T. S suresh babu interview | DNA | Director | Rai laxmi | ashkar saudan | Babu antony | village fox

Поділитися
Вставка
  • Опубліковано 11 чер 2024
  • യാതൊരു വിധ compramise നും ഇടവരാതെ നല്ല ക്വാളിറ്റിയിൽ നിർമിച്ച സിനിമയാണ് Dna. അഷ്‌കർ സൗദാൻ പുതുമുഖമാണെങ്കിലും 'വൻ താര നിര' തന്നെ ഉണ്ട് ചിത്രത്തിൽ. തന്റെ മുൻകാല ചിത്രങ്ങളുടെതില് നിന്നും വ്യത്യസ്തമായ ശൈലിയാണ് dna യിൽ സ്വീകരിച്ചിരിക്കുന്നത്. നാല് fight masters work ചെയ്ത ചിത്രത്തിൽ ആറ് fight sequence ഉണ്ട്.fox talks ൽ ടി എസ് സുരേഷ് ബാബു
    DNA is a gripping Malayalam investigative thriller directed by T. Suresh Babu, featuring Rai Laxmi in the lead role after a six-year hiatus. Produced by KV Abdul Nazar under Benzi Productions, the film boasts a stellar ensemble cast including Ashkar Saudan, Aju Varghese, Babu Antony, and others in significant roles.
  • Розваги

КОМЕНТАРІ • 34

  • @happinessonlypa
    @happinessonlypa Місяць тому +1

    കോട്ടയം കുഞ്ഞച്ചൻ ഓർത്ത് പോയത് മുതലായി ഇനി സുരേഷ് ബാബു ഒന്നാം നിലയിൽ ഇന്നും നിക്കുന്നു ❤

  • @sahadsaleem9183
    @sahadsaleem9183 Місяць тому +4

    കോട്ടയം കുഞ്ഞച്ചൻ മാത്രം മതി...ഇദ്ദേഹത്തെ ഓർക്കാൻ...

  • @vinuvinod5122
    @vinuvinod5122 Місяць тому

    സുരേഷ് ബാബു സാറിന്റെ ആ പഴയ പടങ്ങളുടെ അതെ ശൈലി അതാണ്‌ എനിക്കിഷ്ട്ടം.

  • @vibe1776
    @vibe1776 Місяць тому +1

    Genuine person...T s

  • @binugopalakrishnan
    @binugopalakrishnan 14 днів тому

    സുരേഷ് ബാബു സർ ഗ്രേറ്റ്

  • @ratheesankariathara377
    @ratheesankariathara377 Місяць тому +1

    എന്റെ നാട്ടുകാരൻ അഷ്‌കർ ❤️❤️

  • @pookayil12
    @pookayil12 Місяць тому

    all the best TSS

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb Місяць тому

    ഇദ്ദേഹത്തെ ഓർക്കുന്നത് ബാബു ആൻറണിയുടെ സിനിമകളിലൂടെയാണ് മലയാള സിനിമയ്ക്ക് ആക്ഷൻ കിങ്ങിനെ തന്ന ഡയറക്ടർ

  • @rahulayani617
    @rahulayani617 Місяць тому

    Nice one ❤

  • @user-gn1sy5dk7s
    @user-gn1sy5dk7s Місяць тому

    രണ്ട് വർഷം മുബ്
    സഫാരില് മുഴുവൻ എപിസോടും
    കണ്ട് തീർതിണ്ടുണ്ട് ആരും പറയാത്ത രീതിയിൽ സിനിമയിലെ ടെക്നികുകളെ കുറിച് പഞിണ്ടുണ്ട്

  • @niyaanentertainment5280
    @niyaanentertainment5280 Місяць тому

    സംഗതി ഒക്കെ ശരി, ഫണ്ട് വരും എന്ന് പറഞ്ഞു വന്നു.... പക്ഷേ ഫണ്ട് എവിടെ നിന്ന്..

  • @minisreenivas3841
    @minisreenivas3841 Місяць тому

    DNA irangunnathinu munne part 2 undonnu....

