electric car making // handmade car body// ഇലക്ട്രിക് കാർ നിർമാണം

Поділитися
Вставка
  • Опубліковано 12 вер 2024
  • Go and download winzo now:winzo.sng.link...

КОМЕНТАРІ • 322

  • @Villagegenius
    @Villagegenius 3 роки тому +77

    രാവിലെ സുടു ബീറ്റിൽ ഉച്ചക്ക് സുടു ബീറ്റിൽ rx വൈകിട്ട് സുടു ബീറ്റിൽ RX ലൂനദേവിട്സൺ രാത്രി രാകേഷ് ബാബു ♥️മച്ചാനെ അത് പോരളിയ ♥️♥️♥️♥️♥️♥️♥️♥️

  • @ksa7010
    @ksa7010 3 роки тому +53

    കയ്യിൽ ഉള്ള ടൂൾസ് ബോക്സ് കൊണ്ട് ഓരോ രീതിയും വളരെ ക്ലിയർ ആയിട്ട് അതെ ഷേപ്പിൽ ഉണ്ടാക്കിയെടുക്കുന്നത അതൊരു പ്രത്യേക കഴിവ് എന്ന് തന്നെ പറയേണ്ടതുണ്ട്,,✌️❤️

  • @vishnu5336
    @vishnu5336 3 роки тому +30

    പൈസ ഒള്ള ആരേലും ഇങ്ങേർക്ക് ഒരു wireless mic vangi കൊടുത്തൂടെ മറ്റു പല youtubers നും ഓരോതവർ വാങ്ങി കൊടുക്കുന്നത് കാണാം, പ്രേത്യേകിച് ഒരു കാരണവും ഇല്ലാതെ. സത്യത്തിൽ ഇങ്ങേർഡ് ഒക്കെ അല്ലെ kazhivu🙏

  • @amalsuresh4773
    @amalsuresh4773 3 роки тому +16

    Paat adipwoli ayittond🤩❣
    That feel oru prathakatha thanne

  • @mansoor6026
    @mansoor6026 3 роки тому +13

    ചേട്ടാ ചേട്ടൻ എഞ്ചിന് വെക്കുന്നതും വൈറിങ്ങും എല്ലാം വിഡിയോയിൽ ഉൾപ്പെടുത്തണം
    Please
    എല്ലാം ഒന്ന് അറിഞ്ഞു വെക്കാന

  • @Goop.653
    @Goop.653 3 роки тому +70

    ഈ കാറിൽ MR BEAN കാറിന്റെ ചച്ച കളർ അടിക്കണം ആഗ്രഹിക്കുന്നവർ 💚🖤

    • @anandhu6515
      @anandhu6515 3 роки тому +3

      അതെ 🔥 പൊളിക്കും

    • @sijothomas4961
      @sijothomas4961 3 роки тому +1

      അതെന്ത് കളർ ആണ്??!

    • @anandhu6515
      @anandhu6515 3 роки тому +1

      @@sijothomas4961 തത്തമ്മ പച്ച bro

    • @sijothomas4961
      @sijothomas4961 3 роки тому +2

      @@anandhu6515 ശെരി ബ്രോ

    • @muhammedirshad662
      @muhammedirshad662 3 роки тому

      ua-cam.com/video/2KYGVgzL6Vk/v-deo.html .

  • @shaheebshazz1997
    @shaheebshazz1997 3 роки тому +32

    Ponnu machanmare
    ഇതിൽ ക്യാഷ് ഉള്ള പല ആൾക്കാരും നമ്മളെ ചേട്ടന്റെ വീഡിയോ കാണുന്നുണ്ട്,ആരേലും ഒരു rode മൈക് ചേട്ടൻ കൊടുത്താൽ നല്ല കിടിലൻ വീഡിയോസ് നമുക്ക് കിട്ടും പിന്നെ ചേട്ടന്റെ കഷ്ടപ്പാട് കൊറച്ചു കുറയും,ഒന്നു സപ്പോർട്ട് ആക്കി

