Це відео не доступне.
Перепрошуємо.

ഇത് വളരെ രസകരമായ ഒരു personality ടെസ്റ്റ്. ചെയ്തു നോക്കൂ | personality test

Поділитися
Вставка
  • Опубліковано 8 кві 2019
  • Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
    Social Media Link
    -- / madhubhaskaranofficial
    --www.google.com/...
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran
    Disclaimer:
    The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

КОМЕНТАРІ • 620

  • @isam.e9399
    @isam.e9399 5 років тому +457

    Video full കാണാതെ comment നോക്കണ്ട ഒന്നും മനസ്സിലാവ്‌ല 😑🤣😂🤣

    • @archananp1136
      @archananp1136 4 роки тому +1

      Isamudheen E 😂😂

    • @habi939
      @habi939 4 роки тому +35

      Video തൊടങ്ങിയപ്പേഴേക്കിനും comment നോക്കാൻ വന്ന ലെ ഞാൻ 🙄😑😒

    • @Vidyaaa96
      @Vidyaaa96 4 роки тому +1

      Sorry aliyaa

    • @harithaharidas9897
      @harithaharidas9897 4 роки тому

      Thanks 😊

    • @soumyasanthosh952
      @soumyasanthosh952 4 роки тому

      Hhhaaa

  • @ziyadrasal1103
    @ziyadrasal1103 2 роки тому +2

    ഇന്നത്തെ എന്റെ സഞ്ചാരം സ്വിറ്റ്സർലൻഡിലെ ഒരു പട്ടണത്തിലൂടെ ആണ്. ആകാശം മുട്ടുന്ന അംബരചുംബികൾ ഇല്ലാത്ത യൂറോപ്യൻ നഗരങ്ങളുടെ പൊതു സ്വഭാവം തന്നെയാണ് ഈ നഗരത്തിനും.. അങ്ങനെ ഞാൻ ആ വഴിയിലൂടെ നടക്കുകയാണ് റോഡിനു സമാന്തരമായി വലതുവശത്ത് റോഡിനും തടാകത്തിനു ഇടയിൽ റെയിൽവേ കടന്നു പോകുന്നു.. ഇടതുവശത്ത് ടൂറിസ്റ്റുകളെ കാത്തിരിക്കുന്ന ബിയർ ആൻഡ് വൈൻ പാർലർ അവിടെനിന്ന് മനസ്സമാധാനത്തോടെ യാതൊരു പരിഭവവും ഇല്ലാതെ ചിലർ മദ്യം നുണഞ്ഞിരിക്കുന്നു. അങ്ങനെ സ്വിറ്റ്സർലൻഡിലെ തെരുവിലൂടെ നടക്കുകയാണ്...
    വിദേശികളുമായി പോകുന്ന ബസ്സുകൾ തെരുവോരങ്ങളിലൂടെ കടന്നുപോകുന്നു.. അതിമനോഹരമായ ആ സ്വിസ്സ് പട്ടണത്തെ ഫോണിൽ പകർത്തി ഞാൻ വഴിത്താരയിലൂടെ നടന്നു പോവുകയാണ്... അങ്ങനെ നടക്കവേ യൂറോപ്യൻ നഗരങ്ങളിൽ പ്രത്യേകിച്ചും സ്വിറ്റ്സർലൻഡിൽ വളരെ അപൂർവ്വം ആയി മാത്രം കാണുന്ന ഒരു കാഴ്ച ഞാൻ കണ്ടു..അതെ ഒരു പ്ലാസ്റ്റിക് കുപ്പി റോഡരികിൽ വീണു കിടക്കുന്നു ഞാൻ ഒരു പൊതു ഇന്ത്യക്കാരന്റെ സ്വഭാവം കാണിച്ചില്ല. പൗരബോധമുള്ള ഒരു പൗരനെന്നോണം ആ കുപ്പി ഞാൻ അടുത്ത കണ്ട വേസ്റ്റ് ബാസ്ക്കറ്റിൽ ഇട്ടു..
    അങ്ങനെ പട്ടണത്തിലെ കെട്ടിടങ്ങൾ മുഖം തിരിച്ചു നിൽക്കുന്ന ആ തടാകത്തിന് അടുത്തെത്തി വളരെ മനോഹരമായ ദിവസവും ഒരുപാട് തൊഴിലാളികൾ തേച്ചുമിനുക്കി വെച്ചിരിക്കുന്ന പ്രകൃതിയോട് ചേർന്നിരിക്കുന്ന തടാകത്തിന്റെ സൗന്ദര്യം കണ്ട് ഞാൻ അൽപനേരം അവിടെ നിന്നു..
    ആൽപ്സ് പർവതനിരക്കും ഞാൻ ഇപ്പോൾ നിൽക്കുന്ന നഗരത്തിനും ഇടയിലാണ് തടാകം അങ്ങനെയിരിക്കെ സ്വിറ്റ്സർലൻഡിലെ ബോട്ട് സർവീസിന്റെ ഒരു കൂറ്റൻ ബോട്ട് തടാകക്കരയിൽ എത്തി അവിടെ നിന്ന് അല്പം ആളുകളെ കയറ്റി അതിനുശേഷം ബോട്ട് യാത്ര തുടർന്നു. നമ്മുടെ കേരളത്തിൽ കാണാനിടയില്ലാത്ത ഇത്രയും സുന്ദരമായ പരിപാലിക്കപ്പെടുന്ന ഒരു തടാകം....
    നീല നിറം ജ്വലിച്ചുനിൽക്കുന്ന വർണ്ണണനകൾക്ക് അതീതമായി ആൽപ്സ് പർവതത്തിന്റെ താഴ്‌വരയിൽ തടാകം സ്ഥിതി ചെയ്യുന്നു. ശേഷം വഴിയരികിലൂടെ നടക്കുമ്പോൾ എന്റെ കാഴ്ചയിൽ റോഡിന് കുറുകെയായി ഒരു മതിൽ കടന്നു വരുന്നു..
    ഞാൻ ഒരു നിമിഷം മതിൽ കണ്ട അമ്പരപ്പിൽ നിന്ന് പോയി...
    പിന്നീട് അവിടെ എത്തിയപ്പോഴാണ് എനിക്ക് മനസ്സിലായത് അത് റോഡിന്റെ അവസാനം ആയിരുന്നു. അതിനപ്പുറം ആൾതാമസം ഇല്ലാത്ത പർവ്വതനിരയാണ്. പർവ്വതങ്ങൾക്ക് അപ്പുറം ജർമ്മനിയും...
    അങ്ങനെ ഞാൻ ആ മതിലിന് അടുത്തേക്ക് ചെന്നു കൂറ്റൻ മതിൽ ഒന്നുമല്ല റോഡ് അവസാനിച്ചു എന്ന് അറിയാൻ വേണ്ടിയുള്ള ചെറിയ ഒരു മതിൽ. ഞാനാ മതിൽ ചാടി കടന്നുകൊണ്ട് എന്റെ മനസ്സിൽ ഉള്ളത് പോലുള്ള ഒരു ലക്ഷ്യസ്ഥാനം എത്തിയതിനെ സന്തോഷത്തിൽ അവയെല്ലാം നോക്കിക്കണ്ടു....

  • @farhannaseeh4352
    @farhannaseeh4352 5 років тому +36

    സത്യ സന്തമായി എഴുതിയ ആൾ ആണേൽ ഉറാപ്പായും ശെരിയാവും sir പൊളി ഒരു രക്ഷയും ഇല്ലാ

  • @rashiqueibnrazak8058
    @rashiqueibnrazak8058 4 роки тому +23

    1- നല്ല വഴി ഭംഗിയുള്ള കാഴ്ചകൾ
    2-നടക്കുന്ന വഴിയിൽ ആണെങ്കിൽ തടസ്സം മാറ്റും
    3-കുറച്ചു നേരം നോക്കി നില്കും
    4-ചാടി കടക്കാൻ ശ്രേമിക്കും അപകടകരമല്ലെങ്കിൽ 😇✌️

  • @007shobin
    @007shobin 5 років тому +127

    ഈ ടെസ്റ്റ് എനിക്ക് അത്ര ഉചിതമായി തോന്നിയില്ല കാരണം എൻറെ സങ്കല്പത്തിലെ റോഡ് ഇരുവരി പാതയും ഇരുവശങ്ങളിലും നടപ്പാതയും തണൽ വൃക്ഷങ്ങളും ഉള്ളതായിരുന്നു.

    • @jamesmicheal4814
      @jamesmicheal4814 5 років тому +11

      My road was also surrounds by scenic places and traverse across a big river

    • @sajid_cvt
      @sajid_cvt 5 років тому +4

      എന്റേതും

    • @vishakhpadanna1128
      @vishakhpadanna1128 4 роки тому

      Same

    • @deepulal9755
      @deepulal9755 4 роки тому +1

      Marangalokke vachu pidikkanm ennale thanalokke kittu

    • @Kiina-dz1tt
      @Kiina-dz1tt 4 роки тому

      Same....

