Directed by Mohanlal എന്ന് കണ്ടപ്പോൾ തന്നെ മനസ്സു നിറഞ്ഞു, നല്ല 3d quality, Making, Artwork ഒക്കെ കൊള്ളാം.Family audience ന് ഇഷ്ടപ്പെടും❤ 37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാന്‍ മാത്രമല്ല, അവിടെയുള്ള ഒട്ടുമിക്ക എല്ലാ താരങ്ങളും Barroz ഇഷ്ടപ്പെടുന്നു.
ഞൻ ബറോസ് കണ്ടു കുട്ടികൾക്ക് കണ്ട് ആസ്വദിക്കാൻ പറ്റിയ നല്ലൊരു കോമിക്ക് മൂവി.👍 സിനിമ കാണുമ്പോൾ എനിക്കൊരു സംശയം ഞാൻ തിയേറ്റ്റിൽ നിന്നു തന്നെയെല്ലെ സിനിമ കാണുന്നത് അതൊ കൊച്ചു TV യിൽനിന്നാണോ കാണുന്നതന്ന് 😃😃. ഇത് തിയേറ്ററിൽ റിലീസ് ചെയ്യേണ്ട ഒരു ആവശ്യവും ഉണ്ടായിരുന്നില്ല കൊച്ചു TVയിൽ എപ്പിസോഡായി കാണിക്കുകയായിരിന്നു നല്ലത്.
Directed by Mohanlal എന്ന് കണ്ടപ്പോൾ തന്നെ മനസ്സു നിറഞ്ഞു, നല്ല 3d quality, Making, Artwork ഒക്കെ കൊള്ളാം.Family audience ന് ഇഷ്ടപ്പെടും❤
37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാന്‍ മാത്രമല്ല, അവിടെയുള്ള ഒട്ടുമിക്ക എല്ലാ താരങ്ങളും Barroz ഇഷ്ടപ്പെടുന്നു.
ഫാമിലിയെ കൊണ്ടുപോയികാണാൻ പറ്റിയ സിനിമ. 3ട്. 👌👌👌👌💖💖💖💖
Adipoli padam❤❤
അടിപൊളി.. ഞാനും മോനും കണ്ടു..
ഭാര്യയും മക്കളുമായി കാണാൻ പറ്റിയ സുന്ദരമായ ഒരു സിനിമ
മമ്മൂക്ക ഫാൻസ് കുഴപ്പമില്ല എന്ന് പറയുമ്പോൾ പടം പൊളി 😂
ഞാനും കുടുംബവും ഇന്ന് കാണും.
കഞ്ഞി പ്രതീക്ഷിച്ചു പോയവർക്ക് ബിരിയാണി കൊടുത്തിട്ടുണ്ട് ബാറോസ് കിടിലൻ 3D പടം
എന്ത് ജംഗിൾ ബുക്ക്😂😂😂
അതും തീരുമാനമായി
Jungle പൊളി ❤❤
അടിപൊളി പടം 😍😍🥰😍🥰😍🥰
Lalettan 💞💞🥰
അടുത്ത show ക്കു ഒറിജിനൽ റിവ്യൂ വരും wait
Nice 3D experience.
നയന്മാരുടെഅഭിപ്രായം കൊള്ളാം എല്ലാ നയന്മാർക്കും നല്ല അഭിപ്രായം
There is a big difference between Malappuram brain and Hollywood brain we are helpless
Kashtam😂@@Adaspanakkal
കുട്ടികൾക്ക് എന്തെങ്കിലും കഴിക്കാൻ വാങ്ങിക്കൊടുക്കണം
അല്ലെങ്കിൽ കുട്ടികൾ negative പറഞ്ഞു എന്ന പരാതി വരും
Nagative parayalle
ഞൻ ബറോസ് കണ്ടു കുട്ടികൾക്ക് കണ്ട് ആസ്വദിക്കാൻ പറ്റിയ നല്ലൊരു കോമിക്ക് മൂവി.👍
സിനിമ കാണുമ്പോൾ എനിക്കൊരു സംശയം ഞാൻ തിയേറ്റ്റിൽ നിന്നു തന്നെയെല്ലെ സിനിമ കാണുന്നത് അതൊ കൊച്ചു TV യിൽനിന്നാണോ കാണുന്നതന്ന് 😃😃.
ഇത് തിയേറ്ററിൽ റിലീസ് ചെയ്യേണ്ട ഒരു ആവശ്യവും ഉണ്ടായിരുന്നില്ല കൊച്ചു TVയിൽ എപ്പിസോഡായി കാണിക്കുകയായിരിന്നു നല്ലത്.
App nee kutichathanum,lion kinghum tvyilano
🥰🥰🥰🎉
😂😂😂😂
Good move
കൊച്ചു ടീവി 🤣🤣🤣🤣🤣
തലയിൽ കൈവച്ചു...150 രൂപ പോയപ്പോൾ
3D പടത്തിന് ഏത് തിയേറ്ററിൽ നിന്നാ നിനക്ക് 150 രൂപക്ക് ടിക്കറ്റ് തന്നെ മഹിരാ
If u comes tomorrow will give u biriyani