കൊച്ചേ എന്ന വിളി കേട്ടാൽ മതി പറന്നെത്തും: ചേലുള്ളൊരു കാക്ക കഥ | Kottayam | Crow |

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 472

  • @ve7993
    @ve7993 2 роки тому +579

    കാക്കയോട് ഇത്രെയും സ്നേഹം കാണിക്കുന്നത് സ്തുത്യാർഹം തന്നെ 👍🏽 എല്ലാവരും അവഗണിക്കുന്ന കാക്കയെ കുഞ്ഞിലേ മുതൽ പരിചരിച്ചു സ്നേഹിക്കുന്നല്ലോ!👍🏽😍

    • @sumav7417
      @sumav7417 2 роки тому +20

      മനുഷ്യനെക്കാൾ സ്നേഹിക്കാൻ അറിയുന്നത് മൃഗങ്ങൾക്ക് തന്നെയല്ലേ കൊടുത്താൽ ഇരട്ടിയായി തിരിച്ചുതരും.

    • @adilym6255
      @adilym6255 2 роки тому +2

      @@sumav7417 👍👍

    • @jainmathew804
      @jainmathew804 2 роки тому +6

      കാക്കമാരെ കുറ്റം പറയുന്നവർ ഇതു കണ്ടുമനസിലാക്കട്ടെ

    • @ameerkatty6408
      @ameerkatty6408 2 роки тому +1

      ao

    • @NajimKhan-mi2em
      @NajimKhan-mi2em 2 роки тому +2

      ഗുഡ്

  • @sushamapradeep3311
    @sushamapradeep3311 2 роки тому +403

    പക്ഷിമൃഗാദികൾക്ക് നിസ്വാർത്ഥ മായ സ്നേഹം തിരിച്ചറിയാൻ കഴിയും ,മനസ്സിൽ നന്മ യുള്ള കുടുംബം... ഒരു പാട് സന്തോഷം... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

    • @abilashojoseph3203
      @abilashojoseph3203 2 роки тому +1

      Correct 👍👍

    • @shajipuzhangaraillathu2455
      @shajipuzhangaraillathu2455 2 роки тому

      Kkkk

    • @funnycupltalk611
      @funnycupltalk611 2 роки тому

      Enikum foodum oru roomum undaki tharuo njanum sneham kaanichu koode ninnolam pani edukandallo

    • @ME-pg2fi
      @ME-pg2fi 2 роки тому

      എന്നിട്ട് എന്റെ സ്നേഹം എന്തുകൊണ്ട് പക്ഷികൾ തിരിച്ചറിയുന്നില്ല🤔😢

    • @jaisiyajohnson8700
      @jaisiyajohnson8700 2 роки тому

      ¹111¹1

  • @reshmaraju4121
    @reshmaraju4121 2 роки тому +74

    ഒരുപാട് സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ 🤗 പൊന്നിയെ ഇത്രയും സ്നേഹിക്കുന്ന ആൽഫി മോളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏❣️

    • @Tmg449
      @Tmg449 2 роки тому

      35 വയസ്സുള്ള ഈ തള്ളയോ മോള്

  • @KunjisVlog
    @KunjisVlog 2 роки тому +165

    അൽഫിയും പൊന്നിയും എന്നും ഇതു പോലെ ഇരിക്കട്ടെ 🥰🥰🥰🥰🙏

  • @rajishg
    @rajishg 2 роки тому +234

    ഇത്രെയും ഭാഗ്യം ഉള്ള മനുഷ്യർ വളരെ കുറവ് 🙏

  • @gtechconstruction6863
    @gtechconstruction6863 2 роки тому +67

    ഇത്രയും മൃഗങ്ങളെ സ്നേഹിക്കുന്ന Alphy എന്തായാലും ഒരു നല്ല മനുഷ്യസ്നേഹി കൂടി ആയിരിക്കും

  • @chinjilakodanshorts167
    @chinjilakodanshorts167 2 роки тому +36

    ഇതൊക്കെ കാണുമ്പോൾ മനസിന് തന്നെ വല്ലാത്ത ഒരു സുഖമാണ് 🤗💕👍🏻

  • @sangeethatg3833
    @sangeethatg3833 2 роки тому +78

    ഇന്ന് എവിടെയും ഇങ്ങിനെയുള്ള കാഴ്ചകൾ കാണാൻ ഇല്ല. മനസ്സ് കുളിരുന്ന കാഴ്ച ആൽഫിക്ക് ഒരു പാട് അനുഗ്രഹങ്ങൾ ഉണ്ടാകും❤️❤️

  • @bhagyalekshmi6512
    @bhagyalekshmi6512 2 роки тому +33

    ആൽഫിമോൾക്ക്‌ ഒരായിരം അഭിനന്ദനങൾ 😍.❤👌👍.

