Abhishekagni Second Eparchial Birmingham Bible Convention 2018

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 19

  • @mathewvarghese1632
    @mathewvarghese1632 5 років тому

    Blood of Jesus Christ is coming down upon you now. Hallelujah Jesus I Trust in You. Hallelujah Amen. Thank you Jesus for hearing our prayers answered

  • @josephkunnathoorthomas5805
    @josephkunnathoorthomas5805 5 років тому

    Amen

  • @saumi7537
    @saumi7537 5 років тому

    അതെ എല്ലാം കർത്താവിന്റെ അനുഗ്രഹം കൊണ്ട് ഇദ്ദേഹത്തിന് ഇവിടെ വരാൻ പറ്റി. അല്ലാതെ പാവപെട്ട വിശ്വാസികളുടെ പൈസ കൊണ്ടല്ല. ഇദ്ദേഹം എവിടെ ചെന്നാലും സാക്ഷി പറച്ചിൽ, ഇത് വിശ്വാസികളെ അന്ധവിശ്വാസത്തിലേക്കു നയിക്കുന്നു. ഇദ്ദേഹം അസുഖം വരുമ്പോൾ ഒരിക്കലും ഒരു doctor ന്റെ അടുത്ത് പോകില്ല എന്നു കരുതുന്നു.

    • @rinomathew531
      @rinomathew531 5 років тому +1

      Enikku vyakthiparamayi ariyunna achananu Fr Xavier khan Vattayil....sarikum jeevikkunna vishudhan....daivathinte blessings illathe namukku oonnum cheyyan sadikkukayilla....abhisiktharkku nere onnum parayathe irikunnathanu nallath....Glory to God

    • @saumi7537
      @saumi7537 5 років тому

      @@rinomathew531 : "അഭിഷേകക്കാരെ ഒന്നും പറയാതിരിക്കുന്നത് നല്ലത് "
      ഇങ്ങനെയുള്ള ചിന്താജീതിയാണ് നമ്മെളെ നശിപ്പിക്കുന്നത്.
      ഇവർ ദൈവത്തിന്റെ പ്രതിപുരുഷൻ എന്നു പറഞ്ഞു നമ്മെ പേടിപ്പിക്കുന്നു. ദൈവത്തിനു ഒരു പ്രതിപുരുഷനും വേണ്ട. ദൈവത്തിൽ വിശ്വാസം ഉണ്ടെങ്കിൽ നേരിട്ട് സംസാരിക്കുക.
      ഇദ്ദേഹം ചെയുന്നത് കത്തോലിക്കാ വിശ്വാസത്തിനു യോജിച്ചതല്ല.
      ഇദ്ദേഹം വിശ്വാസികളെ വിഡ്ഢികളാക്കുന്നു.
      എല്ലാം ദൈവത്തിൽ അർപ്പിക്കുക, നിന്റെ ഇഷ്ടം നിറവേറ്റട്ടെ "എന്നല്ലേ നമ്മെ പഠിപ്പിച്ചത്.
      ഇദ്ദേഹത്തെ നിയന്ത്രിക്കുവാൻ മേലധികാരികൾക്ക് പറ്റുന്നില്ല.
      സ്ത്രീകളാണ് ഇവരുടെ രക്ഷ.

    • @rinomathew531
      @rinomathew531 5 років тому

      @@saumi7537 "ente abhishikthare thottu pokaruth" ennullathe arudeyum chinthagathi Alla bible il isho parajitullla karyam anu....veendum book of sirach ilparayunnu "poornnna hridayathode karthavine bayappeduka aviduthe purohithanmare bahumanikuka"....St Peter nte pin thudarcha ayitulla visudha powrohithyam kaiveppu srisrusha vazhi purahitharkku labhikunu....daivathil ninnum neritulla adikaram....manushyarkku vendi daiva thirumunpil baliyarpikkanum daivathinu vendi janathe ashirvadikkanum koodhasakal parikarmam cheyyunnathinum daivam aavare prathyekam thirajeduthu niyogichirikunnu.. .....katholikka viswvasikal priest enna vyakthiye Alla ennal kaiveppu vazhi avarkku labhichiriikunna adhikarathe anu bahumanikunnath athu vazhi daivatheyum....ith oru daiveeka rahasyam anu......black magic nu vendi holy Mass il purohithan ashirvadhicha thiruvosthi mathrame upayogikku ennulath avarkku labhichirikkunnna mahathaya adhikarathe balapeduthunnu....purohithante baliyarpanathil appam ishoyude thiru sareeravum rakthavum ayi marannu..... Vattayil achan bishop Mar Jacob manathodathu pithavinte nirdheshathil p arisudha katholikka sabhayodu chernu anu innnu vare pravarthichitullath....Vattayil acahneyum athupole Ella purohithareyum world evangelization vendi lokathinu nalkiya pithavinu nanni parayunnu.... Glory to God

    • @mathewvarghese1632
      @mathewvarghese1632 5 років тому

      Blood of Jesus Christ there's redemption for your sins and call the Name of Jesus Christ.
      "Do not touch my anointed ones " so if you insult priest and religious you insulting our Lord Jesus Christ.
      Repent about your sins. Believe in Lord JESUS Christ.

    • @saumi7537
      @saumi7537 5 років тому

      @@mathewvarghese1632 : yes, beleive in god, but not beleive in godmann.
      ഇനി ഈ ധ്യാനകേന്ദ്രങ്ങൾ പയ്യെ പയ്യെ അടച്ചുപൂട്ടുവാൻ ശ്രമികുക. വിശ്വാസികൾ അവരവരുടെ ഇടവകളിൽ മൗനമായി ധ്യാനിക്കട്ടെ. Carismatic ധ്യാനങ്ങൾ നിർത്തുക, അതു കത്തോലിക്കരെ നാശത്തിലേക്കു നയിക്കുന്നതാണ്‌.
      പരിസരമണലീകരണത്തിനു കാരണമാകുന്ന ഈ യാത്രകൾ കുറയട്ടെ, ശബ്ദമലിനീകരണത്തിനു കാരണമാകുന്ന ഈ ധ്യാനകേന്ദ്രങ്ങളും കൺവെൻഷനുകളും കുറക്കുക.