മലയാളത്തിൽ തിരക്കുള്ള ഒരു നടിയായി മാറട്ടെ.. അഭിനയയെ കാണാൻ നല്ല സൗന്ദര്യം ഉണ്ട്.. ഈ നടിയ്ക്ക് സംസാരശേഷി കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ നടി ഉയരങ്ങളിൽ എത്തട്ടെ.. 👍🏻👍🏻👍🏻
At times I'm made to believe... Nothing is impossible fr those who aspire... I dunno this actress or seen her movies... but hd seen lots of interviews... But this stands apart towering. O'God i realise when yu tk thousands yu gv them something what nobody else have... No need to say "God bless you" bcos yr so blessed byond everyone 🙏
Pani is a real entertainer , I enjoyed a lot ! Abhinaya has acted very well. The two new 'budding gundas' in the movie did really a good job and responsible for taking the movie to a differen level.
സംസാര ശേഷി ഉണ്ടാവും കേൾവി ഇല്ലാത്തതിനാലാണ് സംസാരിക്കാൻ കഴിയാത്തത്. ക്രിക്കറ്റ് താരങ്ങളെയൊക്കെ ഇമിറ്റേറ്റ് ചെയ്യുന്ന ഒരു മലയാളി മിമിക്രി താരം ശ്രവണ സഹായിയുടെ സഹായത്താൽ കേൾവി കിട്ടിയിട്ട് ഇപ്പോൾ സ്പീച് തെറാപ്പി ചെയ്യുന്നു എന്ന് കഴിഞ്ഞ ദിവസം കണ്ട ഒരു വിഡിയോയിൽ ഉണ്ടായിരുന്നു. ഈ കുട്ടിയെ കണ്ടപ്പോൾ ആ കാര്യം ഓർമ്മ വന്നു. ഇയാൾക്കും ഈശ്വരൻ അങ്ങനൊരു ഭാഗ്യം കൊടുക്കട്ടെ
അഭിനയ പറഞ്ഞു കാണുവാനും കേൾകുവാനും പറ്റാത്തതുകൊണ്ട് സമാധാനം ഉള്ള ജീവിതമാണ്.. ദൈവത്തിന് നന്ദി എന്നു... സത്യമാണ് മോളെ.. ദൈവം നല്ല കഴിവ് തന്നു.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ജോജുവിനെയും ദൈവം അനുഗ്രഹിക്കട്ടെ... മോളെ ചേർത്തുനിർത്തിയതിനു
BIG SALUTE TO SILLY MONKS MOLLYWOOD... Im Rajesh from Chennai... Im amazed with the Interview.... Its an execellent move and well made... I wish this interview should get views more than Dhyan interviews in your channel... God bless you all for this effort...
എനിക്കീ മൊതലിനെ പണ്ടേയറിയാം ഭിന്നശേഷിക്കാർക്ക് വേണ്ടി ഒരു ചുക്കും ചെയ്യാത്ത സമൂഹത്തിൽ എന്റെ വർഗത്തിൽ നിന്ന് ഒരു നായികയെ സെലക്റ്റ് ചെയ്ത ജോജു ജോർജ് ന് ഒരു ഉമ്മാ 😊😊😊😊❤❤❤♿♿♿🔥🔥🔥
Nammude nattilum orupadu nadimarundu but itu ...ur the best .b,cose i like i like in m movie mj urv mnjvr ad u my fye hattS ioff about acting go on keep go on
15 വർഷം മുമ്പ് Naadodigal എന്ന തമിഴ് പടത്തിലാണ് ആദ്യമായി അഭിനയയെ കാണുന്നത്. 2009ൽ. Super മൂവിയായിരുന്നു.പിന്നീട് ചെറിയ റോളുകളിൽ ധാരാളം കണ്ടിട്ടുണ്ട്. Deaf അല്ലായിരുന്നുവെങ്കിൽ നല്ല നായിക നടിയായി മാറിയേനെ. പാവം 😥🙏 Absolutely beautiful actress 💯🥰