  • @praveenmadhav6360
    @praveenmadhav6360 2 роки тому +26

    ഏതൊരു ജീവനിലും ദൈവം സ്നേഹം കൊടുത്തിട്ടുണ്ട് സഹോദരി സഹോദരൻ മാരെ.

  • @gafoor.m.b9699
    @gafoor.m.b9699 2 роки тому +45

    കാക്ക ചെറുപ്പം മുതൽ ഉള്ള സൗഹൃദം എന്നും കാത്തു സൂക്ഷിക്കും ☺💋😍💋👌👍👋💪

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 2 роки тому +23

    മൃഗങ്ങളെ സ്നേഹിക്കുന്ന കുടുംബം നല്ല മനസ്സുള്ളവർ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @manu-pc5mx
    @manu-pc5mx 2 роки тому +1

    ശരിക്കും അപൂർവ്വമാണ് കാക്ക മനുഷ്യന്മാരോട് ഇണങ്ങുന്നത് എന്തായാലും നല്ലതു വരട്ടെ

  • @reshma650
    @reshma650 2 роки тому +86

    മനസ് കുളിരുന്ന കാഴ്ച്ച 😊

    • @carlosejohn2343
      @carlosejohn2343 2 роки тому +1

      കാക്കയെ കണ്ടില്ലേ അത്രയും ഉള്ളു
      കുളിരാൻ ചുടുകാലമല്ലേ

  • @sunithato5090
    @sunithato5090 2 роки тому +3

    മൃഗങ്ങളെയും പക്ഷിയെയും സ്നേഹിക്കുന്ന കുടുംബം. മനസിൽ നന്മ ഉള്ളവർക്ക് മാത്രം പറ്റുന്ന ഒരു കാര്യം ആണത് 😍😍😍😍

  • @Manojalappey
    @Manojalappey 2 роки тому +90

    റിയൽ സ്നേഹം മനുഷ്യനേക്കാൾ തരുന്നത് ഇതുപോലെ ഉള്ള മൃഗങ്ങൾ ആണ് അവരെ നമുക്ക് വിശ്വസിക്കാം.. അവർ ഒരിക്കലും നമ്മളെ ചതിക്കില്ല

  • @RameshKumar-xm1nx
    @RameshKumar-xm1nx 2 роки тому +119

    മനുഷ്യനെയും മൃഗങ്ങളെയും സ്നേഹിക്കുന്നവർ

  • @rajanraj5677
    @rajanraj5677 2 роки тому +57

    🙏🙏ഒരുപാട് കൂട്ടുകാർ ഉണ്ടാവട്ടെ 🙏🙏

  • @ratheesh8100
    @ratheesh8100 2 роки тому +148

    ചെറിയ പ്രായത്തിൽ കിട്ടുന്ന ഏതൊരു
    ( എല്ലാം അല്ല ട്ടോ ) ജീവിയും ഇണങ്ങും എന്നാണ് എന്റെ ഒരു വിശ്വാസം....😍😍😍

    • @WorldLiveGift
      @WorldLiveGift 2 роки тому +3

      സത്യം. ഞാനും ഒരുവിധ കിളികളെയും ഇണക്കി വളർത്തിയിട്ടുണ്ട്

    • @clearthings9282
      @clearthings9282 2 роки тому +2

      Yess

    • @WorldLiveGift
      @WorldLiveGift 2 роки тому +1

      @@clearthings9282 എന്റെ വീഡിയോയും ഒന്നു കണ്ടു നോക്കൂ bro

    • @fazpa8963
      @fazpa8963 2 роки тому +5

      പാംബൊഴികെ എല്ലാ ജീവിയും മനുഷ്യനുമായി ഇണങ്ങും..