  • @MS-co4e
    @MS-co4e 3 роки тому +72

    Bottil കാലുകൊണ്ട് തട്ടികളഞ്ഞു...🤣
    മതിൽ അടിച്ചു തകർത്തു 🔥

    • @user-og6wg7cp6y
      @user-og6wg7cp6y 3 роки тому +1

      😂

    • @lachuzzlachuzz6877
      @lachuzzlachuzz6877 2 роки тому +3

      Metal road
      Bottle kaalukond thatikalanju
      Kanaal aayirunnu njan kande..
      Madhil chaadi kadannu 😹😹..(valare mikachoru idh)

    • @MS-co4e
      @MS-co4e 2 роки тому +1

      @@lachuzzlachuzz6877 വെറുതെ ഓരോ time waste..😇

    • @afeesbook9202
      @afeesbook9202 2 роки тому

      Le njan: ithu njannalle 😂

    • @arungopi4153
      @arungopi4153 Рік тому

      🙄🙄

  • @abhijithbabyson4000
    @abhijithbabyson4000 5 років тому +249

    വെള്ളത്തിൽ ഇറങ്ങി കുളിച്ചത് പോരാതെ കുറച്ച് കുപ്പിയിലും ആക്കിയ ലെ ഞാൻ

    • @aryacashok3018
      @aryacashok3018 5 років тому +4

      👏👏👏👏😂😂😂

    • @nithinjade
      @nithinjade 4 роки тому +2

      😝

    • @safnasherin8834
      @safnasherin8834 4 роки тому +2

      😂😂😂

    • @harithaharidas9897
      @harithaharidas9897 4 роки тому +2

      😂😂😂

    • @arundevan4736
      @arundevan4736 4 роки тому +4

      1The riad is one a clay road cnetr is the road it's too clear boath side have red and yellow flower tree 🌻one side of road is small river the othe side is green paddy ...
      2. I keep the bottel for drawing i would like to make this scenery on that bottel..😄
      3. The water fall have ringing sound
      The there some different kind of slate rock...the outlook is on a small forest ...
      4. I just try to be observe other side of compund wall ... because i think it's forest ...😕

  • @ganeshhhmg
    @ganeshhhmg 3 роки тому +18

    റോഡ് നെ കുറിച് ഓർത്തപ്പോൾ ഒരു കറുത്ത റോഡ് എന്ന് തമാശ രൂപേണ ചിന്തിച്ചു ആദ്യം മനസ്സിൽ വന്നതും അതാണ് എന്റെ ജീവിതം ഇരുട്ടിൽ തന്നെയാണ് ഒരു development ഉം ഇല്ല എന്നതാണ് സത്യം💯😁. വഴിയിൽ കണ്ട bottle തട്ടി തെറിപ്പിക്കാൻ ആണ് തോന്നിയത് അങ്ങനെ തന്നെയാണ് ഞാൻ മറ്റുള്ളവരോടും. വഴിയിൽ കണ്ട ജലം മലിനജലമായി തോന്നി😁. മതിലിനു മുന്നിൽ ചമ്രം മടഞ്ഞു ഇരികാന തോന്നിയത് പ്രതിസന്ധിഘട്ടങ്ങൾ വരുമ്പോൾ ഞാൻ അങ്ങനെ തന്നെ ആയിരുന്നു. എന്തായാലും സംഭവം കലക്കി 😂💯

  • @ragamrithajk7284
    @ragamrithajk7284 5 років тому +161

    My Personality is correct 😂😂 പിന്നെ ആദ്യത്തെ ഉത്തരം നല്ലതായിരുന്നു, ആ കുപ്പി കണ്ടപ്പോൾ ഞാൻ കാലുകൊണ്ട്
    തട്ടിത്തട്ടി കൊണ്ടോയി😉😆

  • @jasi6718
    @jasi6718 4 роки тому +68

    എനിക്കു കിട്ടിയ കുപ്പി craft ചെയ്യാൻ കൊളളാവോ എന്നു നോക്കി...കൊളളാത്തതുകൊണ്ട് വലിച്ച് ഒരൊറ്റ ഏറു...😆

  • @abahad9804
    @abahad9804 5 років тому +46

    ഇതു പോലുള്ള ടെസ്റ്റുകൾ ഇനിയും തുടരട്ടെ, വളരെ രസകരമായിരുന്നു. ഉപകാരപ്രദവും

    • @justtalk2708
      @justtalk2708 4 роки тому

      personality ടെസ്റ്റ് ഇഷ്ടമാണെങ്കിൽ ഈ channel ഒന്ന് കണ്ടു നോക്കു

  • @niyas2065
    @niyas2065 5 років тому +4

    1:
    1:നല്ല റോഡ്
    2:റോഡിന്റെ ചുറ്റുഭാഗങ്ങൾ വളരെ സുന്ദരം
    3:cutre ഇല്ലാത്ത സ്മൂത്ത്‌ റോഡ്
    4:വളവുകൾ ഇല്ലാത്ത നേരെയുള്ള റോഡ്
    2 =
    1:botle avasiom ഇല്ലാത്ത കൊണ്ട് no maint
    3=
    1:നല്ല oru തടാകം
    2:ശുദ്ധമായ വെള്ളം
    3:ആ പ്രകൃതിക്ക് വളരെ രസകരമായി സുന്ദരമായി തോന്നി
    4=
    1: മതിൽ ഒട്ടും തടസ്സമായില്ല
    2:മതിൽ ചാടി കിടക്കാൻ കൈഞ്ഞാൽ കെടക്കും അല്ലെങ്കിൽ വേറെ വഴിക്ക് അപ്പുറത്തെക്ക് പോകുm... Simple😂

  • @rinojoe5282
    @rinojoe5282 5 років тому +12

    Different type ആളുകൾ ചെയ്തേക്കാവുന്ന പല ഓപ്ഷൻസ് ഉൾപ്പെടുത്തി explain ചെയുമായിരുന്നെങ്കിൽ കൂടുതൽ നന്നായേനെ എന്ന് തോന്നി.. ആൾക്കാർക്ക് കൂടുതൽ relate ചെയ്യാൻ പറ്റുമായിരുന്നു..Purpose fully nice video✌✌.കൂടുതൽ ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു

  • @staysafe5889
    @staysafe5889 2 роки тому +1

    1-റോഡിന്റെ രണ്ടു വശങ്ങളിലും മരങ്ങളുള്ള നീണ്ടു നിവർന്ന റോഡ് നടുവിൽ പൂക്കളും മറച്ചിലകളും വാഹനങ്ങളും ഒന്നുമില്ലാത്ത റോഡ്
    2-കുപ്പി കാലി ആയത് കൊണ്ട് തട്ടി കളിച്ചു
    3- നീല നിറത്തിൽ വെട്ടി തിളങ്ങുന്ന ജലാശയം.. കുറെ മീനുകൾ ഒക്കെ ഉള്ള.. അത് കണ്ട് ആസ്വദിക്കുന്നു
    4-എന്തിനാണ് ഇവിടെ മതിൽ, ആരാണ് മതിൽ കെട്ടിയത്.. എന്നതൊക്കെ അന്വേഷിച്ചു മുന്നോട്ട് പോകും
    ഇങ്ങനെ ചിന്തിച്ചവർ ഉണ്ടോ

  • @naamvlog9301
    @naamvlog9301 3 роки тому +1

    1 അത് എന്റെ വീട്ടിലേക്കുള്ള വഴിയാണ്. ഹൃസ്വ ദൂരമെ ഉള്ളൂ എങ്കിലും Attractive ആണ് 😘
    2 അതെടുത്തില്ല. ഒന്നു നോക്കി എടുക്കാൻ തോന്നിയില്ല.
    3 ആ വെള്ളത്തിനു തത്കാലം പോകാൻ വഴിയില്ല. ഭാവിയിൽ ഉണ്ടാകും
    4 ഉണ്ടെങ്കിൽ താത്കാലിക തടസ്സം മാത്രം. എടുത്ത് ചാടിപ്പോകും.
    എന്നെ സംമ്പന്ധിച്ച് എന്റെ വീട്ടിലേക്കുള്ള വഴിയെ വെച്ചെഴുതി. ഇപ്പോൾ എന്റെ ജീവിതത്തെ സംമ്പന്ധിച്ചെഴുതിയത് പോലെ.

  • @shifaanashif7819
    @shifaanashif7819 5 років тому +1

    ഇരുവശങ്ങളും വിജനമായ, ഉണങ്ങി വരണ്ടു പുല്കൊടികളും, പൊടിപടലങ്ങളാൽ മൂടിയ മരങ്ങളും അങ്ങിങ്ങു കാണാം , നടുവിലൂടെ നീണ്ടു കിടക്കുന്ന മൺപാതയിലൂടെ ഞാൻ നടന്നു, വഴിയിൽ മണ്ണിലാഴ്ന്നു കിടക്കുന്ന ഒരു കാലി കുപ്പി തടഞ്ഞു കയ്യിൽ എടുത്തു നിരീക്ഷിച്ചു വൃത്തിയും ചേലും മുണ്ടോ എന്നു കൗതുകതോടെ നോക്കി , കരകൗശലവസ്തു ഉണ്ടാക്കാൻ ആയി അത് കയ്യിൽ കരുതി, വഴിയിൽ ഉപദ്രവം ഉള്ളതാണേൽ മാറ്റിയിടാന് കരുതി എടുത്തതാ, വീണ്‌ടും നടന്നു നീങി , ഒരു ജലാശയം കണ്ടു , ശുദ്ധജലം നിറഞ്ഞ ഒരു കുഞ്ഞു അരുവി , മെല്ലെ വെള്ളം ഒഴുകി പോകുന്നു , അതു നോക്കി നോക്കി മൂന്നോട് നടന്നു നീങി , വഴിയിൽ ഒരു തടസം കണ്ടു , ഒരു വലിയമതിൽ , ഇരുവശങ്ങൾ ഒന്ന്‌ നോക്കി വള്ളോപ്പഴുതുമുണ്ടോ കയറി പോകാൻ എന്ന്, പിന്നെ ചവിട്ടി കയറിമതിൽ ചാടാൻ കല്ലൊ പിടിച്ചു കയറാൻ തക്കം എന്തെങ്കിലും ഉണ്ടോ എന്നൊക്കെ നിരീക്ഷിച്ചു അവിടെ നിന്നു . കുറച്ചു ശ്രേമിച്ചു നോക്കാം നടന്നില്ലെങ്കിൽ മുന്നോട് പോകാൻ ഉള്ള മറ്റു വഴി അന്വേഷിക്കണം എന്ന് മനസിൽ കരുതുന്നു

  • @abcdc2235
    @abcdc2235 Рік тому +1

    1)Neetaya road cleaning
    2)aduthulla waste basket idum
    3)nalla bangiyulla vrithiyulla
    4)athin parishramich marikadakkum...