    • @throttlelust0
      @throttlelust0 3 роки тому

      Corect

    • @khirashhamid2029
      @khirashhamid2029 3 роки тому +1

      ഉള്ളവർ ഉള്ളത് കൊടുക്കണം അത് കേട് ഉണ്ടങ്കിലും മൂപ്പർ അത് ശരി ആക്കി കോളും

    • @shaheebshazz1997
      @shaheebshazz1997 3 роки тому +2

      @@khirashhamid2029 തീർച്ചയായും
      ,മച്ചാനെ പോലുള്ളവരെ സപ്പോർട്ട് ചെയ്യണം,കഴിവുള്ള പ്രതിഭ ആണ്,അർഹിച്ച അംഗീകാരം കിട്ടണം,💯

    • @muhammedirshad662
      @muhammedirshad662 3 роки тому

      ua-cam.com/video/2KYGVgzL6Vk/v-deo.html .

  • @NandakumarJNair32
    @NandakumarJNair32 3 роки тому +15

    രാകേഷേ.... നല്ലവണ്ണം പാടുന്നുണ്ടല്ലോ. സന്തോഷം കൂടുമ്പോഴാണോ പാടുന്നത് ? 👍

  • @s_a_t_photographer
    @s_a_t_photographer 3 роки тому +1

    Super singer 👍👍

  • @akshaypv6939
    @akshaypv6939 3 роки тому +3

    Rakeshetta adipoli onnum parayanilla perfect

  • @Sukumaran855
    @Sukumaran855 3 роки тому +2

    കേരളത്തിന്റെ മിനിയെച്ചർ രാജാവ് ❤🔥👌💥

  • @shaijukabeer5686
    @shaijukabeer5686 3 роки тому +1

    Simple ayitt ad promot cheytha bro super 😘😘😘😘

  • @guppy3043
    @guppy3043 3 роки тому +5

    ഇടയ്ക്കുള്ള ആ പാട്ട് കലക്കി ബ്രോ 😍

  • @malletbeat9938
    @malletbeat9938 3 роки тому +1

    അണ്ണന്റെ വ്ലോഗിങ് സ്റ്റൈൽ കൊള്ളാം, ഞങ്ങളുടെ സൈറ്റ് പോലെ തന്നെയുണ്ട് 😍😍😍

  • @syamkumar2950
    @syamkumar2950 3 роки тому

    ഒരുമിച്ച് ജോലി ചെയ്യുന്നതിൽ അഭിമാനിക്കുന്നു ❤️❤️മച്ച അത് പോരെ അളിയ🎉🎉🎉

  • @aarkeybee5413
    @aarkeybee5413 3 роки тому +2

    ആ സൈക്കിൾ ചെയിൻ ഡ്രൈവ് മാറ്റി ആക്സിൽ ഡ്രൈവ് ആക്കി മാറ്റി ഒരു വീഡിയോ പോരട്ടെ 🥰❤️

  • @dudebob794
    @dudebob794 3 роки тому +1

    Kidu

  • @mohammedajmal6884
    @mohammedajmal6884 3 роки тому +5

    Oru വയർ less mic vangikkim 🙏

  • @samirpm3330
    @samirpm3330 3 роки тому +6

    Oru Lamborghini miniature nndaakk... Pwolikkam 😁

  • @arshddd1277
    @arshddd1277 3 роки тому +1

    KX 250 bike ഉണ്ടാക്കുന്ന video ചെയ്യുമോ please

  • @anandsivanand702
    @anandsivanand702 3 роки тому

    Anganaee minicooper moodesh aaye🤘🤘🤘🤘🤘🤘😁😁😁

  • @worldwidestory3529
    @worldwidestory3529 3 роки тому +4

    ഇലട്രിക്ക് സൈക്കിൾ ഒന്നു ചെയ്യുമോ മച്ചനൊ

  • @Villagegenius
    @Villagegenius 3 роки тому +6

    ഞാൻ രാകേഷ്ബാബുവാണ്. അത് കേട്ടാ മതി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🔥🔥

  • @jewelsebastian858
    @jewelsebastian858 3 роки тому

    നല്ല ഫിനിഷിങ് ഉണ്ട് good work

  • @devasena6879
    @devasena6879 3 роки тому +2

    അമേരിക്കയിൽ പോകുമ്പോ എന്നെയും കൂടി കൊണ്ടുപോണെ.. നമ്മൾ ഒരുമിച്ചാ പാസ്‌പോർട് എടുത്തത്.. പണ്ട് ഗൾഫിൽ പോകാൻ.. അത് മറക്കണ്ട...