അത് ശെരി...ഈ കുട്ടിക്ക് സംസാര ശേഷി ഇല്ല അല്ലെ.... 7 ആം അറിവിൽ രാജാവ് സൂര്യയുടെ ഭാര്യ ആയിട്ട് അഭിനയിച്ചത് ഈ നടി അല്ലെ???? പക്ഷെ കാണാൻ എന്തോ ഒരു പ്രത്യേക ഭംഗി ഉണ്ട്
നമ്മുടെ ജീവിതത്തിൽ അല്ലെങ്കിൽ നമ്മുടെ ശരീരത്തിൽ എന്തെങ്കിലും കുറവുകളും പോരായ്മകളും ഉണ്ടെങ്കിൽ നമ്മൾ ദൈവത്തെയും നമ്മളെയും കുറ്റം പറഞ്ഞു സ്വയം ജീവിതം ഒതുക്കി തീർക്കുകയാണ് നമ്മൾ ചെയ്യുന്നത് ഇതെല്ലാംനമ്മൾ കണ്ട് നമ്മുടെ ജീവിതം മെച്ചപ്പെടുത്തണം
ഈ നടിയുടെ ഒരുപാട് മൂവി കണ്ടിട്ടുണ്ട് പക്ഷേ ഇങ്ങനെ സംസാരിക്കാൻ ആവാത്ത നടിയാണെന്നു വിശ്വസിക്കാൻ ആവുന്നില്ല...
Kure varsham munp news paper il kandirunnu
So what brother she is differently abled that's all, she is very special... 🙏
@@sreekumarpr7363 wht ur problem man.... Did i say anything wrong abt thz actress.. തനിക്കെന്താടെ വയ്യേ....
ആദ്യമായി ഒരു നടിയോട് vallatha സ്നേഹം തോന്നുന്നു ഉയരങ്ങളിൽ ethatte
നന്നായി act ചെയ്യുന്ന നടി. കാണാനും എന്തൊരു ഐശ്വര്യം ♥️♥️
മലയാളത്തിൽ തിരക്കുള്ള ഒരു നടിയായി മാറട്ടെ.. അഭിനയയെ കാണാൻ നല്ല സൗന്ദര്യം ഉണ്ട്.. ഈ നടിയ്ക്ക് സംസാരശേഷി കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ നടി ഉയരങ്ങളിൽ എത്തട്ടെ.. 👍🏻👍🏻👍🏻
Hats off interview team.❤
പാവം.. She looks so beautiful.. Bless you dear.. Transalator is awesome ❤️
👌🏾👌🏾👌🏾👌🏾ഇന്റർവ്യൂ 🥰🥰🥰ഒരുപാട് ഇഷ്ട്ടപെട്ടു
Good movies & news. she is a growth actor deaf future influence peoples job successsful best.
Oh my god i saw her movie pani enthuoru talent
At times I'm made to believe... Nothing is impossible fr those who aspire... I dunno this actress or seen her movies... but hd seen lots of interviews... But this stands apart towering. O'God i realise when yu tk thousands yu gv them something what nobody else have... No need to say "God bless you" bcos yr so blessed byond everyone
🙏
She is THE ACTRESS 👑❤
സൂപ്പർ നടി ആണ് ഉയരങ്ങളിൽ എത്തട്ടെ ഒരുപാട് ഇഷ്ടമായി ❤
Hatts of madam big salute❤❤❤
What a talented beautiful and sweet woman!😍 Some lives are like that, immensely gifted with lots of blessings! Have a great go by God's blessings 🙏
ഇതാണ് ശെരിക്കും നടി ❤️
ഇവരെ കണ്ടപ്പോൾ പെട്ടെന്ന് എവിടെയോ തമിഴിൽ ഉണ്ടായിരുന്ന നടിയായ സദ യെ ഓർമ വന്നു എവിടെയൊക്കെയോ ഒരു മുഖസാദൃശ്യം......
