കേരളത്തിൽ ഇങ്ങനൊരു ക്ഷേത്രം അപൂർവ്വം; നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത് ഇങ്ങനെ

Поділитися
Вставка
  • Опубліковано 6 лют 2025
  • കേരളത്തിൽ ഇങ്ങനൊരു ക്ഷേത്രം അപൂർവ്വം; നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത് ഇങ്ങനെ

КОМЕНТАРІ • 235

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 6 місяців тому +26

    അമ്മയുടെ തിരുസന്നിധിയിൽ വന്ന് നിന്ന് രാഷ്ട്രീയക്കാർ പ്രസംഗിക്കുന്നതുപോലെ പറയാതടെയ്, തൻറെ അവതരണ ശൈലി ഒന്ന് മാറ്റിപിടി ച്ചുകൂടെയ് സഹോദരാ' ----❤❤🙏'വിസ്മയാ ന്യൂസ്സ്🙏

  • @Raji.R-e8m
    @Raji.R-e8m 6 місяців тому +8

    ദേവീ oru നല്ല ജീവിതം തായേ കടബാദ്യത തീർക്കാൻ ഒരു വഴി കാണിച്ചു തരണേ എനിക്ക് ഗൾഫിൽ പോകാൻ ഒരു വഴി തരണേ എന്റ ശരീരത്തിൽ ഉണ്ട് എന്ന് പറയുന്ന പാട് മാറ്റി തരണേ ലക്ഷ്മി നാരായണ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @SajithaSajitha-l2b
    @SajithaSajitha-l2b Рік тому +11

    ലക്ഷ്മി നാരായണ അമ്മേ നാരായണ 🙏🏻🙏🏻🙏🏻❤️കൈവെടിയല്ലേ. രോഗങ്ങൾ മാറ്റി തരണേ.. ഐശ്വര്യവും സമ്പത്തും നൽകണേ.. 🙏🏻🙏🏻പ്രാർത്ഥന കേൾക്കണേ 🙏🏻ku

    • @game_zone-bvg12
      @game_zone-bvg12 9 місяців тому

      ലക്ഷ്മി നാരായണ എന്റെ കുടുംബത്തിനെ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼 എന്റെ ഭർത്താവിന് നല്ലൊരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @shelaravi7558
      @shelaravi7558 3 місяці тому

      Lakshmi Narayan ya nama Molkku stalavum illainikku Veedum illa Reashakkanea Bagavanea

  • @soorya7954
    @soorya7954 Рік тому +49

    സംസാരം കേൾക്കാൻ ഒരു അരോചകം

  • @hridhyaansu4756
    @hridhyaansu4756 9 місяців тому +12

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏 എൻ്റെ മോൾടെ പ്ലസ് വൺ റിസൾട്ട് വരുമ്പോൾ ജെയിക്കാൻ anugrehikkane 🙏🙏🙏

  • @anudevuanudevu123
    @anudevuanudevu123 4 місяці тому +1

    എന്റെ മോൾക്ക് പഠിക്കുന്നത് ഓർമ നിക്കുന്നില്ല അവൾക്കു നല്ല ഓർമ കൊടുക്കണേ 🙏ലക്ഷ്മി നാരായണ കുഞ്ഞിന് നല്ല ബുദ്ധി കൊടുക്കണേ അനുഗ്രഹിക്കണേ 🙏🙏

  • @Kanchana-y4w
    @Kanchana-y4w 5 днів тому

    അമേ നാരയണ ദേവി നാരയണ എന്റെ മോൻ പ്ലസ് ടു ജയിക്കണം🙏🏻🙏🏻🙏🏻🙏🏻

    • @m.k.n4163
      @m.k.n4163 2 дні тому

      മകൻ എങ്ങനെയാ നന്നായി പഠിക്കുമോ പഠിച്ചാൽ വിജയിക്കും

  • @ayyappank.n4334
    @ayyappank.n4334 Рік тому +102

    സുഹൃത്തേ, നിങ്ങളുടെ വിവരണം രാഷ്ട്രീയ പ്രസംഗം പോലെ, വളരെ മോശം

    • @gamerdithu
      @gamerdithu Рік тому +2

      Andehathe Parayan anuvadikku.... Presentation. Kurachu bhakthi avam must be soothing to hear....

