ഓസ്ട്രേലിയയിലേക്ക് പറക്കാൻ 40 ലക്ഷം രൂപ ഓസ്‌ട്രേലിയൻ ഗവൺമെൻറ് ഇങ്ങോട്ട് തരും.
Вставка
- Опубліковано 4 лют 2025
- ഓസ്ട്രേലിയയിലേക്ക് പറക്കാൻ 40 ലക്ഷം രൂപ ഓസ്‌ട്രേലിയൻ ഗവൺമെൻറ് ഇങ്ങോട്ട് തരും സത്യാവസ്ഥ എന്ത്?
ഇതാണ് ഞാൻ പറഞ്ഞ ആ ജോലിയെപ്പറ്റിയുള്ള ലിങ്ക്. ക്യൂൻസ്ലാൻഡ് സ്റ്റേറ്റിന്റെ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത് . ദയവായി ഈ വീഡിയോ ഒന്ന് ഷെയർ ചെയ്യുക മറ്റുള്ളവർക്ക് ഉപകാരപ്പെടട്ടെ
www.careers.he...
#Binsuworld, #australia , #australiamalayalam , #malayalam, #malayalamnews, #malayalamnewslive, #malayalammovie, #job, #nursingvacancy2024, #nursingvacancyaustralia, #singaporemalayalam,
#life in australia, #jobs australia, #salaries australia, #life style in uk and australia, #living expence in australia,#wages australia, #jobs australia, #salaries australia, #nursing, #nursing in australia, #rural, #rural australia, #a day in my life, #malayalam travel vlog, #malayalam vlogger, #malayalam vlogs, #study in australia, #skilled regional, #physiotherapist, #monthly income, #minimum wage, #immigration, #jobs in australia, #australia immigration, #new south wales, #sydney,#melboune #doctors australia, #doctors #doctors vacancy, #doctors vacancy australia, #doctors kerala,#socialwork,#dietitian, #physiotherapist, #psychologist, #pharmacist, #nutritionniste, #Australian PR,#Australian Permanent Residency,
ഇതാണ് ഞാൻ പറഞ്ഞ ജോബിനെപ്പറ്റിയുള്ള ലിങ്ക്. ക്യൂൻസ്ലാൻഡ് ഹെൽത്ത് ആണ് recruit ചെയ്യുന്നത്. ദയവായി ഈ വീഡിയോ ഒന്ന് ഷെയർ ചെയ്യുക മറ്റുള്ളവർക്ക് ഉപകാരപ്പെടട്ടെ
www.careers.health.qld.gov.au/apply-for-a-job/international-healthcare-applicants
Bba kark chanse undo
V eettujellkkualevene
Dres field പോവാൻ പറ്റുന്ന തരത്തിൽ vdos ചെയ്യാമോ?.. Knowledgbl
വീഡിയോ ഇഷ്ടമായി നല്ല അവതാരണം
15 ഇയർ ഡ്രൈവിംഗ് എക്സ്പീരിയൻസ് ഉണ്ട്.
ഇന്ത്യൻ എല്ല്ലാ ലൈസൻസും ഉണ്ട്. പൗർ ബോട്ട് ലൈസൻസ് ഉണ്ട്
അവിടെ ജോലികിട്ടാൻ ആരെ കാണണം 🙏
ഡ്രൈവിങ് ജോലിക് വരാൻ എന്താണ് ചൈയേണ്ടത്?
Teaching english......?
ഒരുപാട് പേർ ജീവിക്കാൻ വേണ്ടി ജോലി തേടി പോയി പറ്റിക്കപ്പെട്ടിട്ടുണ്ട് അതുകൊണ്ടാണ് 👍
Hello Binu, Attapadi is not an inhabitable place to make such a reference. There are people live in Attapadi.
തങ്കലുടെ വീടോ വലരെ ഉപകരപ്രദമാണ്.സത്യസന്ധനായി തന്നേ മുൻപൊട്ടു പോകുക.
