കുരുക്കഴിക്കുന്ന മാതാവിന്റെ പ്രാർത്ഥന Mother Mary Powerful PrayerFr. Jince Cheenkallel HGN

Поділитися
Вставка
  • Опубліковано 13 жов 2024
  • Write to me: GMAIL: prayersfrjince@gmail.com
    Whatsapp Group Admin No: 9048170884
    FACEBOOK: / frjincecheenkallel
    UA-cam: / @frjincecheenkallel
    INSTAGRAM: www.instagram....
    TELEGRAM: t.me/joinchat/...
    For English Talks, Subscribe to Fr. Jince English Talks with this Link:
    / @frjincecheenkallelshorts
    For more talks and updates, Subscribe to the Channel with the Link below:
    / frjincecheenkallel
    #frjince #frjincelatest #frjincecheenkallel #prarthana #kurukkazhikkunna #switzerland #talks #vlog #travelvlog #mary

КОМЕНТАРІ • 948

  • @frjincecheenkallel
    @frjincecheenkallel  2 роки тому +159

    *കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാര്‍ത്ഥന*
    കന്യാമറിയമേ, അപേക്ഷയുമായി വരുന്ന കുഞ്ഞിനെ ഉപേക്ഷിക്കാത്ത മാതാവേ, സ്നേഹം നിറഞ്ഞ അമ്മേ, സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും, മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മ നിരതമാകുന്ന കൈകളും ഉള്ള മാതാവേ, ഞങ്ങളുടെ ജീവിതത്തിലെ കുരുക്കുകളെ അങ്ങയുടെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ.
    ഞാൻ എത്ര നിസ്സഹായനാണെന്ന് അങ്ങ്‌ അറിയുന്നു, എന്റെ വേദന അങ്ങ്‌ ഗ്രഹിക്കുന്നു.
    ഈ കുരുക്കുകൾ എന്നെ വരിഞ്ഞിരിക്കുന്നത് അങ്ങ്‌ കാണുന്നു.
    തന്റെ മക്കളുടെ ജീവിതത്തിലെ കുരുക്കുകൾ അഴിക്കുവാൻ, ദൈവം നിയോഗിച്ചിട്ടുള്ള മാതാവായ മറിയമേ, ഞങ്ങളുടെ ജീവിതം പൂർണ്ണമായി ഞങ്ങൾ അങ്ങയെ ഭരമേൽപിക്കുന്നു.
    തിന്മയുടെ ശക്തികൾക്ക്, ഞങ്ങളെ നിന്നിൽനിന്ന് തട്ടിയെടുക്കാനാവുകയില്ലെന്ന് ഞങ്ങൾ ധൈര്യപ്പെടുന്നു.
    നിന്റെ കൈകൾക്ക് അഴിക്കാനാകാത്ത കുരുക്കുകളില്ലല്ലോ.
    കരുത്തുറ്റ മാതാവേ, നിന്റെ കൃപയാലും അങ്ങയുടെ മകനും ഞങ്ങളുടെ വിമോചകനും ആയ യേശുവിന്റെ പക്കൽ നിനക്കുള്ള മാധ്യസ്ഥശക്തിയാലും ഈ കുരുക്ക് അങ്ങ്‌ കയ്യിലെടുക്കണമേ, (ഇവിടെ അപേക്ഷ പറയുക)
    ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നേയ്ക്കുമായി അഴിച്ചുകളയണമേ.
    നീയാകുന്നു ഞങ്ങളുടെ ശരണവും, ദൈവം ഞങ്ങൾക്കുതന്ന ഏക ആശ്വാസവും.
    ഞങ്ങളുടെ ബലഹീനതകളിൽ ബലവും, ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായവും, ക്രിസ്തുവിൽനിന്ന് ഞങ്ങളെ അകറ്റുന്ന സകല തിന്മകളിൽ നിന്നും ഞങ്ങളെ സ്വതന്ത്രയാക്കുന്നവളുമായ മാതാവേ, ഈ അപേക്ഷ കേൾക്കണമേ, നടത്തണമേ, സംരക്ഷിക്കണമേ……..
    ആമ്മേൻ
    O Virgin Mary,
    Mother who never refuses to come to the help of your children in need,
    Mother whose hands never stop working for the welfare of your children,
    moved as they are by the loving mercy and kindness that exists in your Immaculate Heart,
    cast your compassionate and merciful eyes on me and see the snarl of knots that exists in my life.
    Oh Mother! You know the difficulties, sorrow and pain that I’ve had because of them.
    O loving Mother, I place the ribbon of my life and this knot (these knots) into your loving hands,
    hands which can undo even the most difficult knot.
    Most holy Mother, come to my aid and intercede for me before God with your prayers.
    I cast this knot into your hands (mention your intention/need) and beg you to undo it,
    in the name of your son, Jesus Christ, and for the glory of God, once and for all.
    Our Lady, Undoer of Knots, pray for us!