    • @helana9548
      @helana9548 11 місяців тому +1

      So good comments

    • @sujaaniyan6626
      @sujaaniyan6626 6 місяців тому

      Mosam

    • @AnjuDeva-vj7zk
      @AnjuDeva-vj7zk 6 місяців тому

      പരിപള്ളയിൽ നിന്നും യഗോട്ടു പോകണം

    • @AmysVlog-666
      @AmysVlog-666 6 місяців тому

      Pulliyude samsaram mattan pattumo😢

  • @BijuVm-w5c
    @BijuVm-w5c Рік тому +6

    ഹായ് ചേട്ടാ കേരളത്തിനയ് നേരവും ഭഷണം കൊടുന്ന ക്ഷേത്രം യുണ്ട് കണ്ണൂർ ജില്ലയിലെ പറശ്ശിക്കാവ് മുത്തപ്പൻ ക്ഷേത്രം

  • @BineeshAp
    @BineeshAp 6 місяців тому +3

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എനിക്ക് ആയൂർ ആരോഗ്യം നൽകണേ

  • @ShhebaP
    @ShhebaP 7 місяців тому +17

    ഈ ചാനൽ കാണണമെങ്കിൽ അവതാരകൻ സാധാരണ സംസാരിക്കും പോലെ പറയുക അത് കേൾക്കാൻ എന്ത് രസമാണ്. താങ്കൾ ദയവ്‌ ചെയ്ത് തവള തൊണ്ടയിൽ വച്ച് സംസാരിക്കരുതേ

  • @lodelos140
    @lodelos140 12 днів тому

    ഓം ലക്ഷ്മി നാരായണ 🙏🙏🙏🙏🙏

  • @manoramamt3094
    @manoramamt3094 7 місяців тому +11

    അവതാരകൻ ഇത്തിരി മയത്തിൽ സംസാരിക്കണം. ആൾക്കാർക്ക് കേൾക്കാൻ ഒരു സുഖം വേണം. ഇതു ഒരു അന്നൗൺസ്‌മെന്റ് പോലെ

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf 7 місяців тому +3

    ഭഗവാനെ കാത്ത് കൊള്ളണെ❤

  • @ambilibabubabu4334
    @ambilibabubabu4334 5 місяців тому

    🙏🏽🙏🏽🙏🏽 അമ്മേ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ഭഗവാനേ നാരായണായ നമക്ക് സ്വന്തമായിട്ട് ഒരു കടപ്പാട് ആക്കി തരണേ എന്ന് ലക്ഷ്മി

  • @rejithacharivlogs3909
    @rejithacharivlogs3909 2 місяці тому

    Njangalkku unniye tarane.....bhagavane....🙏🙏🙏

  • @keerikadan2.0
    @keerikadan2.0 3 місяці тому

    അമ്മേ നാരായണ 🙏🙏🙏🙏🙏

  • @indirapk8271
    @indirapk8271 Рік тому +14

    ഈ വിവരണം േകൾക്കാൻ പ്രയാസം തന്നെ ' ഒരു ക്ഷേത്രത്തിനെ കുറിച്ച പറയുമ്പോൾ ഈ രീതി ഒട്ടും ചേർന്നതല്ല

  • @SujathaSujatha-w8n
    @SujathaSujatha-w8n 4 місяці тому

    അമ്മേ നാരായണ ദേവീ നാരായണ അമ്മേ എൻ്റെ മകൻ കിരണിന് ജോലിയിൽ ഉയർച്ച കൊടുത്തു അനുഗ്രഹിക്കണെ. എനിക്ക് വീടില്ല അനുഗ്രഹിക്കണമേ

  • @ammusrecipes2853
    @ammusrecipes2853 6 місяців тому +1

    അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏🙏🙏ലക്ഷ്മി നാരായണ സ്വാമിയേ ശരണം 🙏🙏🙏