  • @ajayakumarvannadil3461
    @ajayakumarvannadil3461 Місяць тому

    90-95 കളിൽ തിയറ്ററിൽ താങ്കളുടെ ചിത്രങ്ങൾ തിയറ്ററിൽ പോയികാണേണ്ടി വന്ന ഒരു ഹത ഭാഗ്യൻ ആവറേജിനും താഴെയായിരുന്നു താങ്കളുടെ സിനിമകൾ അന്നത്തെ കാലത്ത് താങ്കൾ മമ്മൂട്ടിയെ
    വച്ചെടുത്ത കിഴക്കൻ പത്രോസ്, സ്റ്റാലിൻ ശിവദാസ്
    എന്നീ ചിത്രങ്ങൾ മമ്മൂട്ടിയെ
    പ്രേക്ഷകരിൽ നിന്ന് അകറ്റി

  • @malluirani2223
    @malluirani2223 Місяць тому +1

    പ്രൊഡ്യൂസരോട് എന്തോ വൈരാഗ്യം ഉണ്ടെന്നു തോന്നുന്നു..

  • @akhilkannanals2453
    @akhilkannanals2453 Місяць тому +1

    Prabhas... Nayakanu thaazheyo..🥹🥹
    Eeswaraa...😢😢 10:46

    • @vinuvinod5122
      @vinuvinod5122 Місяць тому

      പിന്നല്ലാതെ. ബഹുബലിക്കു മുൻപ് എത്ര ആളുകക്ക്‌ അറിയാം പ്രഭാസിനെ. ആർക്കും അറിയില്ല. ആ പടത്തിന് ശേഷം ആണ് പ്രഭാസ് താരമായത്

    • @Avengersassemble237
      @Avengersassemble237 Місяць тому

      @@vinuvinod5122myru 😂
      Prabhas Telugu il super star aayirunnu bahubali kazhinj telugu padam kanan thudangiya aaverage malayali

    • @vinuvinod5122
      @vinuvinod5122 Місяць тому

      @@Avengersassemble237 ആര് പറഞ്ഞു.

  • @A45000
    @A45000 Місяць тому

    കോട്ടയം കുഞ്ഞച്ചൻ മലയാളത്തിനു നൽകിയ സുരേഷ് ബാബു സർ ❤❤

  • @Avengersassemble237
    @Avengersassemble237 Місяць тому +1

    Mammookka lal ettan onum iyale 5 km aduth adupikkilla 😂😂
    Ennalum thallinu oru kuravum ila

    • @Hisham78141
      @Hisham78141 Місяць тому

      Ayal pazhaya Kozhi aanennu kettitunde

    • @happinessonlypa
      @happinessonlypa Місяць тому +1

      നല്ല സൂപ്പർ സംവിധായകൻ

  • @anandg0084u
    @anandg0084u Місяць тому +1

    Padam irngatte...

  • @prettyabraham9763
    @prettyabraham9763 Місяць тому +1

    Uppukandam brothers 2 urrapikkalla. Ponno 😂

  • @murshidulhaqueullus2021
    @murshidulhaqueullus2021 Місяць тому +1

    തിയേറ്ററിൽ ഒരു ദിവസം ഓടുമോ

    • @harisalankar
      @harisalankar Місяць тому +3

      ആളെ വേണ്ടത്ര മനസ്സിലായില്ല എന്ന് തോന്നുന്നു...

    • @Avengersassemble237
      @Avengersassemble237 Місяць тому +2

      @@harisalankaraale manasilavanel safari il charithram enniloode kaananm
      Chirikudukka thillana thillana oke super hit aanenn paranj nadakunna aal aa 😂
      Ithum blockbuster enn parayum

    • @Weekenddiaries23
      @Weekenddiaries23 Місяць тому

      2005 kids aano

    • @harisalankar
      @harisalankar Місяць тому +1

      @@Avengersassemble237 pal kuppi aanu Le....???

    • @Onitsukatigermexico66
      @Onitsukatigermexico66 Місяць тому

      Kottayam Kunchachan

  • @ajayakumarvannadil3461
    @ajayakumarvannadil3461 Місяць тому

    തീയറ്ററിൽ അന്ന് സഹിച്ച് തീർത്ത ഉപ്പ് കണ്ടം ബ്രേദേഴ്സ് വീണ്ടും ഓർമ്മിപ്പിച്ച് കൊല്ലല്ലേ
    ബാബു ആന്റണി മോഹൻ രാജ് എന്റെ പൊന്നൂ പെറ്റ
    തള്ള സഹിക്കില്ല😀😀