅😅😅😅😅
ഫസ്റ്റ് ഞാൻ എൻറെ സനൂപ് വില ഒത്തിരി കൂടുതൽ ആണ്😮😢😮😢😮😢😮😢😮😢😮😢
Mmm kittum😅
10+20 മൈലേജ്....
അപ്പോൾ 30😅
Ella vandiyum avide kidakkum
ഇത് കത്തി 🗡️ അല്ല
കൊടുവാൾ ആണ് 😢
ഇനി avaday പോയി വീഡിയോ എടുക്കണ്ട... ഭയങ്കര വില പറയുക ആണ്,, സനു ചെയ്യുന്ന,, വീഡിയോ അവൻ കാണാൻ പറ... ബാക്കി വണ്ടി കടയുടെ.. ഇനായ, ഇഞ്ചവിള.. ആരും വരും ഈ velaku മേടിക്കാൻ 😂😂
മാഷേ മുടിഞ്ഞ വില കൂട്ടി പറയുന്നവരുടെ കൂടെ പോയി വീഡിയോ എടുക്കല്ലേ
😂😂😂😂
മോനെ വില വലിയ കൂടുതൽ ആണ്
അവിടെ കിടക്കട്ടെ മൊത്തം പൊളിഞ്ഞ വണ്ടി 🤣🤣