ദൈവനാമത്തിനു മഹത്വം ബ്രദറിന് ദൈവം 100 ആയുസ്സ് നൽകട്ടെ എല്ലാ പാവം മക്കളിൽ ഞാൻ ഉൾപ്പെടെ ഈ വചന സ്റ്റഡി ക്ലാസ് എല്ലാ ജനങ്ങളിൽ എത്തട്ടെ പരിശുദ്ധാത്മാവിന്റെ കൃപ ലഭിക്കട്ടെ ബ്രദർ തുടർച്ചയായി വചനത്തെക്കുറിച്ച് ക്ലാസുകൾ യൂട്യൂബിലെ ആപ്ലിക്കേഷൻ ചെയ്യണം ബ്രദറിന്റെ ഗ്ലാസ് നാലുവർഷം കൊണ്ട് ഫോളോ ചെയ്യാണ് ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ കഴിഞ്ഞ ഒരു ദിവസം രാത്രിയിൽ ഒരു സ്വപ്നം കണ്ടു. സ്വപ്നത്തിൽ ഞാൻ ഒരു വലിയ അപകടത്തിൽ പെടുന്നതായും, എന്നാൽ വിശ്വാസത്തോടെ ദൈവം ദൈവം എന്നെ വിടുവിക്കും എന്ന് വിശ്വസിച്ചപ്പോൾ അത്ഭുതകരമായി രെക്ഷ പെടുന്നതായും സ്വപ്നം കണ്ടു. എനിക്ക് ഒരു കാര്യം മനസിലായി എന്തോ ഒരു ആപത്തു വരുന്നതയായും വിശ്വസിച്ചാൽ വിടുതൽ ദൈവം വിടുവിക്കുന്നതയും. എന്നാൽ ചില ദിവസങ്ങൾ ക്കുള്ളിൽ എനിക്കൊരു പ്രശ്നം ഉണ്ടായി. വിശ്വാസത്തോടെ പ്രാത്ഥിച്ചു. ദൈവം വിടുവിച്ചു
ഞാൻ ഒരു ക്രിസ്ത്യൻ കുടുബത്തിൽ ജനിച്ച വ്യക്തി അല്ലായിരുന്നു. ഞാൻ 10 std ൽ പഠിക്കുന്പോൾ.. ദൈവം എന്നോട് നേരിട്ട് സംസാരിച്ചു ഇടി മുഴക്കത്തിന്റെ ശബ്ദം ആയിരിന്നു അത്.. നി നർമ്മ ചെയ്യുക പാപം ചെയ്യരുത് നിന്നിലൂടെ അനേകം നർമ്മ എനിക്ക് ചെയ്യാൻ ഉണ്ട് ...എന്റെ കിടക്കയിൽ ഞാൻ ഇത് കേട്ട്. ഭയന്ന്..ഒരു പരുതി ഇല്ലാത്ത ബഹുമാനം എല്ലാം എനിക്ക് വന്ന്
എല്ലാ ദിവസവും സ്വപ്നം കാണാറുണ്ട് ചില സ്വപ്നങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ അതുപോലെതന്നെ സംഭവിക്കും ഇന്ന് കണ്ട സ്വപ്നം ആകാശത്തെ കറുത്ത മേഘം വട്ടത്തിൽ എന്തോ ദുരന്തം സംഭവിക്കാൻ പോകുന്നു എന്നു പറയുന്നു ഒന്നാം തീയതി മരിച്ച ഒരു വ്യക്തി പത്തുവർഷം മുമ്പ് മരിച്ച വ്യക്തിയാണ് അദ്ദേഹം വന്നു പറയുന്നു ഞാൻ ഇനിയും സ്വർഗ്ഗത്തിൽ പോയിട്ടില്ല രണ്ടുപേർ എനിക്ക് വേണ്ടി കാര്യങ്ങൾ എല്ലാം ചെയ്യുന്നുണ് എന്ന്
എല്ലാ ദിവസവും സ്വപ്നം കാണാറുണ്ട് 80 ശതമാനം സ്വപ്നവും ഇതുപോലെ സംഭവിക്കുന്നു ചില സ്വപ്നങ്ങളുടെ അർത്ഥം മനസ്സിലാകാറില്ല എങ്കിലും ആ കാണുന്ന വ്യക്തികൾക്കും ആ സ്ഥലങ്ങൾക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കാറുണ്ട് രണ്ടുദിവസം മുമ്പ് മല ഇടിയുന്നതായി ഭൂമി കു എന്ന ഞാൻ എഴുതി കാണിക്കുന്നതായും കണ്ടു കുലുക്കം എന്ന മുഴുവനും എഴുതാൻ സാധിക്കില്ല എനിക്ക് പറയാനും സാധിക്കുന്നില്ല ഇതെല്ലാം ദൈവം കാണിച്ചു തരുന്നതാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു ദൈവത്തിന് ഒരുപാട് നന്ദി
Athma niravu ullappo oru swapnavum kaanilla ennu paranjathinod Iam completely agreeing brother...Bcoz I too had such an experience..we really sleep peacefully at that time...