  • @arrrr7716
    @arrrr7716 Рік тому +2

    വീതി കുറഞ്ഞ,ഇടുങ്ങിയ... ഗ്രാമ പ്രദേശത്തെ വളവുള്ള, ഒരല്പ്പം കയറ്റമുള്ള റോഡ്....💖
    മുമ്പിലുള്ള കുപ്പി ശ്രദ്ധിക്കാതെ മുന്നോട്ടു നടന്നു...
    റോഡിനു വശത്തു കണ്ട ഇളം നീല നിറത്തിലുള്ള വെള്ളം എന്നെ ആക൪ഷിപ്പിച്ചുവെങ്കിലും,അതില് തൊടാനോ ,കാലിടാനോ ശ്രമിച്ചില്ല. പിന്നെയും മുന്നോട്ടു നടന്നു.. തടസ്സമായി മുന്നില് ഒരു മതിലു കണ്ടപ്പോ ആദ്യമൊന്നു ശങ്കിച്ചെങ്കിലും പിന്നീട് അതിനെ മറികടക്കാ൯ തന്നെ തീരുമാനിച്ചു...😍absolutely crct aan sir..👍ente lifumaayi ithine connect cheyyan pattunnunt💝👌

  • @roshnirl
    @roshnirl 3 роки тому +1

    രണ്ട് വശത്തും മതിലുകൾ ഉള്ള ഒരു മൺപാത. തെളിഞ്ഞ ആകാശം .മതിലുകളിൽ പായൽ പിടിച്ചിരുന്നു.കുപ്പി (പ്ലാസ്റ്റിക് ആയിരുന്നു) കൈയ്യിൽ എടുത്തു കുറേ നേരം നോക്കി.ശേഷം അതിനെ ദൂരേക്ക് വലിച്ചെറിഞ്ഞു.ചതുരാകൃതിയിൽ പച്ചനിറത്തിലുള്ള വെള്ളമുള്ള ഒരു കുളം.അതിലെ വെള്ളത്തിൽ കാൽ മുക്കിയപ്പോൾ നല്ല തണുപ്പുണ്ടായിരുന്നു.മുന്നിൽ വന്ന് മതിലിൽ ചവിട്ടി കയറാൻ പാകത്തിന് വിടവുകൾ ഉണ്ടായിരുന്നു.അതിൽകയറി അപ്പുറത്ത് എത്തി

  • @sabithamajeed9046
    @sabithamajeed9046 5 років тому +74

    ഈ റോഡ് എങ്ങോട്ടാണാവൊ.
    ബോട്ടിലിനെ ഒരൊററ തട്ട് പ്ലിം.😂
    വെള്ളത്തിലിറങ്ങി കാലൊന്നു കഴുകും
    മതിലിനപ്പുറമെന്തെന്ന് തീര്‍ച്ചയായും നോക്കും.

  • @hmedavanakad2851
    @hmedavanakad2851 5 років тому +25

    മുന്നിലുള്ളത് ഇരുവശവും മരുഭൂമിയില് ചുറ്റപ്പെട്ട ഒറ്റവരി പാത. നോക്കാത്ത ദൂരത്ത്. ഒരു വൃക്ഷമോ പച്ചപ്പോ കാണാനില്ല.
    ഒരു കാലി കുപ്പി കണ്ണില്പെട്ടു. ഞാൻ അതിന്റെ അടുത്തു ചെന്നു . അതു എടുത്തു നോക്കി. പുറമെന്നു നിന്ന് കാണുന്നത് പോലെ അത് കാലി ആയിരുന്നില്ല. ദ്രാവകം ഉണ്ടായിരുന്നു. അത് കയ്യിൽ എടുത്തു.
    കുറച്ചു കൂടി മുന്നോട്ട് നടന്നപ്പോൾ ഒരു ജലാശയം കണ്ടു. കൂടെ ഒരു നാടോടി പെണ്കുട്ടിയും ഞാൻ കുറച്ചു ആഞ്ഞു നടന്നു. അവിടെ ചെന്നതും ആരെയും കണ്ടില്ല.അല്പം ഞെട്ടലോടെ പുറകിൽ നോക്കിയപ്പോൾ ജലാശയം ഉണ്ട്. മനുഷ്യർ ആരും ഇല്ല.
    റോഡിലേക്ക് കയറി വീണ്ടും നടത്തം തുടർന്ന്.
    മറ്റൊരു കാഴ്ച്ച ! വഴിയുടെ മുന്നിൽ ആകെ പുക.. ഒന്നും കാണുന്നില്ല. കുറച്ചു കൂടി കാലുകൾ മുനോട്ട് വെച്ചപ്പോൾ അതൊരു മതിൽ ആണെന്ന് മനസ്സിലായി. ഒരു പഴയ കോട്ടയുടെ മതിൽ പോലെ. മുന്നോട്ട് നോക്കുവാൻ മനസ്സു വന്നില്ല. തിരിഞ്ഞു നടന്നു. എന്തോ നഷ്ടപെട്ടവനെ പോലെ

    • @sadakatul_jariya
      @sadakatul_jariya 5 років тому +2

      😁ഹലോ

    • @vineethnair4137
      @vineethnair4137 5 років тому +7

      Nashtapetath water bottle Anu monje

    • @nasarkalathil5665
      @nasarkalathil5665 4 роки тому

      1 aama the answer enteth ekathrshan same aanno... Maruboomiyaal cguttapprtta road.... Pakshe side chedikalum marangalumind

  • @ARUNKUMAR-se1fz
    @ARUNKUMAR-se1fz 5 років тому +13

    Nice test കുറച്ചു കൂടി detail ay explain cheythal nice akum

  • @manjus3908
    @manjus3908 4 роки тому +5

    Iyaale ishttamullavar ivide like cheyyuka

  • @salmabeevi1987
    @salmabeevi1987 2 роки тому +1

    ഞാൻ കണ്ടത് ഇരുവശവും പുല്ലുകളുള്ള ഒരു സുന്ദരമായ മണ്പാതയാണ്... ബോട്ടിൽ പ്ലാസ്റ്റിക് ആ കണ്ടത് അപ്പോ തോന്നി എവിടേലും കളയുന്ന സ്ഥലമുണ്ടേൽ കൊണ്ടിടാമെന്ന്..😂 പക്ഷെ കളഞ്ഞില്ല...കയ്യിൽ എടുത്തു.. കുറച്ചകലെ ഉള്ള പുഴ സുന്ദരമായ നീല ശുദ്ദജല തടാകാമായിരുന്നു.. ചുറ്റും ചെടികൾ.. വെള്ളം തിളങ്ങുന്നു.. അതിൽ നിന്നും കുടിക്കാൻ അല്പം വെള്ളം കുപ്പിയിൽ എടുത്തു.. ആവശ്യം വരുമെന്നോർത്തു.. പിന്നെ മതിൽ കണ്ടപ്പോ പൊളിച്ചു കളയാൻ തോന്നി.. പിന്നെ ആയുധമില്ലാത്തോണ്ട് ചാടി കടന്നു.. ഇതാണ് ഞാൻ കണ്ടത് 😁😁

  • @muthumall1542
    @muthumall1542 5 років тому +18

    നിങ്ങൾ ഇപ്പോൾ പോകുന്ന വഴിയേ കുറിച്ച് വിവരണം എഴുതുക എന്ന് പറയുന്നതിന് പകരം ഞാൻ പറയുന്നത് പോലെ ഉള്ള ഒരു വഴിയിലൂടെ പോകുന്നത് നിങ്ങൾ സങ്കല്പിക്കുക എന്നാണ് പറയേണ്ടിയിരുന്നത് എന്ന് തോന്നുന്നു.

    • @irshadaf9864
      @irshadaf9864 5 років тому

      അതേ അദ്ദേഹം ഇപ്പോൾ പോകുന്ന വഴിയെ കുറിച്ച് എന്നാണ് പറഞ്ഞത്. ഒരു വഴിയേ സാങ്കൽപിക്കുക എന്നു പറഞ്ഞിരുന്നേൽ നന്നായിരുന്നു

  • @shai2933
    @shai2933 4 роки тому +25

    I saw a beautiful road in both the sides beautiful trees...🌳🌲🌳🏞️and..a waste bear bottle🍾 , but i took that ...to do craft work..., Then i saw a beautiful lake 🏞️which is sky blue color water...itz beautiful...and at last i saw a brick wall 🧗‍♀️ itz also beautiful but i jumped over that and just continued my journey.....💖💗💞👍👍☺️☺️👣🌹🌹🌹

    • @shirin3751
      @shirin3751 2 роки тому +1

      I'm also imagine like this🤘😍

  • @5hr3Y45
    @5hr3Y45 4 роки тому +10

    Very interesting..💯

  • @femina2470
    @femina2470 5 років тому +4

    സ്ഥിരമായി നടന്നുപോകുന്ന prathyeghich വലിയ മാറ്റങ്ങൾ ഒന്നും വരാത്ത പാതയിലൂടെ ഞാൻ അങ്ങനെ നടന്നുനീങ്ങുന്നു അതും കൂടെ എൻറെ ഒരു പാട് pottatharaghalum വികൃതികളും അങ്ങനെ , അങ്ങനെ............. ! 🤓
    എൻറെ swobhavam vach ഞാൻ ആ കുപ്പി എടുത്ത് പോരും 😎😎😜
    😁😁😁 Next
    Chess no : 4
    Road-ൻറെ നടുവിൽ അല്ലേ മതിൽ , ഞാൻ ആ saidilude അങ്ങ് പോരും 😊
    Sir പറഞ്ഞപോലെ ഇത് ഒരു fun ആയി എടുക്കാനും serious ആയി ചിന്തിക്കാനും പറ്റി
    എല്ലാ വളരെ correct ആയിരുന്നു 😊

  • @sha_media
    @sha_media 5 років тому +7

    VERY GOOD .
    2NT AND 4TH QUESTIONS 100 % CORRECT . 3RD QUESTION 95%.