  • @chandramathimct9453
    @chandramathimct9453 4 місяці тому

    നിങ്ങൾക്ക് മനസുണ്ടങ്കിൽ കാണ്ടമാതി അയാടെ ശൈലി അതാണ് 🌹🌹🌹🌺🌺🌺🌷

  • @sabuisaacsothly6310
    @sabuisaacsothly6310 Рік тому +28

    അവതാരകൻ അമ്പലത്തിലെ വെടിവഴിപാട് വിളിച്ചു പറയുന്നവനാണോ... ഭഗീരഥൻ പിള്ളാാാാ... ചെറിയവെടി ഒന്നേ വലിയ വെടി രണ്ടേ.. (24-ലെ കണ്ടനെ അനുകരിക്കുന്നു... അമ്പലക്കാരനും അവതാരകനും കര കര കര കര കര,...

  • @lekhakumari2868
    @lekhakumari2868 4 місяці тому

    അവിടെ വന്നു തോഴൻ. അനുഗ്രഹം. ഉണ്ടാകണേ. മകനു. നല്ലുരുജോലികിട്ടനെ. എൻ്റെ. ശരീരത്തിൻ്റെ. വേദന. മാറ്റി. അനുഗ്രഹി

  • @dhaneeshremya-gr1bp
    @dhaneeshremya-gr1bp 8 місяців тому +3

    അമ്മേ നാരായണ ലക്ഷ്മി നാരായണ..

  • @girijasuresh8687
    @girijasuresh8687 6 місяців тому

    അമ്മേ നാരായണ ദേവീ നാരായണ എൻ്റെ മകന് വിദേശത്ത് ജോലി ലഭിക്കനെ പെട്ടെന്നു തന്നെ 🙏🙏🙏🙏

  • @prakashb5820
    @prakashb5820 Рік тому +3

    Lakshmi Narayana Namaha🙏🏼🙏🏼Njhan kashtapettundakia kada pidichu thaye swami ji 🙏🏼🙏🏼

  • @CristianorRonaldo-mb3qv
    @CristianorRonaldo-mb3qv 4 місяці тому

    Amme narayana devi narayana .ente makan oru vidhathilum padikkunnilla.ingane poyal ikkollam tholkkumennanu teacher vilichu paranjekkunnath.ente lekshminarayana ente makanu padikkan thonnane avanu padichath orma nilkkane🙏🙏🙏🙏🙏😔😔😔😔😔

  • @meeram3205
    @meeram3205 Рік тому +14

    ഇയ്യോ സ ഹോ ദ രാ സം സാ ര രീ തി ഒന്ന് മാ റ്റി ക്കു ടെ

  • @anudevuanudevu123
    @anudevuanudevu123 4 місяці тому

    അവിടെ വന്നു തൊഴുവൻ എനിക്ക് അനുഗ്രഹിക്കണേ 🙏

  • @prasadkalari9800
    @prasadkalari9800 Рік тому +25

    എന്തുട്ട് സംസാരം ആണ് അയ്യാളുടെ മുദ്രാവാക്യം വിളിക്കുന്നപോലെ 🙏

  • @reghunadh.583
    @reghunadh.583 7 місяців тому +3

    🕉️.ക്ഷേത്രംചൈതന്യപുർണ്ണമാണ്.. പക്ഷേ....
    ഭാരവാഹികൾശരിയല്ലാ...തലക്കനവും.. അഹങ്കാരവും അസ്സഹനീയമാണ്.!!!
    🕉️ ഒരനുഭവസ്ഥൻ.!!!