  • @joyk5127
    @joyk5127 3 роки тому +2

    Videoyum Songum Super👌😍
    🎶
    Kann Chimmiyoo Nin Jaalakam👌😍
    🔸Song Orupaadu Ishttam😍😍😍
    🔸Bro.. door hinges vechirikkunna
    postil mudguardinte sheet cover
    aakanderunno🤔😊
    🔸Thakkudu nalloru cameramenon.
    endaaa oru video piditham😂
    👍sudus👍
    👎snpns👎

  • @sidhiqsidhiqm8875
    @sidhiqsidhiqm8875 3 роки тому

    മച്ചാനെ കട്ട വെയ്റ്റിങ് ആണ് ട്ടോ ഇതിന്റെ ഫുൾ വീഡിയോക്ക് വേണ്ടി 😊

  • @anwar5072
    @anwar5072 3 роки тому +1

    Bro ibell welding set ano ഉപയോഗിക്കുന്നത്. എങ്ങനെയുണ്ട്

  • @Someonelse190
    @Someonelse190 3 роки тому +1

    Carinte vaathilil thaazhul pootum vekkanam😊🔐

  • @thanveerthanu8692
    @thanveerthanu8692 3 роки тому +2

    Chettane star singerilekk vilikkan sathiyatha und 😂😂😂

  • @muhammedriyas545
    @muhammedriyas545 3 роки тому

    Nice work bro ithu polikkum 😍..............,..............................................................................bro google play undo?

  • @rxgameworld5640
    @rxgameworld5640 3 роки тому +2

    ചേട്ടാ ഒരു electric rx 100 ondakuvo

  • @parthskumar7739
    @parthskumar7739 3 роки тому +12

    അടുത്ത വീഡിയോയിൽ അണ്ണന്റെ സ്ഥലം പറയണേ

    • @Mr_coMRade__
      @Mr_coMRade__ 3 роки тому +1

      Cherthala, കളവംകോടം

    • @muhammedirshad662
      @muhammedirshad662 3 роки тому +1

      ua-cam.com/video/2KYGVgzL6Vk/v-deo.html .