  • @searchlegendaryplan624
    @searchlegendaryplan624 5 років тому +6

    ആദ്യം തമാശയായിട്ടു തോന്നി പക്ഷെ അത് പിന്നെ ആലോചിച്ചപ്പോൾ ശരിയായി തോന്നി. കുപ്പിയിൽ ഞാൻ ഒരു കുറിപ്പ് എഴുതി അവിടെ തന്നെ വെച്ചു . ' ഞാൻ അതുവഴി കടന്നു പോയെന്നു അവർക്ക് അവരുടെ മനസ്സിൽ പതിപ്പിച്ചു . പിന്നെ ഞാൻ അവരെ മറന്നു പോവും. പക്ഷെ അവർക്ക് ഓർക്കാൻ എന്തേലും ഞാൻ എഴുതിയിട്ടുണ്ടാവും അവരുടെ ജീവിത്തിൽ.😊

  • @hibx3373
    @hibx3373 5 років тому +20

    Njn aa bottle thatti kAlichuuu😂so njn mattullavare thati kalikkumayirikkum😂😂😂😂

  • @Akshay_697
    @Akshay_697 3 роки тому +3

    ഇത് വെച്ച് ഞാൻ ഒരു കഥ എഴുതി 💪🏿

  • @ridewithoutcash5575
    @ridewithoutcash5575 5 років тому +1

    sheriyaan
    1) full forest roud
    2) aa kuppi thatti kallayum
    3) valiya tang athinadiyil oru tap
    4 ) ath edth chaadum
    inte life move ment correct

  • @visakjayan874
    @visakjayan874 5 років тому +17

    *Road kaanan paranjappol angu himalayathile road kanda le njan mess😂😂😂*

    • @roshnirl
      @roshnirl 3 роки тому

      ഉയർന്ന ചിന്താഗതി

  • @amaljyothi600
    @amaljyothi600 Рік тому

    1 ചെറിയ നടവഴിയാണ് നടക്കുന്ന ഭാഗത്ത് വരപോല മൺപാത ഇരുവശവും പുല്ല്. വലതു വശത്തുകൂടി ഒരു ചെറിയ കൈതോട് പോകുന്നു
    2. ആ കുപ്പിയെടുത്ത് വെള്ളം നിറച്ച് കൈതോട്ടിൽ നിന്നും ഓറഞ്ച് നിറമുള്ള കുഞ്ഞ് മീനുകളെ പിടിച്ച് അതിലാക്കി കൂടെ കൊണ്ട് പോകും
    3. ചെറിയ പാറകിലും മൺതിട്ടകളിലും തട്ടി തെന്നിച്ചിതറി ശബ്ദ മുണ്ടാക്കിക്കൊണ്ട് ഒഴുകുന്ന ചെറിയ അരുവി
    4. മതിലിന് വശത്തുകൂടി തോടിലിറങ്ങി വെള്ളത്തിലൂടെ മുന്നോട്ട് നടക്കും

  • @muhammedajmal1708
    @muhammedajmal1708 Рік тому

    1.ഞാൻ പോകുന്ന റോഡ് കുണ്ടും കുഴിയും ഉള്ള ഒരു റോഡിലൂടെ ആണ് പോകുന്നത്. വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും റോഡിലൂടെ പോകുന്നു. റോഡിൽ രണ്ട് വാഹനം നേർക്കു നേർ വന്നാൽ ബ്ലോക്ക്‌ ആവുന്ന റോഡ് ആണ്.റോഡിന്റെ ഇരു സൈഡിലും വീടികളാണ്
    2. ഞാൻ അത് കാൽ കൊണ്ട് തട്ടി കളിക്കും. ശേഷം സൈഡിലേക്ക് മാറ്റി ഇടും
    3.റോഡിലെ വെള്ളം ചളി വെള്ളമായിരുന്നു. അതിലൂടെ വാഹനം പോയാൽ വെള്ളം തെറിക്കും.
    4. റോഡിന്റെ നടുവിൽ മതിലോ. എങ്കിൽ അത് ഞാൻ തകർക്കാനുള്ള പരിപാടി നോക്കും

  • @moonga1234
    @moonga1234 Рік тому

    1)taritta റോഡ് ആണ്,2 സൈഡിലും മരങ്ങൾ ഉണ്ട്, പിന്നെ ഇടതേ സൈഡിൽ മരത്തിന്റെ അപ്പുറത് ആയി കടൽ തീരവും.
    2)പ്ലാസ്റ്റിക് കുപ്പി ഞാൻ ah മരത്തിന്റെ ഇടയിലേക്ക് എറിഞ്ഞു.
    3)കടൽത്തീരം ആണ്, ഒരുപാട് per കാണാൻ വന്നിട്ടുണ്ട്, പിന്നെ വഴിരികിൽ മീൻ ഒക്കെ ഉണ്ട്. സൂര്യൻ ഉദിച്ചു നില്കുന്നു.
    3) ആഹ് മതിൽ ഞാൻ കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും അത് വലിഞ്ഞു കയറി ചാടി കടന്നു
    വീണ്ടും നടന്നു പൊയി 😂😍

  • @manikarthyayani9672
    @manikarthyayani9672 5 років тому +6

    Tharitta road,kuppi eduth sidel ittu,cheli vellam,mathilu kandu thiruchu nadannu

  • @arifa106
    @arifa106 4 роки тому +2

    Poli.. enikkishttappettu. Wow.. എന്റെ ജീവിതം.. wonderful. Aararumillattha road.. രണ്ടു ഭാഗത്തും നല്ല സൂപ്പർ മരങ്ങൾ, കുപ്പി ഞാൻ എടുത്ത് മനോഹരമായ പൂക്കൾ നിറച്ചു, വെള്ളം കണ്ടപ്പോൾ പൂക്കൾ കളഞ്ഞു വെള്ളം നിറച്ചു 😆😆😆മതിൽ ഇടിച്ചു തകർത്തു 👍👍👍👍

  • @rafeeksiam3664
    @rafeeksiam3664 4 роки тому

    ചോദ്യം കേട്ടപ്പോൾ, എനിക്ക് ആദ്യം മനസ്സിൽ തോന്നിയത് ഞാൻ എഴുതി 1 നല്ല റോഡ് ഇരുഭാഗത്തും മരങ്ങളും പച്ചപ്പും നിറഞ്ഞത് 2 കുപ്പികണ്ടപ്പോൾ ആവശ്യമില്ലാത്തത് കൊണ്ട് ഒരുഭാഗത്തേക് മാറ്റിവെക്കാൻ 3 നല്ല നീല നിറമുള്ള വെള്ളം കല്ലുപടവുകളും ഒക്കെയായി കുളിക്കാൻ തോന്നി 4 മതിൽ എങ്ങിനെ പരിക്ക് പറ്റാതെ മറികടക്കാൻ (സാറിന് ഒന്ന് വിശദീകരകമോ, me

  • @karthikasathyan5673
    @karthikasathyan5673 4 роки тому

    1)mannu ulla radu saidllum, Maram ulla.. road vadii onnum athikam illaa pakshe kurachu chechimaru nanadu pokunde
    2) njan eduth adutha kathilleku eriyum
    3 ) nalla bangi ulla vellam kettu ayirunnu.. njan ath palathinte mukalil nennannu kande.. avide kurachu chechi maru thunne alakunde pinna amimals enne okkekulippikunde pinna kunjugal kalikunde ... Athinte nadukude nadannu pokann salam unde
    4)avide mathillu Kanda njan avide ulla arodakillum chodikumapurathek pokan egane annu ennu

  • @-mc6645
    @-mc6645 Рік тому

    എന്റെ വീടിനുമുന്നിലെ മതിലുകൾക്കിടയിലെ ചെറിയ കോൺഗ്രേറ്റ് റോഡ് പൂക്കളാൽ നിറഞ്ഞ വീടിനു മുന്നിൽ നിന്നും നടന്ന് നീങ്ങുന്ന ഞാൻ വഴിയിലെ ശോചനീയത ഈച്ച എന്നിവ കണ്ട ഞാൻ ദൂരെ ഒരു കുപ്പികണ്ടു അയൽവാസി ഉപയോഗം കഴിഞ്ഞു റോഡിൽ എറിഞ്ഞതാണ് ഞാൻ ആ കുപ്പി തട്ടി അവരുടെ വീടിനു മുറ്റത്തിട്ടു ശേഷം മുന്നോട്ട് പോയപ്പോൾ പണ്ടത്തെ ഒരു പഞ്ചായത്ത് പൈപ്പ് ഓർമ വന്നു
    പണ്ട് അവിടെ വെള്ളത്തിനു കാത്തുനിൽക്കുന്ന ആളുകൾ മനസ്സിൽ കണ്ടു, ഇതിനു മുൻപ് എല്ലാ വേസ്റ്റ് കൊണ്ട് ഇടുന്ന സ്ഥലം ഇപ്പൊ വൃത്തിയാക്കി മതിലൊക്കെ കെട്ടി നിർത്തിയിരിക്കുന്നു.

  • @user-cl8rc2pr3y
    @user-cl8rc2pr3y 5 років тому +123

    സാർണ്ട ഈ ആട്ടം നിർത്താൻ വല്ല ടെസ്റ്റും ഉണ്ടോ 😄😄😄

    • @sajupt4247
      @sajupt4247 5 років тому +11

      Eda chengaay moopare power thanne athaanu

    • @ASARD2024
      @ASARD2024 4 роки тому

      bhayangara observations

    • @noorafathima.n.h5963
      @noorafathima.n.h5963 3 роки тому +3

      edooo kaliyaakkaadhe......adhe avastha thanikkum dhaivam chilappol thannekkaam enn koodi chindhikkanam.....tttooooo

    • @alhafizmuhammadshakkir8439
      @alhafizmuhammadshakkir8439 3 роки тому +1

      @@noorafathima.n.h5963 നിങ്ങൾ പറയുന്നത് കേട്ടാൽ ആ ആട്ടം എന്ധോ വല്ല്യ തെറ്റാണെന്ന് തോന്നുമല്ലോ

  • @abduvahabtholanuravt816
    @abduvahabtholanuravt816 4 роки тому

    എന്റെ ഉത്തരങ്ങൾ
    1.ഒരു പാട് തിരക്കുകൾ ഉള്ള റോഡ് സ്വന്തം കാര്യം നോക്കി മാത്രം പോകുന്ന വാഹനങ്ങൾ
    2.അടുത്ത വേസ്റ്റ് ബിൻ ഇൽ ഇടുന്നു
    അല്ലെങ്കിൽ തൊട്ടടുത്ത കടയിലെ വേസ്റ്റ് ബിൻ ഇൽ ഇടുന്നു
    3.വാട്ടർ ബോഡി ജലം സൂപ്പർ ആയിരുന്നു
    പക്ഷെ ശ്രദ്ധിക്കണം എന്ന് എഴുതി വെച്ചിട്ടുണ്ട് അതിൽ
    4.മതിൽ ഒരിക്കലും റോഡ് ന് നടുക്കിൽ വെക്കാറില്ല
    അങ്ങനെ വെച്ചിട്ടുണ്ട് എൻകിൽ അതിൽ മുകളിൽ റോഡ് കാണും

  • @delvin37953
    @delvin37953 5 років тому +32

    പ്രശ്നങ്ങളെ മറന്നു എങ്ങനെ ലക്ഷ്യം നേടാം ടോപ്പിക്ക് ചെയ്യുമോ sir pls

    • @Aravind.Gopalakrishnan
      @Aravind.Gopalakrishnan 5 років тому +4

      Niz Topic... Much Needed One👌

    • @lijinjl3395
      @lijinjl3395 5 років тому +2

      much needed one

    • @delvin37953
      @delvin37953 5 років тому +6

      Yes we want this topic ലോകം മുഴുവൻ എതിരെ നിന്നാലും നമ്മളെ വിശ്വസിച്ച് എങ്ങനെ മുന്നോട്ട് പോകാം

    • @vivekpu2206
      @vivekpu2206 5 років тому +2

      Ys

    • @delvin37953
      @delvin37953 5 років тому +2

      Yes bro sir will do this topic for us because i am a youtuber I need this topic for to do the work

  • @preenijacob6899
    @preenijacob6899 4 роки тому

    ഞാൻ പോയത് വളരെ തിരക്കേറിയ റോഡിലായിരുന്നു ഇരുവശങ്ങളിലും മാളുകളും IT കമ്പനികളുമുണ്ടായിരുന്നു, കുപ്പിഎടുത്ത് അതിൽ കുറച്ച് മണ്ണ് നിറച്ചു മനോഹരമായ ഒരു ചെടി നട്ടു. കുടിവെള്ളം തണുപ്പില്ലാത്തതായിരുന്നു പക്ഷേ അത്യാവശ്യം ദാഹമടക്കി, മതിൽ മുറിക്കാനൊന്നും പോയില്ല side ലേ gap ലുടെ അപ്പുറം കടന്നു. Thank you sir ഇതായിരുന്നു എന്റെ answer.