  • @supersuresh1786
    @supersuresh1786 7 місяців тому +1

    ഓം ലക്ഷ്മി നരരായണ 🙏🙏🙏🙏

  • @AnilKumarTK-yd8bs
    @AnilKumarTK-yd8bs 6 місяців тому +2

    Ethy Avidya Annu pls location

  • @SrejeshKumar-cr3xc
    @SrejeshKumar-cr3xc 6 місяців тому

    ലക്ഷ്മി നാരായണ്. അമ്മ യെ. നാരായണ. 🙏. 🙏. 🙏

  • @lillyct2906
    @lillyct2906 5 місяців тому

    Ellaavarum avaravarude skhethrangalude bakthiyekkurichi. Parayunnu. Ellaayidathhum eswaranodulla viswadmaanu. Vendath. 🙏🙏🙏

  • @vishnuj2883
    @vishnuj2883 7 місяців тому +10

    ഈ ക്ഷേത്രത്തിൽ നേരിട്ട് പോയിട്ടുള്ളത് കൊണ്ട് തോന്നിയ കാര്യം, ക്ഷേത്രത്തിൽ പോകുന്നതും പ്രാർഥിക്കുന്നതും ഒക്കെ നല്ലത് തന്നെ ആണ്. എന്നാൽ ക്ഷേത്രത്തിന്റെ തൊട്ടു അടുത്ത് ഒരു വീട്ടിൽ കട ഉണ്ട്. ആ കട മാത്രമേ അവിടെ ഉള്ളൂ. അവിടെ മൊത്തം ഭക്തി ബിസിനസ് ആണ് നടക്കുന്നത്. ക്ഷേത്രത്തിലും ഭക്തി കച്ചവടം ആണ് അതിന്റെ ഭാരവാഹികൾ കൂടി നടത്തുന്നത് എന്നാണ് തോന്നിയത്. ലക്ഷ്മി നാരായണ ക്ഷേത്രം വേറെയും ഉണ്ടെന്നു comments- ൽ നിന്നും മനസിലായി, ഒപ്പം കേരളത്തിൽ ആദ്യമായിട്ട് അന്നദാനം നടത്തിയ ക്ഷേത്രം ആണ് എന്നുള്ള കാര്യം വിശ്വസിക്കാനും ബുദ്ധിമുട്ട് ഉണ്ട്.
    പിന്നെ ആഗ്രഹിക്കുന്ന കാര്യം നടന്നില്ല എങ്കിൽ പൈസ തിരിച്ചു തരും എന്നൊക്കെ പറയുന്നതിലെ logically എന്തോ കച്ചവടം പോലെയാ തോന്നുന്നത്. നമ്മൾ 5 പേർ ഒരുമിച്ച് ആദ്യമായിട്ടാ പോയത്, അവിടെ ആ സമയത്ത് വന്ന നല്ലൊരു ഭാഗം ആൾക്കാരും ആദ്യമായിട്ട് വന്നവർ ആയിരുന്നു, but നമ്മൾ പറുന്തിനെ ഒന്നും കണ്ടിരുന്നില്ല. ക്ഷേത്രം ഭാരവാഹികൾ ചെയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു നോക്കിയാൽ എല്ലായിടത്തും ഒരു ബിസിനസ്‌ പരിപാടി പോലെ feel ചെയ്യും. ക്ഷേത്രത്തിൽ പോകാനും പ്രാർഥിക്കാനും ഒക്കെ നല്ലതായിട്ടാണ് തോന്നിയത്, ബാക്കി ഉള്ള പൂജ ചെയ്യിക്കൽ പരിപാടികളിൽ എന്തൊക്കെയോ ആത്മസംപ്തൃപ്തി ഇല്ലായ്മ ഉണ്ടായിരുന്നു

  • @sujasundarraj7909
    @sujasundarraj7909 4 місяці тому

    ലക്ഷ്മിനാരായണ അമ്മേനാരായണ എന്റെ മകളുടെ മനസ്സ് ഇടക്കിടക്ക് മാറി പോകുന്നഒരുസ്വഭാവഓ ഉണ്ട് അത് ഒന്ന് ശരിയാക്കി തരേണ്ണമേ

  • @sunithap8399
    @sunithap8399 Рік тому +3

    Thankal parihasikunnathu poleyum rashtriya prasangam poleyum thonunnu..nalla reethiyil present cheythal nannayirikum

  • @lekhas3211
    @lekhas3211 Рік тому +2

    Lekshmi narayana manasapoojayal orayiram naivilakku samarppikkunnu ente monu joli mattam nalki anugrahikkane vichukkuttane nallakuttiyayi valaran anugrahikkane kadafaram teerkkan oru vazhi kattitharane

    • @sheelak8691
      @sheelak8691 5 місяців тому

      ഈ അമ്പലം എവിടെയാണ്? പോസ്റ്റലായി എങ്ങനെ വഴിപാട് നടത്തും? അതൊന്നും പറഞ്ഞില്ലല്ലോ. ഒന്ന് പറഞ്ഞു തരുമോ?