  • @TreesaPeter-lr6yk
    @TreesaPeter-lr6yk 6 місяців тому +7

    എൻറെ മകന് ജോലി ലഭിക്കാനായി വേണ്ടി എല്ലാ തടസ്സങ്ങളെയും മാറ്റണമേ

  • @kavidakavida5601
    @kavidakavida5601 4 дні тому

    കുരുക്കഴിക്കുന്ന മാതാവേ ഇ എൽ ടി സി എക്സാമിന് എനിക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ എനിക്ക് പഠിക്കാൻ തടസ്സമായി നിൽക്കുന്ന എല്ലാ തടസ്സങ്ങളും എടുത്തു മാറ്റണമേ അമ്മേനെ കൈവിടല്ലേ എന്ന് സംരക്ഷിക്കാനാണ് രക്ഷിക്കണേ

  • @sandhyavs1106
    @sandhyavs1106 2 роки тому +20

    ജോലി ലഭിക്കുന്നതിനായി നേരിടുന്ന തടസ്സങ്ങൾ മാറ്റി തരണമേ അമ്മേ മാതാവേ ❤️

  • @MattomMattom-jj8dv
    @MattomMattom-jj8dv 7 днів тому

    മളുടെ കുടുംബ ജീവിതത്തിലെ തടസ്സമായി നിൽക്കുന്ന ഒരുക്കൾ ഉഴിച്ചു മാറ്റണമേ ആമ്മേൻ

  • @sonav3640
    @sonav3640 2 роки тому +138

    സത്യസന്ധം ആയീ ജീവിച്ചിട്ടും ഒരു തെറ്റും ചെയ്യാതെ പഴികൾ കേൾക്കേണ്ടി വരുന്നു ശത്രുക്കളുടെ ആക്രണമത്തിൽ നിന്നും രക്ഷികണേമേ ദൈവമേ 🙏

    • @shenolaclement3639
      @shenolaclement3639 2 роки тому +8

      Enkil ningal daivathinte ettavum valiya anugrahathinte aduth ethi ennanu artham.. pidichu nilkku... don't gave up.. daivam kai vidilla...

    • @sheebashajikj1699
      @sheebashajikj1699 2 роки тому +10

      എന്റെയും അവസ്ഥഇതുതന്നെ ഈശോ
      ഇതെല്ലാം അറിയുന്നുണ്ടല്ലോ അതാണ് ഏക ആശ്വാസം എല്ലാവരെയും ദൈവം
      അനുഗ്രഹിക്കട്ടെ ആമേൻ

    • @k-poplachimolala9910
      @k-poplachimolala9910 2 роки тому +3

      Sathyasandhamay jeevikkunnavark ennum itha anubhavam. Same jeevitha enteyum

    • @archanasatheesh2772
      @archanasatheesh2772 2 роки тому +1

      Eniyum sakthi sambarikkuvan ammayodu prarthikkuka

    • @vinithakg2866
      @vinithakg2866 2 роки тому +1

      Ente hushand enne massilakkename maduthuamme eesamshayarogham eeshoyod enikkuvedimadhyasthamvahikkoamme chettante laharimarankoodyunneshoyodmadhyasthamvhikkumo

  • @jeswinbgeorge698
    @jeswinbgeorge698 2 роки тому +1

    അമ്മേ മാതാവേ ജെരോൺ കുട്ടന്റെ വയറ്റിലെ അസുഖം മാറ്റി തരണമേ. അവനു ഭക്ഷണം കഴിക്കാറാക്കണേ.