എന്റെ മകൾ ന്യൂ സിലാണ്ടിൽ കൺസ്ട്രക്ഷൻ മാനേജ് മെന്റിൽ പി ജി ഡിപ്ലോമ ഈ മെയ് മാസത്തിൽ തീരുന്ന രീതിയിൽ ചെയ്തു കൊണ്ടിരിക്കുന്നു. ഒരു kollam സ്റ്റേ ബാക്ക് ഉണ്ട്. ഇവിടെ ബിടെക് സിവിൽ കഴിഞ്ഞു ആണ് പിജി ഡിപ്ലോമയ്ക്ക് പോയിരിക്കുന്നത്. ഇപ്പോൾ ആ രാജ്യത്ത് placement നു ചില നിയന്ത്രണം പുതിയതായി ഉണ്ട് എന്ന കേൾക്കുന്നു. ഒരു സിവിൽ എഞ്ചിനീയർ ക്കു കിട്ടാവുന്ന ജോലി സാധ്യത കളെ കുറിച്ച് അറിയാവുന്നവർ ഒന്ന് പറഞ്ഞു തന്നാൽ ഉപകാരം 🙏
Like Share & Subscribe ചെയ്തിട്ടുണ്ട്. ഇത് പ്രത്യേകിച്ച് എനിക്കൊ മക്കൾക്കൊ പ്രയോജനമില്ല. എങ്കിലും നിങ്ങളുടെ Initiatives നെ respect ചെയ്യുന്നു.🎉
Thank you 🙏
Bro ഞാൻ ഡിസൈനർ ആണ് കുവൈറ്റിൽ 25 വർഷം ആയി ടൈലറിങ്ങ വെസ്റ്റേൺ മോഡലുകൾ പാർട്ടി വെയറുകൾ കല്യാണ അഡ്രസ്സുകൾ ഇതെല്ലാം ഏത് മോഡൽ തന്നാലും അതുപോലെ ചെയ്യും വരച്ചു ചെയ്യണമെങ്കിൽ അതും ചെയ്യും വരയ്ക്കാൻ അറിയാം എനിക്കുള്ള വല്ല ചാൻസും ഉണ്ടെങ്കിൽ അറിയിക്കുക
എല്ലാ ഡിസൈനുകളും വരച്ചെടുത്ത അവരുടെ മനസ്സിനിണങ്ങിയ രീതിയിൽ കട്ട് ചെയ്ത് ഡിസൈൻ ചെയ്തു ചുരിദാറും സാരി ബ്ലൗസും ഒന്നുമല്ലാതെ പുതിയ മോഡലിംഗ് ഡ്രസ്സുകൾ ആണ് വെഡിങ് ഗൗണുകൾ കളർഫുൾ ആയിട്ടുള്ളതെല്ലാം ചെയ്തുകൊടുക്കും സ്റ്റിച്ച് ചെയ്ത്
Sir thanks alot ❤❤❤❤❤❤❤❤ can i get more information. ...... bcz i am paramedical staff
Sir ente mole ippo bsc nursing kazhinjuttu oet Kitti 5 masam 6 month experience ayathe ullu.. Niursing job kitttumo
എൻ്റെ മകൻ MBA കഴിഞ്ഞു നിൽക്കുന്നു ഒരു ജോലി ശരിയാക്കി തരുമോ ഓസ്ട്രേലിയായിൽ ദയവായി സഹായിക്കൂ
പലതരത്തിലുള്ള ജോലികൾക്കുള്ള ശംബളം ഒന്ന് പറയാമോ
സാർ ഞാൻ ചോദിക്കുന്നതിൽ തെറ്റ് ഉണ്ടെങ്കിൽ ക്ഷെമിക്കണം8 എനിക്ക് താങ്കളുടെ മെസ്സേജ് കേട്ടിട്ട് മറ്റുള്ളവരേ സഹായിക്കണം എന്ന് മനസ് ഉള്ള ആൾ ആണ് എന്ന് തോന്നുന്നത് കൊണ്ട് ചോദിക്കുകയാണ് വേറേ എന്തെങ്കിലും ജോമ്പ് വിസ കിട്ടുമോ
എനിക്ക് ഒരു മറുപടി തരുമോ
ചേട്ടാ, good information 👍🏻🙏🏻
53 വയസുള്ള ഒരു ഡിപ്ലോമ മെക്കാനിക്കൽ engg. ഉള്ള ഒരാൾക്ക് അതെ ഫീൽഡ് അല്ലെങ്കിൽ കൂടി ജോലി കിട്ടുമോ
എന്റെ മകനും മകളും മൈക്രോബയോളജി msc യും master of pharmacy യും ആണ്. ഓസ്ട്രേലിയയിൽ ജോലി സാധ്യതയുണ്ടോ. ഉണ്ടെങ്കിൽ മെസേജ് തരുമോ