  • @babuk4434
    @babuk4434 7 місяців тому

    അവതരണം " കലക്കി...

  • @VargheseK.c-n5e
    @VargheseK.c-n5e 10 місяців тому

    Amme,ente,stellayumai,onnayal,enthu,nerchayum,cheyam

    • @biofarmsagriclinic2061
      @biofarmsagriclinic2061 Місяць тому

      തിരുവനന്തപുരം കാരന്റെ സംസാര രീതി ആണ്, അല്ലാതെ അഹങ്കാര സംസാര രീതി അല്ല

  • @Nisha2024-o1l
    @Nisha2024-o1l 5 місяців тому

    Amme naaraayana lekshmi naaraayana ande kadagal ethreum vegam theeran oru vazhikatti tharane.andeveetlekullavazhiseriyayikittane bagavane

  • @prajeeshprakasan4022
    @prajeeshprakasan4022 6 місяців тому +1

    അമ്മേ ❤

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Рік тому +5

    Om namo narayanaya 🙏🙏🙏🙏

  • @madhuv9646
    @madhuv9646 Рік тому +7

    ഇപ്പോഴും ഉണ്ടോ ഇങ്ങനെ 😂

  • @sachinkumars9082
    @sachinkumars9082 5 місяців тому

    Om lakshminarayanaya namaste 🙏♥️

  • @suseelagopalakrishnan9308
    @suseelagopalakrishnan9308 6 місяців тому

    Amme narayana lekshmi narayana,bhadre narayana,Narasimha moortheye ayrarogya souhyamulla oru penkunjine ente moleku tharane devinarasimha moorthye

  • @vipinvinayan
    @vipinvinayan 5 місяців тому

    വവ്വാൽകുണേൽ ലക്ഷ്മി നാരായണ സ്വാമി ഞങ്ങളെ കാത്തു കൊള്ളണമേ

  • @priyashaji5882
    @priyashaji5882 7 місяців тому +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ.

  • @manonmanirajan4984
    @manonmanirajan4984 Рік тому +35

    ഇത് പാരിപ്പള്ളിയിൽ എവിടെയാണ് കോൺടാക്ട് ചെയ്യാൻ നമ്പർ ദേവസ്വം

    • @Sjmalluediting
      @Sjmalluediting 9 місяців тому

      അതിനു തൊട്ടടുത്തുള്ള താ ഞാൻ എനിക്ക് തോന്നിയതിൽ 90% പറയുന്ന കാര്യം സത്യമല്ല എന്നത

  • @dharmarajansunuraj483
    @dharmarajansunuraj483 11 місяців тому +9

    ആരാണോ ഇവനെ റിപ്പോർട്ടർ ആക്കിയത്, സ്വന്തമായിട്ട് ഒരു നാണം വേണ്ടേ

  • @balakrishnantp7131
    @balakrishnantp7131 7 місяців тому +3

    ധാരാളം ലക്ഷമീ നാരായണ ക്ഷേത്രം ഉണ്ട്. ഇദ്ദേഹത്തിന് പൊതു അറിവില്ലാത്തതുകൊണ്ടാണ് ഈ തള്ള് നടത്തുന്നത്. അൽപം അധിക പ റ്റായി പോയി.