  • @diymallu3730
    @diymallu3730 3 роки тому +2

    Intro ഇഷ്ട്ടം 🔥🔥🔥

  • @Anandhu_PA
    @Anandhu_PA 3 роки тому +2

    Pewer ake macha 💥💥💥💥

  • @Wolf72-x8g
    @Wolf72-x8g 3 роки тому +1

    ഇതിന് mr bean colour paint adikaamo

  • @anandhu6515
    @anandhu6515 3 роки тому +1

    Mr been ന്റെ പച്ച കളർ അടിച്ചാൽ പൊളിക്കും ❤😍

  • @amaltechmalayalam9233
    @amaltechmalayalam9233 3 роки тому +3

    Ni polikk muthe ❤❤

  • @sojanes1600
    @sojanes1600 3 роки тому +2

    Oru wireless mic 🎤 vangu bro

  • @jigsawgaming300
    @jigsawgaming300 3 роки тому +9

    SUDUS MOTORS enna company udan varum ....
    ALL THE BEST BRO 😉🤩🤩😉

  • @alanpg123
    @alanpg123 3 роки тому +1

    Ee car nte colour mr bean nte vandi pole colour akumo bro 😁💚🖤

  • @Shibumb
    @Shibumb 3 роки тому

    Paat adipoli ayittunde

  • @ramshadr6927
    @ramshadr6927 3 роки тому +2

    Bro template cut cheyyunnath eanth paperil aan

  • @abhinand142
    @abhinand142 3 роки тому +3

    Bro making eleric bikill use cheyyaan pattunna motor + link sent akkammoo

  • @AthulKrishna-wi9sj
    @AthulKrishna-wi9sj 3 роки тому

    Oru killadi songer thanne

  • @midhunjosephmanoj7011
    @midhunjosephmanoj7011 3 роки тому +1

    01:47 dude💥

  • @bhagyarajpg2740
    @bhagyarajpg2740 3 роки тому

    Perfection anu main 😘

  • @pranavappu3828
    @pranavappu3828 3 роки тому

    Poliyannu machane videosoke

  • @Villagegenius
    @Villagegenius 3 роки тому +7

    നമസ്കാരം ഞാൻ സുഡുവേട്ടന്റെ ഫാനാണ്.🤣🤣🤣🤣🤣🤣🤣🤣

  • @abtech205
    @abtech205 3 роки тому +1

    Bro super

  • @skgouse740
    @skgouse740 3 роки тому

    super bro I am Andhra Pradesh

  • @devanandan2761
    @devanandan2761 3 роки тому

    Nigade video aan njagade sandhosham

  • @fathimakm5422
    @fathimakm5422 3 роки тому

    Poli

  • @aboobacker.p2418
    @aboobacker.p2418 3 роки тому +1

    Ninggalude cheriya baik vikkunnunddo💌

  • @dhe_falcon7371
    @dhe_falcon7371 3 роки тому

    Patt adipoli aaayirunnu👌

  • @jobyjacob4273
    @jobyjacob4273 3 роки тому +1

    Big fan

  • @jjcarcare.gudalur1169
    @jjcarcare.gudalur1169 3 роки тому +1

    👌👌👌nice bro

  • @albinjohnson2804
    @albinjohnson2804 3 роки тому +1

    Song super

  • @jaseelapp9206
    @jaseelapp9206 3 роки тому +1

    Adutha part vekam idanam

  • @rajendrakumaryadav2159
    @rajendrakumaryadav2159 3 роки тому

    Very nice dijain 👌👌👌

  • @rahulgeorge4721
    @rahulgeorge4721 3 роки тому +1

    Bro. പ്രേക്ഷകർക്ക് അറിയാനായിട്ട്, എന്താണ് bro ഈ മിനിയ്ചർ ചെയ്യുമ്പോൾ face ചെയ്യുന്ന main issues എന്നോകെ പറഞ്ഞാൽ കൊള്ളാം.. Eg.. Devices, tools etc ... ഞാൻ അടക്കം help ചെയ്യാം...

  • @_black_paanter_9347
    @_black_paanter_9347 3 роки тому +1

    ഓക്കേ ബ്രോ പൊളി 👍👌😘😄😄🤣🌹🌹

  • @chunkzvlogz3776
    @chunkzvlogz3776 3 роки тому +1

    Chettayi poliyaaa😘😘😘💞💞💞

  • @raptor_nova
    @raptor_nova 3 роки тому +2

    Rakesh annan uyir 💥💥💥

  • @user-lt7fn9bg4z
    @user-lt7fn9bg4z 3 роки тому +1

    Rolce royice undakvo

  • @vismayaku4629
    @vismayaku4629 3 роки тому

    Machane frond wheel spindle nirmmikkunna vedio idamo

  • @nijinkmani1739
    @nijinkmani1739 3 роки тому

    പാട്ട് സൂപ്പർ ആണ് 👍👍

  • @muhammedshibin3530
    @muhammedshibin3530 3 роки тому

    Polli mutheee

  • @eden8172
    @eden8172 3 роки тому +1

    Vere level 🔥

  • @hishammusthafa9776
    @hishammusthafa9776 3 роки тому

    Nannayi paadunnindallo🥰🥰🥰

  • @nirmalcleetus8296
    @nirmalcleetus8296 2 роки тому

    Bhai when will be your car be ready Katta waiting for mini cooper

  • @TVA_DISCORD
    @TVA_DISCORD 3 роки тому +2

    Chettante സ്ഥലം ഏതാ?