    • @madhubhaskaran
      @madhubhaskaran  4 роки тому

      Happy that you liked it....thanks for watching🙂

  • @akhilchandran8795
    @akhilchandran8795 3 роки тому +1

    Njan kandath ithaanu...
    Oru kaladi veethiyulla mann patha. Chuttum van marangal. Bhayappeduthunna iruttonnum illa. Soorya velicham ente pathayude munpil oru vella beach kanichutharunnu.
    Pinne kuppi. Chillu kuppi aanu. Nalla bhangi undayirunnu njan ath kaiyyileduthu.
    Pinne... Kulam ath cheruthayirunnu neela nirathil karayilekk kayaran vembunna jalam... Njan ente pathayil ninn athine ethi nokki....
    Pinne... Mathil.., kattakal kond undakkiyathaan... njan athinte kavadam kure thiranju.... Kandu.
    Thanks sir. For the simple explanation 🤩🤩

  • @anwarmajeed523
    @anwarmajeed523 3 роки тому +1

    Answer 100%
    Straight zigzag
    Make good botle and create try sell
    Water only hygienic
    Wall will check then left or right

  • @user-sx9xu8jj9n
    @user-sx9xu8jj9n 5 років тому +4

    Sir... super ആയിട്ടുണ്ട് sir പറഞ്ഞതുപോലെ മനസ്സിൽ വിചാരിച്ചു അതുപോലെ തഞ്ഞെ എന്റെ ജീവിതം മുന്നോട്ട് പോകുന്നത്.... 😃😃😃

  • @vaishakhchanganath6910
    @vaishakhchanganath6910 5 років тому

    1.ഇരുവശങ്ങളിലും മരങ്ങൾ തിങ്ങി നിറഞ്ഞ്, മരങ്ങളിലെ പൂക്കൾ റോഡിൽ നിറയെ വീണു കിടക്കുന്ന തിരക്കിലാത്ത വിശാലമായ വഴി
    2.കാലിക്കുപ്പി വൃഷത്തിനു കീഴിലുള്ള വേയ്സ്റ്റ് ബാസ്ക്കറ്റിൽ ഇട്ടു.
    3.പാലത്തിനു കീഴിലൂടെ ചെറിയ വെള്ളചാട്ടത്തോടെ ചെറിയ പാറകഷ്ണങ്ങളോടെ ശുദ്ധിയായ ജലം ഒഴുകുന്നു , ശബ്ദത്തോടു കൂടി.
    4.മതിലിലെ കലുകൾ ഇളകുന്നുണ്ടെങ്കിൽ അത് മാറ്റി മുന്നോട്ടു പോവും, ഇല്ലങ്കിൽ ചാടി കടക്കും.
    😀😀

  • @binilkumar5524
    @binilkumar5524 4 роки тому

    ഞാൻ എഴുതിയത്, 1 - ഒരു വൃത്തിയുള്ള ചെമ്മൺ പാത , ആ പാതയുടെ ഇരുവശങ്ങളിലും നിറയെ ഫലങ്ങൾ നിറഞ്ഞ വൃഷങ്ങൾ, 🍓🍓🍓🍒🍑🍋🍇🍇2-ഒഴിഞ്ഞ കുപ്പി കണ്ടപ്പോൾ എനിക്ക് ദാഹം തോന്നി , വെള്ളം കാണുമ്പോൾ കുപ്പിയിൽ എടുക്കാം എന്ന് കരുതി , കുപ്പിയെടുത്ത് പോക്കറ്റിൽ വച്ചു. 😆😆3 - ഞാൻ വിചാരിച്ച പോലെ ചെറിയ കുളം കണ്ടു. അതിൽ തെളിനീരു പോലെ വെള്ളം , അത് കണ്ട് എനിക്ക് സന്തോഷമായി, സാവധാനം ആ ചെറിയ കുളത്തിന്റെ സമീപത്ത് നിന്ന് പരിശോധിച്ചപ്പോൾ , ആ തെളിനീർ , കുളത്തിന് സമീപത്തുള്ള പാറക്കെട്ടിൽ നിന്ന് വരുന്ന ശുദ്ധമായ ഉറവയാണെന്ന് മനസ്സിലായി, സാവധാനം , കൈയ്യിലുള്ള കുപ്പിയിൽ വെള്ളമെടുത്ത് ദാഹം തീരുവോളം കുടിച്ചു.😆😆😆😆4- മതിൽ, മതിലിന് 6-7 അടിയോളം ഉയരമുണ്ടായിരുന്നു , ആദ്യം കുറെ കല്ലുകൾ പെറുക്കി അടുക്കി മുകളിൽ വച്ച് , മതിലിനപ്പുറം ചാട മെന്ന് കരുതി നടന്നില്ല , അപ്പോഴാണ് മരങ്ങൾക്കിടയിൽ മറഞ്ഞിരുന്ന ആൽമരത്തിന്റെ താഴേക്ക് തൂങ്ങിക്കിടന്ന വളളി പിണച്ച് കയറാക്കി , മതിലിന്റെ പൊട്ടലുള്ള വിടവിലേക്ക് എറിഞ്ഞ് കുരുക്കി , വടം പോലെയാക്കി easy യായി മതിലിനു മുകളിലേക്ക് വലിഞ്ഞ് കയറി, കൂടെ 'ആ കുപ്പിയും " (ഇനിയും ദാഹിച്ചെങ്കിലോ?😆😆😆) മതിലിന് മുകളിലെത്തി അപ്പുറത്തേക്ക് നോക്കിയപ്പോൾ , സ്തഭതനായിപ്പോയി , അവിടെ കാണുന്നത് "കനാൻ ദേശം " (ബൈബിളിൽ പ്രതിപാദിക്കുന്ന , ഒന്നിനും കുറവില്ലാത്ത സമൃദമായ നാട് )😆😆🌹🌹🌹🎵🎵🎵🎻🎻🎻💜💜💜 its interesting, thank u , MB🌹🌹🌹

  • @user-41099
    @user-41099 8 місяців тому

    Nalla rasakaramayirunnu.
    1. വിജനമായ റോഡ്.
    2. Craft ചെയ്യാൻ മാറ്റി വെച്ചു.
    3. നിറയെ താമരകളും മീനുകളും നിറഞ്ഞ കുളം.
    4. ചാടി കടന്നു...
    😅

  • @yousufchalil7935
    @yousufchalil7935 5 років тому +2

    മധു ജി. ഇങ്ങള്. ഒരു. സംഭവം ആണ്. ട്ടോ അടിപൊളി. സംഗതി. 👍👌👍80%ശെരിയാണ്

  • @nassaralichery
    @nassaralichery 4 роки тому

    1- വൃത്തിയുള്ളതും മനോഹരവുമായ പാത/ ഡിവൈഡർ/സ്ട്രീറ്റ് ലൈറ്റ് /നടപ്പാത / നന്നായി പരിപാലിക്കുന്നു.
    2- ബോട്ടിൽ എടുത്ത് ഡസ്റ്റബിന്നിൽ ഇടുന്നു- അല്ലെങ്കിൽ സൗകര്യമുള്ളയിടത്തേക്ക് മാറ്റി ഇടുന്നു.
    3- രണ്ടു ഭാഗം സംരക്ഷണഭിത്തിയും നടപ്പാതയും ഉണ്ടായിരുന്നെങ്കിൽ എന്നും റോഡിനോട് ചേരുന്ന ഭാഗം കൺസീൽഡ് ചെയ്താൽ വൃത്തികേടാവുന്നതിന് ഒരു പരിധിവരെ പരിഹാരമാവും എന്നും തോന്നുന്നു.
    4- മതിൽ ഒരു അനാവശ്യ നിർമിതി ആണോ എന്നതും പാത നിർമാണത്തിൽ മതിൽ കൂടി ഉൾപ്പെടുത്തി പുനർനിർമിച്ചിരുന്നെങ്കിൽ നന്നായിരിക്കും എന്നും എന്തിനായിരിക്കും അല്ലെങ്കിൽ എന്ത് കൊണ്ടായിരിക്കും മതിൽ നിലനിർത്തിയത് എന്ന് സംശയം ഉണ്ടാവുകയും ചെയ്യുന്നു.