  • @gauthamsasikumar8001
    @gauthamsasikumar8001 8 місяців тому

    Ente Lekshmi Narayana GAUTHAM.. ROHINI 🙏yude MBBS ADMISSION ee varsham thanne njangal aagrehikkinnapole nadathi tharane...🙏🙏🙏🙏🙏🙏🙏🙏

  • @GeethaK-d5n
    @GeethaK-d5n 6 місяців тому +1

    അമ്മേ എന്റെ മകന് ജോലിയും കിട്ടണം പഠിക്കാൻ മനസ് വരണം ലഹരി ഉപയോഗത്തിൽ നിന്ന് മോചനം കിട്ടാൻ പ്രാർത്ഥിക്കണം 🙏🙏🙏🙏❤️🌹🌹🌹

  • @ANANTHAKRISHNANNAIR
    @ANANTHAKRISHNANNAIR 6 місяців тому +3

    ഭഗവാനേ എൻ്റെ ഒരു കടം 30/7/20 24തിർന്നാൽ നന്നായിരിന്നു

  • @SindhuSindhu-s2e
    @SindhuSindhu-s2e 4 місяці тому

    ദേവി എന്റെ ചേച്ചിക്ക് എന്റെ ഹസ്ബൻഡ് ആയിട്ടുള്ള വിരോധം മാറ്റി തരണേ എനിക്ക് ഹസ്ബൻഡിനും ഗാന്ധിഭവൻ ഇന്റർവ്യൂ വിളിച്ചു ജോലി റെഡി ആക്കണം ഞാൻ അവിടെ വന്നു നേർച്ച nadatham

  • @rajankc9623
    @rajankc9623 6 місяців тому

    അമ്മേനാരായണ ദേവി നാരായണ

  • @arjunkannan8483
    @arjunkannan8483 2 місяці тому

    എന്റെ മോനെ രഷിക്കണേ

  • @talesbyreshma
    @talesbyreshma 8 місяців тому +1

    Attingal alamcode und lekshmi narayana kshetram..6ft height kooduthal ulla prathishta.

  • @Purushothaman.APurushu
    @Purushothaman.APurushu Рік тому +8

    പറയുന്നതിനൊക്കെ ഒരു മയം വേണ്ടെ '

  • @LuckyStar-v8r
    @LuckyStar-v8r 4 місяці тому

    Sathyam njanum kandatha

  • @sudarsanats6411
    @sudarsanats6411 6 місяців тому +2

    എൻ്റെ അമ്മയ്ക്ക് ഓക്സിജൻ ട്യൂബ് ഇട്ടിരിക്കുവാണ് എത്രയും വേഗം ആട്യൂബ് മാറ്റി ആയൂരാരോഗ്യമായി ലക്ഷ്മിനാരായണാ നിൻനടയിൽ വന്നു തൊഴാൻ അനുഗ്രഹിക്കേണമേ...കൈവിടല്ലേ

  • @indukaladharan8529
    @indukaladharan8529 Рік тому +12

    B മാർക്കറ്റിൽ ലേലം വിളിക്കുന്ന പോലെ അല്ല അവതരിപ്പിക്കുന്നത്

    • @AshokKumar-ml7dk
      @AshokKumar-ml7dk Рік тому +1

      കറക്റ്റ്

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 Рік тому +3

      അയാൾടെ വിചാരം അയാളേക്കാൾ നല്ല അവതാരകൻ എവിടേയും ഇല്ല എന്നാണ്. തികച്ചും അരോചകം ആണ് അയാളുടെ അവതരണ ശൈലി.

  • @dasanpn7745
    @dasanpn7745 6 місяців тому

    മോൾക്ക്‌ u. K. യിൽ നേഴ്സ് ആയി ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @rajeshp6214
    @rajeshp6214 4 місяці тому

    Nan..vishnubagavana..vachana...vilakku..kathikkunnatha...veedinta..purakuvashathu...annum....parudhu..varum

  • @Vedamritam
    @Vedamritam 4 місяці тому

    വേറൊന്നും വേണ്ട ഞാൻ എത്തിച്ചേരാം ഈ പറഞ്ഞത് നടക്കുകയാണെങ്കിൽ ok നടന്നില്ലെങ്കിൽ കാശ് തരുമല്ലോ?