  • @chinnammavarghese5137
    @chinnammavarghese5137 6 місяців тому +3

    മാതാവ് സാബത്തിക വിഷമതകൾ മാറ്റി തരണ വ് 20വർഷമായി വാടകയ്ക്ക് താമസിയക്കുകയാണ് മക്കൾക്ക് നല്ല ഒരു ജോലി കൊടുക്കണമ്

  • @shijojohnp4487
    @shijojohnp4487 20 днів тому

    ഈശോയെ മാതാവേ എന്റെ ജോലി തടസ്സം മാറ്റി തരണമേ 🥺❤️

  • @flowerjose7352
    @flowerjose7352 2 роки тому +58

    ജോലി തടസ്സം മാറ്റി തരണേ മാതാവേ 🙏🙏. പഠിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏

  • @soumyasampath3211
    @soumyasampath3211 2 роки тому +1

    Mathave ente achane cancer rogathil ninnu rekshikename

  • @shilpa6253
    @shilpa6253 2 роки тому +3

    കുരുക്കഴിക്കുന്ന മാതാവേ.. ഡിഗ്രി പ്രൈലിംസ് പരീക്ഷ എളുപ്പമായിരിക്കാനും ജയിക്കുവാനും പ്രാർത്ഥിക്കുന്നു. വരുന്ന പരീക്ഷകൾ നന്നായി എഴുതി നല്ല റാങ്ക് നൽകി ജോലി നൽകാൻ സഹായിക്കണേ..

  • @reenabiju9765
    @reenabiju9765 2 роки тому +1

    മാതാവേ എന്റെ മകൻ നഴ്സിങ് പഠിക്കാനായി പോയിരിക്കുകയാണ്. അതിനു തടസ്സമായി നിൽക്കുന്ന എല്ലാ കുരുക്കുകൾ അഴിച് അവൻ പഠിച്ചു നല്ലൊരു ജോലി മേടിക്കാനുള്ള എല്ലാ കൃപകളും തരണേ അനുഗ്രഹിക്കണമേ. ആമേൻ

  • @deepajibi3474
    @deepajibi3474 2 роки тому +3

    അമ്മ മാതാവേ എന്റെ ജീവിത പങ്കാളിയുടെ ജോലിമേഖലയിലുള്ള കുരുക്കുകൾ അഴിച്ചു തന്ന് വരുമാനമേഖല തുറന്നു തരണേ അമ്മേ

  • @mariyammapa1023
    @mariyammapa1023 Місяць тому +2

    അമ്മേ കുരുക്കുകളിൽ നിന്ന് എൻ്റെ മക്കളെ രക്ഷിയ്ക്കണമേ

  • @preethamolly918
    @preethamolly918 2 роки тому +30

    കുരുക്കഴിക്കുന്ന മാതാവേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാം കുരുക്കുകളും അഴിക്കണമേ 🙏🙏🙏

  • @Janies433
    @Janies433 2 роки тому +2

    പരിശുദ്ധ ദൈവമാതാവേ മക്കളുടെ വിജയത്തിന് തടസ്സമായി നിൽക്കുന്ന കുരുക്കുകളെ അവിടുന്ന് എടുത്തു മാറ്റേണമേ

  • @sajiabraham7233
    @sajiabraham7233 2 роки тому +34

    ഞങ്ങളുടെ ക്ലൂടുമ്പത്തിലെ കുരുകുകൾ അഴിച് പരിശുദ്ധലംമാവിനാൽ നിർക്കണമേ ആമേൻ 🙏🙏🙏

  • @mollyvarghese5311
    @mollyvarghese5311 2 роки тому

    Ente asma mattethare mathave

  • @jenmariyageorge8749
    @jenmariyageorge8749 2 роки тому +30

    കുറുകഴിക്കുന്ന മാതാവേ എന്റെ മകളുടെ ജീവിതത്തിലെ എല്ലാ കുരുക്കുകളും അഴിച്ചു തരണേ വിശ്വാസത്തിൽ ഉറപ്പിക്കണേ ❤️❤️❤️

    • @cherianabraham1703
      @cherianabraham1703 2 роки тому

      Please pray for my wife

    • @varghesemj2635
      @varghesemj2635 2 роки тому

      Amme mathave ente mon kooduthal viswasathil valaruvanulla kripa kodukkane

    • @ansmariyamaex5298
      @ansmariyamaex5298 2 роки тому

      Amme......Ente joli permanent aakunnathil thadassamulla ella kurukkukalum neeki salari kittuvan sahayikkename.....