Best wishes to her ❤
Kudos to the channel team for interviewing this actor 👏🏻
I was literally crying 😭😭😭
Why bro she is one of us... Plz show empathy no sympathy 🙏
Brother idhum oru bashayayikandal madhi ningalkk ariyatha ethreyoo languages ee logathind adthil onn enn karudhiyaal madhi.
Beautiful interview she is so talented all the very best 🎉
ഉയരങ്ങളിൽ എത്താണേ ഭഗവാനെ ❣️🥹
Pani is a real entertainer , I enjoyed a lot ! Abhinaya has acted very well. The two new 'budding gundas' in the movie did really a good job and responsible for taking the movie to a differen level.
ദൈവം തന്ന നിധിക്ക് എന്ത് മാത്രം സൗന്ദര്യം ആണ് ദൈവം കൊടുത്തിരിക്കുന്നത് ❤❤❤
ഈ video യിൽ ഒരു നെഗറ്റീവും വരില്ല എനിക്ക് 100% ഉറപ്പാണ്...
Yes bro inadiye nammuku namiche pattu
I am shocked, if any one felt the same about the actresss, pls like!!!😊😮😮😮😮
Very proud
സംസാര ശേഷി ഉണ്ടാവും കേൾവി ഇല്ലാത്തതിനാലാണ് സംസാരിക്കാൻ കഴിയാത്തത്. ക്രിക്കറ്റ് താരങ്ങളെയൊക്കെ ഇമിറ്റേറ്റ് ചെയ്യുന്ന ഒരു മലയാളി മിമിക്രി താരം ശ്രവണ സഹായിയുടെ സഹായത്താൽ കേൾവി കിട്ടിയിട്ട് ഇപ്പോൾ സ്പീച് തെറാപ്പി ചെയ്യുന്നു എന്ന് കഴിഞ്ഞ ദിവസം കണ്ട ഒരു വിഡിയോയിൽ ഉണ്ടായിരുന്നു. ഈ കുട്ടിയെ കണ്ടപ്പോൾ ആ കാര്യം ഓർമ്മ വന്നു. ഇയാൾക്കും ഈശ്വരൻ അങ്ങനൊരു ഭാഗ്യം കൊടുക്കട്ടെ
അഭിനയ പറഞ്ഞു കാണുവാനും കേൾകുവാനും പറ്റാത്തതുകൊണ്ട് സമാധാനം ഉള്ള ജീവിതമാണ്.. ദൈവത്തിന് നന്ദി എന്നു... സത്യമാണ് മോളെ.. ദൈവം നല്ല കഴിവ് തന്നു.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ജോജുവിനെയും ദൈവം അനുഗ്രഹിക്കട്ടെ... മോളെ ചേർത്തുനിർത്തിയതിനു
Hatts off kudos to silly monks 🙏... She is very talented 👍👍
Nalla movie abinaya super
കോടി കോടി, പൂണ്യം കിട്ടട്ടെ, എല്ലാ ഭാവുകങ്ങളും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏❤❤❤❤all
ഒരുപാട് ഇഷ്ടമായി. ഉയരങ്ങളിൽ എത്തട്ടെ
BIG SALUTE TO SILLY MONKS MOLLYWOOD... Im Rajesh from Chennai... Im amazed with the Interview.... Its an execellent move and well made... I wish this interview should get views more than Dhyan interviews in your channel... God bless you all for this effort...