  • @akashshaji2888
    @akashshaji2888 3 роки тому +1

    🤘🤘🤘

  • @gamerkarthi_100k3
    @gamerkarthi_100k3 3 роки тому +2

    💥✌

  • @ajgameing6917
    @ajgameing6917 3 роки тому +1

    പൊളിയെ 👌👌👌👌

  • @kevinvarghese110
    @kevinvarghese110 3 роки тому +7

    Video kandond comment nokunavar unde like chy👍

  • @chemmujassim6960
    @chemmujassim6960 3 роки тому

    Chetta Mr bean car cheyydhutharaan ethre roopayaakum

  • @starrock7851
    @starrock7851 3 роки тому

    Bro supper song 😍

  • @swalahudheenmdr3986
    @swalahudheenmdr3986 3 роки тому +1

    Wirless മൈക്ക്ന്റെ ആവശ്യം ഉണ്ടോ എന്നൊരു തോന്നൽ

  • @shyammohan3975
    @shyammohan3975 3 роки тому

    Pwoli😘

  • @saharastudio5968
    @saharastudio5968 3 роки тому

    Oro partugalum itondu njangale santhoshipikuna ragesh broku orayiram nanhiiiii.(machane work super 👍👍)

  • @sudheeshkumars3334
    @sudheeshkumars3334 3 роки тому

    Machane.. Ningalu pwliya.. 🥰🥰❤️❤️❤️ keep going..katta support👍🥰😇😇

  • @akshaybiju8934
    @akshaybiju8934 3 роки тому +3

    Pattu kollam😂😂
    Kollam polisanam

  • @minma99
    @minma99 3 роки тому

    Upper arm and lower arm undakunna video cheyammo

  • @dreem1493
    @dreem1493 3 роки тому +1

    Muthe dayli vedio edadoo

  • @safvan_safu4632
    @safvan_safu4632 3 роки тому

    Adipolli

  • @sujithstanly6798
    @sujithstanly6798 3 роки тому

    All the best 👍🙏🙏

  • @Hitycooking
    @Hitycooking 3 роки тому

    It's mr bean car 👍👍👍👍👍👍👍

  • @venomgaming490
    @venomgaming490 3 роки тому +2

    Ameryikayil poyal a pavam camera manem koody kond ponee 🤣

  • @____fasilkf7538
    @____fasilkf7538 3 роки тому +1

  • @ajayprabakaran1531
    @ajayprabakaran1531 3 роки тому

    Rakesh.. buy a Bluetooth mic.. so that you no need to worry about the wires

  • @rajesh8044
    @rajesh8044 3 роки тому +1

    ഈ വണ്ടിയുടെ പണി തീരുമ്പോൾ ഇതിന്റെ ചാർജ് ചെയ്യുന്ന ഭാഗം എങ്ങനെയാണ് ചെയ്യുന്നത് എന്ന് കാണിച്ചു തരുമോ

  • @vishnu5336
    @vishnu5336 3 роки тому +2

    കഴിവ് ഉള്ളവരെ sprt cheyy

  • @abdulameen786
    @abdulameen786 3 роки тому

    Spray Painting mechine egana undaki enn parayoo

  • @seenac.j3552
    @seenac.j3552 3 роки тому

    Cheta carinta pani onnu pettenu theerko car kananulla kothi konda

  • @jeevankumark6687
    @jeevankumark6687 3 роки тому

    Bro ethinte adutha video eduvo

  • @mighty1662
    @mighty1662 3 роки тому +2

    Chettan poliya❤

  • @SalmanKhan-vc8rh
    @SalmanKhan-vc8rh 3 роки тому +3

    നിങ്ങൾ അമേരിക്കയിൽ പോയാൽ ഞങ്ങൾ എന്ത് ചെയ്യും.
    അങമെ ഒന്നും പറയല്ലേ 😂😅

  • @dibinthomas5385
    @dibinthomas5385 3 роки тому +1

    super

  • @stautocraft3145
    @stautocraft3145 3 роки тому

    ചേട്ടാ പാട്ടു പൊളിച്ചു