    • @clearthings9282
      @clearthings9282 2 роки тому +1

      @@WorldLiveGift ok

  • @seetha967
    @seetha967 2 роки тому +330

    ഇവിടെ ഒരു കാക്ക കരഞ്ഞാൽ എന്റെ അമ്മ പറയുന്ന തെറി കേട്ടാൽ പെറ്റ തള്ള സഹിക്കില്ല😌😌

    • @jasmineliginligin6704
      @jasmineliginligin6704 2 роки тому +13

      😂😂😂😂😂🤭🤭🤭🤭🤣🤣🤣

    • @ratheesh8100
      @ratheesh8100 2 роки тому +8

      😂😂😂😂😂😂

    • @deleepkumar1791
      @deleepkumar1791 2 роки тому +8

      😂😂😂

    • @sajna547
      @sajna547 2 роки тому +5

      Athu nthina

    • @Butterfly-hu6ms
      @Butterfly-hu6ms 2 роки тому +36

      @@sajna547 കാക്ക കരഞ്ഞാൽ വിരുന്നുകാർ വരും എന്നൊരു പറച്ചിൽ ഉണ്ട് 🤣

  • @mikesknight6516
    @mikesknight6516 2 роки тому +57

    പക്ഷികളിലെ ഇന്റലിജിജന്റ് ആണ് കാക്ക ഇണക്കാനും ട്രെയിൻ ചെയ്യിക്കാനും ശ്രെമിച്ചാൽ പറ്റും.

  • @sherlymathew4845
    @sherlymathew4845 2 роки тому +3

    നാം സ്നേഹിച്ചിട്ടു് തിരിച്ച് നമ്മോട് ആർക്കും സ്നേഹം ഇല്ല എന്നു സങ്കടം തോന്നുന്ന പ്രിയ പെട്ടവർക്ക് ഇതാ ഒരു സുവർണ്ണ അവസരം. തത്തയെ മാത്രം കൂടുതൽ സ്നേഹിച്ചിരുന്ന നമുക്ക് തെറ്റി, എല്ലാവരും വെറുക്കുന്ന ഒരു പക്ഷിയായിട്ട് നാം കരുതിയിരുന്ന കാക്കച്ചിയെ വിശ്വാസിച്ച് സനേഹിക്കാം. മനുഷ്യരെ പോലെ തേച്ചിട്ട് പോകില്ല ഈ പാവം.

  • @sscreations8047
    @sscreations8047 2 роки тому +1

    വിശ്വസിക്കാൻ കഴിയുന്നില്ല കണ്ടപ്പോൾ ഉള്ളം നിറഞ്ഞു ❤👍👍ഇതുപോലെ എല്ലാവരും മൃഗങ്ങളെയും പക്ഷികളെയും സ്നേഹിക്കാൻ ശ്രമിക്കൂ... അവരും നമ്മളെ തിരിച്ച് സ്നേഹിക്കും ഉറപ്പ് ❤

  • @sugeshthottathil1306
    @sugeshthottathil1306 2 роки тому +6

    ഒരു പാട് ഇഷ്ടമായി.....ഈ സ്നേഹം എന്നും എപ്പോഴും കൂടെയുണ്ടാവണം.................. പകരം വെക്കാൻ കഴിയാത്ത മഹാ സ്നേഹം..............

  • @itsmepathuzz1790
    @itsmepathuzz1790 2 роки тому +109

    ഇത് കാണുമ്പോൾ ഒരികക്കൽ ഒരു കാക്ക കുഞ്ഞിനെ രക്ഷിച്ചതിന്റെ പേരിൽ എന്റെ തല എവിടേക്കണ്ടാലും ഓടിച്ചിട്ട് കൊത്തുന്ന ഒരു പറ്റം കാക്കക്കൂട്ടങ്ങളെ ഓർമ്മവരുന്നു 🤨🤨🤨.. വർഷം ഒന്നായി എന്നിട്ടും വിടുന്നില്ല 😥

  • @ajmalshaji252
    @ajmalshaji252 2 роки тому +39

    ഇപ്പോ മനുഷ്യനെ കാലും മൃഗത്തെ സ്നേഹിക്കണം അതാണ് നല്ലത്.