സാർ ക്ലീനിങ് ലേഡീസ് സ്റ്റാഫിന് ആവശ്യമുണ്ടെങ്കിൽ പറയണം ഫുഡ് ഉണ്ടാക്കാനും കുട്ടികളെ നോക്കാൻ ആളെ ആവശ്യമുണ്ടെങ്കിൽ പറയുമോ
അവിടെ വരുന്ന എന്തൊക്കെയാണ് പ്രോസസ്സിംഗ് എന്താണ് അവിടുത്തെ രീതിയിൽ എന്തെല്ലാം ജോലികൾ
ഈ 40ലക്ഷം രൂപയിൽ നിന്നാണോ നമ്മുടെ ചിലയുകൾ നോക്കേണ്ടത്. Food and accomodation
സാധാരണക്കാർക്ക് അവിടെ job കിട്ടാൻ എന്തു ചെയ്യണം
ഓസ്ട്രേലിയയിൽ പോയി നഴ്സിംഗ് പഠിക്കാൻ ഉള്ള എന്തെങ്കിലും ഡീറ്റെയിൽസ് അറിയാമോ 🙏🏻pls reply Sir
Please help me for APHRA REGISTRATION. WHEN I TRY TO DO IT SHOWS UPDATE MY PROFESSION. I AM GNW 43YEAR OLD
വയറിങ്ങിന്റെയും പ്ല o ബിങ്ങിന്റെയും ജാലി കിട്ടുമോ
Btech-Comp കഴിഞ്ഞവർക്ക് ജോലി സാദ്ധ്യതകൾ ഉണ്ടോ
Your approach is different…go ahead 👍
I am living in Sydney for over 40 years. I contacted the authorities and was told that as usual Federal Govt of Australia is giving RURAL ALLOWANCE as an incentive to work in rural areas. If you work in these rural towns you get additional allowances apart from your regular salary.
But in rural towns you get hospital facilities,transport, schools etc . However life is bit hard compare to cities. If you are prepred to sacrifice a city life aminities please try. Govt is not giving free money but a RURAL ALLOWANCE as an incentive for your work in the rural areas. That's all. Any question ask. Thanks
Do you anyone giving sponsorship for overseas nurses?
Thank you
Environment എഞ്ചിനീയർ
M Tech ഇതിലേക്ക് വേക്കൻസി വല്ലതും ഉണ്ടെങ്കിൽ അറിയിക്കുക.
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
അഫ്ര പ്രോസസിങ് ന് ഹെൽപ് കിട്ടാൻ ക്യുൻസ് ലാൻഡ് ഗവണ്മെന്റ് ന്റെ സപ്പോർട്ടിനായി നമ്മൾ അവരെ എങ്ങനെയാണ് അപ്രോച് ചെയ്യേണ്ടത്?
Super form Dethi🎉
മലയാളി പകുതി കെട്ടു എടുത്തുചാടുന്നവരനെന്നു ആഢ്യം മനസ്സിലാക്കുക.അതുകൊണ്ട് തന്നെയനു പൈസ നഷ്ടപെടുന്നത്കുഴിയിൽ ചാടുന്നു
Njan new zealand cap kazhinja nurse aanu ahpra kitty. Australia nurse vecancy nokumpol OET accepted ano? Ente OET clubbing aarunnu ath August 2 year ayi. Plz reply.
