തിരുവാതിരക്കളി എളുപ്പത്തിൽ പഠിക്കാം/കൊട്ടും ഞാൻ കേട്ടില്ല..
Вставка
- Опубліковано 8 лют 2025
- #malayalam #dance #classical #trending #youtube #classicaldance #youtubers #bharathanatyam #reel #class #thiruvaethirva #തിരുവാതിര #thiruvathira #kerala #malayalam #onam #onamspecial #onamstory #onamrelease #onam2023 #onamsadhyarecipe #thiruvathirakali
Very simple and nice presentation. Thank u
മനസ്സിലാവുംവിധം ലളിതവും സുന്ദരവുമായ കളി....നന്നായി....
Valare nannayittundu simple steps
വളരെ ലളിതം 🙏വളരെ ഹൃദ്യം 🙏ഹൃദയം തുറന്നുള്ള പഠനരീതി... ഒന്നും പറയാനില്ല 🙏🙏🙏😍❤️❤️
ഒരു അഭിപ്രായം മാത്രം പറയട്ടെ.. ആദ്യമായി പഠിക്കുന്നവർക്ക് കാലിലെ നീക്കങ്ങൾ വ്യക്തമാക്കി കാണിച്ചുകൊടുത്താൽ നന്നായിരുന്നു ട്ടോ 😍👌🏼👌🏼👍🏻
ഏത് പ്രായത്തിൽ ഉള്ള സ്ത്രീകൾക്കും പറ്റുന്ന പാട്ടും താളവും തിരുവാതിരക്ക് മാത്രം🙏
Very easy. Amma n molu rocks. Great effort. Keep it up. Happy onam dear ones 🥰
Super....pettanu manasil avunn... waiting for next dance... ❤️
മനോഹരം & സിംപിൾ steps ❤❤❤🙏🙏🙏💐💐
ഇനിയും പ്രതീക്ഷിക്കുന്നു. നല്ല video
Valare nannayittundu
Nannaitnt.
സൂപ്പർ❤
Thank you... A beautiful presentation by a beautiful lady...
Great teaching skills... Love you ❤
Excellent nice
❤️❤️👌🏻
Valare eluppathil manassilavunnatharam chuvadum amgiavum .
സൂപ്പർ
താങ്ക്സ്, എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന്
Nallapo ll e padunnu
നല്ല വണ്ണം മനസ്സിലാവുന്നു
നന്നായി മനസ്‌സിൽ ആക്കി പഠിപ്പിക്കുന്നു താങ്ക്സ് 🥰🥰🥰
Good Good 😊
നന്നായി മനസ്സിലാവുന്നുണ്ട്
Thanks super super super
സൂപ്പർ പുതിയ ഫ്രണ്ട് തിരിച്ചു സപ്പോർട്ട്
ഇനിയും ഇതു പോലത്തെ വീഡിയോ ഇടണം
❤👌👌👌
nannayittund
Nanayt manasilavunu
Ethil vandanam koodi ulpeduthane deyavaayi nannayittundu😊
Super❤
Vandanam song with thiruvatira edumo
Gud, ethupole thiruvathirakali yude makeup video koodi cheyamo.. Mudi kettinnathum, athupole adivasthramayi upyogikunna onnaramundu egineyanu udukkukka enna video ulpeduthikondu.
Thank you 👌🏻
Good simple
Spr
ലളിതമായി സ്റ്റെപ് പറഞ്ഞു തന്നതിന് 💐💐❤
Kollam
Nice
Thanku
Teacherinu. Thanks. Vijisnair👍👌🏼🥰
Superb
നന്നായിട്ടുണ്ട്
അസ്സലായി കളിച്ചു. പഠിപ്പിച്ചു കൊണ്ട് കളിച്ചു. ഉഷാർ... 👍
👌🙏
എല്ലാവർക്കും നന്നായി മനസ്സിലാവും👍
Super👍👍👍
എനിക്ക് ഒരു പാട് ഇഷ്ടമായി
Sir kannanegan vanno. Ee vazhi thiruvathirayude step onnu cheyyumo❤❤
അമ്മ നല്ല വണ്ണം കളിക്കുന്നുണ്ടല്ലോ.
👍👍😄
Amma super❤
Oru thiruvathira dance video full step kalichutharamo
Fentastic😅
Omshanthi🌹🙏ബ്രഹ്മാകുമാരിസ് ഈശ്വരിയ വിശ്വവിദ്യാലയം ശിവാജ്യോതി മീഡിയ പാലക്കാട് എന്റെ മോൾക് സ്വാഗതം 🙏🙏🙏
അമ്മയും മോളും നന്നായി കളിച്ചു
❤
Ori pinnal thiruvathira introduce cheyyumo
❤❤
Step???
നന്നായി പഠിപ്പിയ്ക്കുന്നുണ്ട്😂 നന്ദി.
👏👏👏👍👍👍
Valare nannayi arkum മനസ്സിലാകും നല്ല ക്ലാസ്സ് വളരെ ലളിതം എല്ലാപേർക്കും കളികൻ പറ്റും teacher evidea വീട് Tvm അനോ ഫീസ് തരാം വീട്ടിൽ വന്നു പഠിപ്പികുമോ number discription il undo
Pkd
👌❤
തിരുവാതിരകളി കൊള്ളാം
കൈ തലയ്ക്കു മീതെ പോകുമോ
മേക്കപ്പ്, സെറ്റുസാരി, ഒന്നരമുണ്ട് ഉടുക്കുന്നരീതി കൂടി വിവരണം nalkamo
🤚 seena....amma 🥰🥰
അലപത്മം ഹലോ പിടിക്കുകയില്ല തിരുവാതിരയിൽ
മുദ്ര അലപത്മം തിരുവാതിരയിൽ പിടിക്കുക്കുമോ
ആഹാ മനോഹരം അമ്മച്ചിയും അസ്സലായി കളിക്കുന്നുഇഷ്ടായി 😂😂😂👏👏👏👏❤️❤️❤️❤️🌹🌹🌹🌹🌹🌹
Thiruvathira kalikumpol Kai thalayude mukalil pokki kalikaruth ennu parayunnath correct aano
അതെ ശെരിയാണ്
Paattu muzhuvan thettichanu paadunnathu
Sheriya vidiolu athinepattit parayunnumund ... lyrics biheart akkittillennu...comment ittathil santhosham...
തിരുവാതിരകളി യിൽ കൈ തലക്കുമുകളിൽ പോകാൻ പാടില്ല
നന്നായി പറഞ്ഞു തന്നു. ഫോൺ നമ്പർ തരാമോ
ഇനി
കthoz
കൈത്തൊഴാം കൃഷ്ണ എന്നുള്ള തിരുവാതിര കൂടി കണക്കാമോ ni
Sure
മൊബൈൽ സെൽഫി യിൽ വെച്ച് pls പഠിപ്പിക്കാതിരിക്കു.. കാരണം വീട്ടമ്മമാർക് അത് പെട്ടെന്ന് അറിയാൻ പറ്റില്ല. ആദ്യം ലെഫ്റ്റ് സൈഡ് തുടങ്ങുന്നത് റൈറ്റ് സിടായിട്ടല്ലേ കാണിക്കുന്നേ.. കൈ കൊട്ടുന്ന ശബ്ദംപദം എടുക്കുമ്പോൾ വരുവാൻ പാടില്ല. Mam ക്ലീറായി പഠിപ്പിക്കു
Wear chuditar can't see
താളം ശരിയായില്ല
Very nice👌
സൂപ്പർ
Super
Super👍👍👍
Super
❤❤❤
Very nice 👌👌
Super
Super