എനിക്കീ മൊതലിനെ പണ്ടേയറിയാം ഭിന്നശേഷിക്കാർക്ക് വേണ്ടി ഒരു ചുക്കും ചെയ്യാത്ത സമൂഹത്തിൽ എന്റെ വർഗത്തിൽ നിന്ന് ഒരു നായികയെ സെലക്റ്റ് ചെയ്ത ജോജു ജോർജ് ന് ഒരു ഉമ്മാ 😊😊😊😊❤❤❤♿♿♿🔥🔥🔥
എന്ത് ഭംഗി ആണ്
ഒരുപാട് ഇഷ്ടപ്പെട്ട നടിയാണ് ❤
❤Big Salute Total team ❤️
Frst time i watch.. A full interview with out pause.. 🙂❤️😽
Translate വേറെ ലെവൽ ആണ്🎉
Hats of sister ❤❤
Very beautiful lady. God bless you dear😊
Great Work Team Sillymonks Mollywood. Appreciate it ❣️
A big salute to the channel for interviews like this ❤ 🔥🔥
God bless you ♥️
നല്ല ഒരു ഇന്റർവ്യു ❤
God bless you madam ❤
Big salute Mam great❤❤
Nammude nattilum orupadu nadimarundu but itu ...ur the best .b,cose i like i like in m movie mj urv mnjvr ad u my fye hattS ioff about acting go on keep go on
RESPECT ❤️👍🏻
Njanokke endhin jeevikkunnunenn thoonippovunnu🫡
Enikkum thonni😢😢
Igane oru interview nigade channel cheithathu.. valare shandhosham thonnunu..!🩵💙🤝💜💜💜
Abhinaya with Interpreter Livin ❤️❤️
Cheers to her❤.... inspiration to all of us.
LO❤️E...........
Wow ❤
ഈ നടിയോട് കൂടുതൽ ബഹുമാനം തോന്നുന്നു... 🙏❤️❤️
I ❤you
Inspiration ❤
❤
❤️😍😍
❤️🥰🙌🏻
എന്റെ പൊന്നോ വിശ്വസിക്കാൻ പറ്റുന്നില്ല ഇവർ ഡെഫ് ആണെന്ന്
പണി സിനിമ ഇന്നലെ കണ്ടു അടിപൊളി ആക്ടിംഗ് ആണ് ഇവരുടെ
പടം സൂപ്പർ ആണ് 👍
🙏🙏🙏🙏🙏🙏🙏
🙏🤲🥰
Pavam 🥹
❤❤
👏🏻👏🏻
👍👍👍
😢❤❤
💥💯
ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇതുപോലുള്ള അഭിമുഖം കാണുന്നത്
Respect ❤🫡
❤❤❤💯💫💫💫🙏🙏🙏🙏💞💞💞
Medukki
Oru kuravum njaan kaanunnila.. Vallare sundhari aanu.. 🎉🎉🎉
Hats off madam...you are a great actress and a humble person....🥰💝
പാവം...❤️❤️
15 വർഷം മുമ്പ് Naadodigal എന്ന തമിഴ് പടത്തിലാണ് ആദ്യമായി അഭിനയയെ കാണുന്നത്. 2009ൽ. Super മൂവിയായിരുന്നു.പിന്നീട് ചെറിയ റോളുകളിൽ ധാരാളം കണ്ടിട്ടുണ്ട്. Deaf അല്ലായിരുന്നുവെങ്കിൽ നല്ല നായിക നടിയായി മാറിയേനെ. പാവം 😥🙏 Absolutely beautiful actress 💯🥰
Mark ആന്റണി യിൽ und
വിശാലിന്റെ ഭാര്യ
Oralk enthenkilum kurav indankil sahathapam kanikkanum proud parayanum kure daappar kal varum ..