  • @lethushan3839
    @lethushan3839 2 роки тому

    1 പൂക്കളും ചെടികളും ഉള്ള ഭംഗിയുള്ള വഴി
    2 കുപ്പി തട്ടി മാറ്റി
    3 വെള്ളത്തിൽ കുളിച്ചു
    4 മതിൽ കേറി അപ്പുറത്ത് ചാടി
    Thnx sir 🥰

  • @jumanarenish6596
    @jumanarenish6596 Рік тому

    ചുവന്ന മൺപാത.. ഇരുവശങ്ങളിലും മുള്ളുവേലി അവിടെ ഓടിട്ട വീടുകൾ എങ്കിലും പ്രദേശം വിജനമായിരുന്നു. വഴിയിൽ കണ്ട കാലികുപ്പി എനിക്കാവശ്യമില്ല.. ഞാൻ മുന്നോട്ടു നടന്നു.. മുൾ വേലി അവസാനിക്കുന്നിടം വിശാലമായ പാടമാണ്.. അവിടെ ഒരു താമരക്കുളം... വഴി തടസമായി മതിൽ കണ്ടപ്പോൾ ഞാൻ മറ്റൊരു വഴി തിരഞ്ഞു 😊

  • @jasishabeer2776
    @jasishabeer2776 5 років тому +41

    pls കൂടുതൽ personality test include

    • @justtalk2708
      @justtalk2708 4 роки тому

      personality ടെസ്റ്റ് ഇഷ്ടമാണെങ്കിൽ ഈ channel ഒന്ന് കണ്ടു നോക്കു

  • @sreekuttysree6896
    @sreekuttysree6896 4 роки тому

    Sir good vedeo. നല്ല clear ആയ വിജനമായ ഇരു വശത്തും പൂമരങ്ങൾ ഉള്ള നല്ല റോഡ്. മുന്നിൽ കണ്ട bottile അവിടെ ആവശ്യം ഇല്ല ന്ന് തോന്നി എടുത്ത് ദൂരേക്ക് ഇട്ടു. Side ഇൽ കണ്ട waterbody നിറയെ താമര വിരിഞ്ഞു നിൽക്കുന്ന മനസ്സ് കുളിരുന്ന ഒരു കാഴ്ച്ച. പിന്നെ മുന്നിൽ കണ്ട മതിലിന്റെ അടുത്ത് എത്തിയപ്പോ അത് കടന്ന് അപ്പുറത്തേക്ക് പോകാനുള്ള വഴി ഉണ്ടോ ന്ന് നോക്കി. Thanq sir നല്ല test.

  • @MusicCornerBindhusureshs
    @MusicCornerBindhusureshs Рік тому

    ഇരുവശവും തണൽ മരങ്ങളുള്ള താറിട്ട നീണ്ടു പോകുന്ന റോഡ്. കുറച്ചു ചെല്ലുമ്പോൾ മനോഹരമായ ഒരു കിണർ. അങ്ങനെ നടന്നു പോകുമ്പോൾ വഴിയിൽ ഒരു കുപ്പി കിടക്കുന്നു. നല്ലതാണെങ്കിൽ എന്തെങ്കിലും ചെടികൾ നടാൻ ഉപയോഗിക്കും അല്ലെങ്കിൽ വഴി അരികിൽ ഉള്ള വേയ്സ്റ്റ് ബിന്നിൽ ഇടും അങ്ങനെ വീണ്ടും മുന്നോട്ട് പോകുമ്പോൾ വഴിയരികിൽ താഴെ പാറക്കല്ലുകൾക്കിടയിൽ കൂടി കള കളാരവം പൊഴിച്ചു കൊണ്ട് കുണുങ്ങി ഒഴുകുന്ന ഒരു അരുവി. ഞാൻ ആ അരുവിയിൽ ഇറങ്ങി മുഖം കഴുകി കുറച്ചു നേരം അരുവിയുടെ അരികിൽ ഇരിക്കും. അവിടെ നിന്നും വീണ്ടും മുന്നോട്ട് പോകുമ്പോൾ പെട്ടെന്ന് റോഡിന്റെ നടുവിൽ ഒരു മതിൽ. ആദ്യം നോക്കുന്നത് വേറെ വഴി ഉണ്ടോ എന്ന്. വഴി അത്‌ മാത്രമേ ഉള്ളൂ എങ്കിൽ മതിൽ അധികം പൊക്കം ഇല്ലാത്തതാണെങ്കിൽ ചാടി കടക്കാൻ നോക്കും.പൊക്കം ഉള്ളതാണെങ്കിൽ ഇനിയും ആരെങ്കിലും ആ വഴി വരും അവരുടെ സഹായത്തോടെ ആ മതിൽ ചാടി കടന്നു ലക്ഷ്യത്തിൽ എത്തും.

  • @reshmajoseph4785
    @reshmajoseph4785 2 роки тому

    Fort cochi beach ഉ० അതിനടുത്തുള്ള മനോഹരമായ ടാറിട്ട റോഡു० ഒക്കെ വ്യത്തിയാക്കി എടുത്തിട്ട് എൻെറ ഭാവനയിൽ കൊണ്ട് വന്നു. കുപ്പിയെ അവിടെയുള്ള dustbinil ഇട്ടു. അങ്ങന ആ പ്രക്യതി ഭ०ഗി ആസ്വദിച്ച് ഇരിന്നപ്പോളാണ് മുന്നിലൊരു മുട്ടൻ മതിൽ. കഷ്ട० തോന്നി. എന്ത് ചെയ്യുമെന്നോർത്ത് ആ മതിലുന് മുന്നിൽ ഞാൻ.😇

  • @mr.abhinand7736
    @mr.abhinand7736 2 роки тому

    ഇടുങ്ങിയ ഇടവഴി രണ്ട് സൈഡിലും കാട് മുന്നിൽകണ്ട് കുപ്പി ഒറ്റ തട്ടിത്തെറിപ്പിച്ചു. പിന്നെയും മുന്നോട്ടു പോയി നീല വെള്ളം ഉള്ള വലിയ ഒരു ജലാശയം കണ്ടു അവിടെ ഇറങ്ങി കുറെ നേരം നിന്നു പിന്നെ മുന്നോട്ടു പോകുമ്പോൾ മുന്നിൽ ഒരു വലിയ മതിൽ ആദ്യം ഇത് എങ്ങനെ വന്നു എന്ന് കുറെ ആലോചിച്ചു പിന്നെ അത് ചാടി കടന്നു

  • @soorajthaithara2128
    @soorajthaithara2128 4 роки тому +7

    Kundum kuzyiumulla road
    Waterbottle kandal sidelak mattiyidum
    Water fall kandal ath mari nadakum
    Mathil chadi kadakum
    😧😧😧😧

  • @rakeshlal7985
    @rakeshlal7985 5 років тому +4

    Wonderful
    I enjoy it
    Thank u!

  • @nameilla8363
    @nameilla8363 Рік тому +1

    1.ടാറിട്ടാ ഒരു road ഒരാൾ എന്നെ pass ചെയിതു പോകുന്നു ഒരു പൂച്ച പയ്യെ നടന്ന് പോകുന്നു
    2.ആ ബോട്ടിൽ എടുത്ത് ഒറ്റ തട്ട് കൊടുക്കുന്നു
    3. ഒരു മനോഹരമായ വെള്ളച്ചാട്ടം 💦

  • @user-xu5zp1fh4c
    @user-xu5zp1fh4c 2 роки тому

    ഞാൻ രാത്രിയിൽ ആയിരുന്നു ആ വഴിയിൽ 😭 കുപ്പി തട്ടി സൈഡ്ഇൽ ഇട്ടു കുറച്ചു വെള്ളം (വളരെ കുറച്ചു )സൈഡിൽ ഉണ്ടായിരുന്നു അതിനു പായലിന്റെ പച്ച നിറം ആയിരുന്നു ഞാൻ അത് കൗതുകത്തോടെയും ഭംഗിയോടെയും നോക്കി കടന്നു പോയി മതിൽ സൂക്ഷിച്ചു നിരീക്ഷിച്ചുകൊണ്ട് അടുത്തു

  • @misra12345
    @misra12345 2 роки тому +1

    1 daritta clean road appo life clean aavo
    2 bottl edth baskettl itu....alkkare edth baskattlittu😇
    3 pipes 😉
    4 matilil kayari appurathekk orangi🤗🤗😂

  • @shameerkaliyadan8829
    @shameerkaliyadan8829 5 років тому

    . ലക്ഷ്യം ഉള്ള യാത്ര സുഖഗരമായ റോഡ്- വഴി അരികിൽ നായകൾ കുരച്ചാലും - സെക്സ് -സ് ത്രികൾ വന്നാലും അതിൽ ശ്രദ്ധ കൊടുക്കാതെ ലക്ഷ്യം മാണ് പ്രധാനം തടസ്സം വന്നാലും ശരി - നന്ദി സാർ

  • @fathimanihala268
    @fathimanihala268 Рік тому

    1പലരും സഞ്ചരിച്ച പാതയിലൂടെ ഞാൻ പോയി
    2കുപ്പി കഴുകി വെള്ളം നിറച്ചു.
    3നല്ല ശുദ്ധമായ വെള്ളമായിരുന്നു ലഭിച്ചത്
    4വെള്ളമെടുത്തു പോവുമ്പോൾ മതിൽ കടന്നു ചാടി.

  • @safnasherin8834
    @safnasherin8834 4 роки тому

    1.tarred ,bushes on either sides,it's little wetted,flowers are sprinkled
    2.just kick it
    3.lake,pure water,boats are there,nice ambiance
    4.I just jump over it
    Honestly these are my answers . But I can't belive in the result
    Is it really true ?

  • @rockyrocks1629
    @rockyrocks1629 4 роки тому

    ഞാൻ ഒരു ഹൈവേ റോഡിലൂടെ നടക്കുന്നു. വഴിയിലൊരു കാലിക്കുപ്പി കണ്ടു. അതെടുത്ത് തൊട്ടടുത്തുള്ള waste bin ൽ ഇട്ട് മുന്നോട്ട് നടന്നു.റോഡ് സൈഡിൽ മനോഹരമായ ഒരു കുളം കണ്ടു. മത്സ്യങ്ങളും, ആമ്പൽപ്പൂവുമൊക്കെ നിറഞ്ഞ ശുദ്ധജലം നിറഞ്ഞ ആ കുളത്തിന്റെ ഭംഗിയുമാസ്വദിച്ച് വീണ്ടും മുന്നോട്ട്. അപ്പോഴതാ റോഡിനു നടുക്ക് ഒരു മതിൽ. ഒന്നും നോക്കിയില്ല സിമ്പിളായി ചാടിക്കടന്ന് മുന്നോട്ട്. അപ്പോൾ ചോദ്യം തീർന്നു.പക്ഷേ ഇതെല്ലാമാണ് ഞാൻ മനസിൽ കണ്ടത്, എഴുതിയത്.പക്ഷേ ഞാൻ ഒരിടത്തും എത്തിയില്ല. ജോലി ചെയ്യുന്നുണ്ട്.അത്ര മാത്രം.