എന്റെ മകൻ ഒപ്റ്റോമെടി കഴിഞ്ഞതാണ് അവന് പറ്റിയ അവസരം ഉണ്ടോ
Really informative video bro ❤❤❤
Sslc, nursing കഴിഞ്ഞ ആർകെങ്കിലും ഏജൻസി വഴി യൂറോപ്പ്യ്, അറേബ്യൻ കൺട്രി കളിൽ ജോലിക്ക് പോകാൻ താല്പര്യം ഉണ്ടോ നേഴ്സ്, മെസൺ, ചോക്ലേറ്റ് ഫാക്ടറി മുതലായ ജോലികൾ കു
S
S
S
Bsc agri കഴിഞ്ഞു... Job...?
S
@binsuworld
Hi bro... Will you pls let me know how much it will cost for the processing
Yente monik 20 vayas aan
Avanik uppa illa
Avanik Australia yil varaan yethra paisa chilav varum plz reply tharuu
സർ ഞാൻ. വൃദ്ധ മാതാപിതാക്കളെ നോക്കുന്ന കെയർ ടേക്കർ വേക്കൻസി ഉണ്ടാകോ? ഞാൻഷെയർ ചെയ്തു
Hi bro, I am ur new subscrber. Thanks for your good information.can husband and wife able to work there as nurses?
Of course you can 👌
ബ്രദർ ഞാൻ 56ആയി . എനിക്ക് വർക്ക് ചെയ്യാൻ പറ്റുമോ?
Ante makan Dubaiyil hospitalil operation Manager ayittu anu joli cheyyunnathu nerittu PR kittumo 15 varshamayi Dubaiyil joli cheyyunnathu
നേഴ്സ് ജോലി അല്ലാതെ വേറേ ജോലി
കിട്ടാൻ സാധ്യതയുണ്ടോ? Logistic coordinator പോലുള്ള ജോലിക്ക് സാധ്യത ഉണ്ടോ sir
Enda.mkanu.kondu.pokan.pattumo.s.s.l.c.pass.anu.welding.anu.joly..avida.joly.kittumo
A nurse with 20+ years of experience, 3 kids and husband is a driver with gulf experience. How I can directly contact you? I have IELTS test score too.
എന്റെ മകൻ സിവിൽ എഞ്ചിനിയറിങ്ങ് പഠിച്ചതാണ് എന്തെങ്കിലും അവസരം കിട്ടുമോ.
എൻ്റെ മോൻ MBA and MS കഴിഞ്ഞു പറ്റിയ ജോലി ഉണ്ടെങ്കിൽ പറയുമോ .
Veterinary medicine pg cheyyanum part time job cheyyanum pattumo,feesum expenditure okke ethraya
Hello brother, currently waiting for APC in Newzeland .Would like to know more about this .
If your registration has been approved recently, the option to apply for APC will soon be activated on your dashboard.
MARA agents contact tharumo?
ഓസ്ട്രേലിയയിൽ എത്തിയോ? 🤔ഇപ്പോൾ സിങ്കപ്പൂർ ആണെന്ന് അല്ലെ പറഞ്ഞേ, ഓഗസ്റ്റ് ൽ move akum nnu alle
അതെ
Diploma mechanical kazhinavarkka oru jolyuda vaccancy parayamo bro
വിശ്വാസമില്ലാത്തതുകൊണ്ടാണ് ജനം കാണാത്തതും പ്രതീകരിക്കാത്തതും. താങ്കളെ വിശ്വാസമില്ല എന്നല്ല ഉദ്ദേശിച്ചത്. ഓസ്ട്രലിയയിൽ ഈസിയായി പോകാൻ കഴിയില്ല എന്നാണ് സാധാരണക്കാരുടെ വിശ്വാസം. അതുകൊണ്ടു തന്നെ അങ്ങനെയുള്ള വീഡിയോകൾ ഒഴിവാക്കുന്നു. പിന്നെ വളരെയധികം ആളുകൾ ഏജൻസി വഴി ചതിക്കപ്പെട്ടവർ ഇവിടെ ഉണ്ട്.