  • @jayasrees6276
    @jayasrees6276 Рік тому +5

    പാലക്കാട്‌ ഒന്നിൽ കൂടുതൽ ലക്ഷ്മി നാരായണ ക്ഷേത്രങ്ങൾ ഉണ്ട്

    • @phantomc2175
      @phantomc2175 7 місяців тому +1

      എവിടെയൊക്കെയാണ് അത് ചേച്ചീ?

  • @meenumuthu6686
    @meenumuthu6686 7 місяців тому

    Pradeep Kumar makam chettanu permanent joli kitanam Devika puram 10 class full a plus kitanam molk vendi prarthikana devanarayanan puyam degree padikunnu plus kitanam padmam thriketta njangalku veedu undakanam 🙏

  • @Ayyappankutty-lf4iq
    @Ayyappankutty-lf4iq Рік тому +3

    ഇവിടെ വരാൻ ഫോൺ ന പറ.കൊല്ലത്ത് എവിടെ

    • @purrndbark8489
      @purrndbark8489 7 місяців тому

      Paripallyil ninnu mylavila pokunna route anu

  • @sreekalas2150
    @sreekalas2150 11 місяців тому +5

    രാഷ്ട്രീയ പ്രസംഗം ആണോ?

  • @synobhanudas6081
    @synobhanudas6081 5 місяців тому

    Entte bhagavane molude kalliyanam nadathi tharane

  • @seshumani246
    @seshumani246 6 місяців тому

    Bhagwane🙏🙏 Lakshmi Narayan 🙏🙏🙏

  • @gangaanil966
    @gangaanil966 7 місяців тому +4

    ലക്ഷ്മി നാരായണ ക്ഷേത്രം ചേർത്തലയുണ്ട്

  • @BijuVm-w5c
    @BijuVm-w5c Рік тому +1

    കൊല്ലം ജില്ലയിൽ യാണോ അതോ ആലപ്പുഴ ജില്ലയിൽ യാണോ ക്ഷേത്രം അമ്പലത്തിൽ എത്തി ചേറാൻ വഴി പറഞ്ഞു തരുമോ

  • @SureshPuthussery-e4p
    @SureshPuthussery-e4p Рік тому +2

    🙏 💐

  • @puthiyavilagopan9054
    @puthiyavilagopan9054 11 місяців тому +5

    ഇവനെയൊക്കെ ആരെടെ അവതാരകൻ ആക്കിയത്

  • @sumithamohan.249
    @sumithamohan.249 6 місяців тому

    Njan poyi...parunthum vannilla kaakkayum vannilla

  • @Matrispl
    @Matrispl 10 місяців тому +1

    Velya pretheekshayodeyanu njanum ente familyum poyath.. njagade background details oke chodich velyoru amount poojayude peril chodichu medichu.. Bhagavante munil aayath kond njagalk kodukendi vannu… athkond video yil parayanath pole cherya amount koduthal mathi enu karuthi pokaruth aarum🙏🏻

  • @KunhikannanNambiar
    @KunhikannanNambiar Рік тому +8

    🎉 ക്ഷേത്രത്തിൽ വല്ലതും കഴിക്കാൻ ഫോൺ നമ്പർ തരാമോ?

  • @SenaJainamma
    @SenaJainamma 6 місяців тому +1

    Dr സുജാത എന്റെ സ്വാത്തു മുഴുവൻ തട്ടിയടുത്തു

    • @JojuJoju-j1d
      @JojuJoju-j1d 6 місяців тому

      വിശദമായി പറയു

    • @JojuJoju-j1d
      @JojuJoju-j1d 6 місяців тому

      വിശദമായി പറയു

  • @jasidadas8650
    @jasidadas8650 11 місяців тому +4

    സംസാരശൈലി അലോസരം

  • @vijaykumarvijay2574
    @vijaykumarvijay2574 Рік тому +5

    ആരും ആശുപത്രിയിൽ പോകണ്ട നേരെ പാരിപ്പള്ളിയിലോട്ട് വിട്ടു

  • @jayakumark2042
    @jayakumark2042 11 місяців тому +3

    ക്ഷേത്രത്തിന്റെയും വിശ്വാസത്തിന്റെയും ഒക്കെ കാര്യങ്ങൾ ഇങ്ങനെ ആണോ സഹോദരാ സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കേണ്ട രീതി