  • @babykumari4861
    @babykumari4861 2 роки тому +21

    കാക്കക്ക് ഇത്രയും സ്നേഹം ഉണ്ടന്ന് ഇപ്പോൾ ആണ് അറിയുന്നത്

  • @abdulJabbar-fe7hu
    @abdulJabbar-fe7hu 2 роки тому +49

    നല്ലൊരു വാർത്ത എന്തായാലും വീഡിയോ കാണിച്ചത് നന്നായി അല്ലെങ്കിൽ ആൾക്കാർ തെറ്റിദ്ധരിക്കും കേട്ടപാതി കേൾക്കാത്ത പാതി അന്തി ചർച്ചകൾ നടന്നേനെ

    • @athiranithi4455
      @athiranithi4455 2 роки тому

      😄

    • @aathisvlog9990
      @aathisvlog9990 2 роки тому +5

      സത്യം 🤣🤣കാക്ക എന്ന് കേട്ടാൽ ഹാൽ ഇളകുന്ന കൂട്ടർ ഉണ്ട് 🤣🤣

    • @milanvishnu3617
      @milanvishnu3617 2 роки тому

      അമ്പടാ ദുഷ്ട ...... !

    • @priyamanikandan3179
      @priyamanikandan3179 2 роки тому

      😂😂😂👍

  • @ahmadaqueeleliat7042
    @ahmadaqueeleliat7042 2 роки тому +9

    VJ James ന്റെ ഒറ്റക്കാലൻ കാക്ക വായിച്ചവരുണ്ടോ!!? അതിലെ സൈമൺ എന്ന കേന്ദ്രകഥാപാത്രം ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കുമ്പോൾ ഭക്ഷണം കഴിക്കാനായി ഒറ്റക്കാലൻ കാക്ക പറന്നു വരുന്നതായി വിവരിക്കുന്നുണ്ട്.
    സഹജീവി സ്നേഹം, ഗ്രാമീണ ബന്ധങ്ങളുടെ കെട്ടുറപ്പ്, ഒക്കെ ചർച്ചചെയ്യുന്ന എഴുത്ത് ഒരുപാട് അർത്ഥ തലങ്ങളിൽ സഞ്ചരിക്കുന്നു..
    അതും ഇതുമായി നേരിട്ട് ബന്ധം ഒന്നുമില്ലെങ്കിലും ഈ ന്യൂസ് കണ്ടപ്പോൾ എനിക്ക് ആദ്യം ഓർമ്മ വന്നത് ആ രചനയാണ്.

  • @zainudhin_K
    @zainudhin_K 2 роки тому +21

    അത്ഭുതം തന്നെ. 😊😊😊

  • @whitestallionstallion1880
    @whitestallionstallion1880 2 роки тому +40

    കാക്ക പരിസരങ്ങളിൽ നിന്ന് കഴിക്കുന്ന എല്ലാ വസ്തുക്കളും അതിന് കൊടുക്കണം. തണ്ണിമത്തൻ മാത്രം കഴിച്ചാൽ അതിന്റെ ആരോഗ്യം നന്നാവില്ല.

    • @thammu8910
      @thammu8910 2 роки тому +4

      Videok chaiyunnathalle

  • @wayanadblocks6115
    @wayanadblocks6115 2 роки тому +8

    മനുഷ്യരെ സ്നേഹിക്കുന്നതിലും നല്ലത് എങ്ങനെ ഉള്ളതിനെ സ്നേഹിക്കുന്നത് ആണ്

  • @basithbasi2928
    @basithbasi2928 2 роки тому +4

    ചിലർ ഇങ്ങനെയാണ് 😍
    സ്നേഹിക്കാൻ മാത്രം അറിയുന്നവർ

  • @SunilKumar-fp7mk
    @SunilKumar-fp7mk 2 роки тому +1

    Angane ponnikyum oru kudumpamaaye, ee oru kuuttu kudumpathinu nanmmal nerunnu🙏🙌

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 2 роки тому +25

    മനുഷ്യന് വെള്ളം കൊടുത്താൽ ആ
    കൈയിൽ തന്നെ തിരിച്ച് കൊത്തു
    പക്ഷെ വായില്ല ജീവികൾക്ക് കൊടുത്താൽ നന്നികാണു

  • @rhs11
    @rhs11 2 роки тому +9

    ഇങ്ങനെയാണ് പക്ഷികളെ വളർത്തേണ്ടത്. അല്ലാതെ കൂട്ടിൽ അടച്ചല്ല. സ്നേഹം കൊടുത്തു വളർത്തണം