Yes
ആരും ചതിക്കപ്പെടരുതെന്നാണ് എന്റെയും ആഗ്രഹം
Any chances for civil engneers
Any chance for Mechanical engineer
@@binsuworldBro, very Informative video. Thank you so much.. UK യില്‍ NHS ഇല്‍ registered nurse ന് apply ചെയ്യാൻ എളുപ്പം ആണോ. Please reply.
Chta apart from healthcare, mba graduates nu australia migrate cheyyan endelm scope undo. Please reply and thank you for your informative video
Ente mon.Bcom kazhinju acounting.course ചെയ്യുകയാണ് vacancy vallathum undenkil parayane
Inganeyulla avasarangal iniyum undakumo?.
59 വയസ്സുകാരന് കൂലിപ്പണിക്ക് വല്ല ചാൻസുമുണ്ടെങ്കിൽ പറയൂ.
Engineering pass ayittulla kuttikalk pattunna saddyathakal vallathum kittumo answer pratheeshikunnu.
സംശയമല്ല❤ ഇപ്പോ ഇസ്രയേലിൽ Free ആയി ഒത്തി രി പേരെ കൊണ്ടുപോയിട്ട് കഷ്ടപ്പെടുത്തിയതായ് അറിയുന്നു അതാ ചോതിക്കുന്നേ
എന്റെ ഭർത്താവ് ൻ പറ്റിയ ജോലി ഉണ്ടോ.. ടോയ്ലറ്റ് ക്ലിൻ ചെയ്യുന്ന ജോലി ആയാലും വേണ്ടില്ല
എന്റെ അറിവിൽ ഓസ്‌ട്രേലിയയിൽ ക്ലീനിങ് വിസ കിട്ടില്ല
വീട്ടിൽ നല്ല കഷ്ടപാട് ആണ് കാക്കോ 😞😞ആൾ ദുബായ് ഹോട്ടൽ ഇൽ ക്ലീനിങ് ആയിരുന്നു 20വർഷം പക്ഷെ സാലറി തീരെ ഇല്ല ഇപ്പൊ നിർത്തി പോന്നു.വല്ല സൂപ്പർ മാർക്കറ്റൊ എന്തെങ്കിലും ജോലി ആയാലും മതി
Sir ente mon teacher aanu
Now working west africa
(Indian school).avide pokanulla procedure endanu. Athinu vere paditham undo.
Veterinary doctor ക്കു ജോലിക്ക് സാധ്യത എങ്ങനെയാണ്
Ith nurses mathram apply cheyyan pattunnathano. Mattu paramedical courses kazhinjavark applicable aano
ഇതേ കുറിച്ച് എനിക്കും അറിയണം
ഡോക്ടർസ് vacancy ഇക്കൂട്ടത്തിൽ ഉണ്ടാവുമോ
Btech cs കഴിഞ്ഞ മകനിക് ജോബ് ഉണ്ടാവുമോ.... പൈസ ഇല്ലാത്ത വിസ വേണേ
Bro.... PR kittan help cheyyavo...? Ariyavunna agent ne onnu connect cheythu tharavo.
Thank you
,ചേട്ടാ അവിടെ മൊബൈൽ ടെക്നിഷനെ ആവശ്യമുണ്ടെങ്കിലറിയിക്കണം പ്ലീസ്
തട്ടിപ്പ് - വെട്ടിപ്പ് - കുടിപ്പക - വെള്ളമടി
ഇതൊക്കെ കേരളത്തിലെ ഒരു പ്രത്യേക മേഖലയിലാണ് കൂടുതൽ കണ്ടുവരുന്നത്.
നിന്റെ നാട്ടിലാണോ?