Brother കർത്താവു ധാരാളമായി അനുഗ്രഹിക്കട്ടെ. എന്റെ ഒരു സമയത്തിന് ഒരു മറുപടി വചനത്തിലൂടെ പറയുമോ. എങ്ങനെ ആണു ദൈവം നമ്മോടു സംസാരിക്കുന്നെ, ദൈവശപ്ധം നമ്മൾ കെട്ടുന്നു പറയുന്നു ദൈവം സംസാരിച്ചു എന്നു പറയുന്നു അത് ഞാനും ബ്രോതേരുംമായി സംസാരിക്കുന്ന പോലെ ആണോ. ഒരു കർത്താവിന്റെ ദാസൻ പ്രേശങ്ങിച്ചു കേട്ടു ഞാൻ ഇപ്പോൾ ആരുമാസം ആയി ദൈവശബ്ദം കേട്ടിട്ട് അതു നല്ലത് അല്ലെന്നു പ്ലീസ് പറഞ്ഞു തരുമോ
ബ്രദർ ഞാൻ താങ്കളുടെ മെസ്സേജ് കാണുറുണ്ട് ദർശനം സ്വപ്നം ഇതിൽ ഞാൻ വിശ്വസിക്കുന്നു... എന്റെ ജീവിതത്തിലും ചുറ്റുമുള്ളതും വരാൻ പോകുന്നത്തും എന്തിനു കൊറോണ വരാൻ പോകുന്നതുപോലും 3 മാസത്തിനു മുമ്പ് കർത്താവ് എന്നനോട് പറഞ്ഞു അതുപോലെ സംഭവിച്ചിട്ടുണ്ട് എന്റെ ജീവിതത്തിൽ 97% ദർശനം നടന്ന് കഴിഞ്ഞു 😓
Praise be to God. Brother, your explanation is really helpful to understand, where it’s rightly dividing the truth and false teachings. May God bless your ministry
പരിശുധാത്മാവ് പത്രോസിലൂടെ പറഞ്ഞു യോവൽ പറഞ്ഞിരിക്കുന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ് എന്ന് ...സഹോദരൻ പറയുന്നു യിസ്രായേലിൻ്റെ എഥാസ്ഥാപണത്തിന്ന് ശേഷം ഉണ്ടാകുവാനുള്ള താണ് എന്ന് ... ഏതാ ഇപ്പൊ വിശ്വസിക്കുക....സഹോദരൻ പറയുന്നതോ വചനം പറയുന്നതോ ???