  • @BabuRajan-pp4lz
    @BabuRajan-pp4lz 6 місяців тому

    ടെലിഫോൺ നമ്പർ ഒന്ന് ഇട്ടുതരിക

  • @പടക്കംബഷീർ1234
    @പടക്കംബഷീർ1234 10 місяців тому +2

    Oru kshetrathinu publisity kittan vendi irakkiyirikkunna video🫤

  • @venuchemmala9411
    @venuchemmala9411 6 місяців тому

    കേരളത്തിൽത്തന്നെ നൂറുകണക്കിന് ലക്ഷ്മി നാരായണ ക്ഷേത്രങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കുക.
    കുറെയൊക്കെ മനസ്സിലാക്കാൻ ഗൂഗിളിൽ തിരഞ്ഞാൽ തന്നെ അഡ്രസ് കിട്ടും.

  • @nishaachankandyil
    @nishaachankandyil 6 місяців тому

    അമ്പലനടയിൽ വെച്ച് ഇങ്കിലാ വിളിക്കുക

  • @rajeshp6214
    @rajeshp6214 4 місяці тому

    Naggaluda...veettil...annum...parudhu.varum...nan..vishnubagavana..vachanu.pujamuriyil..vilakku.kathikkunnatha...narayana..chithinniyam..ounda

  • @surajaravindran4991
    @surajaravindran4991 Рік тому +5

    ,പാലക്കാട്‌ കൽപ്പാത്തിയിൽ ഉണ്ട്

  • @shijulalsl
    @shijulalsl 8 місяців тому

    Njan poyittundu thottu paranju tharumm aaa chettan

  • @BobbyBobby-i1z
    @BobbyBobby-i1z 7 місяців тому +2

    പ്രേം കുമാർ പറയുംപോലെ തോന്നിയോ
    അമ്മാവാ....

  • @sunithap8399
    @sunithap8399 7 місяців тому

    Ideham parayunnathu polonnum alla nalla sankhyakulla vazhipadukalanu cheyikunnath. Valya amount 5000 vangichu

  • @ManivenuMani
    @ManivenuMani 6 місяців тому

    ഇത് എവിടെയാ സ്ഥലം

  • @SumaSarasan
    @SumaSarasan 8 місяців тому

    Evida ee ambalam

  • @12me34
    @12me34 Рік тому +3

    കേരളത്തിൽ ലക്ഷ്മി നാരായണ ക്ഷേത്രം ഇല്ലെന്ന് ആരാണ് പറഞ്ഞത്. കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയിൽ മണ്ണാറക്കയത്ത് ഉണ്ട്..

    • @renukacc1159
      @renukacc1159 Рік тому +2

      കണ്ണൂർ ജില്ലയിൽ വരഡൂര് ഉണ്ട്.

    • @lillyp1492
      @lillyp1492 Рік тому +1

      ആറ്റിങ്ങൽ gurunagappankavu ലക്ഷ്മീ നാരായണ ക്ഷേത്രം ഉണ്ട്

  • @bijubiju7422
    @bijubiju7422 Рік тому +4

    എല്ലാം ദൈവ നിശ്ചയം

  • @sivadassmenonkuttikrishnan
    @sivadassmenonkuttikrishnan 6 місяців тому

    സുവിശേഷ പ്രസംഗം നടത്തുന്ന ആളാണ് എന്നു തോന്നുന്നു

  • @radhakrishnanmk2746
    @radhakrishnanmk2746 Рік тому +3

    സംഭാഷണം പറയുമ്പോൾ മ്യൂസിക് ഒഴിവാക്കിക്കൂടെ

  • @lailasugathan9996
    @lailasugathan9996 6 місяців тому +1

    Aalamkodu lekshmi narayana kshethram und

  • @vineethvineeth9958
    @vineethvineeth9958 Рік тому +1

    Parippallyil ulla njn🙄