ദൈവം സ്നേഹിക്കുന്നവർക്ക് ഒരുക്കി യുട്ടുള്ളത്. കണ്ണ് കണ്ടിട്ടില്ല. ചെവി കേട്ടിട്ടില്ല ഒരു മനുഷ്യന്റെ ഹൃദയത്തിൽ തോന്നിയിട്ടുമില്ല god bless you
നാടോടികൾ എന്ന തമിഴ് സിനിമയിൽ ശശികുമാറിന്റെ പെങ്ങൾ കഥാപാത്രം.... Mark ആന്റണിയിൽ വിശാലിന്റെ ഭാര്യയും അമ്മയും
അത് ശെരി...ഈ കുട്ടിക്ക് സംസാര ശേഷി ഇല്ല അല്ലെ.... 7 ആം അറിവിൽ രാജാവ് സൂര്യയുടെ ഭാര്യ ആയിട്ട് അഭിനയിച്ചത് ഈ നടി അല്ലെ???? പക്ഷെ കാണാൻ എന്തോ ഒരു പ്രത്യേക ഭംഗി ഉണ്ട്
ഒരു ഗുണവും ഇല്ലാത്ത എനിക്കൊക്കെ കാതും കേൾക്കാം സംസാരിക്കാനും പറ്റുന്നു... ദൈവം എന്തിനാണാവോ ഇങ്ങനെ... കണ്ണ് നിറയുന്നു 😔😔😔😔
ഒരു ഗുണവും ഇല്ലെന്ന് ഉറപ്പിക്കാവോ?
ഒരു ഗുണവും ഇല്ലാതെ ദൈവം ആരെയും സൃഷ്ടിച്ചിട്ടില്ല. 😍
May Bhagwan Padmanabha Swamys blessing be upon her
Ente mol engane Anu.eppol 7 th standard.
ഇന്ന് ഉയർന്ന IQ ലെവൽ ഉള്ള അജി സർന്റെ വീഡിയോ കണ്ടു കണ്ണ് തള്ളി മരവിച്ചു കുറേ സമയം ഇരുന്നു കഴിഞ്ഞപ്പോൾ ദേ വരുന്നു മറ്റൊരു സൂപ്പർ വ്യക്തി 💪💪💪💪💪
നമ്മുടെ ജീവിതത്തിൽ അല്ലെങ്കിൽ നമ്മുടെ ശരീരത്തിൽ എന്തെങ്കിലും കുറവുകളും പോരായ്മകളും ഉണ്ടെങ്കിൽ നമ്മൾ ദൈവത്തെയും നമ്മളെയും കുറ്റം പറഞ്ഞു സ്വയം ജീവിതം ഒതുക്കി തീർക്കുകയാണ് നമ്മൾ ചെയ്യുന്നത് ഇതെല്ലാംനമ്മൾ കണ്ട് നമ്മുടെ ജീവിതം മെച്ചപ്പെടുത്തണം
ഇന്റർവ്യൂ കണ്ട് ഞെട്ടി
*എന്റെ ഒരു ഡൌട്ട് ആണ്.. ആളുകളുടെ name ഒക്കെ എങ്ങനെയാ sign വച്ച് പറയുന്നേ???*
Ente brother ingane aanu.. oru pen kuttiye venam ith polathe😢😢😢😢
ഇവരെത്തന്നെ നോക്കൂ
@@mkxx333 🙁🙁
ഇവർക്കു അസോസിയേഷൻ ഒക്കെ ഉണ്ട് അതിൽ അന്വേഷിച്ചു നോക്കു കിട്ടും
Njanglum nokunund.. Matrimonyl kittumo..
@@tomywilliams501 brother nte group oke und.. onnilum ipo illa bro.. ellarum engaged aanu.. matrimony koduthitund.. onnum ok aakunilla.. nalla mon aanu.. joliyum und designer..
❤️❤️🫂🤍
Sound mute cheyamayirunnu...of that actress😢
May I know why... She is one of us എല്ലാവരുടെയും ശബ്ദം കേൾക്കാൻ ഉൾകൊള്ളാൻ നമുക്ക് കഴിയണ്ടേ??... She is differently abled thats all...
👍👌♥️
🫡🫡🫡🫡🫡🫡🫡🫡
Respect ♥️🙏
Inspiration ❤
❤👏👏
❤
♥️♥️♥️
💔💔💔😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🫶🫶🫶🫶🫶🫶🫶🫶