  • @nsh2718
    @nsh2718 2 роки тому +13

    oru kaaka anen karudhi upekshichilalo..respect 🙏

  • @bibinkrishnan4483
    @bibinkrishnan4483 2 роки тому +3

    ഇപ്പോഴും എന്റെ കയ്യിൽ നിന്ന് അപ്പവും കൊതിപ്പിടിച്ചുകൊണ്ട് പറന്നുപോകുന്ന കാക്കായാണ് എനിയ്ക്കുള്ളത്...... 😄😄😄🤗

  • @pookayilmuhamed1056
    @pookayilmuhamed1056 2 роки тому +6

    മനുശ്ശ്യന്‍ ഒഴികേ ജീവന്‍ ഉള്ള എല്ലാം മൃഗങ്ങളും പക്ഷി കളും സ്നേഹം കൊടുത്താല്‍ തിരിച്ചി തരും മനുശ്ശ്യര്‍ ക്ക് സ്നേഹം കൊടുത്താല്‍ സ്നേഹം വാങ്ങിയതിന് ശേഷം പിന്നില്‍ നിന്ന് കുത്താന്‍ നോക്കും അതാണ് മനുശ്ശ്യര്‍ ക്കും മൃഗങ്ങള്‍ ക്കും തമ്മില്‍ ഉള്ള വിത്ത്യാശം

  • @hafimonkldkrchnd5266
    @hafimonkldkrchnd5266 2 роки тому +4

    നിസ്വാർത്ഥമായ ഒരു സ്നേഹം 🤗🤗🤗♥️♥️♥️👍👍👍

  • @muhammedshareefpulikkal6377
    @muhammedshareefpulikkal6377 2 роки тому +23

    സ്നേഹം കൊടുത്താൽ
    അത് തിരിച്ചു കിട്ടുക തന്നെ ചെയ്യും 🌹

  • @aachipachuspetscorner2537
    @aachipachuspetscorner2537 2 роки тому +14

    ഞാൻ കൊച്ചിലെ ഉറുമ്പരി ച്ച കാക്ക കുഞ്ഞിനെ എടുത്തു വൃത്തി ആക്കി അതുമാത്രം എനിക്കു ഓർമ്മയുള്ളൂ aranjam പുറഞ്ഞം കാക്ക തലക്കിട്ടടിച്ചു 1അർഴ്ച്ചവരെ തലയിൽ ചുള്ളികമ്പും വീശിയാണ് പുറത്തു ഇറങ്ങിയത്.

  • @Rറബീഹ്
    @Rറബീഹ് 2 роки тому +41

    ഒരുപ്രാവിനെ എനിക്ക് കിട്ടി 4ദിവസമായി പരിചരിക്കുന്നു ഇപ്പോൾ ജീവിതത്തത്തിലേക്ക് തിരിച്ചു വരുന്നു ഇങ്ങനെ എന്നോട്ഇണങ്ങുമോ😂

    • @navazmahe9655
      @navazmahe9655 2 роки тому

      Urappayum enaghum pravu aanenkil 200 percent njaan guarantee

    • @jessyalbert9399
      @jessyalbert9399 2 роки тому

      Inangum.sure.

    • @Quizzylucid
      @Quizzylucid 2 роки тому +7

      Ath ninte kayyilirupp pole irikkum

    • @sssss....553
      @sssss....553 2 роки тому

      @@Quizzylucid ath sathyo😂

    • @navazmahe9655
      @navazmahe9655 2 роки тому

      @@jessyalbert9399 alla pinne 😂

  • @AsmrThanuzWorld123.
    @AsmrThanuzWorld123. 2 роки тому +3

    മനുഷ്യന്മാരേക്കാൾ സ്നേഹം കൂടുതൽ പക്ഷികൾക്കും മൃഗങ്ങൾക്കും🥰

  • @PradeepKumar-jm9dp
    @PradeepKumar-jm9dp 2 роки тому +2

    Alphi daivam mole anugrahikkum.
    Nalla manasulla Alphi kku ella nanmakalum undakan daivathodu prarthikunnu