    • @reethajose9996
      @reethajose9996 2 роки тому

      Amma mathave ente family kuruku azhikanname . Ente brother disease heal aavane ente job thadasathinte kurukku mattanname

  • @manjuthomas7038
    @manjuthomas7038 2 роки тому +1

    Anik oet nannay prepare. Cheyunathinum exam passakuvanum kripa undakaname

  • @lillykuttyjoseph7124
    @lillykuttyjoseph7124 2 роки тому +23

    അമ്മേ എൻറെ പ്രിയപ്പെട്ട അമ്മേ എൻറെ കുടുംബത്തിലെ എല്ലാ കുരുക്കുകളും അഴിച്ച് ഞങ്ങളെ എല്ലാവരെയും ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്കും ആനന്ദത്തിലേക്ക് നയിക്കണമേ ആവേ മരിയ

  • @neethuvarghese4351
    @neethuvarghese4351 2 роки тому +1

    Innu ezhuthiya osce exam l njanum ente friends um Ella stations pass akan vendi prathikunnu

  • @pjjoseph6327
    @pjjoseph6327 2 роки тому +8

    എല്ലാവരും എനിക്കു വേണ്ടിയും എന്റെ കുടുംബത്തിനുവേണ്ടിയും പ്രാർത്ഥിക്കണേ .. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.... 😭🙏

  • @beenabeena7706
    @beenabeena7706 10 місяців тому +1

    അമ്മേ എന്റെ ജീവിതത്തിലെ കുരുക്ക മാറ്റി തരണേ 🙏33ദിവസംഎനിക്ക് ഇത് ചൊല്ലാൻ അനുഗ്രഹിക്കനെ 🙏🙏🙏🙏എന്റെ ജീവിതം പാക്കളിയെ അനുഗ്രഹിക്കനെ 🙏🙏എന്നെ ഫോൺ വിളിയ്ക്കണേ മനസ്സിൽ നിന്ന് വെറുപ്പ് മാറ്റണെ 🙏

  • @sofisolaman9607
    @sofisolaman9607 2 роки тому +7

    പരിശുദ്ധ അമ്മേ മാതാവേ എന്റെ വീടിന്റെ പണി കുറെ വർഷങ്ങളായി മുടങ്ങി കിടക്കുന്നു.അതു പൂർത്തിയാക്കുവാൻ ഞങ്ങളെ സഹായിക്കണേ മാതാവേ. അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🙏🙏🙏

  • @nibithabenny6081
    @nibithabenny6081 2 роки тому

    Monu nalla oru joli kittan aayitt prarthikkane

  • @anchanageorge9307
    @anchanageorge9307 2 роки тому +9

    എന്റെ സഹോദരിക്കു OET Exam പാസ്സാകുന്നതിനും വിദേശത്തു നല്ല ഒരു ജോലി ലഭിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ.

    • @subudipin5989
      @subudipin5989 2 роки тому +1

      Kripasanam Alapusha povu
      Udambadi edukku
      Urappaum mathavu sadhichu tharum
      Njan passa ai Uk processing nadakunnu

  • @jintudevasia4822
    @jintudevasia4822 2 роки тому

    Nalla oru Joly nalki anugrahikaname amme

  • @mickeljoseph2677
    @mickeljoseph2677 2 роки тому +8

    ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു: അനുഗ്രഹിക്കേണമേ. എൻ്റെ മക്കളെ സമർപ്പിക്കുന്നു കാത്തുകൊള്ളേണമേ. നേരായ മാർഗ്ഗത്തിൽ നയിക്കണേ.ഞങ്ങളുടെ എല്ലാ അസുഖകങ്ങളും മാറ്റിതരണേ

  • @sheenasaju2482
    @sheenasaju2482 2 роки тому +1

    അജിന് പഠിക്കുന്ന തിന് നല്ല വഴി കാണിച്ചു കൊടുക്കണമേ

  • @manjumaria6018
    @manjumaria6018 2 роки тому

    Enikk nalla oru joli tharaname eeshoyeee

  • @indhuindhu228
    @indhuindhu228 2 роки тому +10

    എൻ്റെ കടങ്ങൾ വീട്ടി തരണമേ 🙏🏻🙏🏻🙏🏻 അമ്മേ മാതാവേ

  • @lidiyatony5751
    @lidiyatony5751 2 роки тому

    Joli thadassam maati thannu anugrahikane amme mathaave….