അന്ന് അന്ത്യ കാലം ആയിരുന്നു. സ്റ്റെഫാനോസിന്റെ മരണത്തിന് മുൻപ് കർത്താവ് സ്വർഗം തുറന്ന് പിതാവിന്റെ വലത് ഭാഗത്ത് നിന്നു തിരുച്ചു വരാൻ എഴുന്നേറ്റു എന്നു കാണം. എന്നാൽ യഹൂദർ തള്ളിയതിനാൽ കൃപായുഗം അരഭിക്കുകയും ജാതികളുടെ പൂർണ സംഖ്യ തികയുമ്പോൾ അന്ത്യ കാലം വരും
അപ്പോസ്തലൻ മാർ പിന്തുടർന്നത് പോലെ ഇന്ന് എത്രപേർ അത് അനുകരിക്കുന്നു ഇന്ന് സ്വയം നീതി നടത്തുന്നു. അന്നത്തെ പോലെ സഭ എവിടെയാണ്......ഇന്ന് കുറച്ചുപേർ മാത്രം ആണ് ദൈവത്തെ യഥാർത്ഥമായി പ്രസാധിപ്പിക്കുന്നത് 🙏🙏🙏ഇന്ന് സമ്പൂർണ്ണ രക്ഷ തിരുവെഴുത്തുകൾ ഉണ്ട് അത് ബൈബിൾ ആണ് ഇനി ഒരു അടയാളം ആവിശ്യം ഇല്ല
അപ്പോസ്തലൻ മാർ പിന്തുടർന്നത് പോലെ ഇന്ന് എത്രപേർ അത് അനുകരിക്കുന്നു ഇന്ന് സ്വയം നീതി നടത്തുന്നു. അന്നത്തെ പോലെ സഭ എവിടെയാണ്......ഇന്ന് കുറച്ചുപേർ മാത്രം ആണ് ദൈവത്തെ യഥാർത്ഥമായി പ്രസാധിപ്പിക്കുന്നത് 🙏🙏🙏ഇന്ന് സമ്പൂർണ്ണ രക്ഷ തിരുവെഴുത്തുകൾ ഉണ്ട് അത് ബൈബിൾ ആണ് ഇനി ഒരു അടയാളം ആവിശ്യം ഇല്ല
അപ്പോസ്തലൻ മാർ പിന്തുടർന്നത് പോലെ ഇന്ന് എത്രപേർ അത് അനുകരിക്കുന്നു ഇന്ന് സ്വയം നീതി നടത്തുന്നു. അന്നത്തെ പോലെ സഭ എവിടെയാണ്......ഇന്ന് കുറച്ചുപേർ മാത്രം ആണ് ദൈവത്തെ യഥാർത്ഥമായി പ്രസാധിപ്പിക്കുന്നത് 🙏🙏🙏ഇന്ന് സമ്പൂർണ്ണ രക്ഷ തിരുവെഴുത്തുകൾ ഉണ്ട് അത് ബൈബിൾ ആണ് ഇനി ഒരു അടയാളം ആവിശ്യം ഇല്ല
അപ്പോസ്തലൻ മാർ പിന്തുടർന്നത് പോലെ ഇന്ന് എത്രപേർ അത് അനുകരിക്കുന്നു ഇന്ന് സ്വയം നീതി നടത്തുന്നു. അന്നത്തെ പോലെ സഭ എവിടെയാണ്......ഇന്ന് കുറച്ചുപേർ മാത്രം ആണ് ദൈവത്തെ യഥാർത്ഥമായി പ്രസാധിപ്പിക്കുന്നത് 🙏🙏🙏ഇന്ന് സമ്പൂർണ്ണ രക്ഷ തിരുവെഴുത്തുകൾ ഉണ്ട് അത് ബൈബിൾ ആണ് ഇനി ഒരു അടയാളം ആവിശ്യം ഇല്ല
ദൈവനാമത്തിനു മഹത്വം ബ്രദറിന് ദൈവം 100 ആയുസ്സ് നൽകട്ടെ എല്ലാ പാവം മക്കളിൽ ഞാൻ ഉൾപ്പെടെ ഈ വചന സ്റ്റഡി ക്ലാസ് എല്ലാ ജനങ്ങളിൽ എത്തട്ടെ പരിശുദ്ധാത്മാവിന്റെ കൃപ ലഭിക്കട്ടെ ബ്രദർ തുടർച്ചയായി വചനത്തെക്കുറിച്ച് ക്ലാസുകൾ യൂട്യൂബിലെ ആപ്ലിക്കേഷൻ ചെയ്യണം ബ്രദറിന്റെ ഗ്ലാസ് നാലുവർഷം കൊണ്ട് ഫോളോ ചെയ്യാണ് ദൈവം അനുഗ്രഹിക്കട്ടെ
👍👍👍👍👍..............വളരെശേരിയാണ് ദൈവനാമം മഹാത്തപെടുമാറാകട്ടെ ആമേൻ ഗോഡ് ബ്ലെസ് യു
ഞാൻ കഴിഞ്ഞ ഒരു ദിവസം രാത്രിയിൽ ഒരു സ്വപ്നം കണ്ടു.
സ്വപ്നത്തിൽ ഞാൻ ഒരു വലിയ അപകടത്തിൽ പെടുന്നതായും, എന്നാൽ വിശ്വാസത്തോടെ ദൈവം ദൈവം എന്നെ വിടുവിക്കും എന്ന് വിശ്വസിച്ചപ്പോൾ അത്ഭുതകരമായി രെക്ഷ പെടുന്നതായും സ്വപ്നം കണ്ടു.