  • @shafimohammed133
    @shafimohammed133 2 роки тому +4

    സ്നേഹം എവിടെകൊടുതാലും തിരിച്ചു കിട്ടും എന്നത് ഒരു സത്യം

  • @sujuthomas6521
    @sujuthomas6521 2 роки тому

    നല്ല മനസ്സുള്ള നിങ്ങളുടെ കുടുംബം ഐശ്വര്യം നിറയും 👌👌🌹

  • @sathyant.a9161
    @sathyant.a9161 2 роки тому +1

    ദീര്ഘആയുസ്സിനു ഞങ്ങളുടെ പ്രാർത്ഥന.പക്ഷി മൃഗാദികളെ എന്റെവീട്ടിലും ഇഷ്ടം. നിലവിൽ ചെറുതും വലുതുമായി 21 പൂച്ചകൾ വീട്ടിൽ സ്നേഹത്തോടെ വളരുന്നു😊😊

  • @girijaraghavan3910
    @girijaraghavan3910 2 роки тому +1

    Nice വിഡീയോ 👌.

  • @shiyanas5127
    @shiyanas5127 2 роки тому +2

    Kakka aanu ente attavum ishttapetta bird❤️🥰 alphiiiii 😍

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 2 роки тому +1

    സ്നേഹം അതാണ്

  • @sreeragusreeragu919
    @sreeragusreeragu919 2 роки тому +2

    എനിക്കും ഉണ്ടായിരുന്നു ഇതേപോലെ ഒരു കാക്ക ഇപ്പോൾ വരാറില്ല 😭😭😭 ഫുഡ് ഒക്കെ കയ്യിൽ നിന്ന് വാങ്ങികൊണ്ട് പോകും എന്ത് പറ്റിയാവോ 😞😞😞😞

  • @jasmineliginligin6704
    @jasmineliginligin6704 2 роки тому +31

    മനുഷ്യർ ഇതൊക്ക കണ്ട് പഠിക്കട്ടെ 😏😏😏😏😏

    • @subhadrag6731
      @subhadrag6731 2 роки тому

      MoleAapoochaye. Sooshikkanum God Bless you❤❤❤

  • @vijeeshmusic3384
    @vijeeshmusic3384 2 роки тому +9

    മനുഷ്യൻ ഒഴികെ ബാക്കി എല്ലാം സ്നേഹിച്ചാൽ തിരിച്ചും സ്നേഹിക്കും..

  • @prasadbabu7168
    @prasadbabu7168 2 роки тому +1

    Sme gnr bsc mlt 2007
    അൽഫി.... 👍👍👍

  • @liyakurian7133
    @liyakurian7133 2 роки тому +1

    Super cute

  • @muneerb6484
    @muneerb6484 2 роки тому +2

    Nalloru sathosham thonni ee vodio kandappol👍🏼🥰

  • @jamsheervk6751
    @jamsheervk6751 2 роки тому +6

    ഇതൊക്കെ കാണുമ്പോൾ കോഴിയെ ജീവനോടെ തുകൽ പറിച്ച് കഷ്ണമാക്കിയ കഷ്മലനെ സാമാനത്തിൽ പച്ച ഈർക്കിൽ കയറ്റണം...🙏

  • @truelover4205
    @truelover4205 2 роки тому +26

    പൂച്ച സർ അത്ര തൃപ്തനല്ല🤣

  • @sreepriya5057
    @sreepriya5057 2 роки тому +3

    ഇവിടെ വൈകുന്നേരം കുറച്ചു കാക്കകൾ സ്ഥിരം വരാറുണ്ട് കഴിക്കാൻ......ദോശയോ ഇഡലിയോ കൊടുത്താൽ അത്ര പോരാ, ചിപ്സ്, പക്കാവട, ബ്രെഡ്, അങ്ങനുള്ളവയാണ് താത്പര്യം

    • @anithavijayan3102
      @anithavijayan3102 2 роки тому

      ഇവിടെ വീട്ടിലും രാവിലെ കാക്കകൾ ചോറ് കഴിക്കാൻ എത്തും ഒരു എട്ട് പത്തു എണ്ണം.

  • @minir2050
    @minir2050 2 роки тому +1

    അയ്യോ കാക്കേ പറ്റിച്ചോ🥰

  • @joh106
    @joh106 2 роки тому +1

    സ്നേഹവീട് 🥰🥰🥰

  • @VaiSakH112
    @VaiSakH112 2 роки тому +10

    കണ്ണൂരിൽ ഇങ്ങനെ ഒരു പരുന്ത് ഉണ്ട്.