  • @anchanageorge9307
    @anchanageorge9307 2 роки тому +21

    എന്റെ വിവാഹതടസ്സം മാറുന്നതിനും മമ്മിയുടെ ഹാർട്ടിന്റെ വാൽവ് ചുരുങ്ങുന്നത് മാറുന്നതിനും നടുവേദന മാറുന്നതിനും വേണ്ടി പ്രാർത്ഥിക്കണം. 🙏

  • @sujapaul9832
    @sujapaul9832 2 роки тому

    Amme nanni

  • @shajuthomas9089
    @shajuthomas9089 2 роки тому +4

    Eesoye Aaradhna Ente Eesoye Nanni Acha pray for my daughter to get an admission in General Medicine MD or Pulmonary Medicine MD or OBG MS in this year by Neet PG exam 2022 🙏🙏🔥🔥🔥🙏🙏🙏🕯️🌹

  • @joicythomas87
    @joicythomas87 2 роки тому

    Mathave.. 🙏njangal de kurukkukal ellam matti tharename.. 🙏

  • @ajojose5868
    @ajojose5868 2 роки тому +8

    മാതാവേ എന്റെ ജോലി തടസ്സവും മദ്യാപാനാസക്തിയും മാറുവാൻ വേണ്ടി പ്രാർത്ഥിക്കണമേ…❤✝️

  • @divyacraju335
    @divyacraju335 2 роки тому

    Mathaveee nannni

  • @AlbertSijo123
    @AlbertSijo123 2 роки тому +6

    അമ്മേ, എന്റെ ചേച്ചി യുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും കെടുക്കണമേ.

  • @neenajames8574
    @neenajames8574 2 роки тому

    Ammamathave njangalk vendi prarthikane

  • @nancyantony8312
    @nancyantony8312 2 роки тому +7

    Dear father, this is my testimony for other s to believe this prayer. I was facing a very very big issue and yesterday it solved very easy way. I was praying last few days. Yesterday was Perunnal. Thank you Jesus and Mother Mary.

  • @tresakv746
    @tresakv746 11 днів тому

    Mathave ente makkalk oru jolly koduthu anugrahikaname🎉

  • @ambilyprasanth1208
    @ambilyprasanth1208 2 роки тому +6

    അമ്മേ മാതാവേ ഞങ്ങളുടെ കടഭാരം മാറ്റാൻ സഹായികേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @alicesam6510
    @alicesam6510 2 роки тому

    Ente Amme Anishakkum kudumbathinum UK yil thamasikkan oru veedu lebikkan edayakkane .kurukkukal azhikkane anugrahikkane

  • @annamathai4443
    @annamathai4443 2 роки тому +6

    എന്റെ കുടുംബത്തിലെ എല്ലാം കുടുക്കുകളും ഇന്ന് തന്നെ അഴിച്ചുമാറ്റാണമേ. ഹല്ലേലുയ സ്തോത്രം യേശുവേ

  • @bijoymathew6233
    @bijoymathew6233 2 роки тому

    അച്ഛാ, പ്രാർത്ഥിക്കണം, കട ബാധ്യത കാരണം, പറയാൻ പറ്റാത്ത മാനസിക വിഷമത്തിലാണ് , എനിക്ക് അടുത്ത മാസം 30,000 രുപാ ഉണ്ടാകണം, ഒരു വഴി കാണാതെ വിഷമത്തിലാണ് ശ്രമിക്കുന്ന വഴി തടസമാകുന്നു പ്രാർത്ഥിക്കണം ഒരു വഴി തുറന്ന് കിട്ടാൻ

  • @NATHOONZTIPSSTITICHING
    @NATHOONZTIPSSTITICHING 2 роки тому +13

    കടങ്ങൾ തീരാൻ വേണ്ടി പ്രാത്ഥിക്കുന്നു 🙏🙏🙏

  • @arockryderz
    @arockryderz 7 місяців тому +2

    എൻ്റെ മാതാവേ എൻ്റെ മകൻ്റെ ആഹാരം കഴിക്കുമ്പോൾ വയറ്റിൽ നിന്നും ആസിഡ് തൊണ്ടയിലേയ്ക്കു കയറുന്ന രോഗം മാറ്റി തരണമേ🙏🙏🙏

  • @joicybiju2255
    @joicybiju2255 2 роки тому +7

    Pray for me to pass my oet exam. Jesus amen 🙏

  • @alphonsatom866
    @alphonsatom866 2 роки тому

    Ente amme enik vijayam nalki anugrahikkane
    Oru nalla joli nalki anugrahikkane
    Thadasangale mattane amme