എനിക്ക് ഒരു കാര്യം മനസിലായി എന്തോ ഒരു ആപത്തു വരുന്നതയായും വിശ്വസിച്ചാൽ വിടുതൽ ദൈവം വിടുവിക്കുന്നതയും.
എന്നാൽ ചില ദിവസങ്ങൾ ക്കുള്ളിൽ എനിക്കൊരു പ്രശ്നം ഉണ്ടായി. വിശ്വാസത്തോടെ പ്രാത്ഥിച്ചു. ദൈവം വിടുവിച്ചു
ബ്രദറിന്റെ ഓരോ ക്ലാസ്സ് കേൾക്കുമ്പോഴും ബൈബിൾ കൂടുതൽ കൂടുതൽ വ്യക്തമാകുന്നു. ഒരുപാട് സംശയങ്ങൾക്ക് ഉത്തരം കിട്ടി. ദൈവം ബ്രദറിനെ അനുഗ്രഹിക്കട്ടെ.
Praise God ❤️❤️❤️❤️❤️❤️❤️👍👍👌👌🌹🌹🌹🌹🌹🌹🌹
Good teaching. Amen.
One of the most useful and effective classes that you have conducted
ദൈവത്തിനു ദർശനവും, സ്വപ്നവും നൽകാൻ കഴിവുള്ളവനാണ്
Thank you brother. God bless you.
ദൈവനാ മം മഹത്വ പ്പെടട്ടെ 🌹🙏🏻🙏🏻
Valare nannai padippikunna karthavinte dassane thudarnnum daivam shaktheekarikatte. Amen thank you may God bless
വളരെ അനുഗ്രഹ പ്രദമായ ക്ലാസ്സ്, God Bless You 🙏🙏🙏
Thank you Br.Nadeesh ,may God bless you!
Amen,,,,amen,,,,amen,,,yes
നന്ദി 🕊️.................
ആമേൻ ഹാലേലുയ
Thankyou brother G bless you and your family.👏
ഞാൻ ഒരു ക്രിസ്ത്യൻ കുടുബത്തിൽ ജനിച്ച വ്യക്തി അല്ലായിരുന്നു. ഞാൻ 10 std ൽ പഠിക്കുന്പോൾ.. ദൈവം എന്നോട് നേരിട്ട് സംസാരിച്ചു
ഇടി മുഴക്കത്തിന്റെ ശബ്ദം ആയിരിന്നു അത്.. നി നർമ്മ ചെയ്യുക പാപം ചെയ്യരുത് നിന്നിലൂടെ അനേകം നർമ്മ എനിക്ക് ചെയ്യാൻ ഉണ്ട് ...എന്റെ കിടക്കയിൽ ഞാൻ ഇത് കേട്ട്. ഭയന്ന്..ഒരു പരുതി ഇല്ലാത്ത ബഹുമാനം എല്ലാം എനിക്ക് വന്ന്
Praise the Lord❤️
Most awaited class
അമേൻ ആമേൻ 🙏🙏
Praise you Jesus🙏. Hallelujah🙏
Praise the Lord
Amen
V. Good class. God bless you 👍
🎉🎉🎉🙏❤️
👍👍good message god bless
Praise the LORD brother. Thank you for uploading the important class.
സാറിൻറെ ക്ലാസ്സ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഐറ്റം
Super message 👌👌👌Almost similar to Justin Peter's preaching...
Glory to god 🙏🙏🙏🙏
ആമേൻ
God bless you.,
Amen 🙏
🙏🙏🙏🙏❤️❤️
Theerchayaum anikku dhralam valippadukal labhichirunnu njan vattayadappettavalum priyappettavaral upakshikkappattavalum daivathiladiurachu viswasikkunnavalum niraparadhyumayrunnu velypadukal kittan mathram njan arumallallo ennukaruthy njan athu pin thudarnnilla anikkum makkalkkum allam nashttamay adarsanangal anusarichirunnenkil njan uyarangalilethumayrunnuvennu pilkkala anubhavam thaliychu enne pala karyangalum anakathavana avarthichu avarthychu kanikkumayrunnu eppol kadhinamay paschathapikkunnu
God bless you
❤❤❤
Good subject
സ്തോത്രം..