  • @rajah1367
    @rajah1367 2 роки тому +2

    സ്നേഹിച്ചാൽ 100% തിരിച്ചു തരുന്നത് ഇത്തരം ജീവികൾ തന്നെ....😘😘👍👍👍👍.... കാക്കയോട് സ്നേഹം കാണിച്ച ആ പെൺകുട്ടിയുടെ മനസ് 😘😘👍👍👍👍👍

  • @nihadbadarudeen2808
    @nihadbadarudeen2808 2 роки тому +1

    ഞങ്ങള് കാക്കാ മാര് അങ്ങനാ ഭായ് ..

  • @Jenson-M-John
    @Jenson-M-John 2 роки тому +8

    ഇനി ഇതും പറഞ്ഞ് ഒരു വകുപ്പിന്റെയും കേസ് വരില്ല എന്ന് കരുതുന്നു.

    • @athiravinu499
      @athiravinu499 2 роки тому +1

      വന്നാൽ ഒരു തേങ്ങയും ചെയ്യില്ല, കാക്കക് തിരിച്ചു ഇഷ്ടം ആയത് കൊണ്ടല്ലേ വിളിച്ചാൽ പറന്നു വരുന്നത്,
      തിരിച്ചു വരുന്ന പക്ഷികളോടോ മൃഗങ്ങളോടോ വരണ്ട എന്ന് പറയാൻ പറ്റുമോ 😃😃😃

    • @Captaininfinity1886
      @Captaininfinity1886 2 роки тому

      kakkaa list 5 il ullathaa... so dont wrry🥳

    • @athiravinu499
      @athiravinu499 2 роки тому +1

      @@Captaininfinity1886 ലിസ്റ്റിൽ ഉള്ളതാണേലും ഇല്ലാത്തതാണേലും അത് അതിന്റ ഇഷ്ടത്തിനു പറന്നു വരാണെന്നു ന്താ കുഴപ്പം,

  • @Peaches0521
    @Peaches0521 2 роки тому +3

    Enik ishtapetta bird aanu kaakka.. Njn food and vellam oke kodukarund.. But ingene adukkarilla..

  • @santhoshgeorge1916
    @santhoshgeorge1916 2 роки тому +1

    Love. Big. Love. ❣️❣️❣️

  • @sajeenasachu5001
    @sajeenasachu5001 2 роки тому +1

    Alfichechii😍😍

  • @ownstylegamer4223
    @ownstylegamer4223 2 роки тому +1

    Good...♥️pakshe ithonnum puramlokathe ariyikkathirikunnatha nallath...

  • @minishan3622
    @minishan3622 2 роки тому +2

    ഒരുപാട് സന്തോഷം ❤

  • @anillalsamuel8268
    @anillalsamuel8268 2 роки тому +2

    കാക്കേ കാക്കേ കൂടെവിടെ...

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 2 роки тому +1

    Oh its great, God bless you sister

  • @shebaabraham687
    @shebaabraham687 2 роки тому

    ഇതൊരു അപൂർവ കാക്ക 👍

  • @josejoseph1501
    @josejoseph1501 2 роки тому +19

    May God bless you🙏🏼

  • @Yasirvavad
    @Yasirvavad 2 роки тому

    ഇതാണ് മനുഷ്യർ. Irespect🙋‍♂️

  • @ffmaskyt4774
    @ffmaskyt4774 2 роки тому +1

    ആൽഫിമോളെ ഇത് വെറുമൊരു കാക്കയല്ല ഇത് നിങ്ങളെ പിരിയാൻ കഴിയാത്ത ഒരു ആത്മാവ് തന്നെയാണ്

    • @XVLOG
      @XVLOG 2 роки тому

      😂😂😘 enthu arhanavu athinu paricharanam koduthu athum cheruppathil pine athu nannayi enagi athreyuoolu althe athamavum onnum ayirikkillaas 😂😂😂

  • @pachupachu2390
    @pachupachu2390 2 роки тому +2

    ♥️♥️♥️ഒരുപാട് സന്തോഷം

  • @mightyboom522
    @mightyboom522 2 роки тому +12

    വനം വകുപ്പ് പിടിച്ചുകൊണ്ടു പോകാതിരുന്നാൽ ഭാഗ്യം 😂

    • @mikesknight6516
      @mikesknight6516 2 роки тому +2

      കേസില്ല 😁

    • @ahmadaqueeleliat7042
      @ahmadaqueeleliat7042 2 роки тому +1

      1972ലെ വന്യജീവിസങ്കേതം നിയമത്തിലെ അഞ്ചാം ഷെഡ്യൂളിൽ പെടുന്ന പക്ഷിയാണ് കാക്ക. ( Schedule 1,2,3 ഇതിലൊക്കെ പെടുന്ന ജീവികളെ ഉപദ്രവിച്ചാൽ ഒക്കെയാണ് തടവും പിഴയും ഒക്കെ ഉള്ളത്) . So safe aanu
      No issue