  • @abdulrazack1615
    @abdulrazack1615 5 років тому

    മധു സർ 2ആം ഉത്തരം വഴിയിൽ നിന്നും കാലുകൊണ്ട് തട്ടിമറ്റും എന്നാണ് ഞാൻ രേഖപ്പെടുത്തിയത് സത്യത്തിൽ സുഹൃത്ത് ബന്ധം പവിത്രമായി കരുതുകയും അതിനായ് സമയം ചിലവഴിക്കുന്ന ആളാണ് ഞാൻ ഒരുപാട് സുഹത്തിനോടൊപ്പം സന്തോഷമായി കഴിയുന്നു.

  • @Musaafir74
    @Musaafir74 4 роки тому +1

    ആ ബോട്ടിൽ തട്ടിത്തെറിപ്പിക്കുകയോ waste ബോക്സിൽ കളയുകയോ ചെയ്തവരാണ് കൂടുതലും. ശരിക്കും നാം മറ്റുള്ളവർക്ക് അത്രയേ വില കല്പിക്കുന്നുള്ളൂ..

  • @archananp1136
    @archananp1136 4 роки тому

    ടാറിട്ട നീണ്ട വിജനമായ റോഡ്, ഇരുവശത്തും നിരയായി പൂമരങ്ങൾ തണൽ വിരിക്കുന്നു. തണുത്ത കാറ്റ്, ഇളം വെയിൽ
    വഴിയിൽ കണ്ട ബോട്ടിൽ ഇടാനായി വെയ്സ്റ്റ് ബാസ്കറ്റ് അന്വേഷിക്കുന്നു, കാണാത്തതിനാൽ തട്ടി സൈഡിലേക്കിടുന്നു..
    ഒഴുകുന്ന തെളിഞ്ഞ വെള്ളമുള്ള കുഞ്ഞരുവി, വശങ്ങളിൽ പൂക്കൾ..
    വഴിയിൽ കണ്ട മതിൽ ചാടി കടക്കാൻ കുറേ ശ്രമിക്കുന്നു, വലുപ്പം കൂടുതൽ ആയതുകൊണ്ട് അതിൻ്റെ അറ്റം നടന്ന് കണ്ടു പിടിക്കുന്നു..

  • @Shad711
    @Shad711 2 роки тому

    1-നല്ല മഞ്ഞ് വീഴുന്ന പുൽമേടുകളും പൂമരങ്ങളും ഉള്ള കാട്ടു വഴി..
    2-അപ്പുറത്ത് തെളിഞ്ഞ മഞ്ഞ് ഉരുകി വരുന്ന അരുവി ഉള്ളതിനാൽ കാട്ടു വഴി അല്ലെ കുപ്പിയിൽ വെള്ളം എടുത്തു.
    3- തെളിഞ്ഞ ശുദ്ധമായ അരുവി
    4- ചാടിക്കടക്കാൻ നോക്കും..പക്ഷേ നിരാശയും ബുദ്ധിമുട്ടും (ഇത്രയും സുന്ദരമായ സ്ഥലത്ത് മതിൽ വന്നതിൽ)

  • @arundevan4736
    @arundevan4736 4 роки тому

    1. The road is clay road center o the road is too clear boath side have red and yellow flower tree 🌻... Also one side of the road smal river Ann other side of road green paddy field on the river going one small fisher boat (vallam)
    2. I take this bottle for making this scenery on this bottle
    3. The waterfall is not big but the ringing sound of water is too good... then there have lots of different types of slate rocks with small forest outline .... With diffrent combination couler of birds ...🌱💙
    4. I try to observe the behind the wall because I think it's forest ....😕

  • @sreekailas4570
    @sreekailas4570 2 роки тому

    ഞൻ ഒരേ വഴിയിലൂടെ അഞ്ചാറ് പാത പിന്നിട്ടു, കുപ്പി ഞാൻ പഞ്ചായത്തിന്റെ വേസ്റ്റ് ഭാസ്കറ്റിൽ ഇട്ടു, ആ ജലാശയം വെറുതെ നോക്കിട്ടു പോയി, ആ മതിൽ ഞാൻ ചാടി കടന്നു.

  • @sachinvs5757
    @sachinvs5757 5 років тому +2

    kadinu naduvile vishalamaya taritta road ...,oru kuppi kandal njan onnum cheyyarilla avide kedanaotte...vellam kandalathupoyikudikkum kore nadanathalle....mathiluchadan pattunathanenkil chadi kadakkum ellankil kattilude povam

  • @nishadalih.i6502
    @nishadalih.i6502 2 роки тому

    4 വരി ഫുള്ളി advanced road.
    Waterbottel തട്ടി കളിക്കും.
    റോഡിനോട് ചേർന്ന് വെള്ളം ഒഴികൊണ്ടിരിക്കുന്നത് കണ്ടു നില്കും.
    മതിലിനു footpathil കൂടെ പോകുന്നവർക് പോവാൻ gate ഉണ്ട്.

  • @jamesmicheal4814
    @jamesmicheal4814 5 років тому +3

    My pond was so beautiful with flowers like Lotus and it was swarmed by beautiful birds and ducks

  • @kingmaker1762
    @kingmaker1762 5 років тому +2

    Super Topic sir Include more . and pls explain in detail

  • @no-xf2yu
    @no-xf2yu 2 роки тому

    ഇരുവശത്തും മതിലുകൾ ഉള്ള ഒരു ചെറിയ ഒരു പൂഴി റോഡ് അതിൽ പല ഇടങ്ങളിലായി വെള്ളം കെട്ടി നില്കുന്നു.
    അങ്ങനെ നടുക്കുന്ന വഴിയേ ഒരു പുല്ലിന്റെ സൈഡിലായി ഒരു കുപ്പി കിടക്കുന്നു ദൂരയിൽനിന്ന് കണ്ടപ്പോൾ അത് മനസിലായി കാരണം അത് എല്ലാർക്കും സുപരിചിതമായ
    ആപ്പിൾ ഫിസ് കുപ്പി ആയിരുന്നു ഞാൻ നടന്നുവരും വഴി ഒരു തട്ട് വച്ചുകൊടുത്തു അത് തരിച്ചു മുമ്പിൽ വീണു അങ്ങനെ തട്ടി തട്ടി പോയപ്പോൾ മുമ്പിൽ ഒരാൾ നടന്നു വരുന്നത് ഞാൻ കണ്ടു അപ്പോൾ ഞാൻ അത് മാറ്റി നടന്നുപോയി.
    അങ്ങനെ നടന്നു നോക്കിയപ്പോൾ മുമ്പിൽ റോഡ് പകുതിയായി വെള്ളം കെട്ടി നില്കുന്നു പൂഴി റോഡ് ആയതിനാൽ ഒരു ഓറഞ്ച് വെള്ളം ആയിരുന്നു അത് നീന്തി കാലിൽ ചെളി ആകുമാണ് ഓർത്തു ഞാൻ സൈഡിൽ കൂടെ പോയി.
    എങ്ങനെ കുറച്ചുമുമ്പിൽ നോക്കിയപ്പോൾ റോഡ് അവസാനിച്ചപ്പോലെ രണ്ടു ചെറിയ വഴികൾ കണ്ടു ഒരണ്ണം ഒരു വീട്ടിലേക് മറ്റേത് അറിയില്ല വീട്ടിലേക്ക് ആണന്നു തോന്നിയത് അതിൽ ഒരണ്ണം ഗേറ്റ് ഉണ്ടായിരുന്നു എങ്ങനെ ഞാൻ മറ്റേ വഴി പോകാൻ തീരുമാനിച്ചു പക്ഷെ ആ വഴി ഇന്റർലോക്ക് ടൈൽ ഉണ്ടായിരുന്നു എവിടേകാണ് എന്ന് അറിയാതെ ഞാൻ നടന്നു നീങ്ങി

  • @eldhosevarghese9914
    @eldhosevarghese9914 3 роки тому

    1മനോഹരമായ പുതുതായി ടാർ ചെയ്ത ഒരു വനപാത 2 കുപ്പി ചുമ്മാ കയിൽ പിടിച്ചു 3 തെളിഞ്ഞ ജലമുള്ള ഒരു നല്ല കുളം 4 മതിൽ ചാടി കടന്ന് വീണ്ടും നടന്നുപോകും

  • @deenajose595
    @deenajose595 5 років тому +1

    Sr,attend cheithu, useful aayirunnu.2nd question answer cheithpo nk thonnith enthu kryvum chinthikathe ,eduthu chatam ulla kootathil ulla oralaanu nja ennu nk thonni,,,,,
    Sir engine ithu overcome cheyyn kazhium ennu pryamo.

  • @althafp6673
    @althafp6673 5 років тому +3

    വളരെ രസകരമായ ഉത്തരമാണ് എനിക്ക് കിട്ടിയത് 😂😂

  • @faisalkoroth8489
    @faisalkoroth8489 4 роки тому

    ഞാൻ എന്റെ വീട്ടിൽ നിന്നും ടൗണിലേക്കുള്ള റോഡണ് മനസ്സിൽ കണ്ടത്, നിറയെ വലിയ കുഴികൾ ഉള്ള റോഡിൽ മഴ തുടങ്ങിയാൽ വെള്ളം നിറയും. വെള്ളം പരമാവധി ഒഴിവാക്കിയുള്ള യാത്രയാണ്. വഴിയിൽ ബോട്ടിൽ കാണുക എനിക്ക് പ്രയാസമുള്ള കാര്യമായിരിക്കും, കാരണം ഞാൻ നടക്കുന്നതിനേക്കാൾ വേഗത്തിൽ എന്റെ മനസ്സ് എവിടെയോ അലയുന്നുണ്ടാവും. അഥവാ കണ്ടാൽ രണ്ടു കാര്യമാണ് ഞാൻ ചെയ്യുകഒന്ന് ഞാൻ കുറച്ചു നേരം തട്ടി കളിക്കും ആരെങ്കിലും കാണുന്നതിന് മുൻപ് അത് ദൂരേക്ക് അടിച്ചകറ്റും. രണ്ട് അത് പിറകെ വരുന്ന ബൈക്ക് കാർക്ക് ഉപദ്രവമാണോ എന്ന് ചിന്ദിക്കും ആണെന്ന് തോന്നിയാൽ എന്റെ മനസ്സിന് സുരക്ഷിതമാണെന്ന് ഉറപ്പ് വരുന്നിടത്തേക്കു ഉപേക്ഷിക്കും. പിന്നെ മതിൽ, ചാടി കടക്കുകയൊന്നുമില്ല മതിൽ എവിടെ അവസാനിക്കുന്നുവോ അവിടെ നിന്നും മറി കടക്കും. അത് ബുദ്ധിമുട്ടാണെങ്കിൽ തിരിച്ചു നടക്കും.