എല്ലാ ദിവസവും സ്വപ്നം കാണാറുണ്ട് ചില സ്വപ്നങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ അതുപോലെതന്നെ സംഭവിക്കും ഇന്ന് കണ്ട സ്വപ്നം ആകാശത്തെ കറുത്ത മേഘം വട്ടത്തിൽ എന്തോ ദുരന്തം സംഭവിക്കാൻ പോകുന്നു എന്നു പറയുന്നു ഒന്നാം തീയതി മരിച്ച ഒരു വ്യക്തി പത്തുവർഷം മുമ്പ് മരിച്ച വ്യക്തിയാണ് അദ്ദേഹം വന്നു പറയുന്നു ഞാൻ ഇനിയും സ്വർഗ്ഗത്തിൽ പോയിട്ടില്ല രണ്ടുപേർ എനിക്ക് വേണ്ടി കാര്യങ്ങൾ എല്ലാം ചെയ്യുന്നുണ് എന്ന്
എല്ലാ ദിവസവും സ്വപ്നം കാണാറുണ്ട് 80 ശതമാനം സ്വപ്നവും ഇതുപോലെ സംഭവിക്കുന്നു ചില സ്വപ്നങ്ങളുടെ അർത്ഥം മനസ്സിലാകാറില്ല എങ്കിലും ആ കാണുന്ന വ്യക്തികൾക്കും ആ സ്ഥലങ്ങൾക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കാറുണ്ട് രണ്ടുദിവസം മുമ്പ് മല ഇടിയുന്നതായി ഭൂമി കു എന്ന ഞാൻ എഴുതി കാണിക്കുന്നതായും കണ്ടു കുലുക്കം എന്ന മുഴുവനും എഴുതാൻ സാധിക്കില്ല എനിക്ക് പറയാനും സാധിക്കുന്നില്ല ഇതെല്ലാം ദൈവം കാണിച്ചു തരുന്നതാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു ദൈവത്തിന് ഒരുപാട് നന്ദി
Yes enikkum athupole thanne ,sometimes kanunnathu pettannu sambhvikum,chilapol kurachu nalukal kazhiju
😭🤣🤣😭🤣🤣🤣🤣🤣 ഇത് രസം തന്നെ..ഞാൻ horror movie കണ്ടാൽ പിന്നെ ഒടുക്കത്തെ സ്വപനം ആണ്...വചനം വായിച്ച് കിടന്നാൽ നല്ല പോലെ ഉറക്കം കിട്ടും..
👌
Athma niravu ullappo oru swapnavum kaanilla ennu paranjathinod Iam completely agreeing brother...Bcoz I too had such an experience..we really sleep peacefully at that time...
👍
Praise the " LORD "
Dayavuchaithùswapnadarsanamellam thettanennuparayaruthe swapna darsanamayrunnusaryyennu anikku kalam thaliychu daivathe anusarikkathirunnathni daivam shiskshikkukayum chaitj
It will be done through holy spirit
🙏🙏🙏🙏🙏🙏🙏
🙏🙏🙏
Daivam augrahikate
ഉണ്ട് അത് അനുഭവിച്ചവർക്കേ മനസിലാക്കാൻ സാധിക്കൂ അല്ലാത്തവർ വിശ്വസിക്കാൻ പാടുപെടും.
ഏത്?
Brother കർത്താവു ധാരാളമായി അനുഗ്രഹിക്കട്ടെ. എന്റെ ഒരു സമയത്തിന് ഒരു മറുപടി വചനത്തിലൂടെ പറയുമോ. എങ്ങനെ ആണു ദൈവം നമ്മോടു സംസാരിക്കുന്നെ, ദൈവശപ്ധം നമ്മൾ കെട്ടുന്നു പറയുന്നു ദൈവം സംസാരിച്ചു എന്നു പറയുന്നു അത് ഞാനും ബ്രോതേരുംമായി സംസാരിക്കുന്ന പോലെ ആണോ. ഒരു കർത്താവിന്റെ ദാസൻ പ്രേശങ്ങിച്ചു കേട്ടു ഞാൻ ഇപ്പോൾ ആരുമാസം ആയി ദൈവശബ്ദം കേട്ടിട്ട് അതു നല്ലത് അല്ലെന്നു പ്ലീസ് പറഞ്ഞു തരുമോ
ഉണ്ട്
ദൈവത്തോട് കൂടുതൽ അടുത്താൽ സ്വപ്നത്തിൽ വെളിപ്പാടിൽ ദർശനത്തിൽ നമ്മളോട് ഇടപെടും, പ്രവാചകരീലൂടെ വാഗ്ദത്തവും ലഭിയ്ക്കും. ഇത് ഇല്ലാത്തവൻ പ്രതികൂലം വരുബോൾ തളർന്ന് പോകൂം.