  • @suhail-bichu1836
    @suhail-bichu1836 2 роки тому +11

    സൂപ്പർ🥰👌

  • @aanakkaran926
    @aanakkaran926 2 роки тому +1

    മിക്കവാറും മൃഗസംരക്ഷണ വകുപ്പ് കേസ് എടുക്കാൻ സാധ്യത ഉണ്ട് 😂😂

  • @mithrasmedia8660
    @mithrasmedia8660 2 роки тому +2

    അഭിനന്ദനങ്ങൾ 👍👍👍

  • @dineshpattambi9018
    @dineshpattambi9018 2 роки тому +2

    ഇണക്കിയാൽ നന്നായി ഇണങ്ങുന്ന ജീവിയാണ് കാക്ക good 👍👍👍👍❤️❤️❤️❤️

  • @rokiroki8446
    @rokiroki8446 2 роки тому +19

    Masha allah 💕👍🏻

  • @Mixmax590
    @Mixmax590 2 роки тому +1

    ഇതാണ് കാക്ക one

  • @successcod75
    @successcod75 2 роки тому

    😁😁🙋🙋😂😂keeri muthal kaaka vare ingan thudangi..enthaa oru chelu..🤔🐦🐦

  • @adithyaks284
    @adithyaks284 2 роки тому +1

    Alphi chechi 🥰🥰🥰 ponnuuu

  • @mathewgeorge3954
    @mathewgeorge3954 2 роки тому +5

    പൂച്ചയുടെ വല്ലാത്ത ഒരു നോട്ടം...

  • @rifamuhammad9153
    @rifamuhammad9153 2 роки тому +1

    Nalla mole👍🥰

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 роки тому +4

    പൊളിയാണല്ലോ

  • @jayeshkumar4973
    @jayeshkumar4973 2 роки тому +1

    ജീവികൾക്ക് ഭക്ഷണം കൊടുത്താൽ ഇത്രയേറെ സ്നേഹമുണ്ട്....
    രക്ഷ തേടി കടലിൽ മുങ്ങി ചാകുമ്പോൾ കയയ്ക്കു കയറ്റി അഭയം നൽകി കൃഷി ചെയ്യാൻ സ്ഥലം നൽകി ജോലി നൽകി അവസാനം അഭയം നൽകിയവർക്കെതിരെ കലാപം നടത്തുന്ന മനുഷ്യ മൃഗങ്ങളെ എന്താണു വിളിക്കേണ്ടത്.?.....

  • @XVLOG
    @XVLOG 2 роки тому +1

    Best of luck alphy ♥️♥️👍

  • @rathishyamlal7933
    @rathishyamlal7933 2 роки тому

    ഒരുപാട് സന്തോഷം ❤️❤️🤝🤝🤝🤝

  • @quizmaster1758
    @quizmaster1758 2 роки тому +1

    ഞങ്ങൾ മലപ്പുറത്തുള്ള 'കാക്ക ' മാരും വിളിച്ചാൽ വിളിപ്പുറത്തുണ്ടാകും 😀

  • @chithravishwanath8390
    @chithravishwanath8390 2 роки тому +1

    ❤️😘

  • @malus_creation5553
    @malus_creation5553 2 роки тому +1

    സദാ ശനികൂടെ.....

  • @ibrahimibra615
    @ibrahimibra615 2 роки тому +1

    Poli onnum parayanilla yennalum kakkakal poli

  • @abedits4446
    @abedits4446 2 роки тому +13

    Wow😻❤️

  • @samraj1448
    @samraj1448 2 роки тому +4

    തലയിൽ തൂറാതെ പിടിച്ചിരിക്കാനും കാക്കക്കറിയാം എന്ന് തെളിഞ്ഞു.

  • @shijiprasad2432
    @shijiprasad2432 2 роки тому +1

    ❤️