തട്ടിപ്പും വെട്ടിപ്പും ഒന്നാം നമ്പറ് ഞമ്മൾ തന്നെ
ഹലോ സഹോര.. ആദ്യം തന്നെ നിങ്ങൾ കാര്യം വളരെ വലിച്ചു നീട്ടി കൂടുതൽ വളച്ചൊടിച്ചു പറയാതെ.. കാര്യം വളരെ ലളിതമായ രീതിയിൽ സമയം കുറച്ചു വീഡിയോ ചെയ്‌താൽ.. നന്നായി വരും... 🙏🏼🙏🏼🙏🏼🙏🏼
പിന്നെ നിങ്ങൾ എപ്പോഴും ചാനൽ ലൈക്, ഷേയർ ചെയ്യാൻ പറയുന്നത്.. നിങ്ങൾ ചെയ്യുന്ന വീഡിയോ നല്ലത് മെസ്സേജ് ആണെങ്കിൽ... എല്ലാരും like / ഷെയർ ചെയ്യും.. എന്നാണ് ഞാൻ മനസ്സിൽ ആക്കുന്നത്..
Any chance for a veterinary doctor at present
E nalpathu laksham kayyil medichittu pittennu mungan pattumo sure.athinte vedeo koodi cheyyane..kettittu irikkaporuthi kittunnilla..eluppa cheyyane..
Avar pani tharum ::::
Where is the link for engineers sir
Bsc Agriculture കഴിഞ്ഞവർക്ക് job opportunities ഉണ്ടോ sir
Pls.share more information about it.
Is there a possibility for those above 65 years with doctorate in nursing
Doctorsinu pattumo Ukyil Nhsil 7 month ayi work cheyunnu kittumo??
കോൺടെക്ട് നമ്പർ ഒന്നു തരുമോ ഒരു സംശയം ചോദിക്കാൻ വേണ്ടി ആണ്
All these jobs require IELTS points?
I am a doctor. Please help me Aphra registration
ഡോക്ടർ ആണ് മരുമകൾ എക്സ്പീരിയൻസ് ഉണ്ട് ജോലി കിട്ടുമോ
Technical interview I’ll English problem undo
Technical job
Is there vacancy for doctors
Is there any job vacancy for Indian doctor after completing PLAB exams from UK or should nhs experience be there?
CAN you provide any information?
U can through the link
Hi mone can u help us.for my son not nurse other jobs thank u . God bless you 🌹
My wife is a 61 yrs old retired Nursing Supdt. Can she apply for this? Any age bar? She has 32 yrs service in India and abroad.
Sir bsc nurse anuavidae jolly kiddumo
Eth siteil aanu apply cheyyendath ath parayu.
www.careers.health.qld.gov.au/apply-for-a-job/international-healthcare-applicants
Nurses നൂ എന്തെകിലും chance ഉണ്ടോ?
Oqqupation therappisttinu joli sadhyatha undo
M Sc Computer science കഴിഞ്ഞ മോന് അവിടെ ജോലി കിട്ടുമോ
What about after BDS reg in india .they can work or noot
Cheta njan jobless anu... qualification BBA endengilum job kittan chance undo avide?
Hi sir my name is sowmya I am a health care assistant I am searching for a job in Australia plz share ur information
Do u think is it easy to invest 40 lakhs rupees?
Med lab technicianu (BSc MLT) vacancy undo. Salary OET veno
I am civil engineer 58 yeas old . Can I get vissa
Enikku varan thalpaeyamund degree with cooperation athe ullu enthu joli kittum?? Paranju tharamo Sir?? Valare kashttapadanu evide idukkiyil..... Pls rply
Good information 👍
Chetta അവിടെ accomodation എങ്ങനാ.. ഹോസ്പിറ്റൽ organise ചെയ്യുമോ... അതോ തനിയെ അറേഞ്ച് ചെയ്യണോ
In rural areas, depending on the location, hospitals are providing free accommodation for one month to 12 months.
Sir മകൾ bsc agriculture pass ആണ് pg ചെയ്യാൻ ആസ്‌ട്രേലിയ പറ്റുമോ
What's the scope for Physiotherapist with Masters of Public health degree. Let me know.
Chetta ivide cook inu vecancey undo condinetal cheff anu pls 🙏🏻