True
അ പ്പോൾ, പാ സ്റ്റർ ---ജോസഫ്, ദാ നീയെൽ ഇ വ രൊക്കെ ആ ത്മ നി റ വില്ലാ ഞ്ഞി ട്ടാ ണോ സ്വപ്നങ്ങൾ കണ്ട തു മൊ ക്കെ. 🧜♀️🌷
സിസ്റ്റർ അത് യൂഗം വേറെ ആണ്.. ഇപ്പോൾ കൃപ യുഗം ആണ്.. കാണാതെ വിശ്വസിക്കുക എന്നുള്ളത് ആണ് വ്യവസ്ഥ..
Avralle, aaldeyvagal,
ബ്രദർ ഞാൻ താങ്കളുടെ മെസ്സേജ് കാണുറുണ്ട് ദർശനം സ്വപ്നം ഇതിൽ ഞാൻ വിശ്വസിക്കുന്നു... എന്റെ ജീവിതത്തിലും ചുറ്റുമുള്ളതും വരാൻ പോകുന്നത്തും എന്തിനു കൊറോണ വരാൻ പോകുന്നതുപോലും 3 മാസത്തിനു മുമ്പ് കർത്താവ് എന്നനോട് പറഞ്ഞു അതുപോലെ സംഭവിച്ചിട്ടുണ്ട് എന്റെ ജീവിതത്തിൽ 97% ദർശനം നടന്ന് കഴിഞ്ഞു 😓
Praise be to God. Brother, your explanation is really helpful to understand, where it’s rightly dividing the truth and false teachings. May God bless your ministry
💞
Constantine had dreams about cross and he converted to christianity
Eccleesiastes 12 :12 1 corinthians 4:20.2 Corinthian 12:7
Prìya sahodara ninte kazhcapadukalellam saryyalla saryyalla ninte kazhchappadukalum anubhavavum vech onnum viayruthalla
പരിശുധാത്മാവ് പത്രോസിലൂടെ പറഞ്ഞു യോവൽ പറഞ്ഞിരിക്കുന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ് എന്ന് ...സഹോദരൻ പറയുന്നു യിസ്രായേലിൻ്റെ എഥാസ്ഥാപണത്തിന്ന് ശേഷം ഉണ്ടാകുവാനുള്ള താണ് എന്ന് ... ഏതാ ഇപ്പൊ വിശ്വസിക്കുക....സഹോദരൻ പറയുന്നതോ വചനം പറയുന്നതോ ???
അന്ന് അന്ത്യ കാലം ആയിരുന്നു. സ്റ്റെഫാനോസിന്റെ മരണത്തിന് മുൻപ് കർത്താവ് സ്വർഗം തുറന്ന് പിതാവിന്റെ വലത് ഭാഗത്ത് നിന്നു തിരുച്ചു വരാൻ എഴുന്നേറ്റു എന്നു കാണം. എന്നാൽ യഹൂദർ തള്ളിയതിനാൽ കൃപായുഗം അരഭിക്കുകയും ജാതികളുടെ പൂർണ സംഖ്യ തികയുമ്പോൾ അന്ത്യ കാലം വരും
ഏറ്റവും വലിയ ഭൂതമാണ് നിന്നിൽ...
യേശു എന്നത് വ്യാജനാമമാണ് പൊട്ടാ.....
യേസൂസ് എന്നാണ് പുത്രന്റെ യഥാർത്ഥ നാമം
❤❤❤❤❤❤❤❤
അപ്പോസ്തലൻ മാർ പിന്തുടർന്നത് പോലെ ഇന്ന് എത്രപേർ അത് അനുകരിക്കുന്നു ഇന്ന് സ്വയം നീതി നടത്തുന്നു. അന്നത്തെ പോലെ സഭ എവിടെയാണ്......ഇന്ന് കുറച്ചുപേർ മാത്രം ആണ് ദൈവത്തെ യഥാർത്ഥമായി പ്രസാധിപ്പിക്കുന്നത് 🙏🙏🙏ഇന്ന് സമ്പൂർണ്ണ രക്ഷ തിരുവെഴുത്തുകൾ ഉണ്ട് അത് ബൈബിൾ ആണ് ഇനി ഒരു അടയാളം ആവിശ്യം ഇല്ല
🙏🌹