  • @sarathbraj7709
    @sarathbraj7709 5 років тому

    എനിക് 2 വഴികൾ കാണാം
    1.ഒന്നിൽ നിറയെ കുപ്പിചില്ലു അത് വഴി പോയാൽ പെട്ടന്ന് ലക്ഷ്യ സ്ഥാനത്തു എത്താം
    2ൽ കുറച്ചു കുപ്പിച്ചിലു ഉണ്ട് പക്ഷെ വഴി വളരെ നീണ്ടതാണ്
    ഞാൻ 2ആം വഴി തിരഞ്ഞെടുക്കുന്നു കാരണം :ജീവിതം ജീവിതത്തിൽ സുഖങ്ങളും ദുഃഖങ്ങളും എല്ലാം ആവശ്യമാണ്
    2.ഒരു കുപ്പി കണ്ടു ആ കുപ്പി 2 ആയി മുറിച്ചു ഒരെണ്ണം ദൂരത്തെക്കു എറിഞ്ഞു കാരണം ഇനിയും കൊറേ പേർക്ക് വരേണ്ടത് അല്ലെ ഒരെണ്ണം വഴിയിൽ ഇട്ടു കാരണം ഇനി എനിക്ക് പുറകെ സഞ്ചരിക്കുന്നരും ജീവിതത്തിലെ ദുഃഖങ്ങളലും,സന്തോഷവും എല്ലാം അറിഞ്ഞു വേണം യാത്ര അവസാനിപ്പിക്കാൻ
    3.ആ വെള്ളം ഉള്ള സ്ഥലം അവിടെ നിന്നും വെള്ളം കുടിച്ചു ശേഷം ഇവിടെ വെള്ളം ഉണ്ട് എന്നു എഴുതി വെക്കും ഇനി വരുന്നവർക്ക് ഉപകാര പെടാൻ...കുറച്ചു മാത്രം കുടിക്കുക ഇനിയും ആളുകൾ വരും എന്നു എഴുതി വെക്കും.
    4. ഒരു മതിൽ.ഇത്രേം നേരം കുപ്പിച്ചില്ലിൽ ചവിട്ടി ആണ് വന്നത് പിന്നാണോ മതിൽ....ചവിട്ടി പൊളിച്ചു നടന്നു പോകും😏

  • @ismailvkpadi4142
    @ismailvkpadi4142 3 роки тому

    റോഡ് അന്നത്തെ റോഡ് നല്ല രസമായിരുന്നു പുല്ലു നിറഞ്ഞ റോഡ്.ആ നടക്കുന്ന വഴി മാത്രം പുല്ലില്ലാതെ സൈഡിൽ കുറുൻതോട്ടി പുല്ല് ആയിരുന്നു മഴയത്ത് പോവുമ്പോൾ പുല്ലിൽ തട്ടി ചെറുതായിട്ട് ഡ്രസ്സ്‌ നനയും ഇപ്പോൾ അത്‌ വീതിയുള്ള റോഡായി. Botel ഞാൻ അത് എടുത്തു അതിന്റെ മൂടി തൊട്ടടുത്തു
    കിടക്കുന്നുണ്ടായിരുന്നു അത് എടുത്തു അത് മൂടിയിട്ട് ഞാൻ ആ botel ഒരു സൈഡിലോട്ട് എറിഞ്ഞു. മൂടിയത് അത് വേറെ ആർകെങ്കിലും ഉപകാരപ്പെടട്ടെ. മൂടിയില്ലെങ്കിൽ ഉപകാരപ്പെടില്ലല്ലോ എന്ന് കരുതിയാണ് മൂടിയത്. വെള്ളം കെട്ടിക്കിടക്കുന്നു അതിൽ കൊതുകുകൾ വളരും എന്നുള്ള ഒരു തോന്നൽ മനസ്സിൽ വന്നു. പിന്നെ മതിൽ അതിന്റെ രണ്ട് സൈടും നോക്കി ഏതിലൂടെ വഴി ഉള്ളത് അപ്പുറത്തേക്ക് കടക്കാൻ അപ്പോൾ ചെറിയ ഒരു കല്ലുകളുള്ള ഒരു വഴി മതിലിനോട് അടുത്തുണ്ട് അത് ഞാൻ ചാടിക്കടന്നു അപ്പുറത്തേക്ക് പോയി ഒരു ദാറിട്ട higwey റോട്ടിൽ ചെന്നെത്തി.

  • @mohammedshanif6255
    @mohammedshanif6255 3 роки тому +1

    ഞാൻ ആ കുപ്പി പിരിച്ചു എയർ ടൈറ്റാക്കി അടപ്പൊന്നു ലൂസാക്കി ഒറ്റ വിടൽ .

  • @archa137
    @archa137 Рік тому

    1, njan nalla vast aya oru road kand
    2, kuppi vttil kond Vann design cheyth
    3, ozhugunna nalloru puzhq, athil nte face kanam
    4, mathil chadi poi 😂

  • @saadiyyanasreen_17
    @saadiyyanasreen_17 3 роки тому +1

    Wow...nalla rasand test....Ith 100% Sheri aanennaa thonnunnath ...

  • @arjunbm
    @arjunbm 3 роки тому

    മുന്നിൽ ഉള്ളത് നല്ലഒരു വഴി പക്ഷെ ഒരു മൂലക്ക് കൊറച്ചു വേസ്റ്റ് ഉണ്ട്.
    കുപ്പി നോക്കിയത് പോലും ഇല്ല
    ഓടയായിരുന്നു അടുത്ത്.
    മുന്നിലെ മതിൽ എടുത്തു ചാടി

  • @sibyct5946
    @sibyct5946 4 роки тому

    ഞാൻ കണ്ട വഴി കുറേ മരങ്ങളും പൂക്കളും ഉള്ള ഒരു വഴി അതിലൂടെ കുറേ പോയപ്പോ ഒരു കാലി കുപ്പി അത്‌ എടുത്ത് ബാഗിൽ ഇട്ടു പിന്നേം കുറെ ദൂരം പോയപ്പോ ഒരു അരുവി അതിൽ നിന്നും കുറേ കുടിച്ചു കുപ്പി കഴുകി അതിൽ വെള്ളം നിറച്ചു കുറേ പിന്നേം നടന്നു കുറേ ദൂരം എത്തിയപ്പോ ആരോ വഴി അടച്ചു വച്ചേക്കുന്നു അവിടെ നിന്നും കുറേ വെള്ളം കുടിച്ചിട് വേറെ വഴി ഉണ്ടോ എന്ന് നോക്കി പിന്നെ അതിന്റെ അപ്പുറം കടക്കാൻ ഒരു വഴി കണ്ടെത്തി ഞാൻ ഇപ്പോഴും ആ യാത്ര തുടരുന്നു 🚶‍♂️.......

  • @varunvaru8195
    @varunvaru8195 Рік тому

    1-കുറച്ച് ഇടുങ്ങിയ വഴി
    2-സൈഡിലേക്ക് മാറ്റി
    3-ചളിക്കുണ്ട്
    4-ചാടി കടക്കും

  • @Fidhafdz
    @Fidhafdz 2 роки тому

    Road koode നടന്നു പോകുന്ന Njan... Kalikuppi kandu kaal kond otta thattal.. Water body malinamaayi kidakunu.... Angne mathil njan chaadi kidann😌
    Ith true aayi njan chindichath thanneyaa 😁

  • @aseesabdul-vk5fy
    @aseesabdul-vk5fy Рік тому

    ഞാൻ റോഡിൽ പോവുമ്പോൾ കുണ്ടും കുഴിയുമായിരുന്നു അതിലൊക്കെ ചെളിവെള്ളം ഉണ്ടായിരുന്നു നടക്കാൻ പാടായിരുന്നു അവിടെ യൊക്കെ ചെറിയ കല്ലിട്ടുണ്ട് അതിൽ ചവിട്ടി ചെരിഞ്ഞാന്ന് വീഴാൻ പാകത്തിന് കടന്നുവെച്ചു

  • @nithinnithinntn8093
    @nithinnithinntn8093 5 років тому +5

    ഞാൻ എന്നെ തന്നെ ട്രോളി, ഞൻ എന്നെ പറ്റിച്ചു

  • @afeefasharin4815
    @afeefasharin4815 5 років тому +2

    Sir, its really thrilling experience........👍👍👍

  • @sulthanashan2315
    @sulthanashan2315 2 роки тому

    Kuthane kayattamulla neelamolla oru road with veedu and maranghal
    And oru kuppi kand aarum athina chavittandann karuthy avda olla pocheda edakk vech
    Neere avdann thazha vannappa oru water pump housila pipeenn vellam leek ayitt nalla thelinna vellam kidakkunnu
    Anghana vannappazha dhaa avda oru mathyl athinaduth vann nallapola onnu nokkeett athu enthynavda vechekkunnennum athynappurath enthanennum nokkeett sthalam vidunnu
    SHUBHAM 😂💫

  • @flywingsonline2701
    @flywingsonline2701 4 роки тому

    1...Erakkam ulla Road
    2...Bottile kalu kondu messi style goal aakunnu
    3...aruvilyile meanukale asowdikkkunna njan
    4...ethu engene evide vannu ennu alojikkunna njan

    • @madhubhaskaran
      @madhubhaskaran  4 роки тому

      Thanks for the support...keep watching🙂

  • @thasrifa2690
    @thasrifa2690 Рік тому +1

    1. Cheriya manninte road sidel motham marangalulla.
    2. Oru kallinte kuppi atheduth sidel aaki a marathinte.
    3. Cheriya oru vellam ketti nilkunna ചെളി കുഴി
    4. Cheriya വേലി,അതിനെ polichit മറി കടന്നു
    ഇതായിരുന്നു എന്റെ thinking 😂😂😂