ലോകത്തിലെ ഏറ്റവും simple എന്നു അവകാശപ്പെടുന്ന തിന് മുമ്പ് ഇപ്പൊൾ വിപണിയിൽ ഉള്ള flasher unit അറിയുന്നത് നല്ലതാണ്. ഒരു തെർമൽ cut out മാത്രം ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്, അതിലും simple വേറെ ഇല്ല.
ഇതുകൊണ്ട് വലിയ യാതൊരു കൊണവും ഇല്ല... ഇന്ന് വാഹനങ്ങളിൽ ഉപ്പയോഗിക്കുന്നത് ഇത്രയും കോംപ്ലിക്കേറ്റ് അല്ല... അതിലെ ഉള്ള കപ്പാസിറ്റർ നമ്പർ ചെയ്ഞ്ച് ആക്കി ഓൺ ഓഫ് സ്പീഡ് മാറ്റാം
Happy onam❤️
Happy Onam
👌👌👌
Thanks
Good sir.
Many many thanks
4700uf 50v capacitor ഉപയോഗിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ
Capacitor voltage koodiyal oru kuzhapovum yilla. Kuranjale prashnam ullu
ലോകത്തിലെ ഏറ്റവും simple എന്നു അവകാശപ്പെടുന്ന തിന് മുമ്പ് ഇപ്പൊൾ വിപണിയിൽ ഉള്ള flasher unit അറിയുന്നത് നല്ലതാണ്. ഒരു തെർമൽ cut out മാത്രം ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്, അതിലും simple വേറെ ഇല്ല.
Thermal flasher relayude price 250 nu mukalilanu. This circuit cost less than 120. Appo yithalle labham
അവതരണതിൽ മാറ്റം വന്നു . നന്നായിട്ടുണ്ട് . അവസാനം വരച്ചു കാണിച്ചതിൽ
Thanks u
ഇതുകൊണ്ട് വലിയ യാതൊരു കൊണവും ഇല്ല... ഇന്ന് വാഹനങ്ങളിൽ ഉപ്പയോഗിക്കുന്നത് ഇത്രയും കോംപ്ലിക്കേറ്റ് അല്ല... അതിലെ ഉള്ള കപ്പാസിറ്റർ നമ്പർ ചെയ്ഞ്ച് ആക്കി ഓൺ ഓഫ് സ്പീഡ് മാറ്റാം
Simple avumbol cost koodum. Yee circuit atra complicated aano?
@@Gaganoid ഉദാഹരണത്തിന് ടു വീലറിൽ ഉള്ളത്.. ഒരു റെസിസ്റ്റർ ഒരു 2200 mfd copacitor, പിന്നെ ഒരു റിലേ മാത്രം.. ഇതിൽ കൂടുതൽ എങ്ങനെ സിംപിൾ ആക്കാം... 😂
@@SajiSajir-mm5pg Double contact relay ano use cheyunnathu. Athinte circuit onnu taravo
👏👏👏👏👏👏👏👏👏👏👏👏👏