  • @roshanshajic4024
    @roshanshajic4024 2 роки тому +4

    Eshoye എന്നെയും റെച്ചുനേം അനുഗ്രഹിക്കണമേ ഒരുമിപ്പിക്കണമേ ഞങളുടെ ഇടയിലെ പ്രശനങ്ങൾ സോൾവ് ആകണമേ

  • @Popularveiws
    @Popularveiws 2 роки тому

    Ente amma mathave ente pr athreyum pettanne nalki tharana kurukkukal ellam azhiche tharanaaaa amma

  • @shibu7561
    @shibu7561 2 роки тому +7

    Really father this through this prayer I have over come so many many intentions in my life. This is a miraculous petition if it is our need definitely miracle will happen. Don't have words to explain it, how it works, if you recite it daily and ask for her intercession it will happen. Mama Maria won't forsake us. This is my testimony. Mama Maria beseech your son Jesus Christ for the fulfillment of all our intentions.

  • @marteenaJackson123
    @marteenaJackson123 2 роки тому

    Ende makaludeyum bharthavindeyum Ella bandanangalum azhichu kalayaname

  • @lancysebastian9152
    @lancysebastian9152 2 роки тому +7

    അമ്മെ മാതാവേ ഞങ്ങൾക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ 🙏

  • @ranyjoseph3759
    @ranyjoseph3759 2 роки тому

    Amme ente makanu oru nalla joli nalki anugrahikkaname 🙏thadasangal akunna kurukkukal ellam azhichu kalayaname amen🙏

  • @lifeofannmariya238
    @lifeofannmariya238 2 роки тому +5

    🙏🏻🙏🏻അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി ഈശോയോട് അപേക്ഷിക്കണമേ 🙏🏻🙏🏻i love u mother mary🥰🥰🥰

  • @jishajoseph8060
    @jishajoseph8060 2 роки тому

    Amme

  • @mercyjoy2894
    @mercyjoy2894 2 роки тому +3

    ദൈവമാതാവേ ഞങ്ങൾക്കായി പ്രാർഥിക്കണേ 🙏

    • @lisaantony299
      @lisaantony299 2 роки тому

      Eshoye karuna amme please remove my knots

  • @anniejohny8364
    @anniejohny8364 Рік тому

    എന്റെ പേര് ആനി എന്റെ കുടുംബത്തിന് വേണ്ടിയും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം അപേക്ഷിക്കുന്നു

  • @ritavinod5814
    @ritavinod5814 2 роки тому +5

    Please pray for my parents for good health and divine protection and divine peace

  • @soumyajames3417
    @soumyajames3417 2 роки тому

    Amme vijayam nalki anugrahikkane..oru kunjine tharane.pcod mattitharane🙏🙏🙏

  • @joicybiju2255
    @joicybiju2255 2 роки тому +9

    It’s a powerful prayer.

  • @varkeygeorge8609
    @varkeygeorge8609 11 місяців тому +2

    എന്റെ ദാമ്പത്യ ബന്ധത്തിൽ ഉള്ള കുരുക്കുകൾ അഴിച്ചു തന്നു വിശുദ്ധീകരിക്കണമേ

  • @Mj-yz5jl
    @Mj-yz5jl 2 роки тому

    Parisudhamme nte makante jobpremotion koduthu anugrahikane veedupani thadasangal mattytharane molude chuduvatham kalnaghagalude asukam mattytharane

  • @sirilraju455
    @sirilraju455 2 роки тому +1

    ഈശോയെ പാപങ്ങൾ ക്ഷമിക്കണമേ. മാതാവേ ഞാൻ അനുഭവിച്ച് കൊണ്ടിരിക്കുന്ന തടസങ്ങൾ പരിഹരിക്കണമേ.

  • @shinumariya1067
    @shinumariya1067 2 роки тому

    Amme chris nte samsara thadasasm matty tharanamee, avanu arogyavum, ayusum koduthanugrahikkaname.amen.

  • @bijinbenny7873
    @bijinbenny7873 2 роки тому

    Mathave ente vivahathadasam mattitharaname amen

  • @MiniCJJohn
    @MiniCJJohn 2 роки тому

    Angeyekondu asadhiyamaya tonnumillello. Angeyekondu ellaam sadhiyamanello. Njan ippol anubhavikkunna ente manasile vishamm Amma unni Eshoyodu apekshichu poornamaiettum Matti tarane ennu njan prartikkunnu. Amen

  • @leesammapampanolickal2262
    @leesammapampanolickal2262 3 місяці тому +1

    കുരുക്കഴിക്കുന്ന മാതാവേ മക്കളുടെ കുടുംബത്തിലെ കെട്ടുകൾ അമ്മച്ചി അഴിച്ചു കളയണം അമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Sruthibineesh775
    @Sruthibineesh775 Рік тому +1

    അമ്മ മാതാവേ ഞങ്ങളെ പിരിക്കല്ലേ ഇന്ന് തന്നെ മനസ് മാറി എന്നോട് വന്ന് സംസാരിക്കണേ 🤲എല്ലാരുടെയും മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കാൻ കഴിയണേ. ഞങ്ങളുടെ ജീവിതത്തിൽ നടന്ന എല്ലാ കാര്യങ്ങളും ഞങ്ങളുടെ ബന്ധം ശക്തമാകാൻ ഈശോ ചെയ്ത് ആണ് എന്ന് വിശ്വവസ്കിനു. എന്റെ കൂടെ നിക്കണേ മാതാവേ. ഞാൻ എന്നും മാതാവിന്റെ സാക്ഷി ആയിരിക്കമേ

  • @sarojinimattukatta2202
    @sarojinimattukatta2202 5 місяців тому +2

    അമ്മേ മാതാവേ എൻറെ മകൻറെ മേൽ നിൽക്കുന്ന സകല അന്ധകാര ശക്തികളും മാറ്റി തരണേ അവൻറെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ ശത്രുക്കളെയും അകറ്റേണമേ ഈശോയെ അവനെ സമർപ്പി പ്രാർത്ഥിക്കണമേ ആമേൻ

  • @jijimol343
    @jijimol343 2 роки тому +1

    Amme. Mathave ....makkale nalki njangale anugrahikaname

  • @Travelwithaji19
    @Travelwithaji19 2 роки тому

    അച്ചാ പ്രാർത്ഥിക്കണേ കടം കയറി കയറി ആത്മത്യയുടെ വക്കിൽ എത്തി

  • @elsaabraham8257
    @elsaabraham8257 Місяць тому +1

    അമ്മേ മാതാവേ എൻ്റെ മോൻ്റെ എല്ലാ പ്രശ്നങ്ങളുടെ കുരുക്കുകളും അഴിക്കേണമെ അമ്മേ❤❤❤❤

  • @aswathym3763
    @aswathym3763 2 роки тому

    Ente mathave ellarkkum nallathu varuthename .samadhanam nalkename

  • @shynimol5590
    @shynimol5590 5 місяців тому +1

    Pray for my physical and mental sickness.thank you.

  • @arlinthomas5606
    @arlinthomas5606 2 роки тому

    Amme mathave... Ente jeevithathile thadasangal matti taraname..ente exam enik govt seat kittanulla kripa madyastam thedi taraname... Amme mathave.. Kaividalle.. Amen🙏🏻🙏🏻🙏🏻

  • @agsambt8086
    @agsambt8086 2 роки тому

    എല്ലാ സാമ്പത്തിക ബാധ്യതകളും പാപ ചിന്തകളും മാറ്റി തരേണമേ

  • @anithajaison862
    @anithajaison862 2 роки тому

    എന്റെ മകളുടെ വിവാഹത്തിന്റ തടസ്സം മാറ്റി എത്രയും പെട്ടന്ന് വിവാഹം നടത്തി തരണമേ അമ്മേ

  • @mollycherian9922
    @mollycherian9922 2 роки тому

    Aacha cheriyante kudumbathile75lack kadangal veetanulla vazhi kanichutharane jepthiyil ninnum rekshikane

  • @nishabaju5007
    @nishabaju5007 2 роки тому +1

    എന്റെ സഹോദര പുത്രന് ലണ്ടനിലേക്ക് പോകാൻ മാതാവേ മാധ്യസ്ഥം പ്രാർത്ഥിക്കണമേ

  • @AMMAMARIYAM290
    @AMMAMARIYAM290 Рік тому

    എന്റെ ഈശോയെ എന്റെ അമ്മേ എനിക്കും എന്റെ കുട്ടിക്കും ചെറിയ ഒരു veed നൽകണേ 🙏

  • @jessysunny3127
    @jessysunny3127 3 місяці тому +1

    അമ്മേ മാതാവേ ഞങ്ങളുടെ ജീവിത കുറുക്കുകളെ അഴിക്കണമേ 🙏🙏🙏🙏

  • @minisebastian2392
    @minisebastian2392 2 роки тому +1

    എൻ്റെ സഹോദരൻ്റെ വിവാഹ തടസ്സം മാറി ഒരു ജീവിത പങ്കാളിയെ നൽകി അനുഗഹിക്കാൻ വേണ്ടി പ്രാർത്ഥിക്കേണമേ

  • @sicilycv4329
    @sicilycv4329 2 роки тому +1

    Joseph Enna Makanu oru kunjine Nalki Anugrahikkan Prarthikane Acha Ave maria

  • @pushpathomas4006
    @pushpathomas4006 2 роки тому +1

    അച്ചാ മോൾക്ക് തടസങ്ങൾ മാറി ജോലി കിട്ടാൽ പ്രാർത്ഥിക്കണേ

  • @sheenasaju2482
    @sheenasaju2482 2 роки тому

    Neema oet pass ആകുവാൻ അമ്മ മാതിവിനോട് പർതഥികകണമേ

  • @elizabethjoseph2446
    @elizabethjoseph2446 2 роки тому

    എന്റെ മാതാവേ അങ്ങേ മദ്ധ്യസ്ഥത്താൽ എന്റെ മകന് uk യിൽ ഇപ്പോൾ പൂർത്തിയാക്കിയ Exam -ൽ Master degree ലഭിക്കാനും ഒരു ജോലി കിട്ടുന്നതിന് തടസ സമായ എല്ലാ കുരുക്കും അഴിച്ചു കളയണമേയെന്നും മാതാവേ പ്രത്യേകം പ്രാർത്ഥിക്കുന്നു

  • @jainjain3333
    @jainjain3333 2 роки тому

    Amma mathave ente mon sajan josepine yuroppiyan visa tadasavum vivaha tadasavum eduthe mattenameee ente mol vineethake polandil sthiramaayi oru joli koduthanugrehikenamee ammee sahayikenameee eshoye karunayayirikenameee ente makaludemel Amma mathave ente makalude jeevithathil edapedamee avarode karunayayirikenameee 😭😭😭😭🙏🙏🙏

  • @remyabinu6602
    @remyabinu6602 2 роки тому

    Amme mathave ente exam pass aakki tharane

  • @aswathiparutty7432
    @aswathiparutty7432 2 роки тому

    ഞങ്ങളെ ജീവിതിൽ undaya ഇരുട്ടി ന്റെ bathanagalle അഴിച്ചു tharanne മാതാവേ

  • @MiniJoseph-j1v
    @MiniJoseph-j1v 21 день тому

    Mathave Ente Monte Melulla Ellakurukkukalum Azhikkane🙏🙏🙏🙏🙏

  • @paulvarghese6366
    @paulvarghese6366 2 роки тому

    Njangalude oru sthalathinte prashnam theerthutharaname amme mathave...

  • @CHITHRAPG-ul1sc
    @CHITHRAPG-ul1sc 4 місяці тому

    നല്ല ശക്തിയുള്ള പ്രാർത്ഥന.എന്റെ നിയോഗം മാതാവ് സാധിച്ചു തന്നു.

  • @anchanageorge9307
    @anchanageorge9307 2 роки тому +1

    പരിശുദ്ധന്മാ അഭിഷേകം ലഭിക്കുന്നതിനും വിശുദ്ധ ജീവിതം നയിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ.

  • @sujanasheela9620
    @sujanasheela9620 2 роки тому +1

    എന്റെ വീടും സലവും കള്ള ലോണിന്റ പേരിൽ ജപ്തി ആയിരുന്നു പല ഓഫീസ് രണ്ടു വർഷം കയറി ഇറങ്ങി നീതി കിട്ടിയില്ല. കുരുക്ക് അഴ്യ്ക്കുന്ന അമ്മയുടെ നൊവേന ചെല്ലാൻ തുടങ്ങി നാല് ദിവസം ആയപ്പോൾ തന്നെ പൂർണമായും നീതി കിട്ടി. ഈശോ പപ്പാ സ്ത്രോത്രം

  • @jeenajoy6651
    @jeenajoy6651 2 роки тому

    Mathave.... ente kunjungalem ente kochu kudumbatheyum